അങ്ങനെ ഞാൻ പാട്ട് നിർത്തി മൊയ്‌ലിയാർ ആകാൻ പോകുന്നു. ഉമ്മാക്ക് ഇഷ്ട്ടം അതാണത്രേ Jilshad Family vlog 🥰

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 153

  • @shahinshan8646
    @shahinshan8646 2 года назад +30

    ജിൻഷാദ് ഉപ്പ ഉസ്താദ് ആവണം എന്നില്ല മക്കൾ ഉസ്താദ് ആവാൻ ഉമ്മാക്ക് മോൻ കാരണം സ്വർഗത്തിൽ പോവാം എന്ന് വെച്ചിട്ടാണ് അല്ലാഹു നമ്മുടെ എല്ലാം മക്കളെ സ്വാലിഹായ sandanam aakatte🤲🤲🤲 patt👍👍👍

  • @MuhammadQasim-gz1vj
    @MuhammadQasim-gz1vj 2 года назад +9

    ഇനിയും മോള്യർ ആവാ ബാപ്പ മോള്യർ ആവണമെന്നില്ല മക്കൾ ഉസ്താദ് മാരാവാൻ

  • @sabith.k3081
    @sabith.k3081 2 года назад +10

    മോളിയർ ആയിട്ടില്ലെങ്കിലും മുസ്‌ലിയാന്മാരുടെ വാക്കും പ്രവർത്തിയും അനുസരിച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @aseelabeevi7751
    @aseelabeevi7751 2 года назад +3

    Niggal muliyar aavanamankil uppa muliyar aavanam enn illa .athakke niggalude thalpparyam a an.pinne ippo 8 th stand or 10th stand kazhincha udane cheranam. inni niggalude makkale nalla muliyar avattte

  • @sabiviog6323
    @sabiviog6323 2 года назад +13

    ഉമ്മാനെ കണ്ട് സന്തോഷം

  • @muhammedanasmk455
    @muhammedanasmk455 2 года назад +27

    ഞാൻ ഒരു മുസ്‌ലിയാർ ആണ് ഇങ്ങളെ കാണണം എന്ന് ഉണ്ട്

  • @rifan103
    @rifan103 2 года назад +3

    ജിൽഷാദ് കുട്ടികളായാൽ മറക്കണ്ട പറഞ്ഞ വാക്ക് പാലിക്കണം

  • @minnoosworldreels6535
    @minnoosworldreels6535 2 года назад +16

    ഇനിയും ഉസ്താത് ആവാൻ പഠിച്ചോളൂ നല്ല ഭംഗി ഉണ്ടാവും കാണാനേ😂😂

  • @muhammedanasmk455
    @muhammedanasmk455 2 года назад +7

    മരിച്ചാൽ എല്ലാവരും മറക്കും മുസ്‌ലിയാർ മാർ മാത്രം മറക്കില്ല

  • @sabirifa358
    @sabirifa358 2 года назад +1

    Jilshaaad,,,,നിനക്ക് മൊയിലാർ ആവാണെങ്കിൽ വാപ്പ മൊയിലാര് ആവൊന്നും വേണ്ടാ,,,, എന്റെ husband ഒരു അൻവരി ആണ്.

  • @muthumuthoos1644
    @muthumuthoos1644 Год назад

    അല്ലാഹുവിനെ പേടിച്ച് ദീനിയായി നടന്ന മതി ഇനി muoliyar ആവാൻ പറ്റില്ലല്ലോ ദർസിൽ പോയി പഠിക്കണം അങ്ങനെ ഒന്നും ഇല്ല ഞാൻ എന്റെ മോനെ ദർസിൽ കൊണ്ട് ആകി അവന്റെ ഉപ്പ muoliyar ഒന്നും അല്ല അല്ലാഹു ന ല്ല മക്കളാക്കി തരട്ടെ ആമീൻ 5 നേരം നിസ്കാരം നല്ല പ്രവർത്തിയും റബിന്റെ തൃപ്തി യില് നടക്കുക നിന്റെ മക്കളെ മൗലിയാർ ആകിയ മതി🤲🤲

  • @jafarpk7049
    @jafarpk7049 2 года назад +30

    നിന്റെ ഉപ്പ പാട്ടുകാരനായിട്ടാണോ നീ പാട്ടുകാരനായത് ❤️

    • @wooooowwooww
      @wooooowwooww 2 года назад +1

      Shariya

    • @jilshadvallapuzhaofficial1819
      @jilshadvallapuzhaofficial1819  2 года назад +1

      Yes🥰

    • @jafarpk7049
      @jafarpk7049 2 года назад +2

      എന്നിട്ട് എന്താ നിന്റെ ചാനലിൽ ഉപ്പാനെ കൊണ്ട് പാട്ടു പാടിപ്പിക്കാത്തത് ഒരുപാട്ടു കാരനാണെങ്കിൽ ഒരുമടിയും കൂടാതെ വീഡിയോവിൽ പാടും നീ തള്ളിയതാണ് തള്ളിനു ഒരു പരിധിവേണം ❤️❤️❤️

    • @fousiyanaseer6535
      @fousiyanaseer6535 2 года назад

      @@jafarpk7049 r
      Uppa dhubayil alle 🖤

    • @jafarpk7049
      @jafarpk7049 2 года назад +1

      നാട്ടിൽ വരാറുണ്ടല്ലോ

  • @muhammedajmal991
    @muhammedajmal991 2 года назад

    അൽഹംദുലില്ലാഹ്
    ഉമ്മയുടെ ആഗ്രഹം നല്ല ആഗ്രഹമാണ്. ഞാൻ ജിൽഷാദിന്റെ വീഡിയോകൾ കാണാറുണ്ട്. നല്ല പാട്ടാണ്.

  • @ZuHaRa...
    @ZuHaRa... 2 года назад +3

    Svorkam kittan moyileravanmnn Llya ummachyee.. Salsvobavi aaya madhi.. ☺
    Pinne kuttyele nirbandhich Avare ishttallyathe darasil chertheruthe.. Oru kkarryavum Llya...pavalle ayitighal.. Avarkkum ndakule akrahanghal 😍
    Anyway vedio Pwolichkk 🔥

  • @raihanathkp9424
    @raihanathkp9424 2 года назад

    Mamakkum monum mudiyilanallo kali. Ini jilshadhinte Moone usthadhakkam👍😜

  • @razakgg1806
    @razakgg1806 2 года назад +1

    നിങ്ങളുടെ umma ne കാണാൻ ആഗ്രഹം ഉണ്ട്

  • @intrareels8706
    @intrareels8706 2 года назад +5

    ഇനിയും പറ്റും അതിനുള്ള മനനസ് vennma😍

  • @lailasaidlailasaid7819
    @lailasaidlailasaid7819 2 года назад

    Ethra venamenkilum aakrahikamallo appo umma onnu aakrahichatha

  • @haseenabanu3724
    @haseenabanu3724 Год назад +1

    Naseema kasaragod hi

  • @shefianasanas4623
    @shefianasanas4623 2 года назад +3

    ഉമ്മന്റേയും മോന്റെയും സംസാരം കേൾക്കാൻ നല്ല രസം 😍😍

  • @ameenashifa9480
    @ameenashifa9480 2 года назад +3

    Aah ummante aagrhm onnu sdppichoode🤔🤔

  • @risliyareyaz4646
    @risliyareyaz4646 2 года назад

    Dillunde uppande oru photo kaanikuvo next vlogil

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk 2 года назад

    ആ ഉമ്മാ നല്ല മനസ്സാണ് പക്ഷെ മോൻ പോരാ മോലിയാർ ആകാൻ ബാപ്പ മോലിയാർ ആതിയായിട്ട് കേൾക്കുകയാണ് എനിക്ക് ചിരി 😄😄

  • @fousiyanaseer6535
    @fousiyanaseer6535 2 года назад +3

    Masha alla...❤️😚
    ummachine orupade ishttam ayi 😍🤲🏻allahu umma afiyathum dherekayisum koudekate....ameen 😍 Same to you 🥺😿 eniki jaldhousham okay ind...🥺
    Ikkane yum umnaeyum kannan oru dream 💫😍🥺

  • @muthumuthoos1644
    @muthumuthoos1644 Год назад

    ഉമ്മാനെ എനിക്ക് നല്ല ഇഷ്ട ആയി

  • @jinshafebin4948
    @jinshafebin4948 2 года назад +3

    ഇനിയും മൊയ്‌ല്യാർ ആവാലോ ... 😂😂😂😂😂

  • @sunilnisha4843
    @sunilnisha4843 2 года назад +13

    ഹായ് ഉമ്മ അസ്സലാമു അലൈകും ✨️🖤

  • @sareefatp3046
    @sareefatp3046 2 года назад

    ഉമ്മാന്റെ ആഗ്രഹം സാദിച്ചുകേടുക്കണം 🤲🤲🤲🤲🤲

  • @lailasaidlailasaid7819
    @lailasaidlailasaid7819 2 года назад

    Aal therakedu illallo uppa usthad aaya mathram igal usthad aakuollu 😊

  • @murshimurshi6125
    @murshimurshi6125 2 года назад +1

    ഇനിയും മൊല്യേര് ആവാല്ലൊ
    .

  • @hajira.a1657
    @hajira.a1657 Год назад

    ജിൽ ഷാദ് മോലെ ർ ആയാൽ പാട്ട് പാടാൻ പറ്റില്ല എന്ന് വിചാരിച്ചു ടാവും ലെ

  • @sahirababu7193
    @sahirababu7193 2 года назад +1

    Ummande naad yevide

  • @wayanadantheories
    @wayanadantheories Год назад

    എല്ലാവരെയും എനിക്ക് നല്ല ഇഷ്ട്ടണ്

  • @malappurambajithathakitche4048
    @malappurambajithathakitche4048 2 года назад +1

    Mashaallah. Hummane. Kanichau. Thannathil. Santhosham👍👍👍🥰🥰

  • @poovisvlog3121
    @poovisvlog3121 2 года назад +1

    ജിൽഷാദിന്റെ uppa എവിടെ വീഡിയോ ൽ ഒന്നും കാണുന്നില്ല ല്ലോ

    • @shabanashabi1328
      @shabanashabi1328 2 года назад

      Gulfilanenn thonnunnu.vedio call vilikunnundallo

  • @safiyathenkara2618
    @safiyathenkara2618 2 года назад

    ജിൽഷാദ് പരിപാടിയൊക്കെ പൊളിയാട്ടോ

  • @poovisvlog3121
    @poovisvlog3121 2 года назад +1

    Uppa മോലിയാർ ആകണം എന്നില്ല മകന്ക് മോലിയാർ ആകാൻ

  • @alluselluhafialluselluhafi889
    @alluselluhafialluselluhafi889 2 года назад +6

    ജിൽ ഷാദ് ഒരു മകൻ ഒള്ളു 🥰🥰

  • @shallu5598
    @shallu5598 2 года назад +3

    ഇനിയും മൊയ്ല്യരെ കാൻ. അതിന്ന് . ഉമ്മ കെട്ടിയവൻ മൊയ്ല്യരാവണമെന്നില്ല..... ജീൽ ഷാതെ നിനക്ക് സമ്മതമാണങ്കിൽ ഇനിയും സമയമുണ്ട്. ആലോജിക്കും. ഉമ്മ പറയുന്നതാണ് ശരി. : ഈ യൂറ്റ്യൂബ്നും നാള ആ ഹിറത്തിൽ ഉണ്ടാവൂല .. മോനെ

  • @shakirahusnakp7776
    @shakirahusnakp7776 2 года назад +1

    Iniyum molyar aakaam

  • @jasminjamin5980
    @jasminjamin5980 2 года назад

    ഉമ്മ അടിപൊളി masha allah❤️❤️❤️

  • @suharabasheer7026
    @suharabasheer7026 2 года назад

    സംസാരം കേൾക്കാൻ നല്ല രസമുണ്ട് ഉമ്മാന്റേതും മോന്റതും മാഷാ അള്ളാ

  • @wayanadantheories
    @wayanadantheories Год назад

    എന്റെ ഇക്ക ഉസ്താദ് ആണ്

  • @wooooowwooww
    @wooooowwooww 2 года назад +2

    Masha allah🥰🥰

  • @farhanafarsana3181
    @farhanafarsana3181 2 года назад +3

    മാഷാ അല്ലാഹ് 👍❤️

  • @lailasaidlailasaid7819
    @lailasaidlailasaid7819 2 года назад

    Varthanam poli aa too 🥰

  • @TE_HEADER230
    @TE_HEADER230 2 года назад +1

    ദിൽഷാദ് ഇക്ക ഉമ്മനെ കൊണ്ട് സംസാരിച്ചപ്പോൾ ഭയങ്കര സന്തോഷം തോന്നി എന്നും പാട്ട് ഒക്കെയല്ലേ കാണൽ ഇന്ന് ഉമ്മാന്റെ കൂടെ സംസാരിച്ചപ്പോൾ വളരെയേറെ സന്തോഷം 👍❤🥰

  • @sajnanoushad2393
    @sajnanoushad2393 2 года назад +5

    മുഷ്‌ഫിക്കിനെയും ഉമ്മാ നേയും കണ്ടതിൽ വളരെ സന്തോഷം

  • @UmmuMuhammed-fd5wn
    @UmmuMuhammed-fd5wn Год назад

    Haaai umma assalaamu alikum

  • @nafeesak6991
    @nafeesak6991 2 года назад +1

    Ummaparanjadanshari 👍👍👍 ummafans 🥰🥰

  • @j.n.fworld8594
    @j.n.fworld8594 2 года назад

    ഉമ്മ ഇഷ്ടം

  • @jidhusvlog208
    @jidhusvlog208 2 года назад +1

    മാഷാഅല്ലാഹ്‌ ഉമ്മ

  • @jasminpattupetti8400
    @jasminpattupetti8400 2 года назад

    Mashaallha ummane othiri ishtam 🥰🥰🥰🥰

  • @fida6390
    @fida6390 2 года назад +1

    Jilshadka ingale katta fan an ingale കാണണം ennund 😍🥰

  • @rabiyatp2279
    @rabiyatp2279 2 года назад +4

    ഹായ് ജിൽ ഷാദ് ഉമ്മാ ക് ഒരു സലാം അസ്സലാമു അലൈകും

  • @sajiyyasajiyya7493
    @sajiyyasajiyya7493 2 года назад

    Umma poliyaan

  • @s.r.s.familyvlog855
    @s.r.s.familyvlog855 2 года назад +1

    ഉമ്മാനെ ഇനി മുതൽ വിഡിയോയിൽ ഉൾപ്പെടുത്തൂ മകനോട് നല്ല സ്‌നേഹം

  • @anshidak4694
    @anshidak4694 2 года назад +1

    Masha allah❤

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 2 года назад

    Jilshukkaaku aaroke nd family

  • @sahana4184
    @sahana4184 2 года назад

    Masha allah video kandappo oru positive vibe .....🤲🤲😇

  • @shahanasherin3827
    @shahanasherin3827 2 года назад

    Ithenthina ingane mudi akkondikknnn

  • @minhasat6870
    @minhasat6870 2 года назад

    രണ്ടു പേരും ഇടക്കിടക്ക് കയ്യോണ്ട് തടവുന്നുണ്ടല്ലോ 🤣🤣🤣

  • @SinanSinu-we3xg
    @SinanSinu-we3xg 2 года назад

    In sha Allah veagam Poyi veari🥰

  • @beemaniyasbeemaniyas7897
    @beemaniyasbeemaniyas7897 2 года назад +1

    മാഷാഅല്ലാഹ്‌ 🌹🌹

  • @aysh6400
    @aysh6400 2 года назад

    Orupadisttantoo negle 🥰

  • @fathimathsuhara853
    @fathimathsuhara853 Год назад

    Mashaalla

  • @aboobackerakku3475
    @aboobackerakku3475 2 года назад

    മാഷാ അള്ളാഹ്

  • @adharvaromalnasi7643
    @adharvaromalnasi7643 2 года назад

    Sister sukamayirikunno ikka

  • @shafnashafnu123
    @shafnashafnu123 2 года назад

    Masha allah❤❤❤.. Mushfi mwonucheee😘😘😘😘

  • @kadeejakadeeja6889
    @kadeejakadeeja6889 2 года назад +1

    Jilshadhka single ano?
    Plzz replay

  • @shanshaheem7257
    @shanshaheem7257 2 года назад

    Mashaallah😍❤❤

  • @ZuHaRa...
    @ZuHaRa... 2 года назад +1

    Alloh.. Usthadhoo... 😄😄 mmalodim moyilerutti ndh.. 😁Ella udayippum kayyilnd 😁😍

  • @yasminnaazyasmin3036
    @yasminnaazyasmin3036 2 года назад

    Mashaallahhhh 💕💕💕ummi

  • @anusinuvlog5220
    @anusinuvlog5220 2 года назад +1

    👍👍🤲🤲🤲🤲

  • @nasihanasi4489
    @nasihanasi4489 Год назад

    🥰🥰👍👍👍

  • @zoyaasworld1849
    @zoyaasworld1849 2 года назад

    ഉമ്മ ഇഷ്ടം 😍😍😍

  • @safna7096
    @safna7096 2 года назад

    Masha Allah 😍❤️

  • @jishan1103
    @jishan1103 2 года назад +1

    ഉമ്മാനെ കണ്ടെത്തിൽ വളെരെ ശാന്തോഷമുണ്ട്

  • @safvanasafu7572
    @safvanasafu7572 2 года назад

    Masha Allah 🤲🤲

  • @rishanarishana2167
    @rishanarishana2167 2 года назад

    Hi paryoo

  • @shahidaak5568
    @shahidaak5568 2 года назад

    Aameen

  • @fousiyak4375
    @fousiyak4375 2 года назад

    Umma👍👍👍

  • @afiafimol6055
    @afiafimol6055 2 года назад

    Maashaallah ❤️❤️❤️💞💞💞💞

  • @majeedmajeed8438
    @majeedmajeed8438 2 года назад

    Polichuuuuu 😊♥♥♥

  • @rashidarashida5373
    @rashidarashida5373 2 года назад

    🥰🥰🥰

  • @shahulhameed3485
    @shahulhameed3485 2 года назад

    Uamm👌🏻👌🏻👌🏻❤️

  • @faseelaaman3824
    @faseelaaman3824 2 года назад

    Jilshu hi ❤❤❤

  • @hidhashidhas8007
    @hidhashidhas8007 2 года назад

    👍🏻👍🏻

  • @__fathima_
    @__fathima_ 2 года назад

    Ijjo😂

  • @farisafarisa5047
    @farisafarisa5047 8 месяцев назад

    😂😂😊

  • @anjanaraju9280
    @anjanaraju9280 2 года назад +1

    ❤️❤️❤️

  • @azminsworld4400
    @azminsworld4400 2 года назад

    👍

  • @muhsinamuhsi5364
    @muhsinamuhsi5364 2 года назад +1

    😍❤

  • @ummakitchenvlog2303
    @ummakitchenvlog2303 2 года назад

    Hai

  • @asmabimolasmabi8079
    @asmabimolasmabi8079 2 года назад

    Insha allha

  • @shahanaanees399
    @shahanaanees399 2 года назад

    😀😀😀

  • @sanhamol7280
    @sanhamol7280 2 года назад

    😘😍😍

  • @rubeenarubi35
    @rubeenarubi35 2 года назад

    First cmnt 😎✌🏻

  • @asmabimolasmabi8079
    @asmabimolasmabi8079 2 года назад

    😁😁

  • @poovimolpoovimol3082
    @poovimolpoovimol3082 2 года назад

    By