::::: LIVE FROM:::: പുളിക്കൽ l തൗഹീദും ശിർക്കും മുജാഹിദുകൾക്ക് പറയാനുള്ളത്.

Поделиться
HTML-код
  • Опубликовано: 8 фев 2025
  • നീറുന്ന പ്രശ്നങ്ങൾക്ക്
    പരിഹാരമായി...
    ജീവിതം മറക്കുമ്പോൾ
    ഓർമപ്പെടുത്തലായി...
    മനശാന്തി നൽകുന്ന
    അറിവിൻ വെളിച്ചമായി...
    WISDOM MEDIA
    വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ
    അംഗമാവുക
    qr1.be/4M9V

Комментарии • 128

  • @fasilsk2369
    @fasilsk2369 2 дня назад +3

    ഒരുപാട് സംശയങ്ങൾ അങ് മാറിക്കിട്ടി പടച്ചവനെ ഈ wisdom കുട്ടയിമയെ ഇതുപോലെ സത്യം മാത്രം പറയുന്ന രീതി നിലനിർത്തണമേ 🤲🤲

  • @musafirmmusafirm
    @musafirmmusafirm 4 дня назад +12

    മാ ഷാ അല്ലാ ഇതിൻ്റെ തലപ്പത്തിരിക്കുന്നവർക്ക് രി ആഹ് ഇല്ലാതെ മുന്നോട്ട് നയിക്കാൻ അല്ലാഹു ആയ സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ നാഥാ

  • @irshadk6438
    @irshadk6438 4 дня назад +9

    അൽഹംദുലില്ലാ..തൗഹീദിന്റെ ഈ കൊച്ചു സംഘത്തിനു നീ പ്രതാപം നിലനിർത്തണമേ അല്ലാഹുവേ 🤲🤲

  • @najmudheenkozhithodi3517
    @najmudheenkozhithodi3517 4 дня назад +6

    അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ...

  • @kmabdulla3604
    @kmabdulla3604 5 дней назад +29

    Wisdom നെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല
    നാലു ഭാഗത്ത് നിന്നും ശത്രുക്കൾ എങ്കിലും രാജ പാതയിലൂടെ wisdom കടന്നു പോകുന്നത് അല്ലാഹുവിന്റെ കുദ്രത്ത് തന്നെയാണ്

    • @QUIZTIMEHJT
      @QUIZTIMEHJT 3 дня назад +1

      സമസ്തക്കാരും ഇത് പറയുന്നു...😅 അകപ്പെട്ടുപോയില്ലേ....😢

  • @saluriyaheyzalhenza6566
    @saluriyaheyzalhenza6566 3 дня назад +1

    Allhu അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻

  • @AslahAbdurahiman
    @AslahAbdurahiman 5 дней назад +12

    جزاكم الله خيرا

  • @abdulkabeerpdri
    @abdulkabeerpdri 4 дня назад +12

    അഴിക്കും തോറും കുരുങ്ങുന്ന കയറുകളുമായി ഹനീഫും, അനസും ഊരു ചുറ്റുന്നു...😊

  • @Hussain-jl8yx
    @Hussain-jl8yx 5 дней назад +23

    ഒഴുക്കിനെതിരെ നീന്തുന്നവർ , വിസ്ഡം അല്ലാഹു അനുഗ്രഹിക്കട്ടെ ❤

    • @rafeekvveluthedath4780
      @rafeekvveluthedath4780 4 дня назад

      ജിന്ന് സഹായത്തിനുണ്ടാകും എന്ന ധൈര്യം

    • @muneerm5203
      @muneerm5203 3 дня назад

      ​@@rafeekvveluthedath4780അങ്ങനെ ഉള്ള വാദം വിസ്ഡത്തിന് ഇല്ല ... ആ വാദവുമായി സ്റ്റേജ് ആയ സ്റ്റേജ് മുഴുവനും കയറി നിറങ്ങിയത് നിങ്ങളുടെ തല തെറിച്ച നേതാക്കൾ ഹനീഫയും അനസും ആണ്....പഴയ കുറച്ച് പരസംഗം എങ്കിലും കേട്ടിട്ട് പോരേ knm ൻ്റെ കുഞ്ഞാടെ വിസ്ഡിതിന് നേരെ കമൻ്റ് അടിക്കാൻ.....എടോ ചങ്ങായി knm ൻ്റെ ആദർശം മാറിയത് താൻ അറിഞ്ഞില്ലേ

    • @thalhathtaj9135
      @thalhathtaj9135 3 дня назад

      ​@@rafeekvveluthedath4780അല്ലാഹുവിന്റെ അനുഗ്രഹമായ നാവുകൊണ്ട് സത്യം പറയാനുള്ള സൗഭാഗ്യം അല്ലാഹു നിനക്ക് നൽകുമാറാകട്ടെ

  • @AbuSsfwan-cz3nm
    @AbuSsfwan-cz3nm 4 дня назад +3

    അല്ലാഹു അനുഗ്രഹിക്കട്ടെ :ആമീൻ

  • @raheesp219
    @raheesp219 4 дня назад +7

    'നിങ്ങള്‍ക്ക് പറയാന്‍ ഉള്ളത് മുഴുവന്‍ പറഞ്ഞോളീ😂'
    മാനം കാക്കാൻ നിക്കുന്ന അനസ് moulavi യോട് Malik salafi ❤❤❤❤

  • @raheesp219
    @raheesp219 4 дня назад +8

    മുജാഹിദ് കള്‍ എല്ലാരും ഇതൊന്ന് മനസ്സിരുത്തി കേട്ടിരുന്നെങ്കിൽ ❤

  • @shabeershabeerpk4986
    @shabeershabeerpk4986 5 дней назад +8

    മാഷാഅല്ലാഹ്‌ ❤👍🏻

  • @safeintl
    @safeintl 5 дней назад +8

    മാഷാ അല്ലാഹ് 👍👍👍

  • @abdusalamuaq4149
    @abdusalamuaq4149 4 дня назад +3

    Masha allaha 👍🤲🤲🤲ആമീൻ

  • @abdulsalam1483
    @abdulsalam1483 5 дней назад +8

    Maasha allah 👍👍👌👌

  • @salsabeelsalaficentreeriyad
    @salsabeelsalaficentreeriyad 5 дней назад +9

    പോഗ്രാം ഒത്തു...👌🏻
    ما شاء الله

  • @sulfikarali6931
    @sulfikarali6931 5 дней назад +5

    മാഷാഅല്ലാഹ്‌

  • @iloveindia1516
    @iloveindia1516 5 дней назад +15

    *Wisdom Islamic Organisation,*
    അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ...
    അതെ, *WISDOM* പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ..
    ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല.
    മുൻഗാമികളും, മണ്മറഞ്ഞ മുജാഹിദ് മഹാ പണ്ഡിതരും എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദിലും... അതേ ആദർശങ്ങളിലും ഇന്നും ഉറച്ചു നിൽക്കുന്നു.
    പത്തര മാറ്റ് തൗഹീദിന്റെ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ...
    അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ഒരേഒരു ദഅവ പ്രസ്ഥാനം.
    ആദർശ ഐക്യത്തിലും,
    നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഈ മഹാ ദഅവാ കൂട്ടായ്മയിലേക്ക് അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു വരുന്ന ഏവർക്കും ഹൃദ്യമായ സ്വാഗതം.

  • @iloveindia1516
    @iloveindia1516 5 дней назад +14

    👆
    *കർമ്മ വീഥിയിൽ മുജാഹിദുകൾ തളരാതെ മുന്നോട്ട്...*
    *അതെ, അല്ലാഹുവിന്റെ തൃപ്തിപ്പെട്ട ആദർശങ്ങളിൽ ഉറച്ചു നിന്നാൽ അല്ലാഹുവിന്റെ സഹായവും വിജയവും അത് ഉറപ്പാണ്. അതാണ്‌ WISDOM മുജാഹിദുകളുടെ വൻ വിജയവും...മുന്നേറ്റങ്ങളും...*
    *ശിർക്കിന്റെ ഒരു അംശം പോലുമില്ലാത്ത മുജാഹിദ് പ്രസ്ഥാനം.*
    *ഹദീസുകൾ ഒരിക്കൽ പോലും നിഷേധിക്കാത്ത മുജാഹിദ് പ്രസ്ഥാനം .*
    *മുൻഗാമികളിലും, മുൻകാല മുജാഹിദ് മഹാ പണ്ഡിതന്മാരുടെ ആദർശങ്ങളിലും ഇന്നും ഉറച്ചു നിൽക്കുന്ന കാരണത്താൽ ജന സമൂഹം നെഞ്ചിലേറ്റി കൊണ്ടിരിക്കുന്ന മഹാ തൗഹീദ് പ്രസ്ഥാനം.*
    *അതെ,സകല കുപ്രചരണങ്ങളെയും അതിജീവിച്ച്, അല്ലാഹുവിൽ സ്വീകാര്യമായ ആദർശങ്ങളിൽ ശക്തമായി മുന്നേറുന്ന ഇന്ന് നിലവിലുള്ള ഒരേഒരു മുജാഹിദ് പ്രസ്ഥാനമാണ് WISDOM Islamic Organization.*
    *നാഥാ... നീ സ്വീകരിക്കേണമേ...*
    👆

  • @muhammedm826
    @muhammedm826 4 дня назад +2

    Barakallah

  • @mahirkalodi
    @mahirkalodi 5 дней назад +4

    ماشاء الله

  • @shaheermk4088
    @shaheermk4088 4 дня назад +2

    ❤ വളരെ ക്ലിയർ മാഷാ അല്ലാഹ് ❤

  • @RHSpot2007
    @RHSpot2007 5 дней назад +2

    ما شاء الله 👍

  • @malayalis7104
    @malayalis7104 4 дня назад +7

    മുഴുവൻ കേട്ടു എത്ര ക്ലാരിറ്റി ഉണ്ട് കാര്യങ്ങൾ

  • @Nishad027
    @Nishad027 3 дня назад

    Wisdom 💙

  • @Legend_fathima.__
    @Legend_fathima.__ 4 дня назад +1

    Baarak Allah

  • @gafoorma4973
    @gafoorma4973 5 дней назад +3

    ❤❤❤❤

  • @afsalalath6230
    @afsalalath6230 4 дня назад +1

    Alhamdulillah

  • @ashraftk157
    @ashraftk157 4 дня назад +2

    KNM അണികൾ അമാനി തഫ്സീർ ഒന്നും ജീവിതത്തിൽ കണ്ടിരിക്കില്ല
    വാടക പ്രസംഗം കേട്ട അറിവേ ഉണ്ടാകാൻ വഴിയില്ല

  • @ShafnasPk
    @ShafnasPk 5 дней назад +2

    👍

  • @vahabayanicode9704
    @vahabayanicode9704 4 дня назад +6

    കായക്കൊടി ഇങ്ങിനെയൊക്കെ കളവ് പറയുമോ?'റബ്ബിനെ പേടിയില്ലേ

  • @mubupkd955
    @mubupkd955 4 дня назад +2

    എത്ര വെക്താമാണ് ആരാണ് ആദർശം മാറ്റിയത് എന്ന്.

  • @KareemKlr
    @KareemKlr 4 дня назад +1

    🎉

  • @vahabayanicode9704
    @vahabayanicode9704 4 дня назад +19

    പ്രിയപ്പെട്ട കെ എൻ എമ്മുകാരെ ഹനീഫ് കായക്കൊടി എന്ന നിങ്ങളുടെ സെക്രട്ടറി ഇത്രയും പച്ച മലയാളത്തിൽ കളവ് പറയുന്നത് ഇനിയും നിങ്ങൾക്ക് തിരിയുന്നില്ലേ

    • @salahmampattumoola6001
      @salahmampattumoola6001 4 дня назад +1

      Ana'am ആയത് ആട്ടിമറിച്ച നിങ്ങൾ ആണോ knm നെ കളവ് പറയുന്നേ 😆

    • @iloveindia1516
      @iloveindia1516 4 дня назад +1

      KNM പൊളിയാൻ പ്രധാന കാരണം KNM ലെ മോശം നേതാക്കൾ

    • @PKG880
      @PKG880 4 дня назад +1

      എവിടെ കളവ്..പച്ച കളവ് എന്ന് പറഞ്ഞാല് കളവ് ആകുമോ..???കെഎൻഎം നിലവിൽ വന്നതിന് ശേഷം എവിടെ ആണ് kju കത്ത് കൊടുത്ത് സംവാദം നടന്നത്

    • @thalhathtaj9135
      @thalhathtaj9135 4 дня назад

      സ്വന്തം വാപ്പാനെ കാണിച്ചുതന്നു സംഘടനാ സ്വാർത്ഥ താല്പര്യമുണ്ടെങ്കിൽ
      അത് എന്റെ ബാപ്പയല്ല എന്ന് ഒരു മടിയും കൂടാതെ പറയാൻ മാത്രം നിങ്ങളുടെയെല്ലാം മസ്തിഷ്കം മരവിച്ചു പോയല്ലോ എന്നതിൽ സഹതാപം മാത്രം

    • @PKG880
      @PKG880 2 дня назад

      ​@@thalhathtaj9135ഞാൻ ഒരു സംഘടനയിലും ഇല്ല .2012 പിളർപ്പ് കഴിഞ്ഞപ്പോൾ നിഷ്പക്ഷമായി രണ്ടു കൂട്ടരെയും കേൾക്കുന്നു.അല്ലാഹ് സത്യം.

  • @salihajooba1772
    @salihajooba1772 4 дня назад +4

    കാര്യങ്ങൾ വ്യക്തമാണ്, പ്രമാണബദ്ധവുമാണ്, എന്നിട്ടും എന്തേ പഴയ KNM ആദർശം ഇന്നും മുറുകെ പിടിക്കുന്ന WISDOM പ്രവർത്തകർ നിങ്ങൾക്ക് ശത്രുക്കളാവുന്നത്..?അത്ഭുതം തന്നെ..!
    അതിനർത്ഥം പഴയ KNM ശിർക്കിലായിരുന്നു എന്നല്ലെ വരിക..? ചിന്തിക്കൂ സഹോദരങ്ങളെ..
    ആദർശത്തെയാണ് നിങ്ങൾ സ്നേഹിക്കുന്നതെങ്കിൽ വരൂ ഇന്നും അഹ്ലുസുന്നയുടെ ആദർശം പ്രചാരകരാവാൻ വിസ്ഡത്തിൻ്റെ വിശാലമായ ദഅവ ഫ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി ഒരുമിച്ച് പ്രവർത്തിക്കാം..

  • @bichubichu1665
    @bichubichu1665 4 дня назад +2

    പടച്ചവന്റെ ഖുർആൻ ഓതി നല്ലൊരു ഖുതുബ പോലും പറയാൻ കഴിയാത്ത വിധത്തിൽ knm ടീം അതപ്പതിച്ചു പോയിരിക്കുന്നു 😑

  • @aboobackerkc1244
    @aboobackerkc1244 4 дня назад +1

    Knm കാർ ശിർക്കിന്റെ ഗൗരവ്വം ഇല്ലാതാക്കി എന്നാണ് ഈ പരിപാടികൾ കൊണ്ട് Knm ചെയ്യ്തത്

  • @niyasiwaan9177
    @niyasiwaan9177 5 дней назад

    Salami a

  • @AbdulHameed-wc3nf
    @AbdulHameed-wc3nf 2 дня назад

    Dr ഉസ്മാൻ സാഹിബ് ജിന്നിനോടുള്ള സഹായം തേട്ടം ശിർക്കല്ലാത്തതുണ്ടെന്ന് പഠിപ്പിച്ചിട്ടില്ല.

  • @അസ്സആദ
    @അസ്സആദ 4 дня назад +2

    ഞങ്ങള് സാധാരണക്കാരായ ജനങ്ങൾ പാവങ്ങൾ ആണ്
    കർമ്മ ശാസ്ത്രം പോലെയാണോ.. നമ്മൾ തൗഹീദിൽ കളിക്കുന്നത്

  • @ismailvattappara9867
    @ismailvattappara9867 4 дня назад

    പൊ

  • @PKG880
    @PKG880 5 дней назад +1

    3:07:25 സലഫി പറഞ്ഞത് മാഇദ യിലെ ആയത് ഇറങ്ങുന്നത് വരെ ശിർക് ആയിരുന്നു എന്ന് അല്ല.ശിർക് തൗഹീദും ഏത് കാലത്തും ഒരേ പോലെ ആണ്.ഖുർആനിൽ ജിന്നിനോട് സഹായം തേടിയാൽ ശിർക് ആണ് എന്ന് സ്പഷ്ടമാണ്.....

    • @SHAHEEDMUHSIN
      @SHAHEEDMUHSIN 4 дня назад +2

      പിന്നെ എന്താണ് സലഫി പറഞ്ഞത്, മലയാളത്തിൽ അല്ലേ പ്രസംഗം കേൾക്കുന്ന നമുക്ക് മനസ്സിലാകുന്നത് മനുഷ്യൻ മനുഷ്യനോട് നടത്തുന്ന സഹായതേട്ടം ശിർക്ക് ആണ് എന്ന് ആണ് ഫാതിഹ ഇറങ്ങിയപ്പോൾ മുതൽ... Wa തആവനൂ ആയത് ഇറങ്ങുന്നത് വരെ,

    • @PKG880
      @PKG880 4 дня назад

      ​@@SHAHEEDMUHSINഅപ്പോ അതിന് മുമ്പ് അതൊക്കെ അനുവദനീയം ആയിരുന്നോ...???

    • @PKG880
      @PKG880 4 дня назад

      സലഫി ഉദ്ദേശിച്ചത് പച്ച വെള്ളം പോലെ ക്ലിയർ ആണ്...അല്ലാഹ് അല്ലാത്ത ആരോട് തേടിയാലും ശിർക് ആണ്...പക്ഷെ മനുഷ്യന്മാർ തമ്മിൽ പരസ്പരം നടത്തുന്ന ഭൗതിക കര്യങ്ങൾ ഒഴിവാണ്...അല്ലാതെ അദ്ദേഹം ഫതിഹയിലെ ആയത് ഇറങ്ങിയതിന് ശേഷം എല്ലാം ശിർക് ആയി എന്നല്ല..ഖുർആൻ അവതരിക്കുന്നതിന് മുൻപേ ശിർക് തൗഹീദും എന്താണോ. അത് തന്നെ ആണ് ഏത് കാലത്തും ശിർക്..

    • @SHAHEEDMUHSIN
      @SHAHEEDMUHSIN 4 дня назад +2

      @@PKG880 അങ്ങനെ ഒന്നും ഈ പ്രസംഗത്തിൽ ഇല്ല

    • @bichubichu1665
      @bichubichu1665 3 дня назад

      പച്ച നുണ

  • @Uppalashraf
    @Uppalashraf 3 дня назад

    Wisdom പണ്ഡിത സഭയുടെ കത്ത് മുഖേന ആവശ്യപ്പെടണം. ഒപ്പ് വെച്ച കത്ത് എവിടെ

  • @mmabdulvajid.answari
    @mmabdulvajid.answari 4 дня назад

    ദയവായി നിഷ്പക്ഷമായി കാര്യങ്ങൾ പഠിക്കാൻ ഉദ്ദേശിക്കുന്നവർ രണ്ടുഭാഗവുംപറയുന്നത് കേട്ടാൽ മനസ്സിലാകുംവിസ്ഡം കാർ വിസ്ഡത്തിൻ്റെ യും കെ എൻ എം മാത്രം കേട്ടാൽ പോരാ
    അന്ധമായി താക്കലീത് ചെയ്യരുത് നിഷ്പക്ഷമായിപഠിക്കുകനിൽക്കുക
    വർഷങ്ങളായി നിഷ്പക്ഷമായി ഈ രൂപത്തിൽ പഠിക്കാത്തത് കൊണ്ടാണ്കാര്യം മനസ്സിലാക്കാൻ പ്രയാസം
    മറുഭാഗം രണ്ടുകൂട്ടരും കേൾക്കണം

  • @PKG880
    @PKG880 5 дней назад

    3:23:30 മുങ്ങി...😅😅😅

  • @sarfraznawazsayyed7279
    @sarfraznawazsayyed7279 5 дней назад

    26:36

  • @Thouheed1
    @Thouheed1 5 дней назад

    കാര്യമായിട്ട് ഒന്നും ഇല്ല നൂറ് വട്ടം മറുപടി പറഞ്ഞത് പിന്നെയും ചോദിക്കുന്നു 😂
    നോട്ട് ഉണ്ടാക്കാൻ സമയം കിട്ടിയില്ലെന്ന് തോന്നുന്നു,
    പാവം

  • @അസ്സആദ
    @അസ്സആദ 4 дня назад +1

    എന്തൊരു കഷ്ടം...
    നിങ്ങളൊക്കെ പറഞ്ഞതനുസരിച്ച് ഞങ്ങൾ മദ്ഹബ് തള്ളി സ്വയം ഇജ്തിഹാദ് ചൈയ്തു ഇപ്പൊ തല ഉയർത്തി നടക്കാൻ ആവുന്നില്ല

    • @Yousaf-o1r
      @Yousaf-o1r 3 дня назад

      പടച്ചവൻ നിങ്ങളെ ഹിദായത്തിൽ ആക്കട്ടെ!! ഇമാൻ കനമുള്ളത് ആക്കട്ടെ

  • @MySelfEditor
    @MySelfEditor 5 дней назад

    Faisall m markassilek vanno 😂 al hamdulilla Falange kand tudangi😂

  • @MySelfEditor
    @MySelfEditor 5 дней назад

    Faizall maulavi ningalude alalle 😂

  • @mohammedbasheer4025
    @mohammedbasheer4025 5 дней назад

    ജിന്ന് ശരീരത്തിൽ കയറും രോഗം ഉണ്ടാക്കും സിഹ്റ് ഫലിക്കും ഇതൊക്കെ അന്ധവിശ്വാസങ്ങൾ

    • @Nothing-ko1uc
      @Nothing-ko1uc 4 дня назад +1

      Surah al baqarah: 275
      ee aayathinte explanation onn parayoo

  • @MySelfEditor
    @MySelfEditor 5 дней назад

    Jinn kendram tudangande😂

    • @sabeeralipm8400
      @sabeeralipm8400 5 дней назад

      ഇജ്ജ് വാടാ മുത്തെ... ആദ്യത്തെ ജിന്ന് ഇറക്കല് നിൻ്റ്റെ മേല് കയറിയത് തന്നെ ആയിക്കോട്ടെ

    • @yousfek3624
      @yousfek3624 5 дней назад

      നിന്റെ ബാപ്പാനെ കൊണ്ട് പോകാൻ ആണോ

    • @kmabdulla3604
      @kmabdulla3604 5 дней назад

      ജീന്നിന്റെ കോലത്തിൽ പേരോട് അന്ദ്രുക്ക വരും അയാൾ സ്റ്റേജിൽ പരസ്യമായി പറഞ്ഞത് ഓർക്കുന്നോ....

  • @hamzamp1236
    @hamzamp1236 4 дня назад

    എല്ലാ മുജാഹിദശാഖയിലും പള്ളിച്ചെരുവുകളിൽ ജിന്നു ചികിത്സാ കേന്ദ്രങൾ തുടങ്ങണമെന്നു പൊതുവേദികളിൽ പ്രസംഗിച്ചു നടന്ന പണ്ഡിതനെഎന്തിനു നിങ്ങൾ അവഗണിക്കുന്നു. വിസ്ഡം പള്ളികളിൽ ജിന്നിറക്കൽ കേന്ദ്രം തുടങ്ങാത്തത് എന്ത് കൊണ്ട്? ഒരു പള്ളിനിർമ്മാണ ഇടത്തു ഈയിടെ സംഘടിപ്പിച്ച പരിപാടിയിൽ കൗൺസലിംഗ് സെൻ്റർ തുടങ്ങുമെന്നു പറഞ്ഞതായ വാർത്ത ഒരു പത്രത്തിൽ കണ്ടിരുന്നു. അത് പള്ളിച്ചെരുവ് ജിന്നിറക്കലാക്കുന്നതിന്നാവുമോ?

    • @shafishafi-rc9vp
      @shafishafi-rc9vp 4 дня назад

      അങ്ങിനെ വേണ്ടി വരും എന്നാണ് നിന്നെ പോലുള്ള വരിൽ ഉള്ള ശൈത്താന്മാരെ ഇറക്കാൻ വേണ്ടിവരും ചൂരൽ കൊണ്ട് അടിച്ചു നിങ്ങളെ കൊണ്ട് സത്യം പറയിപ്പിക്കേണ്ടിവരും എന്നാണ് തോന്നുന്നത്

  • @AnvarSadath-e6h
    @AnvarSadath-e6h 5 дней назад

    ശിർക്കിനെ ന്യായീകരിച്ചു എത്ര കാലം മുന്നോട്ട് പോകും

    • @kmabdulla3604
      @kmabdulla3604 5 дней назад

      Shirk +2
      Not shirkk +1
      Only one

    • @iloveindia1516
      @iloveindia1516 4 дня назад +1

      ശിർക്കിനെ ന്യായീകരിച്ചും, ഹദീസ് നിഷേധങ്ങൾ നടത്തിയും Markaz, KNM വിഭാഗങ്ങൾക്ക് മുന്നോട്ട് പോകാനാകില്ല

    • @abdume9514
      @abdume9514 4 дня назад

      ശിർക്ക് ചെയ്യാത്തവരെ ശിർ ക്കൻമാരെന്ന് വിളിച്ചാൽ അത് അവനിലേക്ക് തന്നേ മടങ്ങും സൂക്ഷിച്ച് ജീവിച്ച് കൂടെ ?.....

  • @hamzamp1236
    @hamzamp1236 4 дня назад

    കോഴിച്ചെനയിൽപറഞ്ഞ ആയത്ത് ദുർവ്യാഖ്യാനവും, ഖുർതുബി ദുർവ്യാഖ്യാനം, സ്വഹാബിയെ പറ്റി പറഞ്ഞ ദുരാരോപണം, മണിമണിയായി പറഞ്ഞുവെന്നു ആഹ്ലോ ദാല്ലോ സം എല്ലാം ഒന്നു നെല്ലും പതിരും തിരച്ചു പറയൂ. കോഴിച്ചെനയിൽ പറഞ്ഞ കാര്യം പ്രത്ത പിരിയം പോയി ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന കള്ള നിഷേധം, എല്ലാം ഒന്നു കൃത്യമായും വ്യക്തമായും പറയൂ. കോഴിച്ചെനയിലും, പത്ത പിരിയത്തും അന്നു നടത്തിയ സംവാദം രണ്ടു വിഭാഗത്തിൻ്റെയും കൈവശം ഇന്നും ഉണ്ടല്ലൊ രണ്ടും പരി ശോധിച്ചു പറയൂ.

  • @niyasiwaan9177
    @niyasiwaan9177 5 дней назад

    Jinnoorigale parupadiyaano

    • @safeintl
      @safeintl 5 дней назад

      അല്ല, KNM ജിന്നൂരികളുടേതല്ല 😂

    • @iloveindia1516
      @iloveindia1516 5 дней назад +1

      പുഴയിൽ മുങ്ങി ചാവുന്ന ഒരാൾ കരയിൽ നിൽക്കുന്ന ജിന്നിനോട് തേടിയാൽ ശിർക്കല്ലന്ന് പറഞ്ഞ KNM ജിന്നൂരികളുടെ പരിപാടിയല്ല.

    • @MySelfEditor
      @MySelfEditor 5 дней назад

      😂

    • @suneer3435
      @suneer3435 5 дней назад

      Nindy thandha yudy paripaadi aanu

    • @iloveindia1516
      @iloveindia1516 4 дня назад +1

      പുഴയിൽ മുങ്ങി ചാവുമ്പോൾ ജിന്നിനോട് തേടിയാൽ ശിർക്കുമല്ല ഹറാമുമല്ല. ജായിസാണ്. എന്ന് പറഞ്ഞ KNM മുഷ്‌രിക്കീങ്ങളുടെ പരിപാടിയല്ല.

  • @moulavi8317
    @moulavi8317 5 дней назад

    ഏറ്റവും വലിയ ജീർണത മന്ത്ര വാദമാണ് ആ ജീർണത പേറുന്നവരാണ് നിങ്ങൾ.അത് നിങ്ങളാണ് എന്നത് അങ്ങാടിയിൽ പാട്ടാണ്

    • @MuhammedMuneer-sz4wm
      @MuhammedMuneer-sz4wm 5 дней назад

      ഇസ്ലാം മന്ത്രതിന് എതിരല്ല നീ പറഞ്ഞ വാതം ആണ് എതിർകേണ്ടത്

    • @muhammedajmal9074
      @muhammedajmal9074 4 дня назад +1

      ആ പാട്ടു പാടി തെറ്റിദ്ധരിപ്പിക്കുന്നവർ നിങ്ങളും

    • @iloveindia1516
      @iloveindia1516 4 дня назад +2

      മന്ത്രവാദി കൂരാട് ഉസ്താദ് KNM കാർക്ക് ഖുതുബയും, മന്ത്രവാദവും നടത്തി ആഡംബരമായി ജീവിക്കുന്നു

    • @muhammedshinad185
      @muhammedshinad185 4 дня назад

      Madavoori aano

  • @rafeekvveluthedath4780
    @rafeekvveluthedath4780 4 дня назад

    അനാവശ്യമായ തർക്കം ഉത്ഘാടനം ചെയ്ത് PN😅

  • @MySelfEditor
    @MySelfEditor 5 дней назад

    Shirk allangill jinninod ahayam dedamo oruglas wellam chodokkamo 😂

    • @Nothing-ko1uc
      @Nothing-ko1uc 4 дня назад

      കള്ള് കുടിക്കാൻ പറ്റുമോ?

  • @mohammedbasheer4025
    @mohammedbasheer4025 5 дней назад

    സമസ്തക്കാരുടെ വാദങ്ങൾ

    • @mubupkd955
      @mubupkd955 4 дня назад

      ഈ ലോകത്ത് ഒന്നും അല്ല ല്ലേ...😂

  • @religionofyours4972
    @religionofyours4972 5 дней назад

    ജിന്നിനോട് സഹായം തേടാമെന്ന് പച്ചയായി പ്രഖ്യാപിക്കുന്ന wisdom മൗലവിമാർ :
    ruclips.net/video/gLXRLPmBA5k/видео.htmlsi=v8aIb30mBBGRvDZM
    Wisdom കിതാബ് തിരിമറി :
    ruclips.net/user/liveGit9-uNVQHI?si=BflDsoE4hIGQ3o1k

    • @Yousaf-o1r
      @Yousaf-o1r 4 дня назад

      തൗഹീദ്നെ തിരിമറി നടത്തിയവർ സിഡി യും മർകസും? ബൗതികത്തെ അബൗധിക മാക്കി

    • @abdume9514
      @abdume9514 4 дня назад

      ആരാ ജിന്നിനെ വിളിക്കാൻ പറഞ്ഞത് പച്ചക്കള്ളം പറയുന്നതിൽ ഭയമില്ലേ അള്ളഹു നല്ല ചിന്ത നൽകട്ടേ

  • @salahmampattumoola6001
    @salahmampattumoola6001 4 дня назад

    നിങ്ങളും സമസ്തയും യോചിക്കുന്നതാ ഇനി നല്ലത്... 😆

    • @mubupkd955
      @mubupkd955 4 дня назад

      എന്ത് കാര്യത്തിന്....😂

  • @munavvarfairooz5166
    @munavvarfairooz5166 4 дня назад +1

    جزاكم الله خيرا

  • @AbdulHameed-ty8kx
    @AbdulHameed-ty8kx 4 дня назад +1

    Masha Allah

  • @mefelilpt7914
    @mefelilpt7914 4 дня назад +1

    👍👍👍👍

  • @abdulgafooropabdulgafoorop2940
    @abdulgafooropabdulgafoorop2940 3 дня назад

    മാഷാഅല്ലാഹ്‌ 👍

  • @iloveindia1516
    @iloveindia1516 3 дня назад +2

    *Wisdom Islamic Organisation,*
    അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ.. ആരുടെ മുന്നിലും തല ഉയർത്തി ആദർശങ്ങൾ പറയാൻ ഈ കൂട്ടായ്മക്ക് മാത്രമേ ഇന്ന് കഴിയുന്നുള്ളൂ...
    അതെ, *WISDOM* പ്രബോധനം ചെയ്യുന്നത് ഒരിക്കലും മാറ്റി തിരുത്താത്ത ശക്തമായ ഇസ്ലാമിക ആദർശങ്ങൾ..
    ഒരു ഹദീസ് പോലും നിഷേധിക്കുന്നില്ല.
    മുൻഗാമികളും, മണ്മറഞ്ഞ മുജാഹിദ് മഹാ പണ്ഡിതരും എന്താണോ പ്രബോധനം ചെയ്തത് അതേ തൗഹീദിലും... അതേ ആദർശങ്ങളിലും ഇന്നും ഉറച്ചു നിൽക്കുന്നു.
    പത്തര മാറ്റ് തൗഹീദിന്റെ വ്യത്യസ്ത പ്രബോധന പ്രവർത്തനങ്ങൾ...
    അതെ, ആയിര കണക്കിനാളുകളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണമായി മാറിയ അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ഒരേഒരു ദഅവ പ്രസ്ഥാനം.
    ആദർശ ഐക്യത്തിലും,
    നേരിന്റെ അഹ്‌ലുകാരും മാത്രമുള്ള ഈ മഹാ ദഅവാ കൂട്ടായ്മയിലേക്ക് അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു വരുന്ന ഏവർക്കും ഹൃദ്യമായ സ്വാഗതം.

  • @അസ്സആദ
    @അസ്സആദ 4 дня назад +1

    ഞങ്ങള് സാധാരണക്കാരായ ജനങ്ങൾ പാവങ്ങൾ ആണ്
    കർമ്മ ശാസ്ത്രം പോലെയാണോ.. നമ്മൾ തൗഹീദിൽ കളിക്കുന്നത്

  • @ansarkarupadanna2200
    @ansarkarupadanna2200 4 дня назад +1

  • @AbdulHameed-ty8kx
    @AbdulHameed-ty8kx 4 дня назад +1

    ❤❤❤❤