K S CHITHRA JUKEBOX -VOL 1

Поделиться
HTML-код
  • Опубликовано: 27 янв 2015
  • SINGER : K S CHITHRA
    A NISARI MUSIC PRESENTATION
  • ВидеоклипыВидеоклипы

Комментарии • 603

  • @anjanabalu4900
    @anjanabalu4900 3 года назад +19

    . എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ്
    കറുകവയൽ കുരുവി അത് എനിക്ക് സമ്മാനിച്ചതിന് നന്ദി
    🙏🙏🙏

  • @najmathnaju3109
    @najmathnaju3109 4 года назад +172

    അവാർഡ് കിട്ടും തോറും വിനയം കൂടി വരുന്ന ഒരു ഗായിക ഉണ്ടെങ്കിൽ അത് നമ്മുടെ ചിത്രേച്ചിയാണ്
    നമ്മുടെ സ്വകാര്യ അഹങ്കാരവും
    I love you chechi

  • @kuriakosekl4113
    @kuriakosekl4113 4 года назад +53

    ചിത്രയുടെ പാട്ടുകൾക്ക് പകരം വയ്ക്കുവാൻ മറ്റ് ഒരു പാട്ടുകളും ഇല്ല ദൈവം കനിഞ്ഞു നൽകിയ സ്വരം അത് എന്നും നിലനിൽക്കട്ട ഗോഡ് ബ്ലെസ് യു

  • @kirankumar2192
    @kirankumar2192 4 года назад +8

    Chithrammayuxe pattukalekkal Manoharam a personality anu. Enthoru humble anu. Kandu padikkanam..

  • @usamavilayil1262
    @usamavilayil1262 5 лет назад +114

    എന്തൊരു അത്ഭുതമാണ് മ്മടെ ചിത്രേച്ചി.... love you ചേച്ചീ❤️

  • @vinunamboothiri3803
    @vinunamboothiri3803 3 года назад +5

    My fefersinger chithara
    1 ks chithara
    2 s Janaki
    3 sreya goshal

  • @sujiabraham8663
    @sujiabraham8663 2 года назад +12

    Very good collection

  • @smithaanoop4043
    @smithaanoop4043 3 года назад +9

    Chithràചേച്ചി യുടെ പാട്ടു കേട്ടു ഇരിക്കുമ്പോൾ മനസ്സിൽ സന്തോഷ മണ് തോന്നുന്നു

  • @anjanadeepu7663
    @anjanadeepu7663 4 года назад +17

    അടിപൊളി chechi♥️♥️♥️🎉🎊😺😸

  • @rajeshjoseph4990
    @rajeshjoseph4990 4 года назад +19

    None in Malayalam industry can sing like Chita chechy sings

  • @saraths7997
    @saraths7997 3 года назад +3

    Chechi സൂപ്പറാണ്
    Thanks for all song

  • @AjithKumar-nw5fb
    @AjithKumar-nw5fb 5 лет назад +218

    അസാധ്യ ശബ്ദം ദൈവികമായ ഭാവം പോസിറ്റിവ് എനർജി ശ്രോതാക്കൾക്ക് തരുന്ന നമ്മുടെ സ്വകാര്യ അഹങ്കാരമാണ് ചിത്രേച്ചി... എല്ലാ ഭാവുകങ്ങളും.

    • @saraths2908
      @saraths2908 5 лет назад +12

      Ennennum malayalathinte vaanambadi chithra chechi

    • @nithinkarunakaran1196
      @nithinkarunakaran1196 4 года назад +6

      അപ്പോൾ വാണിയമ്മയും, ജാനകിയുമൊക്ക എന്ത് ചെയ്യും?? ruclips.net/video/YiJ-XSttb1c/видео.html

    • @sibykuruvilla4134
      @sibykuruvilla4134 4 года назад

      yes

    • @jishabijo4692
      @jishabijo4692 4 года назад

      @@saraths2908 :

    • @ybraveendran1551
      @ybraveendran1551 4 года назад

      @@saraths2908 rrrrrrrrrroo.............

  • @akhilasudheer571
    @akhilasudheer571 3 года назад +14

    Very nice songs ♥️♥️♥️♥️♥️

  • @vikramannair1097
    @vikramannair1097 9 месяцев назад +2

    ഹൃദയഹാരിയായ വാനമ്പാടി ... ചിത്രേച്ചി... അഭിനന്ദനങ്ങൾ.❤

    • @user-kd4zm2er2y
      @user-kd4zm2er2y 9 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ 2:50 ❤

  • @rosammaantony5322
    @rosammaantony5322 3 года назад +5

    Eniku baynkar eshtamanu cheachide pattu❤️❤️🙏

  • @rajileshvtk3626
    @rajileshvtk3626 4 года назад +20

    ദൈവത്തിന് നന്ദി ചിത്ര ചേച്ചിയുടെ കാലഘട്ടത്തിൽ ജനിച്ചതിന്

  • @ammuandjubichannel1072
    @ammuandjubichannel1072 3 года назад +2

    സൂപ്പർ സൂപ്പർ Wow

  • @sreenisreeniarya464
    @sreenisreeniarya464 2 года назад +1

    Rajahamsam hooo oru rekshyum illiyatto

  • @lalithasukesan4382
    @lalithasukesan4382 11 месяцев назад +5

    എന്താ ഒരു സുഖം ഈ ഗാനങ്ങൾ കേൾക്കാൻ.❤❤❤

  • @rgopakumarkumar699
    @rgopakumarkumar699 4 года назад +6

    ചിത്ര madam നമ്മുടെ സ്വകാര്യ അഹങ്കാരം. നാം എന്ത് തന്നെ പുകഴ്ത്തി എഴുതിയാലും അ വേക്തിത്വത്തെ വർണിക്കാൻ കഴിയില്ല. ലാളിത്യം, അതിലുപരി നല്ലൊരു വേക്തിത്വം അതാണ് നമ്മുടെ ചിത്ര madam.

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 Год назад +3

    27/12/2022 പാലക്കാട് നെന്മാറ 🙏🙏🙏🙏❤️👍❤️👍

  • @dineshank5246
    @dineshank5246 2 года назад +13

    നമ്മുടെ സ്വന്തം ചിത്ര ചേച്ചി 😍

  • @mickeymouse1835
    @mickeymouse1835 3 года назад +6

    Nice songs ചേച്ചിയുടെ singing അടിപൊളി ചേച്ചി uyir😍😍

  • @Vygarraj
    @Vygarraj Год назад +1

    രാജഹംസമേ
    ഇനിക്ക് എറ്റവും ഇഷ്ടപ്പെട്ട ഗാനം ആണ് എത്ര കേട്ടാലും മതി വരാത്ത ഗാനം❤️❤️

  • @user-ny6fd4nm9g
    @user-ny6fd4nm9g 3 месяца назад

    എൻ്റെ ഇഷ്ടഗായിക ചിത്ര

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf 3 года назад +1

    Yethra kettalum boradikkatha song suppar

  • @VimalKumar-rn8js
    @VimalKumar-rn8js 5 лет назад +11

    Super chithra chechi ur voice

  • @mohammedkoya068mohammedkoy6
    @mohammedkoya068mohammedkoy6 4 года назад +6

    സൂപ്പർ, thanks

  • @nanumangat5421
    @nanumangat5421 3 года назад +14

    So beautiful and lovely songs. Wishing to hear again and again. Keep it up and best wishes.

  • @dhanuvs2853
    @dhanuvs2853 2 года назад +1

    Chechi ishttam❤️❤️❤️

  • @anasar5637
    @anasar5637 2 года назад +1

    Super 👍 Pattukal👍👍👍👍👍👍👍

  • @rajeeshmalu3183
    @rajeeshmalu3183 3 года назад +4

    Super ..adipoli

  • @moideenk1380
    @moideenk1380 11 месяцев назад

    Ammakishtanenkil njanvarum❤😢

  • @prasadk7514
    @prasadk7514 4 года назад +4

    Chithra.chechiye.poli.bhumiyill.enne.oru.vannabhadi.undavilla.satheyam..amma.namaskarikunnu.kallpadhghnill😐

  • @ramjisankarr.s2933
    @ramjisankarr.s2933 6 лет назад +12

    superb chithra chechi

  • @reethujyothivijay3439
    @reethujyothivijay3439 5 лет назад +14

    സൂപ്പർ

  • @shaisypadmanabhan4032
    @shaisypadmanabhan4032 3 года назад +25

    I know how much she cries in her heart, yet smiles for millions of people and make our heart melt down . Not every body on earth can do this . God bless you chechi !

  • @vyshnavianil7533
    @vyshnavianil7533 5 лет назад +28

    Chechi pwoliya super vakkukal illla parayan😂athreykk nalllathannu chechi yude voice

    • @vyshnavianil7533
      @vyshnavianil7533 5 лет назад +5

      Chechi yude pattinte feel adipwoliya👌👌👌👌👌👌

    • @nijocherian425
      @nijocherian425 4 года назад

      @@vyshnavianil7533 f

  • @jafarmelethil4378
    @jafarmelethil4378 4 года назад +71

    ഒരിക്കലെങ്കിലും നേരിൽ കാണണം എന്നുണ്ട്

  • @sreekanthparappadi1218
    @sreekanthparappadi1218 6 лет назад +119

    എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചിയുടെ പാട്ടുകൾ.....

  • @sheeladevan8726
    @sheeladevan8726 3 года назад

    പുണ്ണ്യം ചിത്ര.

  • @antonypv757
    @antonypv757 4 года назад +4

    ആകർഷകമായ വ്യക്തിത്വം ഈ ഗാന കോകിലം നമ്മുടെ സ്വകാര്യ അഹങ്കാരം

  • @jeztojoyvellakkalllel0
    @jeztojoyvellakkalllel0 2 года назад +10

    Supper .......❤

  • @nyshitha5648
    @nyshitha5648 4 года назад +7

    Chitrachechi God bless you

  • @mansumylanchimansu5879
    @mansumylanchimansu5879 4 года назад +32

    ചിത്ര ചേച്ചി... ആയിരം അഭിനന്ദനങ്ങൾ....

  • @mayilkpz7760
    @mayilkpz7760 4 года назад +2

    Super songs chechi

  • @ranjithtm4865
    @ranjithtm4865 6 месяцев назад

    ആലില മഞ്ജലിൽ കളലഞ്ഞല്ലോ ചിത്രേ.... ദാസേട്ടൻ 👍🏻

  • @vijayakumarannair-dn4fz
    @vijayakumarannair-dn4fz 9 месяцев назад

    Super chithrachechi

  • @shaijianeeshaneesh6056
    @shaijianeeshaneesh6056 5 лет назад +5

    Super chechi

  • @marykj8467
    @marykj8467 5 лет назад +11

    l love you Chachi super song's

  • @praveenthrikaripurpraveen6000
    @praveenthrikaripurpraveen6000 4 года назад +4

    Chethara.cheyude.Ella song um.enneke.eshatama

  • @anitjoseph259
    @anitjoseph259 4 года назад +16

    Super love you Chithra Chechi,God bless you always

  • @murugank.murugan3859
    @murugank.murugan3859 Год назад

    കേരളത്തിലെ റെക്കോഡിംഗ് സ്റ്റുഡിയോയിൽ മിക്ക ഗാനങ്ങളും
    റേഡിയോയിൽ കേൾക്കാനേ കൊള്ളൂ.

  • @jyothip1022
    @jyothip1022 3 года назад +7

    Super

  • @suhailalr4143
    @suhailalr4143 2 года назад +4

    Super.... Super... super

  • @_ZYT_845
    @_ZYT_845 2 года назад +3

    Enth asugamundengilum epattoke kettaal mathi maarikolum

  • @aneeshpr3051
    @aneeshpr3051 3 года назад

    Onnu kananamennund Chechi God bless you

  • @zpb1951
    @zpb1951 2 года назад +5

    Great singing by chitra

  • @skandhadasr3199
    @skandhadasr3199 4 года назад +4

    Poli chechi

  • @sprinkles7693
    @sprinkles7693 4 года назад +14

    Super song and and super voice 😋😍😍😍😍😍

  • @teeboudh
    @teeboudh Год назад +1

    super selection .. nostalgia wow....

  • @orangeoffsetkattappana8940
    @orangeoffsetkattappana8940 3 года назад +1

    സൂപ്പർ ചേച്ചി

  • @Bhagya_1996
    @Bhagya_1996 4 года назад +9

    ചിത്ര ചേച്ചിക്ക് ഇപ്പോൾ മലയാളത്തിൽ അവസരങ്ങൾ ഇല്ലാത്തത് കഷ്ട്ടമാണ്

    • @vinodr6528
      @vinodr6528 4 года назад +1

      Ipozhadavidaya pattukal

    • @anilanoop9326
      @anilanoop9326 4 года назад +2

      athinu chitrachechikkokke pattiya nalla pattukal ippol irangunillallo, ipol irangunnathu pattu thanneyano vere entho item alle

  • @maryscaria2487
    @maryscaria2487 3 года назад +5

    Super sound

  • @user-on7wz9ju1p
    @user-on7wz9ju1p 3 года назад +5

    Super...chithrachechy...😍

  • @ManijaSudheesh-fz8qt
    @ManijaSudheesh-fz8qt Год назад +1

    നല്ല കുളിര് കേറുന്ന പാട്ട്🎉❤❤

  • @jennathjana5355
    @jennathjana5355 3 года назад +5

    എനിക്കി കൂടുതൽ കേൾക്കാൻ കൊതിയുള്ള ഗായിഗ

  • @savithaps2858
    @savithaps2858 3 года назад +3

    Chithra chechy 👌👌👌👌

  • @gopika4601
    @gopika4601 5 лет назад +11

    സൂപ്പർ സോങ്

  • @kavithacherukara8329
    @kavithacherukara8329 8 месяцев назад

    ഹായ് ❤️❤️❤️❤️❤️❤️

  • @sindhusindhu-nb6gm
    @sindhusindhu-nb6gm 3 года назад +4

    Supar chitra chechi

  • @asokanasokan9804
    @asokanasokan9804 3 года назад +2

    Happy birthday chithra amma

  • @priyapshaji9294
    @priyapshaji9294 4 года назад +3

    Policho

  • @immanuelschoolvarghesevala7462
    @immanuelschoolvarghesevala7462 5 лет назад +25

    NICE VOICE ,THANKS CHITHRA CHECHI.

  • @vaishnv4620
    @vaishnv4620 5 лет назад +17

    Chithrchechee athrakattalum eshttam kudee kudee varunnu

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 года назад +140

    ചിത്ര ചേച്ചിയുടെ കാലഘട്ടത്തിൽ ജനിച്ചത് ഭാഗ്യം....

    • @rajupoulose4732
      @rajupoulose4732 4 года назад +8

      Super

    • @sathyanpk7936
      @sathyanpk7936 3 года назад +3

      @@rajupoulose4732 uk

    • @sajithkumark8731
      @sajithkumark8731 3 года назад +1

      @@rajupoulose4732 പമാമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്ഖിന്.

    • @satheeshkumar125
      @satheeshkumar125 3 года назад +2

      Yes sidheek

    • @satheeshkumar125
      @satheeshkumar125 3 года назад +1

      സിദ്ധീക് നീ എല്ലാ edathum കാനാലോ

  • @ambikasureash8208
    @ambikasureash8208 2 года назад +3

    Song isttam 😍😍😍💕🤗

  • @thanveersha9298
    @thanveersha9298 3 года назад +4

    K.S💥

  • @usmanoman4721
    @usmanoman4721 4 года назад +11

    maduram jeevamerdha bindhu jonsan master chethra cheechi best compinasson

  • @prasanthnambiar1214
    @prasanthnambiar1214 6 лет назад +16

    Nice... mind relaxing songs.

  • @deepabaijudeepabaiju5303
    @deepabaijudeepabaiju5303 4 года назад +15

    ചിത്ര ചേച്ചിയുടെ ഒരു aradhikayanu ജാൻ

  • @praveenthrikaripurpraveen6000
    @praveenthrikaripurpraveen6000 4 года назад +5

    Nadhanam.ennamoviyelle.Krishna.ennavelle,hoamme

  • @sheebhatg9820
    @sheebhatg9820 5 лет назад +10

    I love you Chechi wow super song 👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏

  • @petermathew2422
    @petermathew2422 4 года назад +30

    അനുഗ്രഹീത കലാകാരി , മലയാളത്തിൻറ്റെ സ്വകാര്യ അഹങ്കാരം.

  • @shahinaashraf5797
    @shahinaashraf5797 4 года назад +4

    Super😍😍😍

  • @sreeragpb3513
    @sreeragpb3513 5 лет назад +49

    Its a divine to have such a beautiful voice. Proud to say vanambaadi of kerala

  • @santoyethranalasongsanto2009
    @santoyethranalasongsanto2009 3 года назад +3

    Supersongchithrachechi supervoice

  • @krishnachithira7459
    @krishnachithira7459 4 года назад +2

    Super songs...

  • @nandanananduzzzz9354
    @nandanananduzzzz9354 5 лет назад +38

    Nightingale of kerala 🤗🤗

  • @user-lr6qe3xc2r
    @user-lr6qe3xc2r 4 года назад +3

    சூப்பர்

  • @vishnumohandas1214
    @vishnumohandas1214 6 лет назад +16

    My ever best playback singer is chithra chechi

  • @geethap5000
    @geethap5000 3 года назад +1

    Evergreen songs love you much God bless you

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 года назад

      ചിത്രയുടെ പാട്ടുകളിലൊന്നു-
      പോലും Evergreen എന്നു
      പറയാനില്ല.

  • @prasanthbabu4909
    @prasanthbabu4909 6 лет назад +21

    Chitra, God's gift for malayalee

    • @ullaspv8141
      @ullaspv8141 6 лет назад +2

      Prasanth Babu അടിപെളി

    • @alexmv4500
      @alexmv4500 5 лет назад +2

      , ,,

    • @babuyohannan4326
      @babuyohannan4326 5 лет назад +1

      ,

    • @subramanyanpa8910
      @subramanyanpa8910 4 года назад +2

      നമ്മൾ മലയാളികൾക്ക് 100 % അഹങ്കരിക്കാഈ നമ്മുടെ ചിത്ര ചേച്ചിയെ കേരളത്തിന് മാത്രം ആയി കിട്ടിയതിന് നമ്മുടെ നിധിയാ ചിത്ര ചേച്ചി പറയാൻ ആണേ തീരില്ല അതിനു മാത്രം ഉണ്ട് പറയാൻ ഈ ശബ്ദം എന്നും നിലനിൽക്കട്ടെ'വരും തലമുറകൾ നമ്മൾ ഇന്നത്തെ തലമുറകൾകൾ ആസ്വദിച്ച പോലെ അവരും ആസ്വദിക്കട്ടെ

    • @kuriakosevarghese6899
      @kuriakosevarghese6899 Год назад

      ​െടക് ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ മാത്രം ഒരു ചെറിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ നെയ്തു മെ.. 1 ഞാൻ ..

  • @rajikumar1512
    @rajikumar1512 4 года назад +2

    Waiting for... our.. hit songs

  • @vimalabai3729
    @vimalabai3729 4 года назад +5

    Supper🌹

  • @zaeemsalah6336
    @zaeemsalah6336 2 года назад +5

    Very nice song❤️❤️

  • @ratheeshkuthirummal4438
    @ratheeshkuthirummal4438 6 лет назад +62

    ചേച്ചി ദൈവത്തിന്റെ വാനമ്പാ ടിയാണ്

    • @rajesht5548
      @rajesht5548 5 лет назад +3

      Nostalgia

    • @leelammapj4269
      @leelammapj4269 4 года назад

      Ratheesh Kuthirummal superchithamo.

    • @geethareghunath230
      @geethareghunath230 3 года назад

      @@leelammapj4269 geetha

    • @mohandasm4491
      @mohandasm4491 3 года назад

      @@rajesht5548 90⁰00044⁴lll0l4l444⁴⁴0l⁴³3ll3ll⁴4403 was we 3³ we will 21qq12q2qqq² QQ 2 to q²22p2¹q QQ,

    • @midhunsir9960
      @midhunsir9960 2 года назад

  • @aiswaryas1207
    @aiswaryas1207 4 года назад +2

    nice song keep going

  • @robinudnarakkal
    @robinudnarakkal 4 года назад +3

    so nice👌🏼👌🏼👌🏼👌🏼👌🏼😘😘

  • @littleflowers1992
    @littleflowers1992 6 лет назад +4

    super njagade Muthu anu chechi