അവൾക്ക് പിഴച്ചതെവിടെ | Pularivettam | Haris Bin Saleem | പുലരിവെട്ടം

Поделиться
HTML-код
  • Опубликовано: 21 июн 2024
  • അവൾക്ക് പിഴച്ചതെവിടെ
    Pularivettam
    Haris Bin Saleem
    #Pularivettam
    #harisbinsaleem
    #peaceradio
    PlayList:-
    • Pularivettam | പുലരിവെ...
    ➖➖➖➖➖➖➖➖
    🪀Join for all Peace Radio program updates:
    chat.whatsapp.com/F8WbgdGm7uJ...
    പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
    Android
    goo.gl/O7Prqu
    iPhone|iPad

Комментарии • 2

  • @Nihal-ph8th
    @Nihal-ph8th Месяц назад +1

    ഭർത്താവിൽ നിന്നും അവരുടെ വീട്ടുകാരിൽ നിന്നും ഒരു സ്നേഹവും പരിഗനയും കിട്ടാതിരുന്നപ്പോൾ എന്റെ മനസ്വീകാ അവസ്ഥ ഇങ്ങനെ ആയിരുന്നു മക്കളോട് എന്നാലും എനികെന്റെ മക്കളെ ഇഷ്ട്ടം ആയിരുന്നു അവരോട് സ്നേഹം ആയിരുന്നു പക്ഷെ ഞാനിപ്പോൾ അയാളിൽ നിന്ന് അകന്നു ജീവിക്കുന്നു എന്റെ മൂത്ത 2മക്കളെയും അയാളും കുടുംബവും എന്നെ കുറിച്ച് മോശ മായ എന്തൊക്കെയോ പറഞ്ഞു എന്നിൽനിന്നും അകറ്റി ഡിവോഴ്സ് തരില്ലപോലും എന്റെ മക്കളെ ഞാൻ വിളിക്കില്ല കാണില്ല എന്നും, വിവാഹ സമയത്ത് കൊടുത്ത 50പവൻ ഗോൾഡ് അയാൾ വീട് പണിക്കു എടുത്തത അതും വേണ്ടാന്ന് പറഞ്ഞു എഴുതി ഒപ്പിട്ട്കൊടുത്താൽ ഡിവോഴ്സ് തരാമെന്ന് ഞാൻ അതിനു സമ്മതിച്ചില്ല 2വർഷം ആയി അയാളിൽ നിന്ന് അകന്നിട്ട് എന്റെ മക്കൾ വിളിക്കാറില്ല വരാറില്ല 😭എന്റെ വീട്ടുകാർ അയാളുടെ കൂടെ പോവാൻ തന്നെയാണ് താല്പര്യം പെടുന്നത് എനിക്കു ഇനി ഒരിക്കലും അതിനു കഴിയില്ല ചെറിയ മോൻ എന്റെ കൂടെ ഉണ്ട് എന്തെങ്കിലും ജോലി ചെയ്തു ഒരു വീട് വെച്ചു എന്റെ വീട്ടിൽ നിന്ന് മാറി താമസിക്കണം ഇവിടെ നിന്നാൽ എന്റെ ചെറിയ മോനെയും എനിക്കു നഷ്ട്ട പെടും എന്ന ഭയം ആണെനിക്കു, 😭😭😭😭😭

    • @user-yu8we5jd7f
      @user-yu8we5jd7f Месяц назад +1

      Allahu ithade agrham niravettatte.Allahu ithayude prayasangal neeki tharatte.Ameen