Это видео недоступно.
Сожалеем об этом.

K M Shajahan സിപിഎമ്മിന് ഇപ്പോൾ സംഭവിക്കുന്നത്.

Поделиться
HTML-код
  • Опубликовано: 5 июл 2024
  • ‪@MalayalivarthaInside‬
    #K M Shajahan

Комментарии • 96

  • @sreeranjm7221
    @sreeranjm7221 Месяц назад +29

    പരനറിയെയും മരുമകനെയും പിടിച്ചു പുറത്തിട്ടില്ലെങ്കിൽ. പാർട്ടി പിന്നെ ഓർമ്മ മാത്രമാകും.

    • @varghese3
      @varghese3 Месяц назад +1

      Engil avar thanne bharikkatte.. Cpm should be wiped out like in bengal😮

    • @jalajasasi4014
      @jalajasasi4014 Месяц назад

      പിണറായിയും മരുമകനും മകളും കൂടിച്ചേർന്നു ഈ പാർട്ടിയെ കട്ടപുകയാക്കി കാലപുരിക്ക് അയക്കു എൻ്റെ ശിവനേ അങ്ങിനെ തന്നെ നടത്തി തരണേ ഒന്നു ആഹ്ലാദിക്കാതന്നേ. അഹങ്കാരത്തിൻ്റെ അധപതനം

    • @StandwithTruth03
      @StandwithTruth03 Месяц назад

      ഓർമ്മയാകണം കാരണം ഇത് തിൻമയാണ്.👹

  • @sureshk3283
    @sureshk3283 Месяц назад +18

    ജനത്തിന്റെ ദാസൻ ആണ് എന്ന് പറയാൻ തിരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റു വാങ്ങേണ്ടി വന്നു

  • @chakkocp8486
    @chakkocp8486 Месяц назад +26

    ഗോവിന്ദൻ പറഞ്ഞത് ശരിയാണ്. പിണറായി ശൈലി മാറ്റരുത്. അവസാന പുക കാണണ്ടേ

  • @sujanpillai860
    @sujanpillai860 Месяц назад +19

    കാരണഭൂതമല്ല, കാലനാണ്. നാട് മുടിച്ചു. തലമുറകളെ നശിപ്പിച്ചു. 😮

  • @subhashkumarc.v423
    @subhashkumarc.v423 Месяц назад +18

    പാർട്ടി പുറത്താക്കിയ ആളെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയപ്പോൾ പിണറായി പിന്നോട്ടടിച്ചു തുടങ്ങി. വിനാശകാലത്തു തോന്നുന്ന ബുദ്ധി

  • @krishnankuttyp4478
    @krishnankuttyp4478 Месяц назад +17

    CPM വിതച്ചത് ഇപ്പോൾ കൊയ്യുന്നു

  • @radhakrishnanmk9791
    @radhakrishnanmk9791 Месяц назад +33

    കൊള്ള മുതൽ കണ്ട് കെട്ടണം 😮

  • @sunishpk6514
    @sunishpk6514 Месяц назад +8

    Veena George Kappa പ്രതി യെ പാര്‍ട്ടിയില്‍ എടുത്തു ..അഭിവാദ്യം

  • @chandramohanan1257
    @chandramohanan1257 Месяц назад +23

    ഇയാളെ അമേരിക്കക്ക് പോകാൻ അനുവാദം നൽകരുത്. ഇവിടെ കേരളത്തിൽ മുഖ്യമന്ത്രിയല്ലാതെ ജീവിക്കുന്നത് ജനങ്ങൾക്ക്‌ കാണണം.

    • @kavalambalachandran890
      @kavalambalachandran890 Месяц назад +1

      @@chandramohanan1257 പിടിച്ച കത്തിടണം. പിന്നെങ്ങനെ അമേരിക്കയ്ക്കു മുങ്ങും?

  • @jinojose4980
    @jinojose4980 Месяц назад +3

    കേരളത്തിൽ മാത്രമുള്ള ഒരു പാർട്ടി. അവലോകന റിപ്പോർട്ട് ആംഗലേയത്തിൽ ' കൊള്ളാം. ഇനി എത്തപ്പൈയ്ക്കും ഡിപ്പിക്കും ആരി തു വിവർത്തനം ചെയ്തു കൊടുക്കും

  • @kavalambalachandran890
    @kavalambalachandran890 Месяц назад +24

    ആര് എന്തു പറഞ്ഞാലും ആര് എന്തു നിലപാടു സ്വീകരിച്ചാലും പിണറായി മുഖ്യമന്ത്രിക്കസേര ആർക്കും വിട്ടുകൊടുക്കുകയില്ല.

    • @mahadevanr3626
      @mahadevanr3626 Месяц назад

      Tell who is the right substitute. Udf or ldf or bjp has no leaders who can substitute him.

    • @thilakanpv9519
      @thilakanpv9519 Месяц назад

      @@mahadevanr3626 Correct.Ee chettakku substitute aakan pattiya chetta ee bhoomiyil illa

    • @suseelarajan628
      @suseelarajan628 Месяц назад

      2026 aayikkotte

    • @kavalambalachandran890
      @kavalambalachandran890 Месяц назад

      @@suseelarajan628 അതുവരെ ഈ ദുർഭൂതത്തെ ചുമക്കാൻ മലയാളി നിർബ്ബദ്ധരായിരിക്കുന്നു! UDFന്റെ കാര്യത്തിലും ജനങ്ങൾക്കു പ്രതീക്ഷയില്ല. ആരു മുഖ്യനാകും എന്ന തർക്കം അവിടെ കലശലാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കുപ്പായം തയ്പിച്ചു വച്ചിരിക്കുന്നവർ ചുരുങ്ങിയത് ഇപ്പോൾ അഞ്ചു പേരെങ്കിലുമുണ്ട്! അവർ തമ്മിൽ തല്ലി LDF നു തന്നെ വീണ്ടും കൊണ്ടുചെന്നു കൊടുക്കുമോ എന്നതും പ്രശ്നമാണ്. BJP പത്തിരുപതു സീറ്റുകൾ നേടിയെന്നു വരാം. പക്ഷേ, അവർ എന്തു നിലപാടു സ്വീകരിക്കും എന്നത് പ്രവചനാതീതമാണ്.

  • @divakaranpt9244
    @divakaranpt9244 Месяц назад +5

    പിണറായിയുടെ തെറ്റ് കുറ്റങ്ങൾക്ക് എം വി ഗോവിന്ദൻ ഉത്തരവാദിയാണെന്ന ന്യായം അംഗീകാരിക്കുകയാണെങ്കിൽ ആദ്യം പുറത്താക്കേണ്ടത് സീതാറാം യെച്ചൂരിയേയും പ്രകാശ് കാരാട്ടിനേയുമാണ്.പിണറായിയുടെ സകല നെറികേടുകൾക്കും ഒത്താശ ചെയ്തുകൊടുത്തത് പ്രകാശ് കാരാട്ടാണ്.

  • @sugathansugathan7468
    @sugathansugathan7468 Месяц назад +2

    Big salute to Shajahan Sure his predictions will come true We want to see Pinarayi living in Kerala as an ordinary man without any power ie..not even an. MLA...He should not be allowed to leave India...kvsugathan

  • @rajanpaul3477
    @rajanpaul3477 Месяц назад +11

    ഷാജഹാന്റെ പ്രസ്താവന കേട്ടു കേട്ടു മടുത്തു. പിണറായി ഒരിക്കലും സ്ഥാനം ഒഴിയില്ല. ഉറപ്പാണ്

    • @cmlibin
      @cmlibin Месяц назад

      True

    • @vpbbwip
      @vpbbwip Месяц назад

      മസ്തകത്തിനിട്ട് കിട്ടിയ അടി. 😂😂😂

    • @thilakanpv9519
      @thilakanpv9519 Месяц назад

      Pakshe paranaariyude PUKA...adhikam thamasamillathe kaanam.

  • @SureshKuriakose-im1zs
    @SureshKuriakose-im1zs Месяц назад +5

    കറങ്ങുന്ന കോഴി 😀😀😀😀😀

  • @roymathew4050
    @roymathew4050 Месяц назад +4

    പരട്ടചംകനെ മുങ്ങാൻ അനുവദിക്കരുത്.

  • @x-factor.x
    @x-factor.x Месяц назад +10

    മലയാളിവാർത്ത ക്രൈം പല നാടൻ ജനം ചാനലുകാരുടെ ശ്രമങ്ങൾ വിജയത്തോടടുക്കുന്നു !.

  • @sathyadasvd2719
    @sathyadasvd2719 Месяц назад +5

    പറഞ്ഞു പറഞ്ഞു കൊതിപ്പിക്കല്ലേ വിക്രമാദിത്യന്റെ തോളെ കയറിയ വേതാളത്തിന്റെ അവസ്ഥയായി ഇപ്പോൾ ഇങ്ങേർ നമ്മളെയും കൊണ്ടേ പോകൂ

  • @moideenvallooran2535
    @moideenvallooran2535 Месяц назад +2

    നിങ്ങൾ ബിജെപി യിലേക്ക് പോയാലും കോൺഗ്രസ്‌ ൽ പോകരുത് എന്നു pv യുടെ വ്യക്തമായ നിർദേശം ഉണ്ട്

  • @shejoinasu
    @shejoinasu Месяц назад +1

    തിരഞ്ഞെടുപ്പിനു മുൻപ് കിറ്റ് കിട്ടിയില്ല, അതുകൊണ്ടു എല്ലാ വോട്ടും പോയി. ഇനി കിറ്റ് കൊടുത്തിട്ടു തിരുത്തിയമത്തി .

  • @sunilabraham8957
    @sunilabraham8957 Месяц назад +2

    Lucky guy! Again planning to have a safe landing in US.

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct Месяц назад +5

    .......ഇലപോയി തൊലി പോയി മുരടിച്ചോരിലവിനെ വലയംചയ്തുലയുന്ന ലതകൾപോലെ..... ???

  • @georgejoseph5803
    @georgejoseph5803 Месяц назад +1

    അവരുടെ പത്തു തലമുറയ്ക്കുള്ള പണം വിദേശത്ത് കരുതി വച്ചിട്ടുണ്ട്

  • @sreekutty2418
    @sreekutty2418 Месяц назад +4

    ഇദ്ദേഹം എന്തിനാണ് ഇംഗ്ലീഷ് വച്ചു കാച്ചുന്നത്,, മലയാളത്തിൽ പറഞ്ഞാൽ ഈ വാർത്ത കേൾക്കുന്നവർക്ക് താങ്കളുടെ ഇംഗ്ലീഷിലുള്ള,, പ്രാവീണ്യം മനസ്സിൽ ആകണം,,, കാരണം യുട്യൂബ് കാര്യം കാണുന്നത് ബുദ്ധി ജീവികൾ അല്ല, സാധാരണ ജനങ്ങൾക്ക്‌ ഇംഗ്ലീഷ് വേണ്ട വാർത്ത കേട്ടാൽ മതി

  • @darmajanck2406
    @darmajanck2406 Месяц назад +3

    കമ്മ്യൂണിസ്റ്റ്‌ കുടുബങ്ങൾ എല്ലാം ഐശ്വര്യം എലി കരണ്ട് നശിച്ചു പോയ പോലെ

  • @johnsonvs8784
    @johnsonvs8784 Месяц назад +1

    പാർട്ടി ക്കത്തിനുള്ളിൽ എന്താ ണെന്ന് പൊതു ജനങ്ങൾക്ക്‌ താൽപ്പര്യമില്ലെന്ന് അവർക്കറിയാം. പലതും തട്ടിവിടും. പോക്ക് പതിവ് പോലെ തന്നെ യാവും. കത്തിലെ എഴുത്തും പ്രവൃത്തിയും തമ്മിൽ ബന്ധമില്ലെന്ന കാര്യം ആരും മനസിലാക്കുകയില്ലന്ന് അവർ കരുതുന്നു. നല്ല വിശകലന മാണ്.

  • @pradeepab7869
    @pradeepab7869 Месяц назад +4

    Mullapperiyar ഇപ്പോൾ പൊട്ടും.പിണറായി ഒലിച്ചു പോകും ഷാജഹാൻ കൈകൊട്ടി ചിരിക്കും.ശേഷം ഷാജഹാൻ വീണ്ടും സിപിഎംനെ ഭരണത്തിൽ ഉന്തി കയറ്റാൻ പരിശ്രമിക്കും.

  • @krishnangovindan1827
    @krishnangovindan1827 Месяц назад +3

    ചുമ്മാ, ഒന്നും സംഭവിക്കില്ല 👍

  • @unnikrishnan1725
    @unnikrishnan1725 Месяц назад +2

    തികട്ടം നക്കാ ൽ കിട്ടി

  • @rokku7253
    @rokku7253 Месяц назад +3

    ഇന്നത്തെ സിപിഎം നാളത്തെ ബിജെപി 🤣🤣🤣🤣🤣🤣🤣🤣

  • @SamuelJohn-rz6ih
    @SamuelJohn-rz6ih Месяц назад +1

    പിണറായി km ഷാജിയോട് പറഞ്ഞിട്ടാണ് അമേരിക്കയിലേക്ക് പോകുന്നത്.

  • @josephmathew6441
    @josephmathew6441 Месяц назад +1

    😂Shajahan...good salam,blood salam

  • @vijayakrishnanp5536
    @vijayakrishnanp5536 Месяц назад

    പാർട്ടി തന്നെ പോകും... പിന്നെ അല്ലെ പിണറായി യും കോവിന്ദനും... 🤣🤣🤣

  • @josephmathew6441
    @josephmathew6441 Месяц назад +2

    😢

  • @aarongaming6159
    @aarongaming6159 Месяц назад

    Sir mugante savamadakke Kerala janathine kanam pattillenne churukkam😊😊😊

  • @esnarayanan2499
    @esnarayanan2499 Месяц назад +3

    ജനങ്ങളുടെ അന്നം
    മുട്ടിച്ചു........വോട്ട് മൊത്തം പോയി!!!!!!!!!.സിമ്പിൾ!!!??????????

  • @user-in5uf3md2v
    @user-in5uf3md2v Месяц назад

    അള്ളോ സൂര്യ തേജസ്‌ കറുത്ത വാവയെന്നുകരുതി കരണത്തിട്ടടിക്കുമോ? ചൂല് വേണമെങ്കിൽ മറിയക്കുട്ടി അമ്മ തരും.

  • @haridasvk8833
    @haridasvk8833 Месяц назад +1

    വിടരുത്

  • @MrBabuvadakan
    @MrBabuvadakan Месяц назад

    @mr.shajahan...pls point out any alternative to mr.vijayan..if u have....ithu oru tharam kazhitha kamam enne eniku thonnullu...allenkil cc parayatte iven nayikkum..!!!😂!😂🎉😂😂

  • @surendhransurendhrab5539
    @surendhransurendhrab5539 Месяц назад

    മാറ്റം അനിവാര്യം

  • @joshuakurien5826
    @joshuakurien5826 Месяц назад

    Mungukayanenkil.....njan ee kadaappurathu padi padi marikkum, Karuthamme!😂

  • @nandakumarkollery6915
    @nandakumarkollery6915 Месяц назад

    Pinu will not go
    Party spoil aakum

  • @kripacalicut8535
    @kripacalicut8535 Месяц назад

    Very poor Audio Quality

  • @SomanathanParambath
    @SomanathanParambath Месяц назад

    എല്ലാം നന്നാകുന്നുണ്ട്.. കുറേ നാളുകൾ ആയി ഈ ചാനൽ പിന്തുടരുന്നു.... ഒരപേക്ഷ.. ലാസ്റ്റുള്ള ആ മണിയടി ഒന്ന് നിർത്താമോ.. ചെവിട് തുളക്കുന്നു.. അത് കാരണം ലാസ്റ്റ് ഭാഗം കേൾക്കാറില്ല 😔

    • @StandwithTruth03
      @StandwithTruth03 Месяц назад

      ഒരു സ്ഫോടനവും ഉണ്ട്. ഉഫ്.... അൺസഹിക്കെബിൾ

  • @mahadevanr3626
    @mahadevanr3626 Месяц назад

    Substitute to Mr. Vijayan is not there in ldf or udf or bjp. All medias and mamas are welcome to cry.

  • @somasekharannair6936
    @somasekharannair6936 Месяц назад

    കാരസ്കരത്തിൻകുരുപാലിലിട്ടാൽകാലാന്തരേകയ്പുശമിപ്പതുണ്ടോ.മുളകിന്റെഎരിവ്ഇല്ലാതാകുമോ.മൂർഖനുവിഷമില്ലാതിരിക്കുമോ.പഴയസെൽഭരണംഓർക്കുക.സീപീയെമ്മിനെക്കൊണ്ട്പലതുംനേടാനുള്ളതൽപരകക്ഷികൾഇനിയുംധാരാളമുണ്ട്.

  • @RamachandraPanicker
    @RamachandraPanicker Месяц назад

    Pinarayee will not go elsewhere till the end of his tenure

  • @ramachandrannair7777
    @ramachandrannair7777 Месяц назад

    ഒരു പ്രത്യയശാസ്ത്രത്തെ പോലും അടിമുടി നശിപ്പിച്ച അയാളെ സപ്പോർട്ട് ചെയ്യാൻ ഇപ്പോഴും അടിമകൾ ഉണ്ട് എന്ന് കാണുമ്പോൾ ആണ് അവരുടെ തലയിൽ ഒന്നും ഇല്ല എന്ന് മനസ്സിലാകുന്നത്

    • @StandwithTruth03
      @StandwithTruth03 Месяц назад

      ആ പ്രത്യയശാസ്ത്രം അടിസ്ഥാനപരമായി തിൻമയാണ്.💯👹 അത് ആദ്യം തിരിച്ചറിയുക.

  • @josephmathew6441
    @josephmathew6441 Месяц назад +1

    😂nasichoo parti nasichoo,IJAL irikata ulladukoodi bakki vakanda

  • @DominicLukose-wp8gu
    @DominicLukose-wp8gu Месяц назад

    Kurakalam aie parannu pinari akathu pokum anthai

  • @josephmathew6441
    @josephmathew6441 Месяц назад +1

    😅maranam varumorunal orkuka pinarai,kooda porum nin jeevida chaithikalum

  • @joseachayan7740
    @joseachayan7740 Месяц назад

    vidaruth

  • @balakrishnanmr3392
    @balakrishnanmr3392 Месяц назад

    Throw out this Dasan of Doorth, looting, corruption, arrogance.kadakku purathu

  • @georgevarghese9662
    @georgevarghese9662 Месяц назад

    Shajahan’s predictions are always going wrong. Better stop to spread your wishes.

  • @cmlibin
    @cmlibin Месяц назад

    Shajan should look back at his early comments and stop making these statements

  • @cyrilarakkal1759
    @cyrilarakkal1759 Месяц назад +2

    ഷാജഹാൻ എന്തിനാണ് ആലപ്പുഴ്യയിൽ മത്സരിച്ചത്? അറിജ്ജാൽ നന്നായിരുന്നു.

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 Месяц назад

      എന്താ ഷാജഹാന് മൽസരിക്കാൻ പാടില്ലെ അന്തം ചെറ്റെ

  • @rokku7253
    @rokku7253 Месяц назад

    കെ ദാസൻ 😂😂😂😂

  • @divyastudio4921
    @divyastudio4921 Месяц назад

    Iyal Pina Nari Mungunnengil Abudabikku Thanne Theerchayayum Muingum Karanam Ivan Kerlathil Ninnu Kollayadicha Nammal Kerala Janthyude Nikuthi Panam Muzhuvan Avidathe Bangilanu Ivan Ketty Thazhthiyirikkunnathu....

  • @kavalambalachandran890
    @kavalambalachandran890 Месяц назад +2

    കുറച്ചു കാലമായി ഷാജഹാൻ വിശകലനം ചെയ്യാൻ തുടങ്ങിയിട്ട്! എന്തു ഫലം? ഇതൊക്കെ വെറുതെ കേട്ടിരിക്കാം, അത്ര തന്നെ. പിണറായിയെ ആർക്കും തൊടാൻ കഴിയില്ല.

  • @babukaravaloor1166
    @babukaravaloor1166 Месяц назад

    ഇവൻ പണ്ട് മറുനാടൻ ഷാജഹാനെ ഗുണദോഷിച്ചു അവനാണ് ഷാജഹാനും വീണ്ടും വന്നേക്കുവാ വേറെ പണി നോക്കെടാ നിനക്കൊക്കെ ആമ്പിയർ ഉണ്ടോ ശാന്തിവിള ദിനേശൻ ഷാജഹാൻ മലയാളി വാർത്ത എല്ലാം ഒന്നുതന്നെ പത്രങ്ങളിൽ വരും പിറ്റേന്ന് വാർത്തയാകും സ്വന്തമായി ഒരു ചുക്കുമില്ല മൗലികമായ ഒരു വാർത്തയും മലയാളി വാർത്തകൾ ഷാജഹാൻ ശാന്തിവിള ദിനേശ് എല്ലാം ഒന്ന് തന്നെ ദയവുചെയ്ത് നീയൊക്കെ ഈ പണി നിർത്തി വർക്ക് പണിക്കുപോകും