ലേലം വിളിക്കുന്നോ? | യൂസഡ് ബൈക്കുകളുടെ അധോലോകം | മൊത്തം ഞാൻ വാങ്ങിയാലോ വീട്ടിലെ വണ്ടികൾ .

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #old_bike_collection #rarebikes
    ഇങ്ങനെ ഒരു ബൈക്ക് കളക്ഷന്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല നമ്മളില്‍ നിന്നും അന്യം നിന്നു പോകാന്‍ സമ്മതിക്കാതെ ഒരു വണ്ടി പ്രാന്തന്‍.
    insta id abdu :
    abduzabdu2stroker_4673
    എന്‍റെ ഫാമിലിയില്‍ അംഗം ആകാന്‍ മറക്കല്ലേ
    ആദ്യമായി കാണുന്നവർ ഈ ചാനലിന്‍റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ
    ഇൻസ്റ്റാഗ്രാം ഉള്ളവർ വായോ
    / nowfal_anchor
    my facebook id
    / nowfalshahab
    ജനങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിനു പ്രയോജനം ചെയ്യുന്ന എന്തെങ്കിലും കൗതുകകരമായ കാര്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏത് നേരത്തും എന്നെ കോണ്ടാക്റ്റ് ചെയ്യാം
    FREE FEEL TO CONTACT ME ON:
    email us : spacecitycomputers@gmail.com
    / nowfalshahab
    Machan Gallery wats app only : 73563 65737
    My face book page
    / machangallery
    RX 135 RXZ yezdi model B yezdi 250 classic vijay super fiero karishma shogun java Rajdoot super 175
    old bike collections in Kerala

Комментарии • 423

  • @sreenatholayambadi9605
    @sreenatholayambadi9605 3 года назад +166

    സൂപ്പർ 👏👏👏മച്ചാനെ എന്റെ മുത്തശ്ശന്റെ കൈയ്യിൽ രാജദൂത് ഉണ്ടായിരുന്നു ഞാൻ ചെറുപ്പത്തിൽ അതിൽ കയറിയിട്ടുണ്ട്.. ഈ വീഡിയോ കണ്ടപ്പോൾ ആ ഓർമ്മ വന്നു ❣️❣️❣️

    • @machangallery
      @machangallery  3 года назад +11

      🥰🥰🥰🥰🥰🥰🥰🤩🤩🤩🤩

    • @nithinmekkadampu4649
      @nithinmekkadampu4649 3 года назад +4

      Rajdoot deluxe വേണോ ബ്രോ....

    • @abhijithp1066
      @abhijithp1066 3 года назад +1

      🥰

    • @shafi-9685
      @shafi-9685 2 года назад +3

      Enna thallada

    • @sreenatholayambadi9605
      @sreenatholayambadi9605 2 года назад +1

      @@shafi-9685 തന്റെ മുന്നിൽ തെളിയിക്കേണ്ട ആവശ്യം ഇല്ല..

  • @2_stroke_102
    @2_stroke_102 3 года назад +168

    Rx100✨️✨️✨️😍😍😍😍😍🥰🥰🥰Fans like adi machanmare✨️✨️✨️

  • @ramrajmeeyanoor1855
    @ramrajmeeyanoor1855 3 года назад +21

    ഞാൻ ആദ്യം ഓടിക്കാൻ പഠിച്ച വണ്ടി വിജയ് സൂപ്പർ പൊളിച്ചു വീഡിയോ

  • @feeki-c3e
    @feeki-c3e 3 года назад +41

    മച്ചാനെ പറയാൻ വാക്കുകളില്ല ..അത്രയ്ക്കും സൂപ്പർ വീഡിയോ ..വണ്ടി പ്രാന്തന്മാര്ക്കു രോമാഞ്ചം വരും ഈ വീഡിയോ ..പഴയ വണ്ടി ഇപ്പോളും കിംഗ് തന്നെയാണ് ...മച്ചാനെ ഈ വീഡിയോ ചെയ്തതിന് സ്പെഷ്യൽ താങ്ക്സ് ...😍😍😍❤️❤️❤️❤️

    • @machangallery
      @machangallery  3 года назад +2

      😍😍😍🤩🤩😘😘😘😘 machane wats appil varane idakku kurachu visheshangal undutta 😘😘😘😘

  • @ajithmj7365
    @ajithmj7365 3 года назад +22

    ഇത്രയും ഭംഗിയായിട്ട് ബൈക്ക് സൂക്ഷിച്ചു വെക്കുന്നവരോട് ചോദിക്കാൻ പറ്റിയ ചോദ്യം ഇതൊക്കെ സ്റ്റാർട്ടാകുവോന്നു

  • @muhammedshahid9372
    @muhammedshahid9372 3 года назад +25

    Rxz lovers ivade come on💕💗

  • @Mr001arunsha
    @Mr001arunsha Год назад +1

    എല്ലാം കൊള്ളാം legend rd350❤️ athum ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണം... എനിക്കും ഉണ്ടായിരുന്നു rx135 5s and 4s കടം കേറിയപ്പോൾ വിറ്റു ഈ വീഡിയോ കണ്ടപ്പോൾ ആ വണ്ടികൾ ഓർമ വന്നത് ബ്രോ വീഡിയോ super❤️

  • @ashikhuzyn866
    @ashikhuzyn866 2 года назад +5

    18:40 Karizma 💥 fav

  • @abdulrahmankamaludeen9652
    @abdulrahmankamaludeen9652 3 года назад +20

    Thanks ekka for review my bikes and collection 💚😋♥️♥️♥️

  • @കുട്ടായി
    @കുട്ടായി 2 года назад +1

    ഞാൻ വണ്ടി ഓടിക്കാൻ ഒരുമാതിരി പഠിച്ചു കഴിഞ്ഞപ്പോൾ, എന്റെ ഫ്രണ്ടിന്റെ Yesdi ഓടിക്കുമായിരുന്നു. പക്ഷെ അവൻ സ്റ്റാർട്ട്‌ ആക്കി തരണം. ഇല്ലെങ്കിൽ വെല്ലോ ഇറക്കത്തിലും കൊണ്ടുപോയി നിർത്തി ഗിയർ അടിച്ചു സ്റ്റാർട്ട്‌ ആകുമായിരുന്നു. അതിന്റെ Freund mudguard ഒക്കെ പൊക്കി വെച്ച് അടിപൊളി ഒരു വണ്ടി... ഞാൻ two wheel ഡ്രൈവിങ്ങിൽ കൈ തെളിച്ചത് അതിൽ ആണെന്ന് ഓർക്കുമ്പോൾ ഇപ്പോൾ സന്തോഷം...ഒരുപാട് ഓടിച്ചിട്ടുണ്ട് ആ വണ്ടി.. ഒരു 2002--2003 ടൈമിൽ... Ysdi 250 ആയിരുന്നു അതെന്ന് തോന്നുന്നു...

  • @ajworld93
    @ajworld93 2 года назад

    പരസ്യം ഇല്ലാതെ ആദ്യമായിട് ഒരു വീഡിയോ കണ്ടു🥰, അവതരണം👌👌👌..

  • @eldhovarghese4738
    @eldhovarghese4738 2 года назад +2

    എങ്ങനെ വണ്ടി സ്നേഹിക്കുന്നവരും ഉണ്ടോ അൽഭുതം തന്നെ

  • @DXBMalluVlogs
    @DXBMalluVlogs 2 года назад +4

    നമുക്ക് തള്ളുന്ന പരുപാടി ഇല്ല ..ഉള്ളത് ഉള്ളതുപോലെ പറയും ..അബ്ദു 😍

  • @manafsalim2305
    @manafsalim2305 2 года назад +2

    ന്റെ മോനെ skip അടിക്കാതെ കണ്ടു ❤❤

  • @libeeshaswathy272
    @libeeshaswathy272 3 года назад +13

    ഒരുരക്ഷയും ഇല്ല മച്ചാനേ പൊളി പൊളി 👍👍👍👍👍👍👍

  • @abufaisal9892
    @abufaisal9892 2 года назад +1

    എല്ലാ വാഹനങ്ങളും എനിക്ക് ഇഷ്ടമായി പക്ഷേ എന്റെ ഇഷ്ട വാഹനം ഹീറോ ഹോണ്ട ss

  • @vijayanratheesh8146
    @vijayanratheesh8146 3 года назад +9

    നിങ്ങളുടെ ഓരോ വീഡിയോയും
    മനസ്സിന് വളരെ സന്തോഷം തരുന്നു

    • @machangallery
      @machangallery  3 года назад +2

      നിങ്ങളുടെ കമന്റ്സും 🥰🥰🥰😍😍😍😘😘😘😘

  • @jobjohnb
    @jobjohnb 3 года назад +26

    Machanae...I do also have an rx 100 japan model escort series...most happy to see the collections of vintage bikes❤️❤️

  • @ffluttappi3293
    @ffluttappi3293 3 года назад +5

    Nummade kayyil 1948 model Jeep undeeyyy☺️☺️☺️

  • @vyshnavpm4465
    @vyshnavpm4465 3 года назад +2

    കുറുപ്പ് തീയേറ്ററിൽ പോയി കാണാൻ SD ഒന്ന് കിട്ടിയാൽ പൊളിക്കും ❤️

  • @abyjohn2558
    @abyjohn2558 3 года назад +13

    Machane ✋
    Vintage okke pwoli❣🔥🔥
    Yezdi❣❣❣🔥🔥🔥👌👌

  • @berlin7530
    @berlin7530 2 года назад +4

    Old is gold❤

  • @shahidtk5625
    @shahidtk5625 3 года назад +13

    എന്റെ വീട്ടിലും ഉണ്ട് 1963 മോഡൽ വില്ലിസ് ജീപ്പ് ഉണ്ട്

  • @nostalgicviews
    @nostalgicviews 2 года назад +1

    Hero hunk കിട്ടുമോ
    No complaint
    50+ മൈലേജ്
    2017 ശേഷമുള്ള model അന്വേഷിക്കുമോ 😍😍😍😍🙏🙏ഏട്ടാ 🙏🙏🙏

  • @niceworld691
    @niceworld691 2 года назад +2

    അബ്ദുവും എളാപ്പായും രാജ്ദൂതും പൊളിച്ചടുക്കി കിടുക്കി കൊപ്ളിച്ചു.... 👍😄😄😄😄

    • @machangallery
      @machangallery  2 года назад

      🤪🤪🤪🤪 എളാപ്പാന്റെ പൊന്നു മോനെ പിന്നെ പിടിച്ച കിട്ടീട്ടില്ല 😂😂😂🤣🤣🤣🤣🤣

  • @rahulrajendran511
    @rahulrajendran511 3 года назад +2

    Chetta aa karizma kodukumo ennu chodhikamo

  • @paints-vz4fm
    @paints-vz4fm 3 года назад +3

    Enta vetil 2012 oru AMMATAYALAN YESDI undarinu.....

  • @nirmalvishnu2324
    @nirmalvishnu2324 2 года назад

    1st 6x Sunnari kollam

  • @steveharrison4918
    @steveharrison4918 2 года назад +1

    That rxz 👀💗

  • @sinanmuhammed6739
    @sinanmuhammed6739 2 года назад

    Bro Rx-z evidengilum kittunna Place Ariyumo 🤔🤔🤔

  • @Meenpetty
    @Meenpetty 2 года назад +1

    Enikkum z venam... 🥺🥺🥺🥺... Tharumo. Cash seen illa

  • @rx_boy_5136_
    @rx_boy_5136_ 3 года назад +18

    Adipoli bro nalla interesting video 😃
    Entelum und oru Rx 100
    Proud to be a 2 stroke owner ❤

  • @adithyn1055
    @adithyn1055 2 года назад +1

    Abdhubte sound kekumbm Karthik suryede sound Poole ind

  • @shuhaibkhan8996
    @shuhaibkhan8996 2 года назад +3

    My dream is YEZDI ♥️🔥⚡️😍

  • @mallujishnu
    @mallujishnu 3 года назад

    Ente ponnoooo....🤗🥰😜kiduveeee.e.....

  • @sefinsha8299
    @sefinsha8299 3 года назад +2

    Abdurahman. Oru killadi thannnnnnaaaa😘😘😘😘

  • @shenuboban7834
    @shenuboban7834 2 года назад +1

    1994 cd 100 ss und ❤️ India's first 4strock bike

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 3 года назад

    ക്ലാസിക്കൽ വണ്ടിയുടെ
    ടീറ്റെൽസ് എല്ലാം കോടതിയിൽ ഹാജരാക്കി
    പ്രത്യേക അനുമതി തേടി
    പാസാക്കി ഇടുക്കാം ചെറിയ കോടതി ചിലവ്
    വന്നേക്കാം നല്ലൊരു
    വക്കീലിനെ ഏർപ്പെടുത്താൻ മറക്കരുത്

  • @hasrajhasraj6510
    @hasrajhasraj6510 3 года назад +2

    Start avan alle mwone ithioka paniju vechekuna😅iyii pani ariyuvund ann iyii panik iragiyathi Abdu macha iyir pallimukkintte muthee veruna generationtte vintage king .....vintage king thana macha athi ini ethra nall ayallum vintage 💥💥💥💫

  • @parthip89
    @parthip89 2 года назад +4

    hobby is when you buy a new bike,passion is when you keep the old one running💙

  • @kaifkaif5530
    @kaifkaif5530 3 года назад +4

    ഇത് ഏത് വണ്ടി മച്ചാനെ ഇതുവരെ കണ്ടിട്ടില്ല വീഡിയോ ലൂടെ എങ്കിലും കാണാൻ കഴിഞ്ഞല്ലോ 🥳❤

  • @vishnuprasad612
    @vishnuprasad612 2 года назад

    Max100 kodukkunund. Pappars Clear. Neet condition. Red colour. 50 milege.jst 22000

  • @vipindass9059
    @vipindass9059 3 года назад +9

    KLH annu parayunnathu thrissur registration aanu, avarday first registration aaya KLR kazhinjulla registration, owner ividay kozhikode annu parayunnundu......aa range il varunna kozhikode reg KLZ... PINNAY KLD aanu.... Anyway Suuperb video...... I'm also a vandipraanthan machaanay

    • @machangallery
      @machangallery  3 года назад

      🥰🥰🥰🥰🤩🤩🤩😍😍😍😍

    • @abdulrahmankamaludeen9652
      @abdulrahmankamaludeen9652 3 года назад

      Sorry bro 🙏

    • @SivSow
      @SivSow 2 года назад

      KLD, KLZ, KRD, KRZ, KED, KEZ ithellam aayirunnu Kozhikkode old series.. Just FYI

  • @steephenp.m4767
    @steephenp.m4767 2 года назад +1

    Super !!! thanks your adipoli video and presentation

  • @p.vananthakrishnan4483
    @p.vananthakrishnan4483 2 года назад

    Yezdi brown clour adipoli ayitundu

  • @vipin8564
    @vipin8564 2 года назад

    Ee abdu nte juniour aai padiche anu ..stella marys collgee of engineering

  • @anzariadam588
    @anzariadam588 2 года назад

    Wow parayan vakkilla kidu kikkidu poly

  • @therealprince1651
    @therealprince1651 3 года назад +47

    സത്യത്തിൽ കരിസ്‌മ ഒരു 223cc ആണെന്ന് ഇപ്പഴും പലർക്കും അറിയില്ല

  • @malluworksofficial9881
    @malluworksofficial9881 2 года назад +1

    Ente kayyil shogun und☺

  • @gamingwithvandiprandan2.013
    @gamingwithvandiprandan2.013 3 года назад +1

    ബ്രോ എനിക്ക് 15 age ആയി എന്റെ അച്ഛന്റെ കയിൽ undd jawa അതികം പേരും കാണാത്ത വണ്ടിടെ പട്രോൾ ടാങ്കിന് സൈഡിൽ റബ്ബർ പാട് ഉള്ളത് ഇപ്പോൾ ടെസ്റ്റ് വർക്ക് നടന്നു കൊണ്ടിരിക്കുകയാണ് അധികം വൈകാതെ അവൻ ഇറങ്ങും കുറച്ചു തുരുമ്പു കൾ ഒക്കെ ഉണ്ട് അച്ഛനെ പാച്ച് വർക്ക് ആണ് പണി അപ്പോ അവിടുന്ന് തന്നെ വണ്ടിയുടെ ബാക്കി വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്

  • @yadhukrishna2764
    @yadhukrishna2764 3 года назад +3

    Sd ❤️ kanditt ride cheyyan okk toonnuvaa.... Machan gallery yude valya oru fan aaaan 🤘 ella support um indakum 🥰polikk brooo

    • @machangallery
      @machangallery  3 года назад +1

      Nee vaa machane namukku ellam odikkam 🤩🤩🤩🤩🤩🤩🤩 kollam varumo?

    • @yadhukrishna2764
      @yadhukrishna2764 3 года назад

      @@machangallery orikkal sure aayum varam... Reply tannatinu thanks ❤️. Used vandiyude videos njan ellam kaanarund...vaykate njan machante video ill ninnu tanne oru vandi edukkum 😁

  • @mohammedashnoor7751
    @mohammedashnoor7751 2 года назад +1

    addipoli boss..

  • @febinbabu2303
    @febinbabu2303 2 года назад +1

    Powlii Monae ❤️❤️❤️❤️❤️ 2strokes 🎊🎊

  • @fareednuhman0007
    @fareednuhman0007 2 года назад

    Da iy vintage costumesum pine vintage biksum vach short filim cheyee💥💥

  • @husnaummarudeen9126
    @husnaummarudeen9126 3 года назад +10

    The vintage boy Abdu....🔥❤️🥰💥

  • @Vish.In.U
    @Vish.In.U 3 года назад +1

    1977 Rajdoot Ranger ulla njan🤗

  • @alldreams6755
    @alldreams6755 Год назад +1

    Oru rx100 venam

  • @anfalpt4229
    @anfalpt4229 3 года назад +3

    കൊതിപ്പിക്കല്ലേ 😒😒😒😒

  • @ameen4309
    @ameen4309 2 года назад

    Oru splendor koodi undenkil polikum

  • @tejassudheesh556
    @tejassudheesh556 2 года назад +1

    2nd part waiting ikka katta❤️❤️

    • @machangallery
      @machangallery  2 года назад

      ruclips.net/video/chEDRXwSfCA/видео.html

  • @noushadkuthirakodenoushu5951
    @noushadkuthirakodenoushu5951 3 года назад +1

    Machane orupad kaalamayi enk youtube upayogikkan pattatha avasthayayirunnu phone complet ayirunnu eni power akum 💓💓💓💓

    • @machangallery
      @machangallery  3 года назад +1

      No problem machane 🥰🥰🥰🥰🥰😍😍😍😍😍😍 ini kanan ulla ellam kandu theerkkane 😂😂😂

  • @steike_x3
    @steike_x3 2 года назад +4

    Pevreshhhh⚡📍

  • @VIJILESHVISHWA15
    @VIJILESHVISHWA15 2 года назад +2

    Karizma ❤️😍😘

  • @lightinggirl5898
    @lightinggirl5898 Год назад +2

    Max 100 restore cheyyaan athra rate aavum

  • @karthi4095
    @karthi4095 3 года назад

    Pinna kanathe erikkan pattuvo pwoli

  • @Believer7781
    @Believer7781 2 года назад +1

    Yamaha RXZ nde achande paze bike🔥

  • @mohammedjaseeludheen86
    @mohammedjaseeludheen86 3 года назад +8

    Nostalgia 🦋

  • @moto_strokez
    @moto_strokez 2 года назад

    B type correct timing ❌👌🏻💥

  • @wronglover3150
    @wronglover3150 2 года назад +1

    Rx paper less vandi ullvar undoo

  • @anasbinahammed6123
    @anasbinahammed6123 3 года назад +6

    Every 2 stroke lovers/owners & 2 stroke teams had one 4 stroke that is Hero honda karizma r 😁✌

  • @LEFTFM
    @LEFTFM 3 года назад +2

    Machaaane Malappuram mongam vaa ith pole oru vandi pranthne kanichu theraaam🙌🏻

  • @shyamandtechnology
    @shyamandtechnology 2 года назад +1

    ഇന്നത്തെ അവസ്ഥയിൽ വിൻറ്റെജ് വാഹനങ്ങൾ ഡൈയിലി യൂസിനു ഉപയോഗിച്ചാൽ പോക്കറ്റ് കീറും .. ഡീസൽ ബുള്ളറ്റ് ഒഴികെ ..

  • @suhail_w_q4981
    @suhail_w_q4981 2 года назад +2

    Poli✨️🖤bro✨️

  • @saamikp9759
    @saamikp9759 3 года назад +3

    Adyamayi one lakh price Vanna bike karishmayanenn tonunnu..ath irangiya timel aan yezdi ente kayilundayirunath

  • @boyfrmkrl4811
    @boyfrmkrl4811 3 года назад +2

    Aaa rxz kodukunundo njan vangam enik vennam 😍😍😍

  • @ansalmuhammed2547
    @ansalmuhammed2547 3 года назад +1

    Yaa ente mone poli

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 года назад +2

    Awesome...The Real Bike Lover... 👍👍👍👍❤️❤️❤️👍

  • @rahibhusain8473
    @rahibhusain8473 3 года назад +1

    Salute you bro Abdu
    I have an YeZdi road king also an rxz
    Proud of you
    Adhanu bro ban cheydhalum veetinte munbil netipattam ketti vekkum ❤️❤️❤️💕💕😂💕❤️💕❤️💕❤️❤️❤️❤️❤️❤️❤️❤️❤️

  • @bindhuraju4711
    @bindhuraju4711 2 года назад

    Bro ee vandi okke sale cheyyuhmo

  • @trillionaire__8089
    @trillionaire__8089 2 года назад +1

    Romanjification🔥

  • @roshanklr2469
    @roshanklr2469 3 года назад +2

    Rxz kodukkunno???

  • @shahinkp2276
    @shahinkp2276 3 года назад +3

    Yezdi❤🔥🥰🤩

  • @abufaisal9892
    @abufaisal9892 2 года назад

    എന്റെ കൈയിൽ ഇപ്പോൾ ഉണ്ട് ss

  • @shameersharaf8631
    @shameersharaf8631 3 года назад

    poli video keep going noufal

  • @ajithaji8487
    @ajithaji8487 3 года назад +2

    Ith start avo????
    Super anna

  • @vtechvlogs4442
    @vtechvlogs4442 2 года назад

    Chetta oru ct 100 kodukan undayirunnu

  • @jibinjibin6730
    @jibinjibin6730 2 года назад

    Machana alluarjun happy kareezma

  • @kamarudheenlayba5522
    @kamarudheenlayba5522 3 года назад

    ഞാൻ 7 year മുൻപ് വിറ്റു രാജ്ഡൂഡ് 1986 മോഡൽ 11000

  • @pneumonoultramicroscopicsi2136
    @pneumonoultramicroscopicsi2136 3 года назад

    Rood king edde pashe athe kodukkanilla oru classic 250 kodukkande

  • @cgn269
    @cgn269 3 года назад

    kandupokum bro athraiku istha

  • @muhammedbilal6458
    @muhammedbilal6458 3 года назад

    🥳🥳🥰Abdhu aliyannnnnnn

  • @futureme391
    @futureme391 2 года назад +1

    Hey bhai, ek Cocacola dedho😂😁

  • @gafoor.m.b9699
    @gafoor.m.b9699 2 года назад +5

    RX-Z വിൽക്കാൻ ഉള്ളത് ഉണ്ടോ ☺

  • @sskkvatakara5828
    @sskkvatakara5828 3 года назад

    Sudu custonm swantamay vijay sooper e scooter undakki
    Adahatapola yutub chanal

  • @aswinku2458
    @aswinku2458 2 года назад

    Etta ith ettannda vandi kodutha vandiyane bro

  • @nithinmekkadampu4649
    @nithinmekkadampu4649 3 года назад +1

    രണ്ടു വണ്ടി കൊണ്ട് കഷ്ടപ്പെടുന്ന എൻ്റെ അവസ്ഥ.......

  • @unais415
    @unais415 2 года назад +1

    Passion plus... Bike.. Inde... 😁😁😁

  • @hanishblaze0072
    @hanishblaze0072 3 года назад +1

    Kareeshma Ala Da Rani Mukherji😂
    Kareezma👈

  • @ashiqmuhammed8044
    @ashiqmuhammed8044 2 года назад

    Bro rxz kodukkan undo??

  • @anuranjsraj1692
    @anuranjsraj1692 Год назад +1

    96 model last roadking available kl reg