ശ്രീ മുത്തപ്പന്‍ വെള്ളാട്ടം / Shree Muthappan vellatam - Ayyam thottam - Sreegith Peruvannan

Поделиться
HTML-код
  • Опубликовано: 1 янв 2025
  • Ayyam thottam - Sreegith Peruvannan & Vipin Karivellur -
    Shree Muthappan vellattam (Theyyam) conducted on the occasion of housewarming 'Narayaneeyam' kottapara kanhangad ,on 9.1.2017

Комментарии •

  • @geethaav2052
    @geethaav2052 4 года назад +24

    മുത്തപ്പനെ കണ്ടാലും കണ്ടാലും മതി വരില്ല

  • @PranavDivakaran
    @PranavDivakaran 3 года назад +9

    താണോരൊടയില്ല, എകർന്നോരു മുടിയില്ല, കണ്ടാൽ കണ്ണിനിമ്പവും കേട്ടാൽ കർണത്തിന് പൊരുത്തവും കുറയും. എന്നെ കണ്ടാലാരും കൊള്ളൂല, കൊണ്ടവരോ മടങ്ങൂല.
    കാട്ടിൽ കണ്ടാൽ കാട്ടാളവേഷം, വീട്ടിലോ ധർമ്മദൈവം.... കൈതമുണ്ടക്ക് തടവിയ പ്രകാരത്തിലാണ് മുത്തപ്പന്റെ അനുഭവം. മേലോട്ടും തടവിക്കൂട, തായോട്ടും തടവിക്കൂടാ...
    വന്നവരെ മടക്കണ്ട, പോന്നവരെ വിളിക്കണ്ട, പോന്നു പോരാത്ത കാര്യം മനോദയം കൊണ്ട് ഞാൻ മുകളേറ്റം വരുത്തിത്തരാം...
    പൊന്നുമുത്തപ്പൻ

  • @venuponnenthodi7210
    @venuponnenthodi7210 Год назад +1

    ഇനിയും ഇതേ മാതിരിയുള്ള മുത്തപ്പന്റെ വെള്ളാട്ടം കാണണം നന്ദി നമസ്കാരം

  • @ArunsIdeologys
    @ArunsIdeologys 6 лет назад +29

    ഞാൻ കണ്ട എറ്റവും നല്ല മുത്തപ്പൻ സ്വരൂപം...

  • @venuponnenthodi7210
    @venuponnenthodi7210 Год назад +1

    ഓം ശ്രീ മുത്തപ്പായ നമഹ

  • @vishnuvichu9663
    @vishnuvichu9663 4 года назад +7

    വെള്ളാട്ടം ശങ്കര മുത്തപ്പൻ 🙏🙏🙏

  • @abm1690
    @abm1690 3 года назад +3

    എൻ്റെ പൊന് മുത്തപ്പാ ശരണം

  • @vineeshappu3915
    @vineeshappu3915 4 года назад +6

    Vishwasichavare chathikkatha chathichavare vishwasikkatha antte muthappan

  • @vishnumk8810
    @vishnumk8810 4 месяца назад +1

    ❤❤❤🙏🏻🙏🏻🙏🏻

  • @venuponnenthodi7210
    @venuponnenthodi7210 Год назад

    ഇക്കുറി ഞാൻ ശബരിമലയ്ക്ക് പോകുന്നുണ്ട് മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാകണം

  • @preejarajeev1514
    @preejarajeev1514 3 года назад +3

    😍🙏MUTHAPPAA🤗🥰

  • @arunimack1315
    @arunimack1315 4 года назад +3

    Muthappa 🙏🙏🙏🙏

  • @sathisathi2236
    @sathisathi2236 4 года назад +3

    Enta ponu muthappa

  • @photography4089
    @photography4089 4 года назад +3

    Suprr

  • @venuponnenthodi7210
    @venuponnenthodi7210 Год назад +1

    വേണുഗോപാലൻ അശ്വതി നക്ഷത്രം എനിക്ക് ഒരു ആപത്തും വരാതെ കാക്കണം എപ്പോഴും എനിക്കുവേണ്ടി പ്രാർത്ഥിക്കണം മുന്നിലും പിന്നിലും ഉണ്ടാകണം എന്നെന്നും കാക്കണം മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാകണം

  • @primeselle
    @primeselle 5 лет назад +5

    ശ്രീ മുത്തപ്പൻ ശരണം... 🙏🙏🙏

  • @learningwithmrteddy6435
    @learningwithmrteddy6435 6 лет назад +5

    muthappa saranam

  • @achutwinbro9648
    @achutwinbro9648 4 года назад +2

    🙏🙏

  • @namename7200
    @namename7200 3 года назад +1

    👌👌

  • @സജിഅപ്പായി

    Edappaa place?

  • @sreejithc6873
    @sreejithc6873 5 лет назад +6

    Sreejith peruvannan

  • @kamalaragavan7316
    @kamalaragavan7316 3 года назад

    🙏🙏🙏🕉️🕉️

  • @mohannair1858
    @mohannair1858 5 лет назад +3

    Ente ponnumuthappa katholane

  • @kgmcls5021
    @kgmcls5021 5 лет назад +4

    പൊന്ന് മുത്തപ്പൻ

  • @vaishnavibr7925
    @vaishnavibr7925 2 года назад

    🥺🥺🥺🥺

  • @rageshkm6609
    @rageshkm6609 3 года назад +3

    മനസ്സറിഞ്ഞു വിളിച്ചാൽ മുത്തപ്പൻ വിളികേൾക്കും ഉറപ്പിച്ചോളൂ ചാഞ്ചല്യമില്ലാതെ വിച്ചാൽ പൊന്നു മുത്തപ്പൻ വിളിപ്പുറത്ത്. സത്യവും യാഥാർഥ്യവും.

  • @remyasandeep415
    @remyasandeep415 4 года назад +3

    muthappa

  • @shinusivan09
    @shinusivan09 7 лет назад +4

    മുത്തപ്പാ ശരണം

  • @remat4244
    @remat4244 3 года назад +1

    എന്റെ ഇഷ്ട ദൈവം വിളിച്ചാൽ വിളിപ്പുറത്ത്

  • @sandhyamurali1010
    @sandhyamurali1010 4 года назад +2

    ഒരു പറെന്

  • @panchamirajeev
    @panchamirajeev 3 года назад +2

    Muthappa🙏

  • @aryamanojan5388
    @aryamanojan5388 3 года назад +1

    🙏🙏🙏🙏

  • @saranyasaru2328
    @saranyasaru2328 3 года назад

    🙏🙏

  • @namename7200
    @namename7200 3 года назад

    🙏🙏🙏🙏🙏