എൻ്റെ BV380 കോഴി ഇടുന്ന മുട്ട പുഴുങ്ങിയാൽ ഒരു ഭാഗത്ത് മുഴുവനായും മുട്ടയുടെ വെള്ള കാണാനില്ല അവിടെ മഞ്ഞ മാത്രമേ ഉള്ളു മുട്ട പൊളിക്കുമ്പോൾ ഒരു വൃത്തിയില്ലാതെയാണ് കിട്ടുന്നത്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നത് ഇപ്പോൾ 2-3 ആഴ്ച കൊണ്ട് ഇങ്ങനെയാണ് ' മുട്ട ഇട്ടു തുടങ്ങിയിട്ട് 3 മാസം മാത്രമാണ് ആയത്. ഇതിൻ്റെ പ്രതിവിധി അറിയുമെങ്കിൽ പറഞ്ഞു തരണേ please
🤣
😂😂😂ആദിയുടെ sound പോലുണ്ട്
😂

എല്ലാ മുട്ടയും ഇതേ പോലെ ആണോ.?
Callme 9539 744 750
@@PoultryMedia എനിക്ക് 7 കോഴിയെ ഉള്ളു. അതിൻ്റെ മുട്ടകളാണ് ഇങ്ങനെ.