നിങ്ങളുടെ വ്യക്തിയുടെ ഇപ്പോഴത്തെ ചിന്തകൾ 🤔🤔🌹❤️

Поделиться
HTML-код
  • Опубликовано: 28 сен 2024
  • malayalam tarotreading.. timeless
    psychick reading
    for petsonal reading contact watsapp
    0096878608585

Комментарии • 122

  • @Ceazarantofernadez
    @Ceazarantofernadez Год назад +25

    മാഡം ഞാന് റീഡിങ് കണ്ട് തീരുന്നതിനു മുൻപേ തന്നെ പറയുകയാണ് മാം പറഞ്ഞിരിക്കുന്നത് എല്ലാം നൂറിന് 100% ശരിയാണ് ഇതുപോലുള്ള ഒരുപാട് റീഡിങുകൾ ദിവസവും ഞാൻ കേൾക്കാറുണ്ട് ഇത്ര പ്രഫക്ടായിട്ടുള്ള റീഡിങ് മറ്റാരിൽ നിന്നും എനിക്ക് കേൾക്കാൻ സാധിച്ചിട്ടില്ല സത്യസന്ധവും ആത്മാർത്ഥവുമായിട്ടാണ് ഞാൻ ഇത് പറയുന്നത്് താങ്ക്യൂ മാഡം ഇനിയും ഇതുപോലുള്ള സക്സസ് ഫുള്ളായ റീഡിങ് പ്രതീക്ഷിക്കുന്നു താങ്ക്യൂ മാം അയാള് തിരികെ വന്നാൽ മതി

    • @pushpavenugopal5710
      @pushpavenugopal5710 Год назад +1

      പറഞ്ഞത് എല്ലാം സത്യമാണ് ഞാൻ ഒരു പാട് തകർന്ന് പോയി ഒരു തെറ്റും ചെയ്യാതെയാണ് എന്നെ വിട്ട് പോയത് തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @sruthypa2532
      @sruthypa2532 Год назад +1

      Me ttoo

  • @muruganss4806
    @muruganss4806 Год назад +1

    Ellanm satyamano Thankingyou anjel Thankingyou universal Thankingyou mom

  • @reenasunny8967
    @reenasunny8967 Год назад +2

    Mam.. പറഞ്ഞത് മുഴുവൻ സത്യം ആണ്...❤🙏🙏

  • @ReshmiKR960
    @ReshmiKR960 Год назад +6

    Sincere reading... Great🙏.. Thank you.. 🙏

  • @KUTTU12361
    @KUTTU12361 Год назад +2

    Thank you universe 💕🙏💕
    Thank you ma'am 🙏💕💕💯

  • @divinemiracle704
    @divinemiracle704 Год назад +2

    Thank you universe 🙏 Thank you mam 🙏

  • @radhamania9079
    @radhamania9079 6 месяцев назад

    Thank you devine thank universe i accept the positive energy

  • @sangee4614
    @sangee4614 Год назад +1

    Thank you Universe 🙏🏻🙏🏻🙏🏻l

  • @nakshathras3661
    @nakshathras3661 Год назад

    100%correct,pain എടുത്തതിനു കണക്കില്ല.ഇപ്പൊ തിരിച്ചു വരണം എന്ന് ആഗ്രഹം ഇല്ല

  • @snekha6747
    @snekha6747 Год назад

    Thank you Universe Thankyou Angeles Thank you God 🙏🙏❤️❤️

  • @sidoshtp3534
    @sidoshtp3534 Год назад

    മാം... ഞങ്ങളുടെകാര്യം... വർഷങ്ങങ്ങൾക്.... വിളമ്പി... കൊടുത്താണ്

  • @ManiK-rr1gq
    @ManiK-rr1gq Год назад

    I have believed 100 times. this reading TKS.universe

  • @fausiyarazak3505
    @fausiyarazak3505 Год назад

    💯💯💯 reasonate mam pain aanu ormavarunnathu

  • @babuvggeorge9405
    @babuvggeorge9405 Год назад

    Thank you univers God

  • @lekshmiprasantha9120
    @lekshmiprasantha9120 Год назад

    Thank u universe💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എല്ലാം സത്യം ആയി വരട്ടെ 🥰🥰🥰

  • @rejanirejani8173
    @rejanirejani8173 Год назад

    അഭിനന്ദനങ്ങൾ മാഡം 👍👍🙏👌👌🌹എല്ലാം വളരെ ശെരിയാണ് 🥰💞❤️🌹👌

  • @alanyt7685
    @alanyt7685 Год назад

    Wow 100%correct 👍👍👍

  • @MEERASREETHARAN
    @MEERASREETHARAN Год назад

    ❤❤❤ നന്ദി ഒപ്പോൾ പറഞ്ഞത് കേട്ടപ്പോൾ വല്ലാത്ത ആശ്വാസം❤❤❤

  • @backtoshowcase9024
    @backtoshowcase9024 9 месяцев назад

    സത്യം ❤❤❤❤

  • @prasanthmundakayam9915
    @prasanthmundakayam9915 Год назад

    Thank you universe❤❤❤❤❤❤

  • @sree33377
    @sree33377 Год назад

    Thank you Universe 🙏
    Thank you angels🙏

  • @achuttyedits6914
    @achuttyedits6914 Год назад

    Sathyam

  • @harikumartv80
    @harikumartv80 11 месяцев назад

    Correct

  • @suryathejas7649
    @suryathejas7649 Год назад +1

    ഈശ്വരാ....ഞങ്ങൾക്ക് ഒരു പുതിയ തുടക്കം തന്ന് അനുഗ്രഹിച്ചാലും 🙏🙏🙏അതിനുള്ള സാഹശ്ചര്യങ്ങളെ അനുകൂലമാക്കിതന്നാലും 🙏നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @nissaneenu3741
    @nissaneenu3741 Год назад

    Tnq❤ univers

  • @muhammadnashinashif6323
    @muhammadnashinashif6323 Год назад

    Correct reading

  • @NeethuS-yl7pv
    @NeethuS-yl7pv Год назад

    crt mom njn randum chindhikkunnu👍😅

  • @MinimolBalachandran-ck1pr
    @MinimolBalachandran-ck1pr Год назад

    Thanks 🙏

  • @unnidivya560
    @unnidivya560 Год назад

    ❤❤❤❤❤

  • @muhammadubaid2212
    @muhammadubaid2212 Год назад

    Yalla allh avaly onnum koody contact chyan thonnipikany

  • @aestheticlily3750
    @aestheticlily3750 Год назад

    🙏🏻🙏🏻🙏🏻🙏🏻

  • @vasudevan1737
    @vasudevan1737 Год назад

    100% true 🙏

  • @remamenon4432
    @remamenon4432 Год назад

    Very good reading

  • @rajanprasad8863
    @rajanprasad8863 Год назад

    👌👌👌👌💯💯💯💯🌹

  • @dearbindhugopal7452
    @dearbindhugopal7452 Год назад

    Thirdparty allathe vera relation

  • @achuachus8884
    @achuachus8884 Год назад

    😔😔😔 തിരിച്ച് വരുമെന്ന് ഉറപ്പാണോ? I m waiting for that moment.....

  • @reenasunny8967
    @reenasunny8967 Год назад +3

    ചതി.. ഓർക്കുന്ന നേരം സഹിക്കാൻ വയ്യ mam 😢😢😢

  • @minimini-wp4zs
    @minimini-wp4zs Год назад

    Thankyou universe 🙏🙏🙏🙏🙏❤❤❤❤❤❤

  • @arya-cz3uw
    @arya-cz3uw Год назад

    Thanks universe 🙏🙏🙏

  • @sukanyamg7982
    @sukanyamg7982 Год назад

    Correct reading

  • @sidoshtp3534
    @sidoshtp3534 Год назад +1

    മാം... ആർക്കും... നന്മ.. മാത്രം.. മതി... ഞാൻ... ഹാപ്പി

  • @ummukulsu2351
    @ummukulsu2351 Год назад +1

    Sathya paranje.....7 year relationship aarnnu......miniyannu vere penkutti aayi sneham aanennu doubt undarnnu
    Ippo innu kettath aa penkutti ozhivaayi poyi aalu ottak aanennu kettath....innale ozhivaayi poyinnu ath

  • @AshaAsha-xz7fd
    @AshaAsha-xz7fd Год назад +2

    അവസിയമില്ല

  • @RuksanaRuppy
    @RuksanaRuppy Год назад +1

    നിങ്ങൾ പറഞ്ഞത് എല്ലാം സത്യം.. പക്ഷെ വരുന്നില്ല...

  • @anupamaajay6464
    @anupamaajay6464 Год назад +2

    Thank you univerce
    100% resonate annu

  • @lskshmipirya6555
    @lskshmipirya6555 Год назад +3

    ഞാൻ മനസ്സിൽ ചോദിച്ച ചോദ്യത്തിന് കറക്റ്റ് മറുപടി കിട്ടി 🙏🙏🙏 thanku universe

    • @GowriGowri-de5ue
      @GowriGowri-de5ue Год назад

      100%seriyaanu🙏🏻🙏🏻 Thanku maam🙏🏻🙏🏻👍ഒരുമിക്കാനുള്ള അനുഗ്രഹം ഉണ്ടായാൽ മതി Thanu universe🙏🏻🙏🏻

  • @alanyt7685
    @alanyt7685 Год назад

    ഇതിൽ ente മെസ്സേജ് എപ്പോഴും ഉണ്ട്... തേർഡ് പാർട്ടി ഉണ്ട്‌.....ഇപ്പോൾ ബ്ലോക്ക്‌ ആണ്....

  • @kombandharavi4832
    @kombandharavi4832 Год назад +2

    തിരിച്ചു വന്നാൽ മതിയായിരുന്നു❤❤❤❤

  • @alanyt7685
    @alanyt7685 Год назад

    Mam ഞാൻ ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 7 vare വല്ലാത്ത മാനസിക നിലയിൽ ആയിരുന്നു..... ഇപ്പോൾ എനിക്ക് ഒരു ടെൻഷനും ഇല്ല... എല്ലാം ഞാൻ മറക്കുവാൻ ശ്രമിക്കുന്നു 🙏🙏🙏🙏🙏 thanks mam 🙏🙏🙏

  • @jishatc14
    @jishatc14 Год назад

    Vitit..poyapol.alochitila.anda.snaham ani varanda avidatjanne nikatae

  • @Prebhanj-yb5jy
    @Prebhanj-yb5jy Год назад

    അനുഭവിച്ചു കൊണ്ടിരിക്കുന്നു 100%കറക്ട് ഒരു പാഴ് ജന്മദിനെ കെട്ടി ജന്മം കളഞ്ഞല്ലോ എന്ന വിഷമം പാഴാണെങ്കിലും ഇതൊക്കെ അറിയാല്ലോ ട്രൈവിങ് സ്കൂളിൽ ചെന്ന് കേറാൻ
    😢പാഴാണെങ്കിലുംകൊള്ളരുതാത്ത ഒരുത്തിയുടെ കൂടെപോകാൻ കഴിഞ്ഞല്ലോ ക്യാഷ് അടിച്ചു മാറ്റി പോക്കറ്റ് കീറിയത് തന്നെ മിച്ചം ഇനി കിഡ്നി അടിച്ചു മാറ്റി വിൽക്കും ട്രൈ

  • @pradeesha4465
    @pradeesha4465 Год назад

    ശരിയാണ് അയാൾ ഒന്നും മനസിലാക്കിയിട്ടില്ല,👍

  • @sidoshtp3534
    @sidoshtp3534 Год назад

    അതു.. കൊണ്ടാണല്ലോ... ഞാൻ ലൈക്... ചെയിത

  • @SavithaUnni-j4m
    @SavithaUnni-j4m Год назад

    Vedhana koodi koodi karayan vellam ellandayi

  • @ambalikababu
    @ambalikababu 9 месяцев назад

    Thanku mam🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️thanku univers

  • @AshaAsha-xz7fd
    @AshaAsha-xz7fd Год назад +1

    വേണ്ട. 100%. ok. റീഡിങ്

  • @jugunubless3972
    @jugunubless3972 Год назад

    ചേച്ചി 👌👌👌👌👌

  • @akshaykb8075
    @akshaykb8075 Год назад

    carcte reading thanku universe

  • @PrasadRajan-gh6ss
    @PrasadRajan-gh6ss Год назад

    100/100/sathyam

  • @anoopkb3406
    @anoopkb3406 Год назад +1

    മനസ് വായിച്ചു mam thank you mam thank you universe ❤❤

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Год назад +1

    Ma"m, Ma"m പറഞ്ഞ എല്ലാ കാര്യങ്ങളും, Ma"m കൂട്ടത്തിൽ പറഞ്ഞത് പോലെ ഏറ്റവും അടുത്തു തന്നെ എല്ലാം ഞങ്ങൾക്ക് രണ്ടു പേർക്കും ഹിതകരമായി ദൈവ ഹിതത്താൽ കൂടി നടക്കട്ടെ!! 💖 ഇത്രെയൊക്കെ വിഷമിച്ചിരിക്കുന്ന souls നു ആശ്വാസവും പ്രത്യാശയും ഈ holy Tarots പറഞ്ഞു തരുന്നത് ഞങ്ങളിലേക്കെത്തിച്ചു അത് Universe nte ശ്ശക്തിയാലും സന്തോഷത്താലും എല്ലാം reality ൽ വരുത്തി തന്നു ഞങ്ങളേ heal ചെയ്‌ണ മാഡത്തിന് ഒരു വലിയ നമസ്തേ! ഒപ്പം പ്രാർത്ഥനകളും എല്ലാവർക്കും. ഹരി ഓം 🌺

  • @ShantyShaji-z5n
    @ShantyShaji-z5n Год назад

    Thanku universe ❤❤❤

  • @BaboosBabu-u6z
    @BaboosBabu-u6z Год назад

    It's tru mam, I waching ur all videos is very correct in my life

  • @anoopkaithappilly
    @anoopkaithappilly Год назад +1

    Thank you universe 🙏🏻Thank you Angels🙏🏻 and I claim it ❤🙏🏻

  • @sharadhav2265
    @sharadhav2265 8 месяцев назад

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @surendranpa5235
    @surendranpa5235 Год назад

    Thank you
    Perfect reading

  • @shynik8189
    @shynik8189 Год назад +1

    Thanks ❤❤❤

  • @sheebamadhu765
    @sheebamadhu765 Год назад

    Thank you Universe🙏🙏🙏

  • @mumthasshaji2529
    @mumthasshaji2529 Год назад

    🙏🙏🙏🙏❤️❤️❤️❤️

  • @ratheeshmannanthara6111
    @ratheeshmannanthara6111 Год назад

    Chechi correct.....thanks....

  • @mtechsolarsystems2259
    @mtechsolarsystems2259 Год назад

    🙏👍👍🙏

  • @AzizChockli
    @AzizChockli 8 месяцев назад

    Thank you universe ❤❤❤

  • @veenacn1496
    @veenacn1496 9 месяцев назад

  • @lathat1633
    @lathat1633 Год назад

    Goodreading🙏🙏🙏

  • @nijuks9838
    @nijuks9838 Год назад +1

    Thank-you universe ❤

  • @mikhayel7777
    @mikhayel7777 Год назад

    Thankyou❤❤❤

  • @Safiyath-x7j
    @Safiyath-x7j Год назад

    Thank you mam

  • @shijilavettath773
    @shijilavettath773 Год назад

    100%correct

  • @rscreations7807
    @rscreations7807 Год назад +1

    Thank you universe🙏Thank you Jesus🙏

  • @iranigeorge5955
    @iranigeorge5955 Год назад

    അഭിനന്ദനങ്ങൾ.....100% കറക്റ്റ് റീഡിങ്. താങ്ക്സ് മാം.

  • @kala7979
    @kala7979 Год назад +1

    Yes..tharprti

  • @snehakp6104
    @snehakp6104 Год назад +1

    Perfect reading ❤️❤️

  • @chippysreedevi850
    @chippysreedevi850 Год назад

    Ethrayum pettannu adheham thirichu varatte ❤..Thank you universe❤🙏...Thank you god❤🙏...Thank you angeles❤🙏...Thank you divine❤🙏...Thank you mam❤🙏

  • @kanishkantkochumon4160
    @kanishkantkochumon4160 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ thank you madam thank you very much. Thank you universe thank you very much. A lot of thanks ok bye

  • @devadas-fo7gy
    @devadas-fo7gy Год назад

    Reading sathyam 💯 thank u Mam ❤️ THANK U UNNIVERSE ANGELS DIVINE ❤️

  • @Divinesoul_11.11
    @Divinesoul_11.11 Год назад

    കറക്റ്റ് 100%🤲🏻.. Thank you universe. 🤲🏻thank you angel 🤲🏻thank you mam🤲🏻

  • @surajmr1800
    @surajmr1800 Год назад

    ഒരു കാര്യം പറഞ്ഞതുവളരേശരിയാണ്.. ഇപ്പോഴത്തെ സാഹചര്യം നോക്കേണ്ട എത്ര അധികം സ്നേഹിച്ചാലും ശരി നാളെ നേരം വെളുക്കുമ്പോൾ നമ്മളെ ഒഴിവാക്കുന്ന ഒരു പെരുമാറ്റം..അല്ല ഒഴിവാക്കും..😢😢ഒരുകാരണവും ഇല്ലാതെ.. കാര്യം അറിയാതെ നമ്മൾ തകർന്നുപോകും..
    കേൾക്കുന്നവരുടെ എനർജി സൂപ്പറാ.. എന്റെ കാര്യത്തിൽ 100%👍👍

  • @athulkrishna7484
    @athulkrishna7484 Год назад

    Thankyou യൂണിവേഴ്സ് thankyou🙏❤️🙏🙏

  • @sajinianil3532
    @sajinianil3532 Год назад

    Thanku universe❤️reading correct oru pad mari njan eppol. നോക്കിയിരിക്കില്ല

  • @NeethuS-yl7pv
    @NeethuS-yl7pv Год назад

    Thanku universe thnku angels ❤️❤️ divine ❤️❤️ mom Enikk ippo frndship akamemn paranju angane parayathavan anu ennum nee msg ayakanam enn paranju ❤️❤️🔥🔥🔥🙏🙏🙏👍👍😊😊

  • @sethu9238
    @sethu9238 Год назад

    Thankyou univers thankyou mam ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞

  • @dearbindhugopal7452
    @dearbindhugopal7452 Год назад

    Anikku manasselaye vera relation undayerunnu ann

  • @remaanil9806
    @remaanil9806 Год назад

    Mam paranjathu ellam neranu nalla pain anubhaviikkunnu eppozhum athu eni jeevithathil ninnu marumo ennu polum ariyillaa

  • @ambilyp7343
    @ambilyp7343 Год назад

    100%പറഞ്ഞതെല്ലാം സത്യമാണ് 🙏❤
    Thanks univers

  • @malackans-Vlogz
    @malackans-Vlogz Год назад

    Thirich vannal mathiyarynnu 😢😢

  • @ShilaKk-rc8cj
    @ShilaKk-rc8cj Год назад

    Correct reading this reading belongs to me all matters are very very true thank you madam best wishes❤❤❤❤❤❤❤

  • @MADMAX-ue9ce
    @MADMAX-ue9ce Год назад

    I claim this positive reading 555,Thank You Universe🙏

  • @joymaniyan7911
    @joymaniyan7911 Год назад

    താങ്സ് മാം നല്ല റീഡിങ് 🙏🙏🙏🙏🙏❤❤❤❤

  • @kala7979
    @kala7979 Год назад

    Yes.mam.athraqumsnagihupoy

  • @NithyaNithya-xl1ut
    @NithyaNithya-xl1ut Год назад

    ഈ പറഞ്ഞത് എല്ലാം സത്യമാണ്