Комментарии •

  • @ayrinpathu7250
    @ayrinpathu7250 3 месяца назад

    Valare useful ayitulla tips anu എല്ലാം കുക്കർ tips orupad ishtam ayi

  • @minya3795
    @minya3795 3 месяца назад

    എല്ലാ ടിപ്സുകളും വളരെയധികം ഉപകാരപ്പെടുന്ന തായിരുന്നു thanks for sharing

  • @naseemaahamed7248
    @naseemaahamed7248 3 месяца назад

    Valarey nalloru useful videoayirinnu and thanks for sharing

  • @rayliyu8557
    @rayliyu8557 3 месяца назад +1

    Ella tips enik useful aanutto,,, nail cutter tips super

  • @Hennabyaadhi
    @Hennabyaadhi 3 месяца назад

    Ellam useful tips aanalo❤masha allah super

  • @user-kx2mq2wc8h
    @user-kx2mq2wc8h 3 месяца назад

    ടിപ്സ് എല്ലാം വളരെ useful

  • @Teddydavidthelittle
    @Teddydavidthelittle 3 месяца назад

    E tips alam thannae valarae upakarapradhamannu❤

  • @user-gs1cp6mq5p
    @user-gs1cp6mq5p 3 месяца назад

    Valare nalloru vedio good sharing

  • @mypandarocks3564
    @mypandarocks3564 3 месяца назад

    Karinchu poya pathrem clean cheyyanulla clorox ariyenkilum food cook cheyyunnathelle ennu karuthi cheyyarilla ini cheythu nokenum vaseline kondulla tips kollam👍

  • @user-se6dj5fb9p
    @user-se6dj5fb9p 3 месяца назад

    Useful video👍🏻

  • @lekshmijishnu3001
    @lekshmijishnu3001 3 месяца назад

    Good information 😊😊

  • @saraswathysarayu
    @saraswathysarayu 3 месяца назад

    കൊള്ളാം ❤❤❤❤

  • @njas12345-
    @njas12345- 3 месяца назад

    Kollalo... pathram cleanings eluppamayallo..

  • @icmworld1144
    @icmworld1144 3 месяца назад

    Yella tipsum useful ayadann.. Thanks for sharing👍

  • @Shaani-ud8ih
    @Shaani-ud8ih 3 месяца назад +1

    👍🏻

  • @louispanimukalam8520
    @louispanimukalam8520 3 месяца назад

    കൊള്ളാം നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു

  • @deepakkrishna9042
    @deepakkrishna9042 3 месяца назад

    വളരെ നല്ലൊരു ടിപ്സ് ആണല്ലോ. അടുക്കളയിൽ വളരെ ഉപകാരപ്പെടും 👌

  • @ranisree836
    @ranisree836 3 месяца назад +3

    ബാഗിന് തിളക്കം കൂട്ടാൻ vaseline കൊണ്ടുള്ള ടിപ്സ് കൊള്ളാം അതേപോലെ നെയിൽ കട്ടറിന് മൂർച്ച കൂട്ടാനുള്ള ടിപ്സും വളരെ നന്നായിട്ടുണ്ട് അതു പോലെ കരിഞ്ഞു പോയ പാത്രങ്ങൾ വെളുപ്പിക്കാനുള്ള ടിപ്സും വളരെ നന്നായിട്ടുണ്ട്

    • @pushpalatharajan4852
      @pushpalatharajan4852 3 месяца назад

      ഇത്രയും പഴയ പാത്രം മാറ്റി കൂടെ?

  • @gjayarajan7254
    @gjayarajan7254 3 месяца назад

    Egg shell vettumbol sharp koodiyaal adhupole nakam vettumbolum sharp koodumallo?. Alle?.

  • @user-nt4gu9ow4n
    @user-nt4gu9ow4n 3 месяца назад

    Clorex evide vazhaan kittum

    • @AfzasWorld
      @AfzasWorld 3 месяца назад

      Ipo ella Supermarket il undakum

  • @marypj6385
    @marypj6385 3 месяца назад

    കാരം മതി

    • @AfzasWorld
      @AfzasWorld 3 месяца назад

      Ivde Kittan budhumut anu

  • @sabeedap1672
    @sabeedap1672 3 месяца назад

    Clorex kond food undakunna paathrangal clean cheyyunnathil enikk thalparyam illa

    • @AfzasWorld
      @AfzasWorld 3 месяца назад

      Vyakthamayi video il karyangal parayunund😊
      Clorox orupad eduth ozhichitonumilla, 2/3 tbsp, athum athinte 10/15 iratti vellathil.. ithoru must try tip or trick ayitalla paranjitullath, easy cleaning hacks athre ullu,

  • @preethashreekumar
    @preethashreekumar 3 месяца назад +1

    Clorox ന് പകരം വിനാഗിരി ഒഴിച്ച് തിളപ്പിച്ചാൽ ഇതുപോലെ പെട്ടന്ന് ഇളകിവരും

    • @AfzasWorld
      @AfzasWorld 3 месяца назад

      Pothuve pathram karipidikalle enn agrahikunavar anu nammal, ennalum ini angane patiyal ee tip pareeshichu nokato ..thank you❤️

  • @gayathrisukumarannair1904
    @gayathrisukumarannair1904 3 месяца назад +1

    കരി പോകാൻ കഞ്ഞിവെള്ളം ഒഴിച്ച് വച്ചാൽ മതി

    • @AfzasWorld
      @AfzasWorld 3 месяца назад

      Cheythu Nokiyitund..Ithrem efffective anen thonunilla

  • @shinymonson2160
    @shinymonson2160 3 месяца назад

    കല്ലുപ്പ് ഇട്ടു തിളപ്പിച്ചാലും മതി

    • @AfzasWorld
      @AfzasWorld 3 месяца назад

      Athinte video njan munp cheythitund 🤝

  • @ajithat6261
    @ajithat6261 3 месяца назад

    വെള്ളം മാത്രം തിളപ്പിച്ചാലും കരി ഇളകി പോകും

    • @AfzasWorld
      @AfzasWorld 3 месяца назад

      Ee kari angane ilaki poyilla 😊