Thaks chahi ഞാൻ ഇന്നെവിഡിയേ കണ്ടു ഇന്ന് ചുരിദാർ അടിച്ചു സത്യം പറയാലോ എനിക്കി കേളൾ വെക്കാൻ ഭയങ്കര പേടി ആയിരുന്നു ഇത് കണ്ടപ്പോൾ നല്ല വൃത്തിൽ ഞാൻ അടിച്ചു ഒരിക്കൽ കൂടി Thanks
Thanks ചേച്ചി. ചേച്ചി ഈ അളവ് ആണോ എല്ലാവർക്കും വേണ്ടത്. എന്റെ നെക്ക് അകലം 2മുക്കാൽ ആണ് അന്നരം എങ്ങനാ വരുന്നത്..ഈ അളവ് തന്നാണോ വരുന്നത്. കഴുത്ത് കലം കുഴപ്പം ഇല്ലയോ.ഒന്ന് പറഞ്ഞു തരുമോ. O
40 size ഷർട്ട് കോളർ കുർത്തി കാണിക്കാമോ.. ഇപ്പോൾ കാണിച്ച കോളർ തയ്ക്കാൻ. ഷോൾഡർ എത്രയാണ് എടുത്തത് ഒന്ന് പറയാമോ. അതുപോലെ 40 size ന് എത്ര ഷോൾഡർ എടുക്കേണ്ടി വരും. pls Replla.........
Thaks chahi ഞാൻ ഇന്നെവിഡിയേ കണ്ടു ഇന്ന് ചുരിദാർ അടിച്ചു സത്യം പറയാലോ എനിക്കി കേളൾ വെക്കാൻ ഭയങ്കര പേടി ആയിരുന്നു ഇത് കണ്ടപ്പോൾ നല്ല വൃത്തിൽ ഞാൻ അടിച്ചു ഒരിക്കൽ കൂടി Thanks
Adich kondirikumbol vdo kanunna njn
❤
@@swapnatheertha7140
❤
ഞാൻ ഇപ്പോളും പേടിച്ചു മാറ്റിവെച്ചേക്കുന്ന ഡിസൈൻ ആണിത് 😔
😂🎉😊😢😂🎉❤to to ❤❤to ❤❤❤
വളരെ നന്നായിട്ട് പറഞ്ഞ് തരുന്നുണ്ട്. കോളർ ചെയ്യാൻ എനിക്ക് പേടിയായിരുന്നു ഈ വീടിയോ കണ്ടപ്പോൾ നല്ല കോൺഫിഡൻസ് തോന്നുന്നു. വളരെ നന്ദിയുണ്ട്.
ഈ വീഡിയോ കണ്ടതിന് ശേഷം കോളർ എങ്ങനെ വെക്കാം എന്നത് വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു.Thanks.😊
പുതിയ ഒരു അറിവ് കാണാൻ ഇത്രയും വൈകിപ്പോയി... എന്തായാലും പേടിയില്ലാതെ ഇനി കോളർ കുർത്തി തൈക്കാം... Thank you🙏
നന്നായി പറഞ്ഞു തന്നു..❤Thank you much
ശെരിക്കും മനസിലായി ചേച്ചി
Thank u❤️
കോളർ കുർത്തി തയ്ക്കാൻ വേണ്ടി കുറെ വീഡിയോസ് കണ്ടു ഒന്നും മനസിലായില്ല. ഇത് കണ്ടപ്പോൾ നന്നായി മനസിലായി നാളെ ചെയ്തു നോക്കണം
👏👏👏👍
Thanks.. sherikkum upakaaram ulla video.. manassilaavunna pole paranjuthannu thanks dear❤
, ചേച്ചി ഇത്തരം വീടിയോ ഇതി ഇടണേനല്ലല പഠിക്കാനാണ് സൂപ്പർ❤❤❤❤
Thanks. Collar cheythal nannavillayirunnu. Nalla confidence thonnunnu ippo
എനിക്ക് coller വെച്ചാൽ ശെരിയാവില്ലാരുന്നു ഇത് നല്ലതുപോലെ മനസിലായി ഞാൻ ithu ചെയ്തു നോക്കും ❤️
ഒരുപാട് കോളർ വയ്ക്കുന്നത് കണ്ടിട്ടുണ്ട് പക്ഷേഇതിൽ നിന്നാണ് എനിക്ക് നന്നായി മനസ്സിലായത്
ഇതുപോലെ ആരും പറഞു തന്നിട്ടില്ല താങ്ക്സ്
Super idea nannayi manasilayicheythu nokkatte,thank you😊
Njan cheythu adipoli scale undakki valiya bookinte cover page kondu,,thank you so much dear ,eniyum tips edane
Super❤❤❤ നന്നായി മനസ്സിലായി...
Search for color and final thanks for this clear video... Clear explanation👍
Collar neck cut cheyyubol sholder slop kodukkumo??
Ithupola useful video kalai eppavum idam use fulla irukum
Njan thaichu, nannayittundu❤
👌
Egane oru collar cheyan vishmichirikayirunnu thang you
കാത്തിരുന്ന വീഡിയോ ,സൂപ്പർ
Very useful video. Thank you
Thank you
Adipoli trick
Njan um odhum inshaallh
❤ thanks chechi
Supar nanmakal nerunnu
Very good idea
Super chechi . nannayi manasilayi
Soooooper trick.thank you very much.
Sooper aayittundu..
Valare useful aayi...🙏🙏
Valare ishtapettu
Super explanation ❤
Excellent class ❤
Thanku chechi very useful video 😊😊
Very good presentation ❤
Useful vdo.. Thanks chechii ❤️❤️❤️
Clear aay paranju thannu
Chechi material wholesale price nu kodukkunnund vanamaggil parayanay
കുട്ടികൾക്ക് ഉള്ള mesure ഇത് പോലെ കാണിക്കുമോ
Lining crosscut blouse viedio kannikumo _Hémalatha
Super thanks
നന്നായി മനസിലാക്കി തന്നു
Super chechi thankyou so much
Useful video thanks
Ethupole ladies shirt collar koodi kanikamo please
ഈട്രസ്സ് സ്റ്റിച്ച് ചെയ്തത്കാണിക്കാമോ?
താങ്സ്
Adipoli trick.. Thank u💕
Veryverygood👌
Thanks very useful
കട്ടിങ് വീഡിയോ കാണിക്കാമോ നന്നായി മനസിലാക്കാൻ പറ്റി,
Super idea e video eshtamayi tto
Ante kanninu anthengilum kozappayonu vijayrchu
ഇതു പോലെ കുട്ടികളുടെ ഫ്രോക്കഇൽ ഹൈ നെക്ക് കാണിക്കാമോ
Sooper👌
ഷർട്ട് കോളർ ഇതുപോലെ കാണിക്കാമോ
Thankyou so much ❤️❤️❤️
Super 🙏❤️❤️❤️
Very nice video ❤❤❤❤ Thank you so much 💕❤❤❤❤
Adipoli chechi❤
Super chechi
നന്നായി സൂപ്പർ ആയി മനസ്സിൽ ആയി 👍
Allavaekum ore alavano, please reply.
Good
Super
Oru 40 size churidhar onnu cut cheyithu kanikaamo... (Without collar churidar)
Very good❤❤
നല്ലത് പോലെ മനസിലാക്കി തരുന്നു. 🌹🌹♥️
❤❤❤
Supper chechi. Chechi nattil evideya
Thank you🎉
Ma'am half collar neck chudi umbrella long cheythu kanikumo..15 yrs kuttik
Useful vedeo I ll try
Very nice 👍
നല്ലവണ്ണം മനസിലായി. ചേച്ചി കുട്ടികൾക്ക് ഇതിൽ മാറ്റം ഉണ്ടാവും
Verry usefull video
ഗുഡ്,
റൗണ്ട് പ്ളീറ്റഡ് നൈറ്റി കാണിക്കുമോ
Thanks
ഞാൻ കാത്തിരുന്ന വീഡിയോ. താങ്ക്സ്
കുട്ടികൾക്ക് എത്ര എടുക്കണം
6 yrs ഉള്ള കുട്ടിക്ക്
Thanks ചേച്ചി. ചേച്ചി ഈ അളവ് ആണോ എല്ലാവർക്കും വേണ്ടത്. എന്റെ നെക്ക് അകലം 2മുക്കാൽ ആണ് അന്നരം എങ്ങനാ വരുന്നത്..ഈ അളവ് തന്നാണോ വരുന്നത്. കഴുത്ത് കലം കുഴപ്പം ഇല്ലയോ.ഒന്ന് പറഞ്ഞു തരുമോ. O
ഷോൾഡർ ജോയിൻ ചെയ്ത ശേഷം അളന്നു നോക്കി ചെയ്യാം. ഷേപ്പ് ഇത് തന്നെ മതി. ലെങ്ത് ആവശ്യനുസരണം മാറ്റം വരുത്തി എടുക്കാം.
@@crazymomsfashionbyshiniJoseph ❤
സൂപ്പർ 👌👌👌
Hai new sub ippolanu video kanunne
👌🌹
Super👍
Thanks dear...joined🙏👍❤️
👌super
40 size ഷർട്ട് കോളർ കുർത്തി കാണിക്കാമോ.. ഇപ്പോൾ കാണിച്ച കോളർ തയ്ക്കാൻ. ഷോൾഡർ എത്രയാണ് എടുത്തത് ഒന്ന് പറയാമോ. അതുപോലെ 40 size ന് എത്ര ഷോൾഡർ എടുക്കേണ്ടി വരും. pls Replla.........
14"
@@crazymomsfashionbyshiniJoseph തുന്ന തുണി കൂടി കൂട്ടിയാണോ.
@@sujasvlogvideo8229 അല്ല
@@crazymomsfashionbyshiniJoseph ok Tku
Super....dear
Suppef
Soopper
👍👍
🥰
Thank you 🙏
❤❤❤❤❤❤
👍
Super adipoli
Latterly modhiram taitanu
കളർ നെക്ക് തയ്യക്കുമ്പോൾ ഷോൾഡർ, കൈകുഴി എത്ര കൂടുതൽ എടുക്കണം സാധാരണ ചുരിദാർ കാട്ടിങ്ങനെക്കാളും
Correct measurement + തയ്യൽ തുമ്പ്