നഷ്ടപ്പെട്ട ശബ്ദം തിരികെ നല്കിയ ഗുരുവായൂരപ്പൻ, ശ്രീ ചെമ്പെ വൈദ്യനാഥ ഭാഗവതർ, Guruvayoorappan story

Поделиться
HTML-код
  • Опубликовано: 8 дек 2024

Комментарии • 83

  • @kalanilayammukundakumar5760
    @kalanilayammukundakumar5760 3 года назад +9

    Kidney transplant ചെയ്തു(2016) അഷ്ടമിരോഹിണി ദിവസം. എനിക്ക് ജീവൻ തന്നെ തിരികെ തന്നതും ഗുരുവായൂരപ്പനാണ്. 🙏ഹരേ കൃഷ്ണ 🙏🙏🙏

  • @madhavankuttyaniyan8240
    @madhavankuttyaniyan8240 3 года назад +21

    ഗുരുവായൂരപ്പാ ഒരു പാട് അത്ഭുതങ്ങൾ കാണിക്കുന്ന അങ്ങ് എൻ്റെ ജിവിതത്തിലേ വിഷമാവസ്ഥ ഒന്ന് മാറ്റി തരൂ കണ്ണാ

    • @ഓംനമഃശിവായ-ട8ഭ
      @ഓംനമഃശിവായ-ട8ഭ 3 года назад +2

      തീർച്ചയായും പരിഹാരം ഉണ്ടാകും.അതിനുള്ള സമയം വന്നെത്തുമ്പോൾ, കണ്ണൻ നിശ്ചയമായും സഹായിക്കും.നാമം നിത്യവും ജപിക്കാൻ മറക്കരുത്. ഹരി ഓം 🙏😊 നാരായണ നാരായണ നാരായണ

    • @sathyagopi9073
      @sathyagopi9073 3 года назад

      🙏

    • @ഓംനമഃശിവായ-ട8ഭ
      @ഓംനമഃശിവായ-ട8ഭ 3 года назад

      @@sathyagopi9073 😊🙏

  • @pushpalathap2382
    @pushpalathap2382 3 года назад +17

    കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദന കൃഷ്ണ ഗോവിന്ദ നാരായണ ഹരേ🙏🙏

  • @deepu_cool
    @deepu_cool 3 года назад +7

    ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ
    ശംഖം കൊടുത്തവനേ
    പാഞ്ചജന്യം കൊടുത്തവനേ
    നിന്റെ ഏകാദശിപ്പുലരിയില്‍ ഗുരുവായൂര്‍
    സംഗീതപ്പാല്‍ക്കടലല്ലോ
    എന്നും സംഗീതപ്പാല്‍ക്കടലല്ലോ

  • @apworlds2778
    @apworlds2778 3 года назад +9

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @ashashajkumar4109
    @ashashajkumar4109 5 месяцев назад +1

    ❤❤❤❤❤❤ കൃഷ്ണാ,,,, ഗുരുവായൂരപ്പാ,,,,

  • @ambilypv3743
    @ambilypv3743 3 года назад +4

    🙏🙏 കൃഷ്ണാ.... കാരുണ്യവാരിധേ.... എല്ലാവരേയും അനുഗ്രഹിക്കു ഭഗവാനേ 🙏🙏🙏🌷🌷🌷❤❤❤❤
    കഥ അതിഗംഭീരം 🙏🙏🌹🌹👌👌👍👍

  • @ഹരേകൃഷ്ണസർവ്വംകൃഷ്ണാർപ്പണമസ്തു

    Hare Krishna sarvathum krisharprenamasthu 🙏🙏🙏

  • @vijayalekshmipillaiappupil4644
    @vijayalekshmipillaiappupil4644 3 года назад +1

    Krishna Guruvayoorappa saranam Thanks God bless you sir

  • @unnikrishnanag7669
    @unnikrishnanag7669 3 года назад +3

    ഗുരുവായൂരപ്പാ

  • @jayamanychangarath6135
    @jayamanychangarath6135 2 года назад +1

    Hare Krishna Guruvayurappa

  • @sidhusachu2541
    @sidhusachu2541 3 года назад +5

    🙏 ഹരേ കൃഷ്ണാ............. 🙏 👍

  • @ManjuManju-fd9ix
    @ManjuManju-fd9ix 3 года назад +3

    Guruvayurappa...bhagavane ...🙏🙏

  • @geethaprakash5098
    @geethaprakash5098 3 года назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @sathiradhakrishnan7506
    @sathiradhakrishnan7506 3 года назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sankarnarayanan8697
    @sankarnarayanan8697 Год назад +1

    Hare Krishna 🙏🌺🌺🌺

  • @shineyramakrishna377
    @shineyramakrishna377 3 года назад +2

    Krishna Guruvayurappa shranam 🙏🙏🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 года назад +2

    Hare Krishna hare hare sarvam krishna arpana mastu 🙏

  • @reejaumesh1580
    @reejaumesh1580 3 года назад +4

    Hare krishna 🙏 🙏

  • @sivanandangopalan838
    @sivanandangopalan838 3 года назад +2

    Krishna guruvayoorappaa

  • @ഓംനമഃശിവായ-ട8ഭ
    @ഓംനമഃശിവായ-ട8ഭ 3 года назад +4

    അച്യുതം കേശവം രാമ നാരായണം
    കൃഷ്ണ ദാമോദരം വാസുദേവം ഭജേ
    ശ്രീധരം മാധവം ഗോപികാവല്ലഭം ജാനകീനായകം രാമചന്ദ്രം ഭജേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kannurtheyyam3531
    @kannurtheyyam3531 3 года назад +2

    Krishna Guruvayoorappa 🙏🙏🙏

  • @shajips9396
    @shajips9396 3 года назад +1

    Ente Krishna ellam neeye Krishna murare

  • @sooryars3086
    @sooryars3086 10 месяцев назад +1

    ഹരേ കൃഷ്ണ🙏🙏✨✨🙏🙏✨✨❤️🥰❤️🥰

  • @remavelu9601
    @remavelu9601 3 года назад +1

    Bhagavane Krishnaaa Guruvayurappa Njangale Ellavarem Kathurashikkane Bhagavane 🙏👏🌼🌻🌺🌸☘️🌿

  • @pankajakshimg4140
    @pankajakshimg4140 3 года назад +1

    Hare Krishna Guruvayoorappa

  • @jijinajina5929
    @jijinajina5929 3 года назад +1

    Hare krishanaaa srvm krishnrpnmstu

  • @yadhukrishnan8708
    @yadhukrishnan8708 3 года назад +1

    Hare Rama hare Rama Rama Rama hare hare hare Krishna hare krishna Krishna krishna hare hare

  • @miniprasanth.p5902
    @miniprasanth.p5902 2 года назад +1

    നാരായണ 🙏🙏🙏

  • @minirajmohan7676
    @minirajmohan7676 3 года назад +1

    Namaskaram🙏🙏 Hare Krishna🙏🙏

  • @vinuvijayan7959
    @vinuvijayan7959 3 года назад +1

    Karunya sindhoo Guruvayurappaaaa....

  • @smithasudheer174
    @smithasudheer174 3 года назад +2

    ഹരേ കൃഷ്ണ 🙏🙏🙏.

  • @midhunkrishna6316
    @midhunkrishna6316 Год назад +2

    Ithanu pinne oru paattayath " Chembaikk naadham nilachappol thante sankham koduthavane "

  • @rajeevbalakrishna276
    @rajeevbalakrishna276 3 года назад

    ഭഗവാനെ 🙏🙏🙏guruvayurapp

  • @shibamanoj7887
    @shibamanoj7887 3 года назад +1

    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @RadheShyam-kv9tu
    @RadheShyam-kv9tu 3 года назад +13

    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കഴലിണ കൈതൊഴുന്നേന്‍...ആ (2 )
    ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
    ഗുരുവായൂര്‍പുരം തന്നില്‍ (2)
    മരുവുമഖില ദുരിതഹരണ ഭഗവന്‍
    മരുവുമഖില ദുരിതഹരണ ഭഗവന്‍
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കഴലിണ കൈതൊഴുന്നേന്‍...
    ഉരുതരഭവസിന്ധൌ ദുരിതസഞ്ചയമാകും
    തിരതന്നില്‍ മുഴുകുന്ന നരതതിക്കവലംബം (2)
    മരതകമണിവര്‍ണ്ണന്‍.. ഹരിതന്നെയെന്നും തവ
    ചരിതവര്‍ണ്ണനങ്ങളില്‍...
    സകലമുനികള്‍ പറവതറിവനധുനാ....ആ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
    കഴലിണ കൈതൊഴുന്നേന്‍...ആ
    കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ..

  • @swadishtamruchikaram
    @swadishtamruchikaram 3 года назад +1

    ഹരി ഹരി ബോല്‍ രാധേ രാധേശ്യം

  • @beenav6615
    @beenav6615 3 года назад +1

    ഹരേ കൃഷ്ണാ ഹരേ രാമ

  • @SuriyaSuriya-dl9lq
    @SuriyaSuriya-dl9lq 3 года назад +1

    Hare Krishna

  • @chithranaveen1927
    @chithranaveen1927 3 года назад +1

    🙏Sarvam Krishnarppanamasthu🙏🙏🙏

  • @princybiju1159
    @princybiju1159 3 года назад +4

    🙏🏼🙏🏼🙏🏼

  • @akhilb9422
    @akhilb9422 3 года назад +1

    Guruvayorpaaaaaaaaaaaa

  • @Sivapriyalekshmi-
    @Sivapriyalekshmi- Год назад +1

    ❤❤❤❤

  • @renjithasokan2342
    @renjithasokan2342 3 года назад +1

    ഹരി ഓം

  • @retheeshretheesh2886
    @retheeshretheesh2886 3 года назад +1

    ഒം ഗം ഗണെശായ: ഒം നമൊ ഭഗവതെ വാസുദെവായ:

  • @jeetjayaprakesh2006
    @jeetjayaprakesh2006 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ranjinivarma813
    @ranjinivarma813 3 года назад +2

    🙏🏻🙏🏻🙏🏻

  • @പൂമ്പാറ്റകൾ-ഗ9ങ

    ♥️♥️

  • @m.a.sarojinikalamandalam6997
    @m.a.sarojinikalamandalam6997 2 года назад +1

    🙏🏾🙏🏾🙏🏾🙏🏾

  • @mvin1688
    @mvin1688 3 года назад +1

    💛🙏💛

  • @sheebavk7531
    @sheebavk7531 3 года назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🌿🌹🌹🌹
    അമ്മേ നാരായണ🙏🙏🙏🌿🌹🌹🌹
    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🌿🌹🌹🌹 ഓം ഗും ഗുരുഭ്യോ നമഃ🙏🙏🙏🌿🌹🌹🌹

  • @sobhasreenivas4047
    @sobhasreenivas4047 3 года назад +1

    🙏🙏🙏🙏🙏

  • @padmajamenon6063
    @padmajamenon6063 3 года назад +1

    🙏

  • @praveenthenkurissi2326
    @praveenthenkurissi2326 3 года назад +1

    🌹🌹🌹🌹🌹🌹🌹🌹🙏🙏

  • @radhamadhav4650
    @radhamadhav4650 3 года назад +1

    ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ
    ശംഖം കൊടുത്തവനേ (2)
    പാഞ്ചജന്യം കൊടുത്തവനേ
    നിന്റെ ഏകാദശിപ്പുലരിയില്‍ ഗുരുവായൂര്‍
    സംഗീതപ്പാല്‍ക്കടലല്ലോ
    എന്നും സംഗീതപ്പാല്‍ക്കടലല്ലോ (ചെമ്പൈയ്ക്കു നാദം )
    ഒരു കണ്ഠമിടറുമ്പോള്‍ ആയിരം കണ്ഠത്തില്‍
    സരിഗമ കൊളുത്തും പരം പൊരുളേ (2)
    ആദിമദ്ധ്യാന്തങ്ങള്‍ മൂന്നു സ്വരങ്ങളായ്
    അളന്നവനേ ഈ സ്വരങ്ങള്‍
    സ സാരിധനിധനി
    നിനി സനിധമധാ ധ ധാനിധമഗമാ
    ഗാമധാനിധ മാധനി
    സനി ധാനിസാരിസ നി
    സരി ഗരി
    സരി ഗാമഗരി ഗരി സാരിസ നി
    സനി ധാനിധ മാധമ ഗാമധനി
    ഈ സ്വരങ്ങള്‍ നിനക്കര്‍ച്ചനാപുഷ്പങ്ങള്‍
    സ്വീകരിച്ചാലും ഹരേ കൃഷ്ണാ (ചെമ്പൈയ്ക്കു നാദം )
    കളഭച്ചാര്‍ത്തണിയിക്കാന്‍ ഉദയാസ്തമയങ്ങള്‍
    കുളികഴിഞ്ഞീറന്‍ അണിയുമ്പോള്‍ (2)
    ആയുരാരോഗ്യസൌഖ്യം പകരും വിഷ്ണോ
    നാരായണാ ഹരേ നാരായണാ
    ആനന്ദബാഷ്പങ്ങള്‍ സ്വീകരിച്ചാലും നീ
    ഗുരുപവനേശ്വര നാരായണാ (ചെമ്പൈയ്ക്കു നാദം )

  • @ranjithkn2222
    @ranjithkn2222 3 года назад +2

    ചെമ്പൈ. നദ o. നില ചപ്പോൾ. ശ അംഗം.കൊടുത്താണ്

  • @lakshmiradhakrishnan3162
    @lakshmiradhakrishnan3162 3 года назад +1

    Nashtapettadhalla....
    Sri Padmanabha Swamy saraswathi mandabathil thantae izhtapadiyae maathram padullu nnu Rajavinodu saadyam pidichhu paranju paadaandu vannu...
    SRI PADMANABHA SWAMY addhehathae oru paadam padippichhadha!

  • @raghendhums3691
    @raghendhums3691 3 года назад +1

    Ente Guruvayurappa 🙏🏻

  • @shanmughanp9809
    @shanmughanp9809 3 года назад +1

    1924 ശരിയാണോ
    തെറ്റിപ്പോയൊ

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 года назад +2

    സുകൃത ജന്മം 🙏

  • @rajeshpr7407
    @rajeshpr7407 3 года назад +1

    KANNA,,,,, a

  • @kavitha.com7698
    @kavitha.com7698 3 года назад +1

    Ende natukaran anu chembai bagavathar

  • @sreelakshmi.p.r1855
    @sreelakshmi.p.r1855 5 месяцев назад +1

    Hare Krishna ❤

  • @ഹരേകൃഷ്ണസർവ്വംകൃഷ്ണാർപ്പണമസ്തു

    Hare Krishna sarvathum krisharprenamasthu 🙏🙏🙏

  • @laughtv1885
    @laughtv1885 2 года назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 3 года назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @mystictemples723
    @mystictemples723 3 года назад +1

    Hare Krishna

  • @BaHistoryAlbinsunny-cs5vs
    @BaHistoryAlbinsunny-cs5vs 8 месяцев назад

    🙏🙏

  • @ranimahadev5977
    @ranimahadev5977 3 года назад +1

    🙏🙏🙏

  • @raginikumar4652
    @raginikumar4652 3 года назад +1

    ഹരേ കൃഷ്ണാ.....

  • @satheshkumar6806
    @satheshkumar6806 3 года назад +1

    Hare Krishna

    • @RocksVK8887
      @RocksVK8887 3 года назад

      ഹരേ കൃഷ്ണ

  • @sathidevisathidevi1292
    @sathidevisathidevi1292 3 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏❤🌹

  • @sreelatha-kj4ee
    @sreelatha-kj4ee 3 года назад +1

    Hare krishna

  • @jithin8484
    @jithin8484 3 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🌹

  • @vasudevanvaidyamadham3167
    @vasudevanvaidyamadham3167 3 года назад +1

    ഹരേ കൃഷ്ണാ🙏🙏🙏

  • @sinishajinambiar3969
    @sinishajinambiar3969 Год назад +2

    ഹരേ കൃഷ്ണാ🙏🙏🙏