'മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു, നിലപാട് മുഖ്യമന്ത്രി പുനഃപരിശോധിക്കണം'

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 'മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു, നിലപാട് മുഖ്യമന്ത്രി പുനഃപരിശോധിക്കണം' പി.വി അൻവർ എംഎൽഎ
    #pvanvar #cm #pinarayivijayan #mrajithkumar #psasi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 32

  • @ckoojaa
    @ckoojaa 2 часа назад +28

    മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനത്തോടെ അൻവർ ഇനിമുതൽ കേരളത്തിലെ ആസ്ഥാന 'ശശി' എന്നറിയപ്പെടും 😂😂😂😂

  • @AbhijithRajashekharanPilla-b3r
    @AbhijithRajashekharanPilla-b3r 2 часа назад +14

    അൻവർ പേടിച്ചു പഴയ ബലം പിടിത്തം ഒക്കെപോയി 🤣🤣

  • @Shanavas12345
    @Shanavas12345 3 часа назад +12

    പിണറായിയെ support ചെയ്യാനായിരുന്നോ ഇപ്പോൾ വന്നത്.. എന്തോന്നാടെ ഇതൊക്കെ

  • @jamalkoduvally9380
    @jamalkoduvally9380 2 часа назад +5

    നിങ്ങളെ പോലെ ഒരാൾ ഉയർന്ന് വരുന്നത് ഭരണപക്ഷവും പ്രതിപക്ഷവും ഒരേ പോലെ ആഗ്രഹിക്കുന്നില്ല 😄

  • @Yashodee
    @Yashodee 2 часа назад +4

    ഇങ്ങള് കൊങ്ങി ആണെന്ന വിജയൻ സഖാവ് പറഞ്ഞത്

  • @mohdfiroz5420
    @mohdfiroz5420 2 часа назад +3

    അൻവർ ഭയപ്പെട്ടു തുടങ്ങി..... പിണറായിയെ ഭയക്കാത്ത രണ്ട് നേതാക്കന്മാരേയുള്ളു . അത് കെഎം ഷാജി കെ സുധാകരൻ

  • @bennypr6511
    @bennypr6511 2 часа назад +1

    സത്യസന്ധമായി പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം ഇല്ലാതാക്കുന്ന ഒന്നും അൻവർ എം.എൽ.എ ഇപ്പോൾ ഉയർത്തി കൊണ്ട് വന്ന വിവാദങ്ങളിൽ പറഞ്ഞതായി തോന്നുന്നില്ല

  • @advrah8149
    @advrah8149 2 часа назад +1

    തെറ്റിദ്ധാരണയല്ല. എല്ലാം അങ്കിൾ ഉൾപ്പെട്ടിട്ടുള്ള കളി😂😂😂😂

  • @insafmedia3513
    @insafmedia3513 2 часа назад +1

    ഒരു പി സി ജോർജ് കൂടി പ്രവിയെടുക്കുമോ

  • @bijumk4871
    @bijumk4871 2 часа назад +2

    അൻവറെ ഉരുണ്ട് കളിക്കാതെ രാജി വച്ച് പോ

  • @muhammedfaisalc5603
    @muhammedfaisalc5603 2 часа назад +1

    നിങ്ങളെക്കൊണ്ട്.ഒരൂ ചുക്കും ചെയ്യാൻകഴിയില്ല എന്ന് അങ്ങേര് ഉച്ചക്ക് പറഞ്ഞിട്ടുണ്ട്... അറിഞ്ഞോ ആവോ ഏമാൻ 🤪🤪 വലിയ കള്ളൻ ഈ ബഹുമാനപ്പെട്ട.C.M തന്നെ യാണ്...

  • @jothisathyan1079
    @jothisathyan1079 2 часа назад +5

    ഒന്ന് പോടെയ് അടിമേ

  • @syama5905
    @syama5905 2 часа назад

    രാജി വച്ചു പുറത്ത് പോകണം അൻവറേ ഇങ്ങനെ നാണം കെട്ട് സഖാവാണെന്ന് പറഞ്ഞു ജീവിക്കുന്നതെന്തിനാണ് 😂😂

  • @thekkethottyilthomas9772
    @thekkethottyilthomas9772 Час назад

    Ok ഇയാളെ മണ്ടൻ എന്ന് വിളിച്ചാൽ അധികമായി പോയില്ല എന്ന് തോന്നുന്നു.... മുഖ്യമന്ത്രി സിപിഎമ്മിലെ കള്ളന്മാരെ സംരക്ഷിക്കേണ്ടത് അദ്ദേഹത്തിൻറെ ഉത്തരവാദിത്വമല്ല ? ...... അദ്ദേഹം അവർ ചെയ്യുന്നതിനേക്കാൾ കഷ്ടമായ നീചമായ രീതിയിലല്ലേ പെരുമാറുന്നത്

  • @ansaribeegu.m.7117
    @ansaribeegu.m.7117 Час назад

    അൻവറിന്റെ പരാതികൾ തള്ളി കളയാൻ പറ്റില്ല. അതൊരിക്കലും cpm നെ തളർത്താനല്ല. പാർട്ടിക്ക് ഗുണമേ ഉണ്ടാകു. ഭാവിയിൽ തെറ്റി പറ്റി എന്നും തിരുത്തി മുന്നോട്ടു പോകും എന്ന് പറയരുത്

  • @Llatche
    @Llatche 2 часа назад

    Why is media against Ajithkumar? Why is media always supporting Anvar?

  • @baijuvjoseph9636
    @baijuvjoseph9636 2 часа назад

    ഇയാൾ കോൺഗ്രസ്‌ കാരൻ ആണെന്നും. സിപിഎം ന്റെ ഏച്ചില തിന്ന് കിടന്നാൽ മതിയെന്നും. ഇനി പറഞ്ഞാൽ ഞാനും പറയും. അൻവർ പേടിച്ചു പോയോ 😂

  • @mounamswaramayi
    @mounamswaramayi 2 часа назад +1

    Karanje meyokkogya😂😂😂😂

  • @badrubadru4740
    @badrubadru4740 2 часа назад +1

    Onnpode anwer Bha

  • @shuaibharoon4589
    @shuaibharoon4589 2 часа назад

    Eniyum thangi nadakum

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 2 часа назад

    Anbare sharalla

  • @josebonifaceka6812
    @josebonifaceka6812 2 часа назад +1

    😂

  • @musthafak9438
    @musthafak9438 2 часа назад

    Nente sobaavam congrasentethaan nenne penaraayk veenda eragi poode

  • @thanalarts6761
    @thanalarts6761 2 часа назад +1

    മൂരിഅൻവറൂ... ഇജ്ജ്...പുളുത്തും😅

  • @vandeepcheral
    @vandeepcheral 2 часа назад

    😂