Philips SPA9080b Tower Speaker || Repair || Review || MALAYALAM

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 79

  • @gopim78
    @gopim78 2 года назад +2

    Excellent sir detail explanation thanks. Sir please mention the exact value of transistor in order as iam having the same amplifier and tried replace tip41 and tip42 but it burnts. Please help me. Thanks sir 👍

    • @EngineeringEssentials
      @EngineeringEssentials  2 года назад

      The importance and first thing to do is to connect the AC power through a current limitter (an incandescent lamp of 40W is great). If your circuit is damaged 40W bulb will glow bright. Now you need to check voltages to speaker output ( disconnect speaker), voltage to each transistor base, output of IC, power supply voltage etc.

  • @anoopks6896
    @anoopks6896 4 года назад +4

    റൂം ന് അനുസരിച് എങ്ങനെ subwoofer enclosure നിർമ്മിക്കുന്നതിനെ കുറിച് ഒന്ന് പറയാമോ.. പിന്നെ crossover നെറ്റ്‌വർക്ക് നെ കുറിച്ചും വീഡിയോ പ്രേതീക്ഷിക്കുന്നു

  • @prasad.s6990
    @prasad.s6990 4 года назад +4

    Sir..!
    Speaker Protection Board, Clip Detecter Circuit എന്നിവയെക്കുറിച്ച് Sample circuit ഉൾപ്പെടുത്തി വിശദീകരിക്കാമോ?

  • @sreehariomkaar4751
    @sreehariomkaar4751 4 года назад +2

    Thangalude Veettile Sound System Onnu parichayapeduthanam.Ampinte Ulbhagam koodi Ulpeduthiyal Nannu.

  • @sidd7775
    @sidd7775 Год назад +1

    Nice explained 🙏🙏

  • @reeshmaaneesh5327
    @reeshmaaneesh5327 2 года назад +2

    ഇതിൽ additional speaker connect ചെയ്യാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ? Volume maximum വെച്ചാലും sound ഇല്ല 😥

    • @EngineeringEssentials
      @EngineeringEssentials  2 года назад +1

      ഇല്ലാ, പ്രത്യേകം amplifier വേണ്ടി വരും.

  • @sidd7775
    @sidd7775 Год назад

    During cheaking the voltage ⚡ where we touch the negetive terminal of multimeter prod sir 🤗🌹🙏🙏

    • @EngineeringEssentials
      @EngineeringEssentials  Год назад +1

      Voltage is potential difference between two points. So you should place the prob where you want to measure the voltage. There is no fixed point to put negative probe.

  • @ullaspaleri5928
    @ullaspaleri5928 Год назад +1

    ഹലോ,Bluetooth കണക്ഷൻ കിട്ടുന്നില്ല മാറ്റാൻ പറ്റുമോ

  • @ananthupr1084
    @ananthupr1084 4 года назад +2

    Bro enthukondu branded aya ethil nalla crossover upayogikkunnilla? Impex ilum crossover illa

    • @EngineeringEssentials
      @EngineeringEssentials  4 года назад +1

      ഇതൊന്നും നല്ല ക്വാളിറ്റി സൌണ്ട് തരാൻ വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നത് അല്ല. പ്രധാനമായും ചിലവ് കുറയ്ക്കുക ആണ് ലക്ഷ്യം. 1000 രൂപയോളം അധിക ചിലവ് വരും crossover കൊടുക്കാൻ. പവർ കൂടുന്നത് അനുസരിച്ച് crossover ചിലവ് കൂടി വരും. പിന്നെ ഇതിന്റെ ആംപ്ലിഫയർ 35 -40 Wrms continuous ഔട്ട്പുട്ട് ഉള്ളത് ആണ് പീക്ക് 180 Wrms. അപ്പോ ഒരു ചാനൽ നു 20 Wrms continuous പവർ മാത്രമേ ഉണ്ടാകൂ. അപ്പോ cross over ഇല്ലെങ്കിലും subwoofer ഡാമേജ് ആകില്ല.

    • @ananthupr1084
      @ananthupr1084 4 года назад

      @@EngineeringEssentials thanks bro

    • @arjuna4294
      @arjuna4294 3 года назад

      @@ananthupr1084 impexinte eethu model?

  • @fariraja3768
    @fariraja3768 4 года назад +2

    Audioex ന്റ 5.1 amblifar/ 5.1 av reciever എങ്ങനെ ഉണ്ട്...

    • @EngineeringEssentials
      @EngineeringEssentials  4 года назад

      ക്ഷമിക്കണം ഓഡിയോ എക്സ് ഞാൻ ഉപയോഗിച്ചിട്ടില്ല. പക്ഷേ നല്ല വില കുറവാണ് എന്നു കണ്ടു (7500INR-OLX യിൽ ), വേറെ specifications ഗൂഗിൾ യിൽ കിട്ടാനില്ല.

    • @ajaymathew7500
      @ajaymathew7500 3 года назад

      അതിന്റെ toroidal ട്രാൻസ്‌ഫോർമർ ഈയിടെ റീ വൈൻഡിങ്ങിന് വന്നിരുന്നു. ഫുൾ അലൂമിനിയം ആണു. അതു audioex own മനുഫെക്ചറിങ് അല്ല ഒരു ചൈനീസ് കമ്പനിയുടേതാണ് mitsun target തുടങ്ങിയ കമ്പനികളെല്ലാം അവിടെ നിന്നും ആണ് പ്രോഡക്റ്റ് ഇറക്കുന്നത്. ഒരു ബ്രാൻഡ് നെയിം മാർക്കറ്റ് ചെയ്യാനുള്ള സാഹചര്യവുമുണ്ടെങ്കിൽ നമ്മുക്കും അവിടെ നിന്നും പ്രൊഡക്ട് എടുക്കാം . ആ ട്രാൻസ്‌ഫോർമർ corinte മാക്സിമം കപ്പാസിറ്റി 170va ഉള്ളൂ.

  • @vishnue1136
    @vishnue1136 8 месяцев назад +1

    Sab working chayunud pakshe spekar sound illa endayirikkum problam

    • @EngineeringEssentials
      @EngineeringEssentials  3 месяца назад

      ഉള്ളിലെ കണക്ഷൻ പോയത് ആകാൻ ആണ് സാദ്ധ്യത. അല്ലെങ്കിൽ സ്പീക്കർ damage ആയതാകും

  • @babumohammed7438
    @babumohammed7438 5 месяцев назад +1

    ഇതിന്റ ആംപ്ലിഫൈർ ഇല്ലാത്ത സ്പീക്കർ ബോക്സ് മറ്റൊരു 8. ohms out put ആയി കൊടുക്കാമോ ?

    • @EngineeringEssentials
      @EngineeringEssentials  3 месяца назад

      കൊടുക്കാം, 6 ohm's amplifier ആണെങ്കിൽ കൂടുതൽ നന്നായിരിക്കും

  • @selangovan01
    @selangovan01 2 года назад +1

    Sir, is there any possibility to add separate subwoofer board please help me..

    • @EngineeringEssentials
      @EngineeringEssentials  2 года назад

      Yes, you could do that. For that you need an additional low pass filter, amplifier, power supply and a subwoofer.

  • @libin6127
    @libin6127 4 года назад +2

    Bro
    Do you design crossover network board passive ?

    • @EngineeringEssentials
      @EngineeringEssentials  4 года назад

      Yes, but quality components are rare to find and expensive.

    • @libin6127
      @libin6127 4 года назад +1

      @@EngineeringEssentials Maybe below 2 k
      Bro request
      Make your video title in Malayalam and English together ?

    • @EngineeringEssentials
      @EngineeringEssentials  4 года назад

      @@libin6127 Sure!

    • @EngineeringEssentials
      @EngineeringEssentials  4 года назад +1

      @@libin6127 will make a video on the same topic, probably a two way crossover

    • @libin6127
      @libin6127 4 года назад

      @@EngineeringEssentials
      Waiting
      Keep rocking 👍👍👍👍🙏😀

  • @ansonthomas6469
    @ansonthomas6469 4 года назад +2

    Haa pwoli🌈

  • @k.k.sandeep4494
    @k.k.sandeep4494 3 года назад +1

    sir, amplifier on cheyumbol thane left chanel 2n5551 transister emiter le k conect cheythirikuna56 ohm resistor burn akunu right chane ok anu. please help

    • @EngineeringEssentials
      @EngineeringEssentials  3 года назад

      ഔട്ട്പുട്ട് ട്രാന്സിസ്റ്റർ കേടായിട്ടുണ്ടെങ്കിൽ ഇങ്ങനെ വരാം. 2n5551 മാറിയിട്ടുണ്ടെങ്കിൽ, അതിന്റെ ബേസ്, കളക്ടർ, എമിറ്റർ, കംപോണെന്റ് ടെസ്റ്റർ/multimeter ഉപയോഗിച്ചു പരിശോധിച്ചു ഉറപ്പ്‌ വരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.

    • @k.k.sandeep4494
      @k.k.sandeep4494 3 года назад +1

      @@EngineeringEssentials sir output transistor ok anu. 4558 ic Karanam varumo ee amplifier board vangan kitumo

    • @EngineeringEssentials
      @EngineeringEssentials  3 года назад

      @@k.k.sandeep4494 ithu vangan kittimo ennu ariyilla. Kittaan sadhyatha kuravanu. Output yil DC varunnundo ?

    • @k.k.sandeep4494
      @k.k.sandeep4494 3 года назад +1

      @@EngineeringEssentials പരിശോധിക്കാൻ സാധിക്കുന്നില്ല ON ചെയ്ത ഉടനെ RESISTER പുകയും .

    • @EngineeringEssentials
      @EngineeringEssentials  3 года назад

      @@k.k.sandeep4494 resistor pukanju kazhinju check cheythalum mathi., Speaker connect cheyyathe check cheyyenam

  • @nanhsi1
    @nanhsi1 3 года назад +1

    ബ്രാൻഡ് നെയിം നു ആണ് അവർ പൈസ കൂടുതൽ വാങ്ങുന്നത്, സെയിം ക്വാളിറ്റി സ്‌പീക്കർസ് വാങ്ങി നമ്മൾ തന്നെ എക്ഷ്പെര്ട് നേ വച്ചു നിർമിച്ചാൽ പകുതി വ്യത്യാസം ഉണ്ടാകും,

  • @mjar5927
    @mjar5927 3 года назад +1

    Bro.,my tower speakers are not working till to date from the purchase since 3yrs service centers are cheated me thrice...So where can I get promt service and original parts for my shown model.some say change the board,some one said that changed the ic..What can I do to work my device,plz answer my question.

    • @EngineeringEssentials
      @EngineeringEssentials  3 года назад

      As far as I know pcb, components are not available for retail. That means if your board messed up, you have to get it replaced through service center only. If your pcb is intact, component level servicing is possible. Based on the PCB condition only a final decision should be made.

    • @mjar5927
      @mjar5927 3 года назад +1

      @@EngineeringEssentials thankyou very much for your advice and immediate response.

    • @EngineeringEssentials
      @EngineeringEssentials  3 года назад

      @@mjar5927 you're welcome.

  • @hemanthv2884
    @hemanthv2884 4 года назад +3

    👍👍👍👍👍👍

  • @venkas80
    @venkas80 10 месяцев назад +1

    Bluetooth is not getting detected in my spa9080b tower speaker, Bluetooth is not showing in device, hence mic is also not working. Kindly support

    • @EngineeringEssentials
      @EngineeringEssentials  9 месяцев назад

      Please get in touch with the guys doing troubleshooting. I am not the right guy to do this service. Hope you will understand 😊

  • @josemon4629
    @josemon4629 3 года назад +1

    Orginal remote complaint ayyi..ethinte mobile remote application undo

    • @EngineeringEssentials
      @EngineeringEssentials  2 года назад +1

      Infra-red remote ആണ് ഇതിൽ ഉപയോഗിക്കുന്നത് redmi പോലുള്ള ഫോൺ കളിൽ ir blaster support ഉണ്ടെങ്കിൽ അതിലെ app ഉപയോഗിച്ച് കൺട്രോൾ ചെയ്യാൻ ശ്രമിച്ചു നോക്കാം എന്നല്ലാതെ. ബ്ലൂടൂത്ത് വഴി കൺട്രോൾ ചെയ്യാൻ കഴിയില്ല.

    • @josemon4629
      @josemon4629 2 года назад

      @@EngineeringEssentials kurachu application try cheyithu onnum support akunnilla.

  • @anandu_93
    @anandu_93 Год назад +1

    Ic value entanu etutaram ic aaaanu

  • @vishnuprasadt4347
    @vishnuprasadt4347 3 года назад +1

    👍👍👍👌👌

  • @perfectelectrical3260
    @perfectelectrical3260 3 года назад +2

    F&d ആണോ ഫിലിപ്സ് ആണോ ബെറ്റർ.....

    • @perfectelectrical3260
      @perfectelectrical3260 3 года назад +1

      2.1 എടുക്കാൻ പ്ലാൻ ഉണ്ട്.....

    • @EngineeringEssentials
      @EngineeringEssentials  3 года назад +1

      ബഡ്ജറ്റ് എത്ര ആണ്?

    • @perfectelectrical3260
      @perfectelectrical3260 3 года назад +1

      @@EngineeringEssentials 5k

    • @perfectelectrical3260
      @perfectelectrical3260 3 года назад +1

      നല്ല ആഗ്രഹം ഒക്കെ ഉണ്ട് 😜😜😜കാശും വേണ്ടേ അത് കൊണ്ട് അത്യാവശ്യം തെറ്റില്ലാത്ത ഒന്ന് സജസ്റ്റ് ചെയ്യൂ ബ്രോ 👍🏼

    • @EngineeringEssentials
      @EngineeringEssentials  3 года назад

      @@perfectelectrical3260 പ്രശ്നം ഞാൻ ഫ്‌&D ഉപയോഗിച്ചിട്ടില്ല. ഗ്രൂപ്പിൽ ഒന്നു ചോദിക്കാമോ?

  • @anugrahkumar3060
    @anugrahkumar3060 4 года назад +2

    🥰🥰😍😍😍🤩🤩🤩