ശനി അഞ്ചിലേക്ക് പോകുമ്പോൾ അതുവരെ രക്ഷയിൽ നിന്നിരുന്ന വ്യാഴം 8 ലേക്ക് കാലുമാറും, അതിനിടക്ക് ചൊവ്വ ചൊറിഞ്ഞു നിൽക്കും.. ശുക്രൻ നല്ല സ്ഥാനത്തു വരുമ്പോൾ,.. ബുധൻ കുത്തു കാലു ഇടും.... ആകപ്പാടെ അവിയൽ പരുവം ആകും
ദൈവാനുഗ്രഹം ഉള്ള നാളുത്തന്നെയാണ്. ആഗ്രഹിക്കുന്നതൊക്കെ നടക്കും നെഗറ്റീവ് ചിന്താഗതി ഉപേക്ഷിച്ചാൽ ഉറപ്പായും ഉയരങ്ങളിലെത്തും. എത്ര ബുദ്ധിമുട്ട് വന്നാലും ലാസ്റ്റ് ദൈവം ചേർത്തുനിർത്തും 😍❤️❤️
ഇപ്പം 44 വയസായി 26 വയസുമുതൽ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല കുടുബംജീവിതത്തിൽ ഒരിക്കലും ൽ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല പൈസ കയ്യിൽ നിക്കില്ല പിന്നെ എന്ത് നല്ലകാലം
ശനി അഞ്ചിലേക്ക് പോകുമ്പോൾ അതുവരെ രക്ഷയിൽ നിന്നിരുന്ന വ്യാഴം 8 ലേക്ക് കാലുമാറും, അതിനിടക്ക് ചൊവ്വ ചൊറിഞ്ഞു നിൽക്കും.. ശുക്രൻ നല്ല സ്ഥാനത്തു വരുമ്പോൾ,.. ബുധൻ കുത്തു കാലു ഇടും.... ആകപ്പാടെ അവിയൽ പരുവം ആകും
മരണ തുല്യ ജീവിതം
കടം കയറി ഏറെക്കുറെ സമയം ക്ലിയർ ആയി വരുന്നുണ്ട്.
എങ്ങനെ അവസാനം കാണും എന്നെ സംശയം ഉള്ളൂ 😜
ദൈവാനുഗ്രഹം ഉള്ള നാളുത്തന്നെയാണ്. ആഗ്രഹിക്കുന്നതൊക്കെ നടക്കും നെഗറ്റീവ് ചിന്താഗതി ഉപേക്ഷിച്ചാൽ ഉറപ്പായും ഉയരങ്ങളിലെത്തും. എത്ര ബുദ്ധിമുട്ട് വന്നാലും ലാസ്റ്റ് ദൈവം ചേർത്തുനിർത്തും 😍❤️❤️
സത്യം, ഞാനും അനിഴം കാരനാണ്..
@@shanthysunil4325 എപ്പോഴാ.. വെള്ളപ്പുതച്ചു കിടക്കുമ്പോൾ ദൈവം ലാസ്റ്റ് ചേർത്ത് നിർത്തും alle
കൈയിൽ 5 പൈസയില്ല. കടത്തിന്റെ പലിശ അടയ്ക്കാൻ ഉണ്ട് enth ചെയ്യുമെന്ന് orth irikukayayanu enne pole ആരെങ്കിലും ഉണ്ടോ
Und 😢 aage kadam keri loan adakan polum paisa ella,,
@@ligymmme toooo😢😢😢😢
Njanum
🙋♂️
എന്റെയും അവസ്ഥ ഇതു തന്നെ
മരണ തുല്യ. ജീവിതം. എല്ലാപേരും. എന്നും. Ethuthanna. പറയുന്നു. Rekshapedumo
ആർക്കും ഉപകാരം ചെയ്താലും അവസാനം പേരുദോഷം കേൾക്കൂ ജീവിതത്തിൽ മനസമാധാനം ഒരിക്കലും ഉണ്ടാവുകയില്ല നിസ്സാര കാര്യങ്ങൾക്കു പോലും മനസ്സ് വേദനിക്കും
വെറുതെ അനിഴം നാളിന് നല്ല സമയം ഇല്ല ജീവിതത്തോട് തന്നേ വെറുപ്പ് തോനുന്നു സത്യം പറഞ്ഞാല് മരിച്ചാൽ മതി എന്ന പ്രാർത്ഥന
അങ്ങനെ പറയയരുത് നല്ലനേരം വരും wait
@@Ramji-xs7kr😂😂😂😂
Sathyam 😢😢😢maduthu
@@Ramji-xs7krകേട്ടു മടുത്തു
Correct really frustrated life
Sakala nanmakum nanni nanni. Nanni
Njanum husbandum anizham,durithangal kuranjuvarunudu sariyanu ,sir paranjath,thank you
അമ്പിളി, അനിഴം, ഓം നമശിവായ🙏🙏🙏
Samy namasthee gireesan star anizham Pooja cheyanam....
ഞാൻ- അനിഴം നക്ഷത്രം ആണ്. പ്രായം 63 ൽ സഞ്ചരിക്കുന്നു. ജീവിതാനുഭവങ്ങൾ ഇവിടെ പറയുന്നില്ല...
😂
😮😢
ഒന്നും പറയാനില്ല..ഇനി ഈ നക്ഷത്രത്തിൽ ആരും ജനിക്കാതിരിക്കട്ടെ..
അത്രക്ക് അനുഗവിക്കുന്നു..
എന്തിനാ മറ്റുള്ളവരെ കൂടി കരയിക്കുന്നെ 😅😅
എല്ലാരും അങ്ങനെ തന്നെ
Parayathe tganne ariyam anubhavam und
Namaste
Thank you sir
Nalla.samyam.orikalum.undakilla.onn.marichu.kittiyal.mathi
ചുമ്മാ
Thanks Guru
🥥
Savithri anizham thirumeni ennum kashtamanu
ബിൻസി അനിഴം
50 വയസ്സ് കഴിഞ്ഞു നല്ല സമയം 😄😄😄😄
Satyaman ente husband n joliyil valare unnathi vannad 50 kazhinjan
😮😮😮😮@@Sunflowersksksk
60 വയസ്സായിട്ടും നല്ല സമയം കാത്തിരിക്കുന്ന ഞാൻ😢😢
Njan anizham anu... Namal janicha graha nila adistanthil anu. Fala nirnayikuga... Nakshathra adistanthilalattoo.... Be posative
Nokkkiyeryno
ദേവിക അനിഴം 🙏🕉️
Sanoop anizham
ശനി ക്ഷേത്രങ്ങൾ എവിടെ യാണ് ഉള്ളത്??
Aluva manappuram
Mannar Alappuzha
@sreekeshnair1360 thanks... But njangal palakkad aanu.. Long distance...
@@manjushamanju4245. ആണോ 😒
ത്രിശൂർ റൗണ്ട് ബിനി സ്റ്റോപ്പ് ഇറങ്ങിയാൽ തൊട്ട് അടുത്ത് ഉണ്ട്
അനിഴം 🙏🏻🙏🏻🙏🏻
Enta nalu anizham aanu.etokka verutha aanu.verutha oro kallataram paraunnu.astrology yila ellatakunna kura predictions
അനിഴം ഇതുവരെ രക്ഷപ്പെട്ടില്ല ഭാഗ്യമുണ്ടായില്ല
60 കഴിഞുവല്ലരാക്ഷമുണ്ടോ
ഓം നമശിവായ നമഃ സുരേന്ദ്രൻ അനിഴം 65വയസ് മരിക്കുമോ
ഇല്ല , 76👍
ഇപ്പം 44 വയസായി 26 വയസുമുതൽ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല കുടുബംജീവിതത്തിൽ ഒരിക്കലും ൽ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല പൈസ കയ്യിൽ നിക്കില്ല പിന്നെ എന്ത്
നല്ലകാലം
അനിഴം,,,
ANIZHAM 💪
സ്വർണം ഒക്കെ ചെലവായി പോയി ഇനി എന്ട് ചെയ്യും 55 കഴിഞ്ഞു ഇപ്പോൾ സൂര്യ ദശ ജോലി ഒന്നും ഇല്ല
❤❤❤❤
രാജേഷ് കുമാർ അനിഴം
Goreesan anizham prarthikkanam..samy..
🙏🙏
.🙏
🤞🙏
Anillkumaranizham
ചുറ്റും ശത്രുക്കൾ ജീവിതം തന്നെ മടുത്തു ഒരിക്കലും ഒരു മനസുഖം കിട്ടില്ല
കുഴമ്പു തേച്ചു കുളിക്കാൻ ഉള്ള സമയത്തു...
താങ്കൾ tone മാറ്റി സംസാരിക്കുന്നു. വേറെ വീഡിയോ കളിൽ സ്വരം വേറെയാണ്.
50 vayasuvare pokumennu urappilla😢
ചുമ്മാ എന്തിനാ ഇങ്ങനെ ആളുകളെ പറ്റിക്കുന്നത്
Sobha anizham
🙏🏽🙏🏽🙏🏽
Resmi anizham
Ellam anubavikkuka
സിന്ധു അനിഴം 🙏
55 കഴിഞ്ഞവരെ എന്തുചെയ്യും
അച്ചാർ ഇടും
😂
Good days ahead.
അനിഴം 🙏
Maya. Anizham
Varsha anizham
ലിജിനേഷ്.കെ.പി. അനിഴം
Nithin anizem
Ajitha.anizham
Parayem Allathae onnilla
31😩
കഷ്ടം 😂😂😂😂
ശനി ദോഷ പരിഹാരം എന്താണ് സ്വാമി
Call 944761015 0
ഹരീഷ്, അനിഴം 🙏
🙏🏻🙏🏻🙏🏻
🙏🙏🙏