ഞാനും പൂരമാണ് കുഴപ്പമൊന്നുമില്ല... നക്ഷത്രം മാത്രം നോക്കി ജീവിക്കരുത്😂 ഞാൻ പാതി ദൈവം പാതിയെന്നല്ലേ.... അതിനാൽ പതീക്ഷ വിടരുത്... മുന്നേറുക... വിജയിക്കും
ഞാൻ പൂരം ..മോശം അനുഭവങ്ങൾ ഒരുപാട് ഉണ്ടായി അത് ശീലം ആയപ്പോൾ എന്ത് ചെയ്യണം ചെയ്യാൻ പാടില്ല എന്ന് പഠിച്ചു... അത് കൊണ്ട് സ്വന്തം കാര്യം നോക്കാൻ ഇപ്പൊ പഠിച്ചു.....ഇപ്പൊ happy ❤
പൂരം ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു മറ്റുള്ളവർക്ക് പറ്റിക്കാൻ വളരെ എളുപ്പം ആണ് ഞങ്ങളെ 35വയസ്സ് കഴിഞ്ഞതിനു ശേഷം പ്രവാസി ആയി ഇവിടെയും ഒരുപാട് അനുഭവിച്ചു ഇപ്പോൾ കുറച്ചു മാറ്റം ഉണ്ട് ജീവിതത്തിൽ സമാധാനം ഇല്ല 🙏🙏🙏
ഈ സ്റ്റാറിൽ ആരും ജനിക്കരുതേയ് അനു ഭാവിച്ചു മടുത്തു പത്തു രൂപ വരുമാനം ഉണ്ടാക്കാൻ പറ്റത്തില്ല ഇവരെ കൊണ്ടു മറ്റുള്ളവർക്ക് നല്ല പ്രയോജനം ഈ നാളിന്റ് പേര് ഒന്നു മാറ്റിത്തരുമോ 🙏🙏🙏🙏🙏 നല്ല പ്രയത്തിൽ നല്ല രീതിയിൽ അലയേണ്ടി വരുന്നു ജോബ് മാറികൊണ്ടരിക്കുന്നു അനുഭവസ്ഥൻ 🙏🙏🙏🙏🙏എനിക്ക് ഒരു ചൊത്യം ഈ പറയുന്ന ആൾ പൂരം സ്റ്റാർ ആണോ?🤔🙏🙏🙏🙏🙏 N. B. സത്യം പറഞ്ഞാൽഇവരെ കൊണ്ടു മറ്റുള്ളവർക്ക് പ്രയോജനം 🙏🙏🙏🙏🙏 കൃഷ്ണ കാർത്തിക് കോട്ടയം
എന്റെ നക്ഷത്രം പൂരമാണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആയിട്ടാണ് പറഞ്ഞിരിക്കുന്നത് ഇതിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് നന്ദി
പൂരം നാളാണ് എന്റെത് ജനനം 28-5-1969 ആണ് 6 വയസ്സ് മുതൽ തുടങ്ങിയ കഷ്ടപ്പാട് ആണ് ഇന്നും തുടരുന്നു കേൾക്കാൻ സുഖം ഉണ്ട് കുടുംബത്തിന് വേണ്ടി ജീവിച്ചു എന്നിട്ടും സങ്കടം മാത്രം കൂട്ട്
ഇനി പൂരകാരുടെ വർണന ഒഴിവാക്കി ഭാവി മാത്രം പറയുക.. ഞങ്ങൾ പൂരം നാളുകാർ 90% വുo ജീവിതത്തിൽ രക്ഷപെടാത്തവരാണ് ദയവ് ചെയ്തു ഈ പറഞ്ഞത് തന്നെ പറഞ്ഞു ബുധിമുട്ടിക്കല്ലേ... നിങ്ങൾ ജ്യോതിഷികൾക് നന്നായി അറിയാം പൂരം കാർ രെക്ഷപെടില്ലെന്...
ഉണ്ട - 19 വയസിൽ നാട്ടു വിട്ടു പെങ്ങൻമാരെ എല്ലാം കെട്ടിച്ചു കഴിഞ്ഞു വീടുവെച്ചു ലാസ്റ്റ വിട് അച്ഛൻ അനിയന് എഴുതി വെച്ചു - 32 വയസിൽ ഒരു കല്ലാണം കഴിച്ചു വീട്ടിൽ നിന്നും പുറത്തായി - ഇപ്പോ വാടകക്ക് നാൾ സൂപ്പറാണ് പൂരം -
@@anandabhairavi5939 - എന്ത് യോഗം നിങ്ങളെ പോലുള്ള പണിക്കൻ മാര് പാവം ജനങ്ങളെ പറ്റിക്കാൻ കണ്ടു പിടിച്ച പരിപാടി --- അതിൽ വിശ്വസിച്ച് കുറെ പാവങ്ങളും - നടക്കട്ടെ -
@@anandabhairavi5939 - ഹ_ ഹ-ഹ നല്ല തമാശ ഞാൻ എൻ്റെ കാശിന് നെറ്റ് മൊബൈലുOവാങ്ങി എന്തു കാണണം എന്ന് താങ്ങ ളാണോ തീരുമാനിക്കുന്നത് --പൊട്ടത്തരം പറഞ്ഞാൽ ഇനിയും എതിർക്കും -
I am seventy. 21.5.53 seems the D.O.B. History says my maternal Grandpa,mother and myself is having this Star as janmanakshatra. My second daughter too born in this Star. The attribution as above is reflected in me too perhaps with more or less effect. Started in near zero, and due to elders blessings life is stable though suffering is almost recurring on a day to day basis. Remember, our Prime Ministers in Morarji Desai, Atal Behari BAJPAI AND Rajeev Gandhi stated to be born in this Nakshatra. Therefor be proud to be a Pooram Nakshatra born.
സ്ത്രീകൾ ക്കും ഇതേ ഫലം തന്നെയാണ് പൊതുവെ പുരുഷൻ മാർ കൂടുതൽ ആക്റ്റീവ് ആകുന്നതിനാലും ജോലി, രാഷ്ട്രീയം, ബിസിനസ് തുടങ്ങിയവ ചെയ്യുന്നതിനാലുമാണ് പുരുഷന്റേത് എന്ന് തോന്നിക്കുന്നത്. 🙏🙏🙏
പൂരം നാളിൽ പിറന്നാൽ ജിവിതം കുളം തോണ്ടും. - ഇതൊക്കെ വെറുതെ പറയുന്നതാണ്. - കരിം പൂരാടത്തിൽ ജനിച്ചാലും വേണ്ടില്ല പൂരം നക്ഷത്രത്തിൽ ജനിക്കരുതേ എന്നാണ് പ്രാർത്ഥിക്കേണ്ടത്. -പൂരം പിറന്ന പുരുഷനല്ല,പൂരം പിന്ന സ്ത്രീകൾക്കാണ് ഈ നക്ഷത്രം ഗുണം ചെയ്യുക ആയിരം പുരം പിറന്ന പുരുഷന്മാരിൽ 900 പേരും ഒരു തരത്തിലല്ലങ്കിൽ മറ്റൊരു തരത്തിൽ ദാബത്ത്യ ദുരിതം അനുഭവിക്കുന്നവരാണ്. - ഭാര്യ മരണം. കളത്ര വിരഹം. പരസ്ത്രീ ഗമനം, സ്ത്രീ വിഷയങ്ങളിൽപ്പെട്ട് മാനഹാനി, പ്രേമ പരാജയം അത് മൂലം ആത്മഹത്യ ഇതൊക്കെ പൂരം നാളുകാർക്ക് മാത്രമുള്ള ഗുണങ്ങളാണ്. തന്നെയുമല്ല ചിങ്ങം രാശി ആയതിനാൽ സമൂഹത്തിൽ ആർക്കും കണ്ട് കൂടാതെയാകും. കാരണം ഇവർ തെറ്റ് കണ്ടാൽ പ്രതികരിച്ചിരിക്കും. ഒരു ശുഭ കാര്യങ്ങൾക്കും മുഹൂർത്തം കുറിക്കുബോൾ പൂരം നാളുകൾ എടുക്കില്ല അതുകൊണ്ട് പൂരത്തിൽ പിറന്നാൽ ജീവിതം പൊടി പൂരമാകും.
DOB.17/02/1965. മടുത്തു. ഗൾഫിൽ നിന്ന് വന്നു 3 കൊല്ലം കഴിഞ്ഞു. പോകാൻ പറ്റിയില്ല. ഫെബ്രുവരിയിൽ '23 പോകാൻ വിളിച്ചു. May 10ന് ശേഷം സാധിക്കുമെങ്കിൽ പോകണം.2ജോലി പറഞ്ഞു വച്ചിട്ടുണ്ട് ( അതു ശരിയാകുമോ എന്ന് പറഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു ). കൂടാതെ എന്റെ 2 സ്ഥലം വിൽക്കാൻ കഴിഞ്ഞ 3 കൊല്ലമായി ശ്രമിച്ചുകൊണ്ടി രിക്കുന്നു. അതു വില്പന ഏപ്രിൽ 30നുള്ളിൽ നടക്കുമോ,?. ഈ 2 കാര്യവും ദയവു ചെയ്തു പറഞ്ഞു തരണം.
ഞാൻ 23.05.1996 ജനനം...9 വർഷമായി വിവാഹം കഴിഞ്ഞിട്ട്.. ഇത് വരെ ഒരു സമാധാനം ഉണ്ടായിട്ടില്ല.. കിട്ടിയ govt ജോബ് വരെ രാജി വെക്കേണ്ടി വന്നു... എന്തെങ്കിലും മാറ്റം ഉണ്ടാവോ.. 🙏
@@achuthanmohannadugdihellom4753 രോഗത്തിന് ജ്യോതിഷ്പരമായ കാരണം കണ്ടുപിടിക്കണമെങ്കിൽ ജാതകവും പ്രശ്നം മുതലായ വിശകലനം വേണ്ടി വരും, തക്ക പരിഹാരംങ്ങൾ ചെയ്താൽ ശാന്തി കിട്ടും, മാറും എന്ന് എല്ലാറ്റിനും പറയാൻ പറ്റില്ല. 🙏🙏🙏 പ്രശ്നം പരിഹാരംങ്ങൾക്കും ജാതകം നോക്കുന്നതിനും ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട്. Mob: 8086119773 വാട്സാപ്പ് ചെയ്യുക.
നാട്ടുരാജാവ്.... അത് സത്യമാണ്.... പിറന്ന നാട്ടിൽ കാലുറപ്പിച്ച് നിൽക്കാൻ ഒരു ജീവിതം കെട്ടിപ്പടുക്കാൻ പെടാപ്പാട് പെടുന്ന ഒരു രാജാവ്. ഇനി ഈ ജന്മം...ഈ ജീവിതം രക്ഷപ്പെടും എന്ന് തോന്നുന്നില്ല
മടുത്തു..... ഒരിക്കലും ഉയർച്ച ഇല്ലാത്ത നാളാണ് പൂരം. പൂരം പിറന്ന പുരുഷൻ എന്ന വിശേഷണം മാറ്റി പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നും ക്ലേശം മാത്രം. കൂടുതൽ എന്തിന് പറയുന്നു.
വൃക്ഷം പ്ലാശ് ആണ് പറയുമ്പോൾ തെറ്റ് പറ്റിയതിൽ ഖേദിക്കുന്നു.
9:52
ഞാനും പൂരം ആണ്. ഒരു തരത്തിൽ ജീവിച്ചുപോവുന്നു
എന്റെ നക്ഷത്രം പൂരമാണ് ജീവിത്തിൽ സുഖദു:ഖ സമ്മിശ്രമായിരുന്നു നന്ദി ചേച്ചി❤❤❤
അപ്പൊ എന്നെപോലെ ഒരുപാട് പേര് ഉണ്ടെന്ന് അറിഞ്ഞപ്പോൾ.. ഒരു സമാധാനം 😊
ഒക്കെ ശരിയാകുമെന്നെ 🙏🙏🙏
ഞാനും പൂരമാണ് കുഴപ്പമൊന്നുമില്ല...
നക്ഷത്രം മാത്രം നോക്കി ജീവിക്കരുത്😂 ഞാൻ പാതി ദൈവം പാതിയെന്നല്ലേ....
അതിനാൽ പതീക്ഷ വിടരുത്...
മുന്നേറുക... വിജയിക്കും
എൻറെ നാൾ പൂരം പറഞ്ഞ കാര്യങ്ങൾ 💯ശതമാനവും ശരിയാണ്👍
🙏🙏🙏
ഞാൻ പൂരം ..മോശം അനുഭവങ്ങൾ ഒരുപാട് ഉണ്ടായി അത് ശീലം ആയപ്പോൾ എന്ത് ചെയ്യണം ചെയ്യാൻ പാടില്ല എന്ന് പഠിച്ചു... അത് കൊണ്ട് സ്വന്തം കാര്യം നോക്കാൻ ഇപ്പൊ പഠിച്ചു.....ഇപ്പൊ happy ❤
നന്നായി ഇരിക്കു, തിരിച്ചറിവ് എല്ലായ്‌പോഴും ഉണ്ടാകട്ടെ 🙏🙏🙏
എൻറെ നക്ഷത്രം പൂരമാണ്
ഏകദേശം എല്ലാം തന്നെ ശരിയാണ്...
നിസ്സാര പ്രശ്നങ്ങൾക്ക് ടെൻഷൻ ആവും എന്നത് ഒഴിച്ചാൽ ബാക്കിയെല്ലാം ഒക്കെയാണ്
👍👍👍
എൻ്റെ കാര്യത്തിൽ 200% സത്യം.
പൂരം
ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു മറ്റുള്ളവർക്ക് പറ്റിക്കാൻ വളരെ എളുപ്പം ആണ് ഞങ്ങളെ 35വയസ്സ് കഴിഞ്ഞതിനു ശേഷം പ്രവാസി ആയി ഇവിടെയും ഒരുപാട് അനുഭവിച്ചു ഇപ്പോൾ കുറച്ചു മാറ്റം ഉണ്ട് ജീവിതത്തിൽ സമാധാനം ഇല്ല 🙏🙏🙏
ഇനി പതുക്കെ സെരിയായിക്കോളും 🙏
സത്യം..
Life il oru samadanam illa
കഷ്ടകാലം thanne epozhum
സത്യം ഞാനും പുരം ആണ് ദുഃഖം മാത്രം ഒള്ളൂ
നിങ്ങളുടെ നല്ല സമയം വന്നുക ഴിഞ്ഞു ശുക്രൻ, വ്യാഴം സങ്കടങ്ങൾ മറ്റും
@@anandabhairavi5939 🙏🙏🙏
ഈ സ്റ്റാറിൽ ആരും ജനിക്കരുതേയ് അനു ഭാവിച്ചു മടുത്തു
പത്തു രൂപ വരുമാനം ഉണ്ടാക്കാൻ പറ്റത്തില്ല ഇവരെ കൊണ്ടു മറ്റുള്ളവർക്ക് നല്ല പ്രയോജനം
ഈ നാളിന്റ് പേര് ഒന്നു മാറ്റിത്തരുമോ 🙏🙏🙏🙏🙏
നല്ല പ്രയത്തിൽ നല്ല രീതിയിൽ അലയേണ്ടി വരുന്നു
ജോബ് മാറികൊണ്ടരിക്കുന്നു
അനുഭവസ്ഥൻ 🙏🙏🙏🙏🙏എനിക്ക് ഒരു ചൊത്യം ഈ പറയുന്ന ആൾ പൂരം സ്റ്റാർ ആണോ?🤔🙏🙏🙏🙏🙏
N. B. സത്യം പറഞ്ഞാൽഇവരെ കൊണ്ടു മറ്റുള്ളവർക്ക് പ്രയോജനം 🙏🙏🙏🙏🙏
കൃഷ്ണ കാർത്തിക്
കോട്ടയം
അല്ല സുഹൃത്തേ 35വയസ്സിനു മേൽ പടിപടിയായി ഉയർന്നരാണ് അധികം. അതിനു മുൻപ് കഷ്ടപ്പാട് കണ്ണീരും..
@@anandabhairavi5939veruthe aanu sahodara
@@anandabhairavi5939 45ആയി ഇപ്പോഴും 🙄
Sathyam 🙏
വെറുതെ ഇപ്പോഴും അലച്ചിൽ സ്വസ്ഥത അത് ഇതുവരെ ഉണ്ടായിട്ടില്ല @@anandabhairavi5939
എന്റെ നക്ഷത്രം പൂരമാണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആയിട്ടാണ് പറഞ്ഞിരിക്കുന്നത് ഇതിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട് നന്ദി
100% സത്യം
❤️അഭിനന്ദനങ്ങൾ ❤️
മാം പറഞ്ഞ കാര്യം ന്റെ കാര്യത്തിൽ വളരെ കറക്റ്റ് ആണ്.. ന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു..ഒരു ടൈം ആണ് രക്ഷപെടും.. 🙏🙏🙏🙏
തീർച്ചയായും രക്ഷപെടും
ഞാനും പൂരം നക്ഷത്രം ആണ് പറഞ്ഞത് അത്രെയും സത്യം ആണ് 🌹
🙏🙏🙏
My star pooram
I'm..pooram 52
Correct👌
Super star ❤️❤️❤️ pooram
🙏🙏🙏
Sathyam aanu.
നമസ്കാരം ഞാനും പൂരം നാളാണ് ഓ എന്നും അലച്ചല് കഷ്ടപ്പാടും ദുരിതങ്ങളും മാത്രമേ ഉള്ളൂ മതിയായി ജീവിതം രക്ഷപ്പെടാൻ ആയിട്ട് ഒരു മാർഗ്ഗവും കാണാനില്ല
എല്ലാം സെരിയാകുമെന്നെ 🙏
Same
@@ramyarmltr735 😥😥😥😥😥😥
സെയിം
@@ajayanunnii7679 സെയിം
ഞാനും പൂരം...
ഈ പറഞ്ഞെതെല്ലാം എൻ്റെ ശരിയായ സ്വഭാവം തന്നെയാണ് ഈ പറഞ്ഞത് തന്നെയാണ് എൻ്റെ ജീവിതം
എന്റെ നാൾ പുരം ആണ് പറഞ്ഞത് എല്ലാം ശരി ആണ്
🙏🙏🙏
കുറെയൊക്കെ സത്യം....
Correct 100%
My star is Pooram in Meena madam
Only struggle
Melting blood to look after thankless people
God only protected me
Now am 73 yrs
ശരിതന്നെ.
Sheriya.emte.sobavam.iganeya
Currect
Ellaaaam ellaavarkkum sariyavanamnilleee
ഓം നാമാശിവായ🙏🙏 ശ്രീലത🙏🙏മകം🙏🙏 ഉണ്ണി🙏🙏 പൂരം🙏🙏 കണ്ണൻ🙏🙏 അനിഴം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pooram piranna purushan ennanalo chollu ennirunalum evarku alachilukal vishamangalumanu
അലച്ചിൽ മാത്രം... ഒരേയൊരു രാജാവ്
😊😊😊🙏🙏🙏🙏
51വയസ്സ് കഴിഞ്ഞാ വളരെ നല്ലതാണ്..വൃഴം അത് നല്ലതാണ്
കറക്റ്റ് പൂരം പൊടിപൂരം❤
പറഞ്ഞതെല്ലാം ശരിയാണ് മനസ്സിന് എപ്പോഴും വിഷമങ്ങൾ ആണ്
എല്ലാം മാറിക്കോളും
Vishamam nrhinu anu? Wifeine kalayan patanjitano? Ithepoke thanthragal payati kazhiyunna oru hus enikkundu
Narayanan pooram
പൂരം നാളാണ് എന്റെത് ജനനം 28-5-1969 ആണ് 6 വയസ്സ് മുതൽ തുടങ്ങിയ കഷ്ടപ്പാട് ആണ് ഇന്നും തുടരുന്നു കേൾക്കാൻ സുഖം ഉണ്ട് കുടുംബത്തിന് വേണ്ടി ജീവിച്ചു എന്നിട്ടും സങ്കടം മാത്രം കൂട്ട്
നല്ല ദിനങ്ങൾ തീർച്ചയായും വരും
Kudumbathinu vendi Ningalude thala vetti koduthalum karyam ella oru gunavum kittilla..... Anubavam guru
വളരെ കറക്റ്റ് ✌️
❤, വരും നല്ലകാലം, 😂,എന്ന് 1968,poorakkaran,
എല്ലാം ശരിയാകും
വൃക്ഷം പ്ലാസ് ആണ്ഞാൻ പൂരം പിറന്ന പുരുഷൻ 62aged 90%sari
അതേ പറഞ്ഞപ്പോൾ തെറ്റിപ്പോയി edtingil ശ്രദ്ധിച്ചില്ല, 🙏🙏🙏
ഇനി പൂരകാരുടെ വർണന ഒഴിവാക്കി ഭാവി മാത്രം പറയുക.. ഞങ്ങൾ പൂരം നാളുകാർ 90% വുo ജീവിതത്തിൽ രക്ഷപെടാത്തവരാണ് ദയവ് ചെയ്തു ഈ പറഞ്ഞത് തന്നെ പറഞ്ഞു ബുധിമുട്ടിക്കല്ലേ... നിങ്ങൾ ജ്യോതിഷികൾക് നന്നായി അറിയാം പൂരം കാർ രെക്ഷപെടില്ലെന്...
രക്ഷപെട്ടവരെ നേരിട്ടറിയല്ലോ 🙏🙏🙏🙏
@@anandabhairavi5939സത്യം പറയു.... പൂരം മോശം നാളല്ലേ.... ഞാനൊക്കെ അനുഭവിച്ചു മടുത്ത്
സഞേഷ്പുരം26.7..1971കടംവീടൂനതീ
സത്യം 💯💯
Shooo crcttttttttt 🎉
🙏🙏🙏🙏
പൂരം ഉത്തമ പൊരുത്ത നക്ഷത്രം പറഞ്ഞു തരുവോ
ഉണ്ട - 19 വയസിൽ നാട്ടു വിട്ടു പെങ്ങൻമാരെ എല്ലാം കെട്ടിച്ചു കഴിഞ്ഞു വീടുവെച്ചു ലാസ്റ്റ വിട് അച്ഛൻ അനിയന് എഴുതി വെച്ചു - 32 വയസിൽ ഒരു കല്ലാണം കഴിച്ചു വീട്ടിൽ നിന്നും പുറത്തായി - ഇപ്പോ വാടകക്ക് നാൾ സൂപ്പറാണ് പൂരം -
എത്രയോ പേര് സൂപ്പർ ആയി ജീവിക്കുന്നു, ഒരാൾ പറഞ്ഞാൽ ഇല്ലാണ്ടാവില്ല യോഗം
@@anandabhairavi5939 - എന്ത് യോഗം നിങ്ങളെ പോലുള്ള പണിക്കൻ മാര് പാവം ജനങ്ങളെ പറ്റിക്കാൻ കണ്ടു പിടിച്ച പരിപാടി --- അതിൽ വിശ്വസിച്ച് കുറെ പാവങ്ങളും - നടക്കട്ടെ -
@@ഷാരോൺ എന്നിട്ടാണോ നിങ്ങൾ ഇത്തരം ചാനലുകൾ സ്ഥിരമായി കേൾക്കുന്നത്, വിശ്വാസം ഉള്ളവർക്ക് അറിയാം, ഇല്ലാത്തവർ എന്തിനീ വഴി വരുന്നു???
@@anandabhairavi5939 - ഹ_ ഹ-ഹ നല്ല തമാശ ഞാൻ എൻ്റെ കാശിന് നെറ്റ് മൊബൈലുOവാങ്ങി എന്തു കാണണം എന്ന് താങ്ങ ളാണോ തീരുമാനിക്കുന്നത് --പൊട്ടത്തരം പറഞ്ഞാൽ ഇനിയും എതിർക്കും -
@@ഷാരോൺ വിശ്വാസം ഇല്ലാത്തതു കേട്ടു നെറ്റ് കളയുന്നത് എന്തിനു
I am seventy. 21.5.53 seems the D.O.B. History says my maternal Grandpa,mother and myself is having this Star as janmanakshatra. My second daughter too born in this Star. The attribution as above is reflected in me too perhaps with more or less effect. Started in near zero, and due to elders blessings life is stable though suffering is almost recurring on a day to day basis.
Remember, our Prime Ministers in Morarji Desai, Atal Behari BAJPAI AND Rajeev Gandhi stated to be born in this Nakshatra. Therefor be proud to be a Pooram Nakshatra born.
Thank you sir 🙏
Woow😅
എൻ്റെ മകൾ 2017 ജൂലൈ 26. രാവിലെ 10.33. കർക്കിടക 10 പൂരം. കൊള്ളാമോ
ശരിയാണ്... എന്റെ hus പൂരം
48 വയസു കഴിഞ്ഞു. .ഇപ്പോഴാ കാര്യങ്ങളിക്കെ ശരിയാകുന്നത്..
കുറച്ചു അലഞ്ഞാലും പിന്നീട് എല്ലാം നന്നായി വരും 🙏
45 vayassu kazhiyumbol cheriya mattangal varum
Puradavum puravum vivahathineee nallathanoo
ചേരുമല്ലോ, പൊരുത്തം നന്നായി undu😍, പക്ഷെ പാപസാമ്യം കൂടി നോക്കണം കേട്ടോ. 🙏🙏🙏
🙏🙏🙏
🙏🙏🙏
മോഹനൻ -- പൂരം
ഒരു മാസമായി ഉള്ള തൊഴിൽ നഷ്ടപ്പെട്ടു. അത് തിരിച്ചു കിട്ടാൻ വല്ല മാർഗ്ഗമുണ്ടോ ?
Eathu anatharaya samrekshichathu onnu.paranju.tharamo
ചോദ്യം മനസ്സിൽ ആയില്ല 🙏
മോശം അനുഭവം ഒരുപാട് ഉണ്ടായിരുന്നു, എങ്കിലും ജീവിച്ചു പോകുന്നു. രണ്ടു ദിവസം സമാധാനമായി പോയാൽ ദാ കിടക്കുന്നു അടുത്ത ദിവസം പ്രശ്നങ്ങൾ....
ഞാൻ പൂരം നക്ഷത്രം ആണ് ഇതെല്ലാം എൻ്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്
🙏🙏🙏
ഞാൻ ഹാപ്പി ആണ് ഈ നാള് വന്നതിൽ
നല്ല നാളാണല്ലോ 🙏🙏🙏
തെറ്റ് ഞാൻ ഹാപ്പി ആണ് എനിക്കു മനുഷ്യൻ ആയി ഈ ഭൂമിയിൽ പിറക്കാൻ സാധിച്ചദിന് എന്ന് വേണം വിവേകം ഉള്ള നമ്മൾ പറയാൻ.
പൂരം നല്ല നക്ഷത്രം❤ അത്ര മോശമല്ല
Pooram 4 പാദം boy Rohini 2 പാദം girl വിവാഹത്തിനു ചേരുമോ
പത്തിൽ നാലര പൊരുത്തം ആണ്, മധ്യമം ആയിട്ടു എടുക്കാം, പാപ സാമ്യം, വേണം, ദശ സന്ധി പാടില്ല, ഇതൊക്കെ പ്രധാനമാണ്
Chila. Karyam. Seriya. Pooram. Nalu kollam Pakshe. Jenicha. Samayam. Vachu. Presnangal. Undavunnathu.
Yes.. 🙏🙏🙏
ഞാൻ പൂരം ആണ് പക്ഷെ ഭർത്താവിൽ നിന്ന് എനിക്ക് ഒരു സമാധാനവും ഇല്ല എന്നും ഒറ്റപെട്ട് ജീവിക്കുന്നു
എല്ലാവർക്കും ജാതകം അനുസരിച്ചു വ്യത്യാസം ഉണ്ടാകും കുറെ കാര്യങ്ങളിൽ. എല്ലാം നന്നായി വരട്ടെ 🙏🙏🙏
ഏതു ബുക്ക് നോക്കിയ വായിച്ചത്
താങ്കൾ എഴുതിയ ബുക്ക് തന്നെ 🙏
@@anandabhairavi5939 👍
ഞാൻ മേടക്കൂറ്.ഏപ്റിൽ 20ആണ്.പറഞ്ഞത്എല്ലാം ശരിയാണ്.ഒന്നുകൂടി ഉണ്ട്.മീഡിയം ജീവിതംആയിരിക്കും.വീട് വച്ചു.സ്കൂട്ടർ വാങ്ങിച്ചു.എന്നാൽ റാങകിൽ വന്നെങ്കിലും കിട്ടിയില്ല.ലക്ചറർ
64 വയസ്സായി.
ജാതകത്തിലെ ഗ്രഹംങ്ങളുടെ നിൽപ് അനുസരിച്ചാണ് ജീവിതം വ്യത്യാസം വരുന്നത്. 🙏🙏🙏
😂
26-12-1991 time 9,30pm
Onu noki paryamo athu samayavum Accident anu
വ്യക്തി പരമായ കാര്യങ്ങൾക്കു ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട് 8086119773 വാട്സ്ആപ് മെസ്സേജ് ചെയ്യൂ🙏🙏🙏
Its me
സുരേഷ് പൂരo
Sujatha
എന്റെ നക്ഷത്രം കുംഭമാസത്തിലെ പൂരം ആണ്. Date of birth 13/03/1968,സമയം രാത്രി 1മണി. ജീവിതത്തിൽ ഇതു വരെയും രക്ഷപെടാൻ കഴിഞ്ഞിട്ടില്ല.
അങ്ങനെ ഒന്നുമില്ല. ഒരു നാളിനും. എല്ലാം ശരിയാകും
ഞാനും കുംഭത്തിലെ പൂരമാണ്
Kure nalaayi govt jobinu sremikunnu but onnum sheriyaakunilla.job kittan chance undo?
ജാതകത്തിൽ യോഗം ഉണ്ടെങ്കിൽ കിട്ടും, തീർച്ചയായും
35 വയസ്സു കഴിഞ്ഞു ഇവർക്ക് നല്ല കാലം വരും❤ (അതുവരെ നട്ടം വട്ടം തിരിഞ്ഞിട്ടുണ്ട്)
👍👍👍
Corect
പൂരം നക്ഷത്രം ആണ്. അറുപത്തിരണ്ടു വയസ്സായി .ഒരിക്കലും ഒരുനല്ലതു വന്നിട്ടില്ല.
ഇനിയും സമയം ഉണ്ട് വിഷമിക്കരുത് 🙏🙏🙏
@@anandabhairavi5939ഇനി എപ്പോൾ 🤣
@@rambo8884 melottu pokumlol
ജനിച്ച ടൈം എപ്പോൾ ആണ്
Sir pooram nakshatram sports career uyirch undkumo
പൂരത്തിന് വ്യാഴം 9 ലേക്ക് ആണല്ലോ ഇനി മൂന്ന് വർഷം9,10,11 ഭവങ്ങളിൽ നന്നായിരിക്കും. 😊🙏🙏🙏
@@anandabhairavi5939 mansilayila
@@kingofson7763 കൂടുതൽ അറിയണമെങ്കിൽ മാത്രം വാട്സ്ആപ് ചെയ്യാം എന്നാണ് ഉദ്ദേശിച്ചത്. ഓൺലൈൻ കൺസൽറ്റേഷൻ ചെയ്യുന്നുണ്ട്. 🙏🙏🙏
@@anandabhairavi5939 🥺
ZZZ
🙏🙏🙏
പൂരം നക്ഷത്ര ജാതരായ സ്ത്രീകളുടെ നക്ഷത്ര ഫലം കൂടെ പറയണേ
സ്ത്രീകൾ ക്കും ഇതേ ഫലം തന്നെയാണ് പൊതുവെ പുരുഷൻ മാർ കൂടുതൽ ആക്റ്റീവ് ആകുന്നതിനാലും ജോലി, രാഷ്ട്രീയം, ബിസിനസ് തുടങ്ങിയവ ചെയ്യുന്നതിനാലുമാണ് പുരുഷന്റേത് എന്ന് തോന്നിക്കുന്നത്. 🙏🙏🙏
ഞാനും😢
😄എന്നേലും രക്ഷപ്പെടും എന്നു വിശ്വസിക്കുന്നു....
തീർച്ചയായും 🙏🙏
പൂരം നാളിൽ പിറന്നാൽ ജിവിതം കുളം തോണ്ടും. - ഇതൊക്കെ വെറുതെ പറയുന്നതാണ്. - കരിം പൂരാടത്തിൽ ജനിച്ചാലും വേണ്ടില്ല പൂരം നക്ഷത്രത്തിൽ ജനിക്കരുതേ എന്നാണ് പ്രാർത്ഥിക്കേണ്ടത്. -പൂരം പിറന്ന പുരുഷനല്ല,പൂരം പിന്ന സ്ത്രീകൾക്കാണ് ഈ നക്ഷത്രം ഗുണം ചെയ്യുക ആയിരം പുരം പിറന്ന പുരുഷന്മാരിൽ 900 പേരും ഒരു തരത്തിലല്ലങ്കിൽ മറ്റൊരു തരത്തിൽ ദാബത്ത്യ ദുരിതം അനുഭവിക്കുന്നവരാണ്. - ഭാര്യ മരണം. കളത്ര വിരഹം. പരസ്ത്രീ ഗമനം, സ്ത്രീ വിഷയങ്ങളിൽപ്പെട്ട് മാനഹാനി, പ്രേമ പരാജയം അത് മൂലം ആത്മഹത്യ ഇതൊക്കെ പൂരം നാളുകാർക്ക് മാത്രമുള്ള ഗുണങ്ങളാണ്. തന്നെയുമല്ല ചിങ്ങം രാശി ആയതിനാൽ സമൂഹത്തിൽ ആർക്കും കണ്ട് കൂടാതെയാകും. കാരണം ഇവർ തെറ്റ് കണ്ടാൽ പ്രതികരിച്ചിരിക്കും. ഒരു ശുഭ കാര്യങ്ങൾക്കും മുഹൂർത്തം കുറിക്കുബോൾ പൂരം നാളുകൾ എടുക്കില്ല അതുകൊണ്ട് പൂരത്തിൽ പിറന്നാൽ ജീവിതം പൊടി പൂരമാകും.
Naaal mathramalla,bitth time aaanu important ❤
Sorry, birth time ❤
👍
8:37 pm നല്ല ടൈം ആണോ പൂരം
Plavalla plashanu vriksham..
അതേ, പ്ലാശ്..
അഞ്ചു ചമതകളിൽ ഒന്ന്
മന:ക്ലേശം ഒഴിവാക്കാൻ സാധി ക്കന്നില്ല ----..... നല്ല വിശകലനം
ഇഷ്ട ദേവത മന്ത്രം ദിവസവും ജപിക്കൂ, 🙏🙏🙏
പൂരം കഷ്ടപ്പാട് ദുഃഖം സുഖം മാറി മാറി വരും അനുഭവത്തിൽ നിന്ന് പറയുന്നു
🙏🙏🙏
Njan puram aanu paranjathellaam sathyamanu🙏🏻
🙏🙏🙏
DOB.17/02/1965. മടുത്തു. ഗൾഫിൽ നിന്ന് വന്നു 3 കൊല്ലം കഴിഞ്ഞു. പോകാൻ പറ്റിയില്ല. ഫെബ്രുവരിയിൽ '23 പോകാൻ വിളിച്ചു. May 10ന് ശേഷം സാധിക്കുമെങ്കിൽ പോകണം.2ജോലി പറഞ്ഞു വച്ചിട്ടുണ്ട് ( അതു ശരിയാകുമോ എന്ന് പറഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു ).
കൂടാതെ എന്റെ 2 സ്ഥലം വിൽക്കാൻ കഴിഞ്ഞ 3 കൊല്ലമായി ശ്രമിച്ചുകൊണ്ടി രിക്കുന്നു. അതു വില്പന ഏപ്രിൽ 30നുള്ളിൽ നടക്കുമോ,?.
ഈ 2 കാര്യവും ദയവു ചെയ്തു പറഞ്ഞു തരണം.
വാട്സാപ്പ് ചെയ്യു 8086119773
Ijan
@@anandabhairavi59399:52 😊
Sureshkumar pooran 22 10 73
🙏🙏🙏
എന്റെ മകൻ പൂരം നക്ഷത്രം ആണ് 43 വയസായി ഇതുവരെ ഒരു ഗതിയുമില്ല
കഠിനധ്വാനം വേണ്ടിവരും, ദേവിയെ ഭജിക്കുകയും ചെയ്യൂ 🙏🙏🙏
ഞാൻ 23.05.1996 ജനനം...9 വർഷമായി വിവാഹം കഴിഞ്ഞിട്ട്.. ഇത് വരെ ഒരു സമാധാനം ഉണ്ടായിട്ടില്ല.. കിട്ടിയ govt ജോബ് വരെ രാജി വെക്കേണ്ടി വന്നു... എന്തെങ്കിലും മാറ്റം ഉണ്ടാവോ.. 🙏
8086119773
38 vayasai meena masthile pooram anu bhayakarakahtapadu matharam micham mansasikabuthattum nallakalam ennu varum
ഇനി നല്ലകാലം വരുവല്ലേ.. വീഡിയോ മുഴുവൻ കേൾക്കു... 🙏🙏🙏
ഭാവി കാര്യങ്ങൾ എന്തു മാത്രം ക്ലേശകരം ... 8.3 - 1949 : 5.48 PM ജനനം ... പൂരം നക്ഷത്രം ... ഇനിയെങ്കിലും രോഗമുക്തിയും❤😢😂 പറയാമോ ----
@@achuthanmohannadugdihellom4753 രോഗത്തിന് ജ്യോതിഷ്പരമായ കാരണം കണ്ടുപിടിക്കണമെങ്കിൽ ജാതകവും പ്രശ്നം മുതലായ വിശകലനം വേണ്ടി വരും, തക്ക പരിഹാരംങ്ങൾ ചെയ്താൽ ശാന്തി കിട്ടും, മാറും എന്ന് എല്ലാറ്റിനും പറയാൻ പറ്റില്ല. 🙏🙏🙏
പ്രശ്നം പരിഹാരംങ്ങൾക്കും ജാതകം നോക്കുന്നതിനും ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട്. Mob: 8086119773
വാട്സാപ്പ് ചെയ്യുക.
ഇടവ മാസത്തിലെ 6 പൂരം ആണ് ചേച്ചി മടുത്തു അല്മ്മഹത്യ കുറിച്ച് പോലും ചിന്തിച്ചു പോകുന്നു
@@MaheshKumar-ed5rg നമഃ ശിവായ ജപിക്കു, ആത്മഹത്യ എന്നാ മഹാ പാപം ചെയ്യരുത്
November 30,1980ന് ജനിച്ചവരുണ്ടോ?!!!!!
November 19 1981
നാട്ടുരാജാവ്.... അത് സത്യമാണ്.... പിറന്ന നാട്ടിൽ കാലുറപ്പിച്ച് നിൽക്കാൻ ഒരു ജീവിതം കെട്ടിപ്പടുക്കാൻ പെടാപ്പാട് പെടുന്ന ഒരു രാജാവ്. ഇനി ഈ ജന്മം...ഈ ജീവിതം രക്ഷപ്പെടും എന്ന് തോന്നുന്നില്ല
അങ്ങനെ ഒന്നും കരുതേണ്ട ഭാഗ്യം വരാൻ ചിലപ്പോൾ ഒരു ദിവസം പോരെ 🙏🙏🙏
Pooram.etra.gadhigettanall.vereyundagilla.ennum.kashttapadugal.matram.
Nalla best nall anlo 😂😂😂😂
ഞാൻ പൂരം ഭാര്യ മകം
👍👍🙏🙏
22.2.1970.MOHANLAL.KB.PURAN
Plave alla plasu chamatha Anu vriksham
Ys.. പ്ലാശ്
മടുത്തു..... ഒരിക്കലും ഉയർച്ച ഇല്ലാത്ത നാളാണ് പൂരം. പൂരം പിറന്ന പുരുഷൻ എന്ന വിശേഷണം മാറ്റി പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നും ക്ലേശം മാത്രം. കൂടുതൽ എന്തിന് പറയുന്നു.
ജാതകത്തിലെ ഇതെൻകിലുംഗ്രഹാപ്പഴ ആയിരിക്കാം കാരണം. നല്ല നിലയിൽ ജീവിക്കുന്നവർവ്ധാരം ഉണ്ടസ്‌ത്രീ പുരുഷന്മാർ 🙏🙏🙏
Yes paranjathu sheriya, pooram piranna purushan ennu parayan kolila..pennugalude swabavam anu, nte hus pooram, penugal weekness anu
Aadupikkaruthu, ratine pole evidem chorati chennu Elam kaikkal aakum, kallamaru anu...kanunnapola ala..pooramkkare marry cheyale...petupovum
എലിക്ക് വിഷം വക്കാമോ?
കർമ്വും ധർമ്മവും അനുഷ്ഠിക്കാം 👍
കർമവും ധർമ്മവും അനുഷ്ഠിക്കാം 👍
എലിക്ക് വെക്കാം വേറെ ആർക്കും വേക്കല്ലേ
@@prasadkg9816😂
നബർ തരുമോ
8086119773 വാട്സാപ്പ്. Pls
മറ്റുള്ളവരാൽ ചതിക്കപ്പെടുന്ന നാൾ
ഞാൻ പൂരം നക്ഷത്രം ആണ് എല്ലാം സത്യം ജീവിതം അടിപൊളി ആയതു 30 വയസിനു ശേഷം നിങ്ങൾക്കോ
ചിലര്പറയുന്നു പക്ഷി കാക്ക... വ്രിക്ഷം പ്ലാശു... എല്ലാരും കൂടി ഒരു വ്യക്തത വരുത്തു