Комментарии •

  • @jinujosepoul7667
    @jinujosepoul7667 5 лет назад +3043

    സിതാരചേച്ചി മികച്ച നർത്തകി കൂടി ആണെന്ന് ഞാൻ മാത്രമാണോ വൈകി അറിഞ്ഞത്. കണ്ടപ്പോൾ ഞെട്ടി പോയി .എല്ലാ ആശംസകളും .

    • @arshadazeez8669
      @arshadazeez8669 5 лет назад +61

      Never avar university kalathilakam alle...oru kalath farook clge nte kala munnettathin nayika Sithara Krishnakumar enna valiya kalakari ayirunnu....hats of you madam...we all love you...

    • @Woodenspoon78
      @Woodenspoon78 5 лет назад +4

      jinu sebastian njanum ipola arinjyath

    • @ansarudheennafeesayusaf6025
      @ansarudheennafeesayusaf6025 5 лет назад +12

      Kalathilakamannn mone

    • @mininair896
      @mininair896 5 лет назад +2

      Njyanum njyetti, but kanditund star singer il

    • @rejithavimal2998
      @rejithavimal2998 4 года назад +1

      Njaanum

  • @archananp1136
    @archananp1136 4 года назад +728

    സൗന്ദര്യം,😍 സംഗീതം,🎶😍 നൃത്തം,💃😍, സ്വഭാവം😍,പെരുമാറ്റം 😍, ചിരി😍, പിന്നെ ഇപ്പൊ അഭിനയേത്രിയും.. പത്തരമാറ്റ് തങ്കം😍😘😘സിത്തു ചേച്ചി😍♥️

    • @shahinashajahan5423
      @shahinashajahan5423 3 года назад +1

      Kalolsavangalile kalaathilakamaanu aalu

    • @sooraj1044
      @sooraj1044 2 года назад +3

      Sathyama Sithumai Uyiree❤️❤️😘😍

    • @nithya4097
      @nithya4097 Год назад +3

      Singer akunnenu munne thanne enikk dance kanda parichayam

    • @jayalakshmim9013
      @jayalakshmim9013 8 месяцев назад

      അതിമനോഹരം..... ആലാപനവും, നൃത്തവും, പശ്ചാത്തലവും❤👌👌👌👌🥰🥰🥰🥰

  • @KAVALAMSRIKUMAR
    @KAVALAMSRIKUMAR 6 лет назад +1445

    സിത്താര....ഗാനാലാപനവും നൃത്തവും അതി ഗംഭീരം..

  • @faheemshamsudeen2783
    @faheemshamsudeen2783 5 лет назад +112

    നമ്മുടെ സ്വന്തം sithu...... ഒരു ജാഡയും ഇല്ല... ചിത്ര ചേച്ചിയെ പോലെ വിനയം....ലളിതം.....നല്ല ശബ്ദം....dancer..... ഒരുപാടിഷ്ടം...Top SInger....കണ്ടിട്ടു..ഒരുപാടിഷ്ടം...ബഹുമാനം....ദൈവം അനുഗ്രഹിക്കട്ടെ...

  • @jayalekshmisarasamma3780
    @jayalekshmisarasamma3780 5 лет назад +809

    നമ്മിലുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ കുടുംബത്തെ ഒഴിവാക്കേണ്ടതില്ല എന്നതിന് ഉദാഹരണമാണ് സിതാര .
    ദൈവീകമായ കലകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ആ ഭർത്താവിനും കുടുംബത്തിനും ഞാൻ എന്റെ ആദരപൂർവമായ സ്നേഹാഞ്ജലികൾ അർപ്പിക്കുന്നു.
    സിതാര ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ!!

    • @meerat23
      @meerat23 4 года назад +10

      Good comment... she deserved it.

    • @raibowcolours5984
      @raibowcolours5984 4 года назад +44

      But ath pole support cheyunna familye koode kitanam...thats a luck

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 4 года назад +11

      Mikacha active kalakari ayirakke thanne nalla kudumbini koodi ayirikkuka annathu valiya velluvili thanne.
      Sithara athukondu thanne greate anu.
      Hats of u dear

    • @suryassymphony300
      @suryassymphony300 4 года назад +19

      @@raibowcolours5984 athe.. husband nte support undel mathre ORU penninu thante kazhivukale purathekk edukkan kazhiyullu. Athillathe varumbo aanu kalayodulla sneham kond ellam avoid cheyyunnath.. so hus aanelum wife aanelum thante partner nte kazhivukale support cheyyuka. Avarude oppam undakuka👍👍

    • @raseenapk9124
      @raseenapk9124 4 года назад +7

      family support ila he daivikamaya Palathum mudapett jivikuna orupad sthrikal und bro

  • @hyderali2993
    @hyderali2993 4 года назад +259

    You proved that you are one of the best singer but we surprised about your dancing... Good luck!

    • @khyyyyyyy
      @khyyyyyyy 3 года назад +3

      She went to music only after dance

  • @arshasooraj182
    @arshasooraj182 5 лет назад +402

    You are soo lucky...ഈ രണ്ടു കഴിവുകളും ഒരുമിച്ച് ദൈവം തന്നില്ലേ...നന്നായിരുന്നു...എല്ലാ ആശംസകളും...

  • @ramucherpoika9987
    @ramucherpoika9987 3 года назад +27

    പാട്ടിലും, നൃത്തത്തിലും ഒരു പോലെ കഴിവുള്ള ചുന്ദരിയായ നമ്മുടെ സിതാര ചേച്ചിയെ ആർക്കാ ഇഷ്ടാവാത്തത്..... 😙😙😙

  • @studioprofessional5636
    @studioprofessional5636 5 лет назад +211

    ഞാനറിയുന്ന സിതാര സംസ്ഥാന സ്ക്കൂൾ കലോത്സവങ്ങളിലെ അറിയപ്പെടുന്ന നർത്തകിയായിരുന്നു

  • @akhilasaseendran2056
    @akhilasaseendran2056 3 года назад +21

    ഞാൻ ഒന്നും പറയുന്നില്ല.....സംഗീതം നൃത്തം ഭാവാഭിനയം..... എല്ലാം കൊണ്ടും ദൈവം നിങ്ങളെ അനുഗ്രഹിചിരിക്കുന്നു....ചെയ്യുന്ന എല്ലാത്തിലും തികഞ്ഞ perfection..... quality ഉള്ള കലാകരി.....വളരട്ടെ..... ആശംസകൾ

  • @sssss9-f3y
    @sssss9-f3y 6 лет назад +436

    സിതാര dancer കൂടി ആണല്ലേ !!!!പുതിയ അറിവാണ്.... മനോഹരം 👏👏👏👏👏👏

    • @Momsway
      @Momsway 6 лет назад +2

      Saranya Prasanth kalathilakamayirunnennariyille..

    • @lakdweepguy
      @lakdweepguy 6 лет назад +5

      She was Calicut University kalaathilakam for two consecutive years

    • @jijojohndxb
      @jijojohndxb 6 лет назад +2

      I'd like this performance

    • @roshanz1204
      @roshanz1204 5 лет назад +2

      She like dance than singing..she was said it

    • @sssss9-f3y
      @sssss9-f3y 5 лет назад +1

      @@Momsway ശ്രദ്ധിച്ചിട്ടില്ലായിരുന്നു.. മൂവി യിൽ പാടി തുടങ്ങിയപ്പോ മുതലാ അറിഞ്ഞത്... Blessed girl she s👌👌

  • @thouheed5839
    @thouheed5839 5 лет назад +638

    #Sithara
    ഞങ്ങളെ ഒക്കെ അങ്ങ് കയ്യിൽ എടുത്തോണ്ട് പോവാണോ ?
    1.സംസാരത്തിൽ
    2.ചിരിയിൽ
    3.പാട്ടിൽ
    4.നൃത്തം
    ഇനി അടുത്തത് എന്താണാവോ ? 😊😊

  • @Am_Happy_Panda
    @Am_Happy_Panda 5 лет назад +245

    സിത്തു ചേച്ചിയെ ഇഷ്ടമാണെന്നല്ല .... ജീവനാണ് ..... ഹിറ്റുകളിൽ നിന്നും ഹിറ്റുകളിലേക്ക് ...10 വര്ഷം മുന്നേ മാറ്റിവെച്ച ആ ചിലങ്ക എടുത്തിട്ടതിൽ ഒരുപാട് സന്തോഷം ...ഇനി അത് അഴിക്കരുതേ ......

    • @myvoice19783
      @myvoice19783 4 года назад +4

      ചിലങ്ക ഇട്ടില്ല.. മറന്നു പോയതാണോ ആവോ ? അതോ ഈ നൃത്ത ശില്പ ത്തിന് ചിലങ്ക ഇല്ലേ?

    • @hameedkoori2251
      @hameedkoori2251 4 года назад +2

      സൂപ്പർ

    • @Am_Happy_Panda
      @Am_Happy_Panda 4 года назад +1

      @@myvoice19783 സിനിമാറ്റിക് ഡാൻസിന് ചിലങ്ക ഇല്ല ...

    • @geethamenon5562
      @geethamenon5562 4 года назад +4

      സിതാര താങ്ങളുടെ വിനീതമായ പെരുമാറ്റം ഞങ്ങളെ പോലുള്ളവർക് സന്തോഷം തരുന്നു. സംഗീതവും നൃത്തവും ഈശ്വരൻ വേണ്ടുവോളം തന്നിട്ടുണ്ട്. God Bless you and your lovely family......

  • @geethu1521
    @geethu1521 4 года назад +73

    സിത്താരയെ കിട്ടിയ അമ്മയും അച്ഛനും ഭാഗ്യമുള്ളവരാണ്. ഈ ഭാഗ്യം എന്നും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @thachu_thaaz8041
    @thachu_thaaz8041 6 лет назад +421

    Wow...👏👏👏
    സിത്താര തന്നെയാണോ ചെയ്യുന്നത് എന്ന് വീണ്ടും വീണ്ടും സൂക്ഷിച്ചു നോക്കി😇
    നൃത്തം ഞെട്ടിച്ചു കളഞ്ഞു😍😍😍

    • @nithinkkrishnan924
      @nithinkkrishnan924 6 лет назад +11

      She was Calicut University kalathilakam for two consecutive years if my memory is correct

    • @csreenivasan3783
      @csreenivasan3783 6 лет назад +4

      She was the malappuram district kalathilakam consecutively for 3 years and also state first in bharatha natyam

    • @kartikajs9766
      @kartikajs9766 6 лет назад

      U r right..njanum confused ayirikkaya

    • @adithyan5908
      @adithyan5908 5 лет назад

      Nice work chechi

    • @mininair896
      @mininair896 5 лет назад +1

      Really yaar, enneyum, she looks different in dance attire, omg wow what a dance.

  • @rpoovadan9354
    @rpoovadan9354 3 года назад +20

    ദീപ്ത൦, സുന്ദരം, മനോഹര൦, സിത്താര മികച്ച നർത്തകി ആണെന്ന് അറിയില്ലായിരുന്നു. ഒരു സമ്പൂർണ കലാകാരി. സന്തോഷം. 👌👍👏🙏

  • @RoopaRevathiMusic
    @RoopaRevathiMusic 6 лет назад +509

    Brilliant work dear .. God bless you .❤️

    • @sreejeshtj8458
      @sreejeshtj8458 6 лет назад +3

      Roopa Revathi roopaikku.danceariyo

    • @rajeshmethil3163
      @rajeshmethil3163 6 лет назад +4

      Roopa u also brilliant

    • @sreejeshtj8458
      @sreejeshtj8458 6 лет назад +2

      lakshmi sree ariyaam.amrithayil..paadumbol....thotte..thamashaikkchodichatha.goodsinger also

    • @ladufoeerdgosptso.nagaraja9730
      @ladufoeerdgosptso.nagaraja9730 6 лет назад +1

      Roopa Revathi fyi the idea that we are going well here for a message to get back into work tomorrow morning and I want to get back into work tomorrow morning at home with the

    • @vismayaprasad9032
      @vismayaprasad9032 4 года назад +2

      🥰🥰🎶

  • @trollmediasentertainment7521
    @trollmediasentertainment7521 5 лет назад +136

    സിത്താര ചേച്ചി ഡാൻസും,നിർത്തകിയാണ് എന്ന് ഇത് കണ്ടോപ്പഴാണ് പലർക്കും മനസ്സിലായത്...Multi Talanted
    ആ ചിരി....ആ..ആഹാ..അന്തസ്സ്..❤

  • @itsmehanah4455
    @itsmehanah4455 6 лет назад +500

    വാക്കുകളില്ല പറയാൻ😍
    ഞാൻ അറിയുന്ന സിത്താര
    ഒരു മകളാണ് ..
    പ്രിയതമന്റ്റ കൂടെ ലോകത്തിലെ നാനാ ദിക്കുകളിലേക്ക് ചേക്കേറുന്ന
    ഒരു കുട്ടുകാരിയാണ് ...
    ഒരു കുട്ടി കുറുമ്പിയുടെ അമ്മയാണ്...
    സൗഹൃദങ്ങളിൽ സമയം കണ്ടെത്തുന്ന ഒരു നല്ല സുഹൃത്താണ്...
    പിന്നെ നമ്മൾക്കേവർക്കും പ്രിയങ്കരിയായ ഒരു ഗായികയുമാണ്...
    ആ ഗായികയുടെ നൃത്തം കൂടെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി....
    ദൈവം അനുഗ്രഹിച്ച ജന്മമാണ്.
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു ചേച്ചിക്ക്.♥️♥️♥️
    സായു മോൾക്കും ഡോക്ടർക്കും ഇനി വീട്ടിൽ ഇരുന്നു നൃത്തം കൂടെ ആസ്വദിക്കാലോ..,💃🏻😘

  • @somakt9942
    @somakt9942 3 года назад +5

    സിത്താര കൃഷ്ണകുമാർ സൂപ്പർ 💐
    ഹൈസ്കൂളിൽ പഠിക്കുന്ന സമയത്തു കോട്ടക്കൽ PKMHS മത്സരാര്ഥിയായി കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു ഈ കുട്ടി ഒരു മികച്ച നർത്തകിയും ഗായികയും ആകുമെന്ന് 👍🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
    മോൾക്കും കുടുംബത്തിനും
    അഭിനന്ദനങ്ങൾ 💐💐💐💐💐

  • @sumeshudaya
    @sumeshudaya 6 лет назад +149

    സിതാര വേറിട്ട വഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങുന്നു എന്നൊരു സൂചന കുറെ മുമ്പേ തോന്നി തുടങ്ങിയിരുന്നു ..അസാധ്യമായ സിംഗിംഗ് ..വളരെ മനോഹരമായ ആവിഷ്ക്കാരം ..പിന്നെ വളരെ സുന്ദരി ആയിരിക്കുന്നു ..നൃത്തവും സംഗീതവും ഒരു പോലെ കൊണ്ട് പോകാൻ സാധിക്കട്ടെ ..all the best!! Became a gr8 fan of you ! 🙏🙏🙏👏👏👏👏

  • @priyaskitchen296
    @priyaskitchen296 4 года назад +41

    ഒരുപാട് ഒരുപാട് സന്തോഷം കേട്ടോ sithhuu.... ജീവിതത്തിൽ ഒന്നും ആവാൻ പറ്റാതെ പോയ കുറച്ചു ജന്മങ്ങൾ എങ്കിലും ഉണ്ടാവും ഈ ഭൂമിയിൽ. .എന്നെ പോലെ... സത്യത്തിൽ ഞങ്ങളെ പോലെ ഉള്ളവർക്കു മനസ്സിൽ ഒരു കുളിർമഴ പോലെ ആണ് sithuu ne കാണുമ്പോൾ.. എല്ലാ നന്മകളും ഉണ്ടാവട്ടെ... 👍👍👍👍🙏🙏

    • @sivanir5423
      @sivanir5423 3 года назад +3

      Sathyam ale kanunnath thanne santhoshaman

  • @prasadpk8444
    @prasadpk8444 6 лет назад +226

    സിതാര superb.... സംയുക്ത വർമ്മയെ പോലെ ഉണ്ട് ചിലപ്പഴൊക്കെ.

  • @premilajayaram6387
    @premilajayaram6387 3 года назад +6

    ഒരു തവണ്യൊന്നും കണ്ടു നിർത്താൻ പറ്റുന്നില്ല... സംഗീതവും നൃത്തവും ആത്മാവിലേക്കാണ് ഇറങ്ങുന്നത്..... അനുഗ്രഹീതയാണ് ...... all the best sithara

  • @binsilanasar6978
    @binsilanasar6978 5 лет назад +20

    Hatsss offff sithara....... outstanding performance..... 👍👏👏👏

  • @negative2625
    @negative2625 3 года назад +1

    Entha Clarity.....Wowww njan layichu oyiiii...sangeethavum nrithavum....sruthilaya thalaabhinayam...... Enthaa suham karnna maduram ellaaaam marannoru lokatheakku pokaan aa sabda madima........👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍ithrayadikaadikom kazhivu nalkiya Daivame....🙏

  • @shadilsha3860
    @shadilsha3860 6 лет назад +131

    എനിക്കറിയുന്ന sithu പാട്ടുകാരിയെക്കാൾ ഒരു നല്ല നർത്തകിയായിരുന്നു... പിന്നീട് പാടുന്നത് കേട്ടപ്പോൾ സന്തോഷവും അത്ഭുതവും തോന്നിയിരുന്നു... നൃത്തം ഒഴിവാക്കിയോ എന്ന് ശങ്കിച്ചു നിൽക്കുമ്പോൾ ദേ വന്നിരിക്കുന്നു... വെറും വരവല്ല.. ഞെട്ടിച്ചു കൊണ്ട്.... Eallaaa ഭാവുകങ്ങളും..... ജീവിതവും കലയും ഒരുമിച്ചു കൊണ്ട് പോകാനാകട്ടെ....

  • @kavyacs7748
    @kavyacs7748 5 лет назад +6

    Sithara chechi......Song and dance soooper......no words 😘

  • @SoulfullyDeeja
    @SoulfullyDeeja 3 года назад +3

    എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു , ഒരു നർത്തകിയാണെന്നു ഇപ്പോഴാ അറിഞ്ഞത്🥰 പാട്ടുകൾ വളരെ ഇഷ്ടം , ഈ ഡ്രെസ്സിലും സുന്ദരിയായിരിക്കുന്നു 👏🏼👍🏼God bless you 🙏🏼

  • @midhunmurali3629
    @midhunmurali3629 5 лет назад +34

    പുതിയ രണ്ടു പാട്ടും സൂപ്പർ
    1: ബാബുവേട്ടാ
    2: മോഹമുന്തിരി
    ❤❤❤❤❤

  • @githingigi2140
    @githingigi2140 6 лет назад +58

    ഒരു രക്ഷയില്ല, പാട്ടും നൃത്തവും...ഇത്രയും മനോഹരമായി ന്രത്തം ചെയ്യുമെന്ന് അറിയില്ലായിരുന്നു.ഇനിയും ഇതുപോലെയുള്ള മനോഹരങ്ങളായ ആവിഷ്കാരങ്ങൾ പ്രതീക്ഷിക്കുന്നു.അതിനുള്ള അവസരം ഉണ്ടാവട്ടെ.May God bless you...

  • @highmacreation999
    @highmacreation999 3 года назад +2

    Univercity kalotsavangalil first ayirunna narthaki , gayika abhinahikan ithra vaigiyathenthe.orupad ishtamanu swabhavthinte karyam pinne parayendathilla..Amoolya nithiyanu sithumani.Inium uyarangalil ethatte👍👍👍👍👍👍👍👍👏👏👏👏👏👌👌👌👌👌

  • @durgaak4545
    @durgaak4545 6 лет назад +35

    സിത്താരാ ജീ.............. നന്ദിയുണ്ട്.... കണ്ണും കാതും മനസ്സും നിറച്ചതിന്.... കഴിവുള്ളവരെ ഈ ലോകത്തിന് സമ്മാനിച്ച... ദൈവത്തിന് ആയിരമായിരം നന്ദി

  • @maclapbook1353
    @maclapbook1353 5 лет назад +84

    From Tamil Nadu I am big fan. I love Kerala really God's nature place😊😊😊 who's watching in July 2019 👏👏👏

  • @rakhirakhi5658
    @rakhirakhi5658 6 лет назад +4

    സിതാരാ, അതിമധുരമായ ശബ്ദം കൊണ്ടും നൃത്തം കൊണ്ടും നിങ്ങൾ ഞങ്ങളെ ആനന്ദിപ്പിച്ചു. God Bless You Dear........

  • @aryas240
    @aryas240 4 года назад +2

    അനുഗ്രഹീത കലാകാരി... എത്ര മനോഹരമായി നിങ്ങൾ പാടിയിരിക്കുന്നു... അതിനൊത്ത് ചുവടുകൾ വച്ചിരിക്കുന്നു .... വാക്കുകൾ ഇല്ല ചേച്ചി... അത്രയും മനോഹര മാക്കിയിരിക്കുന്നു പാട്ടിനെയും നൃത്തത്തേയും നിങ്ങൾ.....

  • @rahulroyg7025
    @rahulroyg7025 6 лет назад +119

    കണ്ണിനു കുളിർമയേകുന്ന നൃത്തവും മനസ്സിനെ ആനന്ദത്തിലാഴ്ത്തുന്ന സംഗീതവും. അതിഗംഭീരം 👌

  • @malavika5662
    @malavika5662 4 года назад +2

    Wow , Super sithara 😍. Njan music padikkunund . Njan sithara maminte pattu ennik bhayakkara ishtaman. Njan oru valliyoru fan Ann sithara maminte . Inni valliyoru singeravumenkil sithara mamine kannanulla bhagyam kittate enn prardhikunnu.🤗

  • @prayaag18
    @prayaag18 6 лет назад +21

    ചേച്ചി. ഞെട്ടിച്ചു കളഞ്ഞു. 'ആകാശ'ത്തിൽ നിന്നും പ്രിയ ഗായിക ഭൂമിലേക്കു പാറി വന്നു നൃത്തമാടുന്നു ... 😍😍😍😍😘😘😘

  • @111humtum
    @111humtum 3 года назад +12

    How can one sing well, dance well and also have a beautiful soul. Very proud of you being you. Sending love from Chicago

  • @happyfacesever
    @happyfacesever 5 лет назад +30

    Multi talented sithara 😍😘 നൃത്തവും ആലാപനവും അതിഗംഭീരം 👌❤

  • @umarulshorts
    @umarulshorts 5 лет назад +3

    Wat a graceful dance n appearance!!! Paato athimanoharam.. bhavalayam...
    U r a gem..luv u

  • @meghanaammu3189
    @meghanaammu3189 5 лет назад +5

    Sitara mam... Fabulous.. your singing and dancing give happy to both eyes and ears.. and always to heart..

  • @prajithakp8551
    @prajithakp8551 5 лет назад +1

    Wow....Superb .....bavam atheevasudharam...sangeetham athimanoharam....

  • @Musicmobs
    @Musicmobs 3 года назад +3

    ഇത് ശരിക്കും ഒരു Surprise ആയിരുന്നു. . ഒരു പാട് സന്തോഷം . സിതാരയെക്കുറിച്ചുള്ള എല്ലാ വീഡിയോസും ഞാൻ വിടാതെ കാണാറുണ്ട്. All the best അനിയത്തിക്കുട്ടി

  • @krishnapriyapm7862
    @krishnapriyapm7862 3 года назад +1

    Chechy ee video oru divasam 10 times enkilum njan kelkun atra rasam aanu kanaanum kekkaanum,,,,enik 70 days aaya oru baby und avale urakkumpol eppolum ee song aa vekaaru.aval vaasi illathe kidakum ith kelkumpol.thankyou chechyyyyyyyy❤️❤️❤️❤️❤️❤️

  • @yamunaunni6190
    @yamunaunni6190 6 лет назад +34

    Awesome.... ന൪ത്തകി എന്ന നിലയില്ക്കൂടിയും ചേച്ചിയെ കാണണമെന്നുണ്ടായിരുന്നു .... 😍👍

  • @jayeshtech354
    @jayeshtech354 Год назад +1

    സിതാര കേരളത്തിലെ മികച്ച നർത്തകിമാരിൽ ഒരാളാണ്...... Great performance 👏👏👏👏

  • @alidamerintom9352
    @alidamerintom9352 3 года назад +11

    Sithara chechide dance um super❤ Not only a good singer but a dancer too☺

  • @balagopalank7262
    @balagopalank7262 3 года назад +10

    Perfection in singing is copied in dancing too. Beautiful expressions and steps. God Bless

  • @arvis471
    @arvis471 6 лет назад +16

    പട്ടു പോലെ മിനുസമാർന്ന സ്വനം.. കേൾക്കുമ്പോൾ കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്നു... ഒപ്പം ലാളിത്യം കലർന്ന ചുവടുകളും കൊണ്ട് ഹൃദയം നിറയ്ക്കപ്പെട്ടു... ഇനിയൊരുപാട്, ഇതേ പോലെ കാണാൻ വേണ്ടി പ്രാർത്ഥിക്കുന്നു..

  • @ManjuRajan-m4i
    @ManjuRajan-m4i 4 года назад +4

    OMG!! Wow!! Multi talented 👌 love you sithara Chechi🤗

  • @anjalivijay9577
    @anjalivijay9577 6 лет назад +87

    State level Bharatanatyam first prize arnnu Sithara chechikku .Annu Kathakali sangeetham cheythu kettirunenkilum pinneedu oru gayika aavumnu njan swapnathil polum vijarichilla
    Ee vdo complete Anu chechide dance um paattum Karanam
    Thanks

    • @ritav9004
      @ritav9004 6 лет назад +1

      I think she has great heights waiting for her...

  • @asmabiali9647
    @asmabiali9647 3 года назад +2

    Ennanavo sithara chechiye okke neritt kanan bagyam kittuka❤️❤️

  • @sujaroy8752
    @sujaroy8752 3 года назад +3

    Excellent performance both singing and dancing amazing ❤️❤️❤️❤️❤️❤️❤️❤️loved it so much God bless u abundantly 💐💐💐💐💐💐💐💐💐💐💐

  • @dishaschoolofdance9383
    @dishaschoolofdance9383 3 года назад +3

    Etraketalum mathivaratha ganesha sthuthi ....lyricist shri Madhavan sir composer Binish sir Hattoff👌👌👌sithara madam entha oru grace awwww❤❤❤❤❤

  • @riyashanijoseph4473
    @riyashanijoseph4473 4 года назад +4

    Wow great. I am classical dance fan and I am classical dance student and I really like this. your expression was fantastic

  • @sabnashabeer6797
    @sabnashabeer6797 4 года назад +2

    My favourite... may god bless you ചേച്ചി. ♥️♥️♥️♥️♥️

  • @Cinemafans1237
    @Cinemafans1237 5 лет назад +6

    Great... Really proud of you Sithara....you are a blessed soul... Admiring your singing and dancing...

  • @asmabiali9647
    @asmabiali9647 3 года назад +2

    Pattum dancum polichu❤️❤️👌🏻👌🏻👌🏻

  • @akhilvijaykumar4315
    @akhilvijaykumar4315 6 лет назад +20

    It's always a proud moment when I see the lyricist behind this musical extravaganza #Madhavan Kizhakkoot (my uncle). 🤗❤

  • @kidsjazz7248
    @kidsjazz7248 2 года назад +3

    സിതാര എനിക്ക് ഒരുപാട് ഇഷ്ട്ടം. പാട്ട്. ഡാൻസ്. എല്ലാം ഒത്തിരി. ഒത്തിരി ഇഷ്ടം 🥰🥰🥰🥰❤️💙💜👍👌

  • @sanilrajsl7589
    @sanilrajsl7589 3 года назад +3

    Superrrr❤️❤️❤️❤️ no raksha 🔥🔥🔥🔥

  • @sandhyakk5161
    @sandhyakk5161 4 года назад +1

    Amazing chechy😍😍😍😍❤❤❤❤❤😘😘😘😘

  • @sweetymypet3
    @sweetymypet3 3 года назад +3

    Sithu is my favorite singer and dancer...all the best dear ❤

  • @prasheus
    @prasheus 4 года назад +18

    Salutes to the talented artiste! Beautiful expressions and very mellifluous voice! ❤️

  • @nithyanichu5060
    @nithyanichu5060 5 лет назад +16

    കണ്ണുകൾ സാഗരം പോലെ....sitharamam,adore you❤💚

  • @remyasubash5742
    @remyasubash5742 5 лет назад +1

    Sithara chechy....oru Narthakiyum koodiyanennu Enikku Eppozha Manasilayathu ....very proud of you chechy....

  • @sasikalar3087
    @sasikalar3087 6 лет назад +34

    സിതാരാ ',, അതിഗംഭീരം:, തികഞ്ഞ കലാകാരി എല്ലാ അർത്ഥത്തിലും

    • @jayaprasadk.s4870
      @jayaprasadk.s4870 5 лет назад +1

      Sithara madam.... U r great singer & very gracefully performing.... Look like parvathi at kamaladalam

  • @MrVinilkrishna
    @MrVinilkrishna 3 года назад +14

    Ma'am, became fan of this epic expressions. Apt for such powerful traditional performance.
    Love from Non-Malayali Hyderabad ❤️

    • @antony0531
      @antony0531 2 года назад

      The song also is Sung by herself

  • @nivedithasai7567
    @nivedithasai7567 6 лет назад +16

    I've been waiting for this for a long time. I've been a fan from school time. I used to see you on music stages as well as dance stages in youth festivals. I remember you singing carnatic music for malappuram district youth festival, wearing a yellow pattupavada. You were the best, but you crossed the time limit. Still everyone wanted you to win. Anyway, I was thinking why you're not revealing your dance skills after becoming a playback singer. Thank you so much for doing this. Amazing.

  • @dreamworksuccessworld
    @dreamworksuccessworld 3 года назад +1

    Oru jadayum illatha. Nalloru pattukari, nalloru dance kari, othiri sneham. Sithu chechi♥️♥️♥️♥️♥️

  • @ragasamhita
    @ragasamhita Год назад +3

    As a big fan of your music let me personally thank you Sithara Chechi for this wonderful rendition. I have found this yesterday as I wanted to do an invocation for a conference and the first vigneshwara sloka came out really wonderful and that took some time to learn. Hopefully I have rendered well and I got nice appreciations for this amazing song. I felt to write as soon as I came out of the stage. Again I thank you and so blessed.

  • @subbuchannel
    @subbuchannel 4 года назад +8

    Very inspiring performance!!! Makes earth feel like heaven!!! Thanks for sharing it 👍👍👍

  • @premans8326
    @premans8326 3 года назад +4

    Sithara has proved that she's a fantastic dancer also. V. nice expressions, mudra&all.expect more video of performances. 👌🙏🙏

  • @sasanpuramnnurdase1757
    @sasanpuramnnurdase1757 4 года назад +1

    Poliii sithara chechiii iam music lover chechidee songs okke kelkarund poliyann songs ellam

  • @rejanibrajan6451
    @rejanibrajan6451 5 лет назад +4

    സിത്താര ചേച്ചി...... dance കളിക്കുമെന്ന് top singer കണ്ടപ്പോളാണ് അറിഞ്ഞത്.... ഒരുപാട് ഇഷ്ട്ടമായി..... നന്നായിട്ടുണ്ട്..... ഇനിയും ചെയ്യണം ഇതുപോലെ.... ചേച്ചിയുടെ കഴിവ് തിരിച്ചറിഞ്ഞു ആ കഴിവ് വളർത്തി ഇവിടെ വരെ എത്തിച്ച അച്ഛനും അമ്മയ്ക്കുo ഒരു big salute..... ഒപ്പം ചേച്ചിടെ ഡോക്ടർക്കും.....

    • @AnuRadha-np7hm
      @AnuRadha-np7hm 19 дней назад

      Ammayanu koode kondu nadannu ee nilayil ethichathu ente nattukarikoodi anu

  • @sujamkmk7447
    @sujamkmk7447 3 года назад +2

    Brilliant work 😘😘sithara Chechi muth 😘😘😗😗

  • @shanthimurali2335
    @shanthimurali2335 6 лет назад +11

    Sithara.... God bless my dear... Very few people can carry out their talents from childhood with the same zeal... Say thanks to God... Am so happy for u... Elegant humble performance... Nira kudam thulumbarudu... Keep glowing..

  • @Anagha_16_
    @Anagha_16_ 4 года назад +1

    Chechii super 👌 dance powlichu.... njan eth kandappozha manasilayath chechikk dance ariyam nn... Dance with music ugran chechii.... love you lot ...god bless you dear 😘 chechii...eniyum eth polulla videos njan alla njagal aaradhakar pratheekshikkunnu....❣️❣️❣️❣️❣️❣️💞 enth bhagiyulla steps aa use cheythirikkunath...paattu 🎶pole thanne aa dansum💟 .... Anyway enikk othiri eshttaii....💞👏🙌

  • @abhijitha5639
    @abhijitha5639 4 года назад +3

    ചേച്ചി ഞാൻ ചേച്ചിയുടെ വലിയ ഒരു ആരാധകൻ ആണ്.. നൃത്തം എനിക്കും ഇഷ്ടം ആണ് എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.. ആരും വിട്ടില്ല.. Anyway super dance..

  • @nidhishadinesh8842
    @nidhishadinesh8842 5 лет назад +1

    Sangeetham polethanne sudhavum aaswathanakaravumaya nrithachuvadugal😍😍😍🙏

  • @vivekvenunagavalli1358
    @vivekvenunagavalli1358 5 лет назад +7

    Hai njan Mrs Venu Nagavalli, 2n1 programme kandu super , Top Singer kanarinde, sùper judges, Ananya kuttiykke spl Prayers , kanne tattade irikkatte...

  • @neethushijin9747
    @neethushijin9747 3 года назад +1

    Sitarachechinte paatukalok enik othiri ishtamanu danceum 😘😘😘😘❤️❤️❤️❤️❤️❤️

  • @NithinSankar
    @NithinSankar 5 лет назад +6

    എനിക്കറിയാവുന്ന സിത്തു ഇതാണ്! The mesmerizing performer both in singing and dancing. This performance is awesome... Glad to see you performing dance after a long time. Loved your dancing and singing during college days. Felt so good to sing along with you during evening meetings with the legends Jaisal, Aneez, Hafiz, Rafi, Fazil etc. 😉😍🤟

  • @sijikannan8400
    @sijikannan8400 4 года назад +2

    Enthu rasayta padunne, etra bangiyayta nrutham cheyyunne, just wonderful

  • @almasusan4921
    @almasusan4921 5 лет назад +26

    Sometimes words won't flow when you are extremely excited. I'm speechless chechy. Beautiful!!!. Looking forward to meet you one day.

  • @jayadevanv9863
    @jayadevanv9863 5 лет назад +3

    സിതാരചേച്ചിയുടെ വലിയ ഒരു ഫാൻ ആണ് ഞാൻ.മുമ്പ് ചേച്ചിയുടെ പാട്ടിൽ മതിമറന്നു നിന്നിട്ടുണ്ട്.ഇപ്പോൾ ആ നൃത്തം ഒന്നുകൂടെ ഞെട്ടിച്ചിരിക്കുന്നു.

  • @shyamalaprabakaran2151
    @shyamalaprabakaran2151 3 года назад +3

    Wow , She is excellent singer and beautiful dancer...we all love her.🙏💕🙏

  • @anjalivelayudhanpanju2220
    @anjalivelayudhanpanju2220 5 лет назад +1

    superb....sitharachechiii✌

  • @pranavyau8149
    @pranavyau8149 5 лет назад +3

    Chechi sprrr😍😍

  • @sojusoju9703
    @sojusoju9703 5 лет назад +1

    Onnum prayanila polichu kiduvannu. Manasine layipichu mirthunna sangitha sagaram beautiful

  • @abhijeetbosedas8796
    @abhijeetbosedas8796 5 лет назад +9

    I think she s not only a talented person ,she s a superb human I'm a great fan of urs

  • @deepamv6449
    @deepamv6449 4 года назад +2

    Again proved equally talented in both music and dance.epecting more such performance👌🏻👌🏻👌🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sanilarj3319
    @sanilarj3319 4 года назад +5

    Your Voice is the best voice I ever heard Ooff.. 💕💕
    But Now I am seeing your dance
    OMG Superb.. 💓💓💓💓...

  • @akshayasreejith7980
    @akshayasreejith7980 5 лет назад +1

    Sithuchechi kalakkiiii😘😘😘👌👏👏👏

  • @KrishnaVedatmanF
    @KrishnaVedatmanF 5 лет назад +3

    Kudos to you Sithara garu...its so divine and blissful to see u perform...i have no words to say..indeed u are a blessed artist to be able to portray dance and music with same ease...good wishes and regards..savithry

  • @VishwarajVinayakumar
    @VishwarajVinayakumar 4 года назад +6

    Wow!!!
    So touching and immensely pleasing to the ears, eyes, mind and soul... Beautiful lyrics and composition. Congratulations to the entire team behind this soulful composition....
    Stay blessed....

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 лет назад +70

    ഓ.......ഹ് സിതാരാ....എന്തു പറയണമെന്നറിയില്ല ഡിയർ....കണ്ണു നിറയുന്നു.....അത്രയ്ക്ക് ഫീലായി....പാട്ടും നൃത്തവും അതിമനോഹരം..... .....അല്ല അതിനും മേലെ....

  • @manjumnambiar3086
    @manjumnambiar3086 4 года назад +1

    അതിമനോഹരം'..... വർണ്ണനാതീതം:.... :പാട്ടിൽ മുഴുകി നൃത്തത്തിൽ ലയിച്ചില്ലാതായി.🙏