ജൂനിയർ അങ്ങനെ ആണെങ്കിൽ സീനിയർ എങ്ങനെ ആയിരിക്കും എന്ന് ടീസറിൽ നിന്നും മനസ്സിലാവുന്നുണ്ട് ഇനി അത് ജൂനിയറോ സീനിയറോ ആരും ആകട്ടെ സിനിമയുടെ സ്റ്റാറ്റസ് എന്തോ ആകട്ടെ ഫസ്റ്റ് ഡേ കാണാൻ ഉള്ളത് കിട്ടിയിട്ടുണ്ട് ശേഷം സ്‌ക്രീനിൽ
Chance illa. Ini ithe marco sr aanenkil polum michael 2 vannal iyaal villain aakum.. Ennit lastil marikkum.. Athode aa characterinte vila pokum.. Athond athu undaakilla
@@guts____ ഈ മാർക്കോ കാണിക്കുന്ന മാസ് വെച്ച് നോക്കുമ്പോ നിമ്പോളിയെ തൂക്കി തറയിൽ അടിചേനെ.. രണ്ടും രണ്ട് മാർക്കോ ആണേൽ ഓകെ..പക്ഷെ മാർക്കോ സിനിമയിലെ വയലൻസ് കാണിക്കുന്ന മാർക്കോ ആണ് മിഖായേലിൽ ഉള്ളതെന്ന് പറഞ്ഞാല് ഒരുമാതിരി ആയി പോകും🤧nimboli ഈസി ആയി kollukem ചെയ്ത് ..അതന്നെ
@@VASU-spin off മൂവി എന്നാൽ എന്താണ് എന്ന് അറിയാതെ ആണ് പല വ്ലോഗേഴ്സും വീഡിയോ പോലും ചെയ്യുന്നത്.. ഇത് പ്രീ ക്വൽ ആണ് എന്നാണ് ധരിച്ച് വെച്ചിരിക്കുന്നത്.. ആ ഒരു കഥാപാത്രത്തെ എടുത്ത് മറ്റൊരു സ്റ്റോറി പറയുന്നു. ഇതിന് ആ പടവും ആയി ഒരു ബന്ധവും ഉണ്ടാവില്ല..
വേറെ ഒരു സംശയം മിഖായേൽ ill മാർക്കോ മരിച്ചതായി കാണിച്ചിട്ടില്ല aa ഡോക്ടർ പറഞ്ഞത്.!! പിന്നെ മാർക്കോ മരിക്കാൻ കാരണമാകുന്ന seen കാണിക്കുന്ന seen നിവിൻ പോളിയുടെ ഒരു കാഴ്ചപ്പാട് anu pine jr🌝
ഈ പടത്തിനു മിഖായേലും ആയി ഒരു ബന്ധവും കാണില്ല.. അതിലെ ഒന്ന് രണ്ടു characters എടുത്തു ഒരു ഫിലിം അങ്ങനെ ആവും അല്ലാതെ prequel ഒരു sequel ആവില്ല... അല്ലേൽ maybe Marco Sr കഥയാവും.. Mikhaelil ഒരു ഡയലോഗ് ഉണ്ടല്ലോ afterall you are just a junior എന്ന്.. അപ്പോൾ അപ്പൻ marco scene ആയിരിക്കണം
Mikhaelile marco jr inte appan aanu ithil olla marco... But aa story ayittu ithinu connection kaanilla. ithu Marcoyide story anu. Ithil pulllide immotionali bond aayittulla familyile aareyelum kollum villainmaaru...athu kazhinjollla marcoyide oru one man show aayirikkum ee story kaaranam ee marco ennu prnja characterinu pakka negative side aanu...alleghilum mikhael kandavarkku click aavum athile marco jr inte appane kurichu villainte oru conversation ind.. With ee padathil oru post credit sceneum kaanum athaanu marco jr.... Ithu enikku thonniya story 😂👌
@@Simply_humanityalla bro Marco senior Marco jr inde appan anenn Michael moviel thanne parayunnund 🙂but nde agrahm senior Marco aayirunna mathiyayirunna ith 🤌🏻
Ini ipo valla connection um aya nivin nte flash back ithinekal terror ayi edkandi varm avasanam ellam ang kalangum thalem illa valum illa naduvilane onnm ikla 😂😂😂
Mikhael ലെ Marco ആവാന്‍ chance ഇല്ല this might be Senior Marco... Marco Jr ആവരുത് എന്ന ആഗ്രഹം ഉള്ളു... കാരണം ആ marco ഇത്ര terror ആണെങ്കിൽ മരണം വെറും ചവര്‍ ആയി കാണിക്കാൻ പറ്റില്ല
Bro michael il marco jr alle.so twin brother or dad aarikkum ee marco.sidhique ne teaseril kanumbol i feel michael movieyilekkalhm korch young pole und so same aavan chance illa
ഇത് മാർക്കോയുടെ അപ്പന്റെ സ്റ്റോറി ആണ് എനിക്കു തോന്നുന്നു ഇതിൽ ഒരു വില്ലൻ ആയിരിക്കാം ഉണ്ണിമുകുന്ദൻ അപ്പൊ വില്ലനമാർക്കും ശത്രുക്കൾ കാണില്ലേ അപ്പൊ മാർക്കോയുടെ വില്ലൻ ആയിരിക്കാം ജഗദീഷ് ജഗദീഷ് കബീർ സിംഗ് തുടങ്ങിയവർ ആയിരിക്കാം മാർകോയുടെ ഭാര്യ,മക്കൾ ഇവരെയെല്ലാം വളരെ ക്രൂരമായി കൊല്ലുന്നത് ആയിരിക്കാം മാർക്കോ ടീസറിൽ തന്നെ ഒരു ഡയലോഗ് ഉണ്ട് നമ്മളെ ഏറ്റവും വേദനിപ്പിക്കുന്നത് ഇഷ്ടപ്പെട്ടുന്നവരുടെ വേർപാട് ആണ് മിക്കവാറും മാർക്കോയുടെ ഫാമിലിയിൽ കേറി കളിച്ച വില്ലന്മാരേ ഒതുക്കുന്ന പരിപാടി...!!🙌
Marco 🔥
Odukkatha hype 🔥
Ith senior Marco aville💥
Marco❤️🔥
ഉണ്ണിയേട്ടൻ♥️😍
Marco 🔥🔥🔥
This is senior Marco 🔥🥶🥶🥵🥶🥶🔥
Marco Senior 🔥 💯
Unni Mukundan❤Marco❤waiting❤ Chalo Marco deko❤
MARCO 🔥
Marco ഇരട്ട ആയാൽ മതിയായിരുന്നു 🥰 ഒരു ആഗ്രഹം 😬 hairstyle മാറ്റം ഉണ്ടല്ലോ
🔥 MARCO
I dont know how the story will be but one things for sure..Marco is the most stylish character I have seen in a long time!
ജൂനിയർ അങ്ങനെ ആണെങ്കിൽ സീനിയർ എങ്ങനെ ആയിരിക്കും എന്ന് ടീസറിൽ നിന്നും മനസ്സിലാവുന്നുണ്ട് ഇനി അത് ജൂനിയറോ സീനിയറോ ആരും ആകട്ടെ സിനിമയുടെ സ്റ്റാറ്റസ് എന്തോ ആകട്ടെ ഫസ്റ്റ് ഡേ കാണാൻ ഉള്ളത് കിട്ടിയിട്ടുണ്ട് ശേഷം സ്‌ക്രീനിൽ
8:51 നിങൾ ചെയ്യ് ബ്രോ ഇനിയും ഫുൾ സപ്പോർട്ട് ❤
unnimukundan 🔥🔥
Marco update iniyum waiting annu 💪
ഈ പടം . ഹിറ്റ് ആണേൽ. മിക്കവാറും.. ഇതിന്റെ znd part മിഖയേൽ 2 ആകാൻ ആണ് ചാൻസ്.. നിവിൻ, vs ഉണ്ണി. ഒരു മാരക itom തന്നേ ആകാൻ ചാൻസ് ഉണ്ട്
Athe undavilla.
Unni konnathale appo ini angane veraan chance illa. Venekil marco yude 2nd part indavum
Chance illa. Ini ithe marco sr aanenkil polum michael 2 vannal iyaal villain aakum.. Ennit lastil marikkum.. Athode aa characterinte vila pokum.. Athond athu undaakilla
Marco senior 🔥
മിഖായേൽ മാർക്കോയുടെ അച്ഛൻ ആണ് ഇത് അതിൽ മാർക്കോ jr എന്ന് ആയിരുന്നു പേര്
siddique is in marco with the same look as in mikhael
Marcooo..... 👀🔥🔥
മിഖായേൽ സിനിമയിലെ വില്ലൻ Marco JR ആണ്. അപ്പോ ഇതായിരിക്കാം യഥാർത്ഥ Marco.
Teaser ellavarum onnil kooduthal kandittundaavum 🙌🏻ma be🤗🔥🔥
Oru teaser kondu hype 🔥😈😈😈
പറയാൻ പറ്റില്ല ചെലപ്പോൾ ഇരട്ടകൾ അണെങ്കിലോ?? 🔥
Ee content shamam inik ishtapettu 🙌🏽😌
മിഖായേലിലെ മാർക്കോ ആണ് ഈ മാർക്കോ എങ്കിൽ എനിക്ക് വേറൊന്നും പറയൻ ഇല്ല,🥴ആവരുത് എന്നാണ് ആഘ്രഹം💀🔥
Aa Marco ntha preshanam
@@guts____ ഈ മാർക്കോ കാണിക്കുന്ന മാസ് വെച്ച് നോക്കുമ്പോ നിമ്പോളിയെ തൂക്കി തറയിൽ അടിചേനെ.. രണ്ടും രണ്ട് മാർക്കോ ആണേൽ ഓകെ..പക്ഷെ മാർക്കോ സിനിമയിലെ വയലൻസ് കാണിക്കുന്ന മാർക്കോ ആണ് മിഖായേലിൽ ഉള്ളതെന്ന് പറഞ്ഞാല് ഒരുമാതിരി ആയി പോകും🤧nimboli ഈസി ആയി kollukem ചെയ്ത് ..അതന്നെ
@@guts____avasanam nivin arinj konnu😂
@@VASU-spin off മൂവി എന്നാൽ എന്താണ് എന്ന് അറിയാതെ ആണ് പല വ്ലോഗേഴ്സും വീഡിയോ പോലും ചെയ്യുന്നത്.. ഇത് പ്രീ ക്വൽ ആണ് എന്നാണ് ധരിച്ച് വെച്ചിരിക്കുന്നത്.. ആ ഒരു കഥാപാത്രത്തെ എടുത്ത് മറ്റൊരു സ്റ്റോറി പറയുന്നു. ഇതിന് ആ പടവും ആയി ഒരു ബന്ധവും ഉണ്ടാവില്ല..
Ath marco junior ith marco senior
🔥Unni mukundan🔥
in & as
Marco
Rafhath ettan Jinesh ettan ishtam❤😊
Machaaanmaaareeeeee 🤍
Mikhael climax fight oru reaction cheyamo...then we can see the hype behind this bloody masterpiece❤......each and every view counts😉
Mikhayel ലെ Athe Character Aanenkill Ithil ethra mass kanichittum karyamilla Already Marichallo Athum ethra simple Aayi 😂
Original marco aanenkil 🔥
Allenkil pinne twins aakkanam 🔥
Marco🔥the most violent man💫
Kumbadi doubla -double
7:58 💯 But entho....avar randuperu akan annu chance 😁 , Look wise and all connect akkunilla... Aryilla inni
I think ith continuity aavanekil . Michael movie ending doctor kallam paranjathavam macro marichu enn so avide marikyanath kanikunila ok .
Marco twin ayyall mathiyayirunu..
Kotha പോലെ ആവണ്ടേ ഇരുന്നാൽമതിയായിരുന്നു MARCO🩸🪓
Athenthaayalum aavilla kothayil villain okke flop aayirunnu pne action sequence aavashyamillatha koree sentiments ithilekk varumbo jagadeesh okke villain aavumbo💀pne actions onnu nokkanda unniyanu pulliyude fight ariyaalo anyaya flexibility aanu thakarkkum pne Ravi basrur bgm okke koodi aavumbo!🥵🫴🏻🔥
This is marco sr...🩸🩸🩸
മിഖായേലിൽ marco senior നെ പറ്റി സൂചിപ്പിക്കുന്നുണ്ട്. ഇത് marco junior ന്റെ past ആവാൻ chance ഇല്ല.Marco senior നെ തന്നെ ആവും കാണുക 🔥.
അങ്ങനെ ആണേൽ nivin pauly aayitt oru face off കൂടി കാണാം 🔥
@@hansikakrishnazone7867 illa marco marichu reddy konnu
@hansikakrishnazone7867 engane
Njn vannu❤
അവർ ഇരട്ടകളാണ്
😌😌
Marco
empuraan
Bha bha bha
Bazooka
🔥🔥🔥🔥🔥🔥
Empurran nee poster vannittudd🔥🔥🔥
Marco🔥 Unni mukundan 🔥❤️
മിഖായേൽ ആ പോലീസ് ക്കാരനും ഉണ്ട്
വേറെ ഒരു സംശയം മിഖായേൽ ill മാർക്കോ മരിച്ചതായി കാണിച്ചിട്ടില്ല aa ഡോക്ടർ പറഞ്ഞത്.!! പിന്നെ മാർക്കോ മരിക്കാൻ കാരണമാകുന്ന seen കാണിക്കുന്ന seen നിവിൻ പോളിയുടെ ഒരു കാഴ്ചപ്പാട് anu pine jr🌝
5:31 മിഖായേൽ സിനിമയിലെ പോലീസ്
ഈ പടത്തിനു മിഖായേലും ആയി ഒരു ബന്ധവും കാണില്ല.. അതിലെ ഒന്ന് രണ്ടു characters എടുത്തു ഒരു ഫിലിം അങ്ങനെ ആവും അല്ലാതെ prequel ഒരു sequel ആവില്ല...
അല്ലേൽ maybe Marco Sr കഥയാവും.. Mikhaelil ഒരു ഡയലോഗ് ഉണ്ടല്ലോ afterall you are just a junior എന്ന്.. അപ്പോൾ അപ്പൻ marco scene ആയിരിക്കണം
Siddique engane varum !?😂
Siddique Marco juniorinte biological brother aanennu parayunillalo. Maybe Seniorinte maranathinu sesham oru brotherinte sthanath ninnu Juniorine valarthiya aalayirikkum Siddiquinte character.
Marco sr എന്ന് mikhaelil പറയുന്നുണ്ട്..
Nintepan മാർക്കോ സീനിയറേ കൊന്നുതള്ളിയ ന്ന് പറയുന്ന ഒരു daiyalog ണ്ട് അതിൽ
0:31 💯🥵
🔥
മാർക്കോ പാൻ ഇൻഡ്യൻ മൂവിയാണോ ഉണ്ണി മുകുന്തേട്ടൻ❤🔥
Marco theme reaction cheyuo first blood
Marco senior is father of George and marco jr. Marco senoir nne reddy kollum. Reddy ye George um kollum .😊🔥
3:29 pk trolls ningalk yenthenkilum tharunnundo
First
എന്തുകൊണ്ടും മിഖായേൽ പടത്തിലെ Marco ആയിരിക്കില്ല ഈ Marco. ഇത് ഒരൊന്നൊന്നര Marco ആയിരിക്കും🔥.ഈ Marco യേ നേരിടാൻ നിവിൻ കൊറച്ച് കഷ്ട്ടപെടും 🥵
Ilaa marco senior marichu reddy ennu paraja alu konnu appo nivin egane marco senior re kanuka😃
👍
......... ◤M𝐀яς𝐎⚡︻デ═一💥.........
UNNI MUKUNDAN 💖 JAGHADISH 💗 YUKTI THAREJA 💕 KABIR DUHAN SING 💞
🖥 ✂️ SHAMEER MUHAMMAD 🖱
🎦 CHANDRU SELVARAJ 🎥
🤼🏼♂️ KALAI KINGSON 🤺
RAVI BASRUR 🎶 🎵 🪕 🎼
🎬 HANEEF ADENI 💝
Mikhaelile marco jr inte appan aanu ithil olla marco... But aa story ayittu ithinu connection kaanilla. ithu Marcoyide story anu. Ithil pulllide immotionali bond aayittulla familyile aareyelum kollum villainmaaru...athu kazhinjollla marcoyide oru one man show aayirikkum ee story kaaranam ee marco ennu prnja characterinu pakka negative side aanu...alleghilum mikhael kandavarkku click aavum athile marco jr inte appane kurichu villainte oru conversation ind.. With ee padathil oru post credit sceneum kaanum athaanu marco jr.... Ithu enikku thonniya story 😂👌
Athe 💯 marco jr kanum vere stylel
Marko uniberse
അടുത്ത pan indian star
❤️
മിഖായേൽ സിനിമയിൽ
മാർക്കോ ജൂനിയർ ആണ്..
The real MARCO... The father on the way.❤️🔥
Eda mone angane aanankil sidiqine kaaniko
Brother avamallo , a padathil Marco junior ennavumbo ith oru pakshe senior ( chettan) akanallo
@@Simply_humanityalla bro Marco senior Marco jr inde appan anenn Michael moviel thanne parayunnund 🙂but nde agrahm senior Marco aayirunna mathiyayirunna ith 🤌🏻
First 🎉😅😂
Ini ipo valla connection um aya nivin nte flash back ithinekal terror ayi edkandi varm avasanam ellam ang kalangum
thalem illa valum illa naduvilane onnm ikla 😂😂😂
Violence should be condemned though
😅🤟💕
Flimyshek Goat roast video vannath reaction chaiyuvo
0:50 😂
Hi❤
Mikhailile marco marichitilla enna reedhiyile venamenki twist konduvaram
king of kotha😂 reality😢
Jam part3 reaction pls react bro
Appo defender undalloo
Love insurance company dheema song promo vaniki. Reaction ചെയ്യുമോ
Mammootty aanu Marco
Mikheal padathil marco jr ennaanallo parayunnath
Mikhael ലെ Marco ആവാന്‍ chance ഇല്ല this might be Senior Marco... Marco Jr ആവരുത് എന്ന ആഗ്രഹം ഉള്ളു... കാരണം ആ marco ഇത്ര terror ആണെങ്കിൽ മരണം വെറും ചവര്‍ ആയി കാണിക്കാൻ പറ്റില്ല
💯 💯 💯 Athum Mikhael veins okkea cut cheythu konneakunnu 😂😂😂
നിങ്ങൾ ഇതു ഫിലിം ഹൈപ്പ് കേറ്റിയാലും അതു അധോഗതി ആകാനാ യോഗം
😊
Marco wife dead and Marco revenge story എന്ത് തന്നെ ആയാലും fdfs 🔐 marco 🔥
Perinu Oru Spin Off Alland മിഖായേൽ Ayi oru Bandham illa
എനിക്കും കണ്ടന്റ് ക്ഷാമം ആണേ 😜😜
ഓവർ ഐപ്പ് കൊടുത്ത് ആ സിനിമയെ നിങ്ങൾ നശിപ്പിക്കരുത് മാർക്കോ 😂
Ath sheri ivaraano ee padangaljkokke hype kodukkal
Padathinte team okke kodukkal enthaanappo
Pinne padam nashikkunnath padam mosham aakumbolalle allathe ethenkilum youtubers video cheyyunna kondaano
Marco ടെ അപ്പൻ അടിച്ചുത്തളികരിയിൽ ഉണ്ടായ മകൻ ആണ് ഈ marco... സിദ്ദിഖ് ഇന് മാത്രമേ ആ രഹസ്യം അറിയുള്ളായിരുന്നു
മിഖായേൽ മൂവിയിലെ ഉണ്ണിമുകുന്ദൻ ആവല്ലേ എന്നാണ് എന്റെ ആഗ്രഹം ആയാൽ എത്ര വല്യ ആളാണെലും എല്ലാം പോയില്ലേ
Bro michael il marco jr alle.so twin brother or dad aarikkum ee marco.sidhique ne teaseril kanumbol i feel michael movieyilekkalhm korch young pole und so same aavan chance illa
Marco ennelum kathikond konnukalanjalo 😂
ഇത് മാർക്കോയുടെ അപ്പന്റെ സ്റ്റോറി ആണ് എനിക്കു തോന്നുന്നു ഇതിൽ ഒരു വില്ലൻ ആയിരിക്കാം ഉണ്ണിമുകുന്ദൻ അപ്പൊ വില്ലനമാർക്കും ശത്രുക്കൾ കാണില്ലേ അപ്പൊ മാർക്കോയുടെ വില്ലൻ ആയിരിക്കാം ജഗദീഷ് ജഗദീഷ് കബീർ സിംഗ് തുടങ്ങിയവർ ആയിരിക്കാം മാർകോയുടെ ഭാര്യ,മക്കൾ ഇവരെയെല്ലാം വളരെ ക്രൂരമായി കൊല്ലുന്നത് ആയിരിക്കാം മാർക്കോ ടീസറിൽ തന്നെ ഒരു ഡയലോഗ് ഉണ്ട് നമ്മളെ ഏറ്റവും വേദനിപ്പിക്കുന്നത് ഇഷ്ടപ്പെട്ടുന്നവരുടെ വേർപാട് ആണ് മിക്കവാറും മാർക്കോയുടെ ഫാമിലിയിൽ കേറി കളിച്ച വില്ലന്മാരേ ഒതുക്കുന്ന പരിപാടി...!!🙌
മിഖയേൽ കണ്ടാൽ അറിയാം അതിൽ പറയുന്നുണ്ട് ജൂനിയർ മാർക്കോ ആണ് എന്ന്
Twist മിഖായേൽ ലേ മാർക്കോ ക്ലോൺ ആണ് 😂😂😂😂
ഇപ്പൊ അതല്ലേ ട്രെൻഡ്😅
😁👍🏻
@@entertainmentkizhi9444 അടുത്ത വീഡിയോയിൽ ഇതും കൂടി പരിഗണിക്കണം ട്ടോ 🤣🤣
@@Xavierkvk aa viju vooli karanam ippol clone vare comedy aayi 😂
Bro pakshe cinimayil marco jr nde appan marco senior patti parayunund
Decode cheyyunnavar cheyyatte.. Ath mandatharam ane ennu parayalle.. Chilappo ahh parayunnathil karyam undenkilo 🤷🏻♂️
Over decoder's nod : Oru paniyum illel veetile ari ennu
Ethokke enthinu decode cheyth illathe universe undakunne 😂😂😂😂😂😂
Bougianiville de enthelem content cheyene
Actually Marco is not dead in Michael Movie.......The Brain Death of Marco was the fake news spread by the doctor........😌😌😌
Onj poda😂
Ath ente comment eeinu resend videoyil 😁 sry bros
Ningal ille oru day complete aavathe pole aaann
Micheal padathilu Marco Jr aanu....
ആരാണ് മാർക്കോ...?
Dec അറിയാം ആരാണ് എന്ന്
ഉണ്ണി മുകുന്ദൻ മരിക്കുന്നില്ല
Goat cinemayil pole marcode clone aavum mikaelil😂