ശത്രുതയും, വൈരാഗ്യവും, ജാതി സ്പ ർദ്ദയും നിറഞ്ഞാടുന്ന വാർത്തകൾ മാത്രം കണ്ടും . കേട്ടും മരവിച്ചിരിക്കുന്ന മനുഷ്യമനസ്സുകൾക്ക് ഇത്തരം വാർത്തകൾ നൽകുന്ന മാനസീകോല്ലാസം അവർണനീയമാണ് സോദരീ ! വളരെ സന്തോഷവും, നന്ദിയുമുണ്ട് ഈ ഉദ്യമത്തിന് !!!
Not only ഉമർ (R) Prophet muhammad (S) and (4 Hulafahu rashideen ) അബൂബക്കർ (R) ഉമർ ibn ഖതാബ് (R) ഉസ്മാൻ ibn affan (R) Ali ibn അബു താലിബ് (R) ഇവരെക്കാളും നല്ല വർ ആയ ഭരണാധികാരികൾ ലോകത്ത് ജനിച്ചിട്ട് പോലും ഇല്ല ഇനി ജനിക്കും ഇല്ല
യമനിലെ ആരോഗ്യ രംഗം ഗുരുതരമായി തുടരുകയാണ്. പട്ടിണിക്കോലങ്ങളാണ് ഭൂരിഭാഗം ആശുപത്രികളിലും. പട്ടിണി മരണങ്ങള്‍ ഭീതിപ്പെടുതക്തു വിധം വര്‍ധിച്ചു. പോഷകാഹാര കുറവാണ് പ്രധഘാന പ്രശ്നം. തടയാനാകുന്ന അസുഖങ്ങളാല്‍ പോലും കുഞ്ഞുങ്ങള്‍ മരിക്കുന്നു. ഓരോ പത്ത് മിനിറ്റിലും ഓരോ കുഞ്ഞെന്ന തോതില്‍ മരണം കുത്തനെ കൂടുകയാണ്.
യൂഫ്രട്ടീസ് ടൈഗ്രീര് നന്ദിയുടെ അടുത്ത് ഒരു കന്നുകാലി പോലും പട്ടിണി കിടന്നാൽ നാളെ ഞാൻ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും ( ഖലീഫ ഉമർ (റ) ) ലോകം കണ്ട ഏറ്റവും നല്ല ഭരണാധികാരി
U A E യിൽ ഇപ്പോൾ സഹിഷ്ണുത വർഷം ആണ്, നമ്മുടെ രാജ്യത്തു സഹിഷ്ണുത വർഷം ആചരിച്ചാൽ നമുക്ക് തന്നെ ചിരി വരും, അതാണ് ഭരണാധികാരികൾ തമ്മിലുള്ള വ്യത്യാസം... ഗാന്ധിജി പോലും പറഞ്ഞിരുന്നത് ഇന്ത്യക്ക് വേണ്ടത് ഖലീഫ ഉമറിന്റെ ഭരണമാണ്,
സുനിത മേം ,താങ്കളുടെ അവതരണം ,വിഷയത്തോട് അക്ഷരാർത്ഥത്തിൽ നീതി പുലർത്തുന്നു എന്ന് പറയാതെ വയ്യ ..അതോടൊപ്പം ഈ അവതരണം താങ്കളെ വീണ്ടും വീണ്ടും കേൾക്കാൻ നിർബന്ധിക്കുന്നു... എന്തോ ,തൊട്ടരികിലിരുന്ന് വിശേഷം പറയുന്ന ആത്മ സുഹൃത്തിനെ ഓർമ്മിപ്പിക്കുന്ന ശൈലി ...നന്മ നേരുന്നു
@@jafarts അവരെ പോലെ നമ്മൾ ആകാൻ പാടില്ല bro, ക്ഷമയും സഹനവും പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം, പിന്നെ ശത്രുക്കൾ പലതും പറയും, അത് വാക്കുകൾ കൊണ്ടോ തൂലിക കൊണ്ടോ അവർക്ക് മനസ്സിലാക്കി കൊടുക്കുക, അല്ലാതെ ഒന്നിനും നിൽക്കാൻ പാടില്ല.
@@b.kumarpillai6677 സഹോദരാ ഒരു ആൾ വിജാരിച്ചാൽ ഒരു പാർട്ടിയെ വിജയിപ്പിക്കാനാകുമൊപിന്നെ കേരളത്തിൽ ഇടതു പക്ഷം തോറ്റത് കേന്ദ്ര ഭരണത്തിനെതിരെ ജന വികാരം ഉയർന്നത് കൊണ്ടാണ്
@Moon Walker After that they have given the bill and asked us to pay... Lol... Do you know who played against getting huge help from UAE... Do not treat kerala people as north, we never forget anything....
അല്ലാഹ് ഞങ്ങളുടെ ശൈഖിന് ഒരുപാട് കാലം ദീര്ഗായുസുള്ള ആഫിയത് നൽകണേ... ആമീൻ.. അത് പോലെ മറ്റുള്ള ഞങ്ങളുടെ മുഴുവൻ നേതാക്കന്മാർക് ദീര്ഗായുസ് നല്ക അല്ലാഹ്.. 😰😰😰😰😰😰😰
മാഹിനായല്ല എദുരു പാവപ്പെട്ട വിഷമിക്കുന്നു എന്നു കണ്ടാൽ വിവരം അറിഞ്ഞ് മനസ്സിൽ സ്‌നേഹം പൊതിഞ്ഞു സഹായിക്കുന്ന വെക്തി യാണ്... ദുബായ് ശൈഖ്... അയാൾക്ക് അള്ളാഹു ദീര്ഘഹസ്സു ആഫിയത്തും കൊടുക്കട്ടെ ആമീൻ. പ്രാർത്ഥിക്കാം
ഈ വീഡിയോ അസ്സലായി , നല്ല സന്ദേശം കരുണ, ദയ , മനുഷ്യത്വം ഇതാക്കെ നശിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹത്തിലേക്ക് നന്മയുടെ ഒരു ചെറു തിരി. Hearty Congrats Suhitha.
ഇങ്ങനെ ഉള്ള വിഡിയോ ചെയ്യണം. ലോകത്തിൽ നന്മയുള്ള മനുഷ്യർ ഉണ്ട് എന്നറിയാനെകിലും. അദ്ദേഹത്തിന് അള്ളാഹു ദീർകായസുകൊടുക്കട്ടെ. ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്കും നല്ലത് വരട്ടെ
പിന്നെ സുനിത ദുബായ് ഷെയ്ഖ് ഇനെ ഉമർ (റ )താരതമ്യം പെടുത്തുന്നത് ഉറുമ്പിനെ ആനയോട് താരതമ്യം പെടുത്തുന്നത് പോലെ ആണ്. തീരെ സമ്പത് കുറഞ്ഞ ഒരു രാജ്യത്തിന്റെ അമീർ ആയിരുന്നു ഉമർ (റ ). അന്ന് അദ്ദേഹം ചെയ്തതിന്റെ നാലിൽ ഒന്ന് ഇത്രേം സമ്പന്നമായ ഷെയ്ഖ് ചെയ്യുന്നില്ല.. ഉമറിന്റെ ചരിത്രം പഠിച്ചാൽ അത് നമുക്ക് മനസ്സിൽ ആകും
Yesterday I have seen that video while seeing full of tears of my eyes. Thanks S Das . The light is always speard light in dark. You made a greate video of THE LIGHT AND DARK
May Allah bless us Sunitha madame, really I appreciate your videos. The King Rashid he has been doing his best to his people. I wish you and your vlog exceed 1million subscription by this year👍😊😃
His hynes shiek muhammed bin rashid al makthoom and his son shiek hamdan bin muhammed al makthoom are my beloved leaders may allah give them paradise........ ameen.
ഗാന്ധിജി പരാമർശിച്ചതും ഖലീഫ ഉമറിൻറെ ഭരണത്തെക്കുറിച്ചായിരുന്നു.. അതിൻറെ പേരിലും സംഘികൾ ഗാന്ധിയെ വേട്ടയാടിയിരുന്നു... ഇന്നിതാ ഇങ്ങ് അറേബ്യയിൽ ഖലീഫ ഉമറിൻറെ ആൾ രൂപം ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അഭിമാനിക്കുന്നു ഈ നാട്ടിൽ ജീവിക്കുന്നതിൽ
ഇങ്ങനെ ഹൃദയത്തിൽ കാരുണ്യവും സ്നേഹവും വാത്സല്യവുമുളള ഒരു *ഭരണാധികാരിയെ* ഞങ്ങളുടെ *ഇന്ത്യാ* മഹാരാജ്യത്തിനും കിട്ടിയിരുന്നെങ്കിൽ എന്ന് ആയിരം തവണ ആഗ്രഹിക്കുന്നു പ്രാർഥിക്കുന്നു (75% വിദേശികളുളള ഈ രാജ്യത്തിലെ ഞങ്ങൾക്ക് ഇവിടെ നിർഭയത്വവും സമാധാനവും സന്തോഷവും തരുന്ന ഒരു ഭരണാധികാരിയും കൂടിയാണ് ഞങ്ങളുടെ സ്വന്തം UAE PM H.H.S.Mohamed bin Rashid) ദൈവം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രാജ്യത്തിനും എല്ലാവിധ അനുഗ്രഹങ്ങളും സഹായങ്ങളും കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് എപ്പോഴും പ്രാർഥിക്കുന്നു
ഷെയിഖിന് ബിഗ്ഗ് സല്യൂട്ട്
ഒപ്പം സുനിതാ മാഡത്തിനും
അദ്ധേഹത്തിന് അള്ളാഹു ദീർഘായുസ്സ് നൽകട്ടേ....ആമീൻ....
Aameen
ameen
Aameen
Hi
നല്ല മനസ്സിൻെറ ഉടമ ആയ ഷേഖിന് ധീർഘായുസ് നൽകട്ടെ ആമീൻ .
ആമീൻ
Ameeeeeen
Ameen
ആമീന്‍
Aameen
ലോകം കണ്ട ഏറ്റവും നല്ല ഭരണാധികാരി ഖലീഫ ഉമ്മർ
അബൂബക്കർ സ്വിദ്ദീക് (റ)...ഇതുപോലെ ആയിരുന്നു.....
RUclips കണ്ട നല്ലൊരു ചാനൽ
@PlayScreen Mix ...അതെ
P
ഖലീഫ ഉമ്മറിന്റെ ചരിത്രം കേട്ട കണ്ണ് നിറഞ്ഞ് പോകും😥😥
Yes
നിങ്ങള്‍ വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് .കാരണം ഇത്രയേറെ കാര്യങ്ങള്‍ മനസ്സിലാക്കാൻ എന്തുമാത്ര൦പ്രയത്നിച്ചിരിക്കുന്നു അള്ളാഹു അനുഗ്രഹിക്കുമാറാവട്ടെ
ശത്രുതയും, വൈരാഗ്യവും, ജാതി സ്പ ർദ്ദയും നിറഞ്ഞാടുന്ന വാർത്തകൾ മാത്രം കണ്ടും . കേട്ടും മരവിച്ചിരിക്കുന്ന മനുഷ്യമനസ്സുകൾക്ക് ഇത്തരം വാർത്തകൾ നൽകുന്ന മാനസീകോല്ലാസം അവർണനീയമാണ് സോദരീ !
വളരെ സന്തോഷവും, നന്ദിയുമുണ്ട് ഈ ഉദ്യമത്തിന് !!!
അന്നത്തെ യഹൂദരും ക്രിസ്ത്യാനികളും പറയുമായിരുന്നു തീർച്ചയായും ഉമ്മറിന്റെ അടുത്ത് പോയാൽ നീതി കിട്ടുമെന്ന്
Teerchayayum
Harryson Jesus
Not only ഉമർ (R)
Prophet muhammad (S) and
(4 Hulafahu rashideen )
അബൂബക്കർ (R)
ഉമർ ibn ഖതാബ് (R)
ഉസ്മാൻ ibn affan (R)
Ali ibn അബു താലിബ് (R)
ഇവരെക്കാളും നല്ല വർ ആയ ഭരണാധികാരികൾ ലോകത്ത് ജനിച്ചിട്ട് പോലും ഇല്ല
ഇനി ജനിക്കും ഇല്ല
Any proof
@@senjacob2360 Many proof.
മുഹമ്മദ് (s) തങ്ങളുടെ കാലശേഷം ലോകം കണ്ട ഏറ്റവും നല്ല നീതിമാനായ ഭരണാധികാരി ഉമർ (റ)💪❤💓💓
UAE ഭരണാധികാരി നല്ലവനാണ്. സുനിത ഒരു സത്യം പറഞ്ഞു.
Radha Krishna njan oanum paraunuila yane sangi is aaaakkkum
യമനിലെ ആരോഗ്യ രംഗം ഗുരുതരമായി തുടരുകയാണ്. പട്ടിണിക്കോലങ്ങളാണ് ഭൂരിഭാഗം ആശുപത്രികളിലും. പട്ടിണി മരണങ്ങള്‍ ഭീതിപ്പെടുതക്തു വിധം വര്‍ധിച്ചു. പോഷകാഹാര കുറവാണ് പ്രധഘാന പ്രശ്നം. തടയാനാകുന്ന അസുഖങ്ങളാല്‍ പോലും കുഞ്ഞുങ്ങള്‍ മരിക്കുന്നു. ഓരോ പത്ത് മിനിറ്റിലും ഓരോ കുഞ്ഞെന്ന തോതില്‍ മരണം കുത്തനെ കൂടുകയാണ്.
@@rafiRafi-zf2sb r u living in Yemen, very sad news 😢allahu protect them
സുനിത ദേവദാസിന്റെ പോസ്റ്റുകളിൽചാണക സംഘികളായ തീവ്രവാദികളെ കുറ്റപ്പെടുത്തുന്നത് പോസ്റ്റ് കാണുമ്പോഴായിരിക്കും നുണയാണ് പറയുന്നതെന്ന് പറഞ്ഞത് ലെ
Radha Krishna Indiail manushiyane adichu kollunnuo
യൂഫ്രട്ടീസ് ടൈഗ്രീര് നന്ദിയുടെ അടുത്ത് ഒരു കന്നുകാലി പോലും പട്ടിണി കിടന്നാൽ നാളെ ഞാൻ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും ( ഖലീഫ ഉമർ (റ) ) ലോകം കണ്ട ഏറ്റവും നല്ല ഭരണാധികാരി
b.kumar pillai
വടി കോടുത്ത് എന്തിനാടാ അടിവാങ്ങുന്നത് പശു ഭോഗി ബലാല്‍സംഘം ചാണക സംഘി ...
b.kumar pillai
ഗോമാതാവിനെ ബലാല്‍സംഘം ചെയ്തതോന്നും ഒര്‍മയില്ല അല്ലേ.. ഒരു ലോഡ് Stock എന്‍റെയില്‍ ഉണ്ട് എടുക്കട്ടേ.. Video Link കള്‍ ചാകരയായി.
@@b.kumarpillai6677 kandal vetti kollan Islamil evdidayum parajnjitilla.angne cheyan Padilla.bakshana avshyangal matram vendiye kollan padoo
@@b.kumarpillai6677 athinpo njn allalo athoke cheythath innod lajja ndo choikan.athoke ningal paranja pole kafirukal thanne aan islamil Pettor alla.kallanmar alla theevravadhikal
@beerankoya ikka ivare polulla chanakkangal north indiayill goraksha kendhrangal nadathunnund ....aviduthe pashukkalude kaaryam engane enn paranjaal vallare abadhamaan..kaaranam aa kendhrathile pashukkall ottiya vayarumaayi merikkunnu...idhanno ivarude goraksha ...idhinum bedhamaayitt keralathile nammude muslimngal vallarthunnu...Arabian country yile pashukkalude kolam kandino ...yendhaa ushaaar ,,avar ethra nallavanamaan avtangale nilkum adh
Ennitaan chaanakengal chilakkunnadh
Arabian raajyangal sandharshich avarude echilum,shardhiyum thinn jeevikuuna sanghikallod paranjitt kaaryam illa..
അതെ സുനിത മേഡം താങ്കൾ എന്നും സത്യത്തിന്റെയും നീതിയുടെയും പീഠിതരുടേയും കൂടെയാണ് താങ്കൾക്ക് എന്നും ദൈവത്തിന്റെ സഹായവും തുണയും ഉണ്ടാവും തീർച്ച
Exactly
Athu verutheyanu bro cpim ethre enthekilum ittunoku apo kaanaam muslimukale sukipikuvaanu.. Ival paranjittu venno ummar enna nammude muthine ariyaaan
ആമീൻ
അദ്ദേഹത്തിന് അള്ളാഹു ദീര്ഗായുസ് നൽകട്ടെ,,,
👍👍👍... ഒരാൾക്ക് എത്ര വോട്ട് ചെയ്യാം ... ഒരു വോട്ട് ചെയ്തിട്ടുണ്ട് ...
മെയ് 31 രാത്രി 12 വരെ ചെയ്യാം
@@SunithaDevadasRUclips 😢
നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ, എങ്കിൽ ആകാശത്തുള്ളവരും നിങ്ങളോട് കരുണ കാണിക്കും. ഖുർആൻ.
അവനവൻ ചെയുന്ന നന്മകൾ അവനു തന്നെയാണ് കിട്ടുക, അവനവൻ ചെയുന്ന തിന്മയും അവനു തന്നെയാണ് കിട്ടുക. ഖുർആൻ.
Sexism to
'-
ആകാശത്തുള്ളവരല്ല ആകാശത്തുള്ളവൻ
salute you - കാര്യങ്ങൾ എല്ലാം മനസ്സിലാക്കി മറ്റുള്ളവരിലേക്ക് വിവരങ്ങൾ എത്തിച്ചതിന് 1000.... നന്ദി
അള്ളാഹു അദ്ദേഹത്തിന് ആരോഗ്യ വും ദീർഗ്ഗായുസ്സും നൽകട്ടെ -ആമീൻ
Aameen
U A E യിൽ ഇപ്പോൾ സഹിഷ്ണുത വർഷം ആണ്, നമ്മുടെ രാജ്യത്തു സഹിഷ്ണുത വർഷം ആചരിച്ചാൽ നമുക്ക് തന്നെ ചിരി വരും, അതാണ് ഭരണാധികാരികൾ തമ്മിലുള്ള വ്യത്യാസം...
ഗാന്ധിജി പോലും പറഞ്ഞിരുന്നത് ഇന്ത്യക്ക് വേണ്ടത് ഖലീഫ ഉമറിന്റെ ഭരണമാണ്,
@Moon Walker I like my country, l would like living for my country
ഇന്ത്യ യില് ന്യൂനപക്ഷ ങ്ങളെപേപട്ടിയെപോലെതല്ലികൊല്ലുന്നഭരണകൂടഭീകതതന്നെ രണ്ടുംതാരതമൃംചെയത്നോക്കൂ
ഗാന്ധിജി അങ്ങനെ പലരെയും കുറിച്ച് സാഹചര്യം അനുസരിച്ചു നല്ലത് പറഞ്ഞിട്ടുണ്ട്
@@b.kumarpillai6677 chaayapidikakaaranntadth baranam kodthaal nammude India ingane elland pinne emgane pokum...paraa
സുനിത മേം ,താങ്കളുടെ അവതരണം ,വിഷയത്തോട് അക്ഷരാർത്ഥത്തിൽ നീതി പുലർത്തുന്നു എന്ന് പറയാതെ വയ്യ ..അതോടൊപ്പം ഈ അവതരണം താങ്കളെ വീണ്ടും വീണ്ടും കേൾക്കാൻ നിർബന്ധിക്കുന്നു...
എന്തോ ,തൊട്ടരികിലിരുന്ന് വിശേഷം പറയുന്ന ആത്മ സുഹൃത്തിനെ ഓർമ്മിപ്പിക്കുന്ന ശൈലി ...നന്മ നേരുന്നു
ലോകത്ത് നന്മ വറ്റിയിട്ടില്ല, വളരെ സന്തോഷം
ദുബായിൽ വർക്ക് ചെയ്യുന്ന സങ്കികൾ കാണണം, ഭരണാധികാരികൾ എങ്ങിനെ ആകണം തന്റെ പ്രജകളോട് പെരുമാറുന്നതെന്ന്...... big salute sir ✌😍😍😍😍😍😍😍
ആ പട്ടികളെ purthakkanam പുലയാടി സങ്കികളെ ഗൾഫിൽ പന്നികളെ കയറ്റരുത് ആരും വിസ കൊടുക്കരുത്
@@jafarts അവരെ പോലെ നമ്മൾ ആകാൻ പാടില്ല bro, ക്ഷമയും സഹനവും പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം, പിന്നെ ശത്രുക്കൾ പലതും പറയും, അത് വാക്കുകൾ കൊണ്ടോ തൂലിക കൊണ്ടോ അവർക്ക് മനസ്സിലാക്കി കൊടുക്കുക, അല്ലാതെ ഒന്നിനും നിൽക്കാൻ പാടില്ല.
@@manucr77 u r crct
@@jafarts namude Madham namme padipichadh marakkalle saho...
Sankhikalkk vaaak kond namme tholpikaan pattilla...avark kaikal konde Pattu
.avar upakaara shoonyafhayullavaraan
Arabian naadukalill ninn Joli cheydh islamine theri parayunnavaraan sankhikal..avarod paranjitt kaaryam illa
Avide ninn kond thanne Muslim barannaadhikallude echilum ,shardhiyum thinn jeevikuuna neechamaaya,virthikettaa,ullupillatha kootaraan sankhi rss kaaar
ഒരു നന്മ ഒരാൾ മറ്റൊരാൾക്ക് അറിയിച്ചു കൊടുത്താൽ അത് പ്രവർത്തിച്ചവന്റെ പ്രതിഫലം അറിയിച്ചവനും ലഭിക്കുമെത്രെ
@byron അതു തള്ളല്ല. തനിക്കറിയാഞ്ഞിട്ടാണ്.
അറബ് ഭരണാധികരികളുടെ നല്ല മനസ്സ് കൊണ്ട് തന്നെയാണു കേരളത്തിലെ അടക്കം ലക്ഷണക്കിനു വീടുകളിൽ ഇന്ന് അടുപ്പ് പുകയുന്നതും👌
ആ ശൈഖിനും മസീനക്കും ശൈഖിനെപ്പറ്റി പറഞ്ഞ സുനിത ക്കും ദീർഘായുസ്സു് നല്കി പടച്ചവൻ അനുഗ്രഹിക്കട്ടെ
Theerchhayayum endde veettilum
Oru paadu sanggikalude veettilum
ക്കൊട്ടാരമില്ലാത്ത.ച്ചുറ്റും ക്കാവൽക്കാരില്ലാത്ത രാജാവ് സ്വാസം പോലും ജന സേവനത്തിന് വേണ്ടിചെലവഴിച്ച ഭരണാധികാരി ഉമർ ബിൻ ഖത്താബ്...
നമ്മുടെ നാട്ടിലുമുണ്ട് ചിലർ ഫിറോസ് കുന്നംപറമ്പിനെ പോലുള്ളവർ
Mansoor Areakode ഇത്തരം ഉപമ ശരിയല്ല .
ദരിദ്രത്തെ ഭയന്നു നിങ്ങൾ സഹായം ചെയ്യാതിരിക്കരുത്... സഹായം ചെയ്യതാൽ നിങ്ങടെ മനസിനും ശരീരത്തിനും കൂടുതൽ ഊർജം നലകും
Thanks everyone for voting. The voting has ended.
With Love,
Sunitha
OK... After listening this video 💚💛💜💙
Done...I haven't yet seen the doc...but have some level of trust in you..and your work. All the best sunita
വോട്ടു cheydu
Hi sunita...Can u share the link to the documentry
ഒരാൾക്ക് വീണ്ടും വീണ്ടും ചെയ്യാൻ പറ്റുമോ 😊😊
ഇത് പറഞ്ഞുകേട്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം
മാഡം അറിവിന്റെ നിറകുടമാണ് നിങ്ങൾ 'ഇനിയും ഒരുപാട് അറിവ് കിട്ടട്ടെ എന്ന് പ്രാറാർത്തിക്കുന്നു
@@b.kumarpillai6677 സഹോദരാ ഒരു ആൾ വിജാരിച്ചാൽ ഒരു പാർട്ടിയെ വിജയിപ്പിക്കാനാകുമൊപിന്നെ കേരളത്തിൽ ഇടതു പക്ഷം തോറ്റത് കേന്ദ്ര ഭരണത്തിനെതിരെ ജന വികാരം ഉയർന്നത് കൊണ്ടാണ്
@@b.kumarpillai6677 ഞാൻ കേരളത്തിലെ കാര്യമാ പറഞ്ഞത്
@@b.kumarpillai6677 200 സ്ഥലങ്ങളിൽ പോൾ ചൈയ്തതിനേക്കാൾ ഓട്ട് അത് എന്ത് കൊണ്ട് വൻ അട്ടിമ റി നടന്നിട്ടുണ്ട് അത് കൊണ്ടാണ് അവർ വീണ്ടും അതികാരത്തിൽ വന്നത്
അള്ളാഹു അദേഹത്തിന് ആരോഗ്യതോടെ കൂടി ദീ൪ഘയസ് നല്‍കി അനുഗ്രഹിക്കട്ടെ
നമ്മുടെ നാട്ടിലുമുണ്ടൊരു ഷെയ്ഖ് "ഫിറോസ് കുന്നംപറമ്പിൽ""
നന്മമരം പുതു ഉലയടെ
ആശംസകൾ
കേരളത്തിലെ കുട്ടിയെ സഹായിക്കാൻ വന്നാൽ മോഡി പാരാ വെക്കും അത് ഉറപ്പാ,,,
@Moon Walker Do u know flood time how government helped us...
@Moon Walker i proud to be a indian,, i dont want to prove u, y we comading like this every malayalise know !!!
@Moon Walker aar beg chythu.. cntrl givnmnt thanna arik vare money chodichthan..
@Moon Walker After that they have given the bill and asked us to pay... Lol... Do you know who played against getting huge help from UAE... Do not treat kerala people as north, we never forget anything....
@Moon Walker മുസ്ലിം ആയതു കൊണ്ട് ഞങ്ങൾക്ക് ഒന്നും പറഞ്ഞു കൂടെയോ, ഞങ്ങൾ ഇന്ത്യക്കാരാണ് ബായ്
സുനിത മേഡത്തിന് എന്റെ ഹൃദ്യമായ ആശംസകൾ അറിയിക്കുന്നു '
അല്ലാഹ് ഞങ്ങളുടെ ശൈഖിന് ഒരുപാട് കാലം ദീര്ഗായുസുള്ള ആഫിയത് നൽകണേ... ആമീൻ.. അത് പോലെ മറ്റുള്ള ഞങ്ങളുടെ മുഴുവൻ നേതാക്കന്മാർക് ദീര്ഗായുസ് നല്ക അല്ലാഹ്.. 😰😰😰😰😰😰😰
സുനിത.താങ്കൾക് നന്ദി എന്നും അവസരങ്ങൾക്ക് അനുസരിച്ച് ഉയരാൻ കഴിയട്ടെ എന്ന് പ്രാർഥി ക്കുന്നു.
ഒരു നല്ല അനുഭവം അറിയാൻ സാധിച്ചതിൽ ഞാൻ കൃതാർത്ഥനാണ് ഈ അറിവ് പങ്കിട്ടതിന് 🌹👍🌷 സുനിതാ ദേവദാസിന് ഒരായിരം അഭിനന്ദനങ്ങൾ
എത്ര ദാനം ചെയ്താലും നമ്മുടെ സമ്പത്ത് കുറയില്ല, കൂടുകയെ ഉള്ളൂ. 10 ദാനം ചെയ്താൽ 100 നമ്മൽ അറിയയ്തെ നമ്മുക്ക് എത്തി ചേരും. അനുഭവം ഗുരു.
അൽഹംദുലില്ലാഹ്
ഇത് ആരാണ് ഇപ്പൊ ചിന്ദിക്കുന്നത്
ഒരു വീട് വെക്കാൻ എത്ര പേരോട് സഹായം ചോദിച്ചു ആർക്കും ഒരു കൂസലും ഇല്ല
👍
അതല്ലേ നല്ല ഭരണാധികാരി...?? നമ്മൾ ഇന്ത്യക്കാരെപോലെ ഗതികെട്ട ജനത ലോകത്തുണ്ടോ സർ???ഇവിടെ ഇരുട്ടല്ലേ?? ശരിക്കും??? വെറുപ്പിന്റെ രാഷ്ട്രീയമല്ല??
ഹൃദയം മരുഭൂമിയാക്കാതെ മനുഷ്യ മനസ്സിൽ നന്മയുടെ ഉറവകൾ സൂക്ഷിക്കുന്നവർക്ക് എന്റെ ലാൽസലാം. ഒരു ബിഗ് സലൂട്ട്' ഹൃദയസ്പൃർക്കായ അവതരണത്തിനും നന്ദി.
സുനിത മോളെ ഇത് പോലുള്ള സത്യസന്തമായ വാർത്തകൾ കൊണ്ട് വന്നതിന് നന്നി ഇനിയും പ്രദീക്ഷി കുന്നു
മോദി അറിയണ്ട അറിഞ്ഞാൽ. എല്ലാ സഹായങ്ങളും തടയും
Gp.sunil Hk hahaha correct
😅😅
@@nishalafathima3203 ☺
നമ്മുടെ നാട്ടിലെ പുതിയ ഭരണകൂടം ഖലീഫ ഉമറിന്റെ പോലെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സുനിതാ മാഡം താങ്കൾ വിജ്ഞാനത്തിന്റെ ഒരു ഉറവിടം തന്നെയാണ്
കാരുണ്യ കഥ മനസ്സിന് ഉൻമേഷവും ഊർജവും നൽകുന്നു തീർച്ച...
മാഹിനായല്ല എദുരു പാവപ്പെട്ട വിഷമിക്കുന്നു എന്നു കണ്ടാൽ വിവരം അറിഞ്ഞ് മനസ്സിൽ സ്‌നേഹം പൊതിഞ്ഞു സഹായിക്കുന്ന വെക്തി യാണ്... ദുബായ് ശൈഖ്... അയാൾക്ക് അള്ളാഹു ദീര്ഘഹസ്സു ആഫിയത്തും കൊടുക്കട്ടെ ആമീൻ. പ്രാർത്ഥിക്കാം
രാജാവിനെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്തിക്കാം സന്തോഷം മകളെ നല്ല വാർത്ഥ കൾ ജനങ്ങളുടെ മുമ്പിൽ എത്തിചതിന് നിങ്ങളുടെ ചാനലിന് അബിനന്തനം
Ramadan kareem
എല്ലാ ദിവസവും ഞാൻ വോട്ട് ചെയ്യാറുണ്ട്
നിങ്ങളുടെ ആഗ്രഹം നിറവേറട്ടെ വിജയിക്കും✌✌✌
നല്ലത് മാത്രം ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കുന്ന നല്ല വ്യക്തിത്വ ത്തിന്റെ ഉടമയായ സുനിതാദാസ്... നിങ്ങൾക്കുമുണ്ട് ഒരിടം നല്ലവരായ ജനങ്ങളുടെ ഹൃദയത്തിൽ..
He is a Great man He Knows How to Rule his Country ❤️
اللهم انصر من ينضر عبادك و طول عمره واجمع بيتا وبينه في دار جناتك النعيم
ഖലീഫ ഉമറിന്ന് പകരം വെക്കാൻ ഖലീഫ ഉമർ മാത്രം
❤️❣️❤️💙💚💖💘
പെരുത്ത് ഇഷ്ടമായി ......
👍👍👍👍👍👍👍
ഈ വീഡിയോ അസ്സലായി , നല്ല സന്ദേശം കരുണ, ദയ , മനുഷ്യത്വം ഇതാക്കെ നശിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹത്തിലേക്ക് നന്മയുടെ ഒരു ചെറു തിരി. Hearty Congrats Suhitha.
ഇങ്ങനെ ഉള്ള വിഡിയോ ചെയ്യണം. ലോകത്തിൽ നന്മയുള്ള മനുഷ്യർ ഉണ്ട് എന്നറിയാനെകിലും. അദ്ദേഹത്തിന് അള്ളാഹു ദീർകായസുകൊടുക്കട്ടെ. ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്കും നല്ലത് വരട്ടെ
നന്മ മനസ്സിൽ ഉള്ളവർക്കെ അതൊക്കെ പറയാനും കഴിയൂ സഹോദരി സുനിതക്ക് കൂടുതൽ നന്മ പരത്താൻ അല്ലാഹ് അനുഗ്രഹിക്കട്ടെ
കേട്ട കഥകളേക്കാൾ യാഥാർത്ഥ്യമായ സംഭവങ്ങൾ , ഇവിടെ മാനവീകതയും ധാർമ്മികതയും പുലരുന്നുണ്ടു്,,,,,difference between 'Reality and myth"
നന്മ വറ്റാത്ത ഇത്തരം മനസ്സുകളിലാണ് ഈ കെട്ടകാലത്തും ലോകത്തിന്റെ പ്രതീക്ഷ. ഇരുട്ടിനെത്തേടി ഇനിയും പ്രകാശം സഞ്ചരിക്കട്ടെ...
Excellent👍👍. I love Islam💕💕💕
i love khaleefa umar(R)💕💕💕
i love Ramadan💕💕💕💕
All the best sunitha , God bless you
ശൈഖ് മുഹമ്മദിന് ഒരു ബിഗ് സല്യൂട്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഇൗ ഒരു മാസമെങ്കിലും ഇത് പോലെയുള്ള ആത്മീയ അറിവുകളും സന്ദേശങ്ങളും
നൽകണേ
പിന്നെ സുനിത ദുബായ് ഷെയ്ഖ് ഇനെ ഉമർ (റ )താരതമ്യം പെടുത്തുന്നത് ഉറുമ്പിനെ ആനയോട് താരതമ്യം പെടുത്തുന്നത് പോലെ ആണ്. തീരെ സമ്പത് കുറഞ്ഞ ഒരു രാജ്യത്തിന്റെ അമീർ ആയിരുന്നു ഉമർ (റ ). അന്ന് അദ്ദേഹം ചെയ്തതിന്റെ നാലിൽ ഒന്ന് ഇത്രേം സമ്പന്നമായ ഷെയ്ഖ് ചെയ്യുന്നില്ല.. ഉമറിന്റെ ചരിത്രം പഠിച്ചാൽ അത് നമുക്ക് മനസ്സിൽ ആകും
thanseer pareeth 👍👍
4 rightly guided caliphs are amazing personalities.....may god show mercy upon them.
ഈ വിഷയം അർഹിക്കുന്ന ഗൗരവത്തിൽ, എന്നാൽ വൃത്തിയായും, ലളിതമായും ഞങ്ങൾക്ക് പറഞ്ഞു തന്നതിന് നന്ദി.. എന്റെ അഭിനന്ദനങ്ങൾ..
Yesterday I have seen that video while seeing full of tears of my eyes. Thanks S Das . The light is always speard light in dark. You made a greate video of THE LIGHT AND DARK
Dubai shaikh is great.he is number one in world.God bless him.Insha Allah.
ഇങ്ങനെയും നമ്മുടെ മുന്നിൽ നന്മ ചെയ്യുന്ന ഒരുപാട് നേതാക്കന്മാർ ഉണ്ട്
Sunitha Devadas U are great 👍
ഷേഖ് മുഹമ്മദ് നും 1 ഇതു അറിയിച്ച തന്ന താങ്കൾക്കും നന്ദി.
God bless you Sunitha. Nammude nethakkal ithu kaanatte...thank you.
Great
പറയാൻ വാക്കുകളില്ല ഷെയ്ഖ് മുഹമ്മദ് എന്നും ഒരു സേവകൻ ആണ് UAE ക്കു മാത്രമല്ല ലോകം മുഴുവനും സഹായകം ആകുന്നു. MASHA ALLAHU 💪
ലോകത്ത് പീഡിത വർഗത്തിന് വേണ്ടി സംസാരിക്കുന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
Sunitha..u r so gud! Wish u very best n ur life
Really great thank you so much for your information
സഹോദരി സുനിതയുടെ വാക്കുകൾ 👌👍 big സല്യൂട്
Big Salute Sister
സന്മനസ്സും സത്യവും നീതിയും ഉള്ളവർ ഇത്തരം നല്ല വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്നു. Big salute.
👍👍👍
May Allah bless us
Sunitha madame, really I appreciate your videos. The King Rashid he has been doing his best to his people. I wish you and your vlog exceed 1million subscription by this year👍😊😃
ഷെയ്ഖിന് അർഹിക്കുന്ന പ്രതിഫലം തമ്പുരാൻ നെൽകട്ടെ നന്ദി സുനിത
Mrs /miss.devadas,ningal valare nalla avatharikayanu.kanalla ketto.vakukal upayokikunna vidhya ningalkundu.modilation undu.athukondu ningal kelkan eniku thalpryamanu.ningal edukunnathu visayavum nallathanu.ningal oru audio post cheythalum njan kelkumennartham.
ماشاءالله you are amazing sunitha
ഉമർ(റ)ൻ്റെ ചരിത്രം.....ഈറനണഞ്ഞു......നിങ്ങളെ അറിവിന്✌✌
അദ്ദേഹത്തിനും നിങ്ങൾക്കും പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
Very good presentation. Thanks,
SUNITA tanks lot.
You have certain qualities a real Muslim should have May Almighty guide u further
His hynes shiek muhammed bin rashid al makthoom and his son shiek hamdan bin muhammed al makthoom are my beloved leaders may allah give them paradise........ ameen.
ഗാന്ധിജി പരാമർശിച്ചതും ഖലീഫ ഉമറിൻറെ ഭരണത്തെക്കുറിച്ചായിരുന്നു.. അതിൻറെ പേരിലും സംഘികൾ ഗാന്ധിയെ വേട്ടയാടിയിരുന്നു...
ഇന്നിതാ ഇങ്ങ് അറേബ്യയിൽ ഖലീഫ ഉമറിൻറെ ആൾ രൂപം ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അഭിമാനിക്കുന്നു ഈ നാട്ടിൽ ജീവിക്കുന്നതിൽ
Thanks sunitha ellarkkum.
ചില സന്ദർഭങ്ങളിൽ നിങ്ങളോട് എനിക്ക് ബഹുമാനം തോന്നാറുണ്ട്, i like it well said sunitha
ദുബായ് ഷെയ്ക്കിനെ പോലെയുള്ള ഭരണാധികാരികളെയാണ് നമുക്ക് ആവശ്യം ഇന്ത്യൻ ഭരണാധികാരി ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ
valare santhosham. njn daily viewer anu.
chechi ethu share chythilla enkil.njn ethu ariyillarnnu. thanks.
ഇങ്ങനെ ഹൃദയത്തിൽ കാരുണ്യവും സ്നേഹവും വാത്സല്യവുമുളള ഒരു *ഭരണാധികാരിയെ* ഞങ്ങളുടെ *ഇന്ത്യാ* മഹാരാജ്യത്തിനും കിട്ടിയിരുന്നെങ്കിൽ എന്ന് ആയിരം തവണ ആഗ്രഹിക്കുന്നു പ്രാർഥിക്കുന്നു (75% വിദേശികളുളള ഈ രാജ്യത്തിലെ ഞങ്ങൾക്ക് ഇവിടെ നിർഭയത്വവും സമാധാനവും സന്തോഷവും തരുന്ന ഒരു ഭരണാധികാരിയും കൂടിയാണ് ഞങ്ങളുടെ സ്വന്തം UAE PM H.H.S.Mohamed bin Rashid) ദൈവം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രാജ്യത്തിനും എല്ലാവിധ അനുഗ്രഹങ്ങളും സഹായങ്ങളും കൊടുത്ത് അനുഗ്രഹിക്കട്ടെ എന്ന് എപ്പോഴും പ്രാർഥിക്കുന്നു
Allah bless him and his companion.
Shiehk Rashid bin al makthoum....love u sir❤
Sunitha you are great ✌✌👏👏👏👏 realy love you💗💗
സുനിത സത്യം പറയുന്നു ജാതിപേര് ഇല്ലാതെഒരു.BIG.സലൂട്ട്
Eid mubarak Sunitha
ThankYou
കണ്ണ് നിറഞ്ഞി പോയി 😢
Athehathinte Nattil Dubail jeevikkan kaziyunna Njangle polulla pravasigal Bagyam cheyathavar thanne Nice Video Sunitha madam