7 മണി വരെ സുരക്ഷാ ഭീഷണി, 7.30 പ്രശ്നമില്ല; നിയമവിരുദ്ധമാണ് കാര്യങ്ങളെന്ന് വ്യക്തമാണ് | KSEB | Ajmal
HTML-код
- Опубликовано: 9 фев 2025
- Watch full video - • കെഎസ്ഇബിയുടെ ഗുണ്ടാരാജ...
7 മണി വരെ സുരക്ഷാ ഭീഷണി, 7.30 പ്രശ്നമില്ല, റിപ്പോർട്ടർ ഇത് ചർച്ച ചെയ്തില്ലെങ്കില്‍ ആ വീട് ഇരുട്ടില്‍ തന്നെയാകുമായിരുന്നു | Debate with Arun Kumar | KSEB | Ajmal | Kozhikode
#KSEB #Advmuhammadibrahim #Ajmal
കെഎസ്ഇബിയുടെ ഗുണ്ടാരാജോ? | DEBATE WITH ARUN KUMAR
Debate with Arun Kumar:KSEB Clarification on Ajmal Home power disconnection issue
Guest Panel: Mariyam, Nijesh Aravind, MG Suresh Kumar, Adv Muhammad Ibrahim
Moderator: Arun Kumar, Consulting Editor, Reporter TV
#kseb #kozhikode #Debatewitharunkumar
----------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
ഇരയ്ക്കൊപ്പം നിന്ന റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ 🎉
ഈ സുരേഷ് കുമാറിനെ പോലുള്ള യൂണിയൻ കാർ ആണ് കെഎസ്ഇബിയുടെ തകർച്ചക്ക് കാരണക്കാർ.
ഗുണ്ടാ ഉദ്യോഗസ്ഥരെ ആദ്യം തന്നെ പിരിച്ചുവിടുക
കേരളത്തിൻ്റെ കാൻസറാണ് യൂണിയൻകാർ
ഈ കേരളത്തിൽ ഇപ്പം എല്ലാവരും ഗുണ്ടായിസം കളിക്കുകയാണ് ഇവനെയൊക്കെ അടിച്ചമർത്തി കാലം കഴിഞ്ഞു ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് ഇവരെയൊക്കെ നിയമിച്ചിരിക്കുന്നത് ഇവരെല്ലാം തിരിച്ചു ജനങ്ങളെയാണ് ആക്രമിക്കുന്നത് വിചാരിക്കും ജനങ്ങൾ അടയ്ക്കുന്ന നികുതി പൈസ കൊണ്ടല്ലേ ഇവരെല്ലാം കഴിയുന്നത് ജീവിക്കണമെങ്കിൽ എങ്ങനെ ജീവിക്കും
Athe all dismiss 😊😊😊 everything will be ok
100%
സുരേഷ് കുമാറെന്ന വിവരദോഷിക്ക് എത്രയാ ശമ്പളം കൊടുക്കുന്നത്.
ഇവനെ പിരിച്ച് വിടുക
Up മോഡൽ
ഇതുമായി ബന്ധപ്പെട്ടു ആ കുടുംബത്തിന് ഉണ്ടായ കഷ്ട നഷ്ടങ്ങൾക്ക് KSEB ചെയർമാനെ arrest ചെയ്ത് തുറുങ്കിൽ അടക്കണം. ഇതിന്റെ നഷ്ട പരിഹാരത്തിനു കോടതിയിൽ പോകുക.
ബിജു പ്രഭാക്കർ K SRTC യെ നനാക്കിയത് കണ്ടു.😀 ഇനി... KSEB....
😂😂100%👍🏽👍🏽
ഞാൻ കഴിഞ്ഞ ദിവസം അരുൺ കുമാറിനെ പ്രശംസിക്കേണ്ടി വന്ന ഒരു അവസരം കട്ടി ഇതാ ഇന്ന് വീണ്ടും ഇപ്പോൾ താങ്കളെ അനന്ദിക്കേണ്ടി വരുന്നു. ജനങ്ങളുടെ പ്രശ്നങ്ങളിൽ നീതിയുക്തമായ ഇടപെടൽ വീണ്ടും വീണ്ടും ഉണ്ടാ കേട്ടെയെന്ന് പ്രതിക്ഷിക്കുന്നു.😊
വീട്ടുകാർ തീർച്ചയായും എന്തോ കാര്യമായ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. അല്ലാതെ ഈ വീട്ട് ക്കാർക്ക് മാത്രം പ്രശ്നം ഉണ്ടാക്കാൻ കാരണം എന്താ ? എല്ലാറ്റിനും കാരണം സമയത്തിന് പണം അടക്കാത്തത് ആണ് ഈ വീടുക്കാരെ കണ്ടിട്ട് പണം അടക്കാൻ പണം ഇല്ലത്തത് കൊണ്ടല്ല. അഹകാരം കൊണ്ടാണ്. നേതാവ് ചമഞ്ഞ താണ്
@@gopikrishnankattayat9657 KSEB ജീവനക്കാരെ പുണ്യാളൻമാരായി ചിത്രീകരിക്കുമ്പോൾ അവർ ഈ നാടിനോട് ചെയ്യുന്ന ദ്രോഹം കാണാൻ മനപൂർവ്വം തയാറാല്ലാത്തവർക്കെ KSEB യെ ന്യായീകരിക്കാനാകും ഒരവശ്യവസ്തു കൈകാര്യ ചേയ്യേണ്ടവർ വളരെ ലാഘവത്തോടെയും നിസ്സംഗതയോടെയും സർവ്വോപരി നിഷേധാത്മകതയോടെയും മാത്രമുള്ള സമി പനമല്ലെKSEB എന്ന പ്രസ്ഥാനത്തിൻ്റമുഖമുദ്ര ?
ഇത്രയും കയിവ് ഇല്ലാത്ത ഒരു വൈദ്യദി മന്ത്രി
അതാണ് കുട്ടികൃഷ്ണൻ 😂
കുണ്ടി കൃഷ്ണൻ 😂😂@@khalidkp5793
@@mokkans2598 കയിവ് കൊയവാ കോയേ🐖
ചെയർമ്മാൻറെ ധാർഷ്ട്യം പോലീസിനും സർക്കാറിനും നാണക്കേട്
ഇങ്ങനെയുള്ള നേതാക്കന്മാരെ ഉടനടി പുറത്താക്കണം അല്ലെങ്കിൽ ഞങ്ങളുടെ ഇടത് മുന്നണി തകരാറിലാകും ഞങ്ങൾക്ക് ഇടതുമുന്നണി ഇവിടെ വേണം ഇങ്ങനെയുള്ള ആളെ ഉടനെ പുറത്താക്കണം അല്ലെങ്കിൽ തകർന്നുപോകും സങ്കടമുണ്ട് 🙏🙏🙏
MR അരുൺ കുമാർ സൂപ്പർ സ്പീച്.... ഇത് ആണ് റിയൽ ചാനൽ
യോഗിയുടെ ബുൾഡോസർ രാജും,ഇതും തമ്മിൽ എന്താണ് വ്യത്യാസം
ഇവനെപ്പോലത്തവരെല്ലാം കൂടെ സർക്കാരിനെ പെരുവഴിയിലാക്കും കേട്ടോ
ഏതായാലും ഈ അനീതിക്കെതിരെ ശബ്ദമുയർത്താൻ കൂടെ നിന്ന് മാധ്യമങ്ങൾക്ക് പ്രത്യേകിച്ച് റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ
ഇതാണ് മാധ്യമ ധർമം 👍👍👍👍👍
Kseb ക്ക് ഇതിലും വലുത് വരാൻ ഇല്ല 😃
കോൺഗ്രസ് ഭരണത്തിലാണ് ഇത് നടക്കുന്നതെങ്കിൽ KSEB ഓഫീസ് തകർന്ന് കഴിഞ്ഞു നിയമസഭ സ്പീക്കർ ചേമ്പർ ചേമ്പർ തകർന്ന പോലെ തകരും
പിണറായി ഭരണം കേരളത്തെ കുളം തോണ്ടി 😂😂😂😂
Congratulations അരുൺകുമാർ
ഇതുപോലെ നടപടി ആണെങ്കിൽ സി പി എം കാരുടെ വീടുകളിൽ പല കണക്ഷനും കട്ടാകും
സുരേഷ് കുമാർ ഉരുണ്ട് കളിക്കുന്നു ഉളുപ്പില്ലാതെ വന്നിരുന്നു പച്ചക്കള്ളം പറയുന്നു😢പരാതിക്കാർ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ട ആൾക്കാരായി പോയത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെ ക്രൂശിക്കുന്നത് ❤ഇങ്ങനെയും ഉണ്ടോ ആൾക്കാർ😢😢
ഇനി മുതൽ ഇങ്ങനെ ഉള്ള അടികൾ അജമല്ലിസ്സം എന്ന് അറിയപ്പെടുന്നു
മുക്ക്യ മന്ത്രി പറയുന്ന മാതിരി ഇത് ഒരു ഒറ്റപെട്ട സംഭവമാണ്
Dr Arun Kumar.. congratulations
അരുൺ സാർ അടിപൊളി സൂപ്പർ
ഈ അടിമയെ എന്തിന് ചർച്ചക്ക് വിളിച്ചു
വടി കൊടുത്ത് അടി മേടിച്ചു സർക്കാർ എനിക്ക് ഇതിൽ നിന്നു മനസിലായത്...
KSRTC ഒരു വഴിക്കാക്കിയ മഹാൻ
സർ സംഘ് ബിജു പ്രഭാകരൻ KSEB യും കൂടി ഉടനെ മലർത്തി അടിക്കും സഖാക്കളെ 💪
അഭിനന്ദനങ്ങൾ dr. അരുൺ കുമാർ, നിജേഷ്, adv. ഇബ്രാഹിം ❤️❤️❤️❤️
വിവരം കെട്ടവരെ ചർച്ചക്ക് വിളിക്കരുതേ
സുരേഷ് കുമാർ വിയർക്കുന്നുണ്ടോ?
സുരേഷ്ഒന്ന് ഓർക്കൂ. ഇത് കേരളം ആണ്. ഓർക്കുക
ഗവണ്മെന്റ് ജോലിക്കാർക് ട്രേഡ് യൂണിയൻ നിറുത്തിലാക്കണം
സുരക്ഷക്ക് ഇവിടെ പോലീസ് സംവിധാനമില്ലേ?
അരുൺകുമാർ, ഉടനെ തന്നെ രാവിലെ പത്തു മണിക്ക് തന്നെ മൈക് എടുത്തു കെഎസ്ഇബിയിൽ ഒന്നുപോകണം.
ഈ ചെങ്ങാതി ഇരുന്നു ചേലക്കുന്നു
അഹങ്കാരമുള്ളവരോട് എ രൂ പറഞ്ഞാലും മനസ്സിലാവുല്ലാ അവർക്ക് മനസ്സിലാവണ്മെങ്കിൽ ദേഹപിഢതന്നെ ഉണ്ടാവണം!
BJP + CPM = ഉത്തർകേരളാപ്രദേശ്
UP യോഗി മോഡൽ KSEB തുലയട്ടെ..
ഈ മന്ദബുദ്ധിമാന്ദ്യമുള്ളവരാണല്ലോ നാളത്തെ MLA മാരും മന്ത്രി മാര) കുന്നത്
ഇങ്ങേർ ഇപ്പോഴും വിലസി നടക്കുവാണല്ലോ.... നമ്മുടെയൊക്കെ പൈസ ഞണി തിന്നു കുടുംബം ഒക്കെ സുഖം അല്ലെ...
👍👍👍👍
ഏതായാലും ഇത്തരം ചാനലുകൾ പൊതു ജനത്തിന്റെ കൂടെ ഉണ്ടല്ലോ
🔥
സുരേഷ്‌കുമാർ 2 പൊട്ടിക്കണം എന്ന് തോന്നിയ നിഷ്കളങ്കർ ഉണ്ടോ
This man is responsible for the bad situation in KSEB. This man draws heavy salary from the KSEB and does nothing
Illegal.
മന്ത്രിയുടെ പക്വത ഇല്ലാഴ്മ്മയാണ് ഇത്രയും വശ്ലാകാൻ കാരണം
ഈ ഇടയായി riporter ചാനൽ❤
കരണ്ട് ബിൽ അടച്ചാൽ ഉടനെ കരണ്ട് റിച്ചാർജ് ചെയിത് കോടുക്കണം
മൗലിക അവകാശ ലംഘനം ഉണ്ട്. ബഹുമാനപ്പെട്ട സുപ്രീം കോടതി അല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുക.
തിരുവമ്പാടി KSEB വിഷയവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് എത്ര വോട്ട് നഷ്ടമായി എന്ന ഒരു ചർച്ച കൂടി പാർട്ടി സംസ്ഥാന കമ്മറ്റി അടുത്ത ഇലക്ഷന് ശേഷം നടത്തേണ്ടി വരും.
കേരളത്തിൽ ഉദ്യോഗസ്ഥ രാജ് ആണ്
അധികാരം ധാർഷ്ട്യത്തിൽ
കെഎസ്ആർടിസി ജീവനക്കാരുടെ അതേ ഗതികേട് കെഎസ്ഇബി ക്കും വരാതിരിക്കട്ടെ
Evante oke ahangaaram
Vvtc ഉണ്ടേൽ കാണിക്... ഇതു ഇവമ്മാര് ഒത്തു കളി ആണ്
നിങൾ നിയമത്തിനതീതമായി പ്രവർത്തിക്കും ....മറ്റെല്ലാവരും നിയമത്തിൻ്റെ വഴിക്ക് വരട്ടെ എന്ന്.. ഈ പാർട്ടിയുടെയും സർക്കാരിൻ്റെയും ഇത്തരം ഇരട്ടത്താപ്പ് നിലപാടിന് നാട്ടു ശെയ്‌ലിയിൽ വേറെ പേര് പറയും...
എന്താടോ ദാസാ ഇജ്ജ് നന്നാവാത്തെ?
Kseb യിൽ കൊറേ മലരുകൾ ഉണ്ട്.... അതിനർത്ഥം മുഴുവൻ ഉദ്യോഗസ്ഥരും അങ്ങനെ അല്ല.... നല്ലവരാണ് കൂടുതൽ....
സുരേഷ് കുമാർ ഒറിജിനൽ പൊട്ടനാണോ???? അതോ പൊട്ടനായി അഭിനയിക്കുവാണോ????
ചോദിക്കുന്ന ചോദ്യം ശ്രദ്ധിക്കുക പോലീസ് എടുക്കുന്നത് പോലീസിസിന്റെ ഭാഗം kseb ചെയ്തത് അവരുടെ ഭാഗം
മറ്റൊരു ആര്യ
Ksepattykal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സർക്കാർ ഉദ്യോഗസ്ഥ ലോബിയുടെ ഗുണ്ടായിസത്തിനു മുന്നിൽ... രാഷ്ട്രീയ നേതൃത്വവും.. സർക്കാരും പകച്ചു നിക്കുന്നു...
ഭാവിയിൽ ഇതുണ്ടാക്കാൻ പോകുന്നത് വലിയ പ്രശ്നങ്ങൾ ആയിരിക്കും
😂😂 ജീവനക്കാർ ഇനി ജോലി ചെയ്യാതെ വീട്ടിൽ ഇരുന്നു ശമ്പളം വങ്ങട്ട്.
🌹👍👍👍👍 dr ok
ഗുണ്ടായിസം കാണിക്കുന്നവരെ ന്യായീകരിക്കുന്ന രീതി വളരെ മോശം
ന്യായീകരണം ചീറ്റി പോയി, സുരേഷ് കുമാർ തൊലിഞ്ഞ്
Basted s❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അരുൺ കുമാർ പൊളിച്ച് കയ്യിൽ കൊടുത്തു
വാർത്തഇൽ നിറങ്ങു നിന്ന സുരേഷ് അല്ല ഇ suresh . അപ്പോൾ അങ്ങനെയെ പറയൂ
ബില്ല് സമയത്ത് അടച്ചില്ലെങ്കിൽ ഫീസ് ഊരും അതാണ് കെഎസ്ഇബി നിയമം അതിന് അടി ഉണ്ടാക്കിയിട്ട് കാര്യമില്ല
എങ്കിൽ എന്തിനാ അടിമേ ഉപഭോക്താവിൽ നിന്നും അഡ്വാൻസ് തുക വാങ്ങി വെക്കുന്നത്
ഉദ്യോഗസ്ഥർ ഈ പാർട്ടിയ നശിപ്പിക്കട്ടെ 😂😂😂ലാൽസലാം
സർക്കാരിന്റെ സുരക്ഷ അതാണ് ഉദേശിച്ചത് 😁😁😁😁
Bharanathinte thanalil KSEByil kolla nadathunna alanu MG Suresh
MGpatty Naaayi
LDF വന്നു എല്ലാം കുളം തോണ്ടി
സുരേഷ് കുമാറിൻ്റെ വീടിലെ ലൈനും ഒന്ന് കട്ട് ചെയ്ത് നോക്കണം
2 days munpu Google pay set akkiyal thiravunna prasnam alle , bill ellavarum krithyamayi adakkuka
ഉത്തറെന്ത്യൻ. മോഡൽ. ബുൾഡൊസർ. രാജ്
LDFpatty
ഈ ഇലക്ഷന് പഠിക്കാത്തവർ,😂😂😂😂ഇനി വേറൊരു കാര്യം ഇയ്യാം പാറ്റകൾ ആയി മാറുന്ന നേതാക്കൾ, നിയമ വ്യവസ്ഥ എവിടെ, kseb യുടെ തോന്യാസത്തിനു കട്ട് ചെയ്യുന്നതാണോ, നിയമം, മന്ത്രി പറയുന്നു, രാവിലെ ഇതെ ചാനലിൽ ഒന്ന്, പ്രവർത്തിക്കുന്നത് വേറൊന്നു, ജനങ്ങളെ വക വെക്കാത്തവർ, ഇങ്ങനെ പോയാൽ അടുത്ത ഇലക്ഷന് മുഴുവൻ സീറ്റും കിട്ടും, ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട് സെട്ടാ
@Kl10christianoനീയും kseb പട്ടി ആണോടാ നായെ
KSEB ക്കു ഒരു ബിഗ് സല്യൂട്ട്
സംഘടിത യൂണിയൻ ഉദ്യോഗസ്ഥ മേധാവികളും ജനങ്ങളെ കബളിപ്പിച്ചു ലക്ഷങ്ങൾ ശമ്പളവും കിമ്പളവും വാങ്ങി വിലസുന്നു. 🙏
Kerala Assembly 😂
മോന്തായം വളഞ്ഞാൽ 64 ഉം വളയും... പിണറായി ന്റെ ഭരണത്തിൽ ഇത് ഒന്നും ഒരു വിഷയം അല്ല.. നാളെ ഇതിലും വലുത് വരും... അന്നും ചർച്ച ഉണ്ടാവും.. രണ്ടു ദിവസം ഉണ്ടാവും... അത് കഴിയും..
ഇത് ചർച്ച ചെയ്ത മുഴുവൻ ചാനലിൻ്റെയും വൈദ്യുതി കട്ട് ചെയ്യാൻ ബിജു പ്രഭാകർ ഉത്തരവിട്ട്... ബിജു തമ്പ്രാൻ
ഈ വെള്ള താടി ചേലക്കുന്നു സുരേഷ്
സുരേഷ് കുമാർ രാഷ്ട്രീപാർട്ടിക്കാരനെ പോലെ സംസാരിക്കുന്നു
ഒരു കൺസ്യൂമർ രണ്ട് മാസത്തെ ഉപയോഗം 500 യൂണീറ്റിൽ കൂടുതൽ ഉപയോഗിച്ചാൽ മുഴുവൻ യൂണീറ്റിനും ഇരട്ടി നിരക്ക് വാങ്ങുന്ന കേരളത്തിൽ മാത്രം ഉള്ള പ്രതിഭാസം മാത്രം
മറ്റ് സംസ്ഥാനങ്ങളിൽ അധികം ഉപയോഗിക്കുന്ന യൂണീറ്റിന് മാത്രമേ ഇരട്ടി ചാർജ് വാങ്ങുകയുള്ളൂ
Evane polulla udyogastaranu Ee sarkarinte chapam
Vazha minister alle
KSEB യോഗിമോഡൽ
സുരേഷ് കുമാർ ബോർഡിൻ്റെ വാഹനം അനധികൃതമായി ഉപയോഗിച്ചവനാണ്.ഇവനാണോ ഈ നാട് നന്നാക്കാൻ ഇറങ്ങിയത്.
Ah vakeel paranjathu point anu
പോലീസിൻ്റെ പണി പോലീസ് എടുത്തോളും....കെഎസ്ഇബി കെഎസ്ഇബിയുടെ പണി എടുത്താൽ മതി.....
Kseb stff crminal thullatte
എല്ലാ ഡിപ്പാർട്ട് മെന്റ്ദേയും തലപ്പത്ത് R S S കാരെ നിയമിച്ചാൽ ഇങ്ങനെയുള്ള പ്രശ്നം ഉണ്ടാവും
അജ്മൽ .. എത്ര മാന്യൻ .. ഇത്തരക്കാർ കൂടുതൽ ആയാൽ നന്ന് ..
Kseb nanam kettu😅
ചർച്ചയിൽ നാട്ടുകാർക്ക് മനസിലാകുന്നത് അക്രമിയായ ഒരുത്തനെ പൗഡറിട്ട് കുട്ടപ്പനാക്കുക എന്ന പ്രക്രീയയാണ്.
ഏതാ പുളി ന്യായീകരിക്കുന്ന കുമാർ