ദൈവീക മഹത്വം ദൈവത്തിന് മാത്രം കൊടുത്ത് അങ്ങ് ചെയ്യുന്ന ശുശ്രൂഷകളെ ദൈവം ധാരാളം ആയി അനുഗ്രഹിക്കുമാറാകട്ടെ, താങ്കൾ എപ്പോഴും പറയുന്ന ഒരു പദപ്രയോഗം വളരെ സന്തോഷം തരുന്ന ഒന്നാണ് ദൈവത്തിനും ദൈവവചനത്തിനും ആദ്യ പരിഗണന നൽകണം എന്നുള്ളതും, മറ്റെന്തിനേക്കാൾ കർത്താവിൻ്റെ വരവിനായുള്ള പ്രത്യാക്ഷ അത് ആയിരിക്കണം ഏറ്റവും വലിയത് എന്നുള്ള കാര്യങ്ങളും🙏🏼 You are a great inspiration for us dear man of God
ആമേൻ 🙏🏽✝️ എനിക്ക് നഷ്ട്ടപ്പെട്ട ജോലിക്ക് പകരം പുതിയൊരു ജോലി ദൈവം തരുവാനും, ജോലിയിൽ നിന്നും കിട്ടാനുള്ള ബോണസ് എത്രയും വേഗം ലഭിപ്പാനും എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി പോകാനും Family medical leave ലഭിപ്പാൻ ഡോക്ടറുടെ sign ലഭിപ്പാനും please pray 🙏🏽✝️ എന്റെ അടുത്ത് താമസിക്കുന്ന അലീഷ്യക്ക് അവരുടെ ജോലി സ്ഥലത്തിനടുത്തു നല്ല വാടക വീട് ഒരു മാസത്തിനുള്ളിൽ തന്നെ ലഭിപ്പാൻ,plz pray 🙏🏽✝️ Br. സന്ദീപിന് എന്നോടുള്ള പിണക്കം പൂർണ്ണമായും നീങ്ങി നല്ല കമ്മ്യൂണിക്കേഷൻ ഉണ്ടാകാൻ, മാനസാന്തരവും അനുഥാതവും വിശ്വസ്ഥതയും സ്നേഹവും യേശുവിനെ അറിയുവാനും plz pray for sandeep🙏🏽✝️ എന്റെ വിവാഹം നടക്കുവാനും plz pray 🙏🏽✝️ ഈ വിഷയങ്ങളുടെ മേൽ ദൈവം വേഗം അത്ഭുതം ചെയ്യുവാൻ plz pray 🙏🏽
ഇതുവരെ ഈ church ഇൽ പങ്കെടുത്ത ആരാധനയിൽ ഏറ്റവും ദൈവസാന്നിധ്യം നിറഞ്ഞു നിന്ന (തുടക്കം മുതൽ ഒടുക്കം വരെ ) കൂട്ടായ്മ ആയിരുന്നു..... POWER PACKED....🎉🎉🎉🎉. ഇന്നത്തെ മെസ്സേജ് ചില അസാധ്യതക്കൾക്ക് മുന്നിൽ നിൽക്കുന്ന എനിക്ക് ലഭിച്ച ദൈവശക്തി വാക്കുകൾക്ക് അതീതമായിരുന്നു... വ്യക്തിപരമായി എന്റെ അകത്തെ മനുഷ്യനെ ചലിപ്പിച്ച message.... അഭിഷക്തനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... ചെങ്കടൽ.... മരണ യോർദ്ദൻ.... യെരിഹോ കോട്ട..... GOD BLESSS YOU DEAR Bishop.. Sujith James Abraham.
ഞാൻ സർവ്വശക്തനായ എന്റെ ദൈവത്തിൽ വിശ്വസിക്കുന്നു. എന്റെ കർത്താവും രക്ഷിതാവും ആയ കർത്താവായ യേശു ക്രിസ്തുവിൽ ഞാൻ വിശ്വസിക്കുന്നു. അവിടുന്ന് എന്റെ പാപങ്ങൾക്കും ശാപങ്ങൾക്കും രോഗങ്ങൾക്കും പരിഹാരകനായി കാൽവരിയിൽ മരിച്ചു എന്നും മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ് എനിക്ക് വേണ്ടി ഇന്നും പക്ഷപാതം ചെയ്യുന്നു എന്നും ഞാൻ വിശ്വസിക്കുന്നു. വിശ്വസിക്കുന്ന എന്നെ ചേർപ്പാൻ എന്റെ കർത്താവ് വേഗം വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ വചനത്തെ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. കർത്താവായ യേശു ക്രിസ്തുവിനാലും അവിടുത്തെ വചനത്താലും അവിടുന്ന് എനിക്ക് ദാനമായ് നൽകിയ അവിടുത്തെ പരിശുദ്ധ ആത്മാവിനാലും എനിക്ക് സകലവും സാധ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ ആത്മാവിലൂടെ എഴുതിയ ദൈവ വചനത്തിലൂടെ ഇന്നും അവിടുന്ന് എന്നോട് സംസാരിക്കുകയും എന്നെ ഉറപ്പിക്കുകയും എന്നെ ധൈര്യപ്പെടുത്തുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ പരിശുദ്ധ ആത്മാവിൽ ആശ്രയിച്ച് പ്രഖ്യാപിക്കുന്നു.ദൈവ രാജ്യത്തിന് ദൈവ സഭയ്ക്ക് എന്റെ കുടുംബത്തിന് എന്നെ ആക്കിവെച്ച രാജ്യത്തിന് എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്കും രാജ്യങ്ങൾക്കും രാജാക്കൻമാർക്കും ആത്മീയമായും ഭൗതികമായും സാമ്പത്തികമായും ഞാനും എന്റെ കുടുംബവും അനുഗ്രഹമായിരിക്കും.ആമേൻ. ആമേൻ. യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ. 🙏
ലോക പ്രസിദ്ധനായ ( Br. സുരേഷ് ബാബു ) സുവിശേഷകൻ സ്ഥിരം പറയാറുള്ളത് പോലെ കണ്ണുനീരില്ലാത്ത സഭായോഗം നമ്മുക്ക് വേണ്ട... എന്റെ പേർസണൽ എക്സ്പീരിയൻസ്... (ഈ church ഇന്റെ )ഞാൻ ഓൺലൈൻ ലും ഓഫ് ലൈനിലും.. എല്ലാ സഭായോഗത്തിലും കരയാതെ ഇരിക്കാൻ സാധിച്ചിട്ടില്ല.... ദൈവസാന്നിധ്യം ഇറങ്ങുബോൾ കണ്ണുകൾ താനെ നിറഞ്ഞു ഒഴുകും.... അപ്പനോടുള്ള കൂട്ടായ്മ അത്രക്ക് ഇഷ്ടം...
ദൈവീക മഹത്വം ദൈവത്തിന് മാത്രം കൊടുത്ത് അങ്ങ് ചെയ്യുന്ന ശുശ്രൂഷകളെ ദൈവം ധാരാളം ആയി അനുഗ്രഹിക്കുമാറാകട്ടെ, താങ്കൾ എപ്പോഴും പറയുന്ന ഒരു പദപ്രയോഗം വളരെ സന്തോഷം തരുന്ന ഒന്നാണ് ദൈവത്തിനും ദൈവവചനത്തിനും ആദ്യ പരിഗണന നൽകണം എന്നുള്ളതും, മറ്റെന്തിനേക്കാൾ കർത്താവിൻ്റെ വരവിനായുള്ള പ്രത്യാക്ഷ അത് ആയിരിക്കണം ഏറ്റവും വലിയത് എന്നുള്ള കാര്യങ്ങളും🙏🏼
You are a great inspiration for us dear man of God
God will come as a wind in my life .Received in Jesus Mighty Name Amen Amen
Praise the Lord... Thank you jesus 🙏🙏🙏
ആമേൻ 🙏🏽✝️
എനിക്ക് നഷ്ട്ടപ്പെട്ട ജോലിക്ക് പകരം പുതിയൊരു ജോലി ദൈവം തരുവാനും, ജോലിയിൽ നിന്നും കിട്ടാനുള്ള ബോണസ് എത്രയും വേഗം ലഭിപ്പാനും എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി പോകാനും
Family medical leave ലഭിപ്പാൻ ഡോക്ടറുടെ sign ലഭിപ്പാനും please pray 🙏🏽✝️
എന്റെ അടുത്ത് താമസിക്കുന്ന അലീഷ്യക്ക് അവരുടെ ജോലി സ്ഥലത്തിനടുത്തു നല്ല വാടക വീട് ഒരു മാസത്തിനുള്ളിൽ തന്നെ ലഭിപ്പാൻ,plz pray 🙏🏽✝️
Br. സന്ദീപിന് എന്നോടുള്ള പിണക്കം പൂർണ്ണമായും നീങ്ങി നല്ല കമ്മ്യൂണിക്കേഷൻ ഉണ്ടാകാൻ, മാനസാന്തരവും അനുഥാതവും വിശ്വസ്ഥതയും സ്നേഹവും യേശുവിനെ അറിയുവാനും plz pray for sandeep🙏🏽✝️
എന്റെ വിവാഹം നടക്കുവാനും plz pray 🙏🏽✝️
ഈ വിഷയങ്ങളുടെ മേൽ ദൈവം വേഗം അത്ഭുതം ചെയ്യുവാൻ plz pray 🙏🏽
എന്റെ ദൈവം വിശ്വസ്തൻ 🙏🙏Amen🙌🙌
You are a great man of God
Wonderful Spirit filled worship. GOD BLESS
Amen🙌🙌🙌🙌
We respect you Bishop
ഇതുവരെ ഈ church ഇൽ പങ്കെടുത്ത ആരാധനയിൽ ഏറ്റവും ദൈവസാന്നിധ്യം നിറഞ്ഞു നിന്ന (തുടക്കം മുതൽ ഒടുക്കം വരെ ) കൂട്ടായ്മ ആയിരുന്നു..... POWER PACKED....🎉🎉🎉🎉. ഇന്നത്തെ മെസ്സേജ് ചില അസാധ്യതക്കൾക്ക് മുന്നിൽ നിൽക്കുന്ന എനിക്ക് ലഭിച്ച ദൈവശക്തി വാക്കുകൾക്ക് അതീതമായിരുന്നു... വ്യക്തിപരമായി എന്റെ അകത്തെ മനുഷ്യനെ ചലിപ്പിച്ച message.... അഭിഷക്തനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ... ചെങ്കടൽ.... മരണ യോർദ്ദൻ.... യെരിഹോ കോട്ട..... GOD BLESSS YOU DEAR Bishop.. Sujith James Abraham.
Amazing Testimonies
Jesus is Alive
കർത്താവിനു കൊടുക്കേണ്ട മഹ്ത്വം കർത്താവിനു മാത്രം 🔥🔥🔥🔥
Word of Revelation 🙏
Wonderful 🙏
Thank you Jesus
എന്റെ ദൈവത്തെ പോൽ ആരുള്ളൂ 🔥🔥🌹❤
Amen Amen🔥🔥🔥🙌🙌
Amen Amen Amen hallelujah sthotharm sthothram 🙏🙏🙏
I received my healing in Jesus Mighty Name
Wonderful holy spirit 🔥
Jesus is Alive
Thank you Lord
Amen. Glory. To. God
കാറ്റുകളെ ദൂതന്മാരായും, അഗ്നി ജ്വാലകളെ ശിശ്രൂ ഷകന്മാർ ആക്കുന്ന ദൈവം 🔥🔥
ഞാൻ വിശ്വസിച്ച് ഏറ്റെടുക്കുന്നു.. യേശുവേ... ധൈര്യപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻
1:46:17 amen..
🔥
Bro .Great msg....Awesome...Marvellous...
ഹല്ലേലുയ 🙏🙏
God bless you. Br.daivam. eniyum. Kooduthalayi upayogikkattey
Amen received 🙏 🙌
യേശുവേ. മഹത്വം. യേശുവേ ആരാധന
Amen Amen
Yesuve nanni
എനിക്ക് തന്ന അത്ഭുതസൗഖ്യത്തിന് നന്ദി അപ്പാ 🙏🙏🙏🙏
Glory to God 🔥🔥🌹
Amen
വിശ്വസിക്കുന്ന എനിക്ക് വേണ്ടി ഇറങ്ങിയ ദൈവം.. തന്റെ ദൂതന്മാരെ കാറ്റായി അയച്ചതിനാൽ സ്തോത്രം 🔥🔥🔥
Amen 2:36:57
Amen 2:36:17
Wonderful message pastor. Really anointing. I claim it in the name of Jesus. Amen
🔥AMEN🔥
Received the message in Jesus Name. Glory to Jesus Christ alone. AMEN AMEN
Amen🙏🏽🙏🏽🙏🏽🙏🏽
ആമേൻ
Amen.. 🙏🏼Hallelujah 🔥🔥
.
ഞാൻ സർവ്വശക്തനായ എന്റെ ദൈവത്തിൽ വിശ്വസിക്കുന്നു. എന്റെ കർത്താവും രക്ഷിതാവും ആയ കർത്താവായ യേശു ക്രിസ്തുവിൽ ഞാൻ വിശ്വസിക്കുന്നു. അവിടുന്ന് എന്റെ പാപങ്ങൾക്കും ശാപങ്ങൾക്കും രോഗങ്ങൾക്കും പരിഹാരകനായി കാൽവരിയിൽ മരിച്ചു എന്നും മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ് എനിക്ക് വേണ്ടി ഇന്നും പക്ഷപാതം ചെയ്യുന്നു എന്നും ഞാൻ വിശ്വസിക്കുന്നു. വിശ്വസിക്കുന്ന എന്നെ ചേർപ്പാൻ എന്റെ കർത്താവ് വേഗം വരുമെന്ന് ഞാൻ
വിശ്വസിക്കുന്നു. ദൈവത്തിന്റെ വചനത്തെ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു. കർത്താവായ യേശു ക്രിസ്തുവിനാലും അവിടുത്തെ വചനത്താലും അവിടുന്ന് എനിക്ക് ദാനമായ് നൽകിയ അവിടുത്തെ പരിശുദ്ധ ആത്മാവിനാലും എനിക്ക് സകലവും സാധ്യമെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവത്തിന്റെ ആത്മാവിലൂടെ എഴുതിയ ദൈവ വചനത്തിലൂടെ ഇന്നും അവിടുന്ന് എന്നോട് സംസാരിക്കുകയും എന്നെ ഉറപ്പിക്കുകയും എന്നെ ധൈര്യപ്പെടുത്തുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ പരിശുദ്ധ ആത്മാവിൽ ആശ്രയിച്ച് പ്രഖ്യാപിക്കുന്നു.ദൈവ രാജ്യത്തിന് ദൈവ സഭയ്ക്ക് എന്റെ കുടുംബത്തിന് എന്നെ ആക്കിവെച്ച രാജ്യത്തിന് എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്കും രാജ്യങ്ങൾക്കും രാജാക്കൻമാർക്കും ആത്മീയമായും ഭൗതികമായും സാമ്പത്തികമായും ഞാനും എന്റെ കുടുംബവും അനുഗ്രഹമായിരിക്കും.ആമേൻ. ആമേൻ. യേശുവിന്റെ നാമത്തിൽ തന്നെ ആമേൻ. 🙏
സെയിം അസുഖമുള്ള എന്നെയും കർത്താവു തൊട്ട് സൗഖ്യപ്പെടുത്തുമെന്ന് ബിഷപ്പ് വഴി ലഭിച്ച പ്രവചനത്തിനായി സ്തോത്രം... ഹാലേലൂയ്യ 🙏🏻🙏🏻🙏🏻
Ameen
Jesus Christ 🔥
Amen🙌🙌🙌🙌🙏🙏🙏
1:20:57 amen
ലോക പ്രസിദ്ധനായ ( Br. സുരേഷ് ബാബു ) സുവിശേഷകൻ സ്ഥിരം പറയാറുള്ളത് പോലെ കണ്ണുനീരില്ലാത്ത സഭായോഗം നമ്മുക്ക് വേണ്ട... എന്റെ പേർസണൽ എക്സ്പീരിയൻസ്... (ഈ church ഇന്റെ )ഞാൻ ഓൺലൈൻ ലും ഓഫ് ലൈനിലും.. എല്ലാ സഭായോഗത്തിലും കരയാതെ ഇരിക്കാൻ സാധിച്ചിട്ടില്ല.... ദൈവസാന്നിധ്യം ഇറങ്ങുബോൾ കണ്ണുകൾ താനെ നിറഞ്ഞു ഒഴുകും.... അപ്പനോടുള്ള കൂട്ടായ്മ അത്രക്ക് ഇഷ്ടം...
ഹല്ലേലുയ 🙌🙌🙌
ദൂതൻ ഇറങ്ങി 🔥നിൽക്കുന്നു 🔥🔥
Amen amen🙌🙌🙌👏👏👏
മാർവ്വിൽ ചാരിടാം എല്ലാം പറയാം വിശ്വാസ്തനവൻ വീരനാണവൻ...
ഹോശാനാ.... 🙌🙌🙌🙌🙌
Hallelujah 🙏 🙏 🙏
Amen received 🙏 🙌
Amen🙏🏽🙏🏽🙏🏽🙏🏽
Amen
Amen amen🔥🔥
Amen received 🙏 🙌
Amen🙏🙏🙏
Amen 🙏 🙏
Amen
Amen received 🙏 🙌
Amen
Amen 🙏
Amen received 🙏 🙌
Amen
Amen received 🙏 🙌
Amen received 🙏 🙌
Amen received 🙏 🙌
Amen received 🙏 🙌