||ജനമൈത്രി||Janamythri||FINAL EPISODE||Sanju&Lakshmy||Malayalam Webseries||Enthuvayith||Comedy video

Поделиться
HTML-код
  • Опубликовано: 26 сен 2024
  • തോക്ക് കിട്ടി😅😅😅😅😅
    Direction : Jithin Bethanya, Vishnu MR & Ashik
    Story & script : Team Sanju&Lakshmy
    Cinematography & editing : Jithin Bethanya
    Art : Vishnu MR, Ashiq JR & Nikhil Kalabhavan
    Asst. Camera cam : Akhil v Devan & Vishnu Thengamam
    Production Controller : Sooraj S Nair
    Lights : Muhammad Kaif
    Mail Id:sanju1madhu@gmail.com

Комментарии • 567

  • @AjithaReny-wq7jj
    @AjithaReny-wq7jj 3 месяца назад +284

    കുറച്ചു ദിവസമായി മനസ്സു മരവിച്ച അവസ്ഥയിലായിരുന്നു , പ്രിയ പ്രവാസി സഹോദരങ്ങളുടെ വേർപാടിൻ്റെ ദുഃഖത്തിൽ ആയിരുന്നു . അതിൽ നിന്നൊരു വിടുതലാണ് നിങ്ങൾ ഇന്നു നൽകിയത് .🙂

  • @udayakumarudayakumar4321
    @udayakumarudayakumar4321 3 месяца назад +99

    വെട്ടിയാർ.. മധു.. എല്ലാവരും പൊളി ❤🎉

  • @manojmanojan4621
    @manojmanojan4621 3 месяца назад +89

    കുടിയന് pwoli and comedy😊😊

  • @bijumathewgeorge7826
    @bijumathewgeorge7826 3 месяца назад +13

    സഞ്ജു താങ്കൾക്ക് പോലീസ് വേഷം നന്നായി cherunnu😳💥💥ഉടനെതന്നെ ഒരു സീരിയസ് പോലീസ് വേഷം പ്രേധീക്ഷിക്കുന്നു 👍👍

  • @Sreejajinsjins
    @Sreejajinsjins 3 месяца назад +38

    കാത്തിരിപ്പു കുറച്ചു കൂടി സാരമില്ല സൂപ്പർ എപ്പിസോഡ് 👌🏻👌🏻👌🏻 ആ കുടിയൻ എന്ത് സൂപ്പർ ആണ്,,,❤

  • @sheejau.a7223
    @sheejau.a7223 3 месяца назад +18

    Vettiyar polichu. Avale kandappozhe vijarichu vettiyarum varumennu😊😊😊

  • @maloottynithi9334
    @maloottynithi9334 3 месяца назад +13

    സഞ്ചു ചേട്ടൻ എപ്പോഴത്തെപോലെയും പൊളിച്ചു. നന്നായി ചേരുന്നുണ്ട് പോലീസ് വേഷം. ആഷിക് ചേട്ടനും കൊള്ളാം👍എല്ലാരും സൂപ്പറായിരുന്നു ❤

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 3 месяца назад +62

    Sreekanth vettiyar fans like adiche

  • @anandhuks2421
    @anandhuks2421 3 месяца назад +12

    ശ്രീകാന്ത് ചേട്ടന്റെ എൻട്രി പൊളിച്ചു ❤️🔥🔥🔥🔥

  • @apstechworldaptw849
    @apstechworldaptw849 3 месяца назад +15

    Ente Ammo. Oru rakshayumilla. Ellarum poli abhinayam❤🔥
    Paru ne miss cheyth. Ithu pole ellarem ulpeduthi next series waiting ❤️

  • @manita193
    @manita193 3 месяца назад +10

    Vettiyar🤩 അടിപൊളി എല്ലാവരും ഒന്നിനൊന്നു മെച്ചം ❤️❤️

  • @sreelathakp1338
    @sreelathakp1338 Месяц назад +3

    ശ്രീകാന്ത് വെട്ടിയാർ എന്റെ മാമൻ ആണ്

  • @devarajanss678
    @devarajanss678 3 месяца назад +12

    സുമേഷിനിലൂടെ ഒരു ബ്രൂസ്‌ലി❤️❤️🤣👍

  • @anjanakashikashi3273
    @anjanakashikashi3273 Месяц назад +2

    Madhu ne kandaale chiri varum
    Talented ❤❤

  • @joicejoseph9957
    @joicejoseph9957 3 месяца назад +6

    Super.❤...climax sreekanth bro and BGM🔥 👌👌kudyan chettan,Sumeshettan 😂😂...elarum thakarthabhinaychu..last reporter chekkane kond vanathum👌 script writer🤝elam adipoli..✌️Hats off to the entire team..Good job.💐

  • @Helenofsparta
    @Helenofsparta 3 месяца назад +12

    😂 "eda Kalla Naikutti" Was 😂

  • @aopcreation3252
    @aopcreation3252 3 месяца назад +23

    Waiting aayirinnu, എന്തായാലും cinematic style super episode 😊🎉♥️♥️♥️♥️

  • @saatentertainments6948
    @saatentertainments6948 3 месяца назад +11

    കാമിയോ റോൾ 🔥🔥🔥🔥🔥ഒട്ടും പ്രതീക്ഷിച്ചില്ല. എല്ലാം കിടു 🥰🥰🥰🥰

  • @anishmohan4
    @anishmohan4 3 месяца назад +2

    vettiyar sreekumareeeeeeeeee Guest Roll തകർത്തു ഇങ്ങനൊരു Twist ഒട്ടും പ്രതീക്ഷിച്ചില്ല

  • @The_real_sulthan_45
    @The_real_sulthan_45 3 месяца назад +72

    ആ കാറിൽ വരുന്നവൻ ആരാ എന്ന് അറിയാൻ ഓരോ തവണയും ആകാംഷയോടെ കാത്തിരുന്നർ. 😂

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 3 месяца назад +4

    Njan moonu thavana kandu...sumesh sir,kudiyan ellarum kiduu🎉

  • @anjanaja7127
    @anjanaja7127 3 месяца назад +4

    Hats off u guyzz🤩ellarum thakarppan acting 👌oru movie kanda feel🔥making👏

  • @Akshays-j4j
    @Akshays-j4j 3 месяца назад +6

    first time anu itharayum nal oru webseriesinu vendi wait cheyunnay . this is the best web series in kerala

  • @Darkkillerfer999
    @Darkkillerfer999 Месяц назад +1

    26.09 bgm vere level...... 👍👍👍🙏🙏🙏👌👌👌

  • @h2rmedia187
    @h2rmedia187 3 месяца назад +2

    Thengamam, pallickal motham undalllo... Ayyappanum polichallo
    ... Nice bro's good job

  • @sukanya.pvishnu3738
    @sukanya.pvishnu3738 3 месяца назад +3

    Super🥰❤️ sumesh sir polichu 🥰❤️❤️❤️❤️deham nonthal achanayalum thallum😂😂😂😂😂🥰❤️

  • @anishap6164
    @anishap6164 3 месяца назад +6

    നിങ്ങളൊക്കെ കൂടെ ഒരു സിനിമ എടുതുടെ കാണാൻ കൊതിയാവുന്നു ❤❤

  • @Shanidabanu
    @Shanidabanu 4 дня назад

    ഇപ്പോഴത്തെ ഫിലിംമിനകളും കൊള്ളാം നല്ല കഥയുണ്ട്

  • @ameenkollam1863
    @ameenkollam1863 3 месяца назад +1

    കുടിയൻ പണ്ടേ പൊളി ആണ്😂😂😂ഇങ്ങേർക്ക് ഏത് വേഷവും പറ്റും... ഒടുക്കത്തെ ഭാവങ്ങളാണ്😂😂😂

  • @ShemeelKongad
    @ShemeelKongad 3 месяца назад +3

    ഓരോ എപ്പിസോഡ് notti ഇടുമ്പോ ഇതിന്റെ ഫൈനൽ part ആവും വിചാരിക്കും....
    അടിപൊളി സീരിയസ് 🥰🌸

  • @Mr4km
    @Mr4km 3 месяца назад +3

    Super ❤ പഴയ പ്രിയദര്‍ശന്‍ മൂവി കാണുന്നത് പോലെ ഉണ്ട് 👌

  • @sandraratheesh9238
    @sandraratheesh9238 3 месяца назад +4

    കുറെ ആയി ഈ എപ്പിസോഡ് കാണാൻ കാത്തിരിക്കുവാരുന്നു. 😂😂😂

  • @sanoojsanu6696
    @sanoojsanu6696 3 месяца назад +1

    25:00 Vikram Cinemayil last rolex entry....
    Mone ejjathi bgm🔥🔥🔥🔥🔥

  • @BangaloreVibz
    @BangaloreVibz 3 месяца назад +3

    Ithrayuk gapital 😢namaku kadha maranu povum... 😅 But enalum istaa orupad 🎉❤

  • @Aadhuzzvlogz
    @Aadhuzzvlogz 3 месяца назад +3

    Adipoli episode ❤chirich oru paruvamayi guyz😂😂

  • @athiraaami2404
    @athiraaami2404 3 месяца назад +18

    സുമേഷ് ഞെട്ടിച്ചു 😊

  • @manojmanojan4621
    @manojmanojan4621 3 месяца назад +13

    Sanju chettan super cool comedy and terror😊😊😊😊😊😊😊😊😊😊😊😊😊

  • @MubashiraLukman
    @MubashiraLukman 2 месяца назад +1

    നിങ്ങളെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് നോട്ടിഫിക്കേഷൻ വന്നാൽ അപ്പോൾ തന്നെ വീഡിയോ കാണണം അത്രയും അടിപൊളി ആണ് വീഡിയോസ് 👍🏻👍🏻🥰🥰

  • @renjinisudheesh4019
    @renjinisudheesh4019 3 месяца назад +1

    സൂപ്പർ എല്ലാവരും.❤കുടിയൻ ചേട്ടനും മനുവും powlichu 😂സൂരജ് mone നിന്റെ കരച്ചിൽ 😂വിഷ്ണു വും ആ പെൺകൊച്ചും കാറിൽ വന്ന ഗുണ്ടയും 😅സഞ്ജു ലക്ഷ്മി ❤❤.. പിന്നെ ഞങ്ങടെ vettiyar ji 🥰👌🏻👌🏻

  • @Be_with_amrutha
    @Be_with_amrutha 3 месяца назад +2

    Madhu chettan as Sumesh super kidu

  • @seenahaseena4955
    @seenahaseena4955 3 месяца назад +10

    😂😂😂❤❤❤super ഒന്നും പറയാനില്ല... അടിപൊളി love you all

  • @MareenaVp
    @MareenaVp 3 месяца назад +3

    Sumesh 😂😂

  • @veenasravya9987
    @veenasravya9987 3 месяца назад +2

    Waiting ആയിരിന്നു, mind relax ആയി episode കണ്ട ശേഷം

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 месяца назад +5

    *what a performance by our sanju & lakshmi💯😂🔥*

  • @magicmoments2550
    @magicmoments2550 3 месяца назад +18

    Sreekanth polichu 👌

  • @veenakannan8640
    @veenakannan8640 3 месяца назад +4

    Cool.. Cool... Cool ഹാൻസ് മതിയോ 😂😂😂😂

  • @gokulkk3149
    @gokulkk3149 Месяц назад +1

    Polichuu guys,Sumesh police 👮🏻‍♂️🤣🤣🤣🤣

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 3 месяца назад +1

    Ohh villain,,🎉🎉oru rakshayumilla....entry 🎉🎉..hats of team

  • @ridhuridhurenji5434
    @ridhuridhurenji5434 3 месяца назад +2

    😂😂 ലാസ്‌റ്റ് മറ്റവൻ വെട്ടിയാർ വന്നതോടെ കോമഡി അയോ എന്ന് ഒരു സംശയം😂😂😂😂😂😂

  • @Alpha_boy_
    @Alpha_boy_ 3 месяца назад +20

    4:59 ijjathi item 😹😹😹 chirich upaadvann😂😂 4:59

  • @minim1355
    @minim1355 3 месяца назад +21

    ലക്ഷ്മി യൂണിഫോം ഇല്ലാതെ ഒരു സ്റ്റാൻഡേർഡ് ഇല്ല. ബാക്കി ഒക്കെ സൂപ്പർ 👍👍

    • @AbhiJith-pz6yv
      @AbhiJith-pz6yv 3 месяца назад

      അത് ഇടാത്തത് എന്ത് കൊണ്ടന്നു മനസിലാക്കാൻ ഉള്ള...... Kazhtam

    • @shehinah7881
      @shehinah7881 3 месяца назад

      എന്തുകൊണ്ട്

  • @SAJI___
    @SAJI___ 3 месяца назад +3

    കാത്തിരിക്കുകയായിരുന്നു അവസാനം വന്നല്ലോ എല്ലാവരും തകർത്തു❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂

  • @rajivr1850
    @rajivr1850 3 месяца назад +1

    Super, ഒരു സിനിമ പോലെ, Background music adipoli

  • @KunjumonK-it1wp
    @KunjumonK-it1wp Месяц назад +1

    സൂപ്പർ... സൂപ്പർ..❤❤❤❤🥰🥰

  • @bhadrasaraswathy1316
    @bhadrasaraswathy1316 3 месяца назад +3

    സുമേഷണ്ണാ അടിച്ച് കേറി വാ..😂😂😂

  • @Dreams-kp4ki
    @Dreams-kp4ki 3 месяца назад +2

    ഇതിൽ ആരെങ്കിലും okk nezt സൂപ്പർ hit മൂവിയിൽ പ്രതീക്ഷിക്കാം 🎉

  • @estheret4574
    @estheret4574 3 месяца назад +1

    Paruvum kude venamayirunnu... Thudakkam thotte Super ayitundu..

  • @bucephalus6025
    @bucephalus6025 3 месяца назад +2

    ഇതിന്റെ മ്യൂസിക്ക് director 🔥 ഒരു ANIRUDH toch

  • @ARGAMING-yq6hf
    @ARGAMING-yq6hf Месяц назад +3

    Ayyo police seat belt ittilla 1000 rupa pezha 😂

  • @sujeeshpulikkal1157
    @sujeeshpulikkal1157 3 месяца назад +75

    കട്ട വെയിറ്റിംഗിൽ ആയിരുന്നു..മുകളിൽ നിന്നുള്ള വിളി സഞ്ജു ചേട്ടന്റെ ഡയലോഗും അത് കഴിഞ്ഞു സെല്ലിൽ നിന്നുള്ള ചാട്ടവും രണ്ടു പേരുടെ പേടിയും പേടിച്ചു മുള്ളിയതും എന്റെ പൊന്നോ ചിരിച്ചു ചത്തു.. ഒരു പ്രിയദർശൻ സിനിമ കണ്ടത് പോലെ ബിഗ് സ്ക്രീനിൽതിളങ്ങാൻ എന്തുകൊണ്ടും കഴിവുള്ള കലാകാരൻ മാർ 🥰🥰🥰🥰😮

  • @RasiyaRashid-l7u
    @RasiyaRashid-l7u 2 месяца назад +1

    Sheeikkum oru movie kanuuna feeling. Uff ijjathi making💥💥

  • @krishnadasunnimon3834
    @krishnadasunnimon3834 3 месяца назад +1

    Madhu Chettan vettiyar poliche lakshmy chechiyum ❤❤❤❤😊😊😊😊😊😊😊❤❤

  • @sreejamolpbabu7196
    @sreejamolpbabu7196 Месяц назад +1

    Main villain😮😮😮Ore poliiiiii👌👌👌👌👌Woooowww❤❤❤

  • @clintashibi5224
    @clintashibi5224 3 месяца назад +5

    Eallavarum adipoli. Oru cinema kanda feel

  • @abhijithsajeev1096
    @abhijithsajeev1096 3 месяца назад +2

    Vettiyar and Madhu❤

  • @adhi6185
    @adhi6185 3 месяца назад +2

    അടിപൊളി 😍

  • @MSDESIGNS
    @MSDESIGNS 3 месяца назад +1

    Vettiyaargi vannallo eni polikum😂😂

  • @Adhizz-b9m
    @Adhizz-b9m 3 месяца назад +1

    As usual...powli😂🖖
    Janamythri❤️

  • @AJ-nq2ie
    @AJ-nq2ie 3 месяца назад +6

    ഇത്തവണ വെട്ടിയാരു കൊണ്ട് പോയി എപ്പിസോഡ് ❤❤🤣

  • @itsmereni
    @itsmereni 3 месяца назад +2

    superrrrr theerandarunnu

  • @athiraashwin6646
    @athiraashwin6646 3 месяца назад +4

    Ntha vaykkunne ennu vicharichu 😆😆ipozha Samanthnm aaye😆😆😆😆😆😆happy🤣🤣🤣🤣super🤣🤣

  • @malurajeev6344
    @malurajeev6344 3 месяца назад +5

    ഒത്തിരി ഇഷ്ടമായി പുതിയ ഓര്ളുടെ വരവ് കലക്കി ശ്രീ ചേട്ടൻ സൂപ്പർ മധു ചേട്ടൻ കലക്കി 👍❤️❤️❤️❤️

  • @ANTONIOmeta76
    @ANTONIOmeta76 3 месяца назад +2

    The best collab ever ❤❤

  • @AthulyaSoman
    @AthulyaSoman 3 месяца назад +1

    Super...climax super

  • @pkrafeed8917
    @pkrafeed8917 2 месяца назад +1

    Vettiyaarji chumma 🔥

  • @sahadth3968
    @sahadth3968 3 месяца назад

    Lachu chechikku villathi vesham cherum superb kuppi kondulla adi okke superb

  • @anithaaabassguitariltn5199
    @anithaaabassguitariltn5199 3 месяца назад +1

    Adipoli episode allarum super acting

  • @Dubinstudio655
    @Dubinstudio655 3 месяца назад +1

    കോമഡി നടൻ്റെ രൗദ്രഭാവം ❤
    വെട്ടിയർ ❤

  • @veenakannan8640
    @veenakannan8640 3 месяца назад +1

    Sumesh transformation 👌🏼👌🏼

  • @hibafathima3559
    @hibafathima3559 3 месяца назад +1

    Evderoo oru karikku choya thonnunind all the bstt❤️

  • @kalyanikallu5049
    @kalyanikallu5049 3 месяца назад +1

    Koore naalkku shesham koore chirichu 😅❤adipolii😊

  • @revathirajeesh1823
    @revathirajeesh1823 3 месяца назад +1

    വെയ്റ്റിംഗ് ആയിരുന്നു സൂപ്പർ 👍🏻😃😃😍😍

  • @nandurenchi
    @nandurenchi 3 месяца назад +1

    Never judge book by its cover, Sumesh 😮😮😮😮😮😮😮😮felt so bad for his character throughout even though it’s comical…. So happy for giving importance to. ❤❤❤❤❤ 16:28

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 3 месяца назад +1

    Ningale orupad ishtam,,ellarum super 🎉❤

  • @Nishamck-l3t
    @Nishamck-l3t 3 месяца назад +2

    Ithu pole oru small film undakikude 🎉

  • @sreejamolpbabu7196
    @sreejamolpbabu7196 Месяц назад +1

    Sanju ettan police character superb👍👌

  • @Gayathri--
    @Gayathri-- 3 месяца назад +2

    Sumesh aka madhu poliyo poli😂😂👍🏻

  • @ChinjuSibu
    @ChinjuSibu 3 месяца назад +2

    ഇനി ഇതേപോലെത്തെ എപ്പിസോഡുകൾ കാണാൻ വെയിറ്റ് ചെയ്യുന്നു

  • @karthiksuresh9202
    @karthiksuresh9202 3 месяца назад +2

    മധു 🔥🔥🔥🔥🔥 വെട്ടിയാർ 🔥🔥

  • @hashimsalamhashi9206
    @hashimsalamhashi9206 3 месяца назад +1

    police episode nirtharuth bro❤
    atra poliyanu❤

  • @shafna1557
    @shafna1557 3 месяца назад

    Vettiyar ne kandappol chiri vannupoyi😂villanayittu imagine cheyyane vayya

  • @abirhz8401
    @abirhz8401 Месяц назад +1

    Sanju broi vere level 🥰🥰😗

  • @Avanthika55
    @Avanthika55 Месяц назад +1

    poli short film😁😘

  • @suhailshailath3804
    @suhailshailath3804 3 месяца назад +1

    Yyo money... Sumesh poli😂😂😂

  • @alicekoshykoshy2962
    @alicekoshykoshy2962 2 месяца назад +1

    Super🎉🎉🎉

  • @konnikkaranentertainmentme7837
    @konnikkaranentertainmentme7837 3 месяца назад

    26:40 എന്റെ മോനെ Guest Roll തകർത്തു 🔥💝 ഇങ്ങനൊരു Twist ഒട്ടും പ്രതീക്ഷിച്ചില്ല

  • @Sivadhajoji8195
    @Sivadhajoji8195 3 месяца назад +1

    Oru rekshayum ella powli episode🤩

  • @manojmanojan4621
    @manojmanojan4621 3 месяца назад +2

    Lakshmi chechi super 👌and comedy and പാവം😊😊

  • @safvanshifamol1411
    @safvanshifamol1411 Месяц назад +1

    Enikk ellaa epoisodilum ishtapettath sumeshhhh🔥🔥

  • @AnupamaJk-kj7vg
    @AnupamaJk-kj7vg 3 месяца назад +3

    Etra nal aayi waiting aayirunnu next eppo