സിനിമയിലെ നഗ്നത കഥാപാത്രത്തിന്റെതാണ്; അതില്‍ ബുദ്ധിമുട്ട് ചിന്തിക്കേണ്ട കാര്യമില്ല: ദര്‍ശന Darshana

Поделиться
HTML-код
  • Опубликовано: 18 июн 2024
  • സ്‌ക്രിപ്റ്റിലെ കഥാപാത്രത്തെ അവതരിപ്പിക്കുക തന്നെയാണ് ആര്‍ട്ടിസ്റ്റിന്റെ കടമയെന്ന് ദര്‍ശന. അതിനുള്ള അന്തരീക്ഷം സെറ്റില്‍ സാങ്കേതിക വിദഗ്ധര്‍ ഒരുക്കണമെന്ന് റോഷന്‍ മാത്യു.
    NUDITY IN THE MOVIES IS OF THE CHARACTER. ONCE SIGNED, THEN JUST DO IT: DARSHANA | Darshana Rajendran and Roshan Mathew interview | Darshana Rajendran and Roshan Mathew about their new film Paradise
    #TheNext14Mins #DarshanaRajendran #RoshanMathew #paradise
    Subscribe to #TheNext14Mins RUclips Channel: bit.ly/TheNext14mins
    Facebook: / thenext14mins
    Instagram: / thenext14mins
  • РазвлеченияРазвлечения

Комментарии • 46

  • @FsfaR
    @FsfaR 8 дней назад +14

    Wow.. ❤ sherikkum itrom time mathi oru interview.. etra nalla questions.. avaru enthu happy. njangalum happy..

  • @overtherainbow12345
    @overtherainbow12345 8 дней назад +7

    Love Darshana! Thankyou for this interview with both of them!

  • @AllSphereMedia-gd7rz
    @AllSphereMedia-gd7rz 11 дней назад +6

    Ahaa.. The person who takes the best celeb conversations is back !!!!!

  • @beenamathew660
    @beenamathew660 7 дней назад +5

    Darshanaaa…❤

  • @sumiaruna
    @sumiaruna 11 дней назад +2

    Really nice da.. So happy for you.. Best Wishes and have a rocking comeback😍😍😍❤

  • @omliterally
    @omliterally 11 дней назад +1

    Happy to see you back in action chetta❤️
    Go ahead, God Bless You🙏🏽

  • @abcforapple
    @abcforapple 11 дней назад +1

    May success follow you every step of the way. You are capable, talented, and driven, and you have all the qualities necessary to achieve greatness.

  • @anoopraju5360
    @anoopraju5360 11 дней назад +2

    Nice interview Anish cheta... show Guru is come back in more powerful😄🤝 keep rocking bro❤️🔥🔥🔥🤝

  • @karthikamanojkumardeepa3330
    @karthikamanojkumardeepa3330 11 дней назад +2

    Great one, Anish chetta❤❤🎉🎉

  • @anupamaharishpillai8682
    @anupamaharishpillai8682 11 дней назад +6

    So good to see you come back with refreshing conversations! Wishing you The very best in your new venture!

  • @sidheekakber6322
    @sidheekakber6322 8 дней назад +2

    All' the best ❤

  • @jaiwintxavier3608
    @jaiwintxavier3608 11 дней назад +1

    Welcome Back ❤

  • @vinod.t6140
    @vinod.t6140 2 дня назад +1

    അടിപൊളി ❤

  • @jinstbaby
    @jinstbaby 11 дней назад +2

    Best wishes Aneesh bro👏🏼👏🏼👏🏼

  • @t.asokkumar3026
    @t.asokkumar3026 10 дней назад +1

    All the best

  • @nirmalpr754
    @nirmalpr754 10 дней назад +1

    Best of luck 👍🏻

  • @divishmani
    @divishmani 11 дней назад +1

    Best wishes aneesheta

  • @nirmalpr754
    @nirmalpr754 7 дней назад +1

    Best wishes

  • @-_-_XStrike-_-_-_-1
    @-_-_XStrike-_-_-_-1 11 дней назад +1

    Best wishes Aneesh bro❤

  • @kalyanikannan1051
    @kalyanikannan1051 10 дней назад +1

    All Good Wishes Aneesh🎉🎉🎉Jayshree chechi and Family🎉🎉🎉

  • @AnishKrishnan123
    @AnishKrishnan123 7 дней назад +1

    Anisheatta🎉🎉

  • @lakshmig3777
    @lakshmig3777 10 дней назад +1

    Best wishes Aneesh🎉

  • @angeljoseph3379
    @angeljoseph3379 11 дней назад +1

    Aneeshettaann ❤

  • @user-gs4ol1tp4h
    @user-gs4ol1tp4h 5 дней назад

    Anything can happen in the cinema.👍

  • @arunkumargopalapillai3684
    @arunkumargopalapillai3684 11 дней назад +1

    എല്ലാ ആശംസകളും. പ്രോഗ്രാം നന്നായിട്ടുണ്ട്. സൗണ്ട് ക്വാളിറ്റി ശ്രദ്ധിക്കണം.

  • @dudestech7279
    @dudestech7279 11 дней назад +1

    ❤❤❤

  • @manjushgeorge1982
    @manjushgeorge1982 11 дней назад +1

  • @ratheeshanirudhan9650
    @ratheeshanirudhan9650 7 дней назад +1

    🎉🎉

  • @jayasreebhaskar755
    @jayasreebhaskar755 11 дней назад +1

    👍👍👍

  • @praveenraj1350
    @praveenraj1350 11 дней назад +1

    👍

  • @arunrcmakku
    @arunrcmakku 11 дней назад +1

    ❤👍

  • @renjithkumarks435
    @renjithkumarks435 11 дней назад +1

    👍👍👍👍

  • @professor.georgekutty4thst75
    @professor.georgekutty4thst75 5 дней назад +3

    Thumb😮
    Pakshe abhinayikunadh swatham shareram vechale director nodu discuss cheyyalo sence ozhivakan pattuvo enu

  • @aadithv9168
    @aadithv9168 11 дней назад +1

    പുതിയ തിരിച്ചു വരവിന് ആശംസകൾ ഷോ "ഗുരോ"

  • @maalik9952
    @maalik9952 6 дней назад +1

    🫶👌

  • @rajeshrajan1949
    @rajeshrajan1949 11 дней назад +1

    അടിച്ചു കേറി വാ.....

  • @gentlegiant9290
    @gentlegiant9290 7 дней назад +3

    Cinemayile kollum kolayum, fatshamingum, polotical correctnessum adinde oppositum ellaam kadapathrathindede....😂

  • @Active22923
    @Active22923 4 дня назад +1

    ഈ ചരക്കുകൾ തുണിയില്ലാതെ അഭിക്കുന്നത് എന്നാണാവോ😅

  • @VIMALKUMAR-pe1zk
    @VIMALKUMAR-pe1zk 2 дня назад +5

    കഥാപാത്രത്തിനുവേണ്ടി തുണിയഴിച്ച് കാണിച്ച് അഭിനയിക്കേണ്ട ആവശ്യം ശരിക്കും പറഞ്ഞാൽ ഇല്ല... പണ്ട് മുതൽ കഥാപാത്രത്തിനുവേണ്ടി തുണിയഴിച്ചു കാണിച്ച് പലരും ഇന്ന് ഈ ഫീൽഡിൽ തന്നെ ഇല്ല... എന്നാൽ കഥാപാത്രമായി ജീവിച്ച പലരും ഇന്ന് ഈ ഫീൽഡിൽ കൊടികുത്തി വാഴുന്നു... ഉത്തമ ഉദാഹരണം മഞ്ജു വാര്യർ.... അവർ കഥാപാത്രത്തിനുവേണ്ടി തുണി അഴിച്ചതായി ഇതുവരെ എങ്ങും കണ്ടിട്ടില്ല... ഇപ്പോൾ ഫീൽഡിൽ പിടിച്ചുനിൽക്കുന്ന പല പഴയകാല നടിമാരും അതുപോലെ ഉള്ളവരാണ്... രണ്ടോ മൂന്നോ പ്രാവശ്യം തുണിയഴിച്ചു കാണിച്ചാൽ... അതോടെ തീർന്നു അവരുടെ വാല്യൂ... എന്നാൽ ആണുങ്ങൾ അഭിനയത്തിൽ മാത്രമാണ് കോൺസെൻട്രേറ്റ് ചെയ്യുന്നത്.. തുണിയഴിച്ചു കാണിക്കുന്നത് ആകർഷിക്കാൻ വേണ്ടി മാത്രമാണ്... അതിൻറെ പഴി കഥാപാത്രത്തിൻറെ മേൽ ചാരുന്നത് യാതൊരു അർത്ഥവുമില്ല... മമ്മൂക്കയും ലാലേട്ടനും തുണിയഴിച്ചു കാണിച്ചല്ല അൻപതു വർഷത്തോളമായി ഈ ഫീൽഡിൽ നിൽക്കുന്നത്... അഭിനയ മികവു കൊണ്ടാണ്... തുണി അഴിച്ചാൽ മാത്രമേ അഭിനയം വരൂ എന്നത് കപടനാട്യം ആണ്... ഇത് എൻറെ മാത്രം അഭിപ്രായമാണ്... മറ്റാരെയും ഇതിൽ പങ്കു ചേർക്കാൻ ആഗ്രഹിക്കുന്നില്ല...

    • @nidhinmanoj8780
      @nidhinmanoj8780 2 дня назад +2

      Tanmatrayil mohanlal entan cheytathu enn onn poi padikku ammava.... Characterinu vendi cheyyannamenkil... Ath orr actorinu cheyyanam enkil tanik entan kozhappam

    • @shamnadoverflow1079
      @shamnadoverflow1079 День назад

      ​@@nidhinmanoj8780anungal thuni azhikkunnathim pennungal thuni azhikkunnathum randanu....boy vs girl psychology padilkoo podi mone

    • @angelwind7096
      @angelwind7096 14 часов назад

      തുണിയഴിക്കുന്നത് അതാത് സീനിന്റെ ആവശ്യത്തിനും ആ intimacy അത്തരത്തിൽ സീനിന് ആക്കം കൂട്ടുമെങ്കിൽ അത് വേണമെന്ന് തോന്നുന്ന ആക്ട്രസ് അത് ചെയ്താൽ അതിന് താങ്ങൾക്കെന്താ..ഹേ കുഴപ്പം? താങ്ങൾക്ക് ഹോളിവുഡ് സിനിമകളെ കുറിച്ച് അറിവൊന്നും ഇല്ലേ? Whether America or India acting is nothing but reacting. നമ്മുടെ പപ്പേട്ടനും ഭരതേട്ടനും അത്തരം രംഗങ്ങൾ സ്വതന്ത്രമായി ചെയ്യാനാവാത്ത വിഷമം പങ്കു വെച്ചിട്ടുണ്ട്. അന്നത്തെ സംസ്കാരം വേറെ! മനസ്സിലാക്കുക! മഞ്ജു വാര്യർ എന്ന വ്യക്തി ഇങ്ങനെ അഭിനയിക്കാതിരിക്കുന്നത് അവരുടെ മാത്രം എത്തിക്സാണ്. അവർ മറ്റാരെയും വിമർശിക്കുന്നില്ല. പിന്നെ, തുണിയഴിച്ചാൽ ഈ ഫീൽഡിൽ കാണാതാവുമെങ്കിൽ, നമ്മൾ കാണുന്ന ഹോളിവുഡ് ഇതിഹാസങ്ങൾ ഇന്നുമുണ്ടാവുന്നതെങ്ങിനെ? നഗ്നത കണ്ണിലല്ലാ, കലയിലാണ്. അതങ്ങനെ കാണുന്നവരാണ് യഥാര്‍ത്ഥ ആസ്വാദകർ! കപടസദാചാരം നമുക്കെന്തിന്? നമ്മൾ മലയാളികൾ നല്ല കലാബോധം ഉള്ളവരാവണം! ഇന്ന് ലോകം മുഴുവനും ഉറ്റു നോക്കുന്ന ഫീൽഡാണ് നമ്മുടേത്.

    • @VIMALKUMAR-pe1zk
      @VIMALKUMAR-pe1zk 12 часов назад

      ഹേ... ഞാൻ അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ഇത് എൻറെ മാത്രം അഭിപ്രായമാണ് എന്ന്... പിന്നെ തനിക്കെന്ത് ഹേ?..

    • @nidhinmanoj8780
      @nidhinmanoj8780 12 часов назад

      @@VIMALKUMAR-pe1zkഎങ്കിൽ ആ നടി ഉടുപ്പ് ഇട്ടോ ഇടാതെയോ അഭിനയിക്കുന്നതിൽ തനിക്ക് എന്താണ് ഹെ!!ഒരു നടി ഇത്ര genuine ആയി പറഞ്ഞ ഒരു വീഡിയോയുടെ അടിയിൽ വന്നു അമ്മാവന്റെ മണ്ടൻ അഭിപ്രായം പറഞ്ഞതിനാണ് അണ്ണാക്കിൽ തന്നത്..... ഇപ്പൊ കിട്ടിയപ്പം തൃപ്തി ആയല്ലോ അമ്മാവാ😆👍

  • @suseelaradhakrishnan8835
    @suseelaradhakrishnan8835 10 дней назад +1

  • @nimeshdas1814
    @nimeshdas1814 День назад

    🎉🎉🎉