Это видео недоступно.
Сожалеем об этом.

ഇതൊന്നും അറിയാതെ Nursingനു പോകരുത് മക്കളേ ..!! || Negative side of Nursing Profession!! ||

Поделиться
HTML-код
  • Опубликовано: 19 авг 2024

Комментарии • 157

  • @sulusulfath6257
    @sulusulfath6257 2 месяца назад +33

    എൻ്റെ വീട്ടിൽ എൻ്റെ ഉമ്മ നഴ്സ് ആണ് അനിയത്തി നഴ്സിംഗ് പഠിക്കുവാണ് ഞാൻ ഈ ഫീൽഡ് ആണ്❤

    • @Wafaaa-jn9dx
      @Wafaaa-jn9dx 2 месяца назад +3

      Umma work cheyyunne evde an😊

    • @Wafaaa-jn9dx
      @Wafaaa-jn9dx 2 месяца назад +2

      Nighal nursing padikano

    • @aswathyzachariah
      @aswathyzachariah  2 месяца назад +1

      🫶🏻

    • @manuthenu7334
      @manuthenu7334 2 месяца назад +1

      ​@@Wafaaa-jn9dxninghal nursing nano njn kanunna videosil ninghade comments kandu,njn um nursing ne kurich videos nokkikondirikka

    • @manuthenu7334
      @manuthenu7334 2 месяца назад +1

      Njhn vayicha comments ilokke veettilarelum nursing nursing poyittundenkil mattarum adhinu pokunnilla,ninghale family full nursing aanallo

  • @truthfighterofficial
    @truthfighterofficial 2 месяца назад +18

    Nursing കഴിഞ്ഞാൽ ഇവിടെ ചെന്നാലും ഉടൻ ജോലി കിട്ടുമെന്നത് മിഥ്യാ ധാരണയാണ്, അതുകഴിഞ്ഞാലുള്ള Exams, Interviews എന്റെ പൊന്നു ദൈവമേ...
    For Eg: UAE il DHA, HAAD, MOH ennu തുടങ്ങി ഏതെങ്കിലും പാസ് ആകണം, അതു കഴിഞ്ഞാൽ ഹോസ്പിറ്റൽ തോറും തെണ്ടി നടക്കണം ...കിട്ടിയാൽ കിട്ടി..അതിനിടയിൽ, വളരെ Candidate Fair ആയിരിക്കണം, കുറച്ച്‌ Tan ആണെങ്കിൽ JOB കിട്ടിയെന്നു വരികയില്ല...
    Boys ആണെങ്കിൽ പറയുകയും വേണ്ട...Job കിട്ടാനുള്ള Chance Only 15% , Compare to Lady Candidates..
    India യിൽ തന്നെ ഒരു State ഇൽ നിന്നു വേറെ State ഇൽ വർക്ക് ചെയ്യണമെങ്കിൽ ...അതത് State ഇന്റെ രജിസ്ട്രേഷൻ വേണം, വേറെ ഒരു JOB നും ഇല്ലാത്ത 1st പ്രത്യേകത... ഇവിടെ എങ്ങനെ പെട്ടെന്ന് ജോലി ലഭിക്കും...
    UK ഇൽ OET/IELTS കൂടാതെ CBT OSCE.....
    USA ഇൽ IELTS/ TOEFL + NCLEX RN
    AUSTRALIA ഇൽ IELTS + NCLEX RN
    കൂടാതെ Life threatening Interviews...
    ഇതെല്ലാം ചാടികടക്കാൻ കഴിവുണ്ടെങ്കിൽ മാത്രം JOB എന്നെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ഒരേ ഒരു ജോബ്... The Great Nursing JOB...
    എല്ലാരുടെയും വിചാരം ചുമ്മാ Syringe ഇൽ മെഡിസിൻ Loading ചെയ്തു Injection മാത്രം ചെയ്യുന്ന ഒരു ജോലി ആണെന്ന്..
    എന്റെ പൊന്നോ ഓർപ്പിക്കരുതേ...
    Nursing ഇൽ കൂടെ പഠിച്ച 80% friends ഉം ഇന്ന് വേറെ Proffession തെരഞ്ഞെടുത്തു...
    Regret, When Selected the Wrong Profession...
    അഥവാ JOB കിട്ടിയാൽ Incharge ഇന്റെ കാലിലെ FOOTBALL ആണ് നമ്മൾ...അവരുടെ Mood പോലെയിരിക്കും നമ്മുടെ അന്നത്തെ ജോബ്. വഴക്കെല്ലാം മിണ്ടാതിരുന്നു കേട്ടോണം, എന്തെങ്കിലും answer കൊടുത്താൽ പിന്നെ Nursing superintendent ന്റെ അടുത്തു പോയി പ്രചരിപ്പിക്കുന്നത് നമ്മൾ വിചാരിക്കുന്നതിലും അപ്പുറത്തേതായിരിക്കും...

    • @aparnak17
      @aparnak17 2 месяца назад

      Fair akanam enn undo 😢

    • @Mistymike_006
      @Mistymike_006 Месяц назад

      @truthfighterofficial Entha ningal ee parayunnath colour kanditt ano jolikk select cheyyunne alla ariyam melatta kond choikuva ? 😏 fair aya alukal mathrave job cheyyununllo

    • @jojumol5413
      @jojumol5413 Месяц назад

      Fair onnum akenda nursing job kittan.. 5 years experience ullond parayunnathanu... Nursing profession padichu nalla oru hospitalil work cheyanamenkil kashtapadundu..

  • @detached175
    @detached175 Месяц назад +7

    ഞാനും പോവാ nursing ന്.. ആ last പറഞ്ഞ ഒരേ ഒരു കാരണം.evide poyalum ജോലി kittum എന്നത്.Plustwo kazinjappolannu njan manasalakkiyathu enikk Science feild pattullannu.
    Pinne enthu cheyyan.
    Enikkum ee job kazinja veettil pova. Enikk kurach self time, agane kure.. Njan valare short tempered ഉം ആണ്. പക്ഷെ nursing nu പോകുന്നതിനു മുൻപേ കർത്താവു എന്നെ train ചെയ്യപ്പിക്കുക ആണെന്ന് തോന്നുന്നു.. ഈ ഞാൻ എന്നെ തന്നെ supress ചെയ്തോണ്ട് ഇരിക്കാ..
    ഇനിയെല്ലാം കർത്താവിന്റെ കയ്യിൽ.🙌🥲

  • @sajicherian5035
    @sajicherian5035 2 месяца назад +4

    100% correct. I can feel your thoughts and speech, which come from your own experience and feelings. May God bless 🙌

  • @KrishnaPriya-qv2rq
    @KrishnaPriya-qv2rq 2 месяца назад +15

    Ithakka ketitt nursing padikkan pona njannnn🙂🚶‍♀️

  • @zeriibee5881
    @zeriibee5881 Месяц назад +4

    നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം എൻറെ മകൾ എൽബിഎസ് നഴ്സിങ്ങിന് വേണ്ടി വെയിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന എൻറെ മകൾ അത് വേണ്ടെന്ന് വെച്ചു

  • @sincyjoseph7080
    @sincyjoseph7080 2 месяца назад +1

    You are doing great! Proud of you! Njn ipo nursing edthalo enn alochich irikane....❤

  • @XploreNXT
    @XploreNXT 2 месяца назад +2

    What you said is 101 % Right..

  • @jojumol5413
    @jojumol5413 Месяц назад +2

    Nursing padikkanum job kittanum kure kastapadundu .. but indiayil govt job anenkil high paid job anu.. Nammude kashtapadinu salaryum kitum.. so negative matramalla nursing jobnu ullath.

  • @princejoseph7573
    @princejoseph7573 2 месяца назад +9

    Ith knditt ntho oru tnsion chechy🙂

  • @lekha9240
    @lekha9240 Месяц назад +2

    ഏതു ജോലിക്കും അതിന്റെതായ ബുദ്ധി മുട്ടുകൾ കാണും. പോലീസ് നോട് ചോദിച്ചു നോക്ക്അവരുടെ ബുദ്ധിമുട്ട്

  • @Shadowshadows322
    @Shadowshadows322 2 месяца назад +1

    Thank you

  • @Shifanaps
    @Shifanaps 2 месяца назад +10

    Hi chechi
    Enikk oru nurse ayitt work cheyyan thalpparyam illa.but ippo scope ulla vere oru fieldum illa.so njan ippo lbs apply cheyythekkuva bsc kazhinj msc edukkan enikk plan appo tutor avaalo
    Enikk ahnenkil patients poop ,urine cleaning okke kurach preshnam ahn .🥴
    Nammal nursing padichondirikkumbol ithokke cheyyendi varuvo chechi?

    • @manuthenu7334
      @manuthenu7334 2 месяца назад

      Same😢

    • @geethuarun5066
      @geethuarun5066 2 месяца назад

      Yes

    • @princejoseph7573
      @princejoseph7573 2 месяца назад

      Enikm🙂

    • @archananv263
      @archananv263 23 дня назад

      Student periodil diaper change cleaning ellam undeda.Its part of profession you should do job in your satisfied level. I think after bsc nursing 1 year experience edthittu nursing tutor akam allenkil 2 year msc padikkam

  • @priyav02
    @priyav02 2 месяца назад

    Correct well said 👌🏻👌🏻👍🏻njanum nurse aanu orupadu kettittundu..i know everything👍🏻

  • @Saf927
    @Saf927 2 месяца назад +1

    Chechi veendum ingenethe videos idanee❤️❤️❤️❤️love youuuu

  • @praseethap8531
    @praseethap8531 18 дней назад +1

    Ella job num negative sides undaavum ....ee oru job um angane anu athre ulloo....

  • @doctorblogger6396
    @doctorblogger6396 2 месяца назад +2

    nattil nurses paitent poop cleaning bed bath oka cheyandi varumooo atu icu pla olla ward ell matiyooooo

  • @dreamworld1309
    @dreamworld1309 Месяц назад +1

    Doctors nattilum yanikke bahumanam nursenodane yanta kariyathilum yanta makkale kariyathilum

  • @Wafaaa-jn9dx
    @Wafaaa-jn9dx 2 месяца назад +4

    Chechi....ee mrg kazinja nurse mar oke egne family manage cheyya...really confused....night duty okke avumbo family issues verule

    • @aswathyzachariah
      @aswathyzachariah  2 месяца назад +4

      Multitasking skill venam 🥲and it’s very important to go with professional life and family life!!

    • @Wafaaa-jn9dx
      @Wafaaa-jn9dx 2 месяца назад +1

      @@aswathyzachariah Thanks😊

  • @user-tl5go1vo3z
    @user-tl5go1vo3z 2 месяца назад +2

    Chechi eathe collageillaa padihathe

  • @user-fs4ew9op3f
    @user-fs4ew9op3f 2 месяца назад +1

    Tnx chechi 🥰🫂

  • @fidhabacker-ul4ev
    @fidhabacker-ul4ev 2 месяца назад +4

    Chechi Radiologik abroad scope undo??
    Plz reply

  • @achu1823
    @achu1823 2 месяца назад +31

    എന്റെ പൊന്നു മക്കളെ ജീവനിൽ കൊതി ഉണ്ടെങ്കിൽ ഈ proffession എടുക്കല്ലേ 4 വർഷം വർക്ക്‌ ചെയ്ത എന്റെ അനുഭവത്തിൽ നിന്ന് പറയുവാണ്... അശ്വതി പറയുന്നതൊക്കെ 100% ശെരിയാണ്.... ഇത് ഒരു ത്യാഗം ആണ് നമുക്ക് കുടുംബ ജീവിതം ഉണ്ടാകില്ല, ജീവിതത്തിലെ ആഘോഷങ്ങളും സന്തോഷങ്ങളും എല്ലാം മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെക്കണം എന്തിനു നമ്മുടെ ആരോഗ്യം പോലും മറ്റുള്ളവർക് വേണ്ടി sacrifice ചെയ്യണം ...എല്ലാരേം നോക്കി നോക്കി ലാസ്റ്റ് നമ്മൾ ഏതേലും അസുഖം പിടിച്ചു ചാകും.... പിന്നെ ഈ മലവും മൂത്രവും ഒക്കെ ക്ലീൻ ചെയ്തിട്ട് അവസാനം കിട്ടുന്നത് patient nte supervisor ntem ചൊറി മാത്രം... പുറത്ത് എങ്ങനെ ആണെന്ന് അറിയില്ല നാട്ടിൽ പരമ കഷ്ടം ആണ്... Doctorsnte അടിമ ആയി നിക്കാം...കിട്ടുന്നത് നക്ക പിച്ച പുറത്ത് സാലറി എങ്കിലും ഉണ്ട് പക്ഷേ എത്ര പണം ഉണ്ടാക്കിയാലും അതൊന്നും അനുഭവിക്കാൻ ഉള്ള യോഗം ഇല്ലെങ്കിൽ പിന്നെ എന്തിനു...ഒരു ഓണം അല്ലെങ്കിൽ ക്രിസ്മസ് കൂടീട്ടു 4 വർഷം ആയി ഞാൻ ഇപ്പോ maternity leavel anu കുട്ടികൾ കൂടെ ആയി കഴിഞ്ഞാൽ ഈ profession and family kond പോകുന്നത് വളരെ ബുദ്ധിമുട്ട് ആണ് കാരണം ബാക്കി ഉള്ള ജോലികൾ പോലെ flexible shift അല്ല. നമ്മൾ 4 വർഷം പഠിച്ചു ഇറങ്ങിയ ഒരു പ്രൊഫഷണൽ ആണ് ആ ഒരു respect നാട്ടിൽ ഒരിടത്തും കിട്ടില്ല abroad കാര്യം അറിയില്ല പക്ഷേ ജോലി എല്ലായിടത്തും ഏകദേശം ഒരു പോലെ തന്നെ ... Anyways its not an easy job for everyone... Think and take... All the best for future Nurses❤

    • @Cowman21
      @Cowman21 Месяц назад +1

      Pakshe oru weekil ethre days work undavum

    • @Cowman21
      @Cowman21 Месяц назад +1

      Ningal europil ano,atho gulfil ano?

    • @achu1823
      @achu1823 Месяц назад

      @@Cowman21 Natil

    • @amal_27
      @amal_27 Месяц назад +1

      Njan plus two kazhinj iti kazhinj irikkuva..nursing edutho enn relatives parayunnu..enikk athra interest onnum illa..njan enthu cheyyanam..nursing edukkano

    • @aswathyzachariah
      @aswathyzachariah  Месяц назад +1

      @amal_27 interest illathe nursing edukunnathinodu njaan yojikkunnilla! Medical field aanu thalparyamenkil മറ്റ് allied courses നോക്കാം

  • @anujolly7572
    @anujolly7572 2 месяца назад

    Well said

  • @Riifff143
    @Riifff143 29 дней назад +1

    Chechii bpt engne nd?
    Pettennu foreign pokaan pattuo?
    Baslp or bot or bpt which is better?

  • @assainarvkpalachuvadu9781
    @assainarvkpalachuvadu9781 2 месяца назад +1

    5:31 agne patient wrk cheyyana aalkkare nthei paranju kooda ennallei

  • @jisnaajeesh8577
    @jisnaajeesh8577 Месяц назад +1

    Chechi nattil ano work cheynne

  • @snedits2634
    @snedits2634 2 месяца назад +1

    Chechi bdc emergency medicine technology course gulf countries job opportunities undo

  • @bindumurali4157
    @bindumurali4157 Месяц назад +3

    നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്. ഏതു ജോലിക്കാണ് നെഗറ്റീവ് ഇല്ലാത്തത്. നിങ്ങൾക്ക് പറ്റുന്നില്ലെങ്കിൽ ഇട്ടേച്ച് പോണം. Salary വാങ്ങുന്നില്ലേ.

    • @aswathyzachariah
      @aswathyzachariah  Месяц назад +2

      Hospital il കിടക്കാൻ നിങ്ങൾക്ക് ഒരു അവസരം ഉണ്ടാവട്ടെ 🙌

  • @alinaanil2839
    @alinaanil2839 2 месяца назад +2

    നഴ്സിംഗ് ട്യൂട്ടോർ അവൻ ഉള്ള ഒരു വീഡിയോ cyyo??

  • @Mrinfinity540
    @Mrinfinity540 2 месяца назад +1

    GNM best option ahno chechi
    Complete chayuth dubai varan
    Exam eruthano...

  • @SnehaT-fh1is
    @SnehaT-fh1is 2 месяца назад

    Good presentation

  • @shylajababy708
    @shylajababy708 2 месяца назад

    Is health care assistant present in dubai hospital? Or nurses need to do that too.

  • @Yedhumvk10
    @Yedhumvk10 Месяц назад +3

    Any Male nurse ❤

    • @shinas_vs
      @shinas_vs 28 дней назад

      Bro enikk nursing edukkanam ennund bro ippo padikkano atho job cheyyano ?

    • @Yedhumvk10
      @Yedhumvk10 28 дней назад

      Studing

  • @Angeleena.ramanujan
    @Angeleena.ramanujan 2 месяца назад

    Hello
    Video cheyyaan eath app aanu use cheyyunne

  • @user-xj8fy1ng7h
    @user-xj8fy1ng7h 2 месяца назад

    Hi chechi ippol nursing admission n entrance undo? Undenkil entrance nte name enthaane?

  • @aliamehar
    @aliamehar 2 дня назад

    Bsc nursing boys padchit undo i mean scope

  • @prabhakaranprabhu9496
    @prabhakaranprabhu9496 2 месяца назад

    Positive parayooo😊

  • @sajuveepee1199
    @sajuveepee1199 2 месяца назад

    Respiratory therapy ne patty video ido

  • @user-dy6fr5gm1j
    @user-dy6fr5gm1j 2 месяца назад

    👋 hey chechi ee bpt scope ullathnoo padichaa nalla salary oke kittulle job aboard oke kittulle please rply

  • @sandrasanthosh1487
    @sandrasanthosh1487 2 месяца назад

    Chechi evideya nursing padiche

  • @doctorblogger6396
    @doctorblogger6396 2 месяца назад +1

    nursind ano mlt ano nallatu

  • @fidhabacker-ul4ev
    @fidhabacker-ul4ev 2 месяца назад +3

    Weekly holiday one day polum undaville

    • @aswathyzachariah
      @aswathyzachariah  2 месяца назад +2

      8 hours duty ആണെങ്കിൽ ഒരു weekൽ one day off ഉണ്ടാവും അത് ഏതു day ആണെന്ന് incharges നെ depend ചെയ്തിരിക്കും 12 hours duty ആണെങ്കിൽ ഒരു weekൽ 3 off day ഉണ്ട്

    • @fidhabacker-ul4ev
      @fidhabacker-ul4ev 2 месяца назад

      @@aswathyzachariah ok❣

  • @snedits2634
    @snedits2634 2 месяца назад

    Bsc emergency medicine technology inganeyano

  • @RahanaRahana-kg6wg
    @RahanaRahana-kg6wg 2 месяца назад +1

    Yallam...jaliyum.kashtam.anan😢😢😢😢😢

  • @sandrasanthosh1487
    @sandrasanthosh1487 2 месяца назад

    Which collage

  • @Neh616
    @Neh616 2 месяца назад +1

    Gnm keralthil arelum noknnndo plz riply

  • @Sopnakumar123
    @Sopnakumar123 2 месяца назад

    Chechi clg tymil um nyt duty kanuvo

  • @georgypaul2947
    @georgypaul2947 2 месяца назад

    👍👍❤️❤️

  • @37navyabenny24
    @37navyabenny24 2 месяца назад

    Chechi Dubai il freshers nu job kittan paadano

    • @aswathyzachariah
      @aswathyzachariah  2 месяца назад +1

      Kindly see my previous videos in my channel dear!

  • @zeriibee5881
    @zeriibee5881 Месяц назад +3

    ഇതിൻറെ പോസിറ്റീവ് സൈഡ് കൂടെ ഒന്ന് വിശദീകരിച്ചു കൊടുക്കൂ

  • @hibamunavarmunavar5721
    @hibamunavarmunavar5721 2 месяца назад

    Chechiii clinical research nurse CRN night shift undo?

  • @Daffodils2858
    @Daffodils2858 2 месяца назад

    Where do you work??

  • @SreehariiAmbi
    @SreehariiAmbi 2 месяца назад

    Chechi Ee marriage oke kainjath nurse anagil family ll tym indavuo wife and childrens ayit spend chyan vndit

  • @sherin_animee_
    @sherin_animee_ 2 месяца назад

    ചേച്ചീ, കേരള GNM certificate and കർണാടക GNM certificate തമ്മിൽ ഉള്ള മാറ്റം , അതുപോലെ അതിൻ്റെ negative positive ഒന്ന് പറഞ്ഞു തരാമോ
    പ്ലീസ് പ്ലീസ്

    • @Neh616
      @Neh616 2 месяца назад

      Uhh gnm ahnooo

    • @Neh616
      @Neh616 2 месяца назад

      Gnm ahnoo pls riplyy

    • @sherin_animee_
      @sherin_animee_ 2 месяца назад

      @@Neh616 athee

  • @nihala_haala
    @nihala_haala 2 месяца назад

    Chechi bsc nursing aano atho general nursing aano padichee

  • @Rngames156
    @Rngames156 2 месяца назад

    Chechikk salary ethreee

  • @rajeshn4977
    @rajeshn4977 Месяц назад

    OT and AT course എങ്ങനെ ഉണ്ട് ജോലി സാധ്യത ഉള്ളതാണോ

    • @aswathyzachariah
      @aswathyzachariah  Месяц назад

      Nalla course aanu, abroad nalla salary ind same like nurses

  • @krishnab6297
    @krishnab6297 2 месяца назад

    +2Computer science edutha enikk gnm kazhinj post bsc kerathil thanny cheyyan pattuo ? Pls reply chechi

  • @aiswaryapdaiswarya2694
    @aiswaryapdaiswarya2694 2 месяца назад

    Chechi plus two compartmemtal aayittu aan ezhuthiye appo certificate onakaan entha cheyya plzz reply chechi emganeya onnakiye school vazhi aano?

    • @aswathyzachariah
      @aswathyzachariah  2 месяца назад

      Plus two certificate onnanu athil number of times mathram 3, 4 enn varullu !!

    • @Shadowshadows322
      @Shadowshadows322 2 месяца назад +2

      Njanum compartmental students anni

    • @aiswaryapdaiswarya2694
      @aiswaryapdaiswarya2694 2 месяца назад

      @@aswathyzachariah 4 subject njan pass aayi kazhinja year. Ee kollam 2 subject ezhuthi eduthu certificatil 2 subject kanikollu. Chechik engane aan onnakiye. atho orumich elaa subject kuudi aano vanne chechikk

    • @aiswaryapdaiswarya2694
      @aiswaryapdaiswarya2694 2 месяца назад

      2 subject alle ezhuthiye njan appo aa 2 subjecti maathram olla certificate varollu. Ath onnakaan entha cheyande chechik engane aan vanne onn parayoo

    • @Shadowshadows322
      @Shadowshadows322 Месяц назад

      ​@@aiswaryapdaiswarya2694combined cirtificate

  • @sulusulfath6257
    @sulusulfath6257 2 месяца назад

    Enikk oru reply tharumo ❤

  • @blessy465
    @blessy465 2 месяца назад

    ✔️1️⃣0️⃣0️⃣%

  • @blazeyt9287
    @blazeyt9287 2 месяца назад +1

    Chechi ithh male nurse enum baathagam ale🙂

    • @aswathyzachariah
      @aswathyzachariah  2 месяца назад +3

      Unfortunately Yes dear 🙂

    • @blazeyt9287
      @blazeyt9287 2 месяца назад +1

      @@aswathyzachariah thank you so much for replying njan eppo nursing eduth valichene epozha correct aayit manasilaaye ente personality ik patiyath ala nursing enn 🙂 I hope you will do great. Pene oats and milk nalatha vellupine ang break fast kazhi kettit thane sad aavun your lifestyle.

    • @user-tl5go1vo3z
      @user-tl5go1vo3z 2 месяца назад

      Heyyy

    • @asii7608
      @asii7608 2 месяца назад

      ​@@blazeyt9287ini eth course aan nokkunne

  • @fnazrines
    @fnazrines 2 месяца назад

    GNM ന് Dubai ലുള്ള scope നെ പറ്റി പറയുമോ pls...🙂🫶🏼

    • @aswathyzachariah
      @aswathyzachariah  2 месяца назад

      Already done dear! Please see my channel

    • @fnazrines
      @fnazrines 2 месяца назад +3

      @@aswathyzachariah Haa comment ഇട്ടതിനു ശേഷം ആണ് ഞാൻ അത് ശ്രദ്ധിച്ചത്.. 😊Anyway, ചെറിയ ചെറിയ സംശയങ്ങൾക്ക് വരെ ഈ തിരക്കിനിടയിൽ reply ചെയ്യുന്നതിന് Thank you..🫶🏼

    • @MuhhIjaz-vk2jj
      @MuhhIjaz-vk2jj 2 месяца назад +1

      @@fnazrinesgnm edthaal scope undo means diploma course alle? Abroad oke povano kayumo? doubt an

    • @aswathyzachariah
      @aswathyzachariah  2 месяца назад

      @MuhhIjaz-vk2jj kindly see my previous videos !!

    • @fnazrines
      @fnazrines 2 месяца назад

      @@MuhhIjaz-vk2jj Ee channel il ithine pattiyoru video und, detailed aayit.

  • @Cedric___58484
    @Cedric___58484 2 месяца назад

    Radiology technition um ithu pole thanne ahno onnu parayamo plss

    • @khadeejaaaaa1119
      @khadeejaaaaa1119 2 месяца назад

      Aanoo😮

    • @jojumol5413
      @jojumol5413 Месяц назад +1

      Enth profession anenkilum padichit govt exams ezhuthu.. Nalla salary kittum.. Ente husband railway hospital radiographer anu... So padichit exams try cheyu...

  • @aiswaryam4140
    @aiswaryam4140 2 месяца назад +1

    Chechi ee paramedical num 8 hrs shift , night shift aghne undo
    Plz reply

  • @AziyaAziya-xz9dd
    @AziyaAziya-xz9dd 2 месяца назад +2

    Nursing padikkan vendi neetn join cheyytha njn 🥴

    • @aparnak17
      @aparnak17 2 месяца назад +1

      Same here 🙂

    • @AziyaAziya-xz9dd
      @AziyaAziya-xz9dd 2 месяца назад

      @@aparnak17 evide padikunnath

    • @aparnak17
      @aparnak17 2 месяца назад

      @@AziyaAziya-xz9dd xylem online repeat cheythu

    • @aparnak17
      @aparnak17 2 месяца назад

      Eni rerep nokkunnilla kerathil nursing kittuonn nokknn🥲

    • @AziyaAziya-xz9dd
      @AziyaAziya-xz9dd 2 месяца назад

      @@aparnak17 ano entre mark ndyirunnu 95 % undkil keralathil kittum

  • @athulyapeethambaran9111
    @athulyapeethambaran9111 2 месяца назад

    Chechi Bsc ot and at
    Nalla course ano abroad specially gulf countries il opportunities undo
    PLEASE REPLY 🙏

    • @aswathyzachariah
      @aswathyzachariah  2 месяца назад +2

      Yes nalla course aanu Gulf countries mathralla Europe ilum nalla opportunities ind so don’t worry 😊

    • @athulyapeethambaran9111
      @athulyapeethambaran9111 2 месяца назад

      @@aswathyzachariah thank you chechi 😍🥰

  • @Vogcx455
    @Vogcx455 2 месяца назад

    Chechi nursing evide aan padiche keralathil aano lbs vazhi aano padiche plz reply❤

    • @aswathyzachariah
      @aswathyzachariah  2 месяца назад +1

      No Dear , ഞാൻ private collegeൽ ആണ് പഠിച്ചത് mangalore ൽ

    • @fidhahazeek
      @fidhahazeek 2 месяца назад +1

      ​@@aswathyzachariahmanglore il eth college aahn?

  • @Riifff143
    @Riifff143 29 дней назад

    Chechii...bpt engne und ?
    Baslp or bot or bpt better ?
    Bpt padichal foreign pokan pattuo