രഹസ്യമായി കരഞ്ഞതിന് പരസ്യമായി ഉത്തരം തരും /Pastor. B. Monachan Kayamkulam /Heavenly manna

Поделиться
HTML-код
  • Опубликовано: 8 фев 2025
  • രഹസ്യമായി കരഞ്ഞതിന് പരസ്യമായി ഉത്തരം തരും /Pastor. B. Monachan Kayamkulam /Heavenly manna
    #PastorBMonachanKayamkulam
    #Heavenlymanna

Комментарии • 406

  • @VijayaKumar-nc7fp
    @VijayaKumar-nc7fp 4 месяца назад +17

    ജാൻ വലിയ പ്രതിസന്ധിലാണ് കർത്താവെ.എന്നെ രക്സിക്കാൻ കർത്താവ് മാത്രമേ കഴിയു

  • @soumya9056
    @soumya9056 3 месяца назад +2

    എന്റെ ഭർത്താവ് പൂർണ്ണമായി ദൈവസന്നിധിയിൽ മടങ്ങിവരാൻ.. വേണ്ടി പ്രാർത്ഥിക്കണം.. ജീവിതത്തിൽ ഒരു സമാധാനവും ഇല്ല.... പ്രാർത്ഥിക്കണമേ എനിക്ക് വേണ്ടി......😢😢😢

  • @sheejasheeju662
    @sheejasheeju662 28 дней назад

    Thanku paster great full msg amen amen

  • @BeenaSamuel-t7n
    @BeenaSamuel-t7n 4 месяца назад +3

    വിശ്വാസത്തോടെ , ഈ,വചന ദൂത് ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു,ആമേൻ

  • @SallyMathew-o3u
    @SallyMathew-o3u 4 месяца назад +19

    പരസ്യമായി മറുപടി തരുന്ന ദൈവം സ്തോത്രം ദൈവത്തിന് സ്തോത്രം

  • @bincyvijayan2508
    @bincyvijayan2508 4 месяца назад +11

    എന്നെ ശക്തനാക്കുന്നവൻ മുഖന്തിരം ഞാൻ സകലത്തിലും മതിയാകുന്നു.❤ആമേൻ.

  • @shajieapen777
    @shajieapen777 4 месяца назад +17

    ലോകം പറയുന്നത് അസാധ്യം ആണ്
    പക്ഷേ സർവ്വ ശക്തനായ കർത്താവായ യേശുവേ അപ്പാ നിനക്ക് സകലതും സാധ്യം ആണ്

  • @Crystalgarment
    @Crystalgarment 4 месяца назад +37

    ഞാൻ വലിയ പ്രതിസന്ധിയിലാണ എനിക്കു വേണ്ടി പ്രാർത്ഥിക്കണം. Husbanൻ്റെ മദ്ധ്യ പാനം മാറണം. ഒന്നിച്ച് ദൈവത്തെ ആരാധിക്കണം. ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല.

  • @salammawilson5929
    @salammawilson5929 4 месяца назад +7

    ദൈവം ആരേയും ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു.

  • @linikuruvila-gu2ol
    @linikuruvila-gu2ol 4 месяца назад +4

    Hallelujah. Amen . Glory to God .

  • @shinyjose5571
    @shinyjose5571 4 месяца назад +6

    അപ്പാ വിടുതൽ നൽകണേ

  • @sarasujohn7479
    @sarasujohn7479 4 месяца назад +4

    Thank God for this blessed message.

  • @sijipaul5506
    @sijipaul5506 4 месяца назад +3

    Appa pithave ente prathana kettathinai sothram ❤

  • @ashlybabu2476
    @ashlybabu2476 Месяц назад +1

    I recieved in the name of Jesus...amen

  • @AnilaShijoy-hx3iy
    @AnilaShijoy-hx3iy 4 месяца назад +4

    Amen Glory to God 🙏🙏🙏🙏

  • @radhak6078
    @radhak6078 4 месяца назад +9

    Dhaivathal സകലവും സാധ്യം 👍

  • @esther41693
    @esther41693 4 месяца назад +1

    ആമേൻ. Thank you lord 🙏🏼
    എന്റെ സാമ്പത്തിക അനുഗ്രഹത്തിന് വേണ്ടി ദയവായി പ്രാർത്ഥിക്കുക🙏🏼ഇപ്പോഴുള്ള ജോലിയിൽ progress ഉണ്ടാകാൻ, വേറെ ജോലി അപേക്ഷിച്ചിരിക്കുന്നിടത്തും നിന്നും offer വേഗം വരാനും, plz pray😢🙏🏼🙏🏼🙏🏼🙏🏼🙏🏼
    നല്ലോരു rental apartment നല്ല area യിൽ affordable comfortable safe place ൽ, freedom കിട്ടുന്നിടത്തു നല്ല owner ന്റെ കയ്യിൽ നിന്നും ലഭിക്കാൻ plz pray😢ഭാവിയിൽ എനിക്ക് സ്വന്തം ആയി ഒരു ഭവനo ലഭിക്കാനും plz pray😢
    Br. Allen ന്റെ സകല രോഗങ്ങളിൽ നിന്നും വിടുതൽ സൗഖ്യം പ്രാപിച്ച് പൂർണ ആരോഗ്യവനായി തീരാൻ, ദൈവഭയത്തോടെ ജീവിക്കാൻ,
    br. Allen ജോലി ചെയ്ത സിവിൽ engineering കമ്പനിയിൽ നിന്നും കിട്ടാനുള്ള മുഴുവൻ salary Allen ന് ലഭിക്കാൻ, Allen ന്റെ സാമ്പത്തിക ബുദ്ധിമുട്ട് കൾ, കടങ്ങൾ പൂർണ്ണമായും മാറി പോകാൻ ദയവായി br Allen ന് വേണ്ടി പ്രാർത്ഥിക്കുക😢

  • @rosammajoseph3967
    @rosammajoseph3967 4 месяца назад +5

    Praise you Jesus hallelujah Hallelujah

  • @laissammavarghese7589
    @laissammavarghese7589 2 месяца назад +1

    എന്റെ യേശുവേ എന്റെ Joby യെ ഒന്നു വിടുവിക്കണം ഒരു ദൈവപൈതൽ ആകണം ഒരു ജോലി വേണം ഒരു വിവാഹം നടക്കണം

  • @jollyabraham2157
    @jollyabraham2157 4 месяца назад +4

    Praise the lord 🙌

  • @tshajan9368
    @tshajan9368 4 месяца назад +4

    Praise the lord Amen

  • @thomasthomas-xt9nm
    @thomasthomas-xt9nm 4 месяца назад +4

    God bless you pastor

  • @binusreekumar8118
    @binusreekumar8118 4 месяца назад +4

    Glory to god for Glory àmen

  • @rosammajoseph3967
    @rosammajoseph3967 4 месяца назад +4

    Thank you my Lord Jesus

  • @susanabraham8453
    @susanabraham8453 4 месяца назад +4

    Hallelujah sthotharam sthotharam sthotharam appa Amen 👏👏👏👏👏👏👏👏👏👏👏👏

  • @LittyBinoy-r5b
    @LittyBinoy-r5b 3 месяца назад +1

    Glory to god🙏🏻🙏🏻🙏🏻

  • @karthiyaniraju3584
    @karthiyaniraju3584 4 месяца назад +2

    ആമേൻ സ്തോത്രം എന്റെ ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഇല്ല 🙏

  • @sheebarajan1318
    @sheebarajan1318 4 месяца назад +2

    Amen Amen hallelujah sthothram

  • @LinuShince
    @LinuShince 4 месяца назад +2

    Praise the Lord 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @കൃപയുടെതീരം-ഛ6ര
    @കൃപയുടെതീരം-ഛ6ര 4 месяца назад +2

    Comforting message.God bless you pr..

  • @lalyphilip4791
    @lalyphilip4791 4 месяца назад +4

    Amen amen amen nanni Nani amen

  • @aleyammajacob5357
    @aleyammajacob5357 4 месяца назад +2

    Amen amen god bless you

  • @mercymathew5403
    @mercymathew5403 3 месяца назад +1

    Amen amen , blessed message

  • @christyshibu3680
    @christyshibu3680 4 месяца назад +3

    Blessed message

  • @benitjoseph6366
    @benitjoseph6366 4 месяца назад +3

    I am blessed❤

  • @Molammathankachan
    @Molammathankachan 4 месяца назад +1

    Amenamen yes thank you lord 🙏🙏🙏🙏

  • @Laly-ts4iq
    @Laly-ts4iq 4 месяца назад +5

    Amen amen amen 🙏

  • @vinuvarughese5140
    @vinuvarughese5140 4 месяца назад +1

    Powerful comforting message I believe this amen

  • @AnniePhilip-g3p
    @AnniePhilip-g3p 4 месяца назад +1

    Amen praise the e❤❤❤

  • @MaryRajan-j6q
    @MaryRajan-j6q 4 месяца назад +1

    My husband and children will proclaime the gospel.I and my entire house hold will serve the Lord. Amen

  • @XZboygamer
    @XZboygamer 4 месяца назад +1

    I received in the name of Jesus christ thank you pastor God bless you

  • @beenajohns861
    @beenajohns861 4 месяца назад +3

    ആമേൻ 🎉

  • @AncyBiju-o5e
    @AncyBiju-o5e 4 месяца назад +1

    Amen. Praise God. God bless you pastor.

  • @georgekoshy2111
    @georgekoshy2111 4 месяца назад +4

    Amen🙏🙏👃

  • @shibimathai5337
    @shibimathai5337 3 месяца назад +1

    Ende family and parents inu vendi prathikane

  • @sherlyninan471
    @sherlyninan471 4 месяца назад +2

    Amen,received the message

  • @sarammajaison2301
    @sarammajaison2301 4 месяца назад +3

    Amen Amen 🙏🙏

  • @thulasipillai2168
    @thulasipillai2168 4 месяца назад +1

    Amen and Amen 🙏 each word is strengthening me a lot
    I received it into my life , thank u my lord

  • @lizzykm5415
    @lizzykm5415 4 месяца назад +5

    Amen

  • @chackovarghese8522
    @chackovarghese8522 4 месяца назад +4

    Hallelujah

  • @marykutty4989
    @marykutty4989 4 месяца назад +4

    Amen. Amen

  • @anniejoseph1219
    @anniejoseph1219 3 месяца назад +1

    Appa prarthana kelkkane

  • @sheelajoseph9375
    @sheelajoseph9375 4 месяца назад +1

    sthothram sthothram sthothram sthothram yesuve 🙏🏻

  • @dannyjohn4598
    @dannyjohn4598 4 месяца назад +1

    Thank you Lord for your mercy ❤

  • @shymolshy4413
    @shymolshy4413 4 месяца назад +1

    ആമേൻ ആമേൻ ആമേൻ 👏👏

  • @ronithomas-kh7kq
    @ronithomas-kh7kq 4 месяца назад +4

    Amen sthothram yesuappa അസാധ്യമായി onnumilla

  • @geetharaj7530
    @geetharaj7530 3 месяца назад +1

    അപ്പാ സ്തോത്രം

  • @mercyabraham3216
    @mercyabraham3216 4 месяца назад +1

    Praise that lord ❤

  • @thresimolly3405
    @thresimolly3405 3 месяца назад +1

    Praise the lord 🙏🙌 God bless you all 🎉 enikku oru pavanam illa prayer for morning please prayer for me sar 🙏

  • @shijijohn2148
    @shijijohn2148 25 дней назад

    Pls pray my father john , bedridden past 4 yr . because of stroke pls pls pls pray

  • @jijoabrham
    @jijoabrham 4 месяца назад +4

    🎉Amen

  • @Aliabasil
    @Aliabasil 3 месяца назад +1

    Ente Karthav ente kunjinte Melilla Probhasi Elam Nivarthirikayal sthothram

  • @SreeLetha-to2gl
    @SreeLetha-to2gl 4 месяца назад +1

    Amen 🙏 yes pariharam yete Deyvamnadathitharum

  • @vinuvarughese5140
    @vinuvarughese5140 4 месяца назад +1

    All things are possible by god!! Amen

  • @shinykurien7457
    @shinykurien7457 4 месяца назад +1

    രോഗത്താൽ പ്രയാസപ്പെടുന്നു പാർത്ഥിക്കണേ

  • @cibibenjamin1315
    @cibibenjamin1315 3 месяца назад +1

    Entemolkuorujolikkayittuprarthikkanam

  • @valsajohny3056
    @valsajohny3056 3 месяца назад +1

    മകളുടെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണം 🙏

  • @sunimolsunimol1406
    @sunimolsunimol1406 3 месяца назад

    അപ്പാ സ്തോത്രം 🙏🙏🙏🙏

  • @sujasuja5210
    @sujasuja5210 3 месяца назад +1

    Ariyamolku puthrafagiyam nalgi anugrahikan preyarcheyyane

  • @lekhadyas5366
    @lekhadyas5366 3 месяца назад +1

    Please pray for me

  • @shijijohn2148
    @shijijohn2148 25 дней назад

    Pls pray my child chris and Evan

  • @leelamanikunjumon3428
    @leelamanikunjumon3428 4 месяца назад +1

    Prise.the.Lord,sthothram

  • @dannyjohn4598
    @dannyjohn4598 4 месяца назад +1

    Praise God ❤

  • @aliceraju1416
    @aliceraju1416 4 месяца назад

    PRAISE THE LORD, STHOTHRAM, AMEN, GOD BLESS U PASTOR

  • @BeenaSamuel-t7n
    @BeenaSamuel-t7n 4 месяца назад +1

    ആമേൻ

  • @salammavarghese5770
    @salammavarghese5770 4 месяца назад +1

    Good message

  • @binduamal3531
    @binduamal3531 3 месяца назад

    കടങ്ങൾ ഒത്തിരി ഉണ്ട്. സ്ഥിരമായ ജോലിയും ഇല്ല ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു പ്രാർത്ഥിക്കണമേ

  • @jessysajisaji2067
    @jessysajisaji2067 4 месяца назад +1

    പാസ്റ്റർ എനിക്കും എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം എന്റെ കുഞ്ഞുങ്ങൾ അവരാൽമികമായും വളരുവാനും നല്ല ഭാവിക്കും പ്രാർത്ഥിക്കണം

  • @jainammaponnachan2592
    @jainammaponnachan2592 4 месяца назад

    Amen sthothram

  • @komalavallykomalavally7564
    @komalavallykomalavally7564 4 месяца назад

    എന്റെ മകളുടെ കടം മാറാൻ പ്രാർത്ഥിക്കണം... ആമേൻ

  • @anniereji
    @anniereji 4 месяца назад +2

    Amen🙏🙏🙏😭😭

  • @geetharaj7530
    @geetharaj7530 3 месяца назад +1

    അതെ സംഭവിക്കും

  • @jithamathew2356
    @jithamathew2356 4 месяца назад

    Amen
    Sthothram

  • @beenajose7350
    @beenajose7350 4 месяца назад +2

    Pray for me

  • @jayatk1963
    @jayatk1963 4 месяца назад +1

    ആമേ

  • @mercyabraham3216
    @mercyabraham3216 4 месяца назад +1

    Please pray for me my family

  • @dannyjohn4598
    @dannyjohn4598 4 месяца назад +1

    Praise God

  • @valsammaabraham2389
    @valsammaabraham2389 3 месяца назад +1

    Enikku swasamuttal varunnu
    Pallu prasnam bharappedunnu
    Puurna savukiyathinu vendi prarthikkane

  • @anletjasmin590
    @anletjasmin590 4 месяца назад +4

    ദൈവമക്കളോട് അപേക്ഷിക്കുന്നു 37 വയസ്സായി എന്റെ മകന്. കുടുംബമായി ഒരു കുഞ്ഞു ഉണ്ട്. അവൻ നേഴ്സ് ആണു ബോംബെ ഇൽ ആണു. തികച്ചും ലഹരിക്ക് അടിമ സകലതും അവൻ നശിപ്പിച്ചു. ഞാൻ അവന്റെ അമ്മയാണ് പൂർണ രോഗിയാണ് ലക്ഷങ്ങൾ കടം ഉണ്ട് അവൻ എന്നെ നോക്കുകയോ ഒരു കാര്യം ചെയ്യുകയോ ഇല്ല. ദൈവനാമത്തിൽ ഞാൻ അവനുവേണ്ടി പ്രാർത്ഥന ചോദിക്കുന്നു ദൈവസന്നിധിയിൽ വരാൻ

  • @SreeLetha-to2gl
    @SreeLetha-to2gl 4 месяца назад +1

    😢😢 Hallelujah

  • @dannyjohn4598
    @dannyjohn4598 4 месяца назад +1

    Amen..

  • @bijikc-v1o
    @bijikc-v1o 2 месяца назад

    Sthothram

  • @jayatk1963
    @jayatk1963 4 месяца назад

    ഹല്ലേലുയ

  • @JainammaKuriyakose
    @JainammaKuriyakose 3 месяца назад +1

    എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം

  • @reejasujith426
    @reejasujith426 3 месяца назад +1

    എന്റെ വാഗ്ദ്തം നിറവേറും

  • @JohnSon-rw6vc
    @JohnSon-rw6vc 4 месяца назад +2

    Pray for Rajesh

  • @geetharaj7530
    @geetharaj7530 3 месяца назад +1

    🇳🇺ഹല്ലേലുയ ഹല്ലേലുയ

  • @ShylaMathew-kd3uh
    @ShylaMathew-kd3uh 4 месяца назад

    Amen🙏🏻

  • @nishageorge7089
    @nishageorge7089 4 месяца назад +1

    Please pray for my husband

  • @VijayaKumar-nc7fp
    @VijayaKumar-nc7fp 4 месяца назад +3

    എൻന്റെ പ്രശ്നം എന്നിക്കു അനുകൂലമായി വരണം