R S S പിണറായി കൂട്ടുകെട്ട് അൻവർ പറയുന്നതിന് മുന്നെ തന്നെ മലയാളികൾക്ക് എല്ലാം അറിയുന്ന കാര്യമാണ് ലീഗും കോൺഗ്രസും വായിൽ പഴം തിരുകി ഇരിക്കുന്നതും പലനേതാക്കൾക്കും ആകൂട്ടുകെട്ടിൽ പങ്കുള്ളതുകൊണ്ടാണ് റിയാസ് മൗലവി കേസും കൊടിഞ്ഞി ഫൈസൽ കേസും ഒക്കെ തെളിവായി പകൽ വെളിച്ചം പോലെ നമുക്ക് മുന്നിലുണ്ട് ഇപ്പോഴെങ്കിലും ഏല്ലാം വിളിച്ചു പറഞ്ഞ അൻവറിന് ബിഗ് സെലൂട്ട് ❤
നാടിൻ്റെ പുരോഗതിക്ക് വേണ്ടിയാണ് അൻവർ പാർട്ടി മാറിക്കയറിയത് . വേണ്ടത്ര ജനപിന്തുണ ഉണ്ടായിട്ടും അദ്ദേഹത്തിൻ്റെ നാടിൻ്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ അദ്ദേഹത്തെ പിടിച്ചു നിർത്തി ഇതാണ് അദ്ദേഹത്തിന്ന് ഇത്ര പ്രകോപനം സൃഷ്ടിക്കാൻ കാരണം. എല്ലാ കള്ളത്തരത്തിനും പണമുണ്ട് ജനങ്ങളുടെ ആവശ്യത്തിന് പണമില്ല. ഇത് ഈ ജനപ്രതിനിധിയെ വല്ലാതെ പ്രകോപിതനാക്കി.
അൻവറിന് ഇത്രയും സംഘാടക ശേഷി ഉണ്ടായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അൻവറിന്റെ നയ വിശദീകരണയോഗം വെറും ഉപയോഗശൂന്യമായ വാക്കുകൾ ആയിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ഇത്രയും നിഷ്പ്രയാസം ഒരു സംഘടിത ശ്രമങ്ങളും ഇല്ലാതെ തന്നെ നാനാഭാഗത്തുനിന്നും അൻവറിനെ കുറിച്ച് മനസ്സിലാക്കിയ അൻവർ ഉയർത്തിയ വിഷയങ്ങളെ കുറിച്ച് മനസ്സിലാക്കിയ ഇത്രയും അധികം ജനങ്ങൾ നിലമ്പൂരിൽ തുടക്കത്തിൽ തന്നെ ഒരുമിച്ചു കൂടിയെങ്കിൽ ഭാവിയിൽ അൻവറിന്റെ നയ വിശദീകരണ യോഗങ്ങൾ ജനസമുദ്രമായി മാറും എന്നുള്ളതിൽ സംശയമില്ല. കാരണം അൻവർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. അൻവർ ഉയർത്തിക്കൊണ്ടുവന്ന വിഷയം ജന നന്മയ്ക്ക് വേണ്ടിയുള്ളതാണ്. അൻവർ പരാതിപ്പെട്ട വിഷയങ്ങൾ പൊതുജനങ്ങളും സഖാക്കളും പരാതിപ്പെടേണ്ട വിഷയങ്ങളാണ്. അൻവറിന്റെ ശബ്ദം പൊതുജനങ്ങളുടെയും സഖാക്കളുടെയും ശബ്ദമാണ്. പക്ഷേ അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ സിപിഎമ്മിലെ ചൂഷക വർഗ്ഗമായ മൂരാച്ചികളായ ബൂർഷ്വാസികളായ ഏകാധിപതികൾക്ക് അൻവറിന് കിട്ടിയ പൊതുജന പിന്തുണ സഹിക്കുവാൻ കഴിയില്ല. കാരണം സിപിഎമ്മിലെ ഏകാധിപതികൾ എപ്പോഴും ആദർശ ധീരന്മാരോട് അസൂയയും ശത്രുതയും വെച്ചുപുലർത്തുന്നവരാണ്.
ജയ് ജയ് ജയ് അൻവർ . അൻവർ സഖാവ് നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ ജനാധിപത്യം നീണാൾ വാഴട്ടെ. മതേതരത്വം നീണാൾ വാഴട്ടെ. ഫാസിസം തകരട്ടെ. സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ. മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ . അൻവർ നീണാൾ വാഴട്ടെ. സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.
ഒരു അഴിമതിരഹിത ഭരണം ആഗ്രഹിക്കുന്ന രാജ്യത്തിനോട് ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയിൽ, അനീതിക്കെതിരെ പോരാടുന്നവരെ നാം പിന്തുണയ്ക്കണം. കാരണം അവർ നമുക്കും കൂടി വേണ്ടിയാണ് പോരാടുന്നത്. സത്യത്തെ വിജയിപ്പിക്കാനും നീതി നടപ്പാക്കാനും ഉള്ള ലക്ഷ്യത്തോടുകൂടി പോരാടുന്നവരെ നമ്മൾ ധാർമികമായി പിന്തുണയ്ക്കണം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ നായകൻ്റെ ജാതിയും മതവും ഒരു തടസ്സമല്ല. അൻവർ ശരിയായ പാതയിലാണെങ്കിൽ നമ്മൾ അദ്ദേഹത്തെ പിന്തുണയ്ക്കണം. ഒരുപക്ഷേ അയാൾ തെറ്റായ പാതയിലൂടെ ആണ് സഞ്ചരിക്കുന്നതെങ്കിൽ അയാളെ നമ്മൾ തള്ളിക്കളയണം. കാരണം സത്യത്തിനും നീതിക്കും വേണ്ടിയുള്ള അൻവറിന്റെ പോരാട്ടം അയാൾക്ക് വേണ്ടി മാത്രമല്ല. എന്നാൽ അൻവർ പോരാടുന്നത് രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണ്. രാജ്യത്തിൻറെ നല്ല ഭാവിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആ പോരാട്ടത്തിൽ നമ്മൾ അണിചേരണം.
കേരളം എടുത്ത എസ്റ്റിമേറ്റിനെ കുറിച്ച് പഠിക്കുവാണ് കേന്ദ്രം 🤩🤩😍😍 സർവ്വത്ര മുക്കൽ നമ്മന്റെ കുടുംബം അഭിവൃത്തി പ്രാപിക്കാനുള്ള ഓട്ടം 😍😍 കൂടെ ഈ ജനക്കൂട്ടത്തെ കൂടെ മറക്കരുത് കേട്ടോ 😍😍😍 നൂറു ചുവപ്പിന്റെ അഭിവാദ്യങ്ങൾ😍😍😍 കേരളം ഒറ്റക്കെട്ടായി മുന്നോട്ട് 😍😍😍
അയാൾ ആരുമായിക്കോട്ടെ അയാൾ പറഞ്ഞ കാര്യങ്ങൾ വസ്തുതകളായി നിലനിൽക്കുന്നു അതും വ്യക്തമായ തെളിവുകളുടെ പിൻബലത്തോടെ അതിന് ഈ നിമിഷം വരെ മറുപടി പറയാൻ സിപിഎം നോ മുഖ്യമന്ത്രിക്കോ പറ്റിയിട്ടില്ല
നിന്റെ തന്തയായിരുന്നു അൻവറിന്റെ കൂടെ സ്വർണ കച്ചവടത്തിന് പാർട്ണർ നിന്നെപ്പോലത്തെ കുറെ കൊടിഞ്ഞി പട്ടികൾ ഇങ്ങനെ കുറച്ചിട്ട് കാര്യമില്ല സഖാവിനെ പിടിച്ചു കെട്ടാൻ കഴിയില്ല അതുകൊണ്ട് നീ ഒരു കാര്യം ചെയ്യ് നിനക്ക് വല്ല കുരു പൊട്ടുന്നുണ്ടെങ്കിലും മൂലക്കുരുവിന് ഒരു ഡോക്ടറെ കാണിക്കുന്ന തന്തയും അൻവറും കൂടെ പാർട്ണർഷിപ്പിൽ ആണല്ലോ സ്വർണ്ണ കച്ചവടം ചെയ്തിരുന്നത് അതും കൂടി ഒന്ന് അന്വേഷിക്കാൻ പറയും
കാല കാലങ്ങളായി സിപിഎമ്മിന്റെ അടിമകളായി കഴിയുന്ന സഖാക്കൾ ഒരു കാര്യം മനസ്സിലാക്കുക. ഇപ്പോൾ സിപിഎമ്മിൻ്റെ ഏകാധിപതികൾ അവകാശപ്പെടുന്നത് അൻവർ മതഭീകരരുടെ കെണിയിലാണെന്നാണ്. അൻവർ ഒരു പാകിസ്ഥാൻ ചാരനാണെന്ന്കൂടി ഉടനെ തന്നെ അവർ പറയുന്നതും നമുക്ക് പ്രതീക്ഷിക്കാം. അവരുടെ ഇഷ്ടം പോലെ അൻവറിനെതിരെ എന്തും പറയാൻ വളരെ എളുപ്പമാണ്. കാരണം അൻവ൪ ഒരു ഇസ്‌ലാം മതവിശ്വാസിയാണ്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു മുസ്ലീമിനെ തീവ്രവാദിയായി ചിത്രീകരിക്കുന്നത് നമ്മുടെ രാജ്യത്ത് സർവ്വസാധാരണമാണ്. വീണ്ടും അവർ അൻവറിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇനി അയാളെ അറസ്റ്റ് ചെയ്യാൻ എൻഐഎയെ കൊണ്ടുവരും. ആ മാർഗ്ഗവും അവർ തെരഞ്ഞെടുക്കുക തന്നെ ചെയ്യും. കാരണം, സിപിഎമ്മിൻ്റെ ഏകാധിപതികളുടെ അഴിമതികൾക്കെതിരെ ശബ്ദിക്കുന്നതിൽ നിന്ന് അദ്ദേഹത്തിൻ്റെ വായ അടപ്പിക്കുവാൻ അവർ ആഗ്രഹിക്കുന്നു. അൻവറിനെ ഭീകരനായി ചിത്രീകരിച്ച്, പാർട്ടിയിലെ നിഷ്കളങ്കരായ താഴെത്തട്ടിലുള്ള സഖാക്കളെ അന്തരാക്കുക എന്നുള്ള ഉദ്ദേശമാണ് സിപിഎമ്മിൻ്റെ സ്വേച്ഛാധിപതികൾ ആയിട്ടുള്ള നേതാക്കന്മാർ ചെയ്യുന്നത്. പക്ഷേ, പൊതു ജനങ്ങൾ ബധിരരും മൂകരുമല്ലെന്ന് സിപിഎം ഏകാധിപതികൾ മനസ്സിലാക്കണം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. സിപിഎമ്മിലെ ഏകാധിപതികൾ അൻവറിനെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമം നടത്തുക തന്നെ ചെയ്യും. അതിൻറെ സൂചനയാണ് അൻവറിനെതിരെ നിലമ്പൂരിൽ റാലി നടത്തിയപ്പോൾ ഗോവിന്ദൻ മാഷിൻറെ പേര് അവിടെ ഉദ്ധരിച്ചത്. അവരുടെ പോക്രിത്തരങ്ങൾ കണ്ടാൽ അതിനെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുക എന്നുള്ളത് സിപിഎമ്മിന്റെ ഏകാധിപതികളുടെ കുലത്തൊഴിൽ ആണല്ലോ. അതുകൊണ്ട് മാത്രം ആണല്ലോ ഈ പാർട്ടിയെ ജനങ്ങൾ നികൃഷ്ടമായി കാണുന്നതും. അൻവർ ജീവിച്ചിരുന്നാൽ ഇവരുടെയൊക്കെ അഴിമതികൾ വെളിയിൽ കൊണ്ടുവരും. അതിനെ അവർ ഭയക്കുന്നു . സിപിഎമ്മിലെ സ്വേച്ഛാധിപതികൾക്കെതിരെ ശബ്ദിക്കാൻ സിപിഎമ്മിനകത്ത് ഇതുവരെക്കും മറ്റൊരു എംഎൽഎയും കേരളത്തിൽ ധൈര്യമായിട്ട് മുന്നോട്ട് വന്നിട്ടില്ല. കേരളത്തിലെ സിപിഎമ്മിലെ ഏകാധിപതികളും പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാരും മറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥന്മാരും അൻവറിനെതിരെ കുപ്രചരണങ്ങൾ നടത്തുന്ന വിഷയത്തിൽ ഒരേ ചിന്താഗതി വെച്ച്പുലർത്തുന്നവരാണ്. സിപിഎമ്മിലെ ഇവരെ പോലുള്ള ഫാസിസ്റ്റുകൾക്ക് ആവശ്യമെന്താണ്. സിപിഎമ്മിലെ ഏകാധിപതികളായ ഫാസിസ്റ്റുകൾ അല്ലെങ്കിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന പോലീസ് ഓഫീസർമാരും മറ്റ് ഡിപ്പാർട്ട്മെന്റിലെ മൂരാച്ചികൾ ആയ ഉദ്യോഗസ്ഥന്മാരും ആഗ്രഹിക്കുന്നത് അവർ കാണിക്കുന്ന പോക്രിത്തരങ്ങൾക്ക് എതിരെ ആരും ഒന്നും ചോദിക്കാൻ പാടില്ലന്നുള്ളതാണ്. അതായത് അവർ പറയുന്നത് കേട്ട് അനുസരിച്ച് അവരുടെ അടിമകളായി ബാക്കിയുള്ളവർ കഴിഞ്ഞു കൊള്ളണമെന്നുള്ളതാണ് സിപിഎമ്മിലെ ബൂർഷ്വാസികളുടെ ഉദ്ദേശം. അതിന് ഓശാന പാടുവാൻ വേണ്ടി വിവരമില്ലാത്ത കുറെ സഖാക്കന്മാരും അവരുടെ കൂടെയുണ്ട് എന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്. പക്ഷേ ഇതുകൊണ്ടൊന്നും ആരും പിറകോട്ട് പോകില്ല. മുന്നോട്ടു വെച്ച കാൽ മുന്നോട്ടുതന്നെ പോയിക്കൊണ്ടിരിക്കും. ബംഗാളിൽ പാർട്ടിക്ക് പറ്റിയ പാളിച്ചകളിൽ നിന്നും ഇതുവരെയ്ക്കും പാഠം പഠിച്ചിട്ടില്ല സിപിഎം. സിപിഎം എന്ന് പറയുന്ന പ്രസ്ഥാനം കേരളത്തിൽ നശിച്ചു കൊണ്ടിരിക്കുകയാണ്. അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ സിപിഎമ്മിന്റെ സഖാക്കൾ ഇന്ന് ബിജെപിക്ക് വോട്ട് ചെയ്തുകൊണ്ടിരിക്കുന്നു. പല സഖാക്കളും ബിജെപിയിലേക്ക് കയറിക്കഴിഞ്ഞു. ഇനിയും സഖാക്കൾ ബിജെപിയിലേക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കുന്നു. പണ്ട് ബംഗാളിലും ഇതുതന്നെയാണ് സംഭവിച്ചത് . സിപിഎമ്മിന്റെ ബംഗാളി ഘടകത്തിലെ സ്വച്ഛാധിപതികൾ സിപിഎമ്മിനെ തകർത്തപ്പോൾ അവിടെയുണ്ടായിരുന്ന സഖാക്കളെല്ലാം തന്നെ ബിജെപിയിലേക്ക് ചേക്കേറുകയാണ് ഉണ്ടായത്. ഇന്ന് ബംഗാളിൽ സിപിഎമ്മിന്റെ കൊടിയിടാൻ മഷിയിട്ടു നോക്കിയാൽ പോലും ഒരു സഖാവിനെ കിട്ടുന്നില്ല. അതിനെക്കാളും മോശമായ അവസ്ഥയാണ് സിപിഎമ്മിന് കേരളത്തിൽ വരാൻ പോകുന്നത്. ആയിരക്കണക്കിന് രക്തസാക്ഷികളുടെ ജീവൻ കൊടുത്തുണ്ടാക്കിയ ഇത്രയും നല്ലൊരു ജനകീയ പ്രസ്ഥാനമായ സിപിഎമ്മിനെ എത്ര എളുപ്പത്തിലാണ് കേരളത്തിലെ സിപിഎമ്മിലെ ഏകാധിപതികൾ നശിപ്പിച്ചു കളയുന്നത് .
@@vishnuvijayan1372 ചില നീച ജന്മങ്ങളുണ്ട് ശാഖാ വാറ്റ്സപ്പിലെ അമേധ്യം മാത്രം കഴിച്ച് ജീവിക്കുന്നവർ അവരുടെ ബുദ്ധി അത് കഴിക്കുന്ന ജീവികളുടേതാണ് മാത്രമാണ് അത് കൊണ്ട് ഇനി പ്രതികരണമില്ല
അയ്യോ നന്മ മരം ആയിട്ട് അഭിനയിക്കുന്നു. കാര്യങ്ങൾ ഒന്നും നടക്കുന്നില്ല അല്ലെ. അതാണ് കാര്യം. മുസ്ലിം കാര് വിശ്വസിക്കും പക്ഷെ അധികാരം കിട്ടിയാൽ പണി തരും. സ്വിമ്മിംഗ് പൂൾ ഉണ്ടാക്കാൻ പറ്റിയില്ല. സ്വർണം കടത്താൻ പറ്റുന്നില്ല 😂😂😂
ടാ ഊച്ചാളി സ്വർണ്ണ കടത്ത് സിറ്റിങ്ങ് ജഡ്ജിയെ വെച്ച് അന്വേഷിക്കാൻ മുഖ്യമന്തിയെ വെല്ല് വിളിച്ചത് അൻവറാ 😂 ഇയാൾക്ക് പങ്കുണ്ടെങ്കിൽ അതും തെളിയുമല്ലൊ 😂 അണ്ടിക്കുറപ്പുള്ള ഏതെങ്കിലും നായിൻ്റെ മക്കൾ കേന്ദ്രത്തിലോ കേരളത്തിലോ ഉണ്ടെങ്കിൽ അയാളുടെ വെല്ല് വിളി ഏറ്റെടുത്ത് ഇയാളുടെ പങ്ക് പുറത്ത് കൊണ്ട് വരട്ടെ ... കാര്യമറിയാതെ വള വള പറയാൻ ഏത് ഊച്ചാളിക്കും പറ്റും 😂
സർബത്ത് കോരാ .. സ്വർണ്ണ കടത്ത് സിറ്റിങ്ങ് ജഡ്ജിയെ വെച്ച് അന്വോഷിക്കാൻ മുഖ്യമന്തിയെ വെല്ല് വിളിച്ചത് അൻവറാ 😂 കേന്ദ്രവും കേരളവും ആ വെല്ല് വിളി ഏറ്റെടുത്ത് അന്വോഷിക്ക് ഇയാളുടെ പങ്കും പുറത്ത് വരൂലോ 😂
R S S പിണറായി കൂട്ടുകെട്ട് അൻവർ പറയുന്നതിന് മുന്നെ തന്നെ മലയാളികൾക്ക് എല്ലാം അറിയുന്ന കാര്യമാണ് ലീഗും കോൺഗ്രസും വായിൽ പഴം തിരുകി ഇരിക്കുന്നതും പലനേതാക്കൾക്കും ആകൂട്ടുകെട്ടിൽ പങ്കുള്ളതുകൊണ്ടാണ് റിയാസ് മൗലവി കേസും കൊടിഞ്ഞി ഫൈസൽ കേസും ഒക്കെ തെളിവായി പകൽ വെളിച്ചം പോലെ നമുക്ക് മുന്നിലുണ്ട് ഇപ്പോഴെങ്കിലും ഏല്ലാം വിളിച്ചു പറഞ്ഞ അൻവറിന് ബിഗ് സെലൂട്ട് ❤
അപ്പൊ കോൺഗ്രസ്സും ലീഗും തമ്മിൽ ബന്ധം ഉണ്ട് അതിന് കുഴപ്പമില്ല
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 🙏👍🙏🙏👍👍👍🙏🙏🙏🙏👍👍👍🙏🙏👍👍👍👍👍👍🙏🙏🙏👍🙏🙏🙏🙏🙏👍👍
നാടിൻ്റെ പുരോഗതിക്ക് വേണ്ടിയാണ് അൻവർ പാർട്ടി മാറിക്കയറിയത് . വേണ്ടത്ര ജനപിന്തുണ ഉണ്ടായിട്ടും അദ്ദേഹത്തിൻ്റെ നാടിൻ്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ അദ്ദേഹത്തെ പിടിച്ചു നിർത്തി ഇതാണ് അദ്ദേഹത്തിന്ന് ഇത്ര പ്രകോപനം സൃഷ്ടിക്കാൻ കാരണം. എല്ലാ കള്ളത്തരത്തിനും പണമുണ്ട് ജനങ്ങളുടെ ആവശ്യത്തിന് പണമില്ല. ഇത് ഈ ജനപ്രതിനിധിയെ വല്ലാതെ പ്രകോപിതനാക്കി.
കടത്തുന്ന സ്വർണ്ണം മുഴുവൻ പോലീസ് പിടിക്കുന്നു😂😂😂 മലയും കുന്നും ഇടിച്ചുള്ള പരിപാടികൾ നടക്കുഞ്ഞില്ല... 😂😂😂😂
puram kalakkal leakek aayi,
Rajya snehigalude pravarathanangal ellavarkkum manasilayi
@@Luckybhaskar124
പിന്നെ എങ്ങോട്ടാണ് പോകുന്നത്
ഒരു രക്ഷയുമില്ല PV❤
പി വി അൻവർ ആണ് ശെരി 💯
അത് ശരിയാ സമ്പത്ത് കുറയുന്നു. നിലപാട് മാറിയതിന് കാരണം
അൻവറിന് ഇത്രയും സംഘാടക ശേഷി ഉണ്ടായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അൻവറിന്റെ നയ വിശദീകരണയോഗം വെറും ഉപയോഗശൂന്യമായ വാക്കുകൾ ആയിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ ഇത്രയും നിഷ്പ്രയാസം ഒരു സംഘടിത ശ്രമങ്ങളും ഇല്ലാതെ തന്നെ നാനാഭാഗത്തുനിന്നും അൻവറിനെ കുറിച്ച് മനസ്സിലാക്കിയ അൻവർ ഉയർത്തിയ വിഷയങ്ങളെ കുറിച്ച് മനസ്സിലാക്കിയ ഇത്രയും അധികം ജനങ്ങൾ നിലമ്പൂരിൽ തുടക്കത്തിൽ തന്നെ ഒരുമിച്ചു കൂടിയെങ്കിൽ ഭാവിയിൽ അൻവറിന്റെ നയ വിശദീകരണ യോഗങ്ങൾ ജനസമുദ്രമായി മാറും എന്നുള്ളതിൽ സംശയമില്ല. കാരണം അൻവർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. അൻവർ ഉയർത്തിക്കൊണ്ടുവന്ന വിഷയം ജന നന്മയ്ക്ക് വേണ്ടിയുള്ളതാണ്. അൻവർ പരാതിപ്പെട്ട വിഷയങ്ങൾ പൊതുജനങ്ങളും സഖാക്കളും പരാതിപ്പെടേണ്ട വിഷയങ്ങളാണ്. അൻവറിന്റെ ശബ്ദം പൊതുജനങ്ങളുടെയും സഖാക്കളുടെയും ശബ്ദമാണ്. പക്ഷേ അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ സിപിഎമ്മിലെ ചൂഷക വർഗ്ഗമായ മൂരാച്ചികളായ ബൂർഷ്വാസികളായ ഏകാധിപതികൾക്ക് അൻവറിന് കിട്ടിയ പൊതുജന പിന്തുണ സഹിക്കുവാൻ കഴിയില്ല. കാരണം സിപിഎമ്മിലെ ഏകാധിപതികൾ എപ്പോഴും ആദർശ ധീരന്മാരോട് അസൂയയും ശത്രുതയും വെച്ചുപുലർത്തുന്നവരാണ്.
ജയ് ജയ് ജയ് അൻവർ .
അൻവർ സഖാവ് നീണാൾ വാഴട്ടെ.
സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ
ജനാധിപത്യം നീണാൾ വാഴട്ടെ.
മതേതരത്വം നീണാൾ വാഴട്ടെ.
ഫാസിസം തകരട്ടെ.
സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ.
മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ ബുഷ്വാസികളും ഏകാധിപതികളും ആയിട്ടുള്ള നേതാക്കന്മാർ സഖാക്കളോട് പറഞ്ഞ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ഇനിയും കേരളത്തിലെ സഖാക്കളെ കബളിപ്പിക്കുവാൻ സിപിഎമ്മിലെ മൂരാച്ചികളും കപടന്മാരും ആയിട്ടുള്ള നേതാക്കന്മാർക്ക് കഴിയില്ല. അതുകൊണ്ട് താങ്കൾ ധൈര്യമായി ക്ഷമയോടുകൂടി മുന്നോട്ടുപോകൂ. സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ .
അൻവർ നീണാൾ വാഴട്ടെ.
സത്യം ജയിക്കട്ടെ. നീതി നടപ്പിലാവട്ടെ.
ഒരു അഴിമതിരഹിത ഭരണം ആഗ്രഹിക്കുന്ന
രാജ്യത്തിനോട് ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയിൽ, അനീതിക്കെതിരെ പോരാടുന്നവരെ നാം പിന്തുണയ്ക്കണം. കാരണം അവർ നമുക്കും കൂടി വേണ്ടിയാണ് പോരാടുന്നത്. സത്യത്തെ വിജയിപ്പിക്കാനും നീതി നടപ്പാക്കാനും ഉള്ള ലക്ഷ്യത്തോടുകൂടി പോരാടുന്നവരെ നമ്മൾ ധാർമികമായി പിന്തുണയ്ക്കണം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ നായകൻ്റെ ജാതിയും മതവും ഒരു തടസ്സമല്ല. അൻവർ ശരിയായ പാതയിലാണെങ്കിൽ നമ്മൾ അദ്ദേഹത്തെ പിന്തുണയ്ക്കണം. ഒരുപക്ഷേ അയാൾ തെറ്റായ പാതയിലൂടെ ആണ് സഞ്ചരിക്കുന്നതെങ്കിൽ അയാളെ നമ്മൾ തള്ളിക്കളയണം. കാരണം സത്യത്തിനും നീതിക്കും വേണ്ടിയുള്ള അൻവറിന്റെ പോരാട്ടം അയാൾക്ക് വേണ്ടി മാത്രമല്ല. എന്നാൽ അൻവർ പോരാടുന്നത് രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി മാത്രമാണ്. രാജ്യത്തിൻറെ നല്ല ഭാവിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആ പോരാട്ടത്തിൽ നമ്മൾ അണിചേരണം.
എനിക്കു കടപ്പാട് ഉള്ളത് സാജൻ സക്കറയിയോട് 😂😂
അനക്ക് ഈ ഗതി തന്നെ വരണം. മലപ്പുറം ചുവപ്പിക്കാൻ ഇറങ്ങിയതാ......
കേരളം എടുത്ത എസ്റ്റിമേറ്റിനെ കുറിച്ച് പഠിക്കുവാണ് കേന്ദ്രം 🤩🤩😍😍
സർവ്വത്ര മുക്കൽ നമ്മന്റെ കുടുംബം അഭിവൃത്തി പ്രാപിക്കാനുള്ള ഓട്ടം 😍😍
കൂടെ ഈ ജനക്കൂട്ടത്തെ കൂടെ മറക്കരുത് കേട്ടോ 😍😍😍
നൂറു ചുവപ്പിന്റെ അഭിവാദ്യങ്ങൾ😍😍😍
കേരളം ഒറ്റക്കെട്ടായി മുന്നോട്ട് 😍😍😍
അൻവർ സഖാവ് ❤️👍
അൻവറിന്റെ അവസ്ഥ ഒരു പാട് പണ കാർക് ഈ ജില്ലയിൽ ഉണ്ടാടിയ് ലാൽ ലാൽസലാം
അൻവർ 👍🏻🔥❤️
അൻവരാണ് വിപ്ലവം
അൻവറിനെ മുതൽ സ്വർണ്ണത്തിൽ ഇൻവെസ്റ്റ് ചെയ്ത താങ്കൾ😂😂😂😂😂
👍🏼
പാവം വരുമാനം ഒന്നും ഇല്ലാത്തതു കൊണ്ട് കുറച്ചു സ്വർണം കടത്താമെന്നു കരുതിയതാ,, അതിനും സമ്മതിക്കില്ല എന്ന് വച്ചാൽ എന്തോ ചെയ്യും 🤔
അഭിനവ സഖാക്കൾ സമ്പത്തിൽ മുങ്ങിത്താഴ്ന്നു പോയിരിക്കുന്നു.
അൻവർ പ്രസ്ഥാനത്തിൽ നിന്നു പൊരുതണം..
👍👍👍👍❤️👍👍👍👍
അന്റെ അടുത്തും തെറ്റ് നല്ലവണ്ണം ഉണ്ട് അൻവർ
Marunadan Shajan 🔥🔥🔥🔥🔥
പിവി അൻവർ ❤️🥰🥰❤️❤️
🌹
❤️
🙏
സ്വർണ്ണം കച്ചവടം പൊട്ടി 😂😂😂😂
ശരിയാണ് എന്റെ സമ്പത് പോയി 😂😂😂😂കച്ചവടം പൊളിച്ചു
എന്താടാ മൈരാ നിനക്ക് ഒരു പരിഹാസം ചലചെറ്റകളെല്ലാം കാരണമാണ് അൻവർ ഗതി വന്നത്
Ayoo pavam onnum ella 😮😮😮😮
Anvar ningalanu nethavu.good .munnotupovu varkiya narikal palathum parayum jenam koodeyuntu
😂😂😂😂😂
Pazahaya pole kakkan patunilla. Muhamed anver nu..kalla baduva
Cm num mathram kattal mathiyo?
കഴിഞ്ഞ 8 വർഷം കക്കാൻ കൂട്ടു നിന്നതല്ലേ
കള്ളക്കടത്തു നിന്നുപോയി അതിന്റെ വിഷമം ആണ് 😂
Sangi
അയാൾ ആരുമായിക്കോട്ടെ അയാൾ പറഞ്ഞ കാര്യങ്ങൾ വസ്തുതകളായി നിലനിൽക്കുന്നു അതും വ്യക്തമായ തെളിവുകളുടെ പിൻബലത്തോടെ അതിന് ഈ നിമിഷം വരെ മറുപടി പറയാൻ സിപിഎം നോ മുഖ്യമന്ത്രിക്കോ പറ്റിയിട്ടില്ല
@@RajilRafeeqRajilRafeeq satyam parayumpo...sangi...onumallaaa
@@ShanuShemi-w1gvayil thoniya vala vala 😂😂😂 paranjatho
Athentha Ajith Sujith cm Veena ivarku mathram kattal mathiyo?
ഇപ്പോൾ മനസ്സിൽ ആയി ല്ലെ സ്വർണ്ണ കച്ചവടം പൊട്ടി അതിന്റെ നീറ്റൽ അൻവർ നു
നിന്റെ തന്തയായിരുന്നു അൻവറിന്റെ കൂടെ സ്വർണ കച്ചവടത്തിന് പാർട്ണർ നിന്നെപ്പോലത്തെ കുറെ കൊടിഞ്ഞി പട്ടികൾ ഇങ്ങനെ കുറച്ചിട്ട് കാര്യമില്ല സഖാവിനെ പിടിച്ചു കെട്ടാൻ കഴിയില്ല അതുകൊണ്ട് നീ ഒരു കാര്യം ചെയ്യ് നിനക്ക് വല്ല കുരു പൊട്ടുന്നുണ്ടെങ്കിലും മൂലക്കുരുവിന് ഒരു ഡോക്ടറെ കാണിക്കുന്ന തന്തയും അൻവറും കൂടെ പാർട്ണർഷിപ്പിൽ ആണല്ലോ സ്വർണ്ണ കച്ചവടം ചെയ്തിരുന്നത് അതും കൂടി ഒന്ന് അന്വേഷിക്കാൻ പറയും
🤣😄😄ചുമ്മാ വെറും നാടകം 😄😄ഒരു അടവ് നയം 😄😄
കാല കാലങ്ങളായി
സിപിഎമ്മിന്റെ അടിമകളായി കഴിയുന്ന സഖാക്കൾ ഒരു കാര്യം മനസ്സിലാക്കുക. ഇപ്പോൾ സിപിഎമ്മിൻ്റെ ഏകാധിപതികൾ അവകാശപ്പെടുന്നത് അൻവർ മതഭീകരരുടെ കെണിയിലാണെന്നാണ്.
അൻവർ ഒരു പാകിസ്ഥാൻ ചാരനാണെന്ന്കൂടി ഉടനെ തന്നെ അവർ പറയുന്നതും നമുക്ക് പ്രതീക്ഷിക്കാം. അവരുടെ ഇഷ്ടം പോലെ അൻവറിനെതിരെ എന്തും പറയാൻ വളരെ എളുപ്പമാണ്. കാരണം അൻവ൪ ഒരു ഇസ്‌ലാം മതവിശ്വാസിയാണ്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു മുസ്ലീമിനെ തീവ്രവാദിയായി ചിത്രീകരിക്കുന്നത് നമ്മുടെ രാജ്യത്ത് സർവ്വസാധാരണമാണ്. വീണ്ടും അവർ അൻവറിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇനി അയാളെ അറസ്റ്റ് ചെയ്യാൻ എൻഐഎയെ കൊണ്ടുവരും. ആ മാർഗ്ഗവും അവർ തെരഞ്ഞെടുക്കുക തന്നെ ചെയ്യും. കാരണം, സിപിഎമ്മിൻ്റെ ഏകാധിപതികളുടെ അഴിമതികൾക്കെതിരെ ശബ്ദിക്കുന്നതിൽ നിന്ന് അദ്ദേഹത്തിൻ്റെ വായ അടപ്പിക്കുവാൻ അവർ ആഗ്രഹിക്കുന്നു. അൻവറിനെ ഭീകരനായി ചിത്രീകരിച്ച്, പാർട്ടിയിലെ നിഷ്കളങ്കരായ താഴെത്തട്ടിലുള്ള സഖാക്കളെ അന്തരാക്കുക എന്നുള്ള ഉദ്ദേശമാണ് സിപിഎമ്മിൻ്റെ സ്വേച്ഛാധിപതികൾ ആയിട്ടുള്ള നേതാക്കന്മാർ ചെയ്യുന്നത്. പക്ഷേ, പൊതു ജനങ്ങൾ ബധിരരും മൂകരുമല്ലെന്ന് സിപിഎം ഏകാധിപതികൾ മനസ്സിലാക്കണം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. സിപിഎമ്മിലെ ഏകാധിപതികൾ അൻവറിനെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമം നടത്തുക തന്നെ ചെയ്യും. അതിൻറെ സൂചനയാണ് അൻവറിനെതിരെ നിലമ്പൂരിൽ റാലി നടത്തിയപ്പോൾ ഗോവിന്ദൻ മാഷിൻറെ പേര് അവിടെ ഉദ്ധരിച്ചത്. അവരുടെ പോക്രിത്തരങ്ങൾ കണ്ടാൽ അതിനെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുക എന്നുള്ളത് സിപിഎമ്മിന്റെ ഏകാധിപതികളുടെ കുലത്തൊഴിൽ ആണല്ലോ. അതുകൊണ്ട് മാത്രം ആണല്ലോ ഈ പാർട്ടിയെ ജനങ്ങൾ നികൃഷ്ടമായി കാണുന്നതും. അൻവർ ജീവിച്ചിരുന്നാൽ ഇവരുടെയൊക്കെ അഴിമതികൾ വെളിയിൽ കൊണ്ടുവരും. അതിനെ അവർ ഭയക്കുന്നു . സിപിഎമ്മിലെ സ്വേച്ഛാധിപതികൾക്കെതിരെ ശബ്ദിക്കാൻ സിപിഎമ്മിനകത്ത് ഇതുവരെക്കും മറ്റൊരു എംഎൽഎയും കേരളത്തിൽ ധൈര്യമായിട്ട് മുന്നോട്ട് വന്നിട്ടില്ല. കേരളത്തിലെ സിപിഎമ്മിലെ ഏകാധിപതികളും പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാരും മറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥന്മാരും അൻവറിനെതിരെ കുപ്രചരണങ്ങൾ നടത്തുന്ന വിഷയത്തിൽ ഒരേ ചിന്താഗതി വെച്ച്പുലർത്തുന്നവരാണ്. സിപിഎമ്മിലെ ഇവരെ പോലുള്ള ഫാസിസ്റ്റുകൾക്ക് ആവശ്യമെന്താണ്. സിപിഎമ്മിലെ ഏകാധിപതികളായ ഫാസിസ്റ്റുകൾ അല്ലെങ്കിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന പോലീസ് ഓഫീസർമാരും മറ്റ് ഡിപ്പാർട്ട്മെന്റിലെ മൂരാച്ചികൾ ആയ ഉദ്യോഗസ്ഥന്മാരും ആഗ്രഹിക്കുന്നത് അവർ കാണിക്കുന്ന പോക്രിത്തരങ്ങൾക്ക് എതിരെ ആരും ഒന്നും ചോദിക്കാൻ പാടില്ലന്നുള്ളതാണ്. അതായത് അവർ പറയുന്നത് കേട്ട് അനുസരിച്ച് അവരുടെ അടിമകളായി ബാക്കിയുള്ളവർ കഴിഞ്ഞു കൊള്ളണമെന്നുള്ളതാണ് സിപിഎമ്മിലെ ബൂർഷ്വാസികളുടെ ഉദ്ദേശം.
അതിന് ഓശാന പാടുവാൻ വേണ്ടി വിവരമില്ലാത്ത കുറെ സഖാക്കന്മാരും അവരുടെ കൂടെയുണ്ട് എന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്. പക്ഷേ ഇതുകൊണ്ടൊന്നും ആരും പിറകോട്ട് പോകില്ല. മുന്നോട്ടു വെച്ച കാൽ മുന്നോട്ടുതന്നെ പോയിക്കൊണ്ടിരിക്കും. ബംഗാളിൽ പാർട്ടിക്ക് പറ്റിയ പാളിച്ചകളിൽ നിന്നും ഇതുവരെയ്ക്കും പാഠം പഠിച്ചിട്ടില്ല സിപിഎം. സിപിഎം എന്ന് പറയുന്ന പ്രസ്ഥാനം കേരളത്തിൽ നശിച്ചു കൊണ്ടിരിക്കുകയാണ്. അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ സിപിഎമ്മിന്റെ സഖാക്കൾ ഇന്ന് ബിജെപിക്ക് വോട്ട് ചെയ്തുകൊണ്ടിരിക്കുന്നു. പല സഖാക്കളും ബിജെപിയിലേക്ക് കയറിക്കഴിഞ്ഞു. ഇനിയും സഖാക്കൾ ബിജെപിയിലേക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കുന്നു. പണ്ട് ബംഗാളിലും ഇതുതന്നെയാണ് സംഭവിച്ചത് . സിപിഎമ്മിന്റെ ബംഗാളി ഘടകത്തിലെ സ്വച്ഛാധിപതികൾ സിപിഎമ്മിനെ തകർത്തപ്പോൾ അവിടെയുണ്ടായിരുന്ന സഖാക്കളെല്ലാം തന്നെ ബിജെപിയിലേക്ക് ചേക്കേറുകയാണ് ഉണ്ടായത്. ഇന്ന് ബംഗാളിൽ സിപിഎമ്മിന്റെ കൊടിയിടാൻ മഷിയിട്ടു നോക്കിയാൽ പോലും ഒരു സഖാവിനെ കിട്ടുന്നില്ല. അതിനെക്കാളും മോശമായ അവസ്ഥയാണ് സിപിഎമ്മിന് കേരളത്തിൽ വരാൻ പോകുന്നത്. ആയിരക്കണക്കിന് രക്തസാക്ഷികളുടെ ജീവൻ കൊടുത്തുണ്ടാക്കിയ ഇത്രയും നല്ലൊരു ജനകീയ പ്രസ്ഥാനമായ സിപിഎമ്മിനെ എത്ര എളുപ്പത്തിലാണ് കേരളത്തിലെ സിപിഎമ്മിലെ ഏകാധിപതികൾ നശിപ്പിച്ചു കളയുന്നത് .
So reality of Kerala is even a minister cannot run business in Kerala... Situation of Kerala
pandathe srinivasan ezhuthiya dialogue aanu ormavannathu...
kashtam..policekaarokke engane cheyythal enthu cheyyum.. vannu vannu kallakkadathukaarkk jeevikkan pattatha avasthayaayi.. 😂
Athupole aanu Anwarinte karachil.. 😂 😂 😂
Anwarinoppam
നിൻ്റെ സമ്പത്ത് ബാക്കിയും കൂടി പോകും അൻവറേ, നിൻ്റെ അഭ്യാസം പൊളിച്ചു കൊണ്ടേയിരിക്കും. ഞങ്ങളുടെ തണലിൽ ഇത്ര മതി.
എല്ലാം കള്ളത്തരവും പിടിക്കപ്പെട്ടപ്പോൾ വർഗീയത പറഞ്ഞു വീണ്ടും വരാൻ നോക്കുന്ന പാവം 😂😂
Pavattinte gold poyi , rajattinte sottu vakaph adichu mattuva
Ki
Anware oru udaayippum nadakunnillaaa. Athaannu prasnam
Ldf vannal ellam sheriyavum ennalle
Najan oru CPM karan: Anwar, jelieel, Arif, muhammad riyas evar purathupoyal party kku nallathu. Ellakill ulla Hindu, chirstan vote BJP kku pokum.
ഒഹൊ അങ്ങിനെയാണൊ സംഘീ
@@Future-Things-2025 Musalim evide avidam mudiyum. Iran- isarel , hamas- isarel, india- pak .....
@@vishnuvijayan1372 ചില നീച ജന്മങ്ങളുണ്ട് ശാഖാ വാറ്റ്സപ്പിലെ അമേധ്യം മാത്രം കഴിച്ച് ജീവിക്കുന്നവർ അവരുടെ ബുദ്ധി അത് കഴിക്കുന്ന ജീവികളുടേതാണ് മാത്രമാണ് അത് കൊണ്ട് ഇനി പ്രതികരണമില്ല
Injalepartikarechelavinukodukunnadhuonnupodamairaninakukakankutunilkathadhinu
Pinarayi rajivaykkatte
കള്ളക്കടത്തുക്കാർ തമ്മിലുള്ള ഗാംഗ്വാവാർ ആണ് ഇപ്പോൾ 😂😂
Keralam raja bharanam alla...kudumbha bharam alla kudubbatheyum makkaleyum valarthanam enkil jannghalude panam konddalla 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮
Communism oru manushyane nashippichathinu eattavum example
അയ്യോ നന്മ മരം ആയിട്ട് അഭിനയിക്കുന്നു. കാര്യങ്ങൾ ഒന്നും നടക്കുന്നില്ല അല്ലെ. അതാണ് കാര്യം. മുസ്ലിം കാര് വിശ്വസിക്കും പക്ഷെ അധികാരം കിട്ടിയാൽ പണി തരും. സ്വിമ്മിംഗ് പൂൾ ഉണ്ടാക്കാൻ പറ്റിയില്ല. സ്വർണം കടത്താൻ പറ്റുന്നില്ല 😂😂😂
Nee onnum avane pokunnillah kooduthal thalli marikkan nilkandapolum anvar ..
നിലമ്പൂരിൽ ആര്യാടൻ ഷൌക്കത്ത് ഇനി അടുത്ത MLA 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
Sanghi pinarayi vijayan
മലദ്വാർ ഇപ്പൊ നടക്കുന്നില്ല... അത്ര തന്നെ. 😁
കുഴൽപ്പണവും സ്വർണക്കടത്തും നിന്നുപോയതിന്റെ സങ്കടം ആണോ കോയ
Athentha ajithum sujithum pinarayikum veenakum sasikum unnikum mathram mathiyo varumanam. Ellavarkum americayil poyi chikilsikanamennu undavillae. 30000 rs kannada vekende
True
ടാ ഊച്ചാളി സ്വർണ്ണ കടത്ത് സിറ്റിങ്ങ് ജഡ്ജിയെ വെച്ച് അന്വേഷിക്കാൻ മുഖ്യമന്തിയെ വെല്ല് വിളിച്ചത് അൻവറാ 😂 ഇയാൾക്ക് പങ്കുണ്ടെങ്കിൽ അതും തെളിയുമല്ലൊ 😂 അണ്ടിക്കുറപ്പുള്ള ഏതെങ്കിലും നായിൻ്റെ മക്കൾ കേന്ദ്രത്തിലോ കേരളത്തിലോ ഉണ്ടെങ്കിൽ അയാളുടെ വെല്ല് വിളി ഏറ്റെടുത്ത് ഇയാളുടെ പങ്ക് പുറത്ത് കൊണ്ട് വരട്ടെ ... കാര്യമറിയാതെ വള വള പറയാൻ ഏത് ഊച്ചാളിക്കും പറ്റും 😂
സർബത്ത് കോരാ .. സ്വർണ്ണ കടത്ത് സിറ്റിങ്ങ് ജഡ്ജിയെ വെച്ച് അന്വോഷിക്കാൻ മുഖ്യമന്തിയെ വെല്ല് വിളിച്ചത് അൻവറാ 😂 കേന്ദ്രവും കേരളവും ആ വെല്ല് വിളി ഏറ്റെടുത്ത് അന്വോഷിക്ക് ഇയാളുടെ പങ്കും പുറത്ത് വരൂലോ 😂
@@dr.health470methanu karipoor vazhi. Swarnam kadathan sammathikilla...athinte chorichilaaa😆😆😆
🌹
❤️
🙏