💯ഈ വീടിന്റെ ഭംഗി വേറെ ലെവൽ ആണ് 👍 PULIKKAL RIQUEZA | | BIG HOUSE
HTML-код
- Опубликовано: 12 янв 2025
- ഈ വീടിന്റെ ഭംഗി വേറെ ലെവൽ ആണ് 👍| PULIKKAL RIQUEZA | BIG HOUSE
#pulikkalriqueza
#bighouse
#bighouseinmusliyarangadi
#keralahousewarming
#housewarming
#myfirstvlog
#musliyarangadi
#kondotty
#kerala
#finooskitchen
Pulikkal Riqueza
Big house
Big house in musliyarangadi
Kerala house warming
House warming
My first vlog
Musliyarangadi
Kondotty
Kerala
Finoos Kitchen
സുഹൃത്തേ എല്ലാവരും മരിക്കും ആരും 1000 കൊല്ലം ജീവിക്കില്ല അതുകൊണ്ട് മരണഭയത്താൽ ആരും വീട് മോടിപിടിപ്പിക്കാതെ വലിയ വീട് വെക്കാതെ മേപൊട്ട് നോക്കി മരണം എപ്പോഴാവരുക എന്നും നോക്കി ഇരിപ്പാണോ ആ ഒരു ഭവനം നിർമ്മിക്കാൻ ഏകദേശം 10വർഷം എടുത്തു ഈ 10വർഷം ആയിരക്കണക്കിന് തൊഴിലാളികൾ അവിടെ പണിയെടുത്ത് അവരുടെ കുടുംബം പോറ്റി അവരുടെ മക്കളെ നല്ല രീതിയിൽ കെട്ടിച്ചു വിട്ടു ഒരുപാട് പേർ വീടിനു അടിത്തറയിട്ടു ഇതൊക്കെ അവിടെ ജോലിചെയ്തത് കൊണ്ടാണ് അങ്ങിനെ ഒരു മന്ദിരം പണിയാൻ അതിൻ്റെ ഉടമ മനസ്സ് കാണിച്ചത് കൊണ്ടാണ് അതെല്ലാം നടന്നത് അല്ലാതെ കോടികൾ പെട്ടിയിലിട്ടു പൂട്ടി താക്കോൽ മടിയിൽ വെച്ച് നടന്നാൽ മരിക്കില്ലേ ആ പണം കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടാകുമോ എന്തായാലും ആ വീടിൻ്റെ ഉടമയെ ഞാൻ അഭിനന്ദിക്കുന്നു ബിഗ് സല്യൂട്ട് 400വർഷം മുൻപ് ജീവിച്ച ഷാജഹാനെയും 300വർഷം മുമ്പ് ജീവിച്ച ടിപ്പുവിനയും ഇന്നും അനശ്വര രാക്കുന്നത് അവരുടെ നിർമിതി കൊണ്ടാണ് അല്ലാതെ അവർ മരിച്ചു പോയിരുന്നെങ്കിൽ മറ്റു രാജക്കൻമാർക്കുള്ള സ്ഥാനമേ അവക്കും കിട്ടുകയുള്ളൂ അവർ ഇന്നും ജനമനസ്സുകളിൽ അവരുടെ നിർമിതിയുടെ പേരിൽ ജീവിക്കുന്നു
എന്തൊക്കെ ദുനിയാവിൽ ഉണ്ടാക്കിയാലും മരിച്ചു പോകുമ്പോൾ പാവ പെട്ടവനും പണക്കാരനും ഒരുപോലെ യാത്ര സൗകര്യങ്ങൾ വേണം എന്ന് കരുതി ഓവർ ആകുന്നത് ചെറിയ ഒരു അഹങ്കാരമല്ലേ എന്ന് പറയാതിരിക്കാൻ വയ്യ
നെഗറ്റീവായി ചിന്തിക്കാതെ ഇതിലും വലിയ വീട് വെക്കാൻ എനിക്ക് കഴിവ് തരണേ എന്ന് ദുഹാ ചെയ്യുക അള്ളാഹു വലിയവനാണ്
വീട് ഉണ്ടാക്കിയത് കണ്ടാൻ തോന്നും ഉടമ 250 വയമ്പ് വരെ ജീവിക്കും എന്ന് ' ദുൻയാവ് ഷോ കാണികാനുള്ള അവസരമല്ലന്നൻ മഉണ്ടാക്കാനുള്ള അവസരമാണ്
എത്രപേർക് ജോലി കൊടുത്തിലെ..... അങ്ങിനെ ചിന്തിച്ചു കൂടെ....
അവർക്ക് സ്വാർഗം കൊടുക്കുന്നത് നമ്മൾ ആരും ellllao... ഉണ്ടാക്കാൻ കയറ്റുന്നവർ ഉണ്ടാക്കട്ടെ.. പാവപെട്ടവർക് ജോലി കിട്ടും
ആഡംബര വീട് ഉണ്ടാക്കിയിട്ട് വേണ്ടല്ലോ ജനങ്ങൾക്ക് ജോലി കൊടുത്തു കാശുകൊടുക്കാൻ വേണമെങ്കിൽ ക്യാഷ് സ്വതക്കയായിട്ടും അങ്ങ് കൊടുത്താൽ പോരേ കൊടുക്കാൻ വിചാരിക്കുന്നവർ
@@ppdmkattayat8396ജോലി ഇവന് മാത്രം മാണോ കൊടുക്കുന്നത്
750 സ്ക്വയർ ഫീറ്റ് ഉള്ള വീട് പൂർത്തിയാക്കാൻ ഏഴുവർഷമായിട്ടുണ്ട് ഇനിയും പൂർത്തിയാവാൻ ഉണ്ട്
അയാൾക്കും ആയുസ്സ് പടച്ചവൻ നീട്ടി കൊടുത്തിട്ടുണ്ടാവും ഇല്ലല്ലോ ആ മനുഷ്യനും മണ്ണിലേക്ക് തന്നെയല്ലേ അവസാനിക്കുക
ഇതിലും വലിയ വീട് ദുബൈ കാരൻ ന്റെ നാദാപുരം ഉണ്ട് ‼️💚
ന്യായീകരിക്കണ്ട ഭൂമിയിൽ ഒരു മനുഷ്യന് ഇത്തരം ആവഷ്യമുണ്ടോ. പതിനായിരക്കണക്കിന് കുടുംബം പെൺകുട്ടികളെ കെട്ടിച്ച് അയക്കാൻ കഴിയാ തെകണ്ണിൽ വാർക്കുന്നു ചെറിയ വീട് വെച്ചിട്ട് കടം വീടാൻ കഴിയാതെ ജപ്തി ചെയ്യപ്പെടുന്നു
പെൺകുട്ടികളെ കെട്ടിച്ച് അയക്കാൻ എന്തിനാണ് പണം, അല്ലാതെ തന്നെ കെട്ടാൻ ധാരാളം യുവാക്കൾ und
Qabar mannanallo allahuvinde pareeshanam
വീട്.ഇഷ്ട്ടപ്പെട്ടു..എന്താണ്.വില.28..കോടി..കൊടുത്താൽ..കിട്ടുമോ.
ഈ വീട് ഇഷ്ടമായി,..❤
വീട് ഇഷ്ടപ്പെട്ടിട്ട്പ്പോന്താകാരൃം
🎉🎉🎉🎉🎉
ഈ വീട് ഇഷ്ടമായി അതോടെ ചാനലും ഇഷ്ടമായി❤❤
Karoon വീട് അവസാനം എന്തായി.
🤲😢
Owner??
ഖുലൂ വഷ്റബൂ വലാതഷ്രിഫൂ , വി ഖു:
തിന്നുക കുടിക്കുക
ധാരാളിത്തം കാട്ടാതിരിക്കുക. ഖുർആൻ
ആഡംബര ജീവിതം
സാധാരണക്കാരന് കയറാൻ അനുമതിയില്ല.
ഭക്ഷണത്തിന് തിക്കി തിരക്കി ഭക്ഷണം കിട്ടാതെ മടങ്ങിയവർ ഉണ്ടാകില്ല എന്ന് കരുതാമോ
ഭക്ഷണം കിട്ടിയില്ല എന്ന് മാത്രമല്ല തിക്കിലും തിരക്കിലും പെട്ട് മൂക്കിന് 2 ഇടിയും കിട്ടി തിരിച്ചുപോന്നു. 3 കൊല്ലം അവിടെ ഞാൻ ജോലി ചെയ്തിരുന്നു
പാവങ്ങളുള്ള ഈ നാട്ടിൽ ഈ കാട്ടി കൂട്ടലെക്കെ ഒരു തരം ഭ്രാന്താണന്നാണ് എനിക്ക് തോന്നുന്നത്.
മീറ്ററിന് 35 രൂപന്റെ തുണി ബാക്കിണ്ടാവും 😄
Nabidina choru....kariyum
Ale vilich varuthi
Super
😂😂😂😂😂😂50 40 60 years after ....മണ്ണ്
ഭൂമിയിൽ സ്വർഗം ഇല്ല
Onnu podo koppu 🤩😀😊