I think for twist sake they made the narrative very complex than required which made the film very confusing in the second half. Half of the time I was trying to understand the characters and the connection between the scenes! 😂
Super movie Identity, ഒരു തള്ളും ഇല്ലാതെ സംവിധായകൻ തീയേറ്ററിൽ വന്നു വിശദീകരിക്കേണ്ട അവസ്ഥ വരാത്ത നല്ല സിനിമ തീയേറ്ററിൽ പൈസ മുതലാവും എക്സ്ട്രാ ഓർഡിനറി പടം.
(Personal Opinion) Superb movie... Worth watching Very good making. It's a Suspense thriller🎉 Ellarkum connect akanamnilla. It's a fact. Second half will check your patience. If you loose a bit...u won't be able to connect it. Then the characters.. everybody did their best. But there is a question.. Was it necessary to cast Thrisha there? Character revealing sequence of Tovino is great 😃 Climax sequence 🔥🔥 You can connect the plot with the present day life. It's happening around us.
മികച്ച സിനിമ. അവലോകനം എപ്പോഴും വ്യക്തികളെ ആശ്രയിച്ചിരിക്കുന്നു. ഇത് പോസിറ്റീവും പ്രതികൂലവുമാകാം. എന്നാൽ നിങ്ങളെപ്പോലെ നിരൂപകർ ഒരു സോഷ്യൽ മീഡിയയെ പ്രതിനിധീകരിക്കുന്നു, നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു.
കാശ് കൊടുത്ത് വാങ്ങാൻ പോകുന്ന ഒരു സാധനത്തിന്റെ ക്വാളിറ്റിയെപറ്റി വാങ്ങിയ ഒരാളിനോട് ചോതിക്കുന്നതിൽ ചോദിക്കുന്നതിൽ എന്താണ് തെറ്റ്. തെറ്റിദ്ധരിപ്പിച്ച് പ്രമോഷൻ നടത്തി തിയ്യറ്റിറിലോട്ട് വിടുന്നതിൽ തെറ്റില്ലേ?
1:56 review starts.. 😌
Its just making the video long almost wasting 2 min for a vdo total of less than 5 mins
Brother for your good work u will go to heaven. 🥹
thanks bro❤
Someone needs to appreciate this man
Thank😂😂😂
The first movie from Mollywood in 2025🔥
Aande moopa😂
okke moopaaaaaa
🎉😢🎉😢
0.22 thrishas first malayalam film is hey jude (nivin pauly film) directed by shyamaprasad. This is her 2 nd malayalam movie
Third film ram with mohanlal
@@JayalakshmiGojgfdddddath erangyaa athin😶 appo ithlle 2 avu
@@JayalakshmiGojgfdddddactually second film.
0:23 Already ഹേയ് ജൂഡ് ലൂടെ welcomed ആണ്👍🏻
Annan kandittila ennu thonunnu😂
Tovino performance 🔥🔥
Unda tholinja acting 😂
kollullarnnu
Kollilla
I liked vinay rai than tovino
Car chasing scene🔥
Plane fight🔥💥😍
💯 യോജിക്കുന്നു സിനിമ കണ്ടു കഴിഞ്ഞ് പുറത്തു വന്നപ്പോൾ എല്ലാവരുടെയും മുഖത്തെ ഭാവം തിളക്കത്തിൽ കഞ്ചാവ് അടിച്ച സലിം കുമാറിനെ പോലെ ആയിരുന്നു 😂
0:23 Trisha already Malayalam film vannitund: HEY JUDE (Nivin pauly _syama prasad film)
Annan film reviewer alla...valla phone koduthal prayan ariyam
Hey Jude illa trisha
Onn googlil search cheytha first thanne Kanan pattum bro onn google cheyth nokk@@devanadhg1131
@@devanadhg1131 trisha aanu athile nadi... Hey jude
Hey Jude is a butiful movie ❤
2025 തുടക്കം ഇതിലാണെങ്കിലും കാത്തിരിക്കുന്നത് പ്രാവിന്കൂട് ഷാപ്പിനും പിന്നെ ലാലേട്ടന്റെ തുടരും
രണ്ടും fdfs ✌🏻🤩
Makers have tried a bring a good platter but ended up in a layers and layers of complexities which finally will give audience a headache
I loved the villain and his voice... Anyone with the same opinion?
Never
yeah i did
Screen presence ⚡
Voice was dubbed by someone else.
Tovino Acting seen aayirunnu Athine kurichonnum paranjilalo.Pine Last 40 Minutes🔥
0:44 Vinay Rai
Mixed review aanu padathinu chilarku work aavum chilarku work avoola... Identity...🔥🔥
Athondu
@@atwunz♥️
Sad truth bro 😅
@@Rickgrimes4387
@@Rickgrimes4387onn podo angananel bhramayugavum kishkinda kandam okke jeykko
Padam oru vaana padam aanu bro .. kona adichitt kaaryolla..@@Rickgrimes4387
I think for twist sake they made the narrative very complex than required which made the film very confusing in the second half. Half of the time I was trying to understand the characters and the connection between the scenes! 😂
Very true..same is here., 😂
തൃഷ മലയാളത്തിൽ ഹേയ് ജൂഡിൽ അഭിനയിച്ചിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️
Yesa
Bat in the back🦇
Movie nice aayitindd ardeeyum review kandd povallee overalll set.!!📈🔥
എനിക്ക് ആവറേജ് ആയി തോന്നി
Enikkum
"Rekhachithram " will hits
Asif ikka fans like vere ❤
2:35 ഒന്നും മനസിലായില്ല 😹😹🤌
😅
Super movie Identity, ഒരു തള്ളും ഇല്ലാതെ സംവിധായകൻ തീയേറ്ററിൽ വന്നു വിശദീകരിക്കേണ്ട അവസ്ഥ വരാത്ത നല്ല സിനിമ തീയേറ്ററിൽ പൈസ മുതലാവും എക്സ്ട്രാ ഓർഡിനറി പടം.
Faar better than marco
@@BasheerPallithazhath-pq2uw😂 ninknthra vayer
ഐഡന്റിറ്റി ,രേഖാചിത്രം , തുടരും , പ്രാവിന്കൂട് ഷാപ്പ്
2025 തുടക്കം തന്നെ mollywood 📈🔥
Ithin kooduthalum negative anallo athin 😂
Dominic
Domenic ladies purse 💀
Review
Okke poyi nokku adhikavum negative onnum alla@@cautionB0SS
Identity 🔥📈, Class making 📽️🔥😍;
❤
Trailer kand othiri pratheeshich poya cinima anu. Enk ottum istapetila. Ellavarem kanan nalla bhagi ayirunu. Costume was superbb.❤
😂
തൃഷ റാമിൽ അഭിനയിച്ചു. ഇത് മൂന്നാമത്തെ മലയാളം സിനിമ ആണ് ❤️❤️
RAM release ayilllalo.. appo ith second alley
Ram okke nadakkou, drop ആയി എന്നൊക്കെ കേട്ടു 😊
Review starts from 1:54
Thanks me later😌🙌
@trdpolo ath njan alle parayande
Thanks
0:21 Annan nii pazha energy vanu. shazz bro is back😁❤️🔥
Nale pokum ennu ullavar 👉..
നാളെ പോകണ്ട.. അത്രയ്ക് ബോറാണ്
@@maharuf133 eda nintey ikkazi field out aayathinu baakkiyullavar enthu pizhachu
@@rahulpalatel7006 മനസ്സിലായില്ല..
Last 40 min is worth money💯💥
2th half utter waste.... nothing connected
@wolvenz5094 athine thalel korch budhi venam. Mansilaaillan parayanathelle athinte oru mariyatha
@@wolvenz5094nothing connected ❌ഒന്നും മനസിലായില്ല 😂
@@ajaywish363 Never. Budhi koodi Poyi. Oru limit und. Second half they missed it by trying to make it over super.. but first' half ❤..
Worker for me❤@@wolvenz5094
First blockbuster of 2025❤
Trisha🙂❤
എനിക്ക് ടോവിനോയുടെ ലുക്ക് ഇഷ്ട്ടമായി, very handsome
ഒന്നും മനസ്സിലായിട്ടിലെങ്കിൽ മനസ്സിലായവരുടെ review ഉണ്ട് അത് കാണാം 😅
Last 40 minite 🥵🔥
Vere level... 🥵🔥🔥
Thenga🤣
Da poda my,😡😡
😂😂 uvva
@@itsabi97ellarkum ore abiprayam thanna varanonnilla bro.... ♥marco polum kandittu ishttam akathavar und....️
Yes enikkm 2nd half aan ishtapette kurch chinthikkanam ennale mansilaaku ath athukondaan kure perk 2nd half ishtapedanje
മലയാള സിനിമയ്ക്ക് വലിയ വലിയ വാഗ്ദാനങ്ങൾ നൽകാനൊക്കുന്ന നടനാണ് ടൊവിനോ
Adipoli padam ❤
ഒരു രക്ഷയുമില്ലാത്ത bgm , സിനിമയിലുടനീളം ഇത് നൽകിയ vibe വേറെ ലെവൽ ആണ്
2025 ലെ first hit🔥
Padam flop aan macha 😅
@@rabeehnalakath_ flop onnmalla bro average aan njn innale poi kandirunn
നല്ല സിനിമ ആണ്. ഒത്തിരി ഇഷ്ടപ്പെട്ടു
Best one good start 2025⚡making🔥🤩🔥
Kidlam movie ahnu arum miss cheyyarth❤
Second halfill irunn urangam
Correct@@Ansal090
Second half poyi
Thrisha Nivin Pauly yude 'Hey Jude' ile undayirunnu
Tovino 's performance 💥great
Good flim..🎉2025 tovino first hit
വേറെ ലെവൽ മേക്കിങ് ആണ്🔥
Villain nte masterplan 💥 athu kolllarnu...oru padu karyagal paraju paraju pokunondaa..but watchable aanu ..engage cheith pokunud...lag onum illa.. confusion undelum angne anu pokum...ok aanu❤
Athe kure characters vannu pokunatah confusion aaye, nallatha overall tovinte veroru characters vannu,
❤
ടോവിനോ കിടുക്കി. പൊളി look ആണ്
നല്ലൊരു start Mollywood ന് കിട്ടി 💥💥
അതേ.. ആദ്യ bomb💥
S first bomb വീണു
0:45 vinay rayde name ariyatha bro oke oru 90s kid ano😅
നന്നായി enjoy ചെയ്തു. ടോവിനോ വേറെ level 👏🏻👏🏻👏🏻👏🏻
Nice review shazzam bro 🔥❤
ഇച്ചായൻ തകർത്തു. നല്ല സിനിമ
Last 30 minute 🔥🔥🔥
Ee varsham tovino de thanne💯💯💯
Anna indian2 telugu remake
Game changer trailer erangeettund shankar annante 😅
Reaction idannillee 😅😅😅
Tovino Echayan🛫❤
Ayn flight enthina bro😂
Cinema kan bro 🤗@@Adi-kr1zu
ഹോളിവുഡ് ലെവൽ item💥
Aa Thumbnailile expression njangalokke kandittullath snapchat filterilaan...😂 Engne saadhikkunnedeyy🤌🏻😂
😂
Movie was really good❤❤
Superr....making was toooo good. Worth watching.
Tovino ❤❤❤❤
(Personal Opinion)
Superb movie... Worth watching
Very good making.
It's a Suspense thriller🎉
Ellarkum connect akanamnilla. It's a fact.
Second half will check your patience. If you loose a bit...u won't be able to connect it.
Then the characters.. everybody did their best. But there is a question..
Was it necessary to cast Thrisha there?
Character revealing sequence of Tovino is great 😃
Climax sequence 🔥🔥
You can connect the plot with the present day life. It's happening around us.
ഞങ്ങൾ ഇന്ന് ഈ സിനിമ ഫാമിലി ആയിട്ട് ഇപ്പോൾ കണ്ടിട്ട് വന്നതേയുള്ളു. അടിപൊളി സിനിമ
സെക്കന്റ് ഹാഫ് ഉദയകൃഷ്ണ ആണെന്ന് തോന്നുന്നു എഴുതിയത് 😁
2025 First Blockbuster ❤️🔥 Thriller
Oru mohanlal cinemakk ingane mixed average reports okke varanam..valich keeri konnene🙂💯 Positive vannal njan parayandallo.. Ath thanne aanu mixed varumbol polum negative adichi kettunnath..He is different 🔥
Anyway identity Nalla cinema aavatte.. Saturday kananam❤️
Araattu odiyan monster alone marakkar ithil avarage potte.. below avarage ennenkilum parayaan pattunna oru padam undo..😮💨 chumma oombiya padangalum undaakki vechu audiencene theri vilikkunna ettan fans nte e ooombitharam nirthikkode suhruthe..🫡🙏
വിനയ് റായ് 🔥
❤
Second half എന്റെ പൊന്നോ പൊളി
First🎉
ടോവിനോയുടെ പെർഫോമൻസ് കിടിലൻ ആണ്. മറ്റു characters ഉം കട്ടക്ക് നിന്നു
പറഞ്ഞ വാക്ക് ഡയറക്ടർ പാലിച്ചിട്ടുണ്ട് Awesome work🔥💯 Tovino actions scenes and physic🥵
Second comment 😂❤
Shazzam 4 life 😍
2025ന്റെ തുടക്കം ഗംഭീരമാക്കിയ ടോവിനോക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ
last 40 mins ithuvere kaanatha sambhavam aanennu paranjappo itrayum prathekshichilla
ഒരു Hollywood mood സിനിമ. കിടിലൻ making
Tovino fans like here>>>
Tovinokk evdnn fans 🤣🧨
😮
'All we imagine as Light' Review awaiting
Ya second half onnum oru pidi kittiyilla 💯
Correct bro, enikkum manasilaayilla
Trailer pole full excited ayirunnu
അണ്ണൻറെ Review wait ചെയ്തവർ ആരൊക്കെ 🖐🏻
Kok's 🔥 He's genuine someone can't accept him, thats why he's genuine
Sorry I'm not
Arumella
ഞാൻ &.kok അണ്ണൻ..
Yah and ge says beeshma parvam was waste... So genuine @@muhammadnihadk436
ടോവിനോയുടെ performance പൊളി ആണ്
പടം അവറേജ് മാത്രം...
2 nd ഹാഫ് കൂടി ok ആരുന്നേൽ 👍🔥
Yes brooo correct
ടൊവിനോ സിനിമകൾ ഒരു മികച്ച തിയേറ്റർ എക്സ്പീരിയൻസ് തന്നെ ആണ്
❤
നെഗറ്റീവ് പറയാൻ ഒന്നുമില്ല കിടിലൻ ആണ്
Unni ettan first😂
നന്നായി enjoy ചെയ്തു. ടോവിനോ വേറെ level
മികച്ച സിനിമ. അവലോകനം എപ്പോഴും വ്യക്തികളെ ആശ്രയിച്ചിരിക്കുന്നു. ഇത് പോസിറ്റീവും പ്രതികൂലവുമാകാം. എന്നാൽ നിങ്ങളെപ്പോലെ നിരൂപകർ ഒരു സോഷ്യൽ മീഡിയയെ പ്രതിനിധീകരിക്കുന്നു, നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു.
കാശ് കൊടുത്ത് വാങ്ങാൻ പോകുന്ന ഒരു സാധനത്തിന്റെ ക്വാളിറ്റിയെപറ്റി വാങ്ങിയ ഒരാളിനോട് ചോതിക്കുന്നതിൽ ചോദിക്കുന്നതിൽ എന്താണ് തെറ്റ്. തെറ്റിദ്ധരിപ്പിച്ച് പ്രമോഷൻ നടത്തി തിയ്യറ്റിറിലോട്ട് വിടുന്നതിൽ തെറ്റില്ലേ?
കിടിലൻ casting🔥
Last 40 mint veluth aaytt onnum thonnila😂🙂
Athe cringe scenes ayirunnu
മ്യൂസിക് ഒരു രക്ഷയുമില്ല, അതുപോലെ dop
Enik personally padam ishtayii.... Ee parayuna confusion onm undayitilaa... Atleast it have a gud stry...personaly feel far more better than marco
Genuine review, Enikum ithanu ee movie kandappol thonniyath oru average movie
എനിക്കും same feel ആയിരുന്നു second half...
Same here broo
2:29 😹😹😸അണ്ണാ നമിച്ചു.. ഒന്നും മനസ്സിലായില്ല
ഒത്തിരി ഇഷ്ടപ്പെട്ടു
ꜰɪʀꜱᴛ ꜰɪʟᴍ ᴏꜰ 2025
തൃഷയുടെ character ഒരു verity ആയിരുന്നു. Full casting കിടു ആണ്
Kidilam padam🔥🔥🔥🔥