ഗൃഹത്തിൽ ഒരിക്കലും നശിക്കാത്ത ലക്ഷ്മീകടാക്ഷത്തിന് ശ്രീഭഗവതീസ്തുതി. Lakshmi Stuthi,
HTML-код
- Опубликовано: 8 фев 2025
- അറിവുള്ളതോ അറിവില്ലാത്തതോ ആയ കാരണങ്ങളാൽ വീടിന്റെ ഐശ്വര്യം ക്ഷയിക്കാം. ചിലപ്പോൾ അവിചാരിതമായി ഐശ്വര്യം വർദ്ധിക്കാം. ലക്ഷ്മീകടാക്ഷം എപ്പോഴാണു മാറി മറിയുക എന്ന് ആർക്കും പറയാൻ കഴിയില്ല. ഗൃഹത്തിൽ ലക്ഷ്മീദേവിയുടെ അനുഗ്രഹം സ്ഥിരമായി തെളിഞ്ഞു വിളങ്ങാൻ അപൂർവ്വമായ ശ്രീഭഗവതീസ്തുതി.
#dakshina, #devi, #lakshmi, #prayer, #stotra