ഇദ്ദേഹം ആണ് ദൈവ ദൂതൻ... എത്ര ജീവനുകൾ... ആണ്.. ഇദ്ദേഹത്തിന്റെ... സമയത്തു ഉള്ള ഇടപെടൽ കൊണ്ടു രെക്ഷ പെട്ടത്... ഇദ്ദേഹവും... കുടുംബവും.എന്നും സർവേശ്വരന്റെ സദാ... നിരീക്ഷണം... ഉണ്ടാകും... താങ്കളും കുടുംബവും.... നന്മകൾ ഉള്ളവർ... തന്നെ... 🙏🙏🙏🙏👌👌👌👏👏👏💕💕💕💕
ഇതിനായിട്ട് വകുപ്പുണ്ടല്ലോ.... ഉറങ്ങുവാരിക്കും... 😡😡 മാസപ്പടി വാങ്ങിട്ടുണ്ടാരിക്കും 😡😡 ഈ നല്ല മനുഷ്യന്റെ കൈയ്യിൽ കിട്ടിത്തോണ്ട് ആ കുഞ്ഞുങ്ങൾ ജീവനോടെ ഇരിക്കുന്നു
ഈ അടുത്ത് ഞാൻ കണ്ട ഏറ്റവും നല്ല ദൈവ വ്യക്തി.ഭഗവാൻ കൃഷ്ണൻ അയച്ച വ്യക്തി. പശു ദൈവമൃഗം ആണ്. എല്ലാ പുരാണങ്ങളും ഇതിഹാസങ്ങളും പറയുന്നു.കൊല്ലന്നവനും തിന്നുന്നവനും നരകം തീർച്ച
ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടോ ഒരു ചെക്കിങ് ഇല്ലേ. എന്താണ് നടക്കുന്നത്. ഈ ഡിപ്പാർട്മെന്റ് ഉള്ളവർ ഉറങ്ങുകയാണോ. ഏതു ഡിപ്പാർട്മെന്റ് ആയാലും ശരിക്കും ജോലി ചെയ്യുന്നവരെ മാത്രം നിർത്തുക. അല്ലാത്തവരെ പിരിച്ചുവിടുക. ജനങ്ങൾ കൊടുക്കുന്ന നികുതി ആണ് salary aye മാസം കൊടുക്കുന്നത്. ജനം പ്രതികരിക്കണം. പത്രക്കാർക്ക് ബിഗ് സല്യൂട്ട്.
ഈ കുഞ്ഞു മക്കളെ എങ്ങനെ കൊല്ലാൻ തോന്നുന്നു..... അതിനെ അതിൻ്റെ അമ്മയുടെ അടുത്ത് നിന്ന് അകറ്റി വെള്ളം പോലും കൊടുക്കാതെ തിക്കി നിറച്ച് കഷ്ടപെടുത്തിയവർക്കും ഇതേ അനുഭവം വരും
ഈ കേസിൽ നടപടി ഉടനെ ഉണ്ടാകു൦! ഡ്രൈവറെ അറസ്റ്റു ചെയ്യു൦!... തീർന്നു. പിന്നെ എല്ലാം ഭരണ നിലനിൽപ്പിന്റെ ഭാഗമാണ്. പിന്നെ, ഈ കേസ് അന്വേഷി ച്ച്, ബീഫ് മട്ടൺ ആക്കിയ ഹോട്ടലുകൾ പൂട്ടി സീൽ ചെയ്യാൻ, ഏതു രാഷ്ട്രീയ ക്കാരനു കഴിയും? ഇതൊരു വെല്ലുവിളി ആയി സ്വീകരിക്കാമോ?
അവർ കിടാങ്ങൾ ആണ് മനുഷ്യരെ..... അവർക്കും ഹൃദയം ഉണ്ട് അവർക്കും വേദന വരും. ഇറച്ചി തിന്ന് ജീവിക്കുന്നവർ ഇത് ഒക്കെ ഒന്ന് മനസിലാകൂ....😢😢 ശെരിക്കും സങ്കടം വരുന്നു... എന്റെ മക്കളെ പോലെ എനിക്ക് തോന്നി..... എന്റെ കുഞ്ഞുങ്ങളെ പുലി കടിച്ചു കീരിയാൽ എങ്ങനെ ഇരിക്കും അതുപോലെ ആണ്...... ഞാൻ ഒരു veg ആയതുകൊണ്ടല്ല.... മനുഷ്യത്വം ഉള്ളതുകൊണ്ടാണ്....😢😢😢
ഇത്ര ചെറിയ മക്കളുടെ കഴുത്തിൽ കത്തി വെക്കാൻ എങ്ങനെ സാധിക്കുന്നെടാ? ?ഇത്ര ചെറിയ കുട്ടികളെ അറക്കുന്നവൻ ആരായാലും അവർക്ക് മനുഷ്യനെ അറക്കാനും ഒരു മടിയും ഉണ്ടാവില്ല
ഞാന്‍ ഒരു ഡയറി ഫാര്‍മറാണ്.എന്റെഫാമില്‍ ഞാന്‍ ഒരു മൂരികിടാവിനേയും അറവുകാര്‍ക്ക് കൊടുക്കാറില്ല.തമിഴ്നാട്ടിലെ ഒരു ഗോശാലയിലേക്ക് കൊടുത്തയക്കും.അവിടെ അവര്‍ സുഖമായി ഇരിക്കും,കേരളത്തില്‍ നിന്നുള്ളവയ്ക്ക് പ്രത്യേക പരിഗണനപോലും അവിടെയുണ്ട്.
🙏ദൈവദൂതനെ പോലെ എത്തിയ താങ്കൾക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
Next സൺഡേ എന്ത് kazhikum🙏
ജയ് ജയ് പശു 😂
ആ ചേട്ടന് ഒരായിരം ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു ❤️❤️❤️❤️❤️❤️
ചേട്ടൻ വലിയ effort ആണ് എടുത്തിരിക്കുന്നത് great ❤❤❤❤❤
പാവങ്ങൾ😢😢 എങ്ങനെ തോന്നും പാല് കുടിക്കുന്ന ഈ കൊച്ചു കിടാങ്ങളെ അതിന്റെ അമ്മയുടെ അടുത്തു നിന്ന് മാറ്റാൻ😢😢😢
കൊല്ലാൻ ആണ് കൊടുപോകുന്നത് അത് കഴിക്കുന്ന മലയാളി
❤❤❤😘😘😘
ഇഷ്ടം പോലെ ആളുകൾ കൊടുക്കുന്നുണ്ട് ഫാം കളിൽ ആണ് ഈ പരുപാടി മൃഗ വകുപ്പ് വെറുതെ ശമ്പളം വാങ്ങുന്നു
ആ ചേട്ടനു ദീർഘായുസ് ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻
എൻ്റെ മക്കളെ...... നിങ്ങളെ രക്ഷിച്ചല്ലൊ. ആ കുഞ്ഞുങ്ങളെ രക്ഷിച്ച ആ നല്ല മനസ്സിന് ഒരു പാട് നന്ദി അദ്ദേഹത്തിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏
കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കുമ്പോൾ സഹിക്കുന്നില്ല കിടാങ്ങളെ കാണാൻ എന്ത് ക്യൂട്ട് ❤❤❤😢😢😢
തടഞ്ഞു നിർത്തിയ സഹോദരന് അഭിനന്ദനങ്ങൾ
ഇതുപോലെയുള്ള ദൈവത്തിന്റെ മുഖമുള്ള മനുഷ്യർ ഈ നാട്ടിൽ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് നിസ്സഹായരായ മിണ്ടാപ്രാണികൾക്ക് ഇത്തരത്തിലെങ്കിലും ആശ്വാസമാകുന്നത്.
ഇദ്ദേഹം ആണ് ദൈവ ദൂതൻ... എത്ര ജീവനുകൾ... ആണ്.. ഇദ്ദേഹത്തിന്റെ... സമയത്തു ഉള്ള ഇടപെടൽ കൊണ്ടു രെക്ഷ പെട്ടത്... ഇദ്ദേഹവും... കുടുംബവും.എന്നും സർവേശ്വരന്റെ സദാ... നിരീക്ഷണം... ഉണ്ടാകും... താങ്കളും കുടുംബവും.... നന്മകൾ ഉള്ളവർ... തന്നെ... 🙏🙏🙏🙏👌👌👌👏👏👏💕💕💕💕
💞💞💞
നല്ല ഒന്നാന്തരം കിടാരികൾ നല്ല കൈകളിൽ etthette
ഇതിനായിട്ട് വകുപ്പുണ്ടല്ലോ.... ഉറങ്ങുവാരിക്കും... 😡😡 മാസപ്പടി വാങ്ങിട്ടുണ്ടാരിക്കും 😡😡 ഈ നല്ല മനുഷ്യന്റെ കൈയ്യിൽ കിട്ടിത്തോണ്ട് ആ കുഞ്ഞുങ്ങൾ ജീവനോടെ ഇരിക്കുന്നു
ഈ ചേട്ടന് Big Salute........ ഈ ക്രൂരത നടത്തിയവരെ വെറുതെ വിടരുത്
എന്റെ ദൈവമേ ഈ പാവമൊക്കെ എവിടെ കൊണ്ടുവന്നു വീട്ടു ഈ കുഞ്ഞുമക്കളെ കൊന്നു തിന്നണോ 😭😭🙏🙏🙏🙏
ഈശ്വരാ എന്തുമാത്രം കുഞ്ഞുങ്ങളെ കൊണ്ടുവന്നു കൊന്നിട്ടുണ്ടാവും. 😢😢😢. ഇവനൊക്കെ നശിച്ചു പോകും. കാശിനു വേണ്ടി എന്തും ചെയ്യുന്ന ദുഷ്ടകൂട്ടങ്ങൾ.
എനിയ്ക്കൊന്നിനെ കിട്ടിയെങ്കിൽ പൊന്നുപോലെ വളർത്തിയേനെ
ഞാനും 😢
പ്രതികളുടെയും കടകളുടെയും പേര് വിവരങ്ങൾ പുറത്ത് വരട്ടെ...
ചേട്ടാ. പുണ്യം. കിട്ടും.. സത്യം ❤
പ്രബുദ്ധ മലയാളിയുടെ മട്ടൺ
ഈ അടുത്ത് ഞാൻ കണ്ട ഏറ്റവും നല്ല ദൈവ വ്യക്തി.ഭഗവാൻ കൃഷ്ണൻ അയച്ച വ്യക്തി. പശു ദൈവമൃഗം ആണ്. എല്ലാ പുരാണങ്ങളും ഇതിഹാസങ്ങളും പറയുന്നു.കൊല്ലന്നവനും തിന്നുന്നവനും നരകം തീർച്ച
കുഞ്ഞുങ്ങളെ കണ്ടിട്ട് സഹിക്കാൻ വയ്യ, നശിച്ച മനുഷ്യ ജന്മങ്ങൾ... രക്ഷിച്ച ആ നല്ല മനുഷ്യന്.... Big.... സല്യൂട്ട് 🙏🙏🙏🙏🙏
ആട്ടിറച്ചിയുടെ കൂടെ വെട്ടിച്ചേർക്കാനാണ് ഇതിനെ
😢
മട്ടൺ ബിരിയാണി യാണെന്ന് പറഞ്ഞു ഹോട്ടലുകാർ കൊടുക്കുന്നത് ഇത്
ഫോർട്ട് കൊച്ചിയിലെ പല ഹോട്ടലിലും ഇതിൻ്റെ ഇരച്ചിയാണ്.
ഇത് ഒക്കെ പറഞ്ഞപ്പോൾ ബിജെപി വർഗീയത എന്ന് പറയും
ഇത് ചെയ്യുന്നത് R S S കാർ ആണ് കാശിന് വേണ്ടി
ഇവരെ വെറുതെ വിടരുത്
പൈസ, രാഷ്ട്രീയം, ഗുണ്ടായിസം, മതം, നിങ്ങള്ക്ക് എന്തും നടത്താം 😡
ജനങ്ങളുടെ മുന്നിൽ ഇതുപോലുള്ള കാഴ്ചകൾ കാണുമ്പോൾ വണ്ടി തടയുക പോലീസിനെ അറിയിക്കുക...
Thadanjal sangiyennu mudrakuthum
അവരുടെ കയ്കളിൽ നല്ല വടി വാള് കാണും.
ഉടമകൾ ആരാണെന്ന് പറഞ്ഞില്ല കാണിച്ചും ഇല്ല
Hats off cheta ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടോ ഒരു ചെക്കിങ് ഇല്ലേ. എന്താണ് നടക്കുന്നത്. ഈ ഡിപ്പാർട്മെന്റ് ഉള്ളവർ ഉറങ്ങുകയാണോ. ഏതു ഡിപ്പാർട്മെന്റ് ആയാലും ശരിക്കും ജോലി ചെയ്യുന്നവരെ മാത്രം നിർത്തുക. അല്ലാത്തവരെ പിരിച്ചുവിടുക. ജനങ്ങൾ കൊടുക്കുന്ന നികുതി ആണ് salary aye മാസം കൊടുക്കുന്നത്. ജനം പ്രതികരിക്കണം. പത്രക്കാർക്ക് ബിഗ് സല്യൂട്ട്.
അവർക്കു Union ഉണ്ട്.
ബിഗ് സല്യൂട്ട് സർ
ഇതിനെ എതിരെ പ്രതികരിച്ച സർ ന് ബിഗ് സല്യൂറ്റ്
അല്ലാഹ്...😢
കണ്ടിട്ട് മനസ്സ് വേദനിക്കുന്നു
ഹൃദയം നിറഞ്ഞ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
😢😢😢😢😢ദൈവമേ ഈ കൊടും ക്രൂരത സഹിക്കാൻ വയ്യ 😰😰
പ്രതികളുടെ പേര് പറയരുത് 😂😜 കലാപം ഉണ്ടാകും,
അഫ്സല്, സുബൈറ്
ഈ കുഞ്ഞു മക്കളെ എങ്ങനെ കൊല്ലാൻ തോന്നുന്നു.....
അതിനെ അതിൻ്റെ അമ്മയുടെ അടുത്ത് നിന്ന് അകറ്റി വെള്ളം പോലും കൊടുക്കാതെ തിക്കി നിറച്ച് കഷ്ടപെടുത്തിയവർക്കും ഇതേ അനുഭവം വരും
നല്ല മനുഷ്യൻ ബഹുമാനപ്പെട്ട ഹൈകോടതി ഇത് അനുവദിക്കരുത്
ഇത് ഇപ്പൊ ഒരു ലോഡ് പിടിച്ചു ഇതുപോലെ എത്ര ലോഡ് കേരളത്തിന്റെ പലപല ഭാഗത്തു എത്തുന്നു
സുന്ദരി കുട്ടികൾ❤❤❤
അദ്ദേഹത്തിന് സല്യൂട്ട്
ഇത് പോലെ ഒരു ചെറുതിനെ അല്ലേ റോട്ടിൽ വെട്ടി പാർട്ടി അനുയായികൾ
ജീവിക്കുക ജീവിക്കാൻ അനുവദിക്കുക 🙏🙏🙏മൂക ജീവരാശികളുടെ ആർത്ത നാദങ്ങൾ മനുഷ്യകുലത്തിന്റെ നാശം വിളിച്ചുവരുത്തും.
ഈ ആശയത്തിന് ഇന്ന് ലോകത്ത് നിലനിൽപ്പില്ല സഹോദരി.
ചേട്ടന് അഭിനന്ദനങ്ങൾ🎉
കോടതി ആനയുടെ പുറകെ ആണ് ഇതൊക്കെ താടി ഉള്ള അപ്പന്റെ കളിയാണ് സർക്കാരും അവരുടെ കൂടെ
Great job 🙏🙏🙏
ഈ കേസിൽ നടപടി ഉടനെ
ഉണ്ടാകു൦! ഡ്രൈവറെ അറസ്റ്റു ചെയ്യു൦!... തീർന്നു.
പിന്നെ എല്ലാം ഭരണ നിലനിൽപ്പിന്റെ ഭാഗമാണ്.
പിന്നെ, ഈ കേസ് അന്വേഷി
ച്ച്, ബീഫ് മട്ടൺ ആക്കിയ
ഹോട്ടലുകൾ പൂട്ടി സീൽ
ചെയ്യാൻ, ഏതു രാഷ്ട്രീയ
ക്കാരനു കഴിയും?
ഇതൊരു വെല്ലുവിളി ആയി
സ്വീകരിക്കാമോ?
റിജിൽ മാക്കുറ്റിയെ വിളിക്കു... എല്ലാം ശരിയാക്കി തരും അവൻ
അവർ കിടാങ്ങൾ ആണ് മനുഷ്യരെ..... അവർക്കും ഹൃദയം ഉണ്ട് അവർക്കും വേദന വരും. ഇറച്ചി തിന്ന് ജീവിക്കുന്നവർ ഇത് ഒക്കെ ഒന്ന് മനസിലാകൂ....😢😢 ശെരിക്കും സങ്കടം വരുന്നു... എന്റെ മക്കളെ പോലെ എനിക്ക് തോന്നി..... എന്റെ കുഞ്ഞുങ്ങളെ പുലി കടിച്ചു കീരിയാൽ എങ്ങനെ ഇരിക്കും അതുപോലെ ആണ്...... ഞാൻ ഒരു veg ആയതുകൊണ്ടല്ല.... മനുഷ്യത്വം ഉള്ളതുകൊണ്ടാണ്....😢😢😢
ഒരു മാസമായ വെച്ചൂർ കാള കുട്ടിയുടെ മാംസം വെറ്റിനറി സർവകലാശാലയിൽ ഇന്ന് ലഭിക്കും അതിനെതിരെ നടപടി എടുക്കണം
അപ്പൊ ഇതിനെതിരെ നടപടി വേണ്ടെ
😂😂
Nalla manushyan ❤
നല്ല ഇനം കുട്ടികൾ
അഭിനന്ദനങ്ങൾ ചേട്ടാ....... 👏👍
ഇത്ര ചെറിയ മക്കളുടെ കഴുത്തിൽ കത്തി വെക്കാൻ എങ്ങനെ സാധിക്കുന്നെടാ? ?ഇത്ര ചെറിയ കുട്ടികളെ അറക്കുന്നവൻ ആരായാലും അവർക്ക് മനുഷ്യനെ അറക്കാനും ഒരു മടിയും ഉണ്ടാവില്ല
There are enough @ mattanchery for both
Feeling so happy...atleast one good news ....
അച്ചോടാ നല്ല കുഞ്ഞുങ്ങൾ
പാവം. ആ ചേട്ടന്. ഒരു പാട് നന്ദി..
ഇങ്ങനെ ക്രൂരത ചെയ്തു Cash ഉണ്ടാക്കിയിട്ട് എന്തിനാ
Thank you so much sir...❤❤❤...good Job" Reporter channel"....please continue such reports...
Great job! Big salute to you Sir!!!
ഞാന്‍ ഒരു ഡയറി ഫാര്‍മറാണ്.എന്റെഫാമില്‍ ഞാന്‍ ഒരു മൂരികിടാവിനേയും അറവുകാര്‍ക്ക് കൊടുക്കാറില്ല.തമിഴ്നാട്ടിലെ ഒരു ഗോശാലയിലേക്ക് കൊടുത്തയക്കും.അവിടെ അവര്‍ സുഖമായി ഇരിക്കും,കേരളത്തില്‍ നിന്നുള്ളവയ്ക്ക് പ്രത്യേക പരിഗണനപോലും അവിടെയുണ്ട്.
എനിക്ക് തരു രണ്ടെണ്ണം പൊന്നുപോലെ നോക്കിക്കോളാം 😢😢
അധികാരികൾ നോക്ക് കുത്തി ആകുമ്പോൾ ഇങ്ങനെ എല്ലാം നടക്കുന്നത് സാധാരണം
ഇതുതന്നെയാണ് ഉത്തരേന്ത്യയിലും നടക്കുന്നത്
അവിടെ ജനങ്ങൾ നിയമം കയ്യിലെടുക്കും ( അവരെ സന്ഘികൾ എന്നു പറയും ).
ഈശ്വരാ.... 🙏. പൊന്നുമക്കൾ
കാട്ടിലെ മൃഗൾക്കുള്ള അവകാശം നാട്ടിൽ ഉളള മൃഗത്തിനും ഉണ്ട് 😢
അദ്ദേഹം ചെയ്ത കാര്യം 👍👍
കേരളത്തിൽ എന്തും നടക്കും മനുഷ്യനു പോലും പുല്ല് വില എന്നിട്ടാണോ മൃഗങ്ങൾക്ക് കൊടുക്കുന്നത് എന്തൊക്കെ പറഞ്ഞാലും ആ ചേട്ടൻ ഒരു ബിഗ് സല്യൂട്ട്
എന്തൊരു കഷ്ടം ദൈവമേ 😢😢
Ban illegal slaughtering immediately in Kerala …. Great salute chetaa
ന്ത് ഓമനത്താവ 😭😭😭😭
പനി പിടിച്ചത് എല്ലാം തിന്നാൻ ആളുകൾ ഉണ്ട് 😂
A big salute to this great vetenerarian. A true vet doctor in all aspects ❤❤❤
പശുകുട്ടികളെ വളർത്തുന്നവർക്കു കൊടുക്കുക 😔, നല്ല പശുവായി മാറട്ടെ
Very thanks sir
ഇതാണ് ഓഫീസ് ചെയ്യേണ്ട ജോലി വളരെയേറെ നന്ദി
Chetanu 1 big salute❤❤❤
കുഞ്ഞുങ്ങളെ കണ്ടിട്ട് എങ്ങിനെ arukkaan തോന്നുന്നുന്നു ഇവന്മാർക് ഓമനത്ത മുള്ള കുഞ്ഞുങ്ങൾ 😢
well done sir😍
വളരെ നന്ദി ❤❤❤❤❤❤
Afzal ,subair 😂😂😂😂koya
Thank you for your effort sir. 🥲
നല്ല ചേട്ടൻ ❤️
Achado, so cute. Umma makkale, really god sent him correct time 🎉
🙏🙏🙏 നിയമം കർശനമാക്കണം
ചേട്ടന് ഒരായിരം പുണ്യം ഉണ്ടാകും
ഇതൊക്ക... ഡെയിലി പോകുന്നില്ലേ.... ആര് പിടിക്കാൻ.....😢😢😢😢😢
ഭക്ഷണ സ്വാതന്ത്രമാണ് എന്ന് പറഞ്ഞ് മാംസബുക്കുകൾ വന്നില്ലേ👹👹👹👹
Nannayee chetta nalla karyam Manu thankal cheythatu
Well done bro
കഞ്ഞ് കിടാങ്ങളുടെ കഴത്തിൽ കത്തിവെക്കുന്ന (അറക്കുന്ന) ആളുടെ മനോനില😂 അതും - സ്ത്രീ - കൊണ്ടക്കൊടുക്കുന്നു😂
Good work chetta! We're with you🙏
വളരെ ദു :ഖകരം
റിജിൽ മാക്കുറ്റിയെ വിളിക്കു... എല്ലാം ശരിയാക്കി തരും അവൻ😊
സത്യവും നീതിയും ധർമ്മവും തളരുന്നു നാരായണ ഭഗവാനെ എത്തിയാലും നീതി നടപ്പാക്കിയാലും
ആ ഗാങ്ങ് നെ ഫുൾ പിടിക്കുക, sale ചെയുന്ന കടകൾ സീൽ ചെയുക അതാണ് വേണ്ടത് 🤔...
പിടിച്ച ചേട്ടന് നന്ദി 🙏🙏
ഇത് പോലെ എത്ര കുഞ്ഞുങ്ങളെ ദ്രോഹിച്ചിട്ട് കൊന്ന് കാണും ഇത്ര ചെറുതിനെ കൊണ്ട് വരുന്നത് മട്ടൺ എന്നും പറഞ്ഞു കൊടുക്കുവാൻ ആണ്
താങ്കളെ അദിനന്ദിക്കുന്നു.
വലിയ പോത്തിനെ ഒക്കെ കശാപ്പു ചെയ്യുന്നത് അറിയാം. പക്ഷെ കുഞ്ഞു കിടാങ്ങളെ അറക്കൽ ഉണ്ടെന്നു ഇപ്പോളാണ് അറിയുന്നത്.
പാലക്കാട് എലിപ്പറ കാലി ചന്തിയിൽ നിന്നുമാണ് ഇതുങ്ങളെ വാങ്ങിട്ടുണ്ടാവുവ. ☝🏼 വെള്ളിയാഴ്ച കാലത്താണ് ചന്ത
ഒന്നിനേ തന്നാൽ ഞാൻ നോക്കികൊള്ളാം
A big salute Sir❤
ഇത്ര ചെറിയ കുഞ്ഞുങ്ങളെ ആരും വിറ്റതാവൻ സാധ്യതയില്ല... മോഷ്ടിച്ചു കൊണ്ടുവന്നതായിരിക്കും
പാവം കുഞ്ഞുങ്ങൾ 😢😢