രാവിലെ കാക്കുവിന്റെ വഴക്കും തരികിട പണികളും 🥰🥰🥰Pls

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Rishamoidu.family

Комментарии • 92

  • @AlshifaVlog
    @AlshifaVlog 10 месяцев назад +4

    യൂട്യൂബിൽ നിന്നും വരുമാനം കിട്ടേണ്ടത് ഇതു പോലത്തെ പാവങ്ങൾകാണു.👌👌. എന്തായാലും രക്ഷപെടും.. മുന്നോട്ടു പോവുക ഞങ്ങൾ എലാവരും വീഡിയോ കാണാൻ വൈറ്റിങ്ങിൽ ആണ് ട്ടോ 😄.... മോളുസേ.. പോന്നൂസേ.. 😍

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 11 месяцев назад +6

    ഇൻഷാ അള്ളാ മക്കളൊക്കെ വലുതായി കഴിഞ്ഞ അവര് സഹായിക്കും സഹായിക്കാൻ ഉണ്ടാവുമ്പോ സുഖമായിക്കോളും ഇൻഷാ അള്ളാ

  • @Alshifaa-vy9bi
    @Alshifaa-vy9bi 11 месяцев назад +11

    ബാറക് അല്ലാഹ്... ഒരുപാട് സന്തോഷം...വിമർശകർക്കുള്ള ചുട്ട മറുപടിയാണ് റിഷ മൊയ്‌തു കുടുംബത്തിന്റെ ഈ വളർച്ച.. റബ്ബ് swt ഒരു വ്യക്തിയെ ഇഷ്ടപെട്ടാൽ പരീക്ഷിക്കുക തന്നെ ചെയ്യും. അതിൽ പൊരുത്തപ്പെടുന്നവർക്ക് അല്ലാഹ് swt തൃപ്തി ലഭിക്കുന്നതാണ്... അതിന്റെ ഏറ്റവും വലിയ തെളിവാണ് നിങ്ങളുടെ കുടുംബം... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പടച്ചോൻ അനുഗ്രഹിക്കുമാറാകട്ടെ 🤲

  • @MohammedSharif-tc8hc
    @MohammedSharif-tc8hc 11 месяцев назад +6

    Thathane പടച്ചോൻ അനുഗ്രഹിക്കട്ടെ🤲

  • @AlwazMishab
    @AlwazMishab 6 месяцев назад +1

    ❤❤❤❤❤❤Vegam you tub varumanam kittatte Ella kashdapaadum allahu taufeeq nalkkatee aameen❤️

  • @nessirazza1011
    @nessirazza1011 7 месяцев назад

    Super❤

  • @ZeenathZeenath-cq3fk
    @ZeenathZeenath-cq3fk 10 месяцев назад +1

    രാത്രി അടിച്ചു വരാൻ പറ്റില്ല താത്ത

  • @LinCy-ul4di
    @LinCy-ul4di 2 месяца назад

    ❤️❤️❤️❤️❤️❤️

  • @Shahana-sl6jf
    @Shahana-sl6jf 11 месяцев назад +3

    കുട്ടികളെ കാണാൻ ഒരുപാട് ഇഷ്ട്ടാണ് 🥰❤️

  • @sajnamaitheen
    @sajnamaitheen 11 месяцев назад +7

    വെച്ചുകെട്ടലുകലൊന്നുമില്ലാത്ത video 👍

  • @shareefashari9594
    @shareefashari9594 11 месяцев назад

    എല്ലാ പ്രയാസങ്ങളും പടച്ച റബ്ബ് മാറ്റി തരും അല്ലാഹു ഇഷ്ടപ്പെടുന്നവരെ അല്ലാഹു പരീകിഷിക്കും

  • @shahinasadhakath8722
    @shahinasadhakath8722 11 месяцев назад +1

    Masha allha

  • @haifakitchenmalappuram
    @haifakitchenmalappuram 11 месяцев назад +1

    Masha allah❤

  • @sajeer1810
    @sajeer1810 11 месяцев назад +1

    Adipoli

  • @nasreenanechi3132
    @nasreenanechi3132 11 месяцев назад

    Enikum rand makkalan cheriya kuttikalan randalum ravile enichal onn vellam kudikan vare neram kittunnilla ithane sammadhikanam❤

  • @ameenlaibu5135
    @ameenlaibu5135 11 месяцев назад +3

    എനിക്കിഷ്ടാണ് നിങ്ങളെ വീഡിയോസ് കാണാൻ വളരെ നന്നാവുന്നുണ്ട്!!😍 കഴുത്തും കൂടെ shall കൊണ്ട് മറച്ചിരുന്നെങ്കിൽ വളരെ നന്നായിരുന്നു...!!

  • @ismailfaris16
    @ismailfaris16 11 месяцев назад +2

    മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @itsmeaniya388
    @itsmeaniya388 11 месяцев назад

    Enik ithaye othiri ishttaa njanum twince aann njagal cheruthakumpo ente ummachii....😁😇njagal randu makkal mathramollu...

  • @user-lc7vl8wo1y
    @user-lc7vl8wo1y 11 месяцев назад +1

    👍🏻

  • @ayishabikk1676
    @ayishabikk1676 11 месяцев назад

    മാഷാ അല്ലാഹ്

  • @SindhuJSINDHUJ-nr1dy
    @SindhuJSINDHUJ-nr1dy 11 месяцев назад +24

    മക്കൾക്ക് പാൽ കൊടുക്കുന്നത് അല്ലെ.എത്ര വയ്യെങ്കിലും രണ്ടു നേരവും കുളിക്കണം.രാത്രി മേൽ കഴുകാമല്ലോ.നമ്മൾ ഈ പണി യൊക്കെ എടുത്ത് മുഴുവൻ വിയർപ്പ് ആയിരിക്കും.അതാണ് പറഞ്ഞത്.മേൽ കഴുകാതെ കിടന്നാൽ വിയർപ്പോടെ ഉള്ള പാൽ അല്ലേ അവർ കുടിക്കുക.അതാണ്.തെറ്റെങ്കിൽ ക്ഷമിക്കുക.

  • @shamshiyavp5891
    @shamshiyavp5891 11 месяцев назад

    Nigale video
    ennum kanum orupad ishttam ❤

  • @SoumisWorld123
    @SoumisWorld123 11 месяцев назад

    Masha allah

  • @salmanfari6384
    @salmanfari6384 11 месяцев назад +1

    Super👍🏻

  • @fathimajannahajannaha7955
    @fathimajannahajannaha7955 11 месяцев назад

    👍🏻👍🏻👍🏻

  • @rahilmrahil9396
    @rahilmrahil9396 11 месяцев назад +1

    മദ്രസ പോകുമ്പോഴാണ് കുളിക്കേണ്ടത് സ്കൂളിൽ പോകുമ്പോൾ മാത്രം കുളിക്കു

  • @sulinishu7746
    @sulinishu7746 11 месяцев назад

    Nte മക്കളും ithokkenu കൊണ്ടോവ , inshallah ini ശ്രദ്ധിക്കണം😊❤ നല്ല videos aanuttaa, carry on 😊

  • @MashiRazi-el3fn
    @MashiRazi-el3fn 11 месяцев назад +1

    Chicken piece ellenkil egg puzhughi ettal mathi next day morning vere thanne gravy aayi thonum

  • @sainukitchen1041
    @sainukitchen1041 11 месяцев назад +1

    അടിപൊളിവീഡിയോ❤❤🎉

  • @Bbty391
    @Bbty391 11 месяцев назад

    നല്ല സൂപ്പർ videos adipoli ❤❤

  • @thasnithasni2509
    @thasnithasni2509 11 месяцев назад +1

    ❤❤❤

  • @faseenafasee3920
    @faseenafasee3920 11 месяцев назад +2

    അസ്സലാമു അലൈകും 😍🥰

  • @user-wn9nz7pr8s
    @user-wn9nz7pr8s 11 месяцев назад

    👍

  • @nusrinarifkhan2989
    @nusrinarifkhan2989 11 месяцев назад

    മാഷാ അള്ളാ മുത്ത് മണികൾ 🥰🥰

  • @rasheedakprasheeda2516
    @rasheedakprasheeda2516 11 месяцев назад

    Kuttikal masha alla kannu thattathirikkatte

  • @aishashahanak4197
    @aishashahanak4197 11 месяцев назад

    🥰🥰🥰🥰

  • @ramlukitchen7914
    @ramlukitchen7914 11 месяцев назад

    Masha allaah

  • @Riyadh.vlogs3301
    @Riyadh.vlogs3301 11 месяцев назад

    ❣️❣️❣️❣️❣️

  • @hamzathp5773
    @hamzathp5773 11 месяцев назад

    ബറക്കല്ലഹ് 👍👍👍🌹

  • @Rasi8823
    @Rasi8823 11 месяцев назад

    ഞങ്ങളുടെ vitile same kalaparipadikal

  • @suneernasili7616
    @suneernasili7616 11 месяцев назад

    Niskarikkumbozhum virthi venam itha mell kazhukathe niskarikaruth nammude panikkall okke kazhinjal ake viyarkule agane niskarikaruth

    • @aishashahanak4197
      @aishashahanak4197 11 месяцев назад

      വിയർപ്പ് നെജിസ് അല്ല.......

  • @aishwaryav332
    @aishwaryav332 11 месяцев назад

    ❤😊

  • @shameemanaduvath3358
    @shameemanaduvath3358 11 месяцев назад

  • @user-km3oy8zh5z
    @user-km3oy8zh5z 11 месяцев назад

    ❤❤❤❤❤❤

  • @Suhairahma
    @Suhairahma 11 месяцев назад

    😍🥰

  • @spkspk1758
    @spkspk1758 11 месяцев назад +14

    രാത്രി അടിച്ചവാരാൻപാടില്ല ദാരിദ്ര്യം മുണ്ടാവും എന്നാൽ പാത്രം കഴുകാതിടാനും പാടില്ല

  • @Nishalshalu340
    @Nishalshalu340 11 месяцев назад

    Oru mone ulloo ethra makkala..

  • @shameershemi2869
    @shameershemi2869 11 месяцев назад +1

    Itha hai

  • @sabiramuneer6976
    @sabiramuneer6976 11 месяцев назад

    Appamalla doshayane

  • @Shahana-sl6jf
    @Shahana-sl6jf 11 месяцев назад

    ഇന്റെ മോളും അങ്ങനെയാണ് കുപ്പി.. പാത്രം.. കൂട്ടാൻ പാത്രം എന്ധെങ്കിലൊന്നും കളയും ഇടകിടക്

  • @soudavt5211
    @soudavt5211 11 месяцев назад

    അസ്സലാമു അലൈക്കും

  • @rahilmrahil9396
    @rahilmrahil9396 11 месяцев назад

    കുളിക്കണ്ട സ്കൂൾ കൊമ്പ്

  • @niflanifu5598
    @niflanifu5598 11 месяцев назад +5

    ഉള്ളി കഴുകുന്നില്ലെ😊

    • @HajaraHaju-it5ou
      @HajaraHaju-it5ou 11 месяцев назад

      njan kazhukum but illengilum kuzhappamilla karanam tholikalanjal Adil Pinne azhukk onnum illallaoo

    • @rashee-no4iz
      @rashee-no4iz 11 месяцев назад

      @@HajaraHaju-it5ou😳

  • @muhammedshafi2662
    @muhammedshafi2662 11 месяцев назад +1

    Hi

  • @Zama11mehnaz.
    @Zama11mehnaz. 11 месяцев назад +1

    ❤❤❤❤❤❤ like 🎉

  • @user-rs5ou4jk8p
    @user-rs5ou4jk8p 11 месяцев назад

    Assalam walekum😊

  • @rasheedakprasheeda2516
    @rasheedakprasheeda2516 11 месяцев назад

    Haiiiiiiii

  • @sulinishu7746
    @sulinishu7746 11 месяцев назад +1

    ചൂടോടെ fry pan കഴുകരുത് too, ath chatiyayalum

  • @spkspk1758
    @spkspk1758 11 месяцев назад +1

    എന്താ നീളം കുറഞ്ഞ മാക്സി ഇടുന്നത് 😌

  • @Ahzidaiz
    @Ahzidaiz 11 месяцев назад +4

    നിങ്ങളിൽ ഞാൻ എന്നെ തന്നെ കാണുന്നു
    എനിക്ക് ആറ് മക്കളാണ്
    മൂന്ന് മോളും മൂന്ന് മോനും
    മൂത്ത മോള് ആറിൽ പഠിക്കുന്നു
    ഏറ്റവും ഇളയ ആൾക്ക് ഒരു വയസ്സ് കഴിഞ്ഞു
    രാവിലെ നാലാളെ സ്കൂളിലും ഒരാളെ അങ്കണവാടിയിലും പറഞ്ഞയക്കുമ്പഴേക്കും ഒരു ബദർ പട കഴിഞ്ഞ ഫീലാണ്
    ഇത്തിരി ദേഷ്യപ്പെട്ടാലും നിങ്ങളെ ഇത്തിരിയൊക്കെ ഇക്ക ഹെല്പ് ചെയ്യുന്നുണ്ടല്ലോ അത് തന്നെ വലിയ ആശ്വാസമാണ്
    പിന്നെ ഡ്രെസ്സും മറ്റും വലിച്ചു വാരിയിടുന്ന സ്വഭാവം
    ഇവിടെയും അതൊക്കെ തന്നെയാണ് അവസ്ഥ
    നമ്മൾ എത്രയൊക്കെ മനസ്സിലാക്കി കൊടുത്താലും മക്കളല്ലേ മനസ്സിലാവാനും മനസ്സിലാക്കി പ്രവർത്തിക്കാനും സമയമെടുക്കും
    നിങ്ങളുടെ വീഡിയോസ് ഒക്കെ കാണുമ്പോ ഒരുപാട് സന്തോഷം തോന്നാറുണ്ട്
    നമുക്കും നമ്മുടെ മക്കൾക്കും ആയുസ്സും ആരോഗ്യവും റഹ്മത്തും ബറകത്തും നൽകി പടച്ചോൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️

  • @zeenathparamban8910
    @zeenathparamban8910 11 месяцев назад

    SupperAppam

  • @rasheedakprasheeda2516
    @rasheedakprasheeda2516 11 месяцев назад

    Haaaaa

  • @farisaworld1286
    @farisaworld1286 11 месяцев назад

    താത്താന്റെ ഒരു കോമഡി അരിപ്പഎടുത്തോളി 😂. താത്ത ഇങ്ങളാണ് ഇപ്പൊ എന്റെ ഹീറോ. Video ഇടാൻ മടിച്ചിയായി നിക്കണ ഞാനിപ്പോ ഇങ്ങളെ video കുത്തിയിരുന്നു കണ്ടു തീർത്തു. എന്റെ മൂത്തച്ചിക്കും നാത്തൂനും ഒക്കെ കാണിച്ചു കൊടുത്തു എത്ര കഷ്ടപ്പെട്ടിട്ടാണ് ഈ മക്കളെ യും വെച്ച് video ഇടുന്നത് പറഞ്ഞു. അവർക്കൊക്കെ ഇഷ്ട്ടായി. എന്റെ മടികൊണ്ടാണ് എന്റെ ചാനൽ ഇത്ര കാലായിട്ടും എവിടിം എത്തതെന്ന് മനസ്സിലായി. ഇത്ത ദുആയിൽ ഉൾപെടുത്തണേ ഒരുപാട് കടങ്ങളൊക്കെയുണ്ട് കടങ്ങൾ വീടാനും ചാനൽ ഒന്ന് grow ആവനും. Insha allah നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @shareefashari9594
    @shareefashari9594 11 месяцев назад +1

    ഉള്ളി തൊലി കളഞ്ഞ് കഴുകി ഇടുക

  • @rayarisarifa
    @rayarisarifa 10 месяцев назад

    Super

  • @MashiRazi-el3fn
    @MashiRazi-el3fn 11 месяцев назад

    Masha allah

  • @farishafari5184
    @farishafari5184 11 месяцев назад

    👍🏻

  • @rasheedakprasheeda2516
    @rasheedakprasheeda2516 11 месяцев назад

    Haiiiiiiii

  • @klatheefkt4089
    @klatheefkt4089 11 месяцев назад

    Hi

  • @nihalismail7033
    @nihalismail7033 11 месяцев назад

    Mashaallah

  • @kuluschannel
    @kuluschannel 11 месяцев назад

    ❤️❤️❤️❤️

  • @fasilakc6272
    @fasilakc6272 11 месяцев назад

    ❤❤

  • @rajeenarajeena.p639
    @rajeenarajeena.p639 11 месяцев назад +1

    ❤❤

    • @niflac.v2087
      @niflac.v2087 3 месяца назад

      ❤❤❤❤❤❤❤❤😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉

  • @jaleelkutty2784
    @jaleelkutty2784 11 месяцев назад

    Adipoli

  • @user-wx5bk7cw1j
    @user-wx5bk7cw1j 11 месяцев назад

    ❤❤

  • @Nichoos-
    @Nichoos- 11 месяцев назад

    Hi

  • @raayeanddance8828
    @raayeanddance8828 11 месяцев назад

    Hallo

  • @Anrmediaworld
    @Anrmediaworld 11 месяцев назад

    Hi