താനൂർ കസ്റ്റഡിക്കൊല; 'ശൗചാലയത്തിൽ കൊണ്ടുപോയി മർദിച്ചു, തിരിച്ചു വന്നപ്പോൾ കുഴഞ്ഞുവീണു' | Tanur
HTML-код
- Опубликовано: 25 ноя 2024
- താനൂർ കസ്റ്റഡിക്കൊല; 'ശൗചാലയത്തിൽ കൊണ്ടുപോയി മർദിച്ചു, തിരിച്ചു വന്നപ്പോൾ കുഴഞ്ഞുവീണു', കസ്റ്റഡിയിലാവരുടെ വെളിപ്പെടുത്തൽ | Tanur Custodial Death | Malappuram
#malappuram #tanur #tanurcustodialissue #reportertv #reporterlive
Reporter Live is the cyberspace of Reporter TV, the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Entertainment news and Health News, Chandrayaan 3, Chandrayaan Launch
Live streaming of Malayalam News channel will be available in full HD.
Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
കർമ എന്ന് ഉണ്ടേൽ.. നല്ല മരണം പോലീസുകാർക്ക് കിട്ടില്ല. കിട്ടരുത്
ഈ കേസിൽ മലപ്പുറം sp യുടെ വഴിവിട്ട പ്രവർത്തനം സർക്കാർ അന്വേഷിക്കണം.. താനൂർ സിഐ ജീവൻജോർജ് ഉൾപ്പെടെ യുള്ള പോലീസുകാരെ സർവീസിൽ നിന്നു പിരിച്ചുവിടണം..
Sp സുജിത് ദാസ് ആണോ
Onnum. Nadakkella. Aarabarekkunne.
മലപ്പുറം പേര് കേൾക്കുമ്പോൾ കുരു പൊട്ടുന്ന പലരും ഉണ്ട്. പോലീസിലും കാണും
കൊല്ലാൻ പാടില്ല ബട്ട് mdma കച്ചവടം ചെയ്യാമോ
പ്രതികളായ പോലീസുകാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടാൽ മാത്രം പോരാ അവർ കൊലക്കുറ്റത്തിന് വിചാരണ നേരിടുകയും വേണം കാരണം പോലീസുകാർക്ക് ഒരു പ്രതിയെ ശിക്ഷിക്കാൻ അവകാശമില്ല പ്രതിയെ ശിക്ഷിക്കേണ്ടത് വിചാരണയ്ക്ക് ഒടുവിൽ കോടതിയാണ് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ഇത്തരം ഉരുട്ടിക്കൊല നടന്നപ്പോൾ അവരെയെല്ലാം സർവീസിൽ നിന്നും പിരിച്ചുവിടുകയും കൊലക്കുറ്റത്തിന് കേസെടുത്തു ഇപ്പോൾ കോടതി വിചാരണ നേരിടുന്നു പ്രതികളായ പോലീസുകാര
Pardi pasha avida kakaya kyap pola athra kola padak
SP യെ നിരീക്ഷിക്കണം. അയാളെ ഡിസ്മിസ്സ് ചെയ്യണം
കൊന്നവന്മാരുടെ 'കുടുബം മുഴുവൻ നരകിച്ച് ചാകണം -
വളരെ കുറച്ച് ക്രിമിനലുകളായ പോലീസു കാരണം സേനയിലുള്ളവർക്കെല്ലാം അപമാനം നല്ല പോലീസുകാർ എന്തിനീ മാറാപ്പ് ചുമക്കണം.
ക്രി മനുകൾ കുറച്ചെ ഉള്ളു എങ്കിൽ ഭൂരിപക്ഷം ക്രിമിനൽ അല്ലാത്ത പോലീസുകാർ ഇത് മാതിരി കാര്യം നടക്കുമ്പോൾ എന്ത് കൊണ്ട് ഇത് തടയുന്നില്ല. അതിനർത്ഥം എന്താണ്.
സാധിക്കുമെങ്കിൽ ഇതിൽ പെട്ട പോലീസുകാർക്ക് തൂക്കുമരം ഉറപ്പാക്കണം
chance kuravane keralathile munpathe kastadi maranam onn parishidich nokk
😂ഇപ്പൊ കിട്ടും നോക്കി ഇരുന്നോ
Koodippoya joli povum
Kittiyittund oru pravashyam
Thookkumaram alla thanal marama avark kittukka…😂
ഇനി എന്ത് നിയമനടപടിയാണ് ഉണ്ടാകുക ഒരു ചുക്കും ഉണ്ടാകില്ല ആ പാവത്തിന്റെ ജീവൻ നഷ്ടപ്പെട്ടു
തെറ്റ് ചെയ്ത പോലീസിനെ കടുത്ത ശിക്ഷ കൊടുത്തു കേരളം മാത്രക ആവുക ഇല്ലങ്കിൽ ഇതും ഇനിയും ഉണ്ടാവും 😊
ഇങ്ങനെയൊക്കെ ക്രൂരമായി മർദിച്ചിട്ടും ആ കറുത്ത മൃഗത്തെ സാർ എന്ന് വിളിക്കുന്നല്ലോ സഹോദരോ 😟
വെറുതെയല്ല പോലീസ് നു വിരമിച്ചാൽ ഒരു വിലയും ഇല്ല എന്ന് പറയുന്നത്. ..എങ്ങനെ വിലയുണ്ടാകും
പ്രതികളായ പോലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നത് വരെ ഒരിഞ്ച് പിന്നോട്ട് പോകരുത്. മാത്രവുമല്ല പ്രതികളായ പോലീസുകാർക്ക് വധ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കയും വേണം. ഇനി കോടതി വധശിക്ഷ കൊടുക്കുന്നില്ലെങ്കിൽ ആരും അവരെ കൊല്ലാനൊന്നും പോകേണ്ട, ഒറ്റക്ക് കിട്ടുമ്പോൾ ആളില്ലാത്ത സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയി ഉള്ളിലെ എല്ലുകളെല്ലാം പരമാവധി കഷ്ണങ്ങളാക്കുന്ന വിധം തലോടുക. പുറത്തേക്ക് ഒന്നും കാണരുത്. അവരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന് ശേഷമേ ഇതൊക്ക ചെയ്യാവൂ കേട്ടോ. അതിന് മുമ്പ് risk ആണ്.
,ഹ
ബാത്റൂമിൽ കൊണ്ടുപോയി നിർബന്ധപൂർവ്വം എം ഡി എം ഐ കഴിപ്പിച്ചു എന്ന് ആർക്കെങ്കിലും തോന്നുകയാണെങ്കിൽ തെറ്റ് പറയാൻ പറ്റുമോ.
ഇതിന്റെ പുറകിൽ മയക്കമരുന്ന അല്ല വേറെ എന്തോ ഒതുക്കാൻ ഉള്ള പരിപാടി ആയിരുന്നു എന്ന് ആണ് തോന്നുന്നത് പോലീസ് ൻ ഇത് പുറത്തു ന്ന് കിട്ടി കൊട്ടേഷൻ അണോ എന്ന് സംശയിക്കണം
ഒരുത്തനെയും വെറുതെ വിടരുത് ഇതിൽ എത്ര പോലീസുകാരും ഉണ്ട് അത്രയും പേര് വെറുതെ വിടരുത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
ഇയാൾ പറഞ്ഞത് പ്രകാരം എണ്ണ കറുപ്പ് ഉള്ള പോലീസ് ആണ് ഇത് ചെയ്തത് എന്ന്. പറയുന്നു ഇവർ സംവരണം വഴി ജോലിയിൽ കയറിയത് ആയിരിക്കും എണ്ണ കറുപ്പ് ഉള്ള അനവതി പേര് പോലീസിൽ ഉണ്ട് പൊതുവെ ഇവരുടെ സ്വഭാവം മോശം ആണ് എല്ലാ സർക്കാർ സംവിദാനത്തിലും ഈ വിഭാഗം ഉണ്ട് സംശയം ഉണ്ടെങ്കിൽ എല്ലാവരും ഒന്ന് സ്വയം ചെക്ക് ചെയ്യൂ
Sanggi aayirikkum
വെളുത്ത അച്ചായൻ
മറ്റൊരു കുറ്റവാളി.!
കുറ്റവാളി കളുടെ നിറം നോക്കി
കണക്ക് എടുക്കുമ്പോൾ.!
വയനാട്ടിലെയും,
അട്ടപ്പാടി യിലെയും
കുടിയേറ്റക്കാരായ
കുറ്റവാളികളായ
വെളുത്ത ക്രിസ്ത്യാനി
ഏറെ ഉണ്ടെന്നേ അച്ചായാ.
കറുത്തവർ
എല്ലാ ജാതി മതത്തിലും
ഉണ്ട്.!
@@Santhosh-oh9ch കുറവാളികളിൽ എണ്ണ കറുപ്പ് ഉള്ളവർ കൂടുതൽ ആണ് ഏത് ക്രൈം ന്യൂസും ചെക്ക് ചെയ്താൽ മതി പിന്നെ വെറേ ഒരു കാര്യം കറുപ്പ് വേറെ എണ്ണ കറുപ്പ് വേറെ
താനൂരിന്റെ മക്കളെ നിങ്ങൾ ഉണർന് പ്രവർത്തിക്കൂ നിയമസഭയിൽ ചെന്ന് പരാതി പറയൂ ഇവിടെ ഭരണകൂടം ഉണ്ടോ എന്ന് ചോദിക്കും നീതി നടപ്പാക്കാൻ നീതിപീഠം ഉണ്ടോ എങ്കിൽ താനൂരിലെ പോലീസ് സ്റ്റേഷനിൽ ഉള്ള മുഴുവൻ സ്റ്റാഫിനെയും മാറ്റിനിർത്തി അന്വേഷണം നടക്കട്ടെ എസ് പി അതിനുമുമ്പേ മാറ്റണം
പോലീസ് കൊലയാളികൾ ആണെങ്കിൽ അവരെ മാതൃകപരമായി ശിക്ഷിക്കണം
നമ്മളെ ഒന്നും ആരും പിടിക്കുന്നില്ലല്ലോ. ഓരോന്ന് വലിച്ചു കേറ്റി കചര ഉണ്ടാക്കുമ്പോൾ ആലോചിക്കണം.
കസ്റ്റഡി മരണം പുറത്തു കൊണ്ട് വന്നത് നിങ്ങളുടെ റിപ്പോർട്ടേഴ്‌സ്ന്റെ ഇടപെടൽ തന്നെ. Congrats... എന്നാൽ എപ്പോഴും റിപ്പോർട്ടേഴ്‌സ് ഇമ്പാക്ട് എന്ന കാര്യം എല്ലാ സമയവും കാണിക്കുന്നത് അരോചകം ആണ്. ഒരു സിനിമയിൽ ദിലീപ് പറയുന്നപോലെ " എന്നെ സമ്മതിക്കണം, ഞാനൊരു സംഭവം തന്നെ " എന്ന പോലെ ആയി പോകുന്നു.
ഒരിക്കലും അല്ല ഇവർ ചെയ്യുന്നത് നല്ല കാര്യം ആണ് റിപ്പോർട്ടർ ചാനലിന് 1000 ബിഗ് സലൂട്ട് ❤️
ആരോപിതരേയും ആരോപകരേയും എസ് പി യടക്കമുള്ള വരടക്കം കേസുമായി ബന്ധപ്പെട്ട എല്ലാവരേയും നിയമാനുസ്ര് ത ശാസ്ത്രീയ നുണപരിശോധനക്കു കൂടി വിധേയരാക്കണം.
ജനങ്ങളുടെ നികുതി വാങ്ങിതിന്നിട്ട്....
സസ്പെൻറും ജയിലും ഒരു മതിയായ ശിക്ഷയല്ല. ഇഞ്ചിഞ്ചായി സി ക്ഷയം കൊലയും നിയയമം ഉറപ്പു വരുത്തണം
മലപ്പുറം ജില്ലയിൽ MDMA യുടെ supplier Dansaf team ആവാനാണ് 99% സാധ്യത, കാരണം ഈ അഞ്ച് പേരുടെ പോക്കറ്റിൽ വെച്ച് കൊടുക്കാൻ മാത്രമുള്ള commercial quantity MDMA അവർക്ക് എവിടെന്ന് കിട്ടി
Anvar paranjathinod ee coment yojikunu
പ്രതികൾക്ക് നല്ല മരണം കിട്ടുമെന്ന് തോന്നുന്നില്ല...
ആരോ കോട്ടേഷൻ കൊടുത്തപ്പോലെ ആണല്ലോ ഉള്ളത്. ഇവരെ ചെയ്ത പോലെ അവരെ നല്ലോണം പൊട്ടിച്ചിട് സത്യം പറയിപ്പിക്കണം. അത് നിയമത്തിനു കഴിയില്ലെങ്കിൽ കുടുംബത്തിനും നാട്ടുകാർക്കും വിട്ടുകൊടുക്കുക
Why can’t our police also have body camera like police in other countries?
സംവരണത്തിൽ കയറിയവരാണോ?? അവർ ക്രൂര ........
ഇത് കേട്ടിട്ട് തന്നെ സഹിക്കാൻ കയ്യുന്നില്ല
പ്രതികളായ എല്ലാ പോലീസുകാരെയും ജോലിയിൽ നിന്ന് പിരിച്ചു വിടുക. എന്നിട്ട് പുതിയ നിയമനം നടത്തുക. ജോലിയില്ലാത്ത എത്രയോ യുവാക്കൾ ഇന്ന് കേരളത്തിലുണ്ട്.
അത് പോലെ സസ്പെന്ഷൻ കൊടുക്കുന്നവർക്ക്, എത്ര ദിവസമാണോ സസ്‌പെൻഷനിലുള്ളത് ആ ഓരോ ദിവസവും കണക്കാക്കി ശമ്പളവും cut ചെയ്യുക. സസ്‌പെൻഷൻ കൊടുത്ത് ജോലി ചെയ്യാതെ ശമ്പളം കൊടുക്കരുത്.
കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കേസ് നടത്തുന്നതിന് സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ നാട്ടുകാർ സഹായിക്കുക. സോഷ്യൽ മീഡിയ മുഖേന മൊത്തം കേരളക്കാരുടെ സഹായവും തേടവുന്നതാണ്.
ഇവരെ ജോലിയിൽ നിന്ന് പിരിച്ചു വിടാനും എന്നിട്ട് തക്കതായ ശിക്ഷ നല്കാനും ഏതറ്റം വരെയും പോകുക.
വേറെന്തോ വിഷയം പൊങ്ങാതിരിക്കാൻ , ലഹരി മറയാക്കി അതങ്ങ് തീർത്ത് കളഞ്ഞു
ഇത് പോലെ പലതും
വീട്ടിൽ കേറി പണിയണം
പടച്ചോനേ!
പിന്നേയും ഈ തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്നു. ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ ആരും പീൻമാറരുത്.ഇങ്ങനെയൂള്ള ഒരു പോലീസ്കാരും കേരള സേനയിൽ ഉണ്ടാവരൂത്. നല്ലവരായ മനുഷ്രെല്ലാവരും ഒന്നിക്കണം.
ഇങ്ങനെ ആണോ പോലീസ് ചെയ്യേണ്ടത്
ആഭ്യന്തര വകുപ്പ് എങ്ങനെ തുടരുകയാണെങ്കിൽ അടുത്ത അസംബ്ലി കാണുമോ
എന്തോ മറക്കാൻ വേണ്ടി കൊന്നുകളഞ്ഞതാവാം,,,,
അമിത മയക്കുമരുന്നിൻ്റെ ഉപയോഗമാണ് മരണകാരണം എന്ന് പോലീസ് പറയുമ്പോ
മണിക്കൂറുകളോളം അവൻ പോലീസ് കസ്റ്റടിയിൽ ആയിരുന്നില്ലേ,,,,
അവൻ അവിടെ വച്ചും മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നോ,,,,,
ഇടക്ക് അവനെ ബാത്ത് റൂമിൽ കൊണ്ട് പോയി തിരിച്ച് വരുമ്പോ
വിയർത്ത് കുളിക്കാനും തല കറങ്ങി വീയാനും കാരണം അമിതമായി
അവൻ്റെ ശരീരത്തിൽ അവിടെ നിന്ന് മയക്കുമരുന്ന് കുത്തിവെച്ച് മരിക്കുകയായിരുന്നോ
മുൻപും കേസിൽ ഉൾപ്പെട്ട ആളാണ് ചത്ത ജിഫ്രി 3 ലഹരി കേസ് ഉണ്ട്
പോലീസിനെ കണ്ട് കണ്ട് രണ്ട് കവർ വിഴുങ്ങി മില്ലി അടിച്ചാൽ തന്നെ തല പുകയുന്ന mdma ഗ്രാം കണക്കിന് അകത്ത് ചെന്ന് ചത്തു
@@anshifaabdulla495എന്നാലും തല്ലികൊല്ലുന്നത്, ശരിയാണോ സഹോദരാ തെറ്റ് ചെയ്തെങ്കിൽ,മാതൃകാപരമായി, അല്ലേ ശിക്ഷികേണ്ടത്
@@anshifaabdulla495 മയക്കു മരുന്ന് കഴിച്ചു മരിച്ചാൽ ദേഹത്ത് പരുക്കുകൾ ഉണ്ടാകുന്നതെങ്ങനെ, താൻ പൊട്ടനാണോ.
@@anshifaabdulla495നീ യും ആ ഡിപ്പാർട്മെന്റ് ano
ഇതിന് പോലീസിന് എന്തോ നല്ല ഒരു ലക്ഷ്യമുണ്ട് ഗൂഢലക്ഷ്യം ഉണ്ട്
കോടതിയിലും സ്റ്റേഷനിലും ഒരേ മതക്കാരെ നിയമിക്കാതിരിക്കുന്നത് നന്നായിരിക്കും
മതമോ 😂
ഈ കേസ് നിസാരമായി തീരില്ല പന്നിൽ വലിയ കളികൾ നടന്നിട്ടുണ്ണ്ട് കൃത്യമായി അന്ന്ന്യോഷണം നടന്നില്ലെങ്കിൽ സർക്കാരിനും ദോഷം ചെയ്യും
Sarkkareneyentha. Patan.
@@sidheequethayyil9253 janangal vilayiruthum baranam kittilla
5 പേരിൽ ഒരാളെ മാത്രം target ചെയ്ത് ഉപദ്രവിച്ചത് എന്തിനാണ്??
ഇതൊക്കെ കേൾക്കുമ്പോൾ ആ കൊന്ന പോലീസുകാരല്ലേ കഞ്ചാവും ഡ്രഗ്സും അടിച്ചിരിക്കുക മരിച്ച വ്യക്തുഇക്കെതുരെ ഒരു തെളിവുമില്ല
👍👍👍
ആരു മൊഴി എടുത്താലും കേസുകൾ എല്ലാം മായിച്ചു തേച്ചു കളയും, സിബിഐ അന്വേഷണം എന്തുകൊണ്ട് ആരും ആവശ്യപ്പെടുന്നില്ല
ഇതെന്താ മണിപ്പൂരോ ഇത് കേരളമാണ് അത് മറക്കണ്ട
നല്ലവരായ പോലീസുകാരുടെ പേരും കൂടി കളയാൻ വേണ്ടി ഇങ്ങനെ കുറെ ക്രിമിനൽ പോലീസ് കാർ ഉണ്ട്
പ്രതികളേ വിജയൻ സംഭര്ക്ഷിക്കും 😢
നിയമം കർഖിച്ചു തുപ്പുന്ന കാക്കി
പ്രവാചക രക്തം ആണ് ചിന്തിയത്. പോലീസുകാരെ നരകിച്ച് ചാവും നിങ്ങൾ
ഹൗ ഫയങ്കരാ
വയറ്റിലെMDM (കൃഷ്ണ ലാൽ തന്നെ പറയുന്നുണ്ട്. താമർ കഴിക്കുന്നയാള് ആണ് എന്ന് നിങ്ങൾ തന്നെ പറഞ്ഞു എന്ന്
യേശുവിനെ ജൂതന്മാർ ചെയ്ത് പോലെ ആണ് ആ ചെറുപ്പക്കാരെ പോലീസുകാർ ചെയ്തത് അതിന് അവരും അവരുടെ സന്തതികളും അനുഭിവിക്കുക തന്നെ ചെയ്യും
Hitlarian punishment. Is it unquestionable in Kerala like North? Or on the way of Ichara Varriers son Rajan
ഇരട്ട ചങ്കന്റെ കേരളം ഉത്തരേന്ത്യപോലെ ആകുന്നു എന്ന് തോന്നുന്നു
ജനങ്ങൾക്ക് വിട്ടുകൊടുക്കണം ഇവരെ എല്ലാവരെയും എന്നിട്ട് ജനങ്ങൾ തീരുമാനിക്കും വിടരുത് ഒരുത്തനെയും റിപ്പോർട്ട് ടിവി ഇതിന്റെ ബാക്കിൽ തന്നെ വേണം അന്വേഷിച്ചു തീരുന്നത് വരെ ഒരു പോലീസ് ഉദ്യോഗസ്ഥന്മാരെയും വിടരുത്
അപ്പോൾ നിരപരാധികളെ ശിക്ഷിച്ചു ഒരാളെ കൊന്നു. എല്ല പോലീസുകാരെ താന്തോന്നിത്തത്തിന് നിങ്ങൾക്കുള്ള ചികിത്സ നിറങ്ങളിലുള്ളവർ തന്നെ പറയട്ടെ.അവർ തന്നെ നിങ്ങളെ ഈ നിരപരാധികളുടെ മാതാപിതാക്കളെ മൂന്നിൽ നിന്നും ശിക്ഷിക്കുകയും വേണം.കോടതി എന്തായാലും എനി വെറുതെ വിടില്ല.
പുതിയ നിയമം അനുസരിച്ച് പോലിസ്ന് തുകുമരം ഉറപ്പായി
എന്താ പിണറായി നിന്റ പോലീസ് ഇങ്ങനെ .
Gud job
E policukare thookilettanam
😭😭
തരൂരിൽ നടന്ന വാർത്താ ചർച്ചയിൽ സിപിഎമ്മിന്റെ നേതാവ് എസ്ബിയെ പുകഴ്ത്തി പറഞ്ഞിരുന്നു പോലീസ് വകുപ്പിനെ പുകഴ്ത്തിയിരുന്നു നാണമുണ്ടോ ഇത് കേൾക്കാൻ നിങ്ങൾക്ക് വല്ല ഉത്തരവാദിത്തം ഉണ്ടെങ്കിൽ നിയമസഭയിൽ പോയി സിപിഎമ്മേ അവിടെ താനൂരിൽ ഒരു മന്ത്രിയും ഉണ്ടല്ലോ ഈ കേസിന് നീതി വേണമെന്ന് ഈ കേസിനെ നീതി വേണമെന്ന് ജനങ്ങളിൽ ഉത്തരവാദിത്തം ഉണ്ടോ നിങ്ങൾക്ക്
ചുരുക്കം പറഞ്ഞാൽ "കിളികല്ലൂർ മോഡൽ" പോലീസ്.
മ്ർഗീയമായി കൊന്നു.... മലയാളി ഒന്നിനെ പോലും തിരിച്ചു കാച്ചുന്നില്ല....
😢😢
പോലീസ് സ്റ്റേഷനിൽ കയറി കുറ്റം ചെയ്ത പോലീസുകാരെ കൈകാര്യം ചെയ്യുക അതാണ് ചെയ്യേണ്ടത്
റിപോർട്ടർ ചാനലിന് Big സെല്യൂട്ട്
കംമ്പനിയേ അപകീർത്തി പെടുത്തുന്നുവോ എന്റെ ജിമ്മി മോൻ ഇങ്ങനെയല്ല
Mdma vitamin ayit declare cheyanam
പോലീസ്അല്ലകുണ്ടഗൾആണ്
നിങ്ങൾ ഈ വാർത്ത വിടരുത്
പോലീസ് ആയലും വീടരുത്
. P👌
തൂക്കുകയർ ഉറപ്പാക്കുക
ലഹരി പടർത്ഥം ലെവന് വിഴുങ്ങി
ആപോലീസ്കാർക്ശിക്ഷനിർബൻദമായുംകൊടുക്കണംഅല്ലാഞാൽഇനിയുംആവർതിക്കുംപോലീസ്കാരെഎന്താപിടിക്കാത്ജോലീന്ന്ഒഴിവാകിയാൽപോരപോലീസുകാരെഎന്താജയിലിൽഅടക്കാതദ്അവർക്ശിക്ഷനൽഗണംപിണറായിസാർആപോലീസുകാരെഒരിക്കലുംവിടരുദ്എങ്ങനായാലുംആപണ്ടാറപോലീസുകാർഅവരെപോലീസ്പറയരുദ്കുണ്ടഗൾപറഞാൽമദി
പൊലീസിലെ ക്രിമിനൽ സിനേ ജനം കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല
Evan parayunnadj gliyar avunnilla yandhoo oppikkunnund
വധ ശിക്ഷ ഉറപ്പാക്കണം
Police na varutha vidaruth andha valarika pattanamo
പോലീസ് തന്നെ മയക്കുമരുന്ന് മാഫിയ ആകുന്ന കാഴ്ച
4 the people movie pole oru team eranganam
Pls show face
Roomil Verute irikku arnnu 😊
ബാത്ത്റൂമിൽ നിന്നാവും അവർ സാധനം ക്കേറ്റിയത്?
Entha sathyam
ഒരു റൂമിൽ നിങ്ങൾ 12 പേര് ഇരിക്കുന്നത് എന്തിനു
പോലീസ് തെറ്റുകാരയിരിക്കും , പക്ഷേ ഈ പറയുന്നതിൽ എന്തൊക്കെയോ ഒളിക്കുനുണ്ട്
Shame pinnu your government
മാങ്ങാ മോഷിച്ചതിന്റെ അത്ര തീവ്രതയില്ലാത്ത കേസ് ആയതിനാൽ ആരെയും ശിക്ഷിക്കാൻ സാധ്യതയില്ല.
🙃
വധ ശിക്ഷ ഉറപ്പാക്കുക
7 para vitta adutha kasel padu than vandi ae ri ku
Cpm government kolayali government
ഏതോ വലിയ മാഫിയക്ക് വേണ്ടിയാണ് പൊലീസ് ഈ കളി കളിച്ചത്
Police 😂hunda😢
Malappuram sp 1 prathi
കാക്കിയിട്ട കശാപ്പുകാരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുക ""
Suspension aya police karude peru vivarangal purathu vidukaa.Janagal ariyatte
Pinnmsarennvilikkallesuhrthe
Riportare ningal mdma opamano ivareyoke aranenum ivark mdma ayi entha ennanu anneshichoo
Pinarayiku vayndi paniadukku maapilamaaray?
Ivaneyokke sir ennu vilikkaruthu. Ivanokke yee bhoomiyil anubhavichitte pokulloo mrigangal ennu parayanum pattilla.
Gods on country *️⃣😷
ഇവനൊന്നും സാർ എന്ന് വിളിക്കരുത്