എന്റെ ബഹുമാനപ്പെട്ട സഹോദരി സഹോദരൻമാർക്കുംപൊന്നു വാ വേക്കുംദീർകായിസുംആരോഗ്യവും നേരുന്നു ഒരുപാട് ഒരുപാട് പ്രശം സിക്കുന്നദോടൊപ്പം..ഒരുബിഗ് സലൂട്ട്.🌹🌹🌹👍🙏🙋♀️
നിങ്ങളെപ്പോലെ കളിയും ചിരിയുമുള്ള ഒരു ജീവിതം ഇന്നെത്തെ കാലത്ത് മറ്റുള്ളവർക്ക് ഒരു മോട്ടിവേഷൻ തന്നെയാണ് ഇന്ന് പല കുടുംബങ്ങളിലും ഇല്ലാത്തതും ഇത് തന്നെയാണ് എന്തായാലും ദൈവം ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ
വളരെ നിഷ്കളങ്കമായ അവതരണം,ജനു മോളേയും വല്ലാതെ ഇഷ്ടപ്പെട്ടു, cute molu , ഒരു ജാഡയും ഇല്ലാതെ അവതരിപ്പിച്ചു, തൊപ്പിവച്ചിട്ടും ഫായീസ് ഏന്ന മുസ്ലിം കുട്ടിയെ ഒരു ജാതി ചിന്തയും ഇല്ലാതെ അവതരിപ്പിക്കാന് തോന്നിയ നിങ്ങളുടെ ആ വലിയ മനസ്സിന് നന്ദി ,മതത്തിന്റെ പേരില് ആ കുട്ടിയെ ക്രൂശിക്കുന്ന നിങ്ങളെപ്പോലുള്ള ഹിന്ദു സഹോദരങ്ങളാണ് നമ്മുടെ നാടിന്റെ അഭിമാനം, നിങ്ങളകും കുടുംബത്തിനും എല്ലാവിധ ആശംസകളും, പ്രത്യേകിച്ചും ജാനു മോൾക്ക് , ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
ശരിയാണ് , സ്രഷ്ടാവിന് നമ്മോടു സ്നേഹമുണ്ടായിരുന്നു എന്ത് ചെയ്താലും തൃപ്തിവരാത്ത മനുഷ്യനെ ഫായിസിന്റെ രൂപത്തിൽ ഉപദർശിക്കാൻ വന്നൂ എന്നുമാത്രം , പിന്നെ ഈ സന്തോഷം എന്നും നിലനിൽക്കണമെന്ന് ആശംസിക്കുന്നു
നമസ്കാരം, സഹോദരാ സഹോദരിമാരേ ഫായിസിന് മാത്രമല്ല നിഷ്കളങ്കത, നിങ്ങളുടെ നിഷ്കളങ്കമായ മനോഭാവമാണ് ഈ വീഡിയോയിൽ മുഴുവനുമായി കണ്ടത്, വർഗീയത ഇല്ലാത്ത കളങ്കമില്ലാത്ത നിഷ്കളങ്ക ഭാവം പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
നല്ല സന്തോഷമുള്ള കുടുംബം. നിങ്ങളൊക്കെ എത്രമാത്രം ആ കുട്ടിയുടെ വാക്കുകളെ അംഗീകരിക്കുന്നു. ഇന്നലെ മുതുകാട് സാറിന്റെ ഒരു വീഡിയോ കണ്ടു. ഫായിസിനെ കുറിച്ചായിരുന്നു വിഷയം ഒരുപാട് വിഷമത്തോടെയാണ് അദ്ദേഹം അത് അവതരിപ്പിച്ചത്.
ഫായിസ് നിഷ്കളങ്കമായ ഒരു കുഞ്ഞാണ് അവൻ ഭാവിയിൽ നല്ലൊരു മോനായി വളരട്ടെ അവനിൽ നിന്ന് ഒരുപാടു കാര്യങ്ങൾ ഇനിയും നമുക്ക് പഠിക്കാൻ കഴിയട്ടെ ...എന്നാൽ ഇതിലും ഏറ്റവും വലിയ വിഷമം എന്തെന്നാൽ ആ കുഞ്ഞിനെ പോലും വെറുതെ വിടാത്ത സ്വയം ഞാനുൾപ്പെടെ ഉള്ള ഹിന്ദുവിനെ രക്ഷിക്കാൻ എന്ന് പറഞ്ഞു നടക്കുന്ന ഹിന്ദു ജിഹാദികൾക്കു വേണ്ടി ഞാൻ ഫായിസിനോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു ഒപ്പം ആ വർഗീയ വാദികൾ ഹിന്ദുക്കൾ ആയതിൽ ഞാൻ നാണക്കേട് കൊണ്ടു തല കുനിക്കുന്നു എന്നാൽ ഫായിസ് എന്ന മോട്ടിവേറ്ററോട് ഞാൻ ബിഗ് സല്യൂട്ട് കൊടുക്കുന്നു തല ഉയർത്തിപ്പിടിച്ചു ഒപ്പം ഈ വീഡിയോ എടുത്തു നമ്മളിലേക്ക് എത്തിച്ച ഈ കുടുംബത്തിനും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
Ammu mol i love you enikki bayangara eshttam aane ammu mole ammu mol fayesinte aa dayalog paranjapol ende sugam aane kelkkan beautiful samsaram ammu mol may hartte
ഗുഡ് ഫാമിലി എല്ലാവരുടെയും ശ്രമങ്ങൾ പരാജയപ്പെട്ടിട്ടില്ല അമ്മുവിന്റെ യും. അമ്മുവിന്റെ അമ്മയുടെയും ബോട്ടിൽ ഡിസൈൻ മനോഹരമായിരിക്കുന്നു. കൂടുതൽ വർക്കുകൾ പ്രതീക്ഷിക്കുന്നു
ഏതായാലും ഇനി ഏത് മണ്ഡത്തരം പറ്റിയാലും കൊഴപ്പല്ല്യ..... ആളുകളൊന്നും പറയില്ല.....എല്ലാം ക്രമേണയാണ് ശരിയായി വരികായെന്ന ഒരു പൊതു ബോധം എല്ലാവർക്കും വന്നിട്ടുണ്ട്. ആദ്യമേ പൊങ്കാലയിടുന്ന ദുഃശീലം പൊതുവേ കുറഞ്ഞിരിക്കുന്നു.
വീഡിയോ ഇഷ്ടമായെങ്കിൽ ഒരു മടിയും കൂടാതെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ. മറ്റു വീഡിയോകൾ കൂടി കണ്ട് അഭിപ്രായവും രേഖപ്പെടുത്തുമല്ലോ..😍😍
Pinne
Njan cheythu
Super aani
ഇങ്ങളൊക്കെയാണ് വിവേകം ഉള്ള തിരിച്ചറിവുള്ള ശുദ്ധ ഹിന്ദു സഹോദരങ്ങൾ.. 🥰.. i respecting
Shariya to
really
bava Wat is maint no cast maint is kerala vary happy people
@@zubairdish8199 ഞാൻ മോശം ഒന്നും പറഞ്ഞില്ലല്ലോ.. നല്ലത് കണ്ടപ്പോ അവരെ ഒന്ന് പുകഴ്ത്തി.. അത്രയല്ലേ ഉണ്ടായൊള്ളു
ഫായിസിന് വേണ്ടി ഒരു ലൈക്
സ്നേഹമുള്ള കുടുംബം ജാതിയോ മതമോ നോക്കാതെ സപ്പോർട്ട് ചെയ്യുന്ന കുടുംബം നല്ല മനുഷ്യ സ്നേഹികൾ ഇങ്ങനെ ആവണം മലയാളി
ചേലോല് ഫായിസിനെ അംഗീകരിക്കും ചേലോല് അംഗീകരിക്കൂല ഏതായാലും ഇങ്ങള് അംഗീകരിച്ചു അതാണ് മനുഷ്യത്വം
എന്റെ ബഹുമാനപ്പെട്ട സഹോദരി
സഹോദരൻമാർക്കുംപൊന്നു വാ വേക്കുംദീർകായിസുംആരോഗ്യവും
നേരുന്നു ഒരുപാട് ഒരുപാട് പ്രശം
സിക്കുന്നദോടൊപ്പം..ഒരുബിഗ് സലൂട്ട്.🌹🌹🌹👍🙏🙋♀️
ഇങ്ങനെ എല്ലാവർക്കും എപ്പോഴും നല്ല കാഴ്ചപ്പാടുണ്ടായവട്ടെ. ഫായിസ് മോനു ശെരിയാവാത്ത കാര്യം അവൻ എല്ലാവരെകൊണ്ടും ശെരിയായാക്കിച്ചിരിക്കുന്നു.
നിങ്ങളെപ്പോലെ കളിയും ചിരിയുമുള്ള ഒരു ജീവിതം ഇന്നെത്തെ കാലത്ത് മറ്റുള്ളവർക്ക് ഒരു മോട്ടിവേഷൻ തന്നെയാണ് ഇന്ന് പല കുടുംബങ്ങളിലും ഇല്ലാത്തതും ഇത് തന്നെയാണ് എന്തായാലും ദൈവം ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ
എനിക്ക് ഇഷ്ട്ടായി. എല്ലാരേയും.. നിങ്ങളുടെ കുടുംബ ജീവിത santhoshamaayirikatte
വളരെ നിഷ്കളങ്കമായ അവതരണം,ജനു മോളേയും വല്ലാതെ ഇഷ്ടപ്പെട്ടു, cute molu , ഒരു ജാഡയും ഇല്ലാതെ അവതരിപ്പിച്ചു, തൊപ്പിവച്ചിട്ടും ഫായീസ് ഏന്ന മുസ്ലിം കുട്ടിയെ ഒരു ജാതി ചിന്തയും ഇല്ലാതെ അവതരിപ്പിക്കാന് തോന്നിയ നിങ്ങളുടെ ആ വലിയ മനസ്സിന് നന്ദി ,മതത്തിന്റെ പേരില് ആ കുട്ടിയെ ക്രൂശിക്കുന്ന നിങ്ങളെപ്പോലുള്ള ഹിന്ദു സഹോദരങ്ങളാണ് നമ്മുടെ നാടിന്റെ അഭിമാനം, നിങ്ങളകും കുടുംബത്തിനും എല്ലാവിധ ആശംസകളും, പ്രത്യേകിച്ചും ജാനു മോൾക്ക് , ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
ഇവരെ ചിരികാണുമ്പോ..ഞാനും അറിയാതെ ചിരിക്കുന്നു😁😁💕
Satiyam
നല്ല മനസ്സുണ്ടായാലേ മനസ്സുനിറഞ്ഞ് ചിരിക്കാനാവു''
നിങ്ങളുടെ ലൈഫിൽ എപ്പോഴും ഇത്പോലെ happy ആയി ഇരിക്കട്ടെ , very nice
പക്ഷെ അന്ന് പറഞ്ഞാ മതിയായിരുന്നു.. നിങ്ങളെ എല്ലാം ഇഷ്ടായി... കുഞ്ഞുമോൾക്ക് ഒരു മുത്തം
ഒരു കുഞ്ഞു മിടുക്കൻ വേണ്ടിവന്നു അതിന്...😂😀
Super family
ഞൻ ആദ്യം ayit ആണ് നിങ്ങളുടെ ചാനെൽ കാണുന്ന എനിക്ക് ഇഷ്ടായി ആ കുഞ്ഞു മോൾക് ഒരു ഉമ്മ
ശരിയാണ് , സ്രഷ്ടാവിന് നമ്മോടു സ്നേഹമുണ്ടായിരുന്നു എന്ത് ചെയ്താലും തൃപ്തിവരാത്ത മനുഷ്യനെ ഫായിസിന്റെ രൂപത്തിൽ ഉപദർശിക്കാൻ വന്നൂ എന്നുമാത്രം , പിന്നെ ഈ സന്തോഷം എന്നും നിലനിൽക്കണമെന്ന് ആശംസിക്കുന്നു
മതിലിൽ ആയാലും കാണാൻ സൂപ്പർ ആണ്..ബ്രോസ്...
നമസ്കാരം, സഹോദരാ സഹോദരിമാരേ ഫായിസിന് മാത്രമല്ല നിഷ്കളങ്കത, നിങ്ങളുടെ നിഷ്കളങ്കമായ മനോഭാവമാണ് ഈ വീഡിയോയിൽ മുഴുവനുമായി കണ്ടത്, വർഗീയത ഇല്ലാത്ത കളങ്കമില്ലാത്ത നിഷ്കളങ്ക ഭാവം പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഇങ്ങനെയാവണം മനുഷ്യർ ജാതി മതം നോക്കാതെയുള്ള സ്നേഹം. ഒരുപാട് ഒരുപാട് ഇഷ്ടായി നിങ്ങളുടെ വീഡിയോ. ഞങ്ങൾ സബ്സ്ക്രൈബ് ചെയ്തു. ലൈക്കടിച്ചു
ഏതായാലും എല്ലാം കലക്കി കുറവുകൾ തുറന്നു പറഞ്ഞല്ലോ അത് ഇഷ്ടപ്പെട്ടു
ഞാനും ആദ്യമായി കാണുന്ന നിങ്ങളുടെ വീഡിയോ
ഉഷാറായിട്ടുണ്ട്
ഫായിസ് മോനെ അംഗീകരിച്ചതിൽ അതിരറ്റ സന്തോഷം ok
നല്ല സന്തോഷമുള്ള കുടുംബം.
നിങ്ങളൊക്കെ എത്രമാത്രം ആ കുട്ടിയുടെ വാക്കുകളെ അംഗീകരിക്കുന്നു.
ഇന്നലെ മുതുകാട് സാറിന്റെ ഒരു വീഡിയോ കണ്ടു. ഫായിസിനെ കുറിച്ചായിരുന്നു വിഷയം ഒരുപാട് വിഷമത്തോടെയാണ് അദ്ദേഹം അത് അവതരിപ്പിച്ചത്.
നല്ലത് ആര് പറഞ്ഞാലും അത് ഉൾക്കൊള്ളണം. അതിന് വലുപ്പചെറുപ്പം ഇല്ല
നല്ലത് ആര് പറഞ്ഞാലും അത് ഉൾക്കൊള്ളണം. അതിന് വലുപ്പചെറുപ്പം ഇല്ല
പോസിറ്റീവ് energy കിട്ടിയ ഒരു വീഡിയോ 🙏🙏🙏
നിങ്ങൾ വേറെ ലെവൽ. ആശംസകൾ
നിങ്ങളുടെ സംന്തോഷത്തോടുള്ള അവതരണം കാണുമ്പോൾ കാണുന്ന വർക്കും സംന്തോഷം ഉണ്ട് ട്ടൊ 👍🌹
Jaanu cute girl and very nice video and FAAYIZ is really motivation for especially children
നല്ല അവതരണം. Enjoy ചെയ്തു. Subscribe cheythu ttoo
thanks
ഈ കുടുംബത്തെ കണ്ടപ്പോ
എന്തോ എന്നിക്ക് ഒരു സന്തോഷം തോന്നി
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ...
Remarkable video 💚💙
അടിപൊളി. വിഡിയോകൾ പുറത്തു വരട്ടെ, നന്നായിട്ടുണ്ട്
MR .FAYIZ VERY GOOD , 1OO1 LIKE .
ഫായിസിനെ ഇഷ്ടപെട്ടില്ലേ, നന്നായി ഇഷ്ട്ടായി ട്ടോ, keep it up, all the best
ഫായിസ് നിഷ്കളങ്കമായ ഒരു കുഞ്ഞാണ് അവൻ ഭാവിയിൽ നല്ലൊരു മോനായി വളരട്ടെ അവനിൽ നിന്ന് ഒരുപാടു കാര്യങ്ങൾ ഇനിയും നമുക്ക് പഠിക്കാൻ കഴിയട്ടെ ...എന്നാൽ ഇതിലും ഏറ്റവും വലിയ വിഷമം എന്തെന്നാൽ ആ കുഞ്ഞിനെ പോലും വെറുതെ വിടാത്ത സ്വയം ഞാനുൾപ്പെടെ ഉള്ള ഹിന്ദുവിനെ രക്ഷിക്കാൻ എന്ന് പറഞ്ഞു നടക്കുന്ന ഹിന്ദു ജിഹാദികൾക്കു വേണ്ടി ഞാൻ ഫായിസിനോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു ഒപ്പം ആ വർഗീയ വാദികൾ ഹിന്ദുക്കൾ ആയതിൽ ഞാൻ നാണക്കേട് കൊണ്ടു തല കുനിക്കുന്നു എന്നാൽ ഫായിസ് എന്ന മോട്ടിവേറ്ററോട് ഞാൻ ബിഗ് സല്യൂട്ട് കൊടുക്കുന്നു തല ഉയർത്തിപ്പിടിച്ചു ഒപ്പം ഈ വീഡിയോ എടുത്തു നമ്മളിലേക്ക് എത്തിച്ച ഈ കുടുംബത്തിനും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
👍👍👍🌹🌹🌹🌹👌👌👌
Ha
Lo ningade house um road nte opposite side um super
Happy 😊 family 👪. Wish you a great life
നന്നായിട്ടുണ്ട് അവതരണം all the best
thanks...
നല്ല ഫാമിലി 👍👍💐💐
👏👏👏 Highly motivated, ugran 👌JANU super👌👏👏👏
Ouru koyppuyellaa💐💐oltha,,best👍👍
Hi nalla famili eniku santhosham ayi ningalude veettile ea santhosham ennum nila nilkatte ella Asamsakalum ellam seriyakatte god blessing yours
Sneham mathram...!!!👌👌👍👍👌👍💖
ഫായിസാണ് താരം...
ഫായിസ് മോൻ 👍👍👍👍👍😘😘
👍👍👍👍👍 സൂപ്പർ ഫാമിലി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
എന്തായാലും നാല് പേരും കൊള്ളാം.
Enehavum santhoshavum ennum nila nirthi tharatte God bless family
Nalla family ee sneham yennum undakatte
നല്ല കുടുംബം !സന്തോഷം ❤️
ഉഗ്രൻ ,ഉഷാർ ഫാമിലി 😅😍👏👏👏
😁😂😃
Amazing!!. How blessed family you are..
രസകരമായ അവതരണം
Very happy family.
Ammu mol i love you enikki bayangara eshttam aane ammu mole ammu mol fayesinte aa dayalog paranjapol ende sugam aane kelkkan beautiful samsaram ammu mol may hartte
ഫായിസിലൂടെ ഞാൻ ഇവിടെയും എത്തി
Njanum
Ithu polichuttoo...kunjava ..umma
Ok enna Adutha video k wait cheyyam
🙋♂️🙋♂️😄😄💐💐
ചേച്ചിമാരെ ചേട്ടാ പാമ്പ് വരുന്നത് സൂക്ഷിക്കണം. വിടിന്റെ ചാരിയാണ് ചെടികൾ നല്ല വിഡിയോ സൂപ്പർ 🌷🌺🥀🌹
നല്ല രസമുള്ള വീഡിയോ
പാളിപോയത് സാരല്ലൃ
Njan adyamayitan ningle channel kanunnth adipoli❤️
വളരേ നന്നായിട്ടുണ്ട്🐣🐤🐥
Super 😍😍😍😍❤❤
Kureee chirichhhh super 👍👍👍
Ithavana vdo kand orupad chirichu nice aayind 😍😍😍😍
😃😃
നന്നായി വരട്ടെ ഏതായാലും
കൊള്ളാം നൈസ് ഫാമിലി ചേലോത്ത് റേഡിയവും ചേലോലത് റെഡിയാvuola
ഈ വീഡിയോയും ഇൻസ്പൈറിംഗ് .. സബ് ചെയ്തു , ഈ ചാനൽ കണ്ടെത്താൻ വൈകി ☺️
Masha Allah Ningalude Nalla manassin Nanni
സൂപ്പർ മുന്നേറുക
Cute Janoo....
എന്നും ഈ സന്തോഷം കളിയാടട്ടെ. ആശംസകൾ
ഗുഡ് ഫാമിലി എല്ലാവരുടെയും ശ്രമങ്ങൾ പരാജയപ്പെട്ടിട്ടില്ല അമ്മുവിന്റെ യും. അമ്മുവിന്റെ അമ്മയുടെയും ബോട്ടിൽ ഡിസൈൻ മനോഹരമായിരിക്കുന്നു. കൂടുതൽ വർക്കുകൾ പ്രതീക്ഷിക്കുന്നു
നല്ല കുഞ്ഞു വാവ 😍😍
ഫായിസിനോട് പെരുത്തിഷ്ടം... ഇങ്ങടെ ചാനൽ നമ്മളും സസ്‌ക്രൈബ് ചെയ്തുട്ടോ...
Good family .
*ഹൈവ cute family*
*എവിടെയായിരുന്നു കാണാൻ വൈകിപ്പോയി സാരല്ല്യ ഇനി മുതൽ നിങ്ങളെ കൂടെയുണ്ടാകും*
Fayis maathralla ningalum nishkalankaraanu... Athu kondu njanum subscribe cheyunnu... Almighty Allah may bless you all... Thank you
Hydrogen baloon undakkan oru kuppiyil chunnambu vellam kalakki athil aluminiam foil in cigarat packet ittu vayude avide balloon ketty veyilathu vakkuka.ballon veerkkum
thanks ...
ഫാമിലി വളെരെ ഹാപ്പി 👌👌👌
Vdo ishtayi👌
Ath.padachonum..kooday vijarikkanam
ഏതായാലും ഇനി ഏത് മണ്ഡത്തരം പറ്റിയാലും കൊഴപ്പല്ല്യ..... ആളുകളൊന്നും പറയില്ല.....എല്ലാം ക്രമേണയാണ് ശരിയായി വരികായെന്ന ഒരു പൊതു ബോധം എല്ലാവർക്കും വന്നിട്ടുണ്ട്. ആദ്യമേ പൊങ്കാലയിടുന്ന ദുഃശീലം പൊതുവേ കുറഞ്ഞിരിക്കുന്നു.
Super!
Nice.. 😍😍💞💞💞
അടിപൊളി...variety vlog annaloo bro..stay safe
Thanks bro..
Hahaha adipoli😍😍😃😃
Ningaldum sheriyagum insha allaha 🌷🌷🌷🌷🌷👍👍👍
ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ channel കാണുന്നത്.... pwoli aaan😍😍
ഇതാരൊക്കെയാണ് എന്ന് പറഞ്ഞേരോ???
🌻🌻🌻🍃🌹🍃🌻🌻🌻നിങ്ങളുടെ സന്തോഷം കാണുമ്പോൾ...
ആരും.. സബ്സ്ക്രൈബ്.. ചെയ്തു പോകും..
ഞമ്മളും ചെയ്തു😍😍😊😊👍👍
Good speech
CUTE BABY😍😘😘
Ellarudeyum samsaaravum chiriyum okke nalla rasand..... 🥰😅😊
All the best
Adipolly family
Cuett molooty😍😘
Nalla happy famili🌻🌻🌻
ഫായിസിനെ സപ്പോർട്ട് ചെയ്തത് കൊണ്ട് ഞാൻ നിങ്ങളെ subscribe ചെയ്തു
Happy family....I like it...👍👍
Masha Allah..
ഈ വീഡിയോ എനിക്കിഷ്ട്ടായി
thanks
ഹായ് ക്യൂട്ട് ജാനൂ
Sweet family.... 🙂