Uppum Mulakum│ബാലു ഒരു കോഴിയെ കൊണ്ടു വന്നു | Flowers│EP# 134

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 2,2 тыс.

  • @govindrajkr
    @govindrajkr 8 месяцев назад +332

    2024ൽ ethu Kandavarundo

  • @prajithp8178
    @prajithp8178 5 лет назад +306

    4:15 ബാലുച്ചേട്ടൻ കൊഴിയേം കൊണ്ട് വരുന്നത് കണ്ടപ്പോ തന്നെ ചിരി വന്നു
    ക്ലൈമാക്സ് കിടിലോസ്‌കി

    • @jissyvlogs8606
      @jissyvlogs8606 3 года назад +3

      Nee poda🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @keralablasters2324
      @keralablasters2324 2 года назад +2

      ::
      ::
      :
      :
      :
      :

    • @adhilvlog7590
      @adhilvlog7590 5 месяцев назад

      😮

  • @navyasreenp8507
    @navyasreenp8507 6 лет назад +1860

    ബാലു അണ്ണൻ ഉള്ളതാണ് ഈ സീരിയൽ ഇത്രയും മികച്ചതാവാൻ കാരണം...

  • @sharunrajc738
    @sharunrajc738 3 года назад +375

    എന്നു കാണുമ്പോഴും ഒരുപാട് ചിരിക്കാൻ പറ്റുന്ന മികച്ച എപ്പിസോഡ്...

  • @footballtalksbyrayan3093
    @footballtalksbyrayan3093 4 года назад +589

    ബാലുവിന്റെ തമാശ കേട്ട് ചിരിക്കുന്നവർ ലൈക് അടിക്കണേ പ്ലീസ് 😜😘😝

  • @aswathyachu1879
    @aswathyachu1879 6 лет назад +1509

    എടാ മോനെ കേശു എന്ന് വിളി കേൾക്കുമ്പോൾ എന്റെ നെഞ്ച് അങ്ങേ പൊടിയും

    • @bsbasheer896saeedabasheer7
      @bsbasheer896saeedabasheer7 6 лет назад +64

      ആ മോനു (അൽസാബിത്) കിട്ടാത പോയ വാത്സല്യവും അതാണ്

    • @as2b7
      @as2b7 5 лет назад +7

      @@bsbasheer896saeedabasheer7 athentha angane paranje??

    • @luttappi-9262
      @luttappi-9262 5 лет назад +27

      *Aswathy achu ലോലന്റെ അച്ചുവാണോ 😀😀😀😀😀*

    • @shayaankr3502
      @shayaankr3502 5 лет назад +2

      Pollichu

    • @kingtchalla6331
      @kingtchalla6331 5 лет назад +1

      Kiduve..

  • @suryajith.r2274
    @suryajith.r2274 5 лет назад +627

    "കിണികുട്ടനാ... "
    "അല്ല ശ്രീക്കുട്ടൻ"😝😝

  • @cookingtime4699
    @cookingtime4699 6 лет назад +2528

    ബാലു ഫാൻസ്‌ ലൈക്‌ ചെയ്യ്

    • @sowminibinu6765
      @sowminibinu6765 5 лет назад +29

      Neelu fans like to post

    • @jimsifrancis1078
      @jimsifrancis1078 5 лет назад +9

      Ente classil unda Kure kozhikal pakshe avar nammde chunk anna😍😍😄😄🤣🤣😘😘😚😚😆😆

    • @motivates7
      @motivates7 5 лет назад +9

      പാവം ബാലു

    • @alphonsajose5313
      @alphonsajose5313 5 лет назад +4

      ലൈക്ക് 👍👍

    • @maheshp249
      @maheshp249 5 лет назад +3

      cooking Time

  • @sauravsaurav5064
    @sauravsaurav5064 4 года назад +566

    2020il ee episode kanunnavar
    Like adi🤩👍👍

  • @Shivanivijeshh
    @Shivanivijeshh 4 года назад +159

    Neelu : "കിണികുട്ടനാ"
    ബാലു : അല്ല" ശ്രീക്കുട്ടൻ... 😍🤣🤣🤣😘☺️

  • @BINOJ8341
    @BINOJ8341 7 лет назад +1885

    മലയാള ടെലിവിഷൻ മേഘലയിലെ ലാലേട്ടൻ ആര്... ബിജു സോപാനം... (ബാലു )

  • @abisheksmenon10
    @abisheksmenon10 5 лет назад +410

    Keshu -Baalu relationship 😘😘😘😘😘😘😘😘😘😘

  • @musthumaanjamusthumaanja6738
    @musthumaanjamusthumaanja6738 4 года назад +600

    2020തിൽ കാണുന്നവർ

  • @creativesoulartvlogs805
    @creativesoulartvlogs805 3 года назад +415

    Balu -🔧🔌🔩🔨
    Neelu-🍴🥄🔪🍳💻
    Mudiyan-🎧🎤📱🎶🎵
    Lechu-👗👠👒💍🥿👚👖
    Keshu-🍔🍟🍕🌮🥪🌯🍗🍱
    Shiva-📖✏️✒️📝📙📘📙📓📒
    Paru-🍼🧁🍫🍬🍭🥣

  • @shamnasaleem1194
    @shamnasaleem1194 4 года назад +193

    2020 l ee episode kanunnavarundooo😊
    Kanunnavar plzz oru like adikku

  • @sajinks1419
    @sajinks1419 8 лет назад +81

    കിടിലൻ episode
    ബാലു ചേട്ടാ നിങ്ങൾ ഒരു സംഭവം ആണുട്ടോ......

  • @riyaaznoushad5052
    @riyaaznoushad5052 6 лет назад +218

    എന്റെ ബാലു ചെട്ടോ എന്താ expression നാ നിങൾ ജീവിക്കുവാനോ

  • @leo-ep4vd
    @leo-ep4vd 6 лет назад +595

    ഒരു വലിയ കൂട് ഉണ്ടാക്കണം എന്നിട്ട് ഈനാംപേച്ചിയെ എടുത്തു അതിൽ ഇടണം 😂😂

    • @yadhukrishnapradeep5266
      @yadhukrishnapradeep5266 5 лет назад +4

      Eqerreryuiioo

    • @unnikrihnan3240
      @unnikrihnan3240 5 лет назад +1

      Veda krisha u.

    • @unnikrihnan3240
      @unnikrihnan3240 5 лет назад +1

      Veda krisha u .

    • @koyahikoya
      @koyahikoya 5 лет назад +1

      Hello my love you

    • @priyapriya8619
      @priyapriya8619 4 года назад +1

      🤗 and 😘 me on a daily bases in my head is pounding headache from the store for us all I have no 💡 where to find out the 🚿 so much fun to

  • @anjuanjuty1175
    @anjuanjuty1175 4 года назад +55

    ബാലു unkle ന്റെ കരച്ചിൽ ശെരികും ചങ്കിൽ കുത്തി. അതു മാത്രമല്ല ചിരിയും വന്ന്

  • @Shivanivijeshh
    @Shivanivijeshh 4 года назад +31

    7:44 palliyil ninn sound kekkunnund sradhicho.. 😍🙂🙂🙂😍

  • @manesh367
    @manesh367 5 лет назад +645

    പാവം ബാലു ബാലു fans like അടിക്ക്

  • @anascpakp
    @anascpakp 7 лет назад +73

    മനസ്സാ വാചാ അറിയാത്ത കാര്യമാണ്....Basi 😝😝 😂😎
    Balu pakka super acting...👌👌👌

  • @psychosd7364
    @psychosd7364 5 лет назад +465

    2019ലെ എപ്പിസോഡ് കാണുന്നവർ ഉണ്ടോ

  • @rachanaanil618
    @rachanaanil618 4 года назад +75

    ബാലചന്ദ്രൻതമ്പി(ബാലു)നീലിമ(നീലു)വിഷ്ണു ലക്ഷ്മി(ലച്ചു)കേശവ്(കേശു)ശിവാനി(ശിവ) പാർവതി(പാറു)

  • @aliyamol9962
    @aliyamol9962 Год назад +23

    ഈ episode 2023 നിൽ കാണുന്ന എത്ര പേരുണ്ട്
    അതുപോലെതന്നെ 2023 നിൽ ഇതിന്റെ shorts കണ്ടിട്ട് വന്ന് എത്രപേരുണ്ട്

  • @muneerpm1071
    @muneerpm1071 7 лет назад +530

    നല്ല മനുഷ്യപ്പറ്റ് ഉള്ള കോഴി ആർന്നു.... നല്ല ഫ്രണ്ട്ലി ആർന്നു ... ഹിഹിഹി :)

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 лет назад +451

    കേശു മോൻ വളർന്നു വലുതായാൽ നല്ല ഒരു നടനാവും.... അച്ഛൻ.::.. കേശുേ വേ എന്നു വിളിച്ചാൽ എന്റെ നെഞ്ചു പൊടിയും എന്ന് പറഞ്ഞ് ഉള്ള ആ സീൻ --- നല്ല ഭാവി ഉള്ള പച്ചനാ വീട്ടുകാർ കട്ട സപ്പോർട്ട് കൊടുക്കണേ എന്ന് ഞാൻ ആശിക്കുന്നു

  • @athulsreekumar2552
    @athulsreekumar2552 7 лет назад +672

    "അമ്മയുടെ മൂത്ത മകൻ ദാ ഉപരിപഠനത്തിന് വിദേശത്ത് പോണ്"

  • @ayanaroopesh488
    @ayanaroopesh488 3 года назад +106

    ബാലു അടിപൊളി കോമഡി🦋🦋🦋😂😂😂😂

  • @eldos7
    @eldos7 4 года назад +37

    7:15 ആ പുറകിൽ കാണുന്നത് കോഴി കൂട് തന്നെ അല്ലെ.. 🤔🤔

  • @mayadhanalekshmi8249
    @mayadhanalekshmi8249 5 лет назад +166

    ശിവ പറഞ്ഞത് ശെരി യാ ആണ്പിള്ളേര് ആയാലും സൂക്ഷിക്കണം 😅😅

    • @avaniiavanii7489
      @avaniiavanii7489 4 года назад +3

      Pakshe avalde nakk kuudunnu

    • @kartiksuriya4829
      @kartiksuriya4829 2 года назад +1

      🤬🤬🤬

    • @suhadaak9935
      @suhadaak9935 Год назад

      ധ്ഗഫ്ഫ്
      ഡിഫ്
      Cgg

    • @suhadaak9935
      @suhadaak9935 Год назад

      ജ്ഞാവ്ബക്‌യിച്ചജ്ഫിഗ്ക്ജഫ്തഃജഫ്ഗ്ഖ്സ്ജ്ഫ്ജഗ്ഫ്ജഖ്

    • @suhadaak9935
      @suhadaak9935 Год назад

      വ്വ്ഫ്തഹ്ഫു 4:11

  • @swapnaraj3939
    @swapnaraj3939 8 лет назад +962

    ന്നാലും ഇത് ഇത്തിരി കൂടിപ്പോയി... വളർത്താൻ കൊണ്ടുവന്നിട്ടു.... പാവം കോഴി......

  • @hemanthmohan2597
    @hemanthmohan2597 6 лет назад +136

    10.20 Balu's smilee....somewhat similar to Lalettan...😍😘

    • @harinandannandan4093
      @harinandannandan4093 2 года назад +1

      10:20

    • @cricketviedos8486
      @cricketviedos8486 2 года назад +5

      ശരിക്കും. മോഹൻലാലിന്‌ ശേഷം ഇത്രയും നാച്ചുറൽ ആയി അഭിനയിക്കുന്ന ഒരു നടനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. വിസ്മയിപ്പിക്കുന്ന പ്രതിഭ. 🙏

    • @sheelabvattoth
      @sheelabvattoth Год назад

      Tru

  • @amruthasanthosh3272
    @amruthasanthosh3272 5 лет назад +140

    2019 October kanunnavar 👍 like adi

  • @a.svlogs3804
    @a.svlogs3804 2 года назад +23

    16:28 balusirinte expression pwoli

  • @diveksiva1100
    @diveksiva1100 6 лет назад +350

    അമ്മേ വാ അമ്മെരെ മൂത്ത മോൻ ഉപരിപഠനത്തിനു വിദേശത്തു പോണ് 🤣🤣🤣..... ബാലു ഉം കുട്ടു ഉം ഭാസി ഉം കഴിഞ്ഞാൽ കോമഡി ടൈമിങ് ന്റെ കാര്യത്തിൽ കേശു തന്ന ലെവൽ...

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 8 лет назад +416

    ഭാസി (സുരേഷ് ബാബു) ആണ് തിരക്കഥ .... എല്ലാവരും സുപ്പർ ആണ്.... i like this Programe

  • @sheamus7080
    @sheamus7080 5 лет назад +192

    അച്ഛൻ ആകെ വിഷമത്തിൽ ആയിരുന്നു. എനിക്ക് ആണെകിൽ അച്ഛന്റെ അടുത്ത് മിണ്ടാതെ ഇരിക്കാനും പറ്റുല.
    എടാ മോനെ കേശു എന്ന്
    വിളി കേൾക്കുമ്പോൾ തന്നെ
    ആ മനസ് ആഗ് പൊടിയും

  • @കണ്ണാപ്പി-ഴ7ര
    @കണ്ണാപ്പി-ഴ7ര 4 года назад +5

    Lock downil pazhaya uppum mulakum episode kanunnavar adi like❤

  • @vishnu.yk123
    @vishnu.yk123 2 месяца назад +1

    Balu chettan poli chirichu maduthu 🤣🤣

  • @SAVADVIVA
    @SAVADVIVA 6 лет назад +252

    *എന്നാലും ന്റെ നീലു ചേച്ചി ആ പാവം ബാലുചേട്ടൻ അത്ര നേരം കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ കൂട്* *വെറുതെയായില്ലേ* .... *വേണ്ടായിരുന്നു* .... *പാവം ബാലുചേട്ടൻ* ....

  • @saniamumu8310
    @saniamumu8310 6 лет назад +282

    ജോലി ചെയ്ത് സമ്പാദിച്ചില്ലെങ്കിലും balu നു പിള്ളേരുടെ കൂടെ ഇതുപോലത്തെ പണിക്ക് ഭയങ്കര interest ആണ്

  • @prabhulkrishna6181
    @prabhulkrishna6181 6 лет назад +48

    Thumbnail is very cute 😍
    Keshu and Shiva antham vittirippp

  • @suhirthkrishna3228
    @suhirthkrishna3228 5 лет назад +44

    Baluettan super face reaction 🥰🥰2:12

  • @BindhuJemini
    @BindhuJemini 8 месяцев назад +17

    2024 ൽ കാണുന്നവർ

  • @ashmymohan9540
    @ashmymohan9540 5 лет назад +136

    വേണ്ട മാധവൻ തമ്പിന്ന് idu😂😂😂😂

  • @noushadke
    @noushadke 5 лет назад +117

    ഇതുവരെ കണ്ടതിൽ വെച്ച് best episode. .

  • @shanusha5914
    @shanusha5914 6 лет назад +125

    പാറമട വീടിനടുത്ത് എവിടെയോ ഒരു പള്ളി ഉണ്ട് സീരിയലിനിടക്ക് ബാങ്ക് വിളി കേൾക്കുന്നു ആരെങ്കിലും ശ്രദ്ധിച്ചോ. കോഴി കൂടുണ്ടാക്കാൻ പട്ടിയൽ എടുക്കുമ്പോ.

  • @afsalmachingal1235
    @afsalmachingal1235 3 месяца назад

    എത്ര വട്ടം കണ്ടാലും മടുക്കാത്ത എപ്പിസോഡ്കളിൽ.. പെട്ട ഒന്നു👍🏻🥰

  • @gamingwar2792
    @gamingwar2792 5 лет назад +197

    Keshu vine like cheyuka

    • @jissyvlogs8606
      @jissyvlogs8606 3 года назад

      Poda🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @hamsahamsu4856
    @hamsahamsu4856 5 лет назад +54

    കോഴി പാവം ബാലു ചേട്ടൻ

  • @krishnaprasad7369
    @krishnaprasad7369 7 лет назад +30

    Oru divasam oru episode engilum kanathe pattillann aaii 😆

  • @NizamBgg-r1j
    @NizamBgg-r1j 3 месяца назад +1

    Uppum Mulakkum team is powerfull and most favourite series😍😘😘😘

  • @krishnananda4824
    @krishnananda4824 2 года назад +23

    This is my fovouerite episode of uppum mulakum 😀😀

  • @TonyStark-bd5ve
    @TonyStark-bd5ve 6 лет назад +128

    പാവം ബാലു ചേട്ടൻ കോഴി മുട്ട ബിസിനസ് നടത്തി രക്ഷപെടാം എന്ന് വിചാരിച്ചു കൊണ്ടു വന്ന കോഴി ആയിരുന്നു....

  • @lijaathomas9983
    @lijaathomas9983 6 лет назад +236

    പാവം കിങ്ങിണി മോൾ😥😥😥😥

  • @mumthazv4381
    @mumthazv4381 5 лет назад +50

    ബാലു ഫാൻസ് ലൈക്കടി

  • @prakasantrikkulam206
    @prakasantrikkulam206 4 года назад +8

    കേശു ബാലു സൂപ്പർ പെർഫോമൻസ്

  • @shajirahi5109
    @shajirahi5109 4 года назад +6

    Corona kalath kanunavar like adi

  • @muhammedadil5830
    @muhammedadil5830 5 лет назад +38

    2019ലും ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ....

  • @prashtvm
    @prashtvm 8 лет назад +67

    Suresh babu aka Bhasi is the script writer and he is doing a fantastic job

  • @akhileshms6248
    @akhileshms6248 5 лет назад +15

    Uppum mulakum is my favourate. Bt makkal thammil oru bahumanm illatha pole thonnanu. Oru episods angane cheyyo

  • @Muthu-z7f2w
    @Muthu-z7f2w 2 года назад +22

    Missing uppum mulakum fam💙💙

  • @nikhilvijayan2496
    @nikhilvijayan2496 4 года назад +6

    ഒരു കഷ്ണം കൂടി താ..
    Balu chettan🤩🤩

  • @tonystak420
    @tonystak420 5 лет назад +212

    .അമ്മേ അമ്മയുടെ മൂത്തമകൻ ഉപരിപഠനത്തിനു വിദേശത്തുപോകുവാ
    .കേശു മാസ്സ് 🔫🔫🔫🔫🔫🔫

  • @flowersum9041
    @flowersum9041 6 лет назад +165

    മുടിയൻ പറഞ്ഞത് കേട്ടോ ?? കേശു ഒരു ഭീകരനായി വരുന്നു എന്ന്.. Bin laden keshuu😁😁😂😂🔫🔫🔪🔪💣💣

  • @rincerejithomas6660
    @rincerejithomas6660 5 лет назад +42

    Ee episode 2019 kanunavar like adi

  • @vinojsree710
    @vinojsree710 2 года назад +3

    കേശു ബലു അവർ ളളത് കൊണ്ടാ സൂപ്പർ

  • @jaisonmj3442
    @jaisonmj3442 4 года назад +12

    Keshuvinte dialogues pwoli😇😇😂😂😂😂😂😂😂

  • @zakariyaafseera333
    @zakariyaafseera333 7 лет назад +12

    പാവം കിങ്ങിണി മോള് hahaha love uuuu balu

  • @vijeeshvichu2302
    @vijeeshvichu2302 5 лет назад +18

    ശിവാനി ഫാൻസ്‌ അടികി മോനെ ലൈക്‌

  • @LifestyleblogsByJeex
    @LifestyleblogsByJeex 2 года назад +7

    Balachandran thampi ❤️
    Nellima Balachandran Thampi
    Vishnu Balachandran thampi
    Lakshmi Balachandran thampi
    Keshav Balachandran thampi
    Shivane Balachandran thampi

  • @anishmathew8774
    @anishmathew8774 4 года назад +4

    വള്ളം കളി കാണാൻ പോകുവ KESHU MASS DIOLOGE
    😎😁😀😆🤩😍

  • @amruthasanthosh3272
    @amruthasanthosh3272 5 лет назад +33

    2019 september kanunnavar 👍 adi

  • @smitharoy8527
    @smitharoy8527 6 лет назад +128

    ente 6 vayasulla mol balu karayunnathu kandu bhayankara karachil ayirunnu

  • @rohitrkrkcreations587
    @rohitrkrkcreations587 7 лет назад +212

    എല്ല്,,,,,,, പുല്ല്,,,, പൊ അവിടുന്നു,,, എന്‍റെ മനസിന്‍റെ വിഷമം എനിക് അറിയാം, ente ponno enna dialoge rendering aanoo... hahah orthorthu chirikkuvaaa ippalum,,,,,

  • @glssankaratiputhenpura3873
    @glssankaratiputhenpura3873 6 лет назад +16

    climax dailogue...polichu..nalla manushyapatulla kozhi...friendly

  • @salmanasar4854
    @salmanasar4854 3 года назад +9

    2020-21 kaanunnavar aarellm??😀

  • @chrizzztherider1908
    @chrizzztherider1908 4 года назад +18

    2020 yil kannunavar ivide adi like

  • @liyanalameesavv6737
    @liyanalameesavv6737 5 лет назад +33

    shiva and keshu super😊

  • @Maalu1998
    @Maalu1998 7 лет назад +10

    ഭാസിച്ചേട്ടൻറെ എൻട്രി കിടു......... ഭാസിച്ചേട്ടൻ സൂപ്പർ അവതരണം തന്നെ.

    • @farisfaris9242
      @farisfaris9242 5 лет назад

      ഭൂതത്താൻ ജിന്ന് Hay

  • @cillatr4036
    @cillatr4036 3 года назад +4

    എന്ത് രസം അണ് ഉപ്പും മുളകും കാണാൻ

  • @Vandibrandhan3629
    @Vandibrandhan3629 10 месяцев назад +1

    Hello 2024 Aavan povan tto😊
    Miss old memories 😢❤

  • @anupriyasaji3773
    @anupriyasaji3773 4 года назад +5

    Ichiri koodipoyi..balu valarthan konduvanna kozhiyalle..pavam kingini molu...😍

  • @kv.kv1990
    @kv.kv1990 7 лет назад +22

    ellu pullu ....😂😂😂😂balu an amazing star

  • @rajmadhavupremkumar213
    @rajmadhavupremkumar213 6 лет назад +282

    പൂച്ച കിങ്ങിണി കണ്ടിട്ടു വന്നവർ like adikku

  • @rafigaming543
    @rafigaming543 4 года назад +8

    അച്ഛാ കൊന്ന പാപം തിന്ന തീരുന്നല്ലേ KESHU ROCKS 😎😎😎

    • @jayarajs3696
      @jayarajs3696 5 месяцев назад

      ഊമ്പിയ ന്യായം,, ഇതാരട ഇറക്കിയത്??

  • @farhanfaru4356
    @farhanfaru4356 3 года назад

    Koyi nalla rasamude

  • @aswathyajith4318
    @aswathyajith4318 3 года назад +5

    Pavam balu ancle Balu ancle fans like chayilla🥺

  • @broz2brovlogs404
    @broz2brovlogs404 8 лет назад +14

    ayyyyoooooi aaa kozhiye kollaendaayirunnu....! paaav baalu!

  • @shajahankarikalakath5839
    @shajahankarikalakath5839 7 лет назад +72

    Ballu chettan cutann annu parayunavvar LIKE adikk

  • @majidkk1816
    @majidkk1816 2 года назад +2

    Payaya epiesode ippoooyum kanunnavar undoo

  • @Aurora_frames
    @Aurora_frames 3 года назад +2

    2021 വീണ്ടും കാണുന്നവർ ആരൊക്കെ

  • @Onlineontime472
    @Onlineontime472 5 лет назад +15

    ശിവാനിക്ക് ഒന്ന് കൊടുക്കാൻ ആരും ഇല്ലേ....

  • @vivekgeorgetitus6582
    @vivekgeorgetitus6582 6 лет назад +124

    കോഴി കൂട് അല്ലേ പുറകിൽ കാണുന്നത് 6:14

  • @sachinb2438
    @sachinb2438 7 лет назад +11

    ore rakshayillaaa...natural acting....ellaarm onninonne mecham

  • @Muthu-z7f2w
    @Muthu-z7f2w 2 года назад +2

    Uppum mulakum fanzz adi like

  • @HariS-zi4wh
    @HariS-zi4wh Год назад

    Balu chettan neelu amma thamilu olla romantics enik valiya ishttama avarude snehmulla episode eppo illa eniyum venam ithupolethe episodekal Puthiya uppum mulakum❤

  • @shameershoukath4413
    @shameershoukath4413 5 лет назад +16

    2019 novemberil kaanunnavar likiyee

  • @geethadevi5178
    @geethadevi5178 5 лет назад +20

    Pavam balu chettan...kannu niranju poyi...ennalum neelu aunty😔😔😍