ആഗ്രഹങ്ങൾ പ്രാക്ടിക്കൽ ആകുമ്പോൾ HOW TO HANDLE OUR MIND - ANILKUMAR PC

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 26

  • @anilkumarpc_themindtuner
    @anilkumarpc_themindtuner  7 месяцев назад

    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

  • @Radhika-xw8nf
    @Radhika-xw8nf 7 месяцев назад +16

    എൻ്റെ അച്ഛൻ central government employee ആയിരുന്നു.so എനിക്കും govt. employee ആകണമെന്ന് കലശലായ ആഗ്രഹം ഉണ്ടായിരുന്നു.എങ്ങനെ അത് സാധിക്കും,അതിനുള്ള കഴിവ് ഉണ്ടോ എന്നൊന്നും നോക്കിയില്ല.പ്രയത്‌നം തുടങ്ങി..കുറച്ച് കാലം focus ചെയ്ത് പഠിച്ചു.main ലിസ്റ്റില് എൻ്റെ reg no.വന്നു തുടങ്ങി.കിട്ടും വരെ പ്രയത്മിക്കും.വേഗം കിട്ടും എന്ന് കരുതുന്നു.❤❤❤❤❤❤❤

    • @beliveinyourself369
      @beliveinyourself369 7 месяцев назад

      ജോലി കിട്ടി കഴിഞ്ഞ് എന്നെ അറിയിക്ക് എന്നിട്ട് വേണം തന്നെ കല്യണനം കഴിക്കാൻ... എനിക്ക് എന്നെ നോക്കുന്ന ഒരു കുട്ടിയെ നോക്കി നടക്കുവയിരുന്ന്😊😅

    • @smithazworld5793
      @smithazworld5793 7 месяцев назад

      Urappayum kittum. Prayathnam undaya mathi

    • @midunsree3111
      @midunsree3111 7 месяцев назад

      ഒത്തിരി ഗവൺമെൻറ് ജോലി ആഗ്രഹിച്ച കിട്ടാത്ത ഒരു വ്യക്തിയാണ് ഞാൻ ഇപ്പോൾ അത് ഒരു മഹാഭാഗ്യമായി കാണുന്നു കാരണം ഗൾഫിൽ പോയി എനിക്ക് ധാരാളം പണം ഉണ്ടാക്കി ഒന്നിൽ മാത്രം ഫോക്കസ് ചെയ്യാതിരിക്കുക❤❤❤

  • @SajinCthilakan
    @SajinCthilakan Месяц назад

    ഗുരുവേ നമഃ 😌🙏

  • @AbbasM.M
    @AbbasM.M 5 месяцев назад

    ജീവിതം സുഖദുഃഖങ്ങൾക്ക് അതീതമാണ്,കാര്യമായി വേണമെന്നുണ്ടെങ്കിൽ, ഏതു ബുദ്ധിമുട്ടുകളിലും അതിജീവിച്ചുകൊണ്ട് മുന്നേറുവാൻ സാധിക്കും പ്രശ്നങ്ങളാണ് പുരോഗതികൾ ആധാരം. മാറ്റം വരാതെ പുരോഗതിയും സാധ്യമല്ല..ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ട് നാളെയുള്ള കാലത്തിലേക്ക് മനസ്സ് കേന്ദ്രീകരിച്ചുകൊണ്ട് ജീവിക്കുവാൻ പഠിച്ചാൽ മാത്രം മതി.❤

  • @valsalaa454
    @valsalaa454 7 месяцев назад +2

    നമസ്തേ ജി ചെറിയ ആഗ്ര ഹങ്ങൾ പ്രതിക്ഷകളും ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ കഴിയില്ല👍👌❤

  • @manikandanp38
    @manikandanp38 7 месяцев назад +1

    നിങ്ങൾ സ്വപ്നങ്ങൾ കണ്ടൂ കൊണ്ടേ ഇരിക്കണം _Dr Abdulkalam.

  • @gauranga331
    @gauranga331 7 месяцев назад

    Sir, ee karyathe kurich ente manasil thoniyathayirunu. Apozekum sir ee topic ne kurich samsarichu. Thank you sir for your valuable information.

  • @sundarinatrajan4392
    @sundarinatrajan4392 6 месяцев назад

    Very good motivation

  • @soudhalatheef7763
    @soudhalatheef7763 6 месяцев назад

    ഇത്തരത്തിലുള്ള vediosaan ഒരു മാറ്റം കൊണ്ട് വരാനാഗ്രഹിക്കുന്നവർക് vendad 🙏🙏🙏

  • @soudhalatheef7763
    @soudhalatheef7763 7 месяцев назад +1

    Thanks 🙏🙏🙏❤️😍

  • @sheebajacob1078
    @sheebajacob1078 7 месяцев назад

    എന്തു കൊണ്ട് ഒരാളിൽ ആഗ് രഹ്ങൾ അസ്തമിക്കുന്നു?!

  • @basheermachingal6987
    @basheermachingal6987 7 месяцев назад +1

    👍

  • @sherlysasi6961
    @sherlysasi6961 7 месяцев назад

    👍🏻👌thankuu🙏🙏❤❤❤

  • @komalamperiyattil9839
    @komalamperiyattil9839 7 месяцев назад

    Thank you sir❤❤❤❤

  • @kalasyam415
    @kalasyam415 7 месяцев назад

    Thank you sir 🎉

  • @chandinivp2182
    @chandinivp2182 7 месяцев назад

    🙏🏻💕

  • @santhoshck9980
    @santhoshck9980 7 месяцев назад

    ❤❤❤

  • @johnsonkd413
    @johnsonkd413 7 месяцев назад +1

    എന്തു മാങ്ങത്ത ഈ പറഞ്ഞ തന്നെ പറഞ്ഞു തന്നെ എല്ലാ വീഡിയോയിലും പറയണേ ഒന്ന് മാറ്റി പിടിക്കു😀

  • @remyae6103
    @remyae6103 4 месяца назад

    ❤❤❤❤❤❤

  • @anehaanu2617
    @anehaanu2617 6 месяцев назад

    Thank you sir

  • @Minics677
    @Minics677 7 месяцев назад

  • @midunsree3111
    @midunsree3111 7 месяцев назад

    Thanks sir ❤

  • @SindhuM-si3lr
    @SindhuM-si3lr 2 месяца назад

    Thankyou sir ❤.