ബ്രോ ഞാനൊരു നാടൻ പശുക്കുട്ടിയെ വാങ്ങി. വളർത്തുന്നുണ്ട് ഇതിന്റെ മഥി ലക്ഷണം എങ്ങിനെ അറിയാം. എത്ര ദിവസം കൂടുമ്പോഴാണ് മഥി കാണിക്കുക . എപ്പോഴാണ് cross ചെയ്യണ്ടത്
നിങ്ങള പാൽ അതിന്റെ കുഞ്ഞിന് ഇല്ലാതെ ഫുള്ളും ഉറ്റിയെടുത്തോ പാവമാണ ഇവർ കാര്യം കഴിഞ്ഞ് കശാപ്പിൽ കൊടുക്ണ് എനിക്കൊരു അമ്മച്ചി ആടുണ്ട് 7 കൊല്ലമായി ഒരു കുട്ടി ഉണ്ടായിട് ഇപ്പോൾ ഉണ്ടായാൽ അബോർഷൻ അല്ലെഗിൽ ജീവൻ ഇല്ലാത്ത കുഞ്ഞിനെ പ്രസവിക്കും അകിട് വികമായ മുഴ വന്നു ഞാൻ ട്രീറ്റ്മെന്റ് ചെയ്യും പാൽ ഒരു കാമ്പിൽ എന്നോ ഇല്ലാതായി എന്നിട്ടും അതിനെ അറുക്കാൻ കൊടുക്കാൻ മനസ്സില്ല
കറക്കാൻ സമ്മതിക്കാതിരിക്കുന്ന ഒരു പശുവിന്റെ അടുത്ത് ഒരിക്കലും ചേർന്ന് ഇരിക്കരുത്. പശു ചവിട്ടുകയോ ചാടിമാരുകയോ ചെയ്യുമ്പോൾ നമുക്ക് ഒഴിഞ്ഞുമാറാനുള്ള ഗ്യാപ്പ് കണ്ടിട്ടുവേണം ആദ്യം ഇരിക്കാൻ. പിന്നീട് പശു കുഴപ്പമില്ലാതെ കറക്കാൻ അനുവദിച്ചാൽ മാത്രം നമുക്ക് സൗകര്യപ്പെടുന്ന രീതിയിലേക്ക് മാറി ഇരിക്കാം.
മുഴുവനും ഊറ്റിക്കറന്നെടുക്കല്ലേ അതിന്റെ കുഞ്ഞിന് ആവശ്യത്തിന് പാൽ കൊടുക്കണം. പശുവും മനുഷ്യനും തമ്മിൽ മാത്രമല്ല പ്രകൃതിയുമായും അവയ്ക്ക് നല്ല ബന്ധമുണ്ട് എന്നിട്ടും ആയകാലത്തു എല്ലാം നമുക്കായി തരുന്ന ഈ സാധു മൃഗത്തിനോട് അവസാനം മനുഷ്യൻ എന്താണ് ചെയ്യുന്നത്?
വാല് പിടിച്ചു കറക്കാനിരിക്കുന്ന സൈഡിലേ കാലിന്റെ മുട്ടിനു മുകളിലായി ചുറ്റി കെട്ടിവയ്ക്കുക. എന്നിട്ടും നിൽക്കുന്നില്ലെങ്കിൽ മൂക്ക കയർ കൂട്ടി എന്തിനോടെങ്കിലും ചേർത്തു കെട്ടി മുൻപോട്ടു ചലിക്കാതെ കെട്ടി നിറുത്തണം. ഏറ്റവും പ്രധാനം പ്രസവിക്കുന്ന സമയത്ത് ആദ്യം കിടാവിടെ കുടിപ്പിക്കരുത്. ആദ്യം നമ്മൾ കറന്നെടുത്തതിനു ശേഷമേ കിടാവിനെ വിട്ടു കുടിപ്പിയ്ക്കാനുള്ളു.
ഇത്രയും നല്ല മനസുള്ള താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Thank you
@@SpreadWellness q
@@mohammeduppa6454 d has
ആമീൻ
@@SpreadWellness
ഞ്ഞാൻ ഇപ്പാൾ ഗൾഫിലാണ് എന്റെ ചെറൂപ്പംമുതൽ ഏന്റെ വീട്ടിൻ പശുക്കളുണ്ടായിരുന്നു ഗൾഫ് നിറുത്തി നിട്ടിൽ വരാനും നല്ലഒരൂനാടൻ പശുവിനെ വിട്ടിൽ വളർത്താനൂം ഒരൂപാട് ആഗ്രഹമുണ്ട്
പശു കുഴപ്പം ഇല്ല ചെറിയ പേടിയാണ് പശൂവിന് ഇതു ചവിട്ടില്ല ചവിട്ടുന്ന ആണെങ്കിൽ ആദ്യ അറിയാം നിങ്ങളുടെ നല്ല മനസിന് നന്ദി, ♥️♥️👍
Thank You
നല്ല അറിവ് പകർന്ന വീഡിയൊ , സമൂഹത്തിന് ഏറ്റവും ഗുണപ്രദം. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. Subscribed
ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു വളരെ സന്തോഷം...
തെറ്റിപ്പോയി മക്കൾ അല്ല.മാതാവ് ആണ് മാതാവ്
Thanks, Sure
നമ്മൾ ആദ്യം മോള വിളച്ച് തലോടി സന്തോഷിപ്പിച്ചിട്ടു വേണം കറക്കാൻ തുടങ്ങാൻ.പശു നമ്മുടെ മക്കൾ.
😊👍
എന്തു ഭംഗി കാണാൻ... ❤️👍
ദൈവം അനുഗ്രഹിക്കട്ടെ
🙏സൂപ്പർ വീഡിയോ 💕💕💕
I am very very happy thank you very much 😊 ☺ 😀
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
അടിപൊളി
Vachur pazhu both Super👍
Nalla avatharanam❤
Super bro,
Thanks Brother
ഞങ്ങൾക്കും നാടൻ പശുക്കൾ ഉണ്ട്.
ഞാൻ പശു വളർത്തുന്ന ആളാണ് എന്റെ കയ്യിൽ നടൻ പശുവില്ല ഒരെണ്ണം വാങ്ങണമെന്നുണ്ട് എത്ര രൂപയാവും
Call 9995220259
Super bro 👏👏👏👏
Thanks Brother
❤ very nice video
ബ്രോ ഞാനൊരു നാടൻ പശുക്കുട്ടിയെ വാങ്ങി. വളർത്തുന്നുണ്ട് ഇതിന്റെ മഥി ലക്ഷണം എങ്ങിനെ അറിയാം. എത്ര ദിവസം കൂടുമ്പോഴാണ് മഥി കാണിക്കുക . എപ്പോഴാണ് cross ചെയ്യണ്ടത്
Super video thanks
Thanks
പശുവിന്റെ വലതു ഭാഗത്തു ഇരുന്നു വേണം കറക്കാൻ
🌹🌹
ഒറിജിനൽ നാടൻ പശു എവിടെ തിരുവനന്തപുരത്ത് വാങ്ങാൻ കഴിയും.
Call @ 9995220259
👍
നിങ്ങളുടെ മനസിന്റെ nayirmaliam സംസാരത്തിലും ഉണ്ട് ഗോഡ് ബ്ലെസ് യു
good 👍🙂 man
Pashu kuttiyude vila ethre aanu chettaa?
Call 9995220259
Super
👌👌👌👌
Hello ! I'm your new subscriber from Tamilnadu... I heard in kerala ppl will not consume colostrum milk, is that true ?
yes
@@SpreadWellness but the actual truth is it has lots of benefits to us and it ll taste heavenly :)
👍👍
സഹോദര നിങ്ങളുടെ നംബർ ഒന്ന് തരുമോ
Chettaa oru nadan pashuvineem venam..
Kasaragod dwarf for sale at guruvayur
First delivery, moori Kutti ,prasavichitte 10 days
@@imranizzat419 rate?
Karakaan preyaasam ano
@@hassansulaiman7704 mmm Karakaaan nalla buthimutte unde epo, rate 28000
Call @9995220259
👍🙏
Thanks Sister
Aa pashu paaavam pidichadaa
Nta pashu presavichit 4 month aaayi eppolum thattinu oru koravum ellla
Yes
ഒരു പശുവിനെ തരാൻ ഉണ്ടോ?
call call @9995220259
Gr8 brother
Ithu ethu pashu anu
Vechoor
Nte പശു ചവിട്ടും njan കാലുകെട്ടിട്ട karakunath
എത്ര ദിവസം പ്രായംകാണും ആ കിടാവിന് ആ പാവത്തിനെ അടുത്തു കൊണ്ടുചെന്നിട്ട് പാൽ കുടിക്കാൻ സമ്മതിക്കാതെ പിടിച്ചു വലിച്ചു കൊണ്ടുവരുന്നു. ?
😊Dont worry kurachu karannu kazhinjal Full time ammayude koode thanneyanu kutty
എനിക്ക് ഒരു പശു കുട്ടിയെ ഒപ്പിച്ചു തരുവോ. എന്റെ കൈവശം മറ്റുപശു ക്കൽ ഉണ്ട് വെച്ചൂർ പശു ഇല്ല. ഈ മനസ് വളരെ വിശാലമാണ്. ദൈവം കാക്കട്ടെ
call 9995220259
ഇതിന്റ ഒരു കുട്ടിയെ കിട്ടുമോ
call 9995220259
നിങ്ങള പാൽ അതിന്റെ കുഞ്ഞിന് ഇല്ലാതെ ഫുള്ളും ഉറ്റിയെടുത്തോ പാവമാണ ഇവർ കാര്യം കഴിഞ്ഞ് കശാപ്പിൽ കൊടുക്ണ് എനിക്കൊരു അമ്മച്ചി ആടുണ്ട് 7 കൊല്ലമായി ഒരു കുട്ടി ഉണ്ടായിട് ഇപ്പോൾ ഉണ്ടായാൽ അബോർഷൻ അല്ലെഗിൽ ജീവൻ ഇല്ലാത്ത കുഞ്ഞിനെ പ്രസവിക്കും അകിട് വികമായ മുഴ വന്നു ഞാൻ ട്രീറ്റ്മെന്റ് ചെയ്യും പാൽ ഒരു കാമ്പിൽ എന്നോ ഇല്ലാതായി എന്നിട്ടും അതിനെ അറുക്കാൻ കൊടുക്കാൻ മനസ്സില്ല
കറക്കാൻ സമ്മതിക്കാതിരിക്കുന്ന ഒരു പശുവിന്റെ അടുത്ത് ഒരിക്കലും ചേർന്ന് ഇരിക്കരുത്. പശു ചവിട്ടുകയോ ചാടിമാരുകയോ ചെയ്യുമ്പോൾ നമുക്ക് ഒഴിഞ്ഞുമാറാനുള്ള ഗ്യാപ്പ് കണ്ടിട്ടുവേണം ആദ്യം ഇരിക്കാൻ. പിന്നീട് പശു കുഴപ്പമില്ലാതെ കറക്കാൻ അനുവദിച്ചാൽ മാത്രം നമുക്ക് സൗകര്യപ്പെടുന്ന രീതിയിലേക്ക് മാറി ഇരിക്കാം.
Ithinte oru kuttiye kittumo
Kodukkilla, Vere venamenkil tharaam call@9995220259
ആ പാവം കിടാവിനെ കുറച്ചു പാൽ കുടിക്കാൻ അനുവദിക്കു കഷ്ടം.
നാടൻ പശുവിനു ആള് മാറി കറക്കുന്നത് ഇഷ്ടല്ല.... ചിലതിനു
😊👍
ഒരു.. പശു കുടി യെ.. കിട്ടിമോ
Yes Call @9995220259
മുഴുവനും ഊറ്റിക്കറന്നെടുക്കല്ലേ അതിന്റെ കുഞ്ഞിന് ആവശ്യത്തിന് പാൽ കൊടുക്കണം. പശുവും മനുഷ്യനും തമ്മിൽ മാത്രമല്ല പ്രകൃതിയുമായും അവയ്ക്ക് നല്ല ബന്ധമുണ്ട് എന്നിട്ടും ആയകാലത്തു എല്ലാം നമുക്കായി തരുന്ന ഈ സാധു മൃഗത്തിനോട് അവസാനം മനുഷ്യൻ എന്താണ് ചെയ്യുന്നത്?
😊
ഫോൺ നമ്പർ കൂടി തരുമൊ
9995220259
😅😅😮😮😢😢🎉😂😊
നാടനാണേലും വിദേശിയാണേലും പച്ചപ്പുല്ലും ധാന്യപ്പുടിയും നാടൻ പിണ്ണാക്കും കൊടുത്തു വളർത്തിയാൽ നല്ല പാൽ തന്നെ ലഭിക്കും. അതിനെ നാടൻ ഒന്നും പ്രത്യേകതയില്ല
Cop konathiii
വാല് പിടിച്ചു കറക്കാനിരിക്കുന്ന സൈഡിലേ കാലിന്റെ മുട്ടിനു മുകളിലായി ചുറ്റി കെട്ടിവയ്ക്കുക. എന്നിട്ടും നിൽക്കുന്നില്ലെങ്കിൽ മൂക്ക കയർ കൂട്ടി എന്തിനോടെങ്കിലും ചേർത്തു കെട്ടി മുൻപോട്ടു ചലിക്കാതെ കെട്ടി നിറുത്തണം. ഏറ്റവും പ്രധാനം പ്രസവിക്കുന്ന സമയത്ത് ആദ്യം കിടാവിടെ കുടിപ്പിക്കരുത്. ആദ്യം നമ്മൾ കറന്നെടുത്തതിനു ശേഷമേ കിടാവിനെ വിട്ടു കുടിപ്പിയ്ക്കാനുള്ളു.
എന്തിനാ അങ്ങനെ ആദ്യം കറന്നെടുക്കുന്നത്.
ശെടാ.... അല്ലാതെതന്നെ അതിനെ കറന്നല്ലോ....നല്ല പശു...
🙏god bless you