Kids Does My Makeup💄🤣 | Total Fun Game | Suhana | Basheer Bashi | Mashura

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Neutriderm Moisturising Lotion
    neutriderm.in/...
    Dermavive Moisturising Loiton
    www.amazon.in/...

Комментарии • 660

  • @sneha4167
    @sneha4167 2 года назад +100

    മശൂര ബ്രദേഴ്സ് എന്ന് പറയുമ്പോൾ
    സുഹാന എന്റെ മക്കൾ🥰.......

  • @faseelafameesh7778
    @faseelafameesh7778 2 года назад +607

    ഇത് പോലെ ഇടക്കൊക്കെ oru video ittude സുഹാനത്ത 🥰

    • @ishwajimshad2674
      @ishwajimshad2674 2 года назад +51

      Athin ella videosum mashu eduthond povalle

    • @muhammedworld70
      @muhammedworld70 2 года назад +13

      wyting for suhanitha vlog

    • @mhdrazik-v9g
      @mhdrazik-v9g 2 года назад +31

      Athn mattaval sammdikandeee😂😂😂😂

  • @sreelakshmis7412
    @sreelakshmis7412 2 года назад +338

    ആ പിള്ളേർക്കെല്ലാം സുഹാനയോട് എന്ത് സ്നേഹം ആണ്... Especially Aju❤️

  • @riyafathima-x7v
    @riyafathima-x7v 2 года назад +203

    Suhanitha video കാണുന്ന സ്ഥിരം പ്രേക്ഷകർ ആരൊക്കെ ലൈക് 👍 അടിക്കു ❤🥰

  • @shebaponnachan9304
    @shebaponnachan9304 2 года назад +54

    Mashura sonune kaliyakunna pole feel avunnu Sonu pavm ellathinun kudum

  • @razu7478
    @razu7478 2 года назад +73

    Makkal nannayit cheyyumbol mashura venam parnjit ellam kolaknedhan.. Sonune bangi kaanadhirukan vendi.. Mashurak ahankaram ippol kooduthal aanund..

  • @vasihajahanlove
    @vasihajahanlove 2 года назад +25

    സോനു നിങ്ങളും ഒന്ന് ആക്റ്റീവ് ആകൂ. ആഴ്ചയിൽ രണ്ടു തവണ എങ്കിലും അല്ലെങ്കിൽ വേണ്ട ഒരു തവണ എങ്കിലും വീഡിയോ ഇടൂ. നിങ്ങളെ സ്നേഹിക്കുന്ന ഒരു പാട് മലയാളികൾ ഇവിടെ ഉണ്ട് 😘. നിങ്ങളും ബഷിക്കയും ഒരുമിച്ചു പേർസണൽ യാത്ര ചെയ്യാറുണ്ടെന്നു മഷു വീഡിയോ യിൽ പറഞ്ഞിരുന്നു 👍🏻. അവളെ പോലെ നിങ്ങളും ബഷിക്കയും അങ്ങനെ യാത്ര പോകുന്ന വീഡിയോ ഞങ്ങൾക്ക് കാണിച്ചു തരൂ 💞💞

  • @eanizworld1860
    @eanizworld1860 2 года назад +13

    Masu nu sonu ney kolam kettikkaan nalla interest anallooo

  • @butterflygirl4966
    @butterflygirl4966 2 года назад +36

    Fun ayalum ntho oru veshamam thoni ellavarum koode orale komali aakana pole😥.

  • @mfsisters1182
    @mfsisters1182 2 года назад +34

    ഇത് പോലേ മഷൂ നേ ആക്കണം എന്നുള്ളവർ Like

  • @ayshupathu5177
    @ayshupathu5177 2 года назад +23

    Ente makkal itta makeup alle..njan kalyanathinu povumennu paranjille..enik aa dialogue aanu kooduthal ishttam aayath

  • @shyjanazar3622
    @shyjanazar3622 2 года назад +70

    സുഹാന പൊളി വല്ലപ്പോഴും ഇത് പോലെ വരണം 💕💕💕🥰🥰🥰🥰💞💞✌️✌️✌️

  • @sneha4167
    @sneha4167 2 года назад +25

    ബഷീറിന്റെയും വ്ലോഗിലും അജു സുഹാന കോംബോ ശ്രേധിച്ചവർ ഉണ്ടോ..........സിനിമ പേര് കണ്ട് പിടിക്കുന്ന ഗെയിംൽ സൂഹാനയും അജുവിനെയും ആണ് കൂടുതൽ ശ്രദ്ധിച്ചത്...........സുഹാന യ്ക്ക് നല്ല ഒരു മനസ്സുണ്ട്.......അതാണ് അജുവിന് അമ്മ ഇല്ലെങ്കിലും സുഹാന നോക്കും എന്നുള്ള വിശ്വാസം........🥰🥰🥰🥰🥰🥰🥰🥰🥰

    • @thasleemathasli6474
      @thasleemathasli6474 2 года назад

      അജുവിന് ഉമ്മ ഉണ്ടല്ലോ

    • @sneha4167
      @sneha4167 2 года назад +3

      @@dilshanaparveen7189 vlog full കാണ് ......അതിൽ അജുവിന്റെ ഉമ്മ പറയുന്നതാണ്........ഉമ്മ ഇല്ലെങ്കിലും സുഹാന അവനെ നോക്കുമെന്ന്.......🤦🤦🤦🤦

    • @akhilaakhila9716
      @akhilaakhila9716 2 года назад

      Umma undlloo video pRayunnalloo

    • @sneha4167
      @sneha4167 2 года назад

      @@akhilaakhila9716 ഉമ്മ ഇല്ലാതായാൽ ഉള്ള കാര്യമാ പറഞ്ഞത്..........🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦🤦

  • @NaziyaNazar78
    @NaziyaNazar78 2 года назад +213

    അടിപൊളി ഇനിയും ഇത് പോലെ active ആയിട്ട് വീഡിയോ ഇടണേ sonu itha ❤️

    • @ranjiniravindran628
      @ranjiniravindran628 2 года назад +1

      Keep going.we r hoping more videos from ur channel.💕

  • @smithanair9332
    @smithanair9332 2 года назад +149

    More power to you Suhana…An epitome of love and patience

  • @ayshanazmi.t6407
    @ayshanazmi.t6407 2 года назад +63

    ബഷിയുടെ സന്തോഷം വാക്കുകളിൽ കാണുന്നുണ്ട്

  • @pathuzkitchens9628
    @pathuzkitchens9628 2 года назад +12

    Ellareyum munnil komali ay iruthan ningalk ok suhanathayeyum ellarudeyum munnil nalla super akkan mashuneyum kollam super pavam itha ellathinteyum chiri super ini mashuraye kond ingane cheyyiko

  • @rafeequekasim310
    @rafeequekasim310 2 года назад +34

    കുട്ടികളുടെ മനസ്സുള്ള സുഹാന 😄😄😄😄😃

  • @hasniabu2797
    @hasniabu2797 2 года назад +16

    സുഹാന എത്ര simple and patient ആണെന്നും ഈ വീഡിയോ തെളിയിച്ചു

  • @HumlinsWorld
    @HumlinsWorld 2 года назад +16

    Mashoorakku sonunodu dhyeshyam ulla pole yundallo 😂

  • @AbdulSalam-kk3xf
    @AbdulSalam-kk3xf 2 года назад +17

    സോനുത്തന്റെ വ്ലോങ്ങ് കാണാനാണ് എനിക്കിഷ്ട്ടം 🥰🥰🥰🥰🥰🥰♥️

  • @ffyt8496
    @ffyt8496 2 года назад +26

    Piller alankolamakkunnath bashikk sahikkunnilla athukonda kanninadiyil sheriyavanund nettiyil sheriyavanund ennokke parayunnath karyam oru fun aanenkilum bashikk oru cheriys vishamam

  • @binbinthjunaid8601
    @binbinthjunaid8601 2 года назад +128

    കൂടുമ്പോൾ ഇമ്പമുള്ളത്..കുടുംബം..സന്തോഷം...😍

  • @steffisusanphilip7410
    @steffisusanphilip7410 2 года назад +111

    Suhaanaathaa❤️❤️❤️❤️
    Daily videos cheyyu... Waiting aa

  • @jannajanu9572
    @jannajanu9572 2 года назад +32

    Million ആക്കാൻ നോക്ക് സുഹാന കുറച്ചു try ആക്കു ❤

  • @smartgirl8048
    @smartgirl8048 2 года назад +11

    Mashuun sonude face kulamakan entha oru aavesham😼😼

  • @sindhuachuthan
    @sindhuachuthan 2 года назад +18

    Mashura bhayankar selfish annu

  • @fathimadiaries4216
    @fathimadiaries4216 2 года назад +25

    സോനുതാ ഒരുപാട് ചിരിച്ചു,.. വിഡിയോ ഒത്തിരി ഇഷ്ടം ആയി 🥰🥰🥰🥰❤️❤️❤️കുട്ടിപട്ടാളങ്ങൾ പൊളിച്ചടക്കി 😆😆😆😆🥰🥰🥰

  • @keerthanarajpv6019
    @keerthanarajpv6019 2 года назад +50

    Suhanatha is very cool person..🥰you are having very good character 🥰🥰

  • @Aseena661
    @Aseena661 2 года назад +68

    സോനു ഇത്പോലെ ഇടക്കൊക്കെ ഒരു വീഡിയോ ഇടു ♥️♥️♥️

  • @Sanjoos55
    @Sanjoos55 2 года назад +12

    Sonun kuttikale bayankara ishtamannenn tonnu😍 avarude kutti kutti thamasak polum ninnu kodukun so super😍🥳😎ajune orupad ishtamay smart boy😎😎

  • @sreekalaponnu7875
    @sreekalaponnu7875 2 года назад +50

    Sonu nte pregnancy delivery story parayoo. ..😙😙Happy family☺☺

  • @mohammedfayis3906
    @mohammedfayis3906 2 года назад +21

    പവർ ഫുൾ ആയി വരൂ സുഹാന താ നമുക്ക് 1 milliyan adikkande

  • @asnajasar7261
    @asnajasar7261 2 года назад +8

    Mashuvinde pole bridal makeover cheyyumo

  • @tkanupama22
    @tkanupama22 2 года назад +30

    Bhayangara ishtayi ee video. Full laugh ernu njan. Thank you so much😍😍. Bhashikka nalla fun aan talking

  • @bindu1503
    @bindu1503 2 года назад +19

    Kuttikalude munpil patience ode erunna Suhana,poli,love from Pune

  • @shifanashippu519
    @shifanashippu519 2 года назад +74

    Suhanithaa nigal Poli aan 🥰🥰family vibe💯

  • @jabeenaniyas6501
    @jabeenaniyas6501 2 года назад +13

    Mashuraum ithupole onnu irunnu koduthe.. Nokkatte engane undennu

    • @Fathima_
      @Fathima_ 2 года назад +9

      അയ്യോ അവൾ ഗർഭിണി അല്ലെ അതുകൊണ്ട് ബേബി വഴക്ക് പറയും 😂

    • @jabeenaniyas6501
      @jabeenaniyas6501 2 года назад +7

      @@Fathima_.. Game okke kollaam... Rasamaanu.... But mashu orupad angu sonu vine komali aakkan nokkunnu atha presnam

  • @shahzuuu4
    @shahzuuu4 2 года назад +8

    Sonu so pretty സോനു പിള്ളേർ പൊളിച്ചു കേട്ടോ

  • @HumlinsWorld
    @HumlinsWorld 2 года назад +3

    Orupadu sandhosham thonni video kanditt 🥰🥰🥰 orupadu enjoy cheydhu bashi yude vittugalum polichu

  • @Achurichu233
    @Achurichu233 2 года назад +28

    Predhathine pole😂🤣🤣🤣🤣nte zaiguvave... 😘😘😘

  • @anitababuraj9427
    @anitababuraj9427 2 года назад +5

    കൂടെക്കൂടെ ഇങ്ങനെയുള്ള വീഡിയോ ഇടണം സുഹാന

  • @nahalashirin9792
    @nahalashirin9792 2 года назад +10

    Suhaaanitha ith pole vdos oke iduttoo nmkk 1m adikkandeee 😘 ithaneee ishtllvr like adikkuuuuuuuuuuuuuuu

  • @sreehsreecreations2570
    @sreehsreecreations2570 2 года назад +20

    കുറേ ആയല്ലോ സോനുന്റെ ഒരു വീഡിയോ കണ്ടിട്ട് , സന്തോഷം😀😀😀😀🙏🏻🙏🏻🙏🏻

  • @sominijacob6629
    @sominijacob6629 2 года назад +19

    Suhanatha daily vlog start cheyu oru reply tharamo pettannu 1 million adikatte

  • @ayshanazmi.t6407
    @ayshanazmi.t6407 2 года назад +12

    ന്റെ പൊന്നൂ.. ഒന്ന് ഇടയ്ക്കിടെ വന്നൂടെ,... ഞങ്ങൾ നിങ്ങളെ കാത്തിരിക്കുക ആണ് എന്ന് അറിയില്ലേ

  • @mubashiramubashira7760
    @mubashiramubashira7760 2 года назад +51

    Ajuvinte vakkukal polichu.... Suhanithayodulla sneham poli 🥰🥰

    • @AG-gj7ie
      @AG-gj7ie 2 года назад +2

      He will be a good gentleman..

  • @drsherin_thedoctorvlogger
    @drsherin_thedoctorvlogger 2 года назад +11

    Sonuthaaa ❤️ur a gem kinda person itha
    Ur a good wife sister and a mom ☺️

  • @nmworld01
    @nmworld01 2 года назад +36

    Im mekup artist ഞാനൊരു ബ്രൈഡൽ മേക്കോവർ ചെയ്തു തരട്ടെ ithaa ❤

    • @sinan__
      @sinan__ 2 года назад +1

      എനിക്ക് ചയ്തു tharumo

    • @rizunichu6475
      @rizunichu6475 2 года назад +5

      Sonuthaye cheyyo plz

    • @nmworld01
      @nmworld01 2 года назад

      @@rizunichu6475 inshallah ✨️

  • @naflasalam6379
    @naflasalam6379 2 года назад +27

    Zaighu lipstic itttath polich😍😂final look😜😜😜😜😜😜

  • @sulfyaharis8624
    @sulfyaharis8624 2 года назад +7

    Suhana vlogs idanam ….cooking idaikku mathy …eppozha millions aavanda channel aanu

  • @sheryveluthedath9152
    @sheryveluthedath9152 2 года назад +11

    Sonuuu polichuda ..u r so happy tody right ..we also happy to see this moment 👍👍👍.. keep going.. allah bless you da

  • @majeedhmajeedh6073
    @majeedhmajeedh6073 2 года назад +1

    സുഹാന എന്ത് വീഡിയോ ഇട്ടാലും കാണും ഞാൻ സുഹാന ഒത്തിരി ഇഷ്ട്ടപെടുന്ന വിട്ടമയാണ് . സുഹാന vlog ചെയ്യുമോ plz അത് ആക്കുബോൾ ഇതിയിൽ കൂടുതൽ vew ഉണ്ടാകും മാഷുനെ vlog കാണുന്നത് പോലും സുഹാനയെ കാണാനാ അങ്ങനെമാഷുന്റെ വിഡിയോകാണുന്നവർ അന്ന് 80%പേരും. സുഹാന plz vlog ചെയ്യു plz 🥰

  • @Misvan802
    @Misvan802 2 года назад +5

    Sonuthaye ethre kolamaakkaan nukkiyaalum sonutha pwoly aanu🥰✨️

  • @AnjuASAnju
    @AnjuASAnju 2 года назад +21

    കുട്ടിപട്ടാളം എല്ലാം കൂടി സുഹാനത്തനെ ഒരു പരുവം ആക്കി എന്നാലും കണ്ടോണ്ടിരിക്കാൻ നല്ല രസം ഉണ്ട് 🤭🤭ഒരു Vedio എന്നതിനു പുറമെ നിങ്ങൾ എല്ലാവരും ഒന്നിച്ചുകൂടിയ മനോഹരമായ കുറേനല്ല നിമിഷം 🥰ഈ സന്തോഷം, സ്നേഹം, ഒത്തൊരുമ്മ എന്നു നിലനിൽക്കട്ടെ🥰🥰

  • @adithyaraju276
    @adithyaraju276 2 года назад +38

    Suhana etha🥺❤️..... I love ur character so much....💗

  • @faseenashahul1561
    @faseenashahul1561 2 года назад +16

    Free time il video ittude kochokke classl poy kazhiyumbbo... Like ur way of speaking.....suhana.... 💖

  • @ncworld1433
    @ncworld1433 2 года назад +24

    Happy birthday moluz. 🎂🎉
    Suhana thatha😍

  • @faisalrahmani5337
    @faisalrahmani5337 2 года назад +14

    Bashikka eppo itta randmoonu vedioyil suhanathayodulla ikkante aduppam ath enikkorupadishttayi.randuperodum vedio yil ayalum real ayalum orupoleyayirikkanam. Athunjangalkku thonnanam. Athilanu bashikkante vijayam. All the best bashikka. love you so much all

  • @rahiyap.h4993
    @rahiyap.h4993 2 года назад +15

    Ithaaa daily vlog cheyyuu njangal undd support aakkaan😘😘😘Katta waiting♥️♥️♥️♥️♥️♥️

  • @habeebashihab6715
    @habeebashihab6715 2 года назад +9

    സുഹാനത്ത ആഞ്ഞു ശ്രമിച്ചാൽ 1M പെട്ടെന്ന് അടിക്ക

  • @salmasimodvlogs8426
    @salmasimodvlogs8426 2 года назад +20

    എനിക് സൈഗു ന്റെ മേക്കപ്പ് ആണ് ഇഷ്ട്ട യത് ട്ടോ മുത്തേ 🥰🥰❤️

  • @AG-gj7ie
    @AG-gj7ie 2 года назад +22

    Your skin is so good without makeup ❤️

  • @devikavivek7615
    @devikavivek7615 2 года назад +9

    Kitchen വീഡിയോസ് എല്ലാം ഈ ചാനലിൽ പോരട്ടെ ... ഇന്നത്തെ വീഡിയോ പൊളിച്ചു...

  • @saleekhasalim8273
    @saleekhasalim8273 2 года назад +15

    സുഹാനാ nee eppoyum happy ayirikkanam ennum vedios edan nokkanam ninakkum munnerande so God bless you by ഷിബി

  • @satheedasabid1006
    @satheedasabid1006 2 года назад +21

    Suhaaanaa ... you are really a beautiful soul

  • @shakeelafasal5899
    @shakeelafasal5899 2 года назад +33

    Hi sonu സുഖം അല്ലെ കുറെ ആയല്ലോ വീഡിയോ ഇട്ടിട്ട്. വീഡിയോ വന്നപ്പോൾ ഒരുപാട് സന്തോഷം ♥️♥️♥️♥️♥️🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @superbangtan7133
    @superbangtan7133 2 года назад +2

    Itha edh soap aah use cheyyunne?

  • @aboobackeravukku2077
    @aboobackeravukku2077 2 года назад

    Eee drs evidnnna vangiyad plz rply

  • @minshayounas4330
    @minshayounas4330 2 года назад +64

    After long time our suhanitha cameee♥️♥️

  • @Divya-ev5fu
    @Divya-ev5fu 2 года назад +6

    Video yedaykoke idune. Carinde fraiendil nigalum iriykanam . igalinde sthanam oriykalum vitukodukale. Bashi suhaneyum nann as you nokanam

  • @kasargodien9858
    @kasargodien9858 2 года назад +6

    Suhanithad ori Karyam parayatta
    Suhanitha hairstyle change aakoo...
    Nadu vare ittit rand said hair aayit nalle pudikku ninghakk soo ninghle face round shape aayedkond ee hairstyle nalle indaum. Onn try cheyyane😘k today's vlog superbb 👏🏻❤️

  • @ബിരിയാണിപ്രേമി

    സുഹാനത എന്നും വീഡിയോ ഇടനെ pls 👍👍♥️♥️

  • @mikkumazhu9278
    @mikkumazhu9278 2 года назад +7

    Hi suhan.nighlea bayakkara ishatam aane.n i bayakkara pavamane

  • @saneebashahul
    @saneebashahul 2 года назад +23

    സോനുത്ത വീഡിയോ എപ്പഴും ഇടണേ ♥️♥️♥️day in my life ഒക്കെ ചെയ്യ്.... പിന്നെ morning routin ഒക്കെ ചെയ്യ്
    Wytngg aanttooo 😘😘😘

  • @pathuzkitchens9628
    @pathuzkitchens9628 2 года назад +4

    Idak idak mashura komali joker ennoke parayunund athonnnum basheer ikka kelkunille avo

  • @harshcorner4943
    @harshcorner4943 2 года назад +5

    Oru video enkilum e pavathin kodthallo. Bagyum

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ 2 года назад +28

    ഇന്ന് സുഹാനയെ ഒരു പരുവത്തിലാക്കും കുട്ടികൾ 😄😄😄😄

  • @beenalathif5871
    @beenalathif5871 2 года назад +31

    അതിന് നീ എന്നെ തല്ലുന്നാടി പെണ്ണുമ്പിള്ളേ.. ബഷീടെ dialogue പൊളിച്ചു😂😂

  • @mionemione6875
    @mionemione6875 2 года назад +10

    ഇത്താക്ക് എപ്പോഴും വീഡിയോ ഇട്ടൂടെ..

  • @ziyafathima7990
    @ziyafathima7990 2 года назад +6

    Ajuntem sonuntem combo super

  • @nusaibamk1897
    @nusaibamk1897 2 года назад +6

    suhana ithane an ee vittil ettavum ishttam

  • @nymazcreation4935
    @nymazcreation4935 2 года назад +23

    Sonu you are great and patient. I like u soo much . May God bless u

  • @mrbusgamer6480
    @mrbusgamer6480 2 года назад +2

    Mashura yude vedeos കാണുമ്പോൾ ഒക്കെ suhanayude vedeos കാണാ സങ്കടം ഉണ്ടായിരുന്നു

  • @vaimanas1232
    @vaimanas1232 2 года назад +19

    ഓ ചിരിച്ചു ചിരിച്ചു കണ്ണിന്നു വെള്ളം വന്നു 😂😂😂👌🏻

  • @chippyraj6323
    @chippyraj6323 2 года назад +10

    Intro theme mattanamto.. kitchen channel mathram allalo😍

  • @sadiqueali6262
    @sadiqueali6262 2 года назад +2

    Suhanatha ഇനിയും വീഡിയോ ഇടണം എന്റെ ഉമ്മാക്ക് ഒരുപാട് ഇഷ്ടം മാണ്

  • @nishananoordheen9251
    @nishananoordheen9251 2 года назад +22

    Really fun.. ramzii nannai cheiyum ennu vicharichu but ulta adichu 🤣🤣🤣🤣🤣🤣

  • @shamnashamnu3364
    @shamnashamnu3364 2 года назад +1

    Suhanatha...... Daily vlog cheyyuuuuy plzzzzz one million katta waiting 🥰🥰🥰🥰🥰🥰

  • @fathifahi227
    @fathifahi227 2 года назад +3

    Sambbavam polich suhanitha ellaarum nallonam enjoy. Cheydh chirich chathu ninggale family vlog ellaam kaanalundd but etra enjoy cheydha oru vlogum illa Manas arinju chirichu love you all

  • @fathimaajmal7225
    @fathimaajmal7225 2 года назад +3

    Suhana itha video poli enikk othiri ishtama suhana itha love you so munchhh neritt suhana ithane kananonund

  • @lionelmessi.shahzad3813
    @lionelmessi.shahzad3813 2 года назад +8

    Suhanatha daily vlog idu.nangal sonude katta fanaanu. Potatte daily vlog nangalundu koode,

  • @fousiya5325
    @fousiya5325 2 года назад +28

    Suhana itha big fan anu njan 💝😍

  • @faseenashahul1561
    @faseenashahul1561 2 года назад +14

    Suhanatha ith pole idakk video idaamoo.... Interesting video aairunnu

  • @shamsinibas9198
    @shamsinibas9198 2 года назад +10

    Ithinoke ninn kodkaanulloru manasundallo❤

  • @ramlathakbar6669
    @ramlathakbar6669 2 года назад +6

    Great humanity patience and amazing person ..that is sonu....may the almighty allah keep you always happy...

  • @midlaj1722
    @midlaj1722 2 года назад +6

    സോനു പൊളിച്ചടക്കി കുട്ടിപ്പട്ടാളം 👏👏👏

  • @KATHORAM1212
    @KATHORAM1212 2 года назад +16

    Suhanitha daily vlogs cheyyu plzz .

  • @salmasimodvlogs8426
    @salmasimodvlogs8426 2 года назад +8

    പ്രേതത്തിന്റെ പോലെ സൈഗു നിക്ക് വയ്യ 👍👍

  • @ahammadrazzan3714
    @ahammadrazzan3714 2 года назад +6

    Ningle knananu mashurayude chnnel polum kerunnath