Nutmeg Farming

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Mob അഭിലാഷ് 94957 15974
    ഇടുക്കി അടിമാലി അമ്പഴച്ചാൽ മേഖലയിൽ 45 വർഷം മുമ്പ് കാലടിയിൽ നിന്നും കൊണ്ടുവന്ന ജാതി മരം നട്ട
    ജാതികൃഷി ആരംഭിച്ച കുടുംബമാണ് അഭിലാഷിന്റേത്. തുറസ്സായ സ്ഥലത്ത് 40 അടി അകലത്തിൽ ജാതി നടണമെന്നതാണ് ഈ കർഷകന്റെ നിർദ്ദേശം.

Комментарии • 4