Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
അമ്മേ എന്റെ കഴുത്ത് വേദന സമർപ്പിക്കുന്നു
നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും.ദിനവൃത്താന്തം1 17:8
Amma mathave njn innu ezhutiya exam pass Avan sahayikkane amme mathave🥺🥺🥺🙏🙏🙏🙏
യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.സദൃശ്യവാക്യങ്ങൾ 18:10
Karthave Jan visosikunu ante visosth varthippikne
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.സങ്കീർത്തനങ്ങൾ 4:8
അമ്മേ എന്റെ കഴുത്ത് വേദന സമർപ്പിക്കുന്നു
നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും.
ദിനവൃത്താന്തം1 17:8
Amma mathave njn innu ezhutiya exam pass Avan sahayikkane amme mathave🥺🥺🥺🙏🙏🙏🙏
യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.
സദൃശ്യവാക്യങ്ങൾ 18:10
Karthave Jan visosikunu ante visosth varthippikne
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.
സങ്കീർത്തനങ്ങൾ 4:8