എൻ്റെ യേശുവേ എൻ്റെ നിയോഗങ്ങൾ എനിക്ക് സാധിച്ചു തരേണമേ🙏 ഞാൻ ആദ്യമായിട്ടാണ് 10 ദിവസം ഉപവസിച്ച് പ്രാർത്ഥിക്കുന്നത്. എൻ്റെ യേശു എൻ്റെ നിയോഗങ്ങൾ സാധിച്ചു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു.🙏🙏🙏
എന്റെ നസ്രായനായ യേശുവേ... എന്റെ നിയോഗങ്ങൾ സ്വീകരിച്ച്, അവ സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... വില്ലേജ് ഓഫീസിൽ നിന്ന് അനുകൂല റിപ്പോർട്ട് RDO ക്ക് അയപ്പിക്കേണമേ... എന്നെ സഹായിക്കേണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
പത്തു ദിവസത്തെ നിയോഗ ഉപവാസ പ്രാർത്ഥനയിൽ സമർപ്പിച്ച ഒരു നിയോഗം ഞങ്ങളുടെ മകന് ആഗ്രഹിച്ച കോളേജിൽ അഡ്മിഷൻ ലഭിക്കുന്നതിനു വേണ്ടി ആയിരുന്നു. ഈശോയെ സ്തുതി 🙏 24/6/24 ൽ അഡ്മിഷൻ നടപടികൾ പൂർത്തിയായി. ഇത്രയും വലിയൊരു അനുഗ്രഹം നൽകിയ യേശുവിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി 🙏
ഞങ്ങളുടെ ആവശ്യങ്ങൾ യഥാസമയം സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ദൈവമേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
എന്റെ ഈശോയെ ഞാനും ഉപവാസത്തിൽ ആയിരുന്നു 10ദിവസം ഞാൻ വിശ്വസിക്കുന്നു എനിക്ക് അച്ഛനിൽ കൂടെ യേശു തന്ന വചനങ്ങളും എന്റെ നിയോഗങ്ങളും എനിക്ക് സാധിച്ചു തന്നു അനുഗ്രഹിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ നന്ദി ആമേൻ 🙏🙏🙏
യേശുവേ എന്റെ പഠനത്തിൽ അവിടുന്ന് കരുണ തോന്നണേ 🙏🙏🙏 മനസിന്റെ ആകുലതകളെ അങ്ങ് അറിയുന്നല്ലോ എനിക്ക് അങ്ങ് മാത്രമേ ആശ്രയമുള്ളൂ കൈവിടല്ലേ നാഥാ 🙏🙏🙏🙏🙏🙏july 6 ന് നടക്കുന്ന examil rank നേടി gov ജോലി നേടാൻ എന്നോട് കരുണ ഉണ്ടാകണേ
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാം പ്രേശ്നങ്ങളും ഞാൻ അങ്ങയുടെ കൈയിൽ തരുന്നു 😭🙏🫂എന്റെ ജീവിതത്തിലെ തടസങ്ങൾ എടുത്തുമാറ്റി 😭സന്തോഷവും സമാധാനവും തെരണേ 🙏ആരുമില്ലാത്ത എന്റെ പ്രാർത്ഥന കേൾക്കണമേ 😭🙏🫂ni😭അല്ലാതെ മറ്റാരും എനിക്കു ആരുമില്ല. ഞാൻ നിന്നെ വിശ്വസിക്കുന്നു സ്നേഹിക്കുന്നു എന്നെയും മോളെയും ഈ കുടുംബത്തെയും അനുഗ്രഹിക്കേണമേ 😭🙏🫂
എന്നെയും എന്റെ മക്കളെയും ഭർത്താവിനെയും എന്റെ കുടുംബത്തെയും ഭർത്താവിന്റെ ബിസിനസിനെയും മക്കളുടെ പം നത്തെയും അനുഗ്രഹിക്കണമെ ഞങ്ങളുടെ രോഗവസ്ഥയെയും കടഭാരങ്ങളും നീക്കിത്തരണമെ ലോൺ എത്രയും പെട്ടെന്ന് പാസാകുവാൻ അനുഗ്രഹിക്കണമെ എല്ലാ വിധ ദുഷ്ട ശക്തികളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമെ ആമ്മേൻ
എന്റെ ഈശോയെ ഞാൻ സമർപ്പിച്ച നിയോഗവും എനിക്ക് സാധിച്ചു തരണേ 🙏 എന്റെ മുന്ന് നിയോഗവും സാധിച്ചു കിട്ടി എന്ന് വിശ്വസിക്കുന്നു 🙏 ഈശോയെ ഞാൻ പാപി ആണ്, ഈശോയെ എനിക്ക് ഒരു സാഷ്യ മായി തിരുവാൻ കൃപ തരണേ 🙏
ജോലി സാധ്യത ആയിട്ടുള്ള തടസങ്ങൾ നീക്കം ചെയ്യേണമേ 🙏ആമേൻ.. അസുഖം ആയിട്ടുള്ളവരെ സുഖപെടുത്തേണമേ 🙏കടബാധ്യത കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കൈ വിടരുതേ 🙏ആശുപത്രിയിൽ ചികിത്സക്കായി ഉള്ളവരെ രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏😔😔😔😔😔
എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം എല്ലാത്തിലും തടസ്സം എല്ലാം മാറി കിട്ടി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏
ഞാൻ 10ദിവസം ഉപവാസം എടുത്തു നിയോഗപ്രാർത്ഥനയിൽ പങ്കെടുത്തു 🙏🙏എന്റെ നാഥാ 🙏🙏🙏അങ്ങ് എപ്പോഴാണ് എന്റെ വയറിൽ തൊട്ട് എന്നെ സുഖപ്പെടുത്താൻ വരുന്നത് 🙏മാരകരോഗം തരരുത് തമ്പുരാനെ 🙏🙏ഒരു വഴിയുമില്ല 🙏🙏🙏അവിടുന്നാണ് ആശ്രയം 🙏🙏🙏എന്നേ അവിടുത്തെ സാക്ഷിയാക്കണമേ 🙏🙏🙏ഒരു ഹിന്ദു ആയ എന്റെ വിശ്വാസം വർധിക്കണമേ 🙏🙏sudha പാലക്കാട്
കർത്താവേ എന്റെ എന്നെ കൊണ്ട് എല്ലാം സാധിപ്പിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്കും എന്റെ ജീവിത പങ്കാളിയ്ക്കും വേഗം ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ജീവിത പങ്കാളിയുടെ സ്വഭാവം എല്ലാം മാറ്റി നന്നാക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എൻറെ കുടുംബത്തെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
ഈശോയേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളുടെയും ബുദ്ധിമുട്ടുകളിൽ ഇടപെടണമേ ഈശോയേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കർത്താവേ ഇന്നലത്തെ പത്താം ദിവസത്തെ ഉപവാസനിയോഗ പ്രാർത്ഥനയിൽ അനുഗ്രഹ ധ്യാന കേന്ദ്രത്തിൽ വന്നുകൂടുവാൻ എനിക്ക് നിയോഗ പ്രാർത്ഥനയിൽ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തതാണ് എനിക്ക് അതിയായ വേദനയുണ്ട് ഞാനിന്ന് മൊബൈലിൽ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഞാൻ അവിടെ എത്തിപ്പെടുമ്പോൾ സമയമെല്ലാം കഴിഞ്ഞു പോ യേശുവേ യേശുവേ യേശുവേ എന്നെപ്പോലെ വരാൻ സാധിക്കാത്ത അനേകം മക്കൾ ഉണ്ടല്ലോ ഞങ്ങളെയും അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏കും ഞാൻ നിയോഗങ്ങൾ എഴുതി വെച്ചതാണ് സാധിച്ചില്ല ഞാൻ 10 ദിവസവും ഉപവാസം എടുത്ത്
ഈശോയെ എന്റെ മമ്മിയെ കാത്തുകൊള്ളണമേ മുഖത്തുണ്ടാകുന്ന മറപ്പു മാറ്റികൊടുക്കണേ നാളെ ഹോസ്പിറ്റലിൽ പോകുമ്പോൾ വിഷമിക്കുന്ന കാര്യങ്ങൾ ഉണ്ടാവാല്ലേ അമ്മ സാരക്ഷിക്കണേ കുറ്റക്കണേ 🙏🙏🙏
നാളെ അടക്കാനുള്ള കാശ് അടക്കാൻ സഹായിക്കണേ കട ഭാരത്തിൽ നിന്ന് വിടുവിക്കണേ വീടിന്റെ പണി പൂർത്തീകരിക്കാൻ സഹായിക്കണേ കുഞ്ഞുങ്ങളുടെ ഭാവി അനുഗ്രഹിക്കണേ കുടുംബ നാഥനെ സമാധാനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏ഞങളുടെ പാപങ്ങൾ പൊറുകേണമേ ഞങളുടെ മക്കളെ അനുഗ്രഹിക്കേണമേ ഒരുജോലി നല്കണമേ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റണമേ പരിശുദ്ധ അമ്മേ വിശുദ്ധ ഓസെപ്പിതാവേ 🙏🙏🙏🙏🙏
യേശുവേ എൻ്റെ ജോലി തടസ്സം മാറ്റി തരുകയും ജൂൺ അവസാനം ഉള്ള ജർമ്മൻ ഹിയറിംഗ് പരീക്ഷക്ക് വിജയം നൽകി അനുഗ്രഹിക്കണമേ. ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ. ഞങ്ങൾക്ക് താങ്ങാൻ പറ്റുന്നതിലും കൂടുതലാണ്🙏🙏🙏🙏🙏🙏🙏
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ... എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ..
യേശുവേ എനിക്ക് നീ കാരണം ആണ് ഡിഗ്രി നല്ല മാർക്ക് കിട്ടിയത് എനിക്ക് നല്ല പാട് ആയിട്ട് ഉള്ള വിഷയം ഉണ്ടായിരുന്നു എക്സാമിന്നു ഒക്കെ എന്റെ കൂടെ നീ മാത്രേ ഉണ്ടായിരുന്നുള്ളു ❤️ അന്നും എന്നും 😍 യേശുവേ നന്ദി 😘😍
എന്റെ ഈശോയേ പരീക്ഷ എഴുതാൻ ഒരുങ്ങുന്നു ഞങ്ങളുടെ മക്കളേ അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏
യേശുവേ അനിയന്റെ ജോലി ശെരി ആയി വരുവാ അതിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ട് അനുഫവിക്കുന്നു അതിന്റെ തടസം മാറി ജോലി ശെരി ആക്കി തരണേ നാഥാ എന്റെ ജീവിതത്തെ ശുതികരിക്കണമേ എല്ലാം പ്രശ്നം എടുത്തു മാറ്റി അനുഗ്രഹിക്കണേ നാഥാ 😭😭😭🙏🙏🙏
കർത്താവേ എൻറെ മകൾ സിമിക്ക് പ്ലസ് വണ്ണിലെ അഡ്മിഷൻ അടുത്ത സ്കൂളിൽ തന്നെ ലഭിക്കുവാൻ അവൾ ആഗ്രഹിച്ച വിഷയം തന്നെ ലഭിക്കുവാൻ കർത്താവേ അങ്ങ് സഹായിക്കണമേ ഞങ്ങളുടെ അടുത്ത സ്കൂൾ തന്നെ ലഭിക്കേണ മേ
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളുടെ ഭവനത്തെ പരിശുദ്ധാത്മാവിനെ ശക്തികൊണ്ട് നിറയ്ക്കേണമേ ഞങ്ങളുടെ സാമ്പത്തിക സാധ്യത തരേണമേ എക്സാം പാവാനും ഗവൺമെന്റ് ജോലിയും ആകാശിന് വിദേശത്ത് പോകാനുള്ള പേപ്പറുകളും ശരിയാക്കി തരുന്നതിനുവേണ്ടി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏❤❤❤
ഈശോയെ ഞങ്ങളുടെ കുടുംബം ത്തെ അനുഗ്രഹിക്കണമെ ഞങ്ങളോട് കരുണ തോന്നണമെ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമെ എന്റെ മകന്റ കേസ് പെട്ടെന്ന് കോടതി യിൽ നിന്ന് മോചിപ്പീയ്കണമെ എന്റെ ഈശോയെ
എൻ്റെ യേശു അപ്പാ എന്നെയും എൻ്റെ കുടുംബത്തെയും അങ്ങയുടെ കരം പിടിച്ച് ഉയർത്തും ഞാൻ എൻ്റെ ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നു എൻ്റെ ദൈവം വിശ്വസ്തൻ ആകുന്നു ❤❤❤❤❤
കർത്താവെ സാമ്പത്തിക പ്രശ്നങ്ങൾ ഞങ്ങളെ ഏറെ വേദനിപ്പിക്കുന്നു, അത്യാവശ്യം ആയി കൊടുക്കാനുള്ളവർക്ക് പൈസ കൊടുക്കുവാൻ സാധിക്കണമേ കാത്തു രക്ഷിക്കണമേ amen
Please pray for me
Prayers
Njagaluda avasthayum ethu thannayanu 😢please prayer for me😢😢
Eshoye Ente SampathikaPreshnanglilum സഹായിക്കണമേ
Edison mini beautiful house tharane
കർത്താവേ ജോലി തടസ്സം നേരിടുന്ന മക്കളെ അനുഗ്രഹിക്കണമേ
Amen 🙏
Anugrahikkane nadhaa 🙏🙏🙏
Amen
Riya, Ron, kathu
Rinu's exam results, campus placement, best character
Eesoye🙏🙏🙏 joliyude karyathil swasthatha tharaney🙏 eesoye salary kittaney eesoye yesuvinte namathil molde teeth problem gum pain monte dandruff sleep disturbance mattitharaney eesoye🙏🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏🙏🙏
കർത്താവേ Missy യുടെ മേൽ കരുണ തോന്നണമേ. ഇന്നത്തെ pregnancy test result positive ആക്കനേ 🙏🙏🙏🙏🙏🙏🙏
ഈശോയെ എൻറെ എല്ലാ കല്യാണ ആലോചനങ്ങളും തടസ്സങ്ങൾ വന്നു മുടങ്ങിപ്പോവുകയാണ് തടസ്സങ്ങളെ മാറ്റിയിട്ട് നല്ലൊരു കുടുംബ ജീവിതം ഉണ്ടാവാൻ എന്നെ അനുഗ്രഹിക്കണമേ
🙏
🙏
ഇപ്പോൾ മുടങ്ങിപോകുന്നത് നല്ല ജീവിതം തരുവാനാണ് ഈശോയോട് പ്രാർത്ഥിച്ചോളു നല്ല തു വരും
Evide athu polum nadakunila
Enikum marriage nadakan prarthikanam elarum
എൻ്റെ യേശുവേ എൻ്റെ നിയോഗങ്ങൾ എനിക്ക് സാധിച്ചു തരേണമേ🙏 ഞാൻ ആദ്യമായിട്ടാണ് 10 ദിവസം ഉപവസിച്ച് പ്രാർത്ഥിക്കുന്നത്. എൻ്റെ യേശു എൻ്റെ നിയോഗങ്ങൾ സാധിച്ചു തരുമെന്ന് ഞാൻ വിശ്വസിക്കുന്നു.🙏🙏🙏
എൻ്റെ ഈശോയേ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്ന ഓരോ മക്കളെയും അനുഗ്രഹിക്കണമേ
യേശുവേ എന്റെ നിയോഗങ്ങള. സ്വീകരിച് സാധിച്ചു സാധിച്ച് തരണമേ🙏🙏🙏:🙏🙏🙏🙏🙏🙏🙏
2:22 2:23 2:23 2:29 2:30 2:31
Amen Amen Amen🙏😭
എന്റെ ഈശോയെ 10 ദിവസത്തെ ഉപവാസ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അത് സാധിച്ചു തരണേ 🙏
Amen🙏😭
എന്റെ നസ്രായനായ യേശുവേ... എന്റെ നിയോഗങ്ങൾ സ്വീകരിച്ച്, അവ സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... വില്ലേജ് ഓഫീസിൽ നിന്ന് അനുകൂല റിപ്പോർട്ട് RDO ക്ക് അയപ്പിക്കേണമേ... എന്നെ സഹായിക്കേണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
നസ്രായനായ യേശുവേ ഉപവാസ നിയോഗപ്രാർത്ഥനയിൽ നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിച്ച എല്ലാ മക്കളെയും കൈപിടിച്ച് അവരെയെല്ലാം അനുഗ്രഹിക്കേണമേ 🙏🙏🙏❤️
🙏🙏
Anjali Sudarsan,Soudi MOH. .Visa, medocal
Àmen 🙏🏻🙏🏻🙏🏻🙏🏻❤
ഈശോയേ എൻ്റെ കടബാദ്ധ്യതയിൽ നിന്നും വിടുതൽ നല്കേണമേ, സ്ഥലം വില്ക്കുവാൻ അങ്ങ് എന്നെ സഹായിക്കേണമേ
ഈശോയെ എൻ്റെ മകളുടെ വിവാഹതടസ്സം മാറി ആവളുടെ വിവാഹം അങ്ങ് തന്നെ നടത്തി തരേണമേ അനുഗ്രഹിക്കണമേ
Karthave ellam nadathum🙏
എന്റെ ദൈവമേ എന്റെ മക്കളുടെ ജീവിതത്തിലെ കഷ്ട്ടപ്പാടുകൾ മാറി കിട്ടി ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
യേശുവേ എല്ലാ ദിവസങ്ങളിലും വചനം പങ്കുവെച്ചു തരുന്ന Mathew അച്ചനെ അനുഗ്രഹിക്കേണമെ. ആയുസ്സും ആരോഗവും കൊടുത്ത് അനുഗ്രഹിക്കേണമെ...... ആമ്മേൻ,,,,🙏🙏🙏
🙏🏿🙏🏿🙏🏿
Eesoye kunjumakkale nalla aarogyathil school povaan anugrahikkananamey🙏 eesoye🙏🙏🙏🙏 kunjumakkale chettane sparsikkanamey🙏 eesoye🙏🙏🙏🙏🙏
Eeswaran koideyillayirunnenkil ente jeevitham enne illathayene🙏🙏🙏🙏 eesoye angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye angu anugrahikkananamey🙏 eesoye🙏🙏🙏 viswasikkunnu yesuve🙏🙏🙏🙏🙏
🙏🙏🙏എന്റെ ഇശോയെ പത്തു ദിവസംനിയോഗം പ്രാത്ഥനയിൽ സമർപ്പിച്ച നിയോഗംങ്ങളെ സാധിച്ചു തരണമേ
Amen
ആമേൻ
പത്തു ദിവസത്തെ നിയോഗ ഉപവാസ പ്രാർത്ഥനയിൽ സമർപ്പിച്ച ഒരു നിയോഗം ഞങ്ങളുടെ മകന് ആഗ്രഹിച്ച കോളേജിൽ അഡ്മിഷൻ ലഭിക്കുന്നതിനു വേണ്ടി ആയിരുന്നു. ഈശോയെ സ്തുതി 🙏 24/6/24 ൽ അഡ്മിഷൻ നടപടികൾ പൂർത്തിയായി. ഇത്രയും വലിയൊരു അനുഗ്രഹം നൽകിയ യേശുവിനും പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി 🙏
ഞങ്ങളുടെ ആവശ്യങ്ങൾ യഥാസമയം സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ദൈവമേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
എന്റെ ഈശോയെ enteചേട്ടായിടെ മദ്യപാനവും തെറ്റായ ചിന്തകളും എല്ലാം എടുത്തുമാറ്റി നല്ലൊരു ജീവിതം നൽകി കാത്തുകൊള്ളണമേ
Udan sahodarante mdyapanam karthavu eduthumsttum🙏
Eesoye🙏🙏 angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏🙏
എന്റെ ഈശോയെ ഞാനും ഉപവാസത്തിൽ ആയിരുന്നു 10ദിവസം ഞാൻ വിശ്വസിക്കുന്നു എനിക്ക് അച്ഛനിൽ കൂടെ യേശു തന്ന വചനങ്ങളും എന്റെ നിയോഗങ്ങളും എനിക്ക് സാധിച്ചു തന്നു അനുഗ്രഹിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ നന്ദി ആമേൻ 🙏🙏🙏
Essoye Achane Anugrahickename
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല സ്വഭാവം നൽകി അനുഗഹികണമേ. അവർക്ക് പഠിക്കുവാനും മുത്തവരെ ബഹുമാനിക്കുവാനും പഠിപ്പിക്കണമേ
യേശുവേ എന്റെ പഠനത്തിൽ അവിടുന്ന് കരുണ തോന്നണേ 🙏🙏🙏 മനസിന്റെ ആകുലതകളെ അങ്ങ് അറിയുന്നല്ലോ എനിക്ക് അങ്ങ് മാത്രമേ ആശ്രയമുള്ളൂ കൈവിടല്ലേ നാഥാ 🙏🙏🙏🙏🙏🙏july 6 ന് നടക്കുന്ന examil rank നേടി gov ജോലി നേടാൻ എന്നോട് കരുണ ഉണ്ടാകണേ
ഈശോയെ എന്റെ മമ്മിയെ ഓര്മശക്തി നൽകി അനുഗ്രഹിക്കേണമേ🙏🏽 ഒരു കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ ഈശോയെ എന്റെ ജോലിയെ കാത്തുകൊള്ളേണമേ 🙏🏽🙏🏽
🙏🙏
🙏🙏🙏
Karthave ningalkk oru kunjine nalki anugrahikkum🙏
yeshuveeee ente kudumbathe shathrukkalininnum thakarchayil ninnum jagale viduvikaneee....
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാം പ്രേശ്നങ്ങളും ഞാൻ അങ്ങയുടെ കൈയിൽ തരുന്നു 😭🙏🫂എന്റെ ജീവിതത്തിലെ തടസങ്ങൾ എടുത്തുമാറ്റി 😭സന്തോഷവും സമാധാനവും തെരണേ 🙏ആരുമില്ലാത്ത എന്റെ പ്രാർത്ഥന കേൾക്കണമേ 😭🙏🫂ni😭അല്ലാതെ മറ്റാരും എനിക്കു ആരുമില്ല. ഞാൻ നിന്നെ വിശ്വസിക്കുന്നു സ്നേഹിക്കുന്നു എന്നെയും മോളെയും ഈ കുടുംബത്തെയും അനുഗ്രഹിക്കേണമേ 😭🙏🫂
എന്നെയും എന്റെ മക്കളെയും ഭർത്താവിനെയും എന്റെ കുടുംബത്തെയും ഭർത്താവിന്റെ ബിസിനസിനെയും മക്കളുടെ പം നത്തെയും അനുഗ്രഹിക്കണമെ ഞങ്ങളുടെ രോഗവസ്ഥയെയും കടഭാരങ്ങളും നീക്കിത്തരണമെ ലോൺ എത്രയും പെട്ടെന്ന് പാസാകുവാൻ അനുഗ്രഹിക്കണമെ എല്ലാ വിധ ദുഷ്ട ശക്തികളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമെ ആമ്മേൻ
ഈശോയെ എന്റെ കുടുംബത്തെയും മാതാപിതാക്കളെയും സാമ്പത്തിക മേഖലയെയും അനുഗ്രഹിക്കണമേ 🙏🙏🙏
ഈശോ നാഥാ കടബാത്യതയിൽനിന്ന് ഞങ്ങളുടെ കുടുംബതെ കരകയറ്റണ്ണമേ
പത്തുദിവസം ഉപവാസ നിയോഗ പ്രാർത്ഥന യിൽ അംഗമാകാൻ എനിക്കും കഴിഞ്ഞു എൻറെ നിയോഗങ്ങൾ സാധിച്ചു കിട്ടും എന്ന് ഞാൻ വിശ്വസിക്കുന്നു
Njagalkkum pankadukkan kazinju praise the lord
ഞാനും വിശ്വസിക്കുന്നു
കർത്താവേ എന്നെയും എൻ്റെ മക്കളുടെ കുടുംബങ്ങളെയും ചേർത്തുപിടിക്കണമെ. അനുഗ്രഹിക്കേണമെനാഥാ.
Eesoye ee upavasadivasam ente niyogangale angeykku elppichu thannu prarthikkunnu. Eesoye ente niyogangale sweekarichu enikku saadhichu tharanamey 🙏🙏🙏🙏
എന്റെ ഈശോയെ ഞാൻ സമർപ്പിച്ച നിയോഗവും എനിക്ക് സാധിച്ചു തരണേ 🙏 എന്റെ മുന്ന് നിയോഗവും സാധിച്ചു കിട്ടി എന്ന് വിശ്വസിക്കുന്നു 🙏 ഈശോയെ ഞാൻ പാപി ആണ്, ഈശോയെ എനിക്ക് ഒരു സാഷ്യ മായി തിരുവാൻ കൃപ തരണേ 🙏
ജോലി സാധ്യത ആയിട്ടുള്ള തടസങ്ങൾ നീക്കം ചെയ്യേണമേ 🙏ആമേൻ.. അസുഖം ആയിട്ടുള്ളവരെ സുഖപെടുത്തേണമേ 🙏കടബാധ്യത കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കൈ വിടരുതേ 🙏ആശുപത്രിയിൽ ചികിത്സക്കായി ഉള്ളവരെ രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏😔😔😔😔😔
കടബാധ്യതയുള്ള കുഞ്ഞുമക്കളെ അനുഗ്രഹിക്കണെ ആമേൻ 🙏🏾🙏🏾🙏🏾
യേശുവേ എന്റെ ഭർത്താവിന്റെ ഓർമ കുറവ് പരിഹരിക്കേണമേ ദൈവമേ സാമ്പത്തികമായി ബുദ്ധിമുട്ട് മറ്റേണമേ 🙏🙏🙏നാഥാ തുണയകേണമേ 🙏🙏🙏
ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണ
എന്റെ ഈശോയേ എന്റെ മേല്‍ കരുണ ഉണ്ടാകണമെന്നും അപേക്ഷിക്കുന്നു
എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം എല്ലാത്തിലും തടസ്സം എല്ലാം മാറി കിട്ടി ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 💕💕💕💕ആമേൻ 🙏🙏🙏🙏
നസ്രായനായ എൻറെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും പ് പ്രസാദിക്കുകയു കരുണ കാണിക്കുകയും ചെയ്യേണമേ ആമേൻ
യേശുവേ +2 ന് പഠിക്കുന്ന എൻ്റെ മോൻ്റെ സ്വഭാവത്തെ വിശുദ്ധീകരിക്കണമേ. അവൻ്റെ പഠിക്കാനുള്ള മടിയും ബുദ്ധിമുട്ടും മാറ്റി തരണമേ. പരിശുദ്ധാത്മാവിനാൽ നിറക്കണമേ🙏🙏🙏🙏🙏
കർത്താവെ അവിടുത്തെ കൃപയാൽ എന്റെ ജോലി പ്രശ്നം മാറി കിട്ടുന്നതിന്, ഒരു ഭവനം പണിയുന്നതിനു, സാമ്പത്തിക പ്രെതിസന്ധി മാറുവാൻ അബ്ബാ പിതാവേ കനിയേണമേ
കർത്താവായയേശുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ. ശക്തിപ്പെടുത്തണമേ പരിശുദ്ധത്‌മ ആൽമാവിൽ അനുഗ്രഹിക്കേണമേ
എന്റ ഈശോ എന്നെയും എന്റ കുടുബത്തെയും അനുഗ്രഹിക്കണമേ എല്ലാം നടത്തിതരുന്ന നല്ലഈശോ ഓരായീരം നന്ദി നന്ദി
❤
Amen Amen Amen🙏😭
ഈശോയെ ഇൻഷുറൻസ് തടസ്സം മാറ്റി സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🙏🙏
ഞാൻ 10ദിവസം ഉപവാസം എടുത്തു നിയോഗപ്രാർത്ഥനയിൽ പങ്കെടുത്തു 🙏🙏എന്റെ നാഥാ 🙏🙏🙏അങ്ങ് എപ്പോഴാണ് എന്റെ വയറിൽ തൊട്ട് എന്നെ സുഖപ്പെടുത്താൻ വരുന്നത് 🙏മാരകരോഗം തരരുത് തമ്പുരാനെ 🙏🙏ഒരു വഴിയുമില്ല 🙏🙏🙏അവിടുന്നാണ് ആശ്രയം 🙏🙏🙏എന്നേ അവിടുത്തെ സാക്ഷിയാക്കണമേ 🙏🙏🙏ഒരു ഹിന്ദു ആയ എന്റെ വിശ്വാസം വർധിക്കണമേ 🙏🙏sudha പാലക്കാട്
കർത്താവേ എന്റെ എന്നെ കൊണ്ട് എല്ലാം സാധിപ്പിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്കും എന്റെ ജീവിത പങ്കാളിയ്ക്കും വേഗം ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ ജീവിത പങ്കാളിയുടെ സ്വഭാവം എല്ലാം മാറ്റി നന്നാക്കി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെയും എൻറെ കുടുംബത്തെയും കാത്തുക്കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
ഈശോയേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളുടെയും ബുദ്ധിമുട്ടുകളിൽ ഇടപെടണമേ ഈശോയേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സാമ്പത്തിക വിഷയവുമായി ഭാരപ്പെടുന്നു എനിക്കൊരു ജോലിയില്ലഎനിക്കൊരു ജോലി ഇല്ല വീട്ടിലെ സാമ്പത്തികം ഞെരുക്കങ്ങളാണ് ഈശോയെ ഞങ്ങൾ അനുഗ്രഹിക്കണമേ
ഈശോയേ ഞങ്ങളുടെ അദ്ധാനത്തിന് തക്ക പ്രതിഫലം നൽകണമേ കുഞ്ഞുങ്ങളെ കാത്ത് കൊള്ളണമേ പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ
യേശുവേ എന്റെ കടഭാരങ്ങൾ തീർക്കണമേ 🙏🙏
ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കണേ യേശുവേ ... ആമേൻ
😊😊😊😊😊😊😊😊😊😊😊
Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye🙏🙏🙏 vedhanippikkunna manushyaril ninnum rakshikkanamey eesoye manushyarude saapavaakukaleyorthulla bhayangal makkaleyorthulla tension aapathu varumonnulla bhayangal edurhumattitharney eesoye🙏🙏🙏🙏🙏
എന്റെ ഇശോയെ കട ബാദ്ധ്യതയാൽവലയുന്ന എല്ല മക്ക ളെയും അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏
ഈശോയേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു
എന്റെ കർത്താവേ ഇന്നലത്തെ പത്താം ദിവസത്തെ ഉപവാസനിയോഗ പ്രാർത്ഥനയിൽ അനുഗ്രഹ ധ്യാന കേന്ദ്രത്തിൽ വന്നുകൂടുവാൻ എനിക്ക് നിയോഗ പ്രാർത്ഥനയിൽ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തതാണ് എനിക്ക് അതിയായ വേദനയുണ്ട് ഞാനിന്ന് മൊബൈലിൽ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഞാൻ അവിടെ എത്തിപ്പെടുമ്പോൾ സമയമെല്ലാം കഴിഞ്ഞു പോ യേശുവേ യേശുവേ യേശുവേ എന്നെപ്പോലെ വരാൻ സാധിക്കാത്ത അനേകം മക്കൾ ഉണ്ടല്ലോ ഞങ്ങളെയും അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏കും ഞാൻ നിയോഗങ്ങൾ എഴുതി വെച്ചതാണ് സാധിച്ചില്ല ഞാൻ 10 ദിവസവും ഉപവാസം എടുത്ത്
🎉🎉🎉🎉🎉
ഈശോയെ, എന്റെ ഭർത്താവിന് പൂർണ രോഗ്യസൗഖ്യം നല്കണമേ. മകന് ഈശോയെക് ഇഷ്ടമുള്ള ജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
എന്റെ ഈശോ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️പരിശുദ്ധ ൻ മാവിനാൽ നിറക്കണേ 🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ മമ്മിയെ കാത്തുകൊള്ളണമേ മുഖത്തുണ്ടാകുന്ന മറപ്പു മാറ്റികൊടുക്കണേ നാളെ ഹോസ്പിറ്റലിൽ പോകുമ്പോൾ വിഷമിക്കുന്ന കാര്യങ്ങൾ ഉണ്ടാവാല്ലേ അമ്മ സാരക്ഷിക്കണേ കുറ്റക്കണേ 🙏🙏🙏
എന്റെ ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി എല്ലാം സഹിക്കുവാൻ ഉള്ള കൃപ നൽകികാത്തുകൊള്ളണമേ
കർത്താവേ എൻ്റെ പ്രാർത്ഥന നടത്തി തരണമേ
എന്റെ ഈശോയെ ഈ രാത്രിയിൽ അങ്ങ് എന്റെ ജീവിതത്തിൽ ഇടപെടനെ എന്റെ കടങ്ങൾ വീട്ടനുള്ള പൈസ എനിക്ക് ഇന്ന് തന്നെ ശരിയാക്കി തരണേ
🙏🙏🙏
എന്റെ ഈശോയെ എന്റെ എല്ലാ തെറ്റായ ചിന്തകളും പ്രവർത്തികളും മാറ്റി വേർവഴി കാണിച്ചു തരണമേ
ഈശോയെ എന്നോട് ശത്രുതയും ള്ള എല്ലാവരേയും അനുഗ്രഹിക്കേണമേ
Amen
Amen Amen🙏😭
യേശുവേ എന്നേയും എൻ്റെ കുടുംബത്തേയും ആശീർവദിച്ച് അനുഗ്രഹിക്കേണമേ ആമ്മേൻ യേശുവേ നന്ദിയേശുവേ സ്തുതി .❤❤❤❤❤❤❤❤
ഈശോ യെ വിവാഹത്തിന് ആഗ്രഹിക്കുന്ന മക്കൾക്ക് അത് സാധിച്ചു കൊടുക്കണമേ 🙏🙏🙏🙏
കർത്താവേ. ..എങ്ങും എത്താതെ പോകേണ്ട എന്റെ ജീവിതത്തിൽ വഴികാട്ടിയായി എന്നെ എവിടവരെ എത്തിച്ചതിൽ ഒത്തിരി നന്ദി....ഈശോയെ....
'എൻറെ കർത്താവേ എൻ്റെ ദൈവമേകുടുംബത്തെ രക്ഷിക്കണമേ.ഇത്രയും നല്ലൊരു അച്ഛനെ തന്നതിന് ദൈവത്തിന് സ്തുതി
നാളെ അടക്കാനുള്ള കാശ് അടക്കാൻ സഹായിക്കണേ കട ഭാരത്തിൽ നിന്ന് വിടുവിക്കണേ വീടിന്റെ പണി പൂർത്തീകരിക്കാൻ സഹായിക്കണേ കുഞ്ഞുങ്ങളുടെ ഭാവി അനുഗ്രഹിക്കണേ കുടുംബ നാഥനെ സമാധാനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏
എന്റെ ദൈവമേ എനിക്ക് ചികിത്സക്കും മറ്റു ആവശ്യങ്ങൾക്കും പണം തന്നു സഹായിച്ചവർക്ക് ആാാ പണം തിരിച്ചു കൊടുക്കാൻ വേഗം തന്നെ അനുഗ്രഹിക്കേണമേ 🙏❤️
എന്റെ ദൈവമെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏🙏🙏🙏🙏
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏ഞങളുടെ പാപങ്ങൾ പൊറുകേണമേ ഞങളുടെ മക്കളെ അനുഗ്രഹിക്കേണമേ ഒരുജോലി നല്കണമേ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റണമേ പരിശുദ്ധ അമ്മേ വിശുദ്ധ ഓസെപ്പിതാവേ 🙏🙏🙏🙏🙏
ജിസ്‌മിയുടെ പ്രോബ്ലം mattytharanme
Eesoye viswasikkunnu yesuve🙏🙏🙏🙏🙏 nandhi🙏 yesuve🙏🙏🙏🙏 sthothram yesuve🙏🙏🙏🙏
യേശുവേ എൻ്റെ ജോലി തടസ്സം മാറ്റി തരുകയും ജൂൺ അവസാനം ഉള്ള ജർമ്മൻ ഹിയറിംഗ് പരീക്ഷക്ക് വിജയം നൽകി അനുഗ്രഹിക്കണമേ. ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ. ഞങ്ങൾക്ക് താങ്ങാൻ പറ്റുന്നതിലും കൂടുതലാണ്🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
Yesuve എനിക്കുവേണ്ടി ഉപവാസം എടുത്തു പ്രാർത്ഥിക്കുന്നവരോട് കരുണ തോന്നണമേ
എൻ്റെ ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അങ്ങേക്ക് സമർപ്പിക്കുന്നു.സദ്ധിച്ചുതരണമെ
കർത്താവെ ഇത് കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏എല്ലാവരുടെയും നിയോഗങ്ങളെ അനുഗ്രഹിച്ചു നൽകേണമേ 🙏ആമേൻ 🙏🙏🙏
Praise the Lord. Dear Achen and team pls pray for our grandchildren.
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ... എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ..
എന്റെ മോനും ജോലിക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼
ഞങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ സമർപ്പിക്കുന്നു... പൂർണ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ യേശുവെ ബേസിലിൽ ഉടനടി ഒരത്ഭുതം ചെയ്യണമെ കുടുബ സമാധാനം തരണമെ
കർത്താവെ കുടുബത്തിൽ സമാധാനമില്ലാതെ ഒറ്റപെട്ടു കഴിയുന്നവർ... മനസിനെ ഭാരത്തിൽ കഴിയുന്നവർ.. കടഭാരത്തിൽ കഴിയുന്നവർ.. എല്ലാവരെയും സഹായിക്കണേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എനിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ 🙏എന്റെ ഈശോയെ പ്രാർത്ഥന കേൾക്കണമേ എനിക് അതു സാധിച്ചു തരണമേ ആമ്മേൻ. 🙏🙏❤🥰
എൻ്റെ ഈശോയെ ഞങ്ങളുടെ കുടുബത്തെ സമർപ്പിക്കുന്നു ❤😂😂🎉🎉
യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏
Amen
ഈശോയെ എന്റെ മനസറിഞ്ഞു എന്നെ സഹായികേണമേ എന്റെ മോനു ഉടനെ ജോലി കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻എനിക്ക് നല്ല ഒരു വീട് വെക്കാൻ ഉടനെ സഹായികേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ എനിക്ക് നീ കാരണം ആണ് ഡിഗ്രി നല്ല മാർക്ക് കിട്ടിയത് എനിക്ക് നല്ല പാട് ആയിട്ട് ഉള്ള വിഷയം ഉണ്ടായിരുന്നു എക്സാമിന്നു ഒക്കെ എന്റെ കൂടെ നീ മാത്രേ ഉണ്ടായിരുന്നുള്ളു ❤️ അന്നും എന്നും 😍 യേശുവേ നന്ദി 😘😍
എന്റെ ഈശോയേ പരീക്ഷ എഴുതാൻ ഒരുങ്ങുന്നു ഞങ്ങളുടെ മക്കളേ അനുഗ്രഹിക്കണമേ 🙏🙏🙏
ഈശോയേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏
എന്റെ ഈശോയെ ഞങളുടെ ജീവിതത്തിൽ ഇടപെട്ടതിനു അനുഗ്രഹിച്ചതിനു ഒരായിരം നന്ദി.... യേശുവേ നന്ദി യേശുവേ സ്തുതി... യേശുവേ ആരാതന.... 🙏🙏🙏🙏🙏🙏🙏🙏🙏🙏
യേശുവേ അനിയന്റെ ജോലി ശെരി ആയി വരുവാ അതിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ട് അനുഫവിക്കുന്നു അതിന്റെ തടസം മാറി ജോലി ശെരി ആക്കി തരണേ നാഥാ എന്റെ ജീവിതത്തെ ശുതികരിക്കണമേ എല്ലാം പ്രശ്നം എടുത്തു മാറ്റി അനുഗ്രഹിക്കണേ നാഥാ 😭😭😭🙏🙏🙏
ഈശോയെ കുട്ടിസിനെയും കുഞ്ഞുവാവേയും ബ്രിട്ടൊഎയും അഞ്ജലിയെയും അനുഗ്രഹിക്കേണമേ അമേൻ
കർത്താവേ എൻറെ മകൾ സിമിക്ക് പ്ലസ് വണ്ണിലെ അഡ്മിഷൻ അടുത്ത സ്കൂളിൽ തന്നെ ലഭിക്കുവാൻ അവൾ ആഗ്രഹിച്ച വിഷയം തന്നെ ലഭിക്കുവാൻ കർത്താവേ അങ്ങ് സഹായിക്കണമേ ഞങ്ങളുടെ അടുത്ത സ്കൂൾ തന്നെ ലഭിക്കേണ മേ
എൻ്റെ യേശുവേ വചനത്തിൻ്റെ ശക്തി വഴി എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ
പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളുടെ ഭവനത്തെ പരിശുദ്ധാത്മാവിനെ ശക്തികൊണ്ട് നിറയ്ക്കേണമേ ഞങ്ങളുടെ സാമ്പത്തിക സാധ്യത തരേണമേ എക്സാം പാവാനും ഗവൺമെന്റ് ജോലിയും ആകാശിന് വിദേശത്ത് പോകാനുള്ള പേപ്പറുകളും ശരിയാക്കി തരുന്നതിനുവേണ്ടി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏❤❤❤
പരിശുദ്ധാത്മാവേ ഞങ്ങളുടെ സാമ്പത്തിക മേഖലയിൽ നിന്ന് കാത്തു പരിപാലിക്കണമേ
ഈശോയെ ഞങ്ങളുടെ കുടുംബം ത്തെ അനുഗ്രഹിക്കണമെ ഞങ്ങളോട് കരുണ തോന്നണമെ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമെ എന്റെ മകന്റ കേസ് പെട്ടെന്ന് കോടതി യിൽ നിന്ന് മോചിപ്പീയ്കണമെ എന്റെ ഈശോയെ
എൻ്റെ യേശു അപ്പാ എന്നെയും എൻ്റെ കുടുംബത്തെയും അങ്ങയുടെ കരം പിടിച്ച് ഉയർത്തും ഞാൻ എൻ്റെ ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നു എൻ്റെ ദൈവം വിശ്വസ്തൻ ആകുന്നു ❤❤❤❤❤
Amen
എന്റെ യേശുവേ എന്റെ മുന്ന് നീയോഗം സാധിച്ചു തരണമേ വീട് ഇല്ല പണിയാൻ ഉള്ള സാമ്പത്തിക ആക്കി തരണമേ യേശുവേ നന്ദി യേശുവേ മഹത്വം യേശുവേ ആരാധന യേശുവേ നന്ദി
ഈശോയെ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചുതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻