വടകര | Vadakara | A drive in Vadakara city | North Kerala

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #vadakara
    #vadakaraDrive
    #keralavillageroad
    വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. വടക്കൻ മലബാർ നദീതട പാട്ടുകളിലൂടെ പ്രശസ്തമായ പ്രസിദ്ധമായ ലോകനാർക്കാവ് ഭഗവതിക്ഷേത്രം വടകരയിൽ സ്ഥിതി ചെയ്യുന്നു. താലൂക്കിന്റെ ആസ്ഥാനം കൂടിയായ വടകരയിൽ 22 പഞ്ചായത്തുകൾ ഉൾപ്പെടുന്നു.
    കോലത്തിരി രാജാവിന്റെ ഭരണകാലത്ത് വടകരയെ കടതനാട് എന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയുടെ വടക്കൻ മലബാർ പ്രദേശത്തിന്റെ ഭാഗമായിരുന്നു വടകര. ചരിത്രപരമായ ലോകനാർകാവ് ക്ഷേത്രം വടകരയിലാണ്.
    വടക്കേ മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു വടകര ,,
    അടക്കാത്തെരു, എടോടി, പെരുവട്ടം താഴെ, ചക്കരത്തെരുവ് ( താഴെഅങ്ങാടി ) എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും, കൊപ്ര, കുരുമുളക്, ഇഞ്ചി, ഏലം എന്നീ സുഗന്ധ വ്യഞനങ്ങളുടെ പ്രധാന വിപണകേന്ദ്രം ,, അറബികളും ഗുജറാത്തികളും ബോംബെ സെട്ടുകൾ മായിരുന്നു പ്രധാന ഉപഭോക്താക്കൾ , താഴെഅങ്ങാടി വടക്കേ മലബാറിലെ പ്രധാന തുറമുഖ നഗരമായതുകൊണ്ടു തന്നെ വ്യാപാരികൾ സാധനങ്ങൾ എടുക്കാൻ എന്നും വടകരയെ ആശ്രയിച്ചു

Комментарии • 6

  • @saraswathick706
    @saraswathick706 2 года назад +1

    👍

  • @remyars2541
    @remyars2541 Год назад

    👌

  • @muhammadriyas5708
    @muhammadriyas5708 2 года назад +1

    70% മാത്രമേ കാണിച്ചിട്ടുള്ളൂ 😀

  • @user-ne2pb2le3k
    @user-ne2pb2le3k Год назад +1

    City enu vechal tvm kochi calicut kannur thrisur bazooka town enanu vilkendthu city ku athindya important undu

    • @jishidevasreebasu1044
      @jishidevasreebasu1044 4 месяца назад

      കേരളത്തിൽ കൊച്ചി, തിരു.പുരം, കോഴിക്കോട്, ത്രിശ്ശൂർ സിറ്റി ആണ്
      ബാക്കി എല്ലാം ചെറുതും വലുതുമായ പട്ടണങ്ങൾ മാത്രം