അഞ്ജുവിനു എല്ലാം എല്ലാമായ ആദിത്യ എന്ന ചെറുപ്പക്കാരൻ..! l Anju Joseph Wedding l Aditya Parameswaran

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 61

  • @Letseatsomethingspecial
    @Letseatsomethingspecial 22 часа назад +26

    അവളുടെ കണ്ണുകൾ നിറയാതിരിക്കട്ടേ, നല്ലത് മാത്രം വരട്ടേ❤

  • @RejaniRejani-jk5ld
    @RejaniRejani-jk5ld День назад +13

    സുന്ദരി.... നല്ല ചേർച്ച.... നല്ല ഒരു ജീവിതം കിട്ടട്ടെ 🙏🙏🙏

  • @beenakt8781
    @beenakt8781 17 часов назад +7

    നല്ല കാര്യം വീണ്ടും വിവാഹിത.ആയത്..

  • @AncySolan
    @AncySolan День назад +14

    നല്ല ജോഡി നല്ല പയ്യൻ പഴയ കിളവൻ അവൻ പോകട്ടെ

  • @geethakrishnan2280
    @geethakrishnan2280 День назад +8

    Wish you all the best. 🙌🙌വിവാഹ മംഗളാശംസകൾ 👍

  • @leelammathomas9864
    @leelammathomas9864 День назад +7

    Wish you a happy married life ❤

  • @Justbereal1227
    @Justbereal1227 4 часа назад

    Nannayi varate Anju mole .😊God bless

  • @ShifinaAsharaf
    @ShifinaAsharaf День назад +6

    All the best both of u❤️❤️❤️

  • @UshaKumari-l1p
    @UshaKumari-l1p 16 часов назад +1

    Nannayi varattee, Ashamsakal.

  • @cheriancherry
    @cheriancherry День назад +2

    മംഗളാശംസകള്‍ നേരുന്നു. ആദിത്യ ഗായകനാണോ? ⚘️⚘️

  • @lathamurali7941
    @lathamurali7941 13 часов назад

    Best wishes god bless you😍

  • @ponnammageorge4703
    @ponnammageorge4703 16 часов назад

    Anju Aditya..God bless both

  • @RajaSree-bu1ot
    @RajaSree-bu1ot 11 часов назад

    Wish u all the best❤

  • @VadakkanRaphey
    @VadakkanRaphey 13 часов назад

    God bless you Molu

  • @George-j1z1y
    @George-j1z1y 17 часов назад

    All the best God bless them

  • @babrams6597
    @babrams6597 День назад +2

    He seems the right choice Anju God bless you both

  • @SmithaSam-z6g
    @SmithaSam-z6g 9 часов назад

    Made for each other

  • @sherlyvarghese3776
    @sherlyvarghese3776 День назад +2

  • @Bindhumaonyoutube3
    @Bindhumaonyoutube3 День назад +4

    Wish you all the best

  • @leelapoulose2665
    @leelapoulose2665 23 часа назад +1

    Blessed , Peaceful and Happy Wedding life to both Anju& Adhethian🙏❤️🙏🎉

  • @rejithabiju3467
    @rejithabiju3467 День назад +41

    ആദ്യത്തെ ഭർത്താവിനെ കണ്ടാൽ അഞ്ചു വിന്റെ അച്ഛൻ ആണെന്ന് തോന്നും

    • @Avaneendragireesh
      @Avaneendragireesh День назад

      സത്യം

    • @vyshakhanand7586
      @vyshakhanand7586 День назад +3

      ഇപ്പോളത്തെ പയ്യന്റെ ഗതികേട്..രണ്ടാം കെട്ടുകാരിയെ കെട്ടേണ്ട അവസ്ഥ🤦🏾‍♂️🤦🏾‍♂️🙆🏾‍♂️

    • @RejaniRejani-jk5ld
      @RejaniRejani-jk5ld День назад

      സത്യം

    • @sujathafrancis179
      @sujathafrancis179 День назад +1

      Kannille ..Anoop ipozhum cheruppam aanu

    • @kavya123-f40
      @kavya123-f40 День назад

      ​@@vyshakhanand7586അറിയാതെ അല്ലല്ലോ..പുള്ളിക്ക് നിങ്ങളേക്കാൾ നന്നായി അറിയാം... നിങ്ങളുടെ അതേ മെന്റാലിറ്റിയോടെ കാറും ബൈക്കും വാങ്ങുന്ന പോലെ കല്യാണം കഴിക്കുന്നവരല്ല എല്ലാവരും...

  • @kannanamrutham8837
    @kannanamrutham8837 День назад +2

    സൂപ്പർ ജോഡി ❤❤അനു പാവം പെൺകുട്ടി ആണ്

  • @ShaminaSudarsan
    @ShaminaSudarsan 16 часов назад +2

    മോൾ ഹിന്ദുവിനെ കല്യാണം കഴിച്ചതിൽ congrats

  • @somanjanu-r1g
    @somanjanu-r1g 17 часов назад +1

    Wishing you a happy married life 🌹🌹🌹

  • @SathiNair-k7p
    @SathiNair-k7p 11 часов назад

    Hope Aditya didn't convert. Both follow their own religion. That's recent

  • @Sasura7349
    @Sasura7349 День назад +8

    സ്റ്റാർ മാജിക് armadikkunnu.... അവൻ കാണുന്നുണ്ടോ😂.. രോഗം മൊത്തം മാറി കൊടുത്ത സ്റ്റേജ് സ്റ്റാർ മാജിക് 😂😂😂.

  • @veldacrowther948
    @veldacrowther948 День назад +3

    മോളെ.... Be careful. Kurachu കഴിയുമ്പോൾ മനസിലാകും

    • @kavya123-f40
      @kavya123-f40 День назад

      എന്തോന്ന് മനസ്സിലാവാൻ? നിങ്ങളെ പോലെ മതം തിന്ന് ജീവിക്കുന്നവരാണെങ്കിലേ പ്രശ്നമുണ്ടാവൂ... അല്ലെങ്കിൽ ഒരു കുഴപ്പവുമില്ല... ഇനി ഇല്ലാത്ത പ്രശ്നം നിങ്ങളായിട്ട് ഉണ്ടാക്കാൻ നിൽക്കണ്ട...

  • @veldacrowther948
    @veldacrowther948 День назад +5

    ഇതെന്താ ഹിന്ദു? ക്രിസ്ത്യൻ കിട്ടിയില്ലേ?

    • @sujathafrancis179
      @sujathafrancis179 День назад +4

      Endha problem hindu nu ille😮

    • @kavya123-f40
      @kavya123-f40 День назад +6

      കിട്ടിയില്ല... നിങ്ങൾക്ക് കിട്ടിയെങ്കിൽ അയച്ച് കൊടുക്ക്... എന്നിട്ട് അവിടുന്ന് തിരിച്ച് കിട്ടിയതും വാങ്ങി മിണ്ടാതെ അവനവന്റെ കാര്യവും നോക്കി ജീവിക്കാൻ നോക്ക് അമ്മാവാ / അമ്മായി...😂

    • @ushakumaripr8181
      @ushakumaripr8181 22 часа назад +2

      Onnu podo

    • @foodtravelfestival
      @foodtravelfestival 16 часов назад +3

      ആരായാലും മനുഷ്യൻ ആണല്ലോ. അവർ സന്തോഷത്തോടെ, അഭിമനത്തോടെ ജീവിക്കട്ടെ 😍😍😍😍

    • @SebastianKc-gy3qc
      @SebastianKc-gy3qc 6 часов назад

      സത്യം ​@@kavya123-f40

  • @Mynassmile333
    @Mynassmile333 День назад +4

    ഒരു മകൾ ഇല്ലേ?

    • @sarithak6760
      @sarithak6760 День назад +4

      ഇല്ല

    • @Jjohnson-r3e
      @Jjohnson-r3e День назад +5

      Oru ammayund poda

    • @Mynassmile333
      @Mynassmile333 День назад +1

      @Jjohnson-r3e എന്തിനാടോ എടാ പോടാ വിളിക്കുന്നത്? കണ്ടതുപോലെ ഒരു ഓർമ. ചോദിച്ചെന്നേ ഉള്ള് bro,അതിനു ഇങ്ങനെ റിപ്ലൈ തരേണ്ട കാര്യം ഇല്ല.

    • @vyshakhanand7586
      @vyshakhanand7586 День назад +2

      അവന്റെ ഗതികേട്..രണ്ടാം കെട്ടുകാരിയെ കെട്ടേണ്ട അവസ്ഥ🤦🏾‍♂️🤦🏾‍♂️🙆🏾‍♂️

    • @nissijsamuel9793
      @nissijsamuel9793 День назад

      ​@@vyshakhanand7586 ninglk ingane parayunnathukond nthu kittum?? Kashtam thanne

  • @vyshakhanand7586
    @vyshakhanand7586 День назад +3

    അവന്റെ ഗതികേട്..രണ്ടാം കെട്ടുകാരിയെ കെട്ടേണ്ട അവസ്ഥ🤦🏾‍♂️🤦🏾‍♂️🙆🏾‍♂️

  • @RaviKumar-mg4yz
    @RaviKumar-mg4yz День назад

  • @sarithak6760
    @sarithak6760 День назад +1

    ❤❤

  • @JohansonJohan
    @JohansonJohan 19 часов назад