Комментарии •

  • @hema1999
    @hema1999 3 дня назад +3

    Sky baby odi nadakkenda age alle
    She won’t enjoy this kind of trip after a limit.
    2-3 days is fine.
    Kunjine veettil aakki pokaanulla manassu ponnu and Sam nu kaanilla ennariyaam.

    • @Paulizvlogs
      @Paulizvlogs 3 дня назад

      Their life is their choice alle😊

    • @hema1999
      @hema1999 3 дня назад +1

      @@Paulizvlogs yes dear.. let them give an attempt. Every day is a learning for all so I hope they will realise pros and cons.

    • @Paulizvlogs
      @Paulizvlogs 3 дня назад

      @@hema1999 yes let them😊

  • @jophymaria2330
    @jophymaria2330 4 дня назад +2

    Of course
    Ellarkkum tension und
    But eee chanalil family yude tension share chaithal athu ponnuum saminim kooduthal affect cheyyummm…

    • @Paulizvlogs
      @Paulizvlogs 4 дня назад +2

      Avarde video already publish aayttund innale evng 5 pm😊
      Even they are also very attached to us😊 They knows how we will be, if they don't attend our call😊 Even every elders and parents will be in a similar situation if their little ones didn't respond to phone calls😊 Njan ath share cheythanne ullu😊

  • @aswathysudheesh3454
    @aswathysudheesh3454 4 дня назад +7

    സൂസി ഞാൻ നേരത്തെ msg ഇട്ടിട്ടുണ്ട് അവർ uk ullapo thott video കാണാറുണ്ട് പൊന്നു കുട്ടികളെ പോലെയാണ് maturity കുറവുണ്ട് ..പ്ലാൻ ഇല്ലാതെ ഒരു കൊച്ചിനെ കൊണ്ട് ഇങ്ങനെ പോകാൻ pattunne കൊച്ചിന് ഇറങ്ങി നടന്നു ഓടി നടന്നു നന്നായി ഫുഡ് കഴിക്കേണ്ട ടൈം അല്ലെ njn പറഞ്ഞെന്നെ ഉള്ളൂ..safe ആയിരിക്കട്ടെ

    • @Paulizvlogs
      @Paulizvlogs 4 дня назад

      Well planned aavumbo pokaan pattiyittylla. Ippolaa pokaan pattiyath. Planning und but during travelling athil mattam vannittund😊 Sky, ponnu and sam is safe😊 I wish life ennum ore flow.il poyaal boreadikkille😊 let them have a change 😊 Their life is their choice😊 But yeah, njngalkk tension und as usual🥲😂

    • @aswathysudheesh3454
      @aswathysudheesh3454 3 дня назад +1

      @@Paulizvlogs എല്ലാവരും safe ayi ഇരിക്കട്ടെ ..

    • @Paulizvlogs
      @Paulizvlogs 3 дня назад

      @@aswathysudheesh3454 😊🥰

  • @LeyaBinu-e6k
    @LeyaBinu-e6k 3 дня назад +5

    Enthinanue goshdi kattunnathue

    • @Paulizvlogs
      @Paulizvlogs 3 дня назад +1

      എന്ത് ഗോഷ്ടി ആണ് ഇതിൽ കാട്ടിയതെന്ന് പറയു 😊

  • @athirasasi8161
    @athirasasi8161 3 дня назад +2

    Caravan life and trips are very common in other countries. Ethokke aaa spiritil edukkande.. sujith bhaktan Basheer bashinokke eth pole pillerem kond whole India poyath caril aanu.. evark atleast van ellea..piller anganavadi poyi padikkanenna kooduthal parentsnde koode travel cheyd nature okke kand padikkum..

    • @Paulizvlogs
      @Paulizvlogs 3 дня назад

      I haven't said anything negative about their travel😊 got worried when they didn't attended the call for long hours.😊 Who said they are not in a car 😂 they are in car life 😊

    • @athirasasi8161
      @athirasasi8161 2 дня назад +2

      @@Paulizvlogs I was not even replying to you.. just replying to people who commented negatively 😁

  • @Twinklestar-k4h
    @Twinklestar-k4h 16 часов назад +1

    Nigalkkonnum vere pani illee😊 mattullavar sadhoshikkunnathe ishttapedathente kadi allee😂😂

    • @Paulizvlogs
      @Paulizvlogs 16 часов назад

      Life ഒന്നല്ലേ ഉള്ളൂ 😊 ഞാൻ ഈ വീഡിയോ ചെയ്തത് എല്ലാ വീട്ടിലെയും അവസ്ഥ തന്നെ ആണ് 😊 വീട്ടിലുള്ള ആരെയെങ്കിലും വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ബാക്കിയുള്ളവർക്ക് ഉണ്ടാകുന്ന ടെൻഷൻ ചെറുതല്ല 😊

  • @kavitanair8580
    @kavitanair8580 4 дня назад +1

    Ningal ennum ingane pedichhu tention adichhu its better they come back.

  • @Lemon-wj8io
    @Lemon-wj8io 4 дня назад +3

    വിഷമിക്കേണ്ട സൂസി കുട്ടി

  • @mjhiqw4692
    @mjhiqw4692 4 дня назад +1

    Chechi what ai eat cheyyamo dayli shorts ayi nalla views kittum

  • @umas328
    @umas328 4 дня назад +3

    ഈശ്വരൻ അവരുടെ കൂടെ യുണ്ട് ❤ടെൻഷൻ വേണ്ട 👍🏻❤❤❤

  • @ABHIFX681
    @ABHIFX681 4 дня назад +4

    ടെൻഷൻ അടിക്കരുത് എന്ന് എനിയ്ക്ക് പറയാൻ പറ്റില്ല. ഞാനും ഇങ്ങനെയാ എന്റെ അറിയൽ വീട്ടിൽ 10 മണിയായിട്ടും എത്തില്ലന്ന് അറിഞ്ഞാ ഞാൻ അവനെ 100 വട്ടം വിളിക്കും. ഞാൻ കല്യാണം കഴിഞ്ഞ് വേറെ വീട്ടിലാ. അവൻ പറയും അമ്മയക്ക് പോലും ഇത്രയും ടെൻഷൻ ഇല്ലന്ന്

  • @Mumthas-eu2kw
    @Mumthas-eu2kw 3 дня назад +3

    പൊന്നുവിന് ബുദ്ധിവളർച്ചക്ക് വല്ല chyavanaprashamo മറ്റൊ വാങ്ങികൊടുക്കൂ. .. Sky ബേബിയെ കണ്ടിട്ട് പാവം തോന്നുന്നു

    • @Paulizvlogs
      @Paulizvlogs 3 дня назад +4

      @@Mumthas-eu2kw She is not having any disorders and no issues with their life😊 We all love her as she is😊 എല്ലാവരെയും ഇഷ്ടപ്പെടുത്തിയും ബോധ്യപ്പെടുത്തിയും ജീവിക്കാൻ കഴിയുമോ 😊 മറ്റൊരാൾക്ക് വിഷമം വരാത്ത രീതിയിലുള്ള കമന്റ്‌ പ്രതീക്ഷിക്കുന്നു 😊

    • @Twinklestar-k4h
      @Twinklestar-k4h 16 часов назад

      നിങ്ങൾക്കൊക്കെ എന്തുമാത്രം ബുദ്ധി ഉണ്ട് എന്ന് നിങ്ങളുടെ വക്കിൽ ഉണ്ട്.
      നിങ്ങളാണല്ലോ പൊന്നുനെ നോക്കുന്നതും ചെലവിന് കൊടുക്കുന്നതും. വല്ലത്താ കടി തന്നെ. ഇത്ര വിഷമം ആണ് എങ്കിൽ നിങ്ങൾ മേടിച് കൊടുക്ക് 😡
      കുശുബ്ബ് പിടിച്ച നിങ്ങളൊന്നും നന്നാവില്ല ഓർത്തോ 😡

  • @skmedia1483
    @skmedia1483 4 дня назад +2

    Pedikkanda

  • @sp-gf2rs
    @sp-gf2rs 4 дня назад +3

    ഒരു വടി എടുത്തു വെച്ചോ രണ്ടു കൊടുക്കാൻ 😂

  • @mayarajesh6941
    @mayarajesh6941 4 дня назад +5

    ടെൻഷൻ അടിക്കണ്ട മോളെ.അവിടെ റേഞ്ച് ഉണ്ടാവില്ല.

    • @Paulizvlogs
      @Paulizvlogs 4 дня назад +2

      Stay readyaayttillaarunnu......vandi nirthaan oru space kittittillaarnnu😰

    • @mayarajesh6941
      @mayarajesh6941 4 дня назад

      @@Paulizvlogs അതെയോ

  • @nimmy3780
    @nimmy3780 4 дня назад +1

    Avar evidethi ipol

    • @Paulizvlogs
      @Paulizvlogs 4 дня назад

      Innathe evng videoyil ariyaam.....

  • @sreekumariks9820
    @sreekumariks9820 4 дня назад +9

    അവർ യുകെ യിലേക്ക് തിരിച്ചു പോകാത്തത് എന്താ 🙏
    Sky യെ കൊണ്ട് ഈ യാത്ര എത്ര നന്നല്ല
    You should control ponnu 😱

    • @Paulizvlogs
      @Paulizvlogs 4 дня назад +3

      അവരുടെ ചാനലിൽ detailed video ഇട്ടിട്ടുണ്ടല്ലോ 😊

    • @Twinklestar-k4h
      @Twinklestar-k4h 16 часов назад +1

      നിങ്ങളാണോ യാത്ര നന്നല്ല തീരുമാനിക്കുന്നത്.
      😂😂 എന്നാ ഇവർ നേരത്തെ യാത്ര പോകുന്നത് പറഞ്ഞപ്പോ ഒന്നിനേം കണ്ടില്ലല്ലോ.
      നിങ്ങൾക്ക് ഈ സന്തോഷവും സുഖവും കിട്ടാത്തതിന്റെ കുഴപ്പം മാത്രം ഉള്ളു.. 😡 കഷ്ടം

    • @Twinklestar-k4h
      @Twinklestar-k4h 16 часов назад

      പോന്നുനെ കണ്ട്രോൾ ചെയ്യാൻ ഒരാൾക്കും അവകാശം ഇല്ല. അവൾ അവളുടെ life ആണ്. നല്ലൊരു അമ്മ ആണ്. നിങ്ങളൊക്കെ ആണ് ഈ ലോകത്തിലെ കാട്ടാളന്മാർ 🤣🤣

    • @sreekumariks9820
      @sreekumariks9820 12 часов назад

      @@Twinklestar-k4h കൊച്ചു കുട്ടി ഉള്ളത് കൊണ്ട് പറഞ്ഞു, ഞങൾ പോകാത്ത സ്ഥലവും ഇല്ല ,സന്തോഷം ഇല്ലാന്ന് നിനക്ക് എങ്ങനെ തോന്നി,കൊച്ചു കുട്ടിയുമ്മയിപ്പോകുന്ന ബാധപാട് ശരിക്കും ഞങ്ങൾക്ക് അറിയാം , പോയിട്ടുള്ളത് കൊണ്ട്, you tub kanda പരിചയം മാത്രം അല്ല 👍