Dear Muskoon പ്രിയപ്പെട്ട യൂട്യൂബ്സഹോദരങ്ങളെ ഇതൊരു അഭ്യർത്ഥന പത്രികയാണ്. ഈ ചാനലിൽ വീഡിയോ ചെയ്യുന്ന ആളുടെ പേരോന്നാളോ ജനന സ്ഥലമോ ഒന്നുമറിയില്ല. ആ വ്യക്തിയുടെ തിരിച്ചു വരവിനായും വീഡിയോ ചെയ്യുവാനും ആയിട്ടുള്ള ഒരു അഭ്യർത്ഥനയാണ് ഇതിൽ നടത്തുന്നത് ഇതിൽ നിങ്ങൾ ഓരോരുത്തരുടെയും പങ്ക് ലൈക്കുകൾ ആയി രേഖപ്പെടുത്തേണ്ടതാണ്. ഇതിലെ സപ്പോർട്ട് കണ്ടിട്ടെങ്കിലും ഈ വ്യക്തി പുതിയ വീഡിയോയുമായി തിരിച്ചു വരട്ടെ എന്ന് പ്രത്യാശിക്കുന്നു എന്ന് ഒരു അഭ്യുദയകാംക്ഷി
എന്റെ പ്രിയപ്പെട്ട മഷ്‌കൂൺ അണ്ണന്, അണ്ണന് സുഖമാണെന്ന് വിശ്വസിക്കുന്നു. ഞാൻ താങ്കളുടെ സ്ഥിരം viewer ആണ്. താങ്കളുടെ എല്ലാ വിഡിയോയും ഒന്നൊന്നു മെച്ചമാണ്. ഓരോ വീഡിയോ കാണുമ്പോളും എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷമാണ് ഉണ്ടാവുന്നത്. പക്ഷെ ഇപ്പൊ കുറെ നാളായിട്ട് വീഡിയോ ഒന്നും കാണുന്നില്ല. എല്ലാരേയും പോലെ ഞാനും ഏറെ ദുഃഖിതനാണ്. എത്രയും പെട്ടെന്നു ഇതിനു ഒരു നടപടി ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു 🙏 താങ്കൾ corona ബാധിച്ചു തട്ടി പോയിട്ടില്ലെങ്കിൽ, ഉടൻ തന്ന തിരിച്ചു വരേണ്ടിരിക്കുന്നു. ഞങ്ങൾ ആരാധകർ ആസ്വസ്ഥരാണ്. #comebackmushkoon എന്ന് അഭ്യുദയകാംക്ഷി
എന്റെ പൊന്നോ ഉഗ്രൻ സാധനം. അപ്പൂപ്പൻ ആൻഡ് ദി ബോയ്സിന്റെ കമന്റുകൾക്കിടയിൽ കണ്ടതാണ് ഈ ചാനലിന്റെ പേര് 🤔വന്നു നോക്കിയപ്പോൾ ആടാർ കോമഡി. സിരിച്ചു ചത്തു🤣🤣🤣 ഉഗ്രൻ സ്ക്രിപ്റ്റ്🥰ഒരു രക്ഷയും ഇല്ല👌👌അവതരണം കലക്കി.ഒരുപാട് മൂവി റിവ്യൂസ് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരെണ്ണം ആദ്യമായിട്ടാണ്.🔥🔥🔥
10:38 😂😂 that Ron Weasley & Ed Sheeran reference 😆🤣🤣why is it so accurate?😭😭 And finally That wingardium Levioswaha 😭😭😭 plz don't kill me like this I can't breathe 😆🤣🤣🤣
Dude the amount of references in this video is mind-blowing .You're clearly a friends fan.nthokke aanelm e padam kand pedicha oru kuttikalam Nik ndayirunnu eppazhm pineapple penne polathe oru swag song malayalathil Ella.
do these :- dracula 2012 , liitle superman , big brother , balaram vs tharadas, angel john , welcome to central jail , vaamanapuram bus route , kilukkam kilukilkkam , bhargavacharitham moonam kandam , sathya , she taxi , hero , lanka
My name is Yoshikage Kira. I’m 33 years old. My house is in the northeast section of Morioh, where all the villas are, and I am not married. I work as an employee for the Kame Yu department stores, and I get home every day by 8 PM at the latest. I don’t smoke, but I occasionally drink. I’m in bed by 11 PM, and make sure I get eight hours of sleep, no matter what. After having a glass of warm milk and doing about twenty minutes of stretches before going to bed, I usually have no problems sleeping until morning. Just like a baby, I wake up without any fatigue or stress in the morning. I was told there were no issues at my last check-up. I’m trying to explain that I’m a person who wishes to live a very quiet life. I take care not to trouble myself with any enemies, like winning and losing, that would cause me to lose sleep at night. That is how I deal with society, and I know that is what brings me happiness. Although, if I were to fight I wouldn’t lose to anyone.
Bro ചിന്തിച്ചു ചിരിക്കാൻ പോലും പറ്റുന്നില്ല... ഇച്ചിരി speed കൂടുതൽ ആണ്... ഇവിടത്തെ കൂറ youtubers ന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇതൊക്കെ ഒരു 5 episode ആക്കിയേനെ... നിങ്ങള് വേറെ level 🤩❤❤
വേറെ ലെവൽ😍😍😘😘😘 ബ്രോ... എല്ലാ ഓഡിയൻസിനും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു യൂണിവേഴ്സൽ ഫിഗറിൽ വീഡിയോസ് ചെയ്.... നിങ്ങൾ കേരളത്തിലെ ഏറ്റവും മികച്ച ഒരു യൂട്യൂബർ ആവാൻ അധികനാൾ വേണ്ടിവരില്ല.😍😍😍 വീഡിയോ ഷെയർ ചെയ്യാന്പോലും പറ്റാത്ത അവസ്ഥയാ...😂😂😂😂
pin this mush
It's that easy???
😮
@@karthikkj3421than plucking a grass
Korach ulupp....
benzoylmethaylecgonine = kocaine
Child actress Taruni passed away in a plane crash in Nepal when she was 14. May her soul rest in piece
Yes.... May her soul rest in peace.....
RIP❤
Also slight mistake plane* crash
RIP🙏🙏🙏
still remember that day 💔 my പിള്ള മനസ്സ് was so heartbroken 💔 RIP
On her 14th birthday on May 14 🌚
the density of jokes in this 13 mins video is unimaginable and the silliness and puns work perfectly and oo magod thanks for this...epic stuff
Dhee nmπ
@@snehalsha6476 hehe
Dear Muskoon
പ്രിയപ്പെട്ട യൂട്യൂബ്സഹോദരങ്ങളെ
ഇതൊരു അഭ്യർത്ഥന പത്രികയാണ്. ഈ ചാനലിൽ വീഡിയോ ചെയ്യുന്ന ആളുടെ പേരോന്നാളോ ജനന സ്ഥലമോ ഒന്നുമറിയില്ല. ആ വ്യക്തിയുടെ തിരിച്ചു വരവിനായും വീഡിയോ ചെയ്യുവാനും ആയിട്ടുള്ള ഒരു അഭ്യർത്ഥനയാണ് ഇതിൽ നടത്തുന്നത് ഇതിൽ നിങ്ങൾ ഓരോരുത്തരുടെയും പങ്ക് ലൈക്കുകൾ ആയി രേഖപ്പെടുത്തേണ്ടതാണ്. ഇതിലെ സപ്പോർട്ട് കണ്ടിട്ടെങ്കിലും ഈ വ്യക്തി പുതിയ വീഡിയോയുമായി തിരിച്ചു വരട്ടെ എന്ന് പ്രത്യാശിക്കുന്നു
എന്ന് ഒരു അഭ്യുദയകാംക്ഷി
Kalla panni comment like cheyth mungi
Aarayalum Uyirode ond
@@ambareeshsreekumar1574 athengana manasilaye
@@ambareeshsreekumar1574 heart kandittano
@@_words_by_krishna_ vere engana🙄
എന്റെ പ്രിയപ്പെട്ട മഷ്‌കൂൺ അണ്ണന്,
അണ്ണന് സുഖമാണെന്ന് വിശ്വസിക്കുന്നു. ഞാൻ താങ്കളുടെ സ്ഥിരം viewer ആണ്. താങ്കളുടെ എല്ലാ വിഡിയോയും ഒന്നൊന്നു മെച്ചമാണ്. ഓരോ വീഡിയോ കാണുമ്പോളും എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷമാണ് ഉണ്ടാവുന്നത്. പക്ഷെ ഇപ്പൊ കുറെ നാളായിട്ട് വീഡിയോ ഒന്നും കാണുന്നില്ല. എല്ലാരേയും പോലെ ഞാനും ഏറെ ദുഃഖിതനാണ്. എത്രയും പെട്ടെന്നു ഇതിനു ഒരു നടപടി ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു 🙏
താങ്കൾ corona ബാധിച്ചു തട്ടി പോയിട്ടില്ലെങ്കിൽ, ഉടൻ തന്ന തിരിച്ചു വരേണ്ടിരിക്കുന്നു. ഞങ്ങൾ ആരാധകർ ആസ്വസ്ഥരാണ്. #comebackmushkoon
എന്ന്
അഭ്യുദയകാംക്ഷി
😅
#comebackmushkoon
#comebackmushkoon.
🚶♂️
#comebackmushkoon
Please come back, brother. The world needs you.🥺
A year has passed.... Pulli youtube vitto aavo🤔
That devji reference was lit 😂😂
*Zero information conversation*
Again...
Appopan and the boys
എന്റെ പൊന്നോ ഉഗ്രൻ സാധനം. അപ്പൂപ്പൻ ആൻഡ് ദി ബോയ്സിന്റെ കമന്റുകൾക്കിടയിൽ കണ്ടതാണ് ഈ ചാനലിന്റെ പേര് 🤔വന്നു നോക്കിയപ്പോൾ ആടാർ കോമഡി. സിരിച്ചു ചത്തു🤣🤣🤣 ഉഗ്രൻ സ്ക്രിപ്റ്റ്🥰ഒരു രക്ഷയും ഇല്ല👌👌അവതരണം കലക്കി.ഒരുപാട് മൂവി റിവ്യൂസ് കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരെണ്ണം ആദ്യമായിട്ടാണ്.🔥🔥🔥
Same pich.... Got it from comment section of appuppan and boys
Mushkoon videos nta thazhe suggest aayitan aadyam balebesh channal kandath koottukar review
Honest trailers enna english channel inspired aan ith
@@antonyalwinpaul38 1st videos I'll honest trailers ne mention cheyunnd "nadodikkat" Voice over vachit 😂
അപ്പൂപ്പന്റെ അപ്പനായി വരും 💪
വീഡിയോ എണ്ണം കുറവാണ് എന്ന് മാത്രം
The number of jokes in this video is very high and difficult for a normal person to comprehend them all. Good job! 👍
You r absolutely right man.. The man with xtra humor sense will only click this.. 😁💥
Her : He's thinking about other girls🤬
Me : What happened to Mushkoon? 🤔
sathyamm....🥲🥲
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ ഗ്രാമം കൊതിക്കാറുണ്ടെന്നും...
The immense amount of reference is mindblowing, you killed it maahn
'ഇമ്മിണി നല്ലൊരാൾ ' honest scrutiny venam😁😁🔥
Crt
But it's actually a decent movie
Theeta padam
Ath polikkum🤣🤣
Yes 😂
ചാനലിൽ കമന്റ് കണ്ടപ്പോ വന്നു നോക്കിയതാ. Extraordinary 😊👍
ruclips.net/video/6HQxaBd1FMY/видео.html
😱𝙃𝙊𝙍𝙍𝙊𝙍 𝙍𝙚𝙖𝙘𝙩𝙞𝙤𝙣🔥✨
നന്നായിട്ട് പോക്കൊണ്ടിരുന്ന ഒരു ചാനൽ പെട്ടന്ന് നിന്നു പോകുന്നത് എന്തൊരു കഷ്ടമാണ്...😌😌
The fact that this channel has only 64k subscribers makes me angry
You deserve much more🙌
6 masatil orikale upload cheyullu🥲😂😂😂😂😂
@@PR-li3xm Worth the wait everytime
5:23 - orochimaru clone or something idk
6:34 - walk on water jutsu
6:37 - Obito
8:24 - Byakugan in one eye
THIS MOVIE IS SET IN NARUTOVERSE!!!!!!!
Bro🤣
Mangekyo awakening in the last
😂😂😂
😂😂
Nandattebayooo!!!!!!!
Indumati & ammukutty- most powerful reborn fellows before RAJAMOULI CHARACTERS
The moooost underrated channel in the whole youtube!!!!!❤
2 കൊല്ലമായി വീഡിയോ എവിടെ 🙂
😢
അതേ
Pulli ippam austaliail anu 😊
Enth
1 video 1 year munb ittarn but ath delete cheyth
1 year kainju still waiting for his videos ....
"Athu oru thrill alle " .....
The King Is Back At Last ............
Now It's Time For Action
3:42 ELIXER KUNDI STRIKES AGAIN
Bro , athinde source evdenna? Kandupidikan kore sremichu , nadanila
@@ArunKumar-vl4vl literacy groupil edakk ondarnnu😄
@@ArunKumar-vl4vl i know that guy.. he's in our gaming group.
@@phantom9805 grit mowne namade swantham
@@ArunKumar-vl4vl yooo ...same gp ❤️
That bgm when Ross and Chandler sees Ross's hot cousin really gets you, doesn't it? 😁 Indu reminded me of her... you are definitely a friends fan😎
That 'Friends" BGM... You Nailed it brother, that was perfect
10:38 😂😂 that Ron Weasley & Ed Sheeran reference 😆🤣🤣why is it so accurate?😭😭
And finally That wingardium Levioswaha 😭😭😭 plz don't kill me like this I can't breathe 😆🤣🤣🤣
King is back 👑
Thirumbi vannitenn solu... 🤩🔥
Once In a Blue Moon
He Comes, Makes us laugh And Leave... 😂
Annayam🔥🔥🔥
Man this is the funniest malayalam movie explanation... Nothing like anything now
4 കൊല്ലം ആയിട്ട് വീഡിയോന് വേണ്ടി കാത്തിരിക്കുന്നു🙂🔥
Duuuuuude, just discovered this channel recently and I am hooked. The amount of jokes and puns are godly.
Dude, even it took time, you brings such a masterpiece item😂😂
The fact that you are underrated is beyond me
Mushkoon the legend of....... പുല്ല് ബാക്കി മറന്ന് പോയി 🙂👍
എന്തിനാണ് എന്നും വരുന്നത്.. ഒരു തവണ വന്നാൽ തന്നെ ആറു മാസം വന്ന പോലെ അല്ലെ മഷ്റൂം മച്ചാ😍🔥🔥🔥
I THINK KING OF KOTHA needs you
Bro, you murdered my childhood
Ejjathi . Outspoken appupan and the boys okke kanditund. Vere level anna. Ufff
you the kakashi of this thing bruh. keep killing it sensei
10:39 Rupert and ed reference😂🤣what a video man😝😝.nalloru prethamayirunnu
Dude the amount of references in this video is mind-blowing .You're clearly a friends fan.nthokke aanelm e padam kand pedicha oru kuttikalam Nik ndayirunnu eppazhm pineapple penne polathe oru swag song malayalathil Ella.
Consistantly theee man..keep this up..lesham late aayalum saramilla..!!..the content is mushh..!!..🔥🔥🔥
do these :- dracula 2012 , liitle superman , big brother , balaram vs tharadas, angel john , welcome to central jail , vaamanapuram bus route , kilukkam kilukilkkam , bhargavacharitham moonam kandam , sathya , she taxi , hero , lanka
Dubai - 2001
Pattanathil bhootham - 2009
Best of luck - 2010
The Priest - 2021
Samrajyam 2 - 2015
Vaidooryam - 2011
Lelam - 1997
പോയിട്ട് അടുത്ത നൂറ്റാണ്ടിൽ വന്നാൽ അഞ്ചെണ്ണം എങ്കിലും ചെയ്ത് വെച്ചേക്കാം എന്ന് മൊതലാളി പറയാൻ പറഞ്ഞു 😂
@@Spidy2738 😂
@@Bobby-lh2sx 😂
@@Spidy2738 😂😂
What this man stands for is much bigger than himself..🤗🤗🤗
Devji intro was sick af🤣🤣🤣🤣🤣🤣
5:58 tune when Ross's hot cousin comes in in Friends... 😂😂😂
I noticed that toooo
Classic Naruto bgm really brings back memories 🤍😫
Thank you for this video! Haven't laughed like this in a while 🤣.
5:39 ഇടത്തോട്ട് തിരിയും വലത്തോട്ട് തിരിയും നോ എന്ന് പറയും..ഞങ്ങടെയൊപ്പം പറയു🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣✨
There was not even a second I could hold my laugh 😂😂😂😂....... Amazing brother.... expecting more videos soon
Anna annan ithrem nal vedio idanjath enthelum personal karyam kond ayirikkum pakshe athellam mariyankil dayavucheyth vedio inim idanam njagal oru pattam aradhakar kannil enneyum ozhich kath irkuan,ithreyum verityum sattire ayittolla vedios annane pole vere arum cheyula adhan
Enn swantham annante
Aradhakan
Opp
Ithe abhipraym ullavar like cheyuka ennit
#comebackmushkoon enn commetum cheyuka
7:25 is that an appoopan and the boys reference?
2:22 the most famous bed in india😍😍🔥🔥🔥🔥🔥🔥🔥
Haha
Dei(devji enthusiastic international) members assemble.🔥
കുറെ കാലമായി waiting ആയിരുന്നു 🔥🔥
Mangekyo Sharmeelangan 😂 Plot Twist: all of 'em were under her genjutsu 🤓 And I loved the way mafia sasi was amaterasu'd 😂
🤣🤣
Its been 3 years 😢vro come back 😢
I can't belive i forgot about this legendary channel
Finally, somebody remembered they had a RUclips channel :)
2:21 That lodge though 🤭🤣
😂👌
Mm kanditund kanditund...orupaad😂🤟
Man of culture I see
Boss...please come
This world needs you
Wherever you are, the world needs you. please come back
ന്റെ ആശാനെ... 🤯🤯 പൊളി പൊളി അവരാതപ്പൊളി 😂😂😍😍
Naruto reference
Mangekyou Sharmileengan 😂
Enga paathalum ni
@@abhijithkm1771 Alla ithaarith
Mangekyo sharingan and Siddique with a single byakugan
@@firdows2064 Lol 😂
@@abhijithkm1771 Bro you still there?
R.I.P Taruni Sachdev
11:28 That Thachankaree ref was lit .
My name is Yoshikage Kira. I’m 33 years old. My house is in the northeast section of Morioh, where all the villas are, and I am not married. I work as an employee for the Kame Yu department stores, and I get home every day by 8 PM at the latest. I don’t smoke, but I occasionally drink. I’m in bed by 11 PM, and make sure I get eight hours of sleep, no matter what. After having a glass of warm milk and doing about twenty minutes of stretches before going to bed, I usually have no problems sleeping until morning. Just like a baby, I wake up without any fatigue or stress in the morning.
I was told there were no issues at my last check-up. I’m trying to explain that I’m a person who wishes to live a very quiet life. I take care not to trouble myself with any enemies, like winning and losing, that would cause me to lose sleep at night. That is how I deal with society, and I know that is what brings me happiness. Although, if I were to fight I wouldn’t lose to anyone.
5:15 man u nailed it 🤣🤣
Mushkoon be like "Brutal mode... Aktivate-uh"
@@shanujwilson1204 yeah😆
0.34 ബിജിഎം ഏതാണെന്നു അറിയാമോ ചേച്ചി?
@@oldmonk7550 illa aniya
3:41 🤣🤣 Damn That was 🔥
Worth Waiting
*വല്ലപ്പോഴുമേ വരൂള്ളൂവെങ്കിലും ഒരു ഒന്നൊന്നര ഐറ്റവുമായേ അണ്ണൻ വരൂ.. പൊളിച്ചു.!* 💥😀👌
World needs u machane...
Comeback machuu
Bro ചിന്തിച്ചു ചിരിക്കാൻ പോലും പറ്റുന്നില്ല... ഇച്ചിരി speed കൂടുതൽ ആണ്... ഇവിടത്തെ കൂറ youtubers ന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഇതൊക്കെ ഒരു 5 episode ആക്കിയേനെ... നിങ്ങള് വേറെ level 🤩❤❤
Quality dude...just quality
I wish u make videos everyday
12:29 that naruto reference got me out of no where 😂🤣🤣
and the BGM too
🤣🤣
BRO KATTA WAITING... കിണ്ണങ്കാച്ചി ആക്കണേ 🙌BRO BAHUBALI ONN ROAST CHEYYANEW🌝
3:41 chirichu oru vazhi ayi.... ippozhum nirthan pattunille...bindhu paniker oro expression🤣🤣🤣🤣🤣🤣🤣🤣
ഒരു രക്ഷയുമില്ല bro പൊളി 🤣🤣🤣🤣🤣ചിരിച്ചു ചത്തു
ഇടക്ക് ഇടക്ക് ഓരോ വീഡിയോ ഇടുന്നത് കൊണ്ട് വലിയ കുഴപ്പം ഒന്നും ഇല്ല ട്ടോ 😌😁
Prithvi padam roast varumennu paranju, vannu 😎😎. Thank you Mushkoon ser
ningal vere level manushan aanu.. ithreyum research eduthu video undakununna ningal highly underrated aanu....
evide mush ingal evide😭
COME BACK THE WORLD NEEDS YOU!
Wow...പൊളി പൊളി 😍...അപ്പൂപ്പൻ ആൻഡ് ദി ബോയ്സ്....ഔട്ട് സ്പോകെൻ....ഇപ്പൊ ദേ ഇതും...this is too much....😜😜😜😜
*Always വിനയൻ ser rockz എന്തൊക്കെ ആയാലും 2004 ൽ അത്ര വലിയ കൈ കൊണ്ട് ഒരു ഡയറക്ടറിനും മാങ്ങ പറപ്പിക്കാൻ പറ്റില്ലായിരുന്നു...🥲🔥*
'Indu starts scaring the shit out of them by throwing the movie's script at them' Hilarious 😁
who wants HONEST TRAILERS when u have HONEST SCRUTINY
മാസം നാലായി. എവിഡ്രോ പുതിയ വീഡിയോ......
5 ayi
😌yeah
ഒരു വർഷം ആയി 🥲
@@midhununnikrishnan2350 🥲
ഒരു വർഷം കഴിഞ്ഞു 🥲
The jokes per second in this video is insane
nothing is underappreciated as Mush koon and Appupan & boys
When will this man ever stop being hilarious 😂
Aram patthana varthaanam parayalle bhai!
1:29, 3:12 (Jojo Reference), 12:29 - When you can understand Japanese without subtitles and realize that Mush Koon is also a fellow weeb
And me too
12:29 - Mangekyou sharingan reference too
7:19 ...jutsu noises from Naruto! 😅
also yu gi oh reference 3:12
Ewuuweebsss
makane madangi varoo🥲
Bro.. We need u bro.... Your videos are our therapy😭😭😭💆♂️
വേറെ ലെവൽ😍😍😘😘😘
ബ്രോ... എല്ലാ ഓഡിയൻസിനും ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു യൂണിവേഴ്സൽ ഫിഗറിൽ വീഡിയോസ് ചെയ്.... നിങ്ങൾ കേരളത്തിലെ ഏറ്റവും മികച്ച ഒരു യൂട്യൂബർ ആവാൻ അധികനാൾ വേണ്ടിവരില്ല.😍😍😍
വീഡിയോ ഷെയർ ചെയ്യാന്പോലും പറ്റാത്ത അവസ്ഥയാ...😂😂😂😂
*Mush Koon posts new video*
"THE RETURN OF THE KING"
Pls scrutinise Balram Vs Tharadas next
Katrina Kaifineyum Kulappulli Leelayeyum oru framil konduvanna IV Sasi brilliance ulla padam
8:53 director brilliance
അറിഞ്ഞിരുന്നില്ല🤔 ഇങ്ങനെ ഒരു ചാനൽ ഉണ്ടായിരുന്നു എന്ന്😢👌👏👏👏
കൊള്ളാം സൂപ്പർ പുതിയ rosting പെട്ടന്ന് തന്നെ ഇടുക 🔥
5:04 😂😂😂 എന്റെ മോനെ ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു 🥴
Finally😍😍This made my day!Thanku...katta waiting bro🔥
Most underrated roasting king👑
At 8:54 vinayan sir sneak peeking behind rajuten😄