അത് പൊസിഷൻ ആശ്രയിച്ചിരിക്കും. വേറെ പീസ് ഒന്നുമില്ലെങ്കിൽ നമുക്ക് ശതമാനക്കണക്കായി പറയാൻ സാധിക്കും. ഉദാഹരണത്തിന് KQ v KBBN ആണെങ്കിൽ 48.9% win for KQ, 28.5% draw, 22.6% win for KBBN എന്നിങ്ങനെ ആണ് വരിക. വേറെ പീസുകൾ ഉണ്ടെങ്കിൽ മറ്റു ചില കാര്യങ്ങളും നോക്കേണ്ടി വരും, അതിൽ കിംഗ് സെയ്ഫ്റ്റി ആണ് ഏറ്റവും പ്രധാനം. ഇവിടെ നമുക്ക് ഉള്ള പൊസിഷനുകളിൽ ക്വീനിനു പകരം അപ്പുറത് 3 പീസുണ്ടെങ്കിലും ബ്ലാക്കിന്റെ കിംഗ് സെയ്ഫ്റ്റി വളരെ മോശം ആയതുകൊണ്ട് നമുക്ക് തന്നെ ആണ് അഡ്വാൻറ്റേജ്.
5:08 king f6 move cheyyumbol bishop g5 check koduthal queen kittille.......??
ഞാനും ചിന്തിച്ചതാ...
ഇതൊക്കെ കണ്ട് കളിച്ചു. പക്ഷെ ഒപോസിറ്റ് കളിക്കുന്നവൻ വേറെ റൂട്ട് ആണ് 😔
Gokul bro...
We are waiting new videos.
Udane cheyyam...kurach personal karyangal aayitt thirakkayippoyi😊
Super ❤
💞
നല്ല വിവരണം❤
Thank you😁❤️
Nice 🎉
❤️❤️❤️
Nice
Thank you😁❤️
🎉🎉🎉
😁❤️❤️
Use real chess board ...
ക്വീനിന് പകരം 3 minor പീസിനെ കൊടുക്കുന്നത് ലാഭമാണോ?🤔
പൊസിഷൻ ആസ്പദമാക്കിയിരിക്കും
അത് പൊസിഷൻ ആശ്രയിച്ചിരിക്കും. വേറെ പീസ് ഒന്നുമില്ലെങ്കിൽ നമുക്ക് ശതമാനക്കണക്കായി പറയാൻ സാധിക്കും. ഉദാഹരണത്തിന് KQ v KBBN ആണെങ്കിൽ 48.9% win for KQ, 28.5% draw, 22.6% win for KBBN എന്നിങ്ങനെ ആണ് വരിക. വേറെ പീസുകൾ ഉണ്ടെങ്കിൽ മറ്റു ചില കാര്യങ്ങളും നോക്കേണ്ടി വരും, അതിൽ കിംഗ് സെയ്ഫ്റ്റി ആണ് ഏറ്റവും പ്രധാനം. ഇവിടെ നമുക്ക് ഉള്ള പൊസിഷനുകളിൽ ക്വീനിനു പകരം അപ്പുറത് 3 പീസുണ്ടെങ്കിലും ബ്ലാക്കിന്റെ കിംഗ് സെയ്ഫ്റ്റി വളരെ മോശം ആയതുകൊണ്ട് നമുക്ക് തന്നെ ആണ് അഡ്വാൻറ്റേജ്.
Hello cheta phobe number tharwo kure doughts undu chess