Комментарии •

  • @rezirezz1200
    @rezirezz1200 5 лет назад +2064

    ഒരു ജിഷിനും പത്തു പെൺപിള്ളേരും, ഒരു ഒലക്കേലെ പ്രേമവും, ഒരാവശ്യവും ഇല്ലാതെ ഇതിങ്ങനെ വലിച്ചു നീട്ടുന്നത് ഇഷ്ടമില്ലാത്തവർ ലൈക് അടിച്ചു പ്രധിഷേധം രേഖപ്പെടുത്തൂ 😣😣

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +2

      കഴിഞ്ഞ ദിവസത്തെപ്പോലെ പെൺപിള്ളാരോട് പോകാൻ പറ . ഇനി പോയാലോ 😁😁😁

    • @annammayesudas6603
      @annammayesudas6603 5 лет назад +1

      Rezi Raseena bi

    • @modniyas2804
      @modniyas2804 5 лет назад +4

      Premathe പറ്റി അങനെ ഒന്നും പറയല്ലേ 😌

    • @rezirezz1200
      @rezirezz1200 5 лет назад +1

      @@ARTCAFEFORkids, ന്റെ പൊന്നൂ .. അന്നും ഇതേ ഉദ്ദേശത്തിൽ പറഞ്ഞതാ... ബട്ട് നിങ്ങളൊക്കെ കൂടി എന്റെ തലേൽ കേറീലെ, അതോണ്ട് പെൺപിള്ളേർ അവിടന്നെ നിന്നോട്ടെ, സീരിയൽ നീട്ടാതിരുന്നാ മതി 😂

    • @rezirezz1200
      @rezirezz1200 5 лет назад +1

      @@modniyas2804, ഒരു പഞ്ചാര കുഞ്ചു 😝😝

  • @sreejav.s5231
    @sreejav.s5231 5 лет назад +288

    നീത നല്ല കുട്ടിയാണല്ലേ. അവൾക്ക് വന്നതു പോലെ യുള്ള ചതി മറ്റു പെൺകുട്ടികൾക്ക് വരരുതെന്നു ആഗ്രഹം ഉണ്ട്.😘😘😘

  • @shemiash1278
    @shemiash1278 5 лет назад +1734

    നീത ജിഷിനിട്ട് രണ്ടെണ്ണം കൊടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരുണ്ടോ ???

    • @shemiash1278
      @shemiash1278 5 лет назад +4

      shamna sad ആ കല്ലെങ്കിലും കൊണ്ടാൽ മതിയാര്ന്ന

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +5

      നിങ്ങൾക്ക് ഡാൻസ് കഴിഞ്ഞിട്ട് നേരമുണ്ടോ .. തല്ലാൻ 🤔🤔🤔

    • @safi8953
      @safi8953 5 лет назад +2

      ആ ഉണ്ട് അവന്റ കള്ളം poliyanm എന്ന്

    • @modniyas2804
      @modniyas2804 5 лет назад

      jishan നല്ലവനായ ഉണ്ണിയാണ് 😍

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      Me & You പിന്നല്ലാണ്ട് ..

  • @abhidhanya4248
    @abhidhanya4248 5 лет назад +164

    സീരിയൽ കണ്ടില്ലേലും കുഴപ്പമില്ല എന്നാലും കമന്റ് വായിക്കാതെ ഇരിക്കാൻ പറ്റുന്നില്ല അതാ ഇപ്പോഴത്തെ എന്റെ അവസ്ഥ 😂😂😂😂😂😂😂😂😂😂

  • @dheekshanth6827
    @dheekshanth6827 5 лет назад +308

    ഈ ജിഷിനെ പോലീസ് പിടിച്ചത് ആരും അറിഞ്ഞില്ലേ ഇവിടെ ഞങ്ങളുടെ നാട്ടിലൊക്കെ ഒന്ന് തുമ്മിയാൽ പോലും നാടാകെ അറിയും

    • @meeraappu592
      @meeraappu592 5 лет назад +2

      thakkudu sujaunni crct😀

    • @CoupleTalks
      @CoupleTalks 5 лет назад +2

      Athanne

    • @baluba9582
      @baluba9582 3 года назад +5

      അവിടെ കുടുംബശ്രീ ചേച്ചിമാർ ആരുമില്ലേ? അവർ അറിയണമായിരുന്നു ജിഷിൻറ്റെ അറസ്റ്റ്.

    • @ambuambu3642
      @ambuambu3642 2 года назад

      Ella enn thonnunn

    • @shanavasabdulla4316
      @shanavasabdulla4316 2 года назад

      Super comedy

  • @aswanisareesh2120
    @aswanisareesh2120 5 лет назад +100

    ഈ ഹരിതക്കെന്താ 24 മണിക്കൂറും മുഖം കഴുകൽ ആണോ. മുഖം കഴുകും ഫോൺ വരും, മുഖം കഴുകും ഫോൺ വരും, ഇതെന്ത് 😂😂

  • @resmiaryanani
    @resmiaryanani 5 лет назад +393

    Bramanathil വരുന്ന പെൺകുട്ടികൾ എല്ലാം നല്ല സുന്ദരിമാരാണ്

    • @liyababu1930
      @liyababu1930 5 лет назад +17

      resmi aryan ani Nalla mudiyaa ellathinum😭😭

    • @sijigeorge8127
      @sijigeorge8127 5 лет назад +11

      അതുമാത്രമല്ല നല്ല ഭംഗിയുള്ളമുടിയും ഉള്ള പുതിയ +2 കുട്ടികൾ....😁

    • @resmiaryanani
      @resmiaryanani 5 лет назад +3

      @@liyababu1930 അതെ nalla മുടിയും.. ഈ സീരിയലിൽ ആരാ മോശം ആയിട്ടുള്ളത്. എല്ലാരും സൂപ്പർ

    • @salmariyas610
      @salmariyas610 5 лет назад

      shariya

    • @anoopg935
      @anoopg935 5 лет назад

      kuru pottiyallo......but u look also good

  • @landofgreeneryandmountains2570
    @landofgreeneryandmountains2570 5 лет назад +863

    ഹരിത ഒത്തിരി നുണ രവി അങ്കിളിനോട് പറയുന്നുണ്ട് ഈ നുണയും കൂടി പറഞ്ഞു നോക്ക്. എന്റെ വയറ്റിൽ വളരുന്ന മോൻ 😁രവി അങ്കിളിന്റെയും ശരത്തിന്റെയും അല്ല. സതീശന്റെ മോൻ ആണെന്ന് പറഞ്ഞു നോക്ക് 😀😀😀

    • @annapremnabas4286
      @annapremnabas4286 5 лет назад +15

      ഹ ഹ ഹ .ചിരിച്ചു കമന്റ് കണ്ടിട്ട്

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +12

      എന്നിട്ട് വേണം ആ ചെറുക്കൻ തേപ്പ്
      തൊഴിലാക്കാൻ 😂😂😂

    • @ckbavaomr7927
      @ckbavaomr7927 5 лет назад +4

      odiyan lal Eee cmnt othiri ishtttaaayiii

    • @ksdsaraju869
      @ksdsaraju869 5 лет назад +1

      😆😅

    • @abdulsalam7651
      @abdulsalam7651 5 лет назад +3

      Aara satheeshan

  • @taalboysvision-hindi
    @taalboysvision-hindi 5 лет назад

    തകർപ്പൻ നോൺസ്റ്റോപ്പ്‌
    ഫുൾ വീഡിയോ :ruclips.net/video/MMA4IwIf9jk/видео.html
    ബ്യാരി ഭാഷയിൽ ആദ്യമായി ബ്യാരി സ്റ്റാർസും

  • @priyapriya-pp6yr
    @priyapriya-pp6yr 5 лет назад +287

    നീതയുടെ ഡ്രസ്സ് സൂപ്പർ ..ഇന്ന് സുന്ദരിയായിട്ടുണ്ട് നീത 😍😍

    • @safi8953
      @safi8953 5 лет назад +2

      Mm a കമന്റ്‌ ഞാൻ ഇടാൻ ഇരുന്നതാ... മോളെ ഈ ഡ്രസ്സ് തപ്പി ഞാൻ ഷോപ്പ് മുഴുവൻ കയറി ഇറങ്ങി kityilla അവൾ എവിടുന്നാ വാങ്ങിയ avo..

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      safu. mj എന്നിട്ടെന്താ ഇടാതിരുന്നേ 😄

    • @gilus6583
      @gilus6583 5 лет назад

      @@safi8953 Koooooi

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      Geethu SV 😍😍😘

    • @ourlittleworld5946
      @ourlittleworld5946 5 лет назад +1

      Intrw nu etta dress😍😍😍😍

  • @thasnimrahman653
    @thasnimrahman653 5 лет назад +348

    നീത മോൾടെ കയ്യിൽ ജിഷിനിട്ടു കിട്ടും എന്നാ കരുതിയത്??? ശോ കൊതിപ്പിച്ചു കളഞ്ഞല്ലോ... 😳😳😳

  • @jaseerarahim9703
    @jaseerarahim9703 5 лет назад +241

    ഹരിതയോട് വല്ലാത്ത സിംപതി തോന്നുമ്പോൾ ആ പഴയ എപ്പിസോഡ് എടുത്തു ഒന്ന് കാണും... അതോടെ ആ സിംപതി അങ്ങ് പോയിക്കിട്ടും

  • @safanasappuzz5021
    @safanasappuzz5021 5 лет назад +171

    മനീഷയെയും മനീഷയുടെ വീട്ടുകാരെയും എല്ലാരും എത്ര പെട്ടന്ന് മറന്നോ........ഇതൊക്കെ കാണുമ്പോൾ പാവപെട്ട മനീഷയെയും വീട്ടുകാരെയും ആണ് ഓർമ വരുന്നേ....😖😖😖😥😥😥😥😥😥

  • @shahinariyaz1021
    @shahinariyaz1021 5 лет назад +75

    അപ്പോൾ may. 10 ന്നു രവി അങ്കിളിന്റെ വക എല്ലാവർക്കും ലഡ്ഡു ഉണ്ടായിരിക്കും .... എല്ലാവരും വന്ന് കൈപ്പറ്റുക.... 😀😀🏃🏃😋

    • @rahithashaju363
      @rahithashaju363 5 лет назад

      Shahina Riyaz
      മെയ് 10 നു ഞങ്ങളുടെ wedding anniversary ആണ്

    • @shahinariyaz1021
      @shahinariyaz1021 5 лет назад +2

      @@rahithashaju363 അപ്പോൾ രണ്ട് ലഡ്ഡു... 👏😀😀

  • @safi8953
    @safi8953 5 лет назад +712

    എന്റെ കമന്റ്‌ ലൈക് adikkunnavrkk നല്ലത് മാത്രം വരണേ

    • @anupanu7588
      @anupanu7588 5 лет назад +1

      🙌🙌

    • @safi8953
      @safi8953 5 лет назад

      @@anupanu7588 സത്യം

    • @Linsonmathews
      @Linsonmathews 5 лет назад +5

      @@safi8953 സഫി,ആളെ പേടിപ്പിച്ചു ലൈക്‌ അടിപ്പിക്കുവാണോ..?

    • @safi8953
      @safi8953 5 лет назад +3

      @@Linsonmathews രണ്ടു ദിവസം ആയി എന്റെ കമന്റ്‌ in ഒറ്റ ലൈകും ഇല്ല. അതാ

    • @ckbavaomr7927
      @ckbavaomr7927 5 лет назад +3

      safu. mj Lyk medikkaaan ithilum nalla idea veree evidem kittilllaaa😎😎😂😂😂

  • @rajitharaji7185
    @rajitharaji7185 5 лет назад +16

    ഹരിലാലിൻെറ ഷർട്ട്സ് എല്ലാം സൂപ്പർ

  • @heroismist
    @heroismist 5 лет назад +3

    I'm an Australian and I don't know how I got here but that girl in red looks soo beautiful when she's angry. OMG

  • @sathudas7363
    @sathudas7363 5 лет назад +11

    Poornimaye kaanumbol evideyoooooo....oru MEERAAAJAASMIN😍

  • @hafsahaneef9713
    @hafsahaneef9713 5 лет назад +157

    ആ രവിശങ്കറിന്റെ വർത്താനം കേക്കുമ്പോ കാലിന്റെ adeenn ഒരു പെരുപ്പ് വരുന്നു...

    • @gardenofhope8399
      @gardenofhope8399 5 лет назад +2

      Parayanudo ethoru verupikallea njan abaham ethubol odichu vidalanu

    • @ziyasvlog2704
      @ziyasvlog2704 5 лет назад

      Hafsa Haneef സത്യം ന്തോ വെറുപ്പ് പിടിക്കാ

    • @kahalidqpost4100
      @kahalidqpost4100 5 лет назад

      A bagam nokade erinna pore

    • @vinayanayak426
      @vinayanayak426 5 лет назад

      ravi sankarinte varthamanam kelkumbol chavitti koottan thonnunu...sarath das enna vyakthiyod thanne deshyam vann pokunnu

    • @shalus1250
      @shalus1250 5 лет назад

      Sathyam....😂

  • @nouchonoucho6659
    @nouchonoucho6659 5 лет назад +22

    പ്രേമത്തിനു കണ്ണില്ല മൂക്ക്ഇല്ല വിവരവുമില്ല.....അല്ലെങ്കിൽ കൂട്ടുകാരിയുടെ കാമുകന്റെ വലയിൽ വീഴാൻ നിൽക്കുമോ

  • @rifanasharaf9712
    @rifanasharaf9712 5 лет назад +109

    നീതയെ കണ്ടപ്പോൾ ജിഷിന്റെ ഭാവം 😅😂ചിരിച്ചിട്ട് വയ്യ 😂

  • @shamnashazz222
    @shamnashazz222 5 лет назад +23

    ജിഷിൻ പഞ്ചാര കൃഷി വീണ്ടും തുടങ്ങീന്ന് നീത കണ്ടു പിടിച്ചു le...

  • @krishnakichu5093
    @krishnakichu5093 5 лет назад +116

    ee dress alle neetha interviewnu ittath . nalla bhangi und kanan

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 3 месяца назад +1

    നീത മോൾ മിടുക്കി ആണ് എനിക്ക് നീതയെ ഒരുപാട് ഇഷ്ടം ആണ് നീത വെരി ഗുഡ് ❤❤❤❤❤❤❤❤❤❤❤

  • @ragamaudio6696
    @ragamaudio6696 5 лет назад +146

    ellardem comment kandal thonum avarde jeevithathil nadakunnathaanen

    • @varshasam620
      @varshasam620 5 лет назад +2

      Athan ee serial nte vijayam😍

    • @mohdmusthafa8299
      @mohdmusthafa8299 5 лет назад +1

      Athe...enikkum thonniyittund..Valere blender ayi comment idunnavarund...ithivar abhinayikkukayalle

    • @ziyasvlog2704
      @ziyasvlog2704 5 лет назад +3

      Ysss... നമ്മൾ ഇത് കാണുമ്പോൾ അതിൽ ജീവിച്ചു പോവുകയാണ്

    • @anjunair7629
      @anjunair7629 5 лет назад

      Aatanu ee serial te vijayam

    • @afzzz1238
      @afzzz1238 5 лет назад +1

      ee serial mathralla ...Ella serialum engnenne....ellrdem comment...

  • @radhakreshnanradhakreshnan8713
    @radhakreshnanradhakreshnan8713 5 лет назад +17

    പൊട്ടി പെണ്ണിന്റെ ബുദ്ധി.... 😁 ഹരിത സ്വയം പുകഴ്ത്തുന്നു

  • @mrmrs8099
    @mrmrs8099 5 лет назад +14

    Pennpillerku enthoru mudiya😍

  • @annapremnabas4286
    @annapremnabas4286 5 лет назад +235

    ജീഷിന്റെ കൃഷി ഇന്നത്തോടെ നിർത്തുമെന്ന് കരുതിയ ഞാൻ ശശി ആയി🤣🤣🤣. .നീതയുടെ വരവ് കണ്ടപ്പോ ഒരുപാട് ആശിച്ചു ഞാൻ.... എല്ലാം പോയി ... നശിക്കാൻ ആ പിള്ളേരുടെ ജീവിതം ഇനിയും ബാക്കി..🙄🙄🙄

    • @Linsonmathews
      @Linsonmathews 5 лет назад +1

      ഹായ് അന്ന ശശി🖐 😜😜😂😂😂

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      ഇപ്പോൾ ശശിയെ പിടിച്ചോ . മറ്റേ പുള്ളിയെ വിട്ടിട്ട് 🤔🤔🤔

    • @shemiash1278
      @shemiash1278 5 лет назад

      ശശീ

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@ARTCAFEFORkids അത് വിടൂല..

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@Linsonmathews എല്ലാരും ശശി ആയതാ, ആരും
      പറയാത്തത്, ഞാൻ തുറന്നു പറഞ്ഞു

  • @sachusree865
    @sachusree865 5 лет назад +23

    Nmmude maneeshene njan kand. Dhaaa nte thottu munnil irikkunnu busl 😍😍😍😍😍

    • @freebird2533
      @freebird2533 5 лет назад

      ente anweshanam paranjekk

    • @ichaaichaappii749
      @ichaaichaappii749 5 лет назад

      Ahaa.. എന്നിട്ട് പരിചയപ്പെട്ടില്ലേ...

    • @sachusree865
      @sachusree865 5 лет назад

      @@ichaaichaappii749 Aaaaaa mindi

    • @fathimaillyasmuhammed2701
      @fathimaillyasmuhammed2701 5 лет назад

      Njan mikavarum kanunad harithaye anu..3,4 times kandu...

    • @swpnaswpna5491
      @swpnaswpna5491 5 лет назад

      Sachu Sree Sachu Sree kathavaichaver parumo jishin enium penekutikale chathikumo

  • @yusairaafzalsha8267
    @yusairaafzalsha8267 5 лет назад +57

    സൂപ്പർ സീരിയൽ ആണല്ലേ eth...
    ethin മുൻപ് മഴവിൽ മനോരമയിൽ ഇത്രയും nalla Oru സീരിയൽ വേറെ ഉണ്ടായിരുന്നു.... എന്റെ പെണ്ണ്... അടിപൊളി സീരിയൽ ആയിരുന്നു ath...
    അത് പോലെ തന്നെയാ ethum...
    പൊളിച്ചു...

    • @athiravivek9782
      @athiravivek9782 5 лет назад +2

      Yusaira Afzal sha athe

    • @anjanakrishna7775
      @anjanakrishna7775 5 лет назад +6

      Manjurukum Kalam super arunn

    • @sachusree865
      @sachusree865 5 лет назад +7

      Manjurukum kaalam 😍😍

    • @anjuvinod2306
      @anjuvinod2306 5 лет назад +1

      Ponnambily nallathayirunnu

    • @yusairaafzalsha8267
      @yusairaafzalsha8267 5 лет назад

      +ANJU VINOD Athyam okey nallathairunnu... Last okey vech maduppichu... Oru feel thoniyilla... Kanan onum...
      frist kandapol vijarichu nalladhanenn.... Pinne oro episode kayinj varumboyekum chadappichu thudangi... Athode aaa serial ang vittu... Manjurukalam kand thudangi... Nalla good ann ath

  • @jasnafarooque9743
    @jasnafarooque9743 5 лет назад +11

    Ravi harithayeyum konde povum😂😂pavam Ravi ethengilum onn vende🙎

  • @shameershami8542
    @shameershami8542 5 лет назад +3

    Neethaye ee episodil ishttapettavar like adicheeee

  • @shehashezu2771
    @shehashezu2771 5 лет назад +3

    Ithraa nalla seriyal malayalathill illaa....bramanm team acting....wndrfull.....😘😘😘lvu..bramanam team.. Allarum eee seriyal fullum kaananam..ipam loogath nadakkunna kadha ann

  • @yusairaafzalsha8267
    @yusairaafzalsha8267 5 лет назад +22

    ഹരിത dress ethiri ലൂസിൽ use ചെയ്‌താൽ കാണാൻ oru ലുക്ക്‌ ഉണ്ടാവും...
    eppo വയറു കൂടുതൽ ulladhond dress ടൈറ്റ് ayi കാണുമ്പോൾ ബോർ ആയിട്ടു തോന്നുവാ...

  • @glowwithremya
    @glowwithremya 5 лет назад +58

    നമ്മുടെ നീതയുടെ interview ട്രോൾ വൈകാതെ വരുന്നുണ്ട് കാത്തിരുന്നോ മക്കളെ 😍😘😂

    • @reshmarethish2892
      @reshmarethish2892 5 лет назад +5

      Delhi delhi ennu ketapo thane vicharichatha troll ipo varumenu

    • @glowwithremya
      @glowwithremya 5 лет назад +1

      @@reshmarethish2892 😂😂

  • @ajnisham
    @ajnisham 5 лет назад +7

    Joysiyude keredathil mattoru ponthooval❤✌

  • @misiryansaransar6323
    @misiryansaransar6323 5 лет назад +9

    neethede Rascal vili super

  • @safna4884
    @safna4884 5 лет назад +3

    Ravi vilikkumbol ulla tune kelkumbol pediyavunu

  • @deepthisnair1333
    @deepthisnair1333 5 лет назад +1

    Deive jishan vilikumbol idunna background music kelkumbo pedi aayit mela

  • @shahishah2684
    @shahishah2684 5 лет назад +7

    Ippo okke ella kuttikaludeyum hair vallaand indallo....nalla rasamund kaanan😍

    • @tazeenpathu2651
      @tazeenpathu2651 5 лет назад +1

      ath thanneya njhanum nokiye enthaa hair

    • @shahishah2684
      @shahishah2684 5 лет назад +1

      @@tazeenpathu2651 aaa crct aan....kanditt asooya thonunnu😅😝

    • @vijeshthattankandy8369
      @vijeshthattankandy8369 5 лет назад

      Tazrfwgdfdeen Pathu f,സസ്സീറാഫ്ഫ്‌ഗ്ബ ര

  • @nouchonoucho6659
    @nouchonoucho6659 5 лет назад +51

    ശെരിക്കും ഇതുപോലെയുള്ള മണ്ടി പെൺകുട്ടികൾ ഉണ്ടാവോ....... പെൺപിള്ളേർക്ക് പോലും നാണക്കേടു അല്ലേ ഇവൾ മാരൊക്കെ

  • @riddhivarma5542
    @riddhivarma5542 5 лет назад +1

    Superbbb episode

  • @annapremnabas4286
    @annapremnabas4286 5 лет назад +125

    രവിശങ്കറെ ഒന്നും പറയാനില്ല, ആ സംസാരം അത്രയ്ക്ക് ദേഷ്യം തോന്നുന്നു.'😬😬😬👎👎👎👎🖖

    • @modniyas2804
      @modniyas2804 5 лет назад

      Anna Premnabas 🤪🤪

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@modniyas2804 😂😂 എന്താണ് സഹോ

    • @harshasaridharsha8100
      @harshasaridharsha8100 5 лет назад +1

      Ravishankar acting supera

    • @miznaumr4969
      @miznaumr4969 5 лет назад

      Serial aanenkilumm... Ithu kettappo ciment cheyyathirikkan vayya... Kaaranam harithaum ravi um thammilullathellam parannu theerth poyathinu shesham veendum veendum ayaaley prerippich cadhiyil veezthiyath harithayaan.. Randaamathey meetil aan ayaalod anuvin ithrakkum dheshyam thonniyittullath.. Haritha veendum kaananam ennu paranjaopo harithaye oru paad thadanjathaan ravi... Ippol ayaaldey jeevitham vazhi muttiyappo harithaye kittattey ennu vechittaan ayaal harithaye pindhudarunnath.... Ethokkey haritha irannu vaagunnathaan

  • @thasnimrahman653
    @thasnimrahman653 5 лет назад +56

    എന്താ ജിഷിന്റ കൃഷി... ഒലിപ്പിക്കൽ... പഞ്ചാര 😝😝😝

    • @mohdmusthafa8299
      @mohdmusthafa8299 5 лет назад +1

      Avan act cheyyalle..appol anganokke vende..director parayum pole cheyyunneullu avan..

    • @fabeenakv1077
      @fabeenakv1077 5 лет назад

      Rahman Thasneem

  • @muhsinaabid2138
    @muhsinaabid2138 5 лет назад +18

    ഹരിതക്ക് ഇത്തന്നെ വേണം

  • @afsalclt1179
    @afsalclt1179 5 лет назад +3

    രവി അങ്കിളിന്റെ കുടുംബം തകർത്തിട്ട് ഇവൾ മാത്രം അങ്ങനെ ഞെളിയണ്ട... രവിയോടൊപ്പം

  • @annapremnabas4286
    @annapremnabas4286 5 лет назад +86

    ആ ഫോൺ കോളിൽ ആ പെണ്ണ് തലയും കുത്തി വീണു: എന്തോന്നെടയ്🤷🤷🤷🤷

    • @safi8953
      @safi8953 5 лет назад

      അതു പിന്നെ അങ്ങനെ തന്നെ അല്ലേ

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@safi8953 എന്നാലും ഇങ്ങനെയുണ്ടോ?

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@sh.amn.a അതാ ഞാനും ആലോചിക്കണത്

    • @safi8953
      @safi8953 5 лет назад

      @@annapremnabas4286 ആ സീരിയൽ ഒക്കെ അങ്ങനെ ya

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      Anna Premnabas എത്ര കമെന്റ് ....😩

  • @anjuunni9072
    @anjuunni9072 5 лет назад +1

    Haritha looking so cute

  • @shajiibrahim2800
    @shajiibrahim2800 5 лет назад +14

    എന്റെ എല്ലാ കൂട്ടുകാർക്കും ഹായ്... ✋

  • @safumng5130
    @safumng5130 5 лет назад +8

    ഹയ്യേ ഇതെന്ത് ഫ്രണ്ട്സാ .ഫ്രണ്ട് സേൾ ഇങ്ങനെ ചെയ്യോ

  • @remyasree7668
    @remyasree7668 5 лет назад +10

    Jishinu pinnem premamo plz dayav cheyth valich neeti verupikkaruth

  • @Juwelartsandcraft
    @Juwelartsandcraft 5 лет назад +1

    Nithayku jishinonnu kodukarunnu....
    ...kootukare handmade churidar and baby top designs cheyan ente works kandu nokkuu....

  • @faheemshamsudeen2783
    @faheemshamsudeen2783 5 лет назад +13

    ഈ ജിഷിന്റെ പഞ്ചാരക്കട എന്നു പൂട്ടും....ഇങ്ങനെ വായിനോക്കികളുടെ വലയിൽ വീഴാൻ പെണ്കുട്ടികള് ഉണ്ടാകും...സ്കൂളിൽ പഠിക്കുന്ന പെണ്കുട്ടികൾക്ക്...ഇത്രയും fecilities ഉള്ള മൊബൈൽ വാങ്ങിക്കൊടുക്കുന്ന വീട്ടുകാരാണ് തെറ്റുകാർ...

    • @saranyadinesh330
      @saranyadinesh330 4 года назад

      Angane parayunathinod eanikk yogipp illa Nan 5-standard muthal mobile ulla oru girl aanu Nan ithu vare miss use cheythitilla eanikk love illa eanthe phone check cheyarila pinne eanthe parents vayankara friends aanu

  • @fasnachakkala9148
    @fasnachakkala9148 5 лет назад +5

    Neethamol lv uuu

  • @bismithasb7484
    @bismithasb7484 5 лет назад +9

    ശവി anglene kannnumboo enik mathranooo deshyam varuneaaaa😡😡😡😡😡😡

  • @santhoshd3205
    @santhoshd3205 5 лет назад +25

    നീതയ്ക് വയലെന്റ് ആകാതെ അവനെ കുറിച്ചുള്ള സത്യം പറയാമായിരുന്നു

  • @ameerameerna5530
    @ameerameerna5530 5 лет назад +7

    Ravi haritha phn vili kett kett maduthu🙁🙁🙁🙁

  • @pratheeshpratheeshkizhakek6701
    @pratheeshpratheeshkizhakek6701 5 лет назад +2

    going well

  • @Oetwithchristy
    @Oetwithchristy 5 лет назад +6

    Epolum Ravi anello harithaye vilikunne sarath chandran entha vilikathe

  • @ishanaishu1614
    @ishanaishu1614 5 лет назад +2

    Harilalinte shrit superayitund

  • @nadeerasidhiq2035
    @nadeerasidhiq2035 5 лет назад +20

    mass വെരവല്ലെ നീത 😍

  • @sudeersudeer9106
    @sudeersudeer9106 5 лет назад +5

    അനുവും രവിയും ഒരുമിച്ചാലേ ഇനി ഹരിതക്ക് രക്ഷയുള്ളൂ

  • @shivnandniharanirjana3229
    @shivnandniharanirjana3229 5 лет назад +1

    super

  • @kavithagopan9645
    @kavithagopan9645 5 лет назад +1

    poliyata ee seriall

  • @taniamariamjose1442
    @taniamariamjose1442 5 лет назад +2

    Poli

  • @Rahul-iu7jl
    @Rahul-iu7jl 5 лет назад

    Gud episode....neetha kalakki....jishin ittu 2 ennam pottikkumennu karuthi.. pakshe kothippichu....haritha serikkum pettu

  • @shaukathshauku9284
    @shaukathshauku9284 5 лет назад +30

    പൊട്ടി പെണ്ണ് പോലും. നിനക്ക് ബുദ്ധി കൂടി പോയതാ പ്രശ്നം. പൊട്ടി ആയിട്ടാണോ ഇത്രയൊക്കെ ചെയ്തിട്ടും ഒരു കുഴപ്പവും ഇല്ലാതെ നടക്കുന്നെ. അഹങ്കാരം മാണെങ്കിൽ പിന്നെ വേണ്ടുവോളം ഉണ്ട് താനും 😏😏

  • @fathimathsharmina8083
    @fathimathsharmina8083 5 лет назад +1

    3 4 episodsum...oree scene aanallo kaanikkunne...pull

  • @sebithazamaan5832
    @sebithazamaan5832 5 лет назад +2

    Ente. Allhaaa. Ee. Kuuikkllumm pedummo. .aa frodinte valyil

  • @kirankrishna550
    @kirankrishna550 5 лет назад +2

    7:10 otta min tont peninne valachu jishin😂

  • @chinnuvavachy9429
    @chinnuvavachy9429 5 лет назад +2

    Neetha cute aayittund

  • @bobinakurian1219
    @bobinakurian1219 5 лет назад +30

    ഹരിത ശവി uncle ന്റെ ജീവിതം തുലച്ചു. സ്വന്തം ജീവിതവും തുലച്ചു.. അനു ആന്റി ടെ ഭർത്താവിന്റെ പുറകെ പോകേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ കൊച്ചേ..

  • @ramseenac555
    @ramseenac555 5 лет назад +3

    Alla oru samshayam Ravi mathram vilikkunnu appo Harithade hus entha vilikkathe

  • @vtstag9845
    @vtstag9845 2 года назад +2

    Neethayude varav polichu

  • @kosaksipasapukal414
    @kosaksipasapukal414 5 лет назад +2

    Poornima nalla chiri.nalla mudi

  • @anjuvinod2306
    @anjuvinod2306 5 лет назад +1

    Mmm startingayirunnu nkumishtam pinne nammada janikutty

  • @minnusishu9840
    @minnusishu9840 5 лет назад +1

    enikkee ravi angline kaannunnade kalippa

  • @latheeflatheef6726
    @latheeflatheef6726 5 лет назад +1

    Neetha super acting

  • @shakhirakkshakhirakk9057
    @shakhirakkshakhirakk9057 5 лет назад

    Raviye kaanumbol thanne deshyam varunnnuu......

  • @jaseelaadivaram3553
    @jaseelaadivaram3553 5 лет назад +4

    Neetha mudi valaran enthe marunna ubyogikane

  • @safnasafu9096
    @safnasafu9096 5 лет назад +15

    Eee oru harithayude കാട്ടിക്കൂട്ടൽ kaanumbbo സീരിയൽ കാണാനേ തോന്നുന്നില്ല അതുപോലെ രവിശങ്കറിന്റെയും

  • @anilamibin141
    @anilamibin141 5 лет назад

    Ee kadha vayichitula aregilum undooo

  • @shafeequeck182
    @shafeequeck182 5 лет назад +13

    നീത പൊളിച്ചു

  • @venubalachandran3604
    @venubalachandran3604 5 лет назад

    Ravi uncle car inu akathu irunnum, Jishan Bikente purathum irunnum maatre phone cheyyaarullo?

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +64

    എന്റെ ദൈവമേ ജിഷിൻ രാത്രിയിൽ ഫോൺ വിളിച്ചപ്പോൾ ഇട്ടത് എന്റെ hus ന്റെ പോലത്തെ ഷർട്ട് . പകലത്തെ ബൈക്ക് ഹസിന്റെ അതെ മോഡൽ ബൈക്ക് . എന്താണോ എന്തോ .. 😁😁😁

    • @hijabigirlly
      @hijabigirlly 5 лет назад +9

      Jishin aavidem ethiyo, 😜

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      @@hijabigirlly കീടാണു ആണ് 😜😜😜

    • @annapremnabas4286
      @annapremnabas4286 5 лет назад +7

      @@ARTCAFEFORkids സത്യം പറയണം, നിങ്ങടെ ഹസെ ങ്ങാനും ആണോ അവൻ😂😂😂

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +2

      @@annapremnabas4286 🙏🙏🙏. അല്ല . എന്തെടുക്കുന്നു എന്നറിയാൻ
      കാമറ പോലെ ഞാൻ പുറകെ കാണും . അതുകൊണ്ട് അയാളല്ല ഇയാൾ 😂😂😂

    • @safi8953
      @safi8953 5 лет назад

      ഇനി hus ആണാവോ

  • @lekhanair3443
    @lekhanair3443 Год назад +3

    ഹരിത എല്ലാ എപ്പിസോഡ്യിലും എങ്ങി വലിക്കുന്നു 😬😬😬

  • @jalisakc4690
    @jalisakc4690 5 лет назад +2

    Harithakk ipo Sharathttan vilikkarilllle😢

  • @anshanallathshafi8208
    @anshanallathshafi8208 5 лет назад

    Enthokke thett cheythalum harithakk thali keettiya sharathinod sneham und

  • @serahemy7
    @serahemy7 Год назад +1

    Nammude Swathi vakeel

  • @CoupleTalks
    @CoupleTalks 5 лет назад

    Jishine police veruthe vittath shariyaayilla..ethippo penpillerk oru paadavum aanpillerk pediyillathe enthum kalikkam ennullathan ee storynn manasilaakan pattiye..sharikum jishin anubavikkanamaayirunnu aa vedhana

  • @ahannajohnson709
    @ahannajohnson709 5 лет назад +8

    നീതയുടേ ബെഡ് ഷീറ്റ് ആണല്ലോ ജിഷിന്റ ന്യൂ lover വീട്ടിൽ

    • @hinuhinu1251
      @hinuhinu1251 5 лет назад +1

      Ahanna Johnson jishinte ella liversinum aaa bed sheet aakum😅😅

  • @nizarnizarahammad4713
    @nizarnizarahammad4713 5 лет назад +1

    anu harithakku ravi angle mathiyayirunu ippol sharath ettanum ini verarengillum vannalo

  • @tipsforyouatoz9091
    @tipsforyouatoz9091 5 лет назад +5

    Hi frnds

  • @srikutti8305
    @srikutti8305 5 лет назад +3

    Ee harithak eppolm mukham kazhukalanallo kazhukikazhijal apol thanne savi uncle vilikuvem cheyyum nnal kazhukathirunnal pore

  • @rasiyalovelysong5897
    @rasiyalovelysong5897 5 лет назад +4

    ഹരിലാൽ സർ ന്റെ shirts ഒക്കെ supperatto

  • @sufiyan3537
    @sufiyan3537 5 лет назад +1

    Please....Ravi uncle car kodukkaruthu ...pinnevide irunnu samsarikkum....

  • @misiryansaransar6323
    @misiryansaransar6323 5 лет назад +2

    neethayodu sympathy und.... abhaddham patiyatha but haritha aval arinjond chythathalle....... aval anubhavikatte

  • @armygirlbts9102
    @armygirlbts9102 5 лет назад +4

    Sharath ippo vilikarilla haridekk

  • @Priyav-ys4pm
    @Priyav-ys4pm 5 лет назад +2

    neethayum ajithum thmmil ulla romance plzzz

  • @muzna510
    @muzna510 5 лет назад +2

    Shavi uncle kochinte DNA test nadathunnathode ellam poliyum harite.