Комментарии •

  • @sidhiqteenz1959
    @sidhiqteenz1959 Год назад +61

    സത്യം... Rewatch ചെയ്യാൻ തോന്നുന്ന, എല്ലാ ഇമോഷൻസും പെർഫെക്റ്റായി ഫീൽ ചെയ്യിച്ച ഒരു സൂപ്പർ പടം.... 👌👌👍👍💞

  • @sameelali8947
    @sameelali8947 Год назад +115

    ഇദ്ദേഹത്തിന് നല്ല ക്ലാരിറ്റിയുണ്ട്.. 👌🏻 നല്ല ഒത്തിരി സിനിമകൾ ഭാവിയിൽ ഇദ്ദേഹത്തിന്റെതായി ഉണ്ടാവും എന്ന് പ്രതീക്ഷയുണ്ട്. ഡയരക്ടർ ആണ് താരം.. 👌🏻

  • @shibudharmarajan
    @shibudharmarajan Год назад +224

    നിവിൻ ചെയ്യാതിരുന്നത് നന്നായി. ഫഹദ് ജീവിക്കുകയായിരുന്നു കഥാപാത്രമായി 👍🏻💕💕💕💕അഖിൽ സത്യൻ you deserve all the credits 👍🏻

    • @abhishekraveendran4713
      @abhishekraveendran4713 Год назад +59

      But comedy work out ayilla.. സ്ഥിരം മൂവിലെ same expression and manarisam aanu pulli cheyyunne... Ath maduppikkum... Comedy ozhikke bakki ok aan... കോമഡിയിൽ നിവിനെ വെല്ലാൻ ലീഡിങ് ആക്ടറിൽ ആരും illa💯

    • @ajinakp593
      @ajinakp593 Год назад +4

      Crct

    • @vysakkm3756
      @vysakkm3756 Год назад +23

      അത് ചുമ്മാ തോനുനതാ....നിവിന് ആലുടെതായ കോമഡി സ്റ്റൈൽ ഉണ്ട്. അത് കിടു ആണ്.

    • @gangsofkingdom3711
      @gangsofkingdom3711 Год назад +25

      Ee padam nivin adyam cheythirunnenkil ningal parayum fahad cheyandirunnath nannayi nivin aanu suit enn....

    • @sfccggggbbbsdxcf1335
      @sfccggggbbbsdxcf1335 Год назад +1

      💯💯✔

  • @sijukumars2100
    @sijukumars2100 Год назад +61

    വളരെ കാലത്തിന് ശേഷം ഇഷ്ട പ്പെട്ട ഒരു കുടുംബ ചിത്രം❤

  • @bineshv7659
    @bineshv7659 Год назад +84

    ഫഹദിന്റെ അങ്ങനെത്തെ റോൾ അടിപൊളിയാ വെറുതെ കണ്ടോണ്ടിരിക്കാൻ തോന്നും. വേറു പിക്കാത്ത നടൻ

  • @amalravi1778
    @amalravi1778 Год назад +103

    കാണുന്നില്ലന്ന് കരുതിയ പടമാണ്... ഇന്നലെ പുള്ളിടെ ഒരു interview കണ്ടു... അപ്പോ തന്നെ ബുക്ക്‌ ചെയ്തു.... അടുത്തിടയിൽ കണ്ടതിൽ മനസ് നിറച്ച സിനിമ ❤️

  • @prajeesha7045
    @prajeesha7045 Год назад +6

    വളരെ കാലത്തിന് ശേഷം സെൻസിബിളായി ചോദ്യങ്ങൾ ചോദിക്കുന്ന ഒരു interviewer നെ കണ്ടു❤

  • @sreekanthsree9422
    @sreekanthsree9422 Год назад +29

    ചോദ്യങ്ങൾ ഇങ്ങനെ ആകണം.......👌👌 ഉത്തരങ്ങൾ മനോഹരമായിരിക്കണം ❤️❤️

  • @khadheejabisrath1119
    @khadheejabisrath1119 Год назад +12

    അടുത്ത കാലത്ത് വെച്ച് കണ്ട സിനിമയിൽ മനസ്സ് നിറഞ്ഞ cinema... മനസ്സിന് വളരെ soothing തന്ന cinema❤

  • @vysakkm3756
    @vysakkm3756 Год назад +12

    ഈ പറയുന്ന magic, പറയാൻ പറ്റുന്നുണ്ടോ !! Mind blowing question 😍 quality of interviewing. And Akhil sathyan's clarity and confidence level

  • @philipsureshbenny9474
    @philipsureshbenny9474 Год назад +41

    Pakka ഫീൽ ഗുഡ് മൂവി കുറെ നാൾ ആയി ഇങ്ങനെ ഒരു ഫിലിം കാണുന്നെ 😍

  • @johaanantony6611
    @johaanantony6611 Год назад +4

    നല്ല സിനിമ... സിനിമക്ക് ശേഷം മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ... Super👌👌👌ഒരു പാട് വർഷങ്ങൾക്ക് ശേഷം കണ്ട നല്ല സിനിമ💚💚💚

  • @kuriangeorge3374
    @kuriangeorge3374 Год назад +2

    വളരെ നന്നായി... ഒട്ടും തിരിഞ്ഞു നോക്കണ്ട.. മിക്ക കഥാപാത്രങ്ങളും അസാധാരണ മികവ്.. അഭിനന്ദനങ്ങൾ

  • @Dadskitchenstories
    @Dadskitchenstories Год назад +57

    Akhil is so confident about his film! Best wishes. Good interview 👌

  • @aparna2741
    @aparna2741 Год назад +16

    എന്ത് മനോഹരമായ ഫിലിം ഫാമിലിയുമായി വന്നു എൻജോയ് ചെയ്തു. അടിപൊളി മലയാളം സിനിമയിൽ ഇപ്പൊ ഇറങ്ങനെ പഠമൊന്നും ഫാമിലിക്കും പിടിക്കില്ല

    • @nowfalkn282
      @nowfalkn282 Год назад +1

      Ithokke ott stuff aanu

    • @aparna2741
      @aparna2741 Год назад

      @@nowfalkn282 mairaan

    • @legend_sarath
      @legend_sarath Год назад +2

      ​@@nowfalkn282 paalthu Janwar jaya jaya he okke ott movies aanu😂.
      Paranjitt karyamilla 😂

  • @storymalayalam4u544
    @storymalayalam4u544 Год назад +4

    സെന്റ് തോമസ് കോളേജിൽ ഡിഗ്രി കഴിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ നിന്ന് പാന്തോട് വന്നിറങ്ങുന്ന ബസ്സിൽ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന രണ്ടാളെയും ഓർക്കുന്നു😍 എപ്പോഴൊക്കെയോ രണ്ടാളുടെ കൂടെ യാത്ര ചെയ്ത് സംസാരിക്കാനും ഒരുപാട് കഴിഞ്ഞിട്ടുണ്ട് ആ സന്ദർഭങ്ങളിൽ😍 ജയറാം എന്ന ബസ്സിൽ എപ്പോഴും പിൻ സീറ്റിൽ കൂടുതൽ ഉണ്ടാകും രണ്ടാളും വൈകിട്ട്

  • @lovesongs8086
    @lovesongs8086 Год назад +24

    ഹംസ യെ ഓർക്കുമ്പോൾ എന്തോ ഒരു ഫീൽ 😍😍👍🏼

  • @ajiththalachil
    @ajiththalachil Год назад +11

    Wonderful interview. Genuine and sensible questions. Enjoyed it.❤

  • @midhunpoulose6212
    @midhunpoulose6212 Год назад +12

    കിടിലൻ പടം.. ഫഹദ് തന്നെയാ നല്ലത് ❤️❤️❤️❤️

  • @hyderksd5436
    @hyderksd5436 Год назад +6

    quality interview….👌ഫിലിം സൂപ്പർ ഇനിയും ഇത് പോലെ മനോഹരമായ മൂവി പ്രതീക്ഷിക്കുന്നു ..🥰

  • @basheerbasheer8663
    @basheerbasheer8663 Год назад +9

    ഫഹദ് കിടിലൻ 🔥🔥🔥🔥🔥🔥🔥🔥🔥

  • @haritha6294
    @haritha6294 Год назад +19

    Like father like son 😇...Feel good and soothing interview ... All the Best Wishes Akhil Satyan ..👏🎬

  • @prasanthramadas6728
    @prasanthramadas6728 Год назад +23

    Further to watch this movie everything what he said in this interview is 100%. You will love to watch again and again. Casting, camera, performance, script, direction, music loved everything.

  • @andrew9003
    @andrew9003 Год назад +7

    Good interview with relevant questions.👍

  • @irfanpktr143
    @irfanpktr143 Год назад +2

    17:40 💯

  • @tonyjose719
    @tonyjose719 Год назад +36

    നിവിൻ പൊളിയെക്കാളും ഫഹദ് ആക്ടിങ് Great Work❤

  • @anilkumaranilkumar2734
    @anilkumaranilkumar2734 Год назад +9

    Good. Platform.. Best.. Interview.. What. A. Pleasent.. Man. Akhilsathyansir..... ❤️🙏

  • @muhsinmohamed1923
    @muhsinmohamed1923 Год назад +40

    Nivin is better choice 👍

  • @Ajay-px4uu
    @Ajay-px4uu Год назад +2

    Questions✨

  • @anilkumaranilkumar2734
    @anilkumaranilkumar2734 Год назад +9

    Nigal. Muthanu... Malayalathil... Sir❤️👍👍👍👍. Next. Movie. Katta. Waiting.. With... Pranav... Lal... ❤️❤️❤️

  • @arunme88
    @arunme88 Год назад +8

    നല്ല തുറന്ന ചിരി❤❤

  • @CyrusEsoj
    @CyrusEsoj Год назад +7

    Liked his confidence. Good luck 😊.. expecting a lot good movies from him 👍...

  • @nishadkbalan2138
    @nishadkbalan2138 Год назад +3

    Very Standard Interview. ❤

  • @surejkiran622
    @surejkiran622 Год назад +3

    Behindwood Veena teams okke olipichu cheyyana interview ne kaalum 100 eratti nalla interview

  • @athuls6896
    @athuls6896 Год назад +2

    Akhil sathyan.... Simple humble ❤️

  • @ameenkhan4118
    @ameenkhan4118 Год назад +9

    The man is much confident.... Its great to be a director

  • @jyothi404
    @jyothi404 Год назад +6

    Feel good interview. 😘

  • @anzlama8397
    @anzlama8397 Год назад +1

    Ummichiye valland ishdaayii... Aa Raizuu ennulla vili ❤

  • @arunjohn708
    @arunjohn708 Год назад +2

    Good Interview and Anchoring .. All the Best Akhil

  • @ananthakrishnan611
    @ananthakrishnan611 Год назад +10

    Fahadine പോലെ ആർക്കും ഇത്ര easy ആയി ഈ character ചെയ്യാൻ കഴിയില്ല..

  • @lijocheriyathu1216
    @lijocheriyathu1216 Год назад +5

    Iniyum ningal Fahad vechu nalla cinemakal cheyyanam.great work

  • @filimify_01
    @filimify_01 Год назад +6

    Quality interview 👍, keep going 🙌

  • @jithinjose5431
    @jithinjose5431 Год назад +35

    Padam kandu.
    Nivin thanneyaayirunnu better

  • @kizhakkethankachan6843
    @kizhakkethankachan6843 Год назад +3

    Another promise of the Malayalam film industry .. All the Best

  • @meenasudersanan4988
    @meenasudersanan4988 Год назад +2

    Nalla interview.

  • @shinyka8714
    @shinyka8714 Год назад +5

    ന്യൂജെൻ അന്തിക്കാട്
    നല്ല സിനിമ

  • @MADHURAM...
    @MADHURAM... Год назад +7

    അടുത്ത് കണ്ടതിൽ ഇപ്പോഴും മനസ്സിൽ നിൽക്കുന്ന സിനിമ

  • @anilkumaranilkumar2734
    @anilkumaranilkumar2734 Год назад +6

    Pleasent. Man.. Godbless.. 🙏🌹🌹🌹

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Год назад +8

    Cheyyathath Nannayi Fahad perfect aan what an actor 💯😍♥
    PAACHUVUM ALBUDHA VILAKKUM - FAHAD ROLE NO ONE CAN REPLACE 💯💯

  • @motogram6325
    @motogram6325 Год назад +2

    Feelgood movie ❤

  • @nazrinnafeesath6234
    @nazrinnafeesath6234 Год назад +1

    Oro questions and athinte replies um adipoli…Nalla feel good movie anu..casting super…vineeth and hamsadhwani just stayed in mind

  • @haneefanaikarumbil4170
    @haneefanaikarumbil4170 Год назад +2

    ഒരു നല്ല സിനിമ 👍

  • @smrp8137
    @smrp8137 Год назад +3

    Akhil achante mon thanne

  • @soniaanilkumar9824
    @soniaanilkumar9824 Год назад +8

    സംസാരരീതിയൊക്കെ അച്ഛനെപോലെ തന്നെ😊

  • @hari00J98
    @hari00J98 Год назад +10

    അച്ഛന്റെ ആൺ മക്കൾ ,💖💖👏🏼

  • @riyaskunjumon2235
    @riyaskunjumon2235 Год назад +2

    Nalla questions aaa

  • @SREEKUTTY...369
    @SREEKUTTY...369 Год назад +2

    Very Confident Guy 16:35 ...Good👏👏

  • @jeesondavid3970
    @jeesondavid3970 Год назад +5

    Beautiful Movie, one of the recent best malayalam movie I watched.

  • @asharudheennfc4390
    @asharudheennfc4390 Год назад +38

    NivinPauly powlikkum❤

  • @rincempaulose1079
    @rincempaulose1079 Год назад +7

    ചില ഇമോഷണൽ രംഗങ്ങളിൽ ഹിന്ദിയാണ് സംസാരിക്കുന്നത്.
    എല്ലവർക്കും ഹിന്ദി അറിയണമെന്നില്ല
    മലയാളം സബ് കൊടുക്കണം. മിനിമം

  • @oliche_kande
    @oliche_kande Год назад +3

    Nalla vision ulla director👌

  • @abyworld9289
    @abyworld9289 Год назад +5

    Super interview! He is very genuine, i feel ❤❤❤

  • @donaldp3128
    @donaldp3128 Год назад +14

    നല്ല സിനിമ ,കുറെ ചിരിച്ചു , നിവിൻ ആയിരുന്നെങ്കിലും നന്നായെന്നെ

  • @A50-s8h
    @A50-s8h Год назад +6

    Kidilan padam

  • @Ajjuzjaa
    @Ajjuzjaa Год назад +13

    Cmdy is nivin good

  • @haripriyac.p3727
    @haripriyac.p3727 Год назад +4

    One of the good movies Fahad is super cool character

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Год назад +4

    Simple and sweet movie ❤

  • @josnafrancis2728
    @josnafrancis2728 Год назад +5

    ഫഹദ് 👌🏻👌🏻👌🏻

  • @Miscxpres
    @Miscxpres Год назад +12

    Interviewer and quesitons - Good and nice questions
    Akhil sathyan- A flimmaker with good clarity and talent
    Movie... Awesome entertaining feel good satisfied movie with good messgae..

  • @SudheeshKrishna-o4d
    @SudheeshKrishna-o4d Год назад +23

    Nivin aanu better ithupoleyulla feel good padangalku nivin💯. Ipol nivin acting okke kidu aayittund 1983,hey jude, moothon, padavettu, thuramukham🔥🔥

    • @Jayjith007
      @Jayjith007 Год назад +5

      ഫഹദിൻ്റെ അടുത്ത് വരില്ല..

    • @rinufrank9594
      @rinufrank9594 Год назад +11

      ​@@Jayjith007 ella areayilum angne alla entertainmentil nivin thanneya🙌🏻

    • @shyamjithsasidharan5563
      @shyamjithsasidharan5563 Год назад

      💯

    • @captain5386
      @captain5386 Год назад +2

      ​@@rinufrank9594 👍

    • @Jayjith007
      @Jayjith007 Год назад +4

      @@rinufrank9594 ഫഹദ് കുറച്ചേ ചെയ്തിട്ടുള്ളൂ... ഞാൻ പ്രകാശൻ, ഇന്ത്യൻ പ്രണയം,... ചെയ്തത് എല്ലാം ഹിറ്റ് ആണ്..

  • @aiswaryalakshmi284
    @aiswaryalakshmi284 Год назад +2

    Nivin cheythathu nannayiiii
    No one could beat fahadh❤

  • @PK-nz9cn
    @PK-nz9cn Год назад +12

    ''മകള്‍''പാളീസായപ്പോള്‍ അച്ഛന്‍ സത്യന്‍ അപഹസിച്ച അതേ പ്രേക്ഷകര്‍ തന്നെയാണ് പാച്ചുവിനെ നെഞ്ചേറ്റിയത്..കുഴപ്പം പ്രേക്ഷകര്‍ക്കല്ല പുതിയ കുപ്പിയിലെ പഴയ സത്യനാണെന്ന് അച്ഛനോടൊന്ന് പറഞ്ഞു മനസ്സിലാക്കൂ..

    • @pushkarantvelayudhan475
      @pushkarantvelayudhan475 Год назад +5

      അച്ഛന്റെ മക്കൾ അന്തിക്കാടിനെ വീണ്ടും വീണ്ടും പ്രശസ്തിയിലേക്ക് ഉയർത്തും.

  • @cindc6542
    @cindc6542 Год назад +1

    Akhil way to go, 👍🌈u will make your father proud🎉

  • @didipg4716
    @didipg4716 Год назад +1

    Good interview.

  • @radhakaruparambil2264
    @radhakaruparambil2264 Год назад

    Nivin & Fahad വ്യത്യസ്തരായ ആക്ടേഴ്സ് ആണ്....
    ഒരു സിനിമ ചെയ്ത് പൂർത്തിയായാൽ പിന്നെ ആ കഥാപാത്രത്തെ മറ്റൊരു നടൻ ചെയ്യാനിരുന്നതാണ് എന്ന് പറയുന്നതിൽ യാതൊരുവിധ അർത്ഥവും ഇല്ല....
    കാരണം ഒരു നടൻ ചെയ്ത് വെച്ച് കഴിഞ്ഞാൽ മറ്റൊരു നടനുമായി compare ചെയ്യുന്നത് അത്ര എളുപ്പമല്ല

  • @sebastianmorkalil
    @sebastianmorkalil Год назад +1

    Good Movie

  • @karunnair5428
    @karunnair5428 Год назад +1

    പടം സൂപ്പർ....... 💖💖💖💖💖👍👍👍👍👍

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 Год назад

    Valre nalla fellow. Down to earth. Chirichu cool ayi interview kodukkunnu. Satgyan Sir alle mon. 👌👌

  • @anilkumaranilkumar2734
    @anilkumaranilkumar2734 Год назад +2

    Sathyansir. Nu. Handsup. 🙏

  • @POLR-B
    @POLR-B Год назад +1

    പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആകുമോ, brilliance is hereditary!! More expectations from Akhil

  • @anilkumaranilkumar2734
    @anilkumaranilkumar2734 Год назад +3

    Vineeth. Sreeni.. Egual. Akhil.... Bond. Keep. It. Up. 👌

  • @NOUFAL5454
    @NOUFAL5454 Год назад +1

    Awesome movie

  • @vibe1776
    @vibe1776 Год назад +1

    Iddeham polikkum sure❤

  • @samgopinathan4075
    @samgopinathan4075 Год назад +5

    Feel good movie 🎥

  • @anilkumaranilkumar2734
    @anilkumaranilkumar2734 Год назад +2

    Energetic. And. Enthusiastic. Man. Godbless.. Keep. It. Up.. ❤️🙏

  • @green_curve
    @green_curve Год назад

    സത്യൻ അന്തിക്കാടിൻ്റെ അടിസ്ഥാന ശൈലി simplicity ആണെന്ന് മനസ്സിലായി. Making everything short and soothing. Brilliant film maker. 💕

  • @shamnas9809
    @shamnas9809 Год назад +3

    നല്ല movie🥰

  • @sunibattya
    @sunibattya Год назад +2

    അതെ.. അതെ.. അതെ.

  • @Deepak86C_R
    @Deepak86C_R Год назад +4

    Kudos to interviewer..

  • @midhunijk1697
    @midhunijk1697 Год назад +8

    സിനിമ പോലെ തന്നെ നല്ല ഫീൽ ഗുഡ് ഇന്റർവ്യൂ 😍🤗👌👏
    രണ്ടാൾക്കും അഭിനന്ദനങ്ങൾ 👌👏
    Nice movie 🥰👌

  • @rijikashok1522
    @rijikashok1522 Год назад +2

    Vineeth superr👌🏻👌🏻

  • @LinsenSydney
    @LinsenSydney Год назад +14

    Nivin range ഒന്നും illappa, fafa ഒക്കെ വേറെ level magical eyes and expressions

  • @josnafrancis2728
    @josnafrancis2728 Год назад +2

    പടം സൂപ്പർ

  • @anusha9518
    @anusha9518 Год назад +4

    Sathyan anthikkad pole🔥❤

  • @thesoloist5845
    @thesoloist5845 Год назад +4

    നല്ല ചോദ്യങ്ങൾ 👌

  • @oushadashala3185
    @oushadashala3185 Год назад +4

    അഹങ്കാരമല്ല ക്ലാരിറ്റി 👍😍

  • @planetme3195
    @planetme3195 Год назад +3

    വളരെ കഴിവുള്ള പുതിയ ജനറേഷൻ, best ഓഫ് luck. !!

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 Год назад +2

    Super movie pachuvum albuthaviakkum

  • @IndieGene-sk4ts
    @IndieGene-sk4ts Год назад +23

    നിവിൻ ചെയ്താലും ഈ പടം പൊളിക്കും 💖

  • @anilkumaranilkumar2734
    @anilkumaranilkumar2734 Год назад +2

    Thnkal. Kku.. Oru. Hands. Up.. 🙏🙏🙏.. Enikku. Ethrayu.m.. Positive..
    Aaya. Cinima.... Athupolae.. Ahilsathyan.. Tae.. Chiri.. Ella. Positive.. Seens. Lum.. Kanam.. Ningal.. Malayala. Cinimayil.... Miracle.. Aanu... Enikku.. Chila.. Seen... S.. Oru.. Blessy.. Sir. Tae... Kurae.. Frames.. Um... Bharathan. Sir.. Tae.. Oormavannu..... It. Is. A. Fentastic.. Movie..... Godbless. Keep. It. Up.. Aa. Umma. ❤️.. Pachu... He.. Is. Being.... Thank.. God.... Feal. Good.. Movie.. Sathyiansir. Nu.. Handsup.. Kudae... Ahil. Sir. Num... ❤️❤️❤️❤️❤️❤️❤️... 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏.