ഈ അമ്മയും കുഞ്ഞും ഇനി മരണത്തിലേക്കോ..? 😥|Malayalam short filim | emotional story |jijishanileesh

Поделиться
HTML-код
  • Опубликовано: 7 фев 2025
  • ഈ അമ്മയും കുഞ്ഞും ഇനി മരണത്തിലേക്കോ..? 😥|emotional videos|malayalam short fililm | story telling|ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണ്.വീഡിയോ ഇഷ്ടപെട്ടാൽ support ചെയ്യണേ 🥰
    jijishanileesh

Комментарии • 23

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 2 часа назад +1

    വീഡിയോ കണ്ടിട്ട് എനിക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല, ഇങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന എത്ര കുടുംബങ്ങൾ ഉണ്ടാകും എന്നാണ് ഇത് കണ്ടപ്പോൾ ഞാൻ ആലോചിച്ചത്, എന്തായാലും അവസാനം നല്ല സന്തോഷം ആയല്ലോ ❤❤❤

  • @AkhilaPA-k6d
    @AkhilaPA-k6d 2 часа назад

    Super ഒരു സങ്കടവും അത് കഴിഞ്ഞു ഒരു സന്തോഷവും ഉണ്ടായി ❤❤❤❤👌🏼👌🏼👌🏼👌🏼വീഡിയോ സൂപ്പർ

  • @DayanaNixon
    @DayanaNixon 2 часа назад +2

    സങ്കടവും ഒപ്പം സമാധാനവും ഉണ്ടായി,,,, ഇന്ന് വാക്ക് പാലിച്ചു ❤❤ ജിഷയുടെ cold മാറിയിട്ടില്ല അല്ലേ

    • @jijishanileesh
      @jijishanileesh  2 часа назад

      Thank u dayanechi❤️❤️
      കുറച്ച് cold ഉണ്ടത്രേ 🥰

  • @zanhafathima5994
    @zanhafathima5994 2 часа назад

    അടിപൊളി വീഡിയോ 🥰😘😘😘

  • @Jilshavijesh
    @Jilshavijesh 3 часа назад

    ജിഷയുടെ ഹെൽത്ത്‌ ഓക്കേ ആയോ ❤ love you family❤️🥰🥰🥰

  • @afsalappu440
    @afsalappu440 2 часа назад +1

    അടിപൊളി ആയി ❤❤

  • @stellacgeo8332
    @stellacgeo8332 3 часа назад +1

    Head line കണ്ട് ആകെ വിഷമിച്ചു... അവസാനമാണ് സമാധാനം ആയത്. ❤️❤️

  • @NishaC-nl5cp
    @NishaC-nl5cp 3 часа назад +1

    🥰🥰❤️❤️

  • @latha-x5t
    @latha-x5t 2 часа назад +1

    👍👍

  • @kunju6404
    @kunju6404 3 часа назад +1

    ❤❤❤❤

  • @VidyaVasudevan-b2v
    @VidyaVasudevan-b2v 2 часа назад

    👍🏻👍🏻👍🏻👍🏻

  • @sajnasajna6553
    @sajnasajna6553 3 часа назад +1

    ❤❤❤❤❤❤❤❤

  • @vidyarathish7328
    @vidyarathish7328 2 часа назад

    🎉🎉🎉

  • @honeyjames5905
    @honeyjames5905 2 часа назад

    Exact kudiyaneppole abynayam polichhu.

  • @vidyarathish7328
    @vidyarathish7328 2 часа назад

    ❤❤❤

  • @Jamsheed-b9b
    @Jamsheed-b9b 2 часа назад

    ♥️♥️