സംക്രാന്തിക്ക് മൈലാഞ്ചി|കർക്കിടകം സ്പെഷൽ|Mehendi Design|TraditionalMehendi|കർക്കിടകത്തിലെ ചടങ്ങ്|

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 104

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Год назад +13

    പ്രിയ ശ്രീ, കുട്ടിക്കാലത്ത് ഞാനും എന്റെ പ്രിയ കൂട്ടുകാരിയും ചേർന്ന് വീട്ടിന്റെ പുറത്തിട്ടിരുന്ന ആട്ടുക്കല്ലിൽ മൈലാഞ്ചി അരച്ചു ഇടുമായിരുന്നു. രണ്ടുകയ്യിൽ മുഴുവനായും, കാലിൽ ഷൂ പോലെയും ഇടും. ഇപ്പോഴത്തെപ്പോലെ അന്ന് ഡിസൈൻ ഒന്നും ഇല്ല. അന്ന് ഇതൊക്കെ ഒരു ആഘോഷമായിരുന്നു.അന്നത്തെ കാലത്തേക്ക് മനസ്സ് പോയി. എത്ര രസമായിരുന്നു ആ നാളുകൾ.ഇപ്പോഴും മിക്സിയിൽ അരച്ച് ഇടാറുണ്ട്. എന്നും സന്തോഷവും, നന്മകളും നിറഞ്ഞതാകട്ടെ ശ്രീയുടെ ജീവിതം.❤❤❤😍😍😍😘😘😘😘

  • @manjushabiju5460
    @manjushabiju5460 Год назад +1

    ഇങ്ങനെയുള്ള വേഷം ഒന്നും ചേരില്ല സാരി സെറ്റ് മുണ്ട് ഇതൊക്കെയാണ് നല്ലത് പോലെ ചേരുന്നത്

  • @radhalakshmanan900
    @radhalakshmanan900 Год назад +1

    Super njan mylanji edarudu enikku valiya eshtamanu. ❤

  • @jayabaiju7793
    @jayabaiju7793 Год назад +1

    ഞാൻ ചെറുപ്പത്തിൽ ഇത് തന്നെയായിരുന്നു പരുപാടി.😀 ഒരു പ്രാവിശ്യം കുറച്ചു തിന്നു നോക്കി. ഉള്ളിൽ നിന്നും സൗന്ദര്യം ഉണ്ടാകും എന്ന് കരുതി. ... പണ്ടുള്ളവർ വളംകടിക് അരചിടാരുണ്ട്.❤️❤️❤️ നല്ല വീഡിയൊ ആയിരുന്നു മൈലാഞ്ചി യുടെ....

  • @geethasantosh6694
    @geethasantosh6694 Год назад +3

    👌👌👍👍 pazayakala teeku poyi mylanchi edal kandapol😄 mylanchi arachu tannirunnavaree okke ormichu 🙏🙏

  • @amrithaammuammu8414
    @amrithaammuammu8414 Год назад +1

    Hai chechi enikkum otthiri estama mayilanji ❤❤

  • @mahithagirish9697
    @mahithagirish9697 Год назад +1

    നല്ല ഒരു വീഡിയോ👍😍

  • @madhavikuttyv9905
    @madhavikuttyv9905 Год назад +2

    അടി പൊളി . മുപ്പെട്ട് വെള്ളിയാഴ്ച ഇടാറുണ്ട് . Sat n Sund school hols aanallo പണ്ടൊക്കെ ... ആ കാലം അതി മനോഹരം.. എന്ത് വാസനയാ.. കൈ ഇടക്കിടെ മണത്തു നോക്കി കൊണ്ട് ഇരിക്കും .. സൂപ്പർ ❤😊❤

  • @shimnakaliyath6395
    @shimnakaliyath6395 Год назад +1

    സൂപ്പർ 👌

  • @jayadevimanoharan7712
    @jayadevimanoharan7712 Год назад +2

    എന്റെ വീട് എറണകുളം,, മകൻ പാലക്കാട് ശ്രീകൃഷ്ണ പരത്ത് engg . College പഠിക്കുന്നു പാലക്കാട് parents meeting വരാറുണ്ട് എന്ത് ഭംഗിയാണ് സ്ഥലം കാണാൻ

  • @sasikalavbvb114
    @sasikalavbvb114 Год назад +2

    Memmary orupad puragilot pooi

  • @milysajy2345
    @milysajy2345 Год назад +1

    Thank you chechi pazhaya karkkidaka kalam orma vannu 🥰🥰🥰🥰

  • @vanajang3864
    @vanajang3864 Год назад +2

    ഞാനും മക്കളും മൈലാഞ്ചി ഇട്ടു.. എന്തൊരു സന്തോഷമാണ്... ജീവിതത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് സന്തോഷവും സമാധാനവും തരും 🥰

  • @divyanair5560
    @divyanair5560 Год назад +1

    Nic video beautiful Chachi 🥰🥰🥰🥰🥰♥️

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад

      താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +1

    മൈലാഞ്ചി ചന്തം മുള്ള കൈ കാണാൻ നല്ല ഭംഗി annu

  • @muraleedharanthayyil7045
    @muraleedharanthayyil7045 Год назад +1

    🎉🎉🎉🎉
    ORMAKALILOODE...
    🎉🎉🎉

  • @parvathy__1689
    @parvathy__1689 Год назад +3

    Thanks for this video ❤

  • @preethaks6720
    @preethaks6720 Год назад +1

    😍👌

  • @rajanimenon2311
    @rajanimenon2311 Год назад +2

    ഞങ്ങൾ വെള്ളക്ക മൂഡ്, കൂട്ടി അര ക്കുമായിരുന്നു. നല്ലോണം ചുവക്കും 😅

  • @sreelatharajendran4837
    @sreelatharajendran4837 Год назад +5

    മൈലാഞ്ചി ഇടൽ 👌ഇനിയും കർക്കിടക ചടങ്ങുകൾ കാണിക്കുമോ 🎉

  • @priyashiva6375
    @priyashiva6375 Год назад +3

    പാദസരം എവിടുന്നു ആണ് വാങ്ങിയേ സൂപ്പർ ആയിട്ടുണ്ട് പ്ലസ് റിപ്ലൈ

  • @minnalagru
    @minnalagru Год назад +1

    Video super

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад

      താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏

    • @minnalagru
      @minnalagru Год назад

      @@NALLEDATHEADUKKALA ok

  • @SSS_HAPPINESS
    @SSS_HAPPINESS Год назад

    Oru padu ormakal manassil vannu .muthassi ullappol Dhasa pushpam nullunnathum pinne morning, evening pukakkuvan yenthakkayo uralil edichu undakkum .pinne oru divasam 10 ila Katri angine orupadu ormakal manassil vannu . ❤❤❤❤❤❤

  • @sumathivazhayil5201
    @sumathivazhayil5201 Год назад +1

    Vidiosuper❤️❤️

  • @ponnusmusic5612
    @ponnusmusic5612 Год назад +1

    Sreeledathi.....

  • @ajayanalokkan7722
    @ajayanalokkan7722 Год назад

    പ്രിയപ്പെട്ട ശ്രീ ഒന്ന് രണ്ട് വീഡിയോ കാണാൻ സാധിച്ചില്ല ജോലിയുടെ തിരക്കായിരുന്നു. വീണ്ടും ഒരു കർക്കിടക മാസം. അതിന് ഇതുപോലുള്ള ചടങ്ങുകൾ ഉണ്ട് എന്ന് എനിക്കറിയില്ലായിരുന്നു. പിന്നെ ഓരോ നാട്ടിലെ ഓരോ ആചാരങ്ങളും രീതികളും ഒക്കെ വേറെ വേറെ ആയിരിക്കും എല്ലാം ഒരിക്കൽ കൂടി ഓർമിപ്പിച്ചു തന്നതിന് ഒരുപാട് സ്നേഹം.എന്നത്തേയും പോലെ ഇന്നും എല്ലാ ആശംസകളും എന്നും എപ്പോഴും

  • @Athiraappu-fr7gf
    @Athiraappu-fr7gf Год назад

    Njagallum mailanji arachittu 👍

  • @ranjithpulpatta8040
    @ranjithpulpatta8040 Год назад +1

    👍👍👍💪🏻

  • @apdilip
    @apdilip Год назад +1

    😍 😍 😍

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад +1

      താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏

  • @sumakt6257
    @sumakt6257 Год назад +2

    പഴയ ഓർമകൾ തിരിച്ചു വന്ന പോലെ...നമ്മുടെ നല്ല ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എല്ലാം അന്യം ആവുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്...thanks for sharing such beautiful moments.... ഈനു kutty പൂച്ചയെ കുറച്ചു കൂടി കാണികാമായിരുന്നൂ😊

  • @swaminathan1814
    @swaminathan1814 Год назад +2

    Yummy dear ❤❤❤

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад +1

      താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏

    • @swaminathan1814
      @swaminathan1814 Год назад

      @@NALLEDATHEADUKKALA Sorry, I don't know Malayalam dear 😀🙏

  • @aniretheeshsurya2793
    @aniretheeshsurya2793 Год назад +1

    👌🏻

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад +1

      താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏

  • @divyaaswathy1333
    @divyaaswathy1333 Год назад +1

    Very nice …. Njangal mylaanchi idaan pone ullu 😄 . Mylanchi arachu idaan nalla ishttam aanu kuttikalkku. Anyway waiting for your next video. Katta waiting aanu tto. Nammade naadinte aaa oru feel … chechide video kaanumbo kittunu. Love to watch all your videos. ❤

  • @deepaspassion
    @deepaspassion Год назад

    ഹാപ്പി സംക്രാന്തി

  • @natureman543
    @natureman543 Год назад +2

    💚👍

  • @globalppm5333
    @globalppm5333 Год назад +1

    👍👍👍🥰🥰🥰

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад

      താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏

  • @abvlogs5923
    @abvlogs5923 Год назад +1

    കൂട്ടുകാരുകൂടി ഇതുപോലെ കല്ലിൽ അരച്ച് മൈലാഞ്ചി ഒരുപാടു ഇട്ടിട്ടുണ്ട്.

  • @reenadileep912
    @reenadileep912 Год назад +1

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад +1

      താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏

  • @khadeevlogs
    @khadeevlogs Год назад +1

    ❤️❤️❤️😍😍😍

  • @sajithachandran7329
    @sajithachandran7329 Год назад +1

    ഞങ്ങളും മൈലാഞ്ചി ഇട്ടുട്ടോ 🥰🥰

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    👍❤️

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад

      താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏

  • @nirmalasabu8305
    @nirmalasabu8305 Год назад +1

    Ente valiyamma ullapol prum Kalla krkkidamee pokuu ponnin chingame vaaa ennu

  • @geethalakshmik1215
    @geethalakshmik1215 Год назад

    പാറകം ഇവിടെ ഇഷ്ടം പോലെയുണ്ട്

  • @chippyviswa1756
    @chippyviswa1756 Год назад +1

    ❤❤❤❤❤❤❤❤❤

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад +1

      താങ്ക്യൂ 🥰 വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏

    • @chippyviswa1756
      @chippyviswa1756 Год назад

      @@NALLEDATHEADUKKALA sure chechiiii 🩶

  • @umanambissan4143
    @umanambissan4143 Год назад

    Njangade angotu thrissur sideil mupoattu vellyazchayani mehandi iduka
    Sankranthiku chettaye kalanju sreebhagavatye kudiyiruthum
    Muppattu vellyazcha mylanji idum pattela curry vekkum..

  • @ananyavariyar21
    @ananyavariyar21 Год назад

    🥰🥰🥰🥰🥰🥰🥰

  • @reethaprakaslal1529
    @reethaprakaslal1529 Год назад +1

    Online dance class udo??

  • @mallikamuthukumar2122
    @mallikamuthukumar2122 Год назад

    Kalel entha black charadu kettiyirikkunathu enthina?

  • @vigneshks1501
    @vigneshks1501 4 месяца назад +1

    എന്താ ആന്റീടേ നക്ഷത്ര० 😊

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  4 месяца назад +1

      കാർത്തിക

    • @vigneshks1501
      @vigneshks1501 4 месяца назад

      @@NALLEDATHEADUKKALAഎല്ലായ്പ്പോഴു० നല്ലതുമാത്ര० വരട്ടേ 🙏

  • @neerajasa4050
    @neerajasa4050 Год назад

    Njaum mehandi ettu amme 😊

  • @droupathick6144
    @droupathick6144 Год назад

    Edupoole thanneyane njankalum seevoothy aagoshikunnate

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Год назад +1

    Anikyu eppozhum kai niraye yyanu thalparym. Makkalomnum koodeyillatjathinal eppo onnum pathivilla. 😢

  • @PremaNarayanan-k8i
    @PremaNarayanan-k8i Год назад +1

    Sreelaa ഈ പരിപാടി ഒക്കെ ഞങ്ങളുടെ pallassana യിലും ഇണ്ട് ട്ടോ.. എന്റെ ഒക്കെ ചെറുപ്പകാലത്തും എല്ലാരും കൂടി മൈലാഞ്ചി ammikallil അരച്ച് തൊപ്പി, നടുക്ക് വട്ടം ഇതൊക്കെ യായിരുന്നു... ഇനി പഴയകാലം തിരിച്ചു വരില്ലല്ലോ അല്ലെ sreela

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад

      ഇനിയും മൈലാഞ്ചി അരച്ച് ഇടൂ 🥰😀

  • @vidyasuresh2832
    @vidyasuresh2832 Год назад

    ഞാനും ഇട്ടു ഓപ്പളോ

  • @sindhunarayanan8475
    @sindhunarayanan8475 Год назад

    ഞാൻ ഒന്നും ഇപ്പോ ചെയ്യാറില്ല😢

  • @vinithababu6738
    @vinithababu6738 Год назад

    ഇങ്ങനെ ആയിരുന്നു കുട്ടികാലത്ത്.ഇപ്പൊ അങ്ങനെ ഇടാറില്ല

  • @reethaprakaslal1529
    @reethaprakaslal1529 Год назад +1

    Age 47

  • @PremaNarayanan-k8i
    @PremaNarayanan-k8i Год назад

    പൊട്ടി കളയിലും ഒക്കെ ഞങ്ങളും ചെയ്യാറുണ്ട്. എന്നിട്ട് seebothi വെക്കലും ഇണ്ട്

  • @jjjishjanardhanan9508
    @jjjishjanardhanan9508 Год назад +1

    ❤❤❤

  • @chilankanrithavidhyalayam863
    @chilankanrithavidhyalayam863 Год назад

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  Год назад

      വീഡിയോ ഷെയർ ചെയ്യണോട്ടോ 🙏 ❤️

  • @poornima249
    @poornima249 Год назад +1

    ❤❤❤❤❤❤

  • @sreelakshmynair9146
    @sreelakshmynair9146 Год назад +1