റബ്ബ് തന്ന അവസ്ഥയോട് പൊരുത്തപ്പെട്ട് ഇത്രയും ഭംഗിയായി ചിരിക്കാനും നല്ല വാക്കുകൾ പറയാനും പറ്റുന്ന അവസ്ഥയാണ് നിങ്ങൾ ചെയ്യുന്ന ഇബാദത്ത്, അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
നൂർ ജമീല....പ്രകാശം വമിക്കുന്ന അതിസുന്ദരി....മനസ്സു കൊണ്ടും ശരീരം കൊണ്ടും.കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സുകളിലേക്ക് അതിസുന്ദരമായ പ്രകാശം ചൊരിയുന്നവൾ. സർവ്വലോക രക്ഷിതാവിൻ്റെ അനുഗ്രഹപ്പേമാരി മോളുടെ മേൽ വർഷിക്കട്ടെ.
ഞാൻ വാർദ്ധക്യത്തിലേക്ക് കടക്കുന്ന ഒരു മനുഷ്യനാണ്. ഉള്ളിൽ നിറഞ്ഞ ബഹുമാനത്തോടെയാണ് ഈ കുട്ടിയുടെ വാക്ക് ശ്രദ്ധിച്ചത്. " എത്ര മാർക്ക് നേടിയാലും നല്ല സ്വഭാവം വളർത്തിയെടുക്കുന്നില്ലെങ്കിൽ ആ നേട്ടം ഒരു പ്രയോജനവും ഇല്ലാതെ പോകും.. മാർക്ക് കുറഞ്ഞാലും സ്വഭാവം നന്നായിരുന്നാൽ ജീവിതം പടിപടിയായി ഉയർന്നു തന്നെ വരും. എല്ലാ നന്മകളും ആശംസിക്കുന്നു. മോളുടെ വാക്കുകൾ അനേകർക്ക് ബലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മോളെ വേദനിപ്പിച്ച ആ ടീച്ചറും കാണുന്നുണ്ടാവും മോളുടെ ഉയർച്ച ഇനിയൊരു കുട്ടിയോടും ടീച്ചർ ഇങ്ങിനെ ചെയ്യാതിരിക്കട്ടെ മോൾക് സന്തോഷമുള്ള ജീവിതം എന്നും ഉണ്ടാവട്ടെ ആമീൻ
ഈ മകളെ ദൈവം കഴിവുകളും ധൈര്യവും നൽകി കൊണ്ട് അനുഗ്രഹിച്ചത് പോലെ വൈകല്യമുള്ള എല്ലാവരെയും ദൈവം ആത്മ ധൈര്യവും കഴിവുകൾ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇത്രയൊക്കെ പരിമിതികൾ ഉണ്ടായിട്ടും ആ മുഖത്തുള്ള സന്തോഷവും ആത്മ വിശ്വാസവും അത് തന്നെയാണ് ഈ സഹോദരിയുടെ വിജയം ഈ സഹോദരിക്കും മാതാപിതാക്കൾക്കും അള്ളാഹു ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കൂമാറാകട്ടെ .
ഈ പ്രസന്നമായ മുഖം കണ്ടിട്ടാണ് ഞാൻ ഈ vdo full കണ്ടത് . കണ്ടപ്പോൾ മനസ് നിറഞ്ഞു .അഭിമാനം തോന്നി . നിറഞ പുഞ്ചിരിയോടെ ജീവിതത്തിലെ വലിയ പ്രതിസന്ധികൾ മറികടന്ന് മറ്റുള്ളവർക്ക് motivation നൽകുന്ന ഈ മോൾക് അഭിനന്ദനങ്ങൾ മാത്രം 🎉
മുകളിൽ ഇരുന്ന് തമ്പുരാൻ വല്ലാതെ സന്തോഷിക്കുനുണ്ടാവും....... ഈ പൊന്നു മോളെ ലോകത്തിന് മാതൃക കാണിക്കുവാനാണ് അയച്ചത് : അതിന്റെ പൂർണ്ണമായ രൂപം എന്താണെന്ന് കാണിച്ചു തന്ന ഈ പൊന്നു മോൾ പടച്ചതമ്പുരാന്റെ യഥാർത്ഥ സ്വിഫത്തിനെ അന്വർത്ഥമാക്കി.....മാഷാ അള്ളാഹ്
എന്തു രസമാണ് കുട്ടി മുഖത്തുള്ള സമചിത്തതയുടെ പ്രസന്നത. നിന്റെ അറിവും പ്രസംഗ വിളംബരവും. മോള് നമ്മുടെ സർക്കാർ സ്കൂളുകളിൽ കുഞ്ഞുങ്ങൾക് സമയം കിട്ടുമ്പോൾ ബോധവൽക്കരണ ക്ലാസ്സെടുക്കണം. മോളുടെ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ, മോളുടെ വാക്കു കേൾക്കാൻ രസമാണ്
മോള് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഈശ്വരൻ നമുക്കായി കരുതി വച്ചിട്ടുള്ളത് അത് നമുക്ക് തന്നിരിക്കും.... ആത്മവിശ്വാസം ഉണ്ടെങ്കിൽ നമുക്ക് എവിടെയും എത്തിച്ചേരാം.... ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ 🌹🌹♥️🥰
മോൾ ഒരുപാട് പാഠങ്ങൾ പകർന്ന് തന്നു...ഓരോന്നും പടച്ചോൻ തരുന്നത് അത് പറ്റും ഏന്നുള്ളവർക്ക് മാത്രമാണ് .....മോൾ വലിയ ഉയരങ്ങളിൽ ഏത്തും ...അതിനായി സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ
മോളെ എന്റെ കുട്ടിയെ അള്ളാ ഹുവാണ് രക്ഷപ്പെടുത്തുന്നത് കയ്യും കാലും എന്തിനാ മോളെ ഉള്ളവർ ആരെയും തിരിഞ്ഞ് നോക്കാത്ത പ്രത്യേക മ നമ്പാക്ഷിയില്ലാത്ത ജനങ്ങളാണ് മോളുടെ ആനല്ല മനസാണ് മുത്തേ ഏറ്റവും അനുഗ്രഹം അള്ളാ ഹു എല്ലാ അനുഗ്രഹങ്ങളും കോരി തരട്ടെ (ആമീൻ
ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ. പ്രത്യാശയോടെ അള്ളാഹു തന്ന ജീവിതത്തെ നോക്കി കാണുന്ന മോൾ. അള്ളാഹു അനുഗ്രഹിക്കട്ടെ മുന്നോട്ടുള്ള ഓരോ കാലടികൾക്കും ഈ മിടുമിടുക്കിയേ.
ഓരോ സൃഷ്ടിയും ദൈവമാണ് നടത്തുന്നത്, ദൈവത്തിന് അതിനാൽ തന്നെ ഒരു ഉദ്ദേശവും ഉണ്ട്, കാണുന്ന അനുഗ്രഹങ്ങൾ മാത്രം നാം കാണുന്നു, ദൈവം തന്ന അനുഗ്രഹങ്ങൾ കാണാതെ പോകുന്നവരാണ് നമ്മളെല്ലാവരും. ദൈവം തമ്പുരാൻ കുട്ടിയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.❤️💪🦋
ശരീരത്തിന്റെ disability അല്ല മനസ്സിന്റെ ability യാണ് മോളുടെ കൈ മുതൽ. നല്ല ശബ്ദം, നല്ല മനസ്സ്,അതി സുന്ദരി എല്ലാമുള്ളവരേക്കാൾ എത്രയോ ഉയരത്തിൽ. ദൈവാനുഗ്രഹം ഇനിയും വാരിക്കോരി ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അൽഹംദുലില്ലാ ആള്ളാഹു (സു) തആല ഈ സുന്ദരിയായ മോൾക്കും ഉമ്മാക്കും ഉപ്പാക്കും റബ്ബ് ബർക്കത്ത് നൽകട്ടെ എല്ലാ വിധ അനുഗ്രഹങ്ങളും നന്മകളും നൽകട്ടെ ആമീൻ🤲 നല്ല സംസാരം ഒരു പാട് കാലം കുടുംബത്തോടൊപ്പം ജീവിക്കാൻ ആരോഗ്യവും ആഫിയത്തുള്ള ദിർഘായുസും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
മികച്ച ഒരു motivation speech 👍ഞാനും ഒരു physically handicapped ആയ ഭിന്നശേഷിക്കാരനായ വ്യക്തിയാണ്. താങ്ങളുടെ speech കേട്ടപ്പോൾ വല്ലാത്തൊരു positive energy.... 👍👍
മാഷാ അള്ളാ ..... അള്ളാഹു ആ യൂരാരോഗ്യം നൽകി അനുഗ്രഹികട്ടെ ആമീൻ. സമൂഹത്തിൽ എല്ലാ കഴിവുണ്ടായിട്ടും നിരാശരായിട്ട് വഴി തെറ്റി പോകുന്നവർക്ക് പ്രതീക്ഷയുടെ നേർവഴി കാണിച്ചു തരുന്ന വാക്കുകൾ ഇനിയും അവസരങ്ങളും ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു.
മുഖത്തുള്ള ദൈവതേജസ് എന്നും ഉണ്ടാവട്ടെ മോളെ ദൈവം അനുഗ്രഹിക്കും ആമേൻ കാല് ഇല്ലാത്ത ഒരാൾക്ക് അറിയു ആ വിഷമം 12 ലക്ഷം ആ കാര്യം പറഞ്ഞത് എത്ര വിലയുള്ള കാര്യം മോളെ👍❤️❤️
ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏🙏... മറ്റുള്ളവർക്ക് വളരെ പ്രചോദനം ആണ് നൂർ....... മനുഷ്യർ പലപ്പോഴും തങ്ങളുടെ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ പതറി പോകുകയും അതിൽ സ്വയം കുറ്റപ്പെടുത്തിയും ദൈവത്തെ പരിഹസിക്കുകയും ചെയ്യുന്നതു നമ്മൾ കാണാറുണ്ട്...എന്നാൽ ഇതുപോലെ ഉള്ളതിൽ സന്തോഷിക്കുകയും കൂടെ നിൽക്കുന്ന parents നെ ബഹുമാനിക്കുകയും ചെയ്തു എല്ലാവരെയും മാനിക്കുകയും ചെയുന്ന നൂർ.... അടിപൊളി 🙏🙏🙏👏👏👏👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
എത്ര നല്ല പ്രസംഗം. എത്രയോ പേർ സോഷ്യൽ മീഡിയായിൽ ഉസ്താദുമാർ ഉൾപ്പെടെ പ്രഭാഷണങ്ങൾ നടത്തുന്നു. ഈ പ്രഭാഷണത്തിനു മുമ്പിൽ അതെല്ലാം ഏറെ താഴെയാണ്. കുട്ടിയുടെ ഈ പ്രഭാഷണം കൂടുതൽ +ve എനർജി നില്ക്കുന്നു.
വെറുതെ ഒന്ന് നോക്കിയ വീഡിയോ ആണ്. മുഴുവൻ കണ്ടിട്ടാണ് നിർത്തിയത്.ചീഫ് ഗസ്റ്റായി സ്കൂളുകാർ വിളിച്ചു എന്ന് പറഞ്ഞപ്പോൾ ശെരിക്കും രോമാഞ്ചാമുണ്ടായി....നീയേതാ മുത്തേ.... എവിടെയായിരുന്നു ഇത്രയും നാൾ.... എന്തിനാ കുറേ മക്കൾ... നിന്നെ പോലെ ഒരണ്ണം മതി.❤❤
Noor Jaleela അങ്ങ് എല്ലാവരെയും കണ്ണ് തുറപ്പിച്ച് കളഞ്ഞു. ദൈവത്തിന്റെ അനുഗ്രഹങ്ങൾ എന്തല്ലാം?,എത്രയാ..? ഇല്ല, നമുക്ക് അത് തിട്ടപ്പെടുത്താൻ കഴിയില്ല. പക്ഷെ നമുക്ക് ദൈവം തന്ന അനുഗ്രഹത്തിന്റെ വലുപ്പം എത്രയെന്ന് ബോധ്യപ്പെടുത്തലായിരുന്നില്ലേ നൂറയുടെ ഓരോ വാക്കുകളും അതെ വൈകല്യങ്ങളില്ലാത്ത ശരീരത്തിനല്ല പ്രാധാന്യം, മറിച്ച് വൈകല്യങ്ങളില്ലാത്ത മനസ്സിന്റെ ഉടമകളാവൂ എന്നതല്ലേ നൂറ നമ്മെ ഓർമ്മപ്പെടുത്തുന്നത്. നൂറക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടേ..
പാടിയും പറഞ്ഞും സോഷ്യൽ മീഡിയയിൽ വൈറലായ നൂർ ജലീല തത്സമയം Noor jaleela ruclips.net/user/liveVuIDjLqET9M?feature=share
Good
@@sadanandanpk3852n
❤
@@sadanandanpk3852y😊😊
1
നല്ല ശബ്ദം... നല്ല ജ്ഞാനം.... നല്ല മുഖം... നല്ല കാഴ്ചപ്പാട്..... നല്ല നിലപാട്... എല്ലാത്തിനും ഉപരി നല്ല പ്രസംഗം 👍👌
Suuuuuper പ്രസംഗം
Sathyam
True😢🎉
MashaAllah💞
റബ്ബ് തന്ന അവസ്ഥയോട് പൊരുത്തപ്പെട്ട് ഇത്രയും ഭംഗിയായി ചിരിക്കാനും നല്ല വാക്കുകൾ പറയാനും പറ്റുന്ന അവസ്ഥയാണ് നിങ്ങൾ ചെയ്യുന്ന ഇബാദത്ത്, അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
പക്ഷപാതം കാണിച്ചു ?
@@myreply4789ആര്
Nop
@@myreply4789 enth pakshagatham
ആമീൻ
എല്ലാ അംഗവൈകല്യങ്ങളും ഇ ഒരൊറ്റ മധുരമായ ശബ്ദം കൊണ്ട് മോൾ മറികടന്നു... അല്ലാഹ് barkath ചെയ്യട്ടെ ❤
❤❤
ആമീൻ 🤲🏻
Aameen🤲🏻
കയ്യും കാലും ഇല്ല ഇത്രേം ബർക്കത്ത് പൊരേ കോയാ 🤣🤣
Aameen ya rabbel aalameen
നൂർ ജമീല....പ്രകാശം വമിക്കുന്ന അതിസുന്ദരി....മനസ്സു കൊണ്ടും ശരീരം കൊണ്ടും.കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സുകളിലേക്ക് അതിസുന്ദരമായ പ്രകാശം ചൊരിയുന്നവൾ. സർവ്വലോക രക്ഷിതാവിൻ്റെ അനുഗ്രഹപ്പേമാരി മോളുടെ മേൽ വർഷിക്കട്ടെ.
മോളെ നീയാണ് ശരിക്കും യഥാർത്ഥ നൂർ(പ്രകാശം). ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.
ആമീൻ
Aameen
Aameen
🤲🏻 ആമീൻ
Ameen😢
ഇങ്ങനെ നിഷ്കളങ്കമായി ചിരിക്കുന്നതാണ് മോളെ മാതാപിതാക്കൾക്ക് താങ്കൾ കൊടുക്കുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം. അള്ളാഹുഎന്നും അനുഗ്രഹിക്കട്ടെ.
മാഷാ അള്ളാ ഈ സഹോദരിയുടെ പ്രസംഗം കേട്ടിട്ട് കണ്ണ് നിറഞ്ഞുപോയി അല്ലാഹുവേ ആർക്ക് ഒരു അവസ്ഥ കൊടുത്തു പോകരുത് ആമീൻ യാ റബ്ബൽ ആലമീൻ
Aameen yarabhal Aalameen🤲
ആമീൻ 😭
കുട്ടിയുടെ മുഖത്തുള്ള ആ ആത്മവിശ്വാസം ആ നിഷ്കളങ്കത, ദൈവം എന്നും കൂടെയുണ്ടാകും.
അതെ
അതെ
❤❤❤🎉🎉🎉
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤❤❤❤
God bless you molu
ഞാൻ വാർദ്ധക്യത്തിലേക്ക് കടക്കുന്ന ഒരു മനുഷ്യനാണ്. ഉള്ളിൽ നിറഞ്ഞ ബഹുമാനത്തോടെയാണ് ഈ കുട്ടിയുടെ വാക്ക് ശ്രദ്ധിച്ചത്. " എത്ര മാർക്ക് നേടിയാലും നല്ല സ്വഭാവം വളർത്തിയെടുക്കുന്നില്ലെങ്കിൽ ആ നേട്ടം ഒരു പ്രയോജനവും ഇല്ലാതെ പോകും.. മാർക്ക് കുറഞ്ഞാലും സ്വഭാവം നന്നായിരുന്നാൽ ജീവിതം പടിപടിയായി ഉയർന്നു തന്നെ വരും. എല്ലാ നന്മകളും ആശംസിക്കുന്നു. മോളുടെ വാക്കുകൾ അനേകർക്ക് ബലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
❤😂
sooppar 👍
മോളെ വേദനിപ്പിച്ച ആ ടീച്ചറും കാണുന്നുണ്ടാവും മോളുടെ ഉയർച്ച ഇനിയൊരു കുട്ടിയോടും ടീച്ചർ ഇങ്ങിനെ ചെയ്യാതിരിക്കട്ടെ മോൾക് സന്തോഷമുള്ള ജീവിതം എന്നും ഉണ്ടാവട്ടെ ആമീൻ
Great speech... വില ഉള്ള വാക്കുകൾ.. ഈ പ്രസംഗം കേട്ടതിൽ സമയം ഒരു നിമിഷം പോലും വെറുതെ ആയില്ല....🎉🎉👍👍👍👏👏👏👏👏♥️♥️
😍🥰🙏
അല്ലാഹുവെ ഈ മോൾക്കും മാതാപിതാക്കൾക്കും ഇഹത്തിലും പരത്തിലും നന്മ ചെയ്യണമെ
Aameen
Aameen
ആമീൻ ആമീൻ ആമീൻ 🙏🙏🙏
ദൈവത്തിൻറെ പക്ഷപാതമോ ?
Ameen yarabbalhalameen
അഭിനന്ദനങ്ങൾ.... - ve നെ + Ve ആക്കി, ജീവിതത്തെ enjoy ചെയ്യാൻ ശ്രെമിക്കുന്ന കുട്ടിക്ക് എന്റെ അഭിനന്ദനങ്ങൾ.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....
ഈ മകളെ ദൈവം കഴിവുകളും ധൈര്യവും നൽകി കൊണ്ട് അനുഗ്രഹിച്ചത് പോലെ വൈകല്യമുള്ള എല്ലാവരെയും ദൈവം ആത്മ ധൈര്യവും കഴിവുകൾ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ന്റെ കുഞ്ഞേ... നിന്റെ മുഖത്തുള്ള ആ ചിരി മതി മോളെ ആ മാതാ പിതാക്കൾക്ക്.. എന്നും ന്റെ മോൾക്ക് വേണ്ടി 🙏🙏
Sure
❤
വെട്ടിത്തിളങ്ങുന്ന പൂർണ്ണ ചന്ദ്രനെ പോലുള്ള മുഖമുള്ള മൊഞ്ചത്തി,,, മോൾക്ക് റബ്ബ് സ്വർഗം തരട്ടെ 🥰
Aameen🤲
Shoo ipoleyo
പടച്ചവൻ നമുക്ക് തന്ന അനുഗ്രഹങ്ങൾ ഓർമിപ്പിക്കാൻ - നൂറ് എന്ന കുട്ടിക്ക് സാധിച്ചു.❤❤ മാഷാ അള്ളാ .
അളളാഹുവിൻ്റെ നൂറാണ് നീ നിന്നെ തളർത്താൻ റബ്ബിന് മാത്രമേ കഴിയൂ അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ
😊😊😊😊😊😊😊😊
Allaahuvinte anugraham ennum ellaaippozhum undaavatte aameenu yaa rabbal aalameen
90% അംഗവൈകല്യം ഉണ്ടായിട്ടും പടച്ച റബ്ബിനെ ഓർത്ത് അത് പരീക്ഷണമാണ് എന്ന് പറയുന്ന കുട്ടിക്ക് ഒരുപാട് ഉയരത്തിൽ എത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ..
ആമീൻ
Aameen🤲
❤
എല്ലാ അവയവങ്ങളും ആരോഗ്യത്തോടെ ഉള്ള മനുഷ്യരെ.. .. നിങ്ങൾ അഹങ്കാരികളും ,മനുഷ്യത്വമില്ലാത്തവരും,ആകാതിരിക്കാൻ ഇത്തരം ജീവിക്കുന്ന സാക്ഷ്യം ധാരാളം..,.
ഈ കുട്ടി ദൈവത്തിന്റെ പ്രത്യേക കൃപ ലഭിച്ചിരിക്കുന്നു
ഇത്രയൊക്കെ പരിമിതികൾ ഉണ്ടായിട്ടും ആ മുഖത്തുള്ള സന്തോഷവും ആത്മ വിശ്വാസവും അത് തന്നെയാണ് ഈ സഹോദരിയുടെ വിജയം ഈ സഹോദരിക്കും മാതാപിതാക്കൾക്കും അള്ളാഹു ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കൂമാറാകട്ടെ .
പേരുപോലെ തന്നെ യാണ് നൂറ് പ്രകാശം.ജമീല സുന്ദരി ഒരു നല്ല വക്തി ആയി ജീവിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു ആമീൻ ആമീൻ ആമീൻ
ഈ പ്രസന്നമായ മുഖം കണ്ടിട്ടാണ് ഞാൻ ഈ vdo full കണ്ടത് . കണ്ടപ്പോൾ
മനസ് നിറഞ്ഞു .അഭിമാനം തോന്നി . നിറഞ പുഞ്ചിരിയോടെ ജീവിതത്തിലെ വലിയ പ്രതിസന്ധികൾ മറികടന്ന് മറ്റുള്ളവർക്ക് motivation നൽകുന്ന ഈ മോൾക് അഭിനന്ദനങ്ങൾ മാത്രം 🎉
അല്ലാഹു നിന്നെ ഉയരത്തിൽ എത്തിക്കടെ ആമീൻ 😢😢
Pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp
എന്റെ മോളെ നിന്നെ പറ്റി എന്ത് പറയാൻ വാക്കുകളില്ല നല്ലത് മാത്രം വരട്ടെ 👍👍👍
ഒരു നൂറ് തവണ കേട്ടാലും മതിവരാത്ത മോട്ടിവേഷൻ Speech. ഒരുപാടിഷ്ട്ടം .......
അല്ലാഹുവിന്റെ എല്ല അനുഗ്രഹവും ഉണ്ടാവട്ടെ ആമീൻ
ആ കണ്ണുകളിലെ ഊർജ്വസ്വലത ജീവിതം മുഴുവൻ ഉണ്ടായിരിക്കണമെന്ന് ആശംസിക്കുന്നു - എല്ലാ ഭാവുകങ്ങളും നേരുന്നു
മുകളിൽ ഇരുന്ന് തമ്പുരാൻ വല്ലാതെ സന്തോഷിക്കുനുണ്ടാവും....... ഈ പൊന്നു മോളെ ലോകത്തിന് മാതൃക കാണിക്കുവാനാണ് അയച്ചത് : അതിന്റെ പൂർണ്ണമായ രൂപം എന്താണെന്ന് കാണിച്ചു തന്ന ഈ പൊന്നു മോൾ പടച്ചതമ്പുരാന്റെ യഥാർത്ഥ സ്വിഫത്തിനെ അന്വർത്ഥമാക്കി.....മാഷാ അള്ളാഹ്
എന്തു രസമാണ് കുട്ടി മുഖത്തുള്ള സമചിത്തതയുടെ പ്രസന്നത. നിന്റെ അറിവും പ്രസംഗ വിളംബരവും. മോള് നമ്മുടെ സർക്കാർ സ്കൂളുകളിൽ കുഞ്ഞുങ്ങൾക് സമയം കിട്ടുമ്പോൾ ബോധവൽക്കരണ ക്ലാസ്സെടുക്കണം. മോളുടെ മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ, മോളുടെ വാക്കു കേൾക്കാൻ രസമാണ്
Thanks
മോള് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഈശ്വരൻ നമുക്കായി കരുതി വച്ചിട്ടുള്ളത് അത് നമുക്ക് തന്നിരിക്കും.... ആത്മവിശ്വാസം ഉണ്ടെങ്കിൽ നമുക്ക് എവിടെയും എത്തിച്ചേരാം.... ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ 🌹🌹♥️🥰
സത്യത്തിൽ ഈശ്വരൻ ഈ കുട്ടി വഴി അത്ഭുതം നടത്തികൊണ്ട് ഇരിക്കുന്നു,, സത്യം
🙏എല്ലാം അറിയുന്ന ദൈവം മോൾക് എപ്പോഴും തുണയായിരിക്കട്ടെ 🙏
ആമേൻ
Aameen
ആമീൻ
😢Aameen
❤
നൂർ മോളേ ഒരായിരം സ്നേഹപ്പൂക്കൾ ചക്കരക്ക് ഈ ഒരു എനർജി എന്നും എപ്പോഴും ജീവിതത്തിൽ ഉണ്ടാവട്ടെ അഭിനന്ദനങ്ങൾ 💐💐💐💝💝💝
എന്റെ മോളുടെ വാക്കുകൾ കേട്ട് സങ്കടം വന്നു അള്ളാഹു അനുഗ്രഹിക്കട്ടെ പൊന്നു എപ്പോഴും കൂടെ ഉണ്ട് റബ്ബ് 👍👍👍👍👍👍👍👍
മോൾ ഒരുപാട് പാഠങ്ങൾ പകർന്ന് തന്നു...ഓരോന്നും പടച്ചോൻ തരുന്നത് അത് പറ്റും ഏന്നുള്ളവർക്ക് മാത്രമാണ് .....മോൾ വലിയ ഉയരങ്ങളിൽ ഏത്തും ...അതിനായി സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ആമീൻ
മോളെ എന്റെ കുട്ടിയെ അള്ളാ ഹുവാണ് രക്ഷപ്പെടുത്തുന്നത് കയ്യും കാലും എന്തിനാ മോളെ ഉള്ളവർ ആരെയും തിരിഞ്ഞ് നോക്കാത്ത പ്രത്യേക മ നമ്പാക്ഷിയില്ലാത്ത ജനങ്ങളാണ് മോളുടെ ആനല്ല മനസാണ് മുത്തേ ഏറ്റവും അനുഗ്രഹം അള്ളാ ഹു എല്ലാ അനുഗ്രഹങ്ങളും കോരി തരട്ടെ (ആമീൻ
അല്ലാഹു ഈ മോൾക്കും മതാപിതാക്കൾ കും പൂർണ അരോഗ്യം നൽകി അനുഗ്രഹിക്കട്ടെ❤❤❤❤
അള്ളാഹു.....
മോൾക്കും മാതാപിതാക്കൾക്കും എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ ആമീൻ....
ദൈവം അനുഗ്രഹിക്കട്ടെ
ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ. പ്രത്യാശയോടെ അള്ളാഹു തന്ന ജീവിതത്തെ നോക്കി കാണുന്ന മോൾ. അള്ളാഹു അനുഗ്രഹിക്കട്ടെ മുന്നോട്ടുള്ള ഓരോ കാലടികൾക്കും ഈ മിടുമിടുക്കിയേ.
thanks
സൂപ്പർ നല്ല പ്രസംഗം നല്ല ശബ്ദം നല്ല സംസാരം അല്ലാഹു ഉരങ്ങളിൽ എത്തിക്കട്ടേ ❤❤❤❤❤❤❤❤❤❤❤❤❤
മോളെ മോളുടെ അത്‌മവിശ്വാസം വളെരേ വലുതാണ് പൊന്ന് മോൾ ഇനിയും ഉന്നതങ്ങളിൽ എത്തട്ടേ ❤❤
Aameen
Ameen
Alhamdulillah 🥰🥰🥰🥰🥰🥰🥰🥰✌️✌️✌️✌️✌️👍👍👍👍👍👌👌👌
@@vafirapp9666 . ಆಮೀನ್ ಯರಬ್ಬಲಮೀನ್
ഓരോ സൃഷ്ടിയും ദൈവമാണ് നടത്തുന്നത്, ദൈവത്തിന് അതിനാൽ തന്നെ ഒരു ഉദ്ദേശവും ഉണ്ട്, കാണുന്ന അനുഗ്രഹങ്ങൾ മാത്രം നാം കാണുന്നു, ദൈവം തന്ന അനുഗ്രഹങ്ങൾ കാണാതെ പോകുന്നവരാണ് നമ്മളെല്ലാവരും.
ദൈവം തമ്പുരാൻ കുട്ടിയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.❤️💪🦋
ജലീലാ. നല്ല സംസാരം. ദൈവം ഒപ്പം ഉണ്ട്. നല്ല ഉപദേശം. വരും തലമുറകണ്ടു പഠിക്കട്ടെ.
മോളെ നിന്റെ ചിരി മതി നിന്നെ അല്ലഹു ഉയർത്തും എത്ര ഭാഗ്യം ഉള്ള മോൾ ആണ്
ദൈവത്തിന്റെ പദ്ധതിയോടുള്ള വിധേയത്വവുംസന്തോഷവുംസൗന്ദരൃവും അതിശയകരം
പടച്ചോൻ സഹോദരിക്ക് നന്മകൾ കൊടുത്തു അനുഗ്രഹിക്കട്ടെ
നല്ല കുട്ടി. ചിരിച്ചുകൊണ്ട് സംസാരിക്കുന്ന മോൾk നല്ല ലൈഫ്. More കോൺഫിഡൻസ്ഉണ്ടാകും. മാഷാ അല്ലാഹ്.
മാശാ അല്ലാഹ് ...
നൂർ .. പേര് സൂചിപ്പിച്ചത് പോലെ, നീ വലിയ പ്രകാശമാണ് ഈ സമൂഹത്തിന് പകരുന്നത് ..
നാഥൻ നൂറിനെയും മാതാപിതാക്കളെയും അനുഗ്രഹിക്കട്ടെ
അള്ളാഹു ഈ മോളെ ഇനിയും വലിയ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲
എത്രമാത്രം ശെരിയാണ് മോളു പടച്ചവൻ നമുക്ക് തന്ന അനുഗ്രഹങ്ങൾ 🤲അൽഹംദുലില്ലാഹ്
നൂറയുടെ ഉറച്ച ഈ മാൻ അല്ലാഹു നിലനിർത്തട്ടെ
ശരീരത്തിന്റെ disability അല്ല മനസ്സിന്റെ ability യാണ് മോളുടെ കൈ മുതൽ. നല്ല ശബ്ദം, നല്ല മനസ്സ്,അതി സുന്ദരി എല്ലാമുള്ളവരേക്കാൾ എത്രയോ ഉയരത്തിൽ. ദൈവാനുഗ്രഹം ഇനിയും വാരിക്കോരി ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പടച്ചോൻ മോളെയും കുടുംബത്തെയും അനുഗ്രഹിക്കുമാറാകട്ടെ ദീർഘായുസ്സ് ആരോഗ്യവും നൽകുമാറാകട്ടെ
മോൾക്ക് ഇനിയും ഇതിൽ കൂടുതൽ പ്രസംഗ വേദിയിൽ പങ്കെടുക്കാനും കഴിവുകൾ തെളിയിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അല്ലാഹു സർവ്വ സൗഭാഗൃവും ദീർഘായുസ് തന്ന് അനുഗ്രഹം ചെയ്യട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ
മോളേ കുറെയേറെ ഇഷ്ടം.അർത്ഥമുള്ള ആശയസമ്പുഷ്ടമായ ശാന്തമായ നീരൊഴുക്കുപോലെ വാക്കുകൾ ഹൃദ്യമായ ശബ്ദം.ഞാൻ മോളേ മനസ്സുകൊണ്ട് ഒന്ന് കെട്ടിപിടിച്ചോട്ടെ.
ഇന്ന് ഞാനും അനുഭവിക്കുന്നു. എൻറെ മോൾക്ക് രണ്ടു കാലില്ല..മോൾ എല്ലാവർക്കും ഒരു പ്രജോദനം ആവട്ടെ. സൂപ്പർ. എല്ലാവരും മനസ്സിലാക്കട്ടെ.
THANKS
അൽഹംദുലില്ലാ ആള്ളാഹു (സു) തആല ഈ സുന്ദരിയായ മോൾക്കും ഉമ്മാക്കും ഉപ്പാക്കും റബ്ബ് ബർക്കത്ത് നൽകട്ടെ എല്ലാ വിധ അനുഗ്രഹങ്ങളും നന്മകളും നൽകട്ടെ ആമീൻ🤲 നല്ല സംസാരം ഒരു പാട് കാലം കുടുംബത്തോടൊപ്പം ജീവിക്കാൻ ആരോഗ്യവും ആഫിയത്തുള്ള ദിർഘായുസും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲
മോളെ ആടീച്ചർ താങ്ങളോട് പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു.
നൂറേ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടേ ആമീൻ യാ റബ്ബൽആലമീൻ
Aameen🤲
മോളെ ദൈവം അനുഗ്രഹിക്കട്ടെ .എത്ര കൂൾ ആയിട്ടും പ്രസന്നതയോടെയും കൂടിയാണ് സംസാരിക്കുന്നത്. + എനർജി👍👍👍👍
2Kalumm 2Kaumm Ullawarku
Patumo Ethraum Santhoshatilum
Samathanathodum Munnotu Pogan
Ewarkokayullu Thaiwanugrahaum
2 Kalum 2Kaum Ullawaruday
Samathanaum Manipurilayku
Nokiyal Madi
SunnyPaul❤❤❤❤❤❤
🎉🎉🎉🎉🎉🎉🎉
അള്ളാഹു. എല്ലാം. അറിയുന്നവനാണ്. അവൻ ഓരോരുത്തർക്കു. ഓരോന്നും. തീരുമാനിച്ചിട്ടുണ്. അത്. നടക്കും.. വലിയ. കുറവുകൾ. ഉണ്ടങ്കിലും. മോൾക്ക്. അള്ളാഹു വിന്റെ. അനുഗ്രഹം. ഉണ്ട് ❤
മികച്ച ഒരു motivation speech 👍ഞാനും ഒരു physically handicapped ആയ ഭിന്നശേഷിക്കാരനായ വ്യക്തിയാണ്. താങ്ങളുടെ speech കേട്ടപ്പോൾ വല്ലാത്തൊരു positive energy.... 👍👍
❤❤❤❤❤❤❤❤❤❤❤
Go ahead 💪💪💪💪💪💪💪💪
ഈഐശരൃം എന്ന ം നില നിൽക്കട്ടെ ആമീൻ
നൂർ ജമീല മോൾ മാതാപിതാക്കൾക്ക് ഒരു നൂർ തന്നെയാണ്. അള്ളാഹു അനുഗഹിക്ക ടെ
🔥🥳🥰
രണ്ടും കൈയും കാലും ഉള്ള ഞാൻ!പോയി ചത്തൂടെ 😕really motivated 😊എനിക്ക് എന്നോട് തന്നെ എന്തോ പോലെ 😞ഇത്രയും കാലം അർത്ഥം ഇല്ലാതെ ജീവിച്ചു 🥺🥺
ഓരോ വാക്കുകളും മനസ്സിൽ ഒരുപാട് വേദനിപ്പിച്ചു, ഇനിയും തന്റേടത്തോടെ ജീവിക്കണം mashaa allah 🤲🏻
അള്ളാഹു മോളെ അനുഗ്രഹിക്കട്ടെ ഒപ്പം മാതാപിതാക്കളെയും 🥰🥰🥰
പ്രകാശപൂരിതമായ ആ മുഖം എന്നും പ്രകാശിച്ചു കൊണ്ടേയിരിക്കട്ടെ...😊❤
കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തട്ടെ...🤲🤲
😊
കിട്ടിയതിലൊന്നും തൃപ്തരാവാത്ത നമുക്കിടയിൽ വ്യത്യസ്തമായ ഒരു സംതൃപ്ത മുഖം😊
ജീവിതത്തിൽ ദുഖങ്ങൾ അനുഭവിക്കുന്നവർക്കുള്ള നല്ല മോട്ടിവേഷൻ പ്രസംഗം 🙏
Congrats 👍
Enna polulla
അള്ളാഹു ഇഷ്ടപെടുന്നത് നമ്മുടെ മനസ്സിലെ നല്ലതിനെ മാത്രമാണ് ഉന്നതങ്ങളിൽ എത്താൻ സർവ്വ ശക്തൻ തുണയകട്ടെ
ആ പാദങ്ങളിൽ എന്റെ അനന്തകോടി നമസ്കാരം - സ്വാമി ബ്രഹ്മാനന്ദ തീർത്ഥ
Swamiji namaskaram
hi swaami ji
❤
❤
❤
ഈ പൊന്നു മോൾക്ക് അള്ളാഹു പരലോകത്ത് ശഹീദിന്റെ കൂലി കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ
ഈ പ്രസംഗം എല്ലാവരുടെയും കണ്ണ് തുറക്കട്ടെ.
മാഷാ അള്ളാ ..... അള്ളാഹു ആ യൂരാരോഗ്യം നൽകി അനുഗ്രഹികട്ടെ ആമീൻ. സമൂഹത്തിൽ എല്ലാ കഴിവുണ്ടായിട്ടും നിരാശരായിട്ട് വഴി തെറ്റി പോകുന്നവർക്ക് പ്രതീക്ഷയുടെ നേർവഴി കാണിച്ചു തരുന്ന വാക്കുകൾ ഇനിയും അവസരങ്ങളും ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു.
ദൈവത്തിന്റെ പ്രതീകം! God bless you always.
Alhamdulillah alhamdulillah alhamdulillah alhamdulillah aameen yarabbalhalameen suhrthafathima melatur
മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ,
എന്നെ വളരെയധികം അത്ഭുതപ്പെടുത്തി മോളുടെ വാക്കുകൾ
മുഖത്തുള്ള ദൈവതേജസ് എന്നും ഉണ്ടാവട്ടെ മോളെ ദൈവം അനുഗ്രഹിക്കും ആമേൻ കാല് ഇല്ലാത്ത ഒരാൾക്ക് അറിയു ആ വിഷമം 12 ലക്ഷം ആ കാര്യം പറഞ്ഞത് എത്ര വിലയുള്ള കാര്യം മോളെ👍❤️❤️
ശരിയായ ഒരു motivation class🙏🙏🙏👌👌👍👍ഒരു കൊച്ചു സുന്ദരി... ദൈവം എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏
നമിക്കുന്നു മോളെ
ഈശ്വരൻ എന്നും നിന്റെ കൂടെയുണ്ട്.🙏🙏🙏🙏🙏🙏
👍🏻
പേര് പോലെ തന്നെ സഹോദരി ഒരു പ്രകാശമാണ്. അള്ളാഹു അനുഗ്രഹിക്കട്ടേ!ആമീൻ.
ഈ പൊന്നുമോളെ പടച്ചവൻ ഒരു പാട് അനുഗ്രഹിക്കട്ടെ.. ആമീൻ.. നല്ല മോട്ടിവേഷൻ ക്ലാസ്സ്... ❤❤
ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ 🙏🙏... മറ്റുള്ളവർക്ക് വളരെ പ്രചോദനം ആണ് നൂർ....... മനുഷ്യർ പലപ്പോഴും തങ്ങളുടെ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ പതറി പോകുകയും അതിൽ സ്വയം കുറ്റപ്പെടുത്തിയും ദൈവത്തെ പരിഹസിക്കുകയും ചെയ്യുന്നതു നമ്മൾ കാണാറുണ്ട്...എന്നാൽ ഇതുപോലെ ഉള്ളതിൽ സന്തോഷിക്കുകയും കൂടെ നിൽക്കുന്ന parents നെ ബഹുമാനിക്കുകയും ചെയ്തു എല്ലാവരെയും മാനിക്കുകയും ചെയുന്ന നൂർ.... അടിപൊളി 🙏🙏🙏👏👏👏👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
പാവം മോൾ
ദൈവം തന്നതിനോട്
സംതൃപ്‌തിയോട് കൂടി
ജീവിക്കുന്ന മോൾ 👍👍👍
എത്ര നല്ല പ്രസംഗം. എത്രയോ പേർ സോഷ്യൽ മീഡിയായിൽ ഉസ്താദുമാർ ഉൾപ്പെടെ പ്രഭാഷണങ്ങൾ നടത്തുന്നു. ഈ പ്രഭാഷണത്തിനു മുമ്പിൽ അതെല്ലാം ഏറെ താഴെയാണ്. കുട്ടിയുടെ ഈ പ്രഭാഷണം കൂടുതൽ +ve എനർജി നില്ക്കുന്നു.
അള്ളാഹു പൊന്നു മോൾക്ക് ആഫിയത്തും ദിര്ഘ യുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
Aameen
Aameen yaarabbal aalameen...
Ameen😢
Ameen
സഹോദരീ നല്ലൊരു മനസ്സ് താങ്ങൾ പറഞ്ഞതുപോലെ ധൈര്യമായി മുന്നോട്ടു പോകാൻ സാധിക്കട്ടെസഹോദരീ
നുറ മോൾ👍💪👍❤❤❤
വിശ്വാസം അള്ളാഹുവിലാണല്ലോ?
പിന്നെ എങ്ങനെ പരാജയപ്പെടും
ജസ്സാക്കള്ളാഹു ഖൈറാ❤❤🥰🥰🥰
ചില പിശാജക്കൾ ടീച്ചർ ആവാറുണ്ട് ആ തരത്തിലുള്ള ഒരു പിശാജാണ് അവിടെയുണ്ടായിരുന്ന ആ ജീവി
ചിരി എന്നും നിലനിൽക്കട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ
മോളെ ഉള്ള കുറവിനെ നികത്താൻ അള്ളാഹു ബുദ്ധിയും ആരോഗ്യവും ഏറ്റേറ്റംതന്ന് അനുഗ്രഹിക്കട്ടെ മാതാപിതാക്കകൾക്കും ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും അള്ളാഹു ഏറേററ്റം പ്രദാനം ചെയ്യട്ടെ🤲🤲🤲♥️♥️🌹🌹
അള്ളാഹു സ്വെർഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ ആമീൻ
ആ ചിരിയാണ് ഏറ്റവും വലിയ അനുഗ്രഹം അത് കാണുമ്പോൾ ഉള്ള ഒരു സുഖം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് good
വെറുതെ ഒന്ന് നോക്കിയ വീഡിയോ ആണ്. മുഴുവൻ കണ്ടിട്ടാണ് നിർത്തിയത്.ചീഫ് ഗസ്റ്റായി സ്കൂളുകാർ വിളിച്ചു എന്ന് പറഞ്ഞപ്പോൾ ശെരിക്കും രോമാഞ്ചാമുണ്ടായി....നീയേതാ മുത്തേ.... എവിടെയായിരുന്നു ഇത്രയും നാൾ.... എന്തിനാ കുറേ മക്കൾ... നിന്നെ പോലെ ഒരണ്ണം മതി.❤❤
nanum ade kurach nokan vijacrh pinne full noki
MashaAllah
തളരാത്ത മനസ്സിന്അല്ലാഹു ധീർഘായുസ്സും നല്ല ആരോഗ്യവും ആരോഗ്യവും നൽകട്ടെ, അമീൻ,,,
മോൾ എല്ലാവരെയും തോൽ പ്പിച്ചു കളഞ്ഞല്ലോ മോൾ ക്കു എന്നും അള്ളാഹു കൂട്ടുണ്ടാവാം ആ ചിരി എന്നും ഉണ്ടാകട്ടെ ❤❤❤❤❤
മാതാപിതാ ഗുരു പിന്നെ നമ്മളെ സഹായിക്കുന്നവർ അവർ മാത്രമാണ് ദൈവങ്ങൾ
Exactly
Noor Jaleela
അങ്ങ് എല്ലാവരെയും കണ്ണ് തുറപ്പിച്ച് കളഞ്ഞു.
ദൈവത്തിന്റെ അനുഗ്രഹങ്ങൾ എന്തല്ലാം?,എത്രയാ..?
ഇല്ല, നമുക്ക് അത് തിട്ടപ്പെടുത്താൻ കഴിയില്ല.
പക്ഷെ നമുക്ക് ദൈവം തന്ന അനുഗ്രഹത്തിന്റെ വലുപ്പം എത്രയെന്ന് ബോധ്യപ്പെടുത്തലായിരുന്നില്ലേ നൂറയുടെ ഓരോ വാക്കുകളും
അതെ വൈകല്യങ്ങളില്ലാത്ത ശരീരത്തിനല്ല പ്രാധാന്യം, മറിച്ച് വൈകല്യങ്ങളില്ലാത്ത മനസ്സിന്റെ ഉടമകളാവൂ എന്നതല്ലേ നൂറ നമ്മെ ഓർമ്മപ്പെടുത്തുന്നത്.
നൂറക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടേ..
മകളെ യേശുവിന്റെ യും മറിയത്തിന്റെയും അത്മാവ് ഒന്നിച്ച് എങ്ങനെ അങ്ങയുടെ മാതാപിതാക്കളിൽ എത്തിച്ചേർന്നു.❤❤❤🙏🙏🙏❤❤❤
കുട്ടി malala..... അല്ല, കുട്ടി മാലാഖ... Love you മോളെ 🙏🙏🙏🥰🥰😍😍